മാപ്രയുടെ തനിനിറം പുറത്ത്! | ABC MALAYALAM NEWS | Ayya Vanakkam | Dhanush Devan BS

Поделиться
HTML-код
  • Опубликовано: 15 окт 2024
  • മാപ്രയുടെ തനിനിറം പുറത്ത്..
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #sureshgopi #sureshgopinews #mediaonenews #mediaonelive #malayalam #malayalamnews #malayalamnewskerala #malayalamlatestnews #keralanews #malayalamtroll #malayalamtrolls #ayyavanakkam
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 570

  • @elchapo6981
    @elchapo6981 2 месяца назад +290

    Media one ലെ ചേച്ചി അല്ലെ കേറി പിടിച്ചു എന്ന് പറഞ്ഞു കേസ് കൊടുത്തേ 😂. പുള്ളി ജയ്ച്ചതിൽ അവർക്ക് നല്ല കടിയുണ്ട്

  • @ananthasubramaniantg1998
    @ananthasubramaniantg1998 2 месяца назад +229

    ബ്രോ താങ്കൾ പറഞ്ഞത് 100% സത്യമാണ് ❤

  • @rejimonv2758
    @rejimonv2758 2 месяца назад +88

    താങ്കൾ പറഞ്ഞത് പോലെ മീഡിയ മാധ്യമപ്രവർത്തകരെ... ഫുൾ പരിശോധിച്ച് കയറ്റണം... You are right 👍❤️❤️

    • @jishasanthosh6353
      @jishasanthosh6353 2 месяца назад +3

      മീഡിയ വൺ മാധ്യമ പ്രവർത്തകരെ സുരേഷ് ഗോപി യുടെ പരിപാടി ക്ക് കയറ്റാൻ പാടില്ല

  • @lakshmibhasakaran1463
    @lakshmibhasakaran1463 2 месяца назад +139

    SG കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇത് സാമ്പിൾ മാത്രമായിരിക്കാം

  • @SahadevanASahadevanA
    @SahadevanASahadevanA 2 месяца назад +235

    സംസ്കാരം ഇല്ലാതെ പെരുമാറുന്ന ഈ ചാനൽ നിർത്തലാക്കേണ്ടത് ആവശ്യമാണ് രാജ്യത്തിനോ ജനങ്ങൾക്കോ ഒരു ഉപയോഗവും ഈ ചാനൽ കൊണ്ട് ഇല്ല സുരേഷ്‌ഗോപി സാറിന് സെക്യൂരിറ്റി കൂട്ടണം മാധ്യമ പ്രവർത്തകരെ അകറ്റി നിർത്തണം

    • @loveindia8372
      @loveindia8372 2 месяца назад

      ജനങ്ങൾ കാണുന്നു എല്ലാം. കേരളത്തിൽ നിന്ന് കോടികൾ gst പിരിച്ചു കിട്ടിയതോ ഉണ്ട 😂എല്ലാം കാ ലവും പൊതു ജനത്തെ കഴുത യാക്കണ്ട. 😄

    • @rk-mm5qk
      @rk-mm5qk 2 месяца назад

      ഏത് ചാനൽ ആണ് താങ്കൾ ഉദ്ദേശിച്ചത്

  • @sajikumarpalliyil1981
    @sajikumarpalliyil1981 2 месяца назад +82

    അവന്റെ മനസ്സിൽ ഒളിപ്പിച്ച വികാരം അറിയാതെ പുറത്തുവന്നു പോയി, എത്ര വിഷം ഉള്ളിലൊതുക്കി വെച്ചാണ് ഇവർ എല്ലാം നടക്കുന്നത് എന്നാണ് ചിന്തിക്കേണ്ട കാര്യം.

  • @kuttu8286
    @kuttu8286 2 месяца назад +157

    ഇവർക്ക് നിയന്ത്രണം ഏർപ്പെടുത്തണം

  • @sathyanathannambiar8637
    @sathyanathannambiar8637 2 месяца назад +53

    ഒരു മദ്രസ്സാ ജീവി..തീവ്രവാതികള്‍ ഓന്തിനെ പോലെ നിറം മാറുന്ന വര്‍ഗ്ഗാണ് ഏതു നിമിഷവും പൊട്ടിത്തെറിക്കും...?

  • @cinia.s7138
    @cinia.s7138 2 месяца назад +97

    മീഡിയ വൺ ചാനലിനെ സുരക്ഷാ കാരണം കൊണ്ട് മാറ്റി നിർത്തണം

  • @balakbalak3616
    @balakbalak3616 2 месяца назад +31

    വർഗ്ഗിയ വിഷങ്ങൾക്ക് മാത്രമേ ആ ചാനലിൽ പ്രവർത്തിക്കാൻ കഴിയുക ഉള്ളു.

  • @bahuleyanayyode474
    @bahuleyanayyode474 2 месяца назад +210

    മുക്കാൽ മീഡിയയിലെ എല്ലാവരും ഇങ്ങനെ ഒക്കെ തന്നെ.

    • @KoyaKutti-el3zr
      @KoyaKutti-el3zr 2 месяца назад +1

      അമ്മക്ക് മുക്കലാ ഇഷ്ടം .

    • @LOVE-ns8kx
      @LOVE-ns8kx 2 месяца назад

      ​@@KoyaKutti-el3zr Ninte ummaku mukkalum pora polayadi Mona.. olakka venam ennu ninte naatukaru paranju kettu 😂 endho.. 😊

    • @loveindia8372
      @loveindia8372 2 месяца назад

      മുക്കാൽ വെള്ളമടിച്ചു ലെവൽ ഇല്ലാതെ കിടക്കില്ല. അതു കൊണ്ടു വെളിയിൽ ഉള്ള വിളിച്ചു കയറ്റില്ല.😂

  • @Vks.149
    @Vks.149 2 месяца назад +413

    ഇവനെ പടച്ച് വിട്ട രണ്ടു
    പടുജന്മങ്ങളെ പറഞ്ഞാൽ മതി

    • @ajayankodiyattu4339
      @ajayankodiyattu4339 2 месяца назад +9

      അടിമകൾ വന്നല്ലോ

    • @ChandrabhanuK-yn6ui
      @ChandrabhanuK-yn6ui 2 месяца назад +18

      അപ്പോ മീഡിയ വൺ നെയോ ?മീഡിയ വൺ നേ ആദ്യം ഇന്ത്യയിൽ നിന്നും മോയി ചൊല്ലണം.

    • @athulkrishnan.k4084
      @athulkrishnan.k4084 2 месяца назад +7

      Pappumon fans ayyirikkum

    • @muralipk1959
      @muralipk1959 2 месяца назад +26

      കാട്ടറബിക്ക്‌ ഒട്ടകത്തിൽ ഉണ്ടായ മൊതലാ 😂😂😂

    • @MuraliPillai-s2z
      @MuraliPillai-s2z 2 месяца назад

      ​@@ajayankodiyattu4339സുഡുവിന്റെ അടിമ.

  • @mannadypushpakaran5992
    @mannadypushpakaran5992 2 месяца назад +65

    കേന്ദ്ര മന്ത്രി സുരേഷ് ഗോപിയോടുള്ള മീഡിയാ വണ്ണിൻ്റെ കലിപ്പ് അവസാനിപ്പിക്കണം.
    ഡൽഹിയിയിൽ വച്ച് സുരേഷ്ഗോപിയുടെ ബയറ്റ് എടുത്തശേഷം മന്ത്രി ok നന്ദി എന്നു പറഞ്ഞ് പോകാൻ തുടങ്ങിയപ്പോൾ മീഡിയാ വണ്ണിലെ ത്‌വ്ഫീ കസബ് എന്ന മാധ്യമൻ പ്രവർത്തകൻ പിന്നിൽ നിന്നുംഅടിക്കാൻ ഓങ്ങിയത് ഗൗരവപൂർവ്വം കാണണം.
    തമാശക്കാണെന്നും മാപ്പു ചോദിക്കുന്നു എന്നുമുള്ള ആലേഖകൻ്റെ വാദം മുഖവിലക്ക് എടുക്കരുത്

    • @kamalamreshmy2753
      @kamalamreshmy2753 2 месяца назад

      Ee drohiye matramalla aa chanalineyum veruthe vidaruthu aa pennu ippol evide avalku ellaavarudeyum sabamundu gathi pidikkuka oru pathivratha

  • @DeviChindha
    @DeviChindha 2 месяца назад +34

    Sg ഇനി പത്രപ്രവർത്തകരെ കാണുന്നത് ഇനി വളരെ ശ്രദ്ദിക്കണം sg 🙏🌹❤️

  • @mohancs281
    @mohancs281 2 месяца назад +135

    SG ഒന്ന് ഞൊടിച്ചാൽ
    ആ പയ്യൻ പപ്പടമായി
    പോയേനെ🤐🤐

    • @AnandS-yd2zk
      @AnandS-yd2zk 2 месяца назад

      പക്ഷെ സങ്കികൾ ഒഴിച്ച് എല്ലാംവരും ആ ചെക്കന്റെ കൂടെ നിന്നേനെ, ഇവിടെ നിങ്ങൾക്ക് മാത്രം അല്ല ശക്തി ഉള്ളത് എന്ന് ആദ്യം മനസിലാകും, ഗോപി അവനെ തല്ലിയാലും അവനെ സപ്പോർട്ട് ചെയ്യാൻ അവന്റെ ആളുകളും ഉണ്ടാകും, പിന്നെ liberal ആയ മലയാളികളും അയാൾക്ക് ഒപ്പം നില്കും

  • @ChandrabhanuK-yn6ui
    @ChandrabhanuK-yn6ui 2 месяца назад +29

    മീഡിയ വൺ നേ നിരോധിക്കുക 💪

  • @SsNair-mg5gj
    @SsNair-mg5gj 2 месяца назад +28

    .. ഈ മീഡിയ ചാനലിനെ എത്രയും പെട്ടെന്നു നീരോധിക്കണം

  • @thampikumarvt4302
    @thampikumarvt4302 2 месяца назад +93

    Media fun ജീവികളെ ചെകുത്താനെ പോലെ അകറ്റി നിർത്തുക !!

  • @MeenaSatish-q3x
    @MeenaSatish-q3x 2 месяца назад +97

    അവൻ തമാശിചതാണത്രേ. കഷ്ടം ഇവരെയൊക്കെ എങ്ങിനെ വിശ്വസിക്കാൻ

  • @sreenivasana9536
    @sreenivasana9536 2 месяца назад +34

    ഇത്തരം ചാനലുകളെ നിരോധിക്കേണ്ടത് അത്യാവശ്യമാണ്.

  • @VishnuredIndian
    @VishnuredIndian 2 месяца назад +29

    റിപ്പോർട്ടർ ആവുന്നതിനു മുമ്പ് മദ്രസയിൽ ആയിരുന്നല്ലോ അതിന്റെ ഇനി ആവർത്തിക്കുമ്പോൾ ആരെങ്കിലും നന്നായി പെരുമാറി കോളും അപ്പൊ തീരും ഈ ചൊറിച്ചിൽ😂🤣

  • @jagadeeshKrishnankt
    @jagadeeshKrishnankt 2 месяца назад +47

    അവനെ പറ്റി വിശദമായി അന്വേഷിക്കേണ്ടി വരും.

  • @vijayalakshmit9306
    @vijayalakshmit9306 2 месяца назад +128

    എത്ര മാത്രം വിരോധം ആണ് ഈ കൂട്ടര്‍ ക്ക് oru ബിജെപി എംപി യോട് ഉള്ളത്.

  • @bolt4020
    @bolt4020 2 месяца назад +252

    ഈ വിത്രി കെട്ട ചാലതൽ എല്ലാവരും ഉപേക്ഷിക്കു ഒരു കേന്ദ്രമന്ത്രിയോടാ ഇവന്റെ വട്ട്

  • @kvn6136
    @kvn6136 2 месяца назад +74

    ഇവനെ നിയമപരമായി നേരിടുക😅

  • @Manojbnair17
    @Manojbnair17 2 месяца назад +42

    സെപ്റ്റിക് ടാങ്ക് ചാനലിൽ നിന്ന് എന്ത് പ്രതീക്ഷിക്കുന്നു

  • @davis.k.jdavis.k.j9801
    @davis.k.jdavis.k.j9801 2 месяца назад +18

    ഇന്ന് മൈക്ക് ഓങ്ങിയവ൯ നാളെ കത്തി ഉപയോഗിക്കില്ല എന്ന് എങ്ങനെ കരുതും??? മുളയിലെ നുള്ളണം ഇവനെ പോലെയുള്ളവ൭ര ????

  • @gopimadhavan7640
    @gopimadhavan7640 2 месяца назад +81

    അവന്റെ സംസ്കാരം അവൻ കാണിച്ചു. ഇത്തരം സാധനങ്ങളെ ഒരു കേന്ദ്ര മന്ത്രിയുടെ അടുത്ത് വിടാൻ പാടില്ല. അവനല്ല, അവന്റെ ഉപ്പൂപ്പൻ വിചാരിച്ചാലും സുരേഷ് ഗോപിയുടെ രോമത്തിൽ പോലും തൊടാൻ കഴിയില്ല എന്ന് ആ കോഞ്ഞാട്ടക്ക് അറിയില്ല. 😂

  • @mymedia4461
    @mymedia4461 2 месяца назад +48

    ഞാൻ ഇപ്പോൾ കമെന്റ് ചെയ്തതെ ഉള്ളു വീഡിയോ കണ്ടില്ലല്ലോ എന്ന്. Media ഫൺ ന് പറ്റി

  • @virattv3947
    @virattv3947 2 месяца назад +26

    മനസിൽ മത ദീകരവാദം തന്നെ സൂക്ഷിക്കുക

  • @abhijithabhi3724
    @abhijithabhi3724 2 месяца назад +32

    SG ഡെ രോമത്തിൽ തൊടാൻ കഴിയില്ല

  • @baijutb6916
    @baijutb6916 2 месяца назад +57

    വിജയന്റെ അടുത്ത് ഇവൻ ഇത് കാണിക്കുമോ ?

  • @rameshanu9438
    @rameshanu9438 2 месяца назад +109

    ഒരായിരം തെറ്റും പറയും ആയിരം മാപ്പും പറയും

    • @XD123kkk
      @XD123kkk 2 месяца назад +4

      Yes...

    • @SasidharanChozhiyath
      @SasidharanChozhiyath 2 месяца назад +9

      തെറ്റ്. മാപ്പ് എത്ര തവണ പറയാനും മടിയില്ലാത്തവർ വീണ്ടും വീണ്ടും തെറ്റുകൾ ചെയ്യും അതാണ് അവരുടെ ചരിത്രം

    • @VishnuredIndian
      @VishnuredIndian 2 месяца назад

      സഹോദരാ തെറ്റ് പറയാനും മാപ്പ് പറയാനും ഇത് ഇവിടുത്തെ ഊള രാഷ്ട്രീയക്കാരല്ല നമ്മുടെ ഇന്ത്യയിലെ ഒരു എംപിയാണ് ഇതൊരു സുരക്ഷാ വീഴ്ചയാണ് നമ്മുടെ കേരളത്തിന് ഉള്ള ഒരു എംപിക്ക് ഇത്രയും സുരക്ഷിത ഉള്ളു അത് ചിന്തിക്കണം

    • @sjoddman6825
      @sjoddman6825 2 месяца назад +6

      ഒരു പ്രാവശ്യം കരണം പുകച്ചാൽ മാപ്പ് പറയൽ തീരും.

  • @devadasa891
    @devadasa891 2 месяца назад +83

    നിങ്ങൾ എന്താ പറയുന്നേ ചെള്ള് പയ്യനോ എത്ര കല്യാണം കയിച്ചു എന്ന് ചോദിക്

  • @Ramesh-r7k
    @Ramesh-r7k 2 месяца назад +29

    മീഡിയവാന്ന്ന്നു ഇതും ഇതിലും വലുതും ചെയ്യും.....

  • @VishnuredIndian
    @VishnuredIndian 2 месяца назад +12

    4:13 ക്രിമിനൽ പശ്ചാത്തലം ഉള്ളവരെ റിപ്പോർട്ടർ ആക്കി എടുക്കരുതെന്ന് എല്ലാ മാധ്യമങ്ങളിലും ഇങ്ങനെ ഒരു സർക്കുലർ കൊണ്ടുവരണം ഇത് ഗവൺമെന്റ് തന്നെ ഇത് കർശനമായി കൊണ്ടുവരണം അല്ലാത്ത കുറെ വാഴക്ക കളെ ഇവിടെ പൂന്തുവിളയാടാൻ ഉണ്ടല്ലോ പുറത്തു പോകാനും പറ്റില്ല.അകത്തുള്ളവരെ പുറത്തേക്ക് വിടുകയും ഇല്ല കുറെ നിയമങ്ങൾ കൊണ്ടുവരണം സുരക്ഷാ വീഴ്ച

  • @preethakrishna4414
    @preethakrishna4414 2 месяца назад +8

    സൂര്യൻ ഉദിക്കും മുൻപ് വെട്ടും കുത്തും പഠിക്കാൻ പോണവരല്ലെ- പിന്നെ തലതിരിഞ്ഞ സ്വഭാവം വേറെ.

  • @mgvasudevanpillai8988
    @mgvasudevanpillai8988 2 месяца назад +18

    മുക്കാല് മഴുവനാക്കുന്ന ലക്ഷണമാണ്.

  • @jaifinble
    @jaifinble 2 месяца назад +45

    ഒരു കാര്യം ചെയ്താൽ മതി ലോകസഭ ഇലക്ഷന് മുമ്പ് സുരേഷ് ഗോപി മാതാവിന് കിരിടം സമർപ്പിച്ചിരുന്നു അതിൻ്റെ video മിഡിയ വണിൽ search ചെയ്ത് അതിന്റെ അടിയിൽ വന്ന comments വായിച്ചാൽ മതി എല്ലാം ശരിയാകും 😍

  • @vijayapb8160
    @vijayapb8160 2 месяца назад +8

    ഇവൻ അർഹിക്കുന്ന ശിക്ഷ കൊടുക്കണം. അപ്പോൾ എന്നും ഓർമ്മിക്കും. മേലിൽ തെറ്റ് ചെയ്യുകയുമില്ല.

  • @vaishnavvlogs9127
    @vaishnavvlogs9127 2 месяца назад +10

    പ്രത്യേക ആക്ഷൻ.... പിണറായി ഗുരുക്കൾ പഠിപ്പിച്ചത് !!!😂😂😂

  • @M.A.UdayakumarUdayakumar-px8wf
    @M.A.UdayakumarUdayakumar-px8wf 2 месяца назад +23

    അവൻ്റെ ചെവക്കുറ്റി അടിച്ചുതെറിപ്പിക്കയാണ് വേണ്ടത് പോർക്ക് ഓളി😂'അവൻ്റെ മാപ്പിലൊന്നും ഒരു കോപ്പുമില്ല

    • @lelaamma4037
      @lelaamma4037 2 месяца назад

      Correct nalla super adi Avan avasyem und

  • @bsn39
    @bsn39 2 месяца назад +6

    ജേർണലിസം അതിൻ്റെ ജീർണ്ണതയിൽ എത്തി എന്നതിൻ്റെ തെളിവ്.

  • @j2klegend
    @j2klegend 2 месяца назад +11

    അടുപ്പുകൂട്ടി ചർച്ചക്കാർ മീഡിയ ഫൺ റിപ്പോർട്ടർ പിതൃത്വം ബ്രാഹ്മണ്യത്തിനു കൊടുക്കുമോ എന്ന് മാത്രം കണ്ടറിയണം!!

  • @rajankottilakkaran9198
    @rajankottilakkaran9198 2 месяца назад +4

    ഇനി എല്ലാ മാധ്യമപ്രവർത്തകരെയും പരിശോധിച്ച് മാത്രമെ കടത്തിവിടാവൂ

  • @Mathew5644
    @Mathew5644 2 месяца назад +8

    ലവന്മാർ എല്ലാം വല്യ മതേതരൻ,

    • @sajuan9007
      @sajuan9007 2 месяца назад +4

      നാഴികയ്ക്ക് നാപ്പത് വട്ടം മതേതരത്വം പറയും എന്നിട്ട് സ്വന്തം സ്ഥാപനത്തിൽ ജോലിക്കാരെ വെക്കുന്നത് വരെ മതം നോക്കി

  • @saraswathigopakumar7231
    @saraswathigopakumar7231 2 месяца назад +2

    അതെ, വരുന്നവരെ പറ്റി അന്വേഷണത്തിനു ശേഷം മാത്രം ചാൻസ് കൊടുക്കുക

  • @useruser-n7p
    @useruser-n7p 2 месяца назад +2

    പണ്ട് കൈ തല്ലിയൊടിക്കപ്പെട്ട സദാചാര എഡിറ്ററുടെ പേര് അറിയാവുന്നവർ ഒരു ക്ലൂ നൽകാമോ. മറ്റുള്ളവർക്കും കൂടി ഒന്ന് അറിഞ്ഞിരിക്കാമല്ലോ 😊

  • @dhanyajayarajan7917
    @dhanyajayarajan7917 2 месяца назад +34

    😂😂😂nice presentation ❤❤

  • @gopinathanvelayudhan4183
    @gopinathanvelayudhan4183 2 месяца назад

    Hai
    You are Very Correct.

  • @kochuthresiatj923
    @kochuthresiatj923 2 месяца назад +1

    മീഡിയ വൺ no 1 ആണ്. കാണാനും കൊള്ളില്ല. കേൾക്കാനും കൊള്ളില്ല. കാണാറുമില്ല കേൾക്കാറുമില്ല 😂

  • @tatabit
    @tatabit 2 месяца назад +1

    "ബിസ്മയം"മാണ് പുള്ളെ....

  • @kmanojkin
    @kmanojkin 2 месяца назад +5

    കേരളത്തിലെ മാപ്രകളെ സൂക്ഷിക്കണം .ഇവർ എന്തും ചെയ്യും . മാപ്പു ഒരു തള്ള് മാത്രം .

  • @shajimonvg9530
    @shajimonvg9530 2 месяца назад +1

    തീർച്ചയായും പരിശോധന ആവശ്യമാണ്.

  • @nsasikumaranpillai1702
    @nsasikumaranpillai1702 2 месяца назад +1

    പത്ര പ്രവർത്തകർക്ക് തീരെ അച്ചടക്കം ഇല്ലാ എന്നാണ് ഇതിൽ നിന്നും മനസ്സിലാകുന്നത്.

  • @pushpamukundan1091
    @pushpamukundan1091 2 месяца назад

    ❤danush ,you are right 👌👌👌

  • @tknprasad
    @tknprasad 2 месяца назад +8

    സുരേഷ് ഗോപി മേലിൽ മീഡിയ ഫൺ ചാനൽ ൽ അയാള് സംസാരിക്കുന്നതിന് അടുത്ത് എവിടെ എങ്കിലും ഉണ്ട് എങ്കിൽ ഗെറ്റ് ഔട്ട് അടിക്കണം. കൈരളി പൊളി കളെയും

  • @RadhaPadmavati
    @RadhaPadmavati 2 месяца назад +1

    കഷ്ട്ടം തന്നെ ഇത് പറയുന്ന അത്ര പ്രശ്നം ആണെന്ന് തോന്നുന്നില്ല പ്രായത്തിൻ്റെ കുഴപ്പം ആണ്

  • @sudheeshts1376
    @sudheeshts1376 2 месяца назад +2

    Case file ചെയ്യാൻ പറയണം

  • @vinodkumarb3245
    @vinodkumarb3245 2 месяца назад +3

    അവന്റ ഉള്ളിലെ കലിപ് ആണ് അവൻ കാണിക്കുന്നത്.

  • @ajithasanthosh1259
    @ajithasanthosh1259 2 месяца назад +1

    ഇവരുടെ മനസ്സിലെ വർഗീയത ആണ് പുറത്ത് വന്നത്

  • @vijayant1515
    @vijayant1515 2 месяца назад +1

    ഹിന്ദു ദൈ വങ്ങളെ ആരാധിക്കുന്ന കേരളത്തിലെ ഹിന്ദുക്കൾ അടുത്ത നിയമസഭാ വോട്ട് ബിജെപി ക്കു ചെയ്യൂ ഭാരതം വികസിക്കട്ടെ ❤ മൈ ഇന്ത്യ

  • @shajiramadas5031
    @shajiramadas5031 2 месяца назад

    ഈ വിവരദോഷികൾ നന്നാകില്ല ഒരിക്കലും,,, വിഷമം നിറച്ച് നടക്കുന്ന വർഗ്ഗങ്ങൾ,,,,,,,,

  • @ManojSunny-c3v
    @ManojSunny-c3v 2 месяца назад +2

    അവനെ പഠിപ്പിച്ചിരിക്കുന്നത് അങ്ങനെയാണ് ആ സംസ്കാരം കാണിച്ചു അത്രയേ ഉള്ളൂ ഇവരിൽ നിന്ന് വേറൊന്നും പ്രതീക്ഷിക്കേണ്ട

  • @vijayappandamodharan9179
    @vijayappandamodharan9179 2 месяца назад +1

    പിണറായി അടുത്തായിരുന്നെങ്കിൽ വിവരം അറിഞ്ഞേനെ

  • @mohanpattathil2906
    @mohanpattathil2906 2 месяца назад

    Yes venam ഇവരെ വിശ്വസിക്കുവാൻ സാധിക്കില്ല

  • @jayasankargopinathan9947
    @jayasankargopinathan9947 2 месяца назад

    You said very well.

  • @loveindia8372
    @loveindia8372 2 месяца назад

    ഗോവി യായി കേന്ദ്രം ബജറ്റ്. അവൻ ഒരു കിലോമീറ്റർ കഴിഞ്ഞു ആണ് ആക്ഷൻ കാണിച്ചത്. ഇപ്പോൾ ശബരിമല യിലെ ആ പോലീസ് കാരൻ ന്റെ കൂടെ രാ ധ കൃഷ്ണന്റെ പ്രതികരണം കർണാടക എസ് പിയുടെ ❤️ലൈവ് കണ്ടു

  • @rajendhranks9149
    @rajendhranks9149 2 месяца назад +2

    Mediaone എന്നുള്ളത് മാറ്റി മുക്കാൽ വൺ എന്നാക്കാം

  • @madathilmuralikrishnaan6194
    @madathilmuralikrishnaan6194 2 месяца назад +35

    ഇവരെയൊക്കെ എന്തിനാണ് അകത്ത് വിടുന്നത്

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind3858 2 месяца назад +10

    സുപ്പർ

  • @Pankuzzworld
    @Pankuzzworld 2 месяца назад +1

    മീഡിയ വൺ ന്റെ റിപ്പോർട്ടറല്ലേ ഇവനൊക്കെ ഇതല്ല ഇതിലപ്പുറവും ചെയ്യുo

  • @raveendranpk8658
    @raveendranpk8658 2 месяца назад

    ആരും പറഞ്ഞിട്ടല്ല - ഉള്ളിലുള്ള സംസ്കാരം പുറത്തു വന്നതാണ്.

  • @surimenon7660
    @surimenon7660 2 месяца назад

    Brilliant Reporting... TRUE REPORTING I Love this Channel...kindly Advice the Anchors name PLEASE 🙏💪JAI SRI RAM 💪🙏

  • @petersamuel1969
    @petersamuel1969 2 месяца назад

    Well said

  • @ashikshabna43
    @ashikshabna43 2 месяца назад +13

    ❤❤❤

  • @jayathirajagopal7126
    @jayathirajagopal7126 2 месяца назад +3

    What u said is 100% correct..... Suresh gopikkulla security koottanam..Ellarem sookshikanam 😢😢😢😢😢😢😢🙆🏻‍♀️🙆🏻‍♀️🙆🏻‍♀️🙆🏻‍♀️🙆🏻‍♀️

  • @CSNair-cg1jg
    @CSNair-cg1jg 2 месяца назад

    മ്ലേച്ഛന്റെയുള്ളിൽ എപ്പോഴും തീവ്രവാദം ഒളിഞ്ഞു കിടക്കുന്നു എന്ന് ഒരു തെളിവും കൂടി .

  • @loveindia8372
    @loveindia8372 2 месяца назад

    മിത്ര ത്തിന്റെ കൈപിടിച്ച് തിരിച്ച സുരേഷ് ഏട്ടൻ😂പൊളിയല്ലേ

  • @madhukannur100kotipunyamth8
    @madhukannur100kotipunyamth8 2 месяца назад

    Correct...

  • @ssrssr3231
    @ssrssr3231 2 месяца назад

    100%❤❤❤

  • @hellssangels6771
    @hellssangels6771 2 месяца назад +11

    Shave gaza teams

  • @AbbasOonth
    @AbbasOonth 2 месяца назад

    മീഡിയ One റിപ്പോർട്ടർ മാരുടെ വേഷത്തിൽ കടന്നു കൂടി പൊട്ടിത്തെറിക്കാൻ 💥ഉള്ള ചാൻസ് ശ്രദ്ധിക്കണം ☝️

  • @gold4450
    @gold4450 2 месяца назад +2

    BJP യുടെ നേതാക്കളുടെ ഒരു പരിപാടിക്കും മാധ്യമം പത്രത്തെ അടുപ്പിക്കരുത്. മാധ്യമം പത്രത്തിന് BJP വിലക്കേർപ്പെടുത്തണം.

  • @narayanaswamy1318
    @narayanaswamy1318 2 месяца назад +1

    100%sure.

  • @sahalsuhail9010
    @sahalsuhail9010 2 месяца назад +1

    Caract marupadi paranjal agane kanikkillalo 😂😂

  • @loveindia8372
    @loveindia8372 2 месяца назад

    ❤️യതീഷ് ചന്ദ്ര ❤️സാർ ശബരിമല..രാധാകൃഷ്ണന്റെ കാര്യം ഓർത്തു.

    • @SreerajS2020
      @SreerajS2020 2 месяца назад

      Edakku Nupur Sharmeyum. Joseph mashinenum onnu orkku

  • @BinoyJose-p3k
    @BinoyJose-p3k 2 месяца назад

    TG നന്നായി തന്നെ കുട്ടിയെ തലോടി കൊടുക്കുന്നുണ്ട്😂

  • @subhashc1978
    @subhashc1978 2 месяца назад +6

    ഓക്കേ. കേന്ദ്ര മന്ത്രിയാണ് സെക്യൂരിറ്റി ഉണ്ടാവണം

  • @thomasc.v9394
    @thomasc.v9394 2 месяца назад

    Correct ഇവനെ prosicut ചെയ്യാൻ മറക്കരുത്

  • @AnilkumarVNair
    @AnilkumarVNair 2 месяца назад +1

    മുക്കാലിൽ നിന്നും ഇതിൽ കൂടുതൽ പ്രതീക്ഷിക്കരുത്.

  • @sureshs2028
    @sureshs2028 2 месяца назад +3

    SUDU...MON😂😂
    IF THIS IS THE KIND OF TREATMENT ON A CENTRAL MINISTER, WHAT WOULD HAVE BEEN THE SITUATION OF A COMMON MAN???
    BLOODY Ma Pra!!

  • @sanalthachara7203
    @sanalthachara7203 2 месяца назад +12

    ഇവന്മാര് വടി കൊടുത്ത് അടി വാങ്ങും എന്നിട്ട് മോങ്ങും.

  • @sijomathew8
    @sijomathew8 2 месяца назад

    കേരളത്തിലെ മാധ്യമപ്രവർത്തകർ നിഷ്പക്ഷം എന്ന് പറയുവാൻ കഴിയില്ല. കേരളത്തിലെ രണ്ടു പാർട്ടികൾക്കും വേണ്ടി ചിലക്കുന്ന ഇവരാണോ മാധ്യമപ്രവർത്തകർ.

  • @georgestalin209
    @georgestalin209 2 месяца назад


    ഐവൊന കണ്ടാലറിയാം യുടെപ്പാണ് ഇന്ന്

  • @n.h.venkitachalamiyer6055
    @n.h.venkitachalamiyer6055 2 месяца назад +1

    Now all Kerala media persons to be cheked in future.

  • @MiniA-h9l
    @MiniA-h9l 2 месяца назад

    Bro...gd..speech...👍👍👍👍👌👌

  • @SavyanPodi
    @SavyanPodi 2 месяца назад

    Super

  • @sudeeshkumar3287
    @sudeeshkumar3287 2 месяца назад

    കാക്ക കുളിച്ചാൽ കൊക്ക് അവുല. ഉള്ളിൽ ഉള്ളത് എപ്പോൾ ആയാലും വെളിയിൽ വരും

  • @citizeN10
    @citizeN10 2 месяца назад

    തല്ലാൻ ശ്രമിച്ച വനെ ഉണ്ടാക്കാൻ. വളരെ ബുദ്ധി മുട്ടിയെന്നു ആരോപറഞ്ഞു കേട്ടു