ചരിത്രം കുറിക്കാൻ BJP! | ABC MALAYALAM NEWS |

Поделиться
HTML-код
  • Опубликовано: 15 окт 2024
  • ഇത്തവണ പാലക്കാട് BJP ക്ക്..
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #palakkad #bjpkerala #bjpkeralam #kerala #ksurendran #sobhasurendran #sandeepwarrier
    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    ABC MALAYALAM NEWS : whatsapp.com/c...
    ABC MALAYALAM ORGINALS : whatsapp.com/c...
    MEDIA MALAYALAM : whatsapp.com/c...
    CINE MEDIA:
    whatsapp.com/c...
    ABC MALAYALAM :
    whatsapp.com/c...
    ABC MALAYALAM JYOTHISHAM : whatsapp.com/c...
    ABC MALAYALAM MUSIC : whatsapp.com/c...
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 69

  • @sankuayyappath9828
    @sankuayyappath9828 4 часа назад +57

    പാലക്കാട് താമര വിരിയട്ടെ

  • @pradeepant8563
    @pradeepant8563 4 часа назад +36

    മാപ്പള വോട്ട് ഇല്ലത്തതെവിടെയോ കേരളത്തിൽ ഇനി BJP മാത്രമേ ജയിക്കു.

  • @rekhars6667
    @rekhars6667 4 часа назад +31

    പാലക്കാട്‌ ബിജെപി യുടെ കൂടെ സ്ഥാനാർഥി യുടെ കാര്യത്തിൽ നല്ല തീരുമാനം ആയിരിക്കണം പാർട്ടി ആണ് വലുത് വ്യക്തി അല്ല 👍

  • @pradeepant8563
    @pradeepant8563 4 часа назад +25

    ഷാഫി മുന്തിയ നേതാവായിരുന്നുവെങ്കിൽ നേരിട്ട മൂന്ന് തിരഞ്ഞെടുപ്പിൽ ക്രമമായി വോട്ട് തഴോട്ട് പോയതെങ്ങനേ അവസാനം BJP യേ തോൽപ്പിച്ചു എന്ന് പറയുന്നത്, വെറും 3000 വോട്ടിനാണ് എന്നത് മറക്കരുത്

  • @GeorgeAL-vy3ry
    @GeorgeAL-vy3ry 4 часа назад +34

    ഞങളുടെ വോട്ട് ബിജെപി kki തന്നെ

    • @jitheshpeter5790
      @jitheshpeter5790 55 минут назад +1

      ഞാൻ ക്രിസംഘിയാണ് ❤BJP❤

  • @anu_jv
    @anu_jv 3 часа назад +21

    കൃഷ്ണകുമാർ നെ വെച്ച് പുതിയ ചരിത്രം ഒന്നും കുറിക്കാൻ പറ്റില്ല.. ശോഭ വരണം.. മിനിമം സന്ദീപ് വാര്യരെങ്കിലും

    • @BaburajBabu-m1w
      @BaburajBabu-m1w 3 часа назад +2

      നിങ്ങൾ പാർട്ടി ക്കു ചിന്നത്തിൽ വോട്ടു ചെയ്യു വ്യക്തികളെ നോക്കാതെ

    • @anu_jv
      @anu_jv 3 часа назад +1

      @@BaburajBabu-m1w ഓരോരുത്തരുടെയും characters വേറെ ആണ്.. എല്ലാർക്കും ഒരേ കഴിവും പ്രതിഭയും കാണില്ല

  • @vijayangovindan6917
    @vijayangovindan6917 3 часа назад +24

    പാലക്കാട് ഇപ്രാവശ്യ൦ താമര
    വിരിഞ്ഞെിരിക്കു൦.

  • @BharthaKarnavar
    @BharthaKarnavar 4 часа назад +25

    പാലക്കാട ശോഭാ സുരേന്ദനെ നിർത്തിയാൽ ജെയിക്കം . കേരളാ BJP ൽ ഗ്രൂപിസം ആൺ

    • @BaburajBabu-m1w
      @BaburajBabu-m1w 3 часа назад

      എന്നിട്ടും താങ്കൾ എന്തിനു bjp യിൽ കഷ്ടപ്പെട്ട് നില്കുന്നു വല്ല കോൺഗ്രസ്സിലോ കമ്മ്യൂണിസ്റ്റിലോ ഗ്രുപ്പ് ഇല്ലാത്ത sdpi ലോ പോയിക്കൂടെ

  • @salessales6287
    @salessales6287 2 часа назад +4

    ശോഭ സുരേന്ദ്രൻ നിന്നാൽ ജയം 100%

  • @minitom464
    @minitom464 Час назад +1

    👍🏼

  • @suji..3316
    @suji..3316 Час назад +1

    അമിത ആത്‍മവിശ്വാസം നല്ലതല്ല കഠിനമായ ഗ്രൗണ്ട് വർക്ക്‌ ചെയ്താൽ തൃശ്ശൂർ പോലെ ബിജെപി ക്ക് ജയിക്കാൻ കഴിയും.....

  • @chekhavan350
    @chekhavan350 3 часа назад +5

    Yuvaraj ❤

  • @ChithranV
    @ChithranV 3 часа назад +3

    പാലക്കാട് ശോഭ നിന്നാൽ ജയിക്കും

  • @antonyshabine
    @antonyshabine 55 минут назад

    ചിരിപ്പിക്കല്ലേ 😅

  • @pradeeshkumar5795
    @pradeeshkumar5795 4 часа назад +8

    ശോഭാ സുരേന്ദ്രൻ സ്ഥാനാർത്ഥിയാണെങ്കിൽ BJP ജയിക്കും അല്ലെങ്കിൽ BJP 17000 വോട്ടിനു തോൽക്കും..😅😅

    • @SKTIMELOOPER
      @SKTIMELOOPER 4 часа назад +1

      അത്രയും ഫ്യൂണ്ടകൾ ഉണ്ടന്നല്ലേ അതിനർത്ഥം 😄

    • @BaburajBabu-m1w
      @BaburajBabu-m1w 3 часа назад

      Bjp വിരോധികളെ ഇങ്ങനെയും എളുപ്പം മനസിലാക്കാം 😂😂😂😂

  • @sanilvarghese2482
    @sanilvarghese2482 22 минуты назад +1

    രാഷ്ട്രീയ നിരീക്ഷകൻ ചങ്കരൻ വക്കീലിനെ നിർത്തിയാൽ ഉറപ്പായും ബിജെപി ജയിക്കും

  • @p.bhasibhasi3717
    @p.bhasibhasi3717 4 часа назад +1

    ജോണിന് അല്പമെങ്കിലും തിരെഞ്ഞെടുപ്പ് വിവരം ഉണ്ടെങ്കിൽ അവസാനം പറയണം. മഹാരാഷ്ട്രയിൽ നവംബർ 20 നാണു ഇലക്ഷൻ. ABC ഇനിയും മുന്നോട്ട് പോകാനുണ്ട്. ബുദ്ധി വെറുതെ കിട്ടില്ല.

  • @user-fe9_uthamannair81
    @user-fe9_uthamannair81 2 часа назад +1

    ഒരു സംശയവും വേണ്ട പി. സി ജോർജ് പറയും മാതിരി. ഈ തവണ ബിജെപി പാലക്കാട് ചരിത്രം കുറിക്കും. എക്കാലവും ജനങ്ങളെ പൊട്ടൻ മാർ ആക്കാൻ പറ്റില്ല. അന്തർ ധാര ഈ തവണ പോളിയും 👌

  • @athulkrishnan.k4084
    @athulkrishnan.k4084 3 часа назад +1

    We want yuvaraj and dhanush colab❤❤

  • @2432768
    @2432768 59 минут назад

    വലിച്ചോണ്ടിരുന്നോ...
    ഇത് വരെ സ്ഥാനാർഥിയെ പോലും പ്രഖ്യാപിച്ചില്ല 🤷🏻‍♂️
    ശോഭാ സുരേന്ദ്രനെ നിർത്തിയാൽ ജയിക്കും..

  • @sreerag3354
    @sreerag3354 3 часа назад +1

    പാലക്കാട് തിരുവനന്തപുരം ആവർത്തിക്കാൻ സാദ്ധ്യത ഉണ്ട്. Same situation ആണ് അവിടെ. 3 മേഖലയിലെ മുസ്ലിം വോട്ട് ആണ് tvm ലേ പോലെ പാലക്കാട്ടും കോൺഗ്രസിനെ ജയിപ്പിക്കുന്നത്.

    • @BaburajBabu-m1w
      @BaburajBabu-m1w 3 часа назад

      മുസ്ലിം വോട്ടു അല്ല മതേതറ വർഗീയ വോട്ടു എന്ന് പറയു

  • @mohammadibrahim8004
    @mohammadibrahim8004 2 часа назад +2

    Rahul udf vijayikum

  • @jayachandranchandran1589
    @jayachandranchandran1589 4 часа назад +7

    ഏത് വന്നാലും ജയിക്കില്ല. ശോഭ യെ നിർത്തു ജൈക്കും. അതിനു തെളിവ് ആണ് ആലപ്പു ഴ, ആറ്റിങ്ങൽ, വെറുതെ ബിജെപി പൊളിറ്റിക്സ് കളിക്കരുത് ജെന ഹിതം അറിഞ്ഞു സ്ഥാനാർഥി നിർണയം നടത്തുക. സുരേന്ദ്രൻ ശബരിമല നാടകം കളിച്ചു. ജനഹിതം മനസ്സിൽ ആക്കി പ്രസിഡന്റ് ആക്കി. ഇപ്പോൾ ഗ്രൂപ്പ്‌ കളിക്കുന്നു.

  • @xtheticx-v6i
    @xtheticx-v6i Час назад

    100 മുസ്ലിം വോട്ടിൽ 30 വോട്ട് ബിജെപി കൊടുക്കൂ.... അപ്പോൾ ആരും.... മുസ്ലിം വോട്ടിനെ.. തരം തിരിച്ച് പറയില്ല.,.... എന്തിനാ ആർക്കോ വേണ്ടി സ്വയം നാറാൻ നിൽക്കുന്നത്....

  • @RajeshRajeshpkd4533
    @RajeshRajeshpkd4533 2 часа назад

    𝓹𝓪𝓵𝓪𝓴𝓴𝓪𝓭.. 🧡🧡🧡💥😎

  • @AshokGP-rt1jr
    @AshokGP-rt1jr Час назад

    Vote for modiji leadership. Jai Namo 🧡🇮🇳🧡

  • @xtheticx-v6i
    @xtheticx-v6i Час назад

    മുസ്ലീം വോട്ട് ബോധമില്ലാത്ത വോട്ട്... 😂 അതുകൊണ്ടല്ലേ എല്ലാവരും അങ്ങനെ മുസ്ലിം വോട്ട് എന്ന് പറയുന്നത്... ഇനിയെങ്കിലും മുസ്ലിം സഹോദരന്മാർ ആ ഒരു പേര് ദോഷം ഒഴിവാക്കാൻ ശ്രമിക്കുക...

  • @Mooosaan
    @Mooosaan 2 часа назад

    ബിജെപി 15000 വോട്ടിന് പിറകിലാവും വ്യക്തിപരമായ വോട്ട് ശ്രീധരന് ലഭിച്ചു അത് ബിജെപി വരവിൽ വരില്ല

  • @subbapatali5953
    @subbapatali5953 4 часа назад +6

    Yuvaraj future leader of kerala b j p.

  • @radhakrishnant7626
    @radhakrishnant7626 4 часа назад +2

    Palakkad shadi jaichathu, c p m support. Evide b j p , jayikkumo avide congress:- communists ikyam undakum

  • @sandeepplazhy4368
    @sandeepplazhy4368 4 часа назад +2

    Bjp ❤❤❤❤❤

  • @josen.t3506
    @josen.t3506 3 часа назад +1

    പാലക്കാട് ശോഭ സുരേന്ദ്രൻ മത്സരിച്ചാൽ തീർച്ചയായും ജയിക്കും.❤

  • @Shakti-q7x
    @Shakti-q7x 3 часа назад

    റിപ്പോർട്ടർ ചാനൽ congress party channel ആണ് അവിടെ ചർച്ചക്ക് എന്തിനാ ബിജെപി പോയി നാണം കെടണം

  • @Surendran_
    @Surendran_ 49 минут назад

    പാലക്കാട് ബിജെപിക്ക് ജയസാധ്യത ശോഭസുരേന്ദ്രൽ മൽസരിച്ചെങ്കിലേ കിട്ടൂ.കാരണം മറ്റുപാർട്ടി വോട്ടിൽ കടന്നുകയറാൻ ശോഭയ്കുള്ള മിടുക്ക് അത്ഭുതമാണ്.ശോഭജയിച്ചാൽ മറ്റുമണ്ഡലങ്ങളിലും ഫലമുണ്ടാകും.സ്റ്റേറ്റ് മുഴുവൻ അറിയപ്പെടുന്ന ജനകീയനേതാവാണ് ശോഭ.സംപൂജ്യർ ആകുന്നതിലും നല്ലതല്ലേ ഒരാൾ പോകുന്നത്.മറ്റു നേതാക്കൾ ഈഗോ ഒഴിവാക്കണം.ഇവിടെ മാറ്റ് പരിശോധിക്കുന്നതിലും നല്ലത് നാവ് പരിശോധിക്കുന്നതാണ്.ശോഭയുടെ നാവിനെയാണ് എതിരാളികൾ ഭയക്കുന്നത്.ശോഭയ്ക് സീറ്റ് കിട്ടാതിരിക്കട്ടെ എന്നാണ് യുഡിഎഫ് ആഗ്രഹിക്കുന്നത്.

  • @hareeshkey
    @hareeshkey 3 часа назад

    INDI vs BJP

  • @puthumanavenu8794
    @puthumanavenu8794 4 часа назад +3

    പാലക്കാട് തിരഞ്ഞെടുപ്പിൽ ആരേയെ
    ങ്കിലും ജയിപ്പിക്കാൻ കല്പാത്തി രഥോത്സ
    വം കലക്കുമോ എന്തോ?

  • @joeljohnson5627
    @joeljohnson5627 4 часа назад +2

    Bjp palakkad ഈ തവണ ജെയ്കില്ല.....ജയിക്കണേൽ കഴിഞ്ഞ വർഷം നിർത്തിയ candidate നേ തന്നെ നിർത്തണം....മെട്രോ മാൻ

  • @narayananvn3406
    @narayananvn3406 4 часа назад

    Avante murychathano alle.Athumathram shafikku swantham.Edo mire thanikku mire vivarameullu.

    • @rajeshrrajeshr6545
      @rajeshrrajeshr6545 4 часа назад

      തൻ്റെ വിവരം അല്ലെ കമൻ്റായി എഴുതിയത്😊

  • @udayakumarb4081
    @udayakumarb4081 3 часа назад

    Bjp win all seat

  • @rameesnk
    @rameesnk 4 часа назад

    രാഹുല്‍ 💜💜💜💜udf

  • @satheesanvaliyaveettil4507
    @satheesanvaliyaveettil4507 4 часа назад +1

    🙏🙏🙏🙏❤️❤️❤️❤️

  • @georgepanackal1756
    @georgepanackal1756 4 часа назад +2

    Sure Palakkad will go to BJP.