മരുമക്കളുടെ Get Together( PART -2)😎😅

Поделиться
HTML-код
  • Опубликовано: 29 мар 2022
  • ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736603851
    wa.me/917736603851
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Click Here: wa.me/917736603851
    📲Call Now 7736 603 851

Комментарии • 325

  • @Neethuzzz
    @Neethuzzz  2 года назад +65

    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736603851
    wa.me/917736603851
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Click Here: wa.me/917736603851
    📲Call Now 7736 603 851

  • @reshmajinan9334
    @reshmajinan9334 2 года назад +193

    നീതു ഒരു സംഭവം തന്നെ. നല്ലൊരു actor & script writer etc.... God bless u😍😍

  • @tommelisemaura2004
    @tommelisemaura2004 2 года назад +64

    കൊതി അടിപൊളി ആയിരുന്നു ഒത്തിരി ഇഷ്ടപ്പെട്ടു.......... ഇനിയും ഇതുപോലെയുള്ള നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള അവസരം ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു

  • @shabuskitchenvibes1283
    @shabuskitchenvibes1283 2 года назад +70

    വല്ലാത്തൊരു acting ചേച്ചി 👍👍👍എന്തു രസമാ കണ്ടോണ്ടിരിക്കാൻ

  • @jayanveeriyalath1743
    @jayanveeriyalath1743 2 года назад +77

    ചേച്ചി വേഗം വരും എന്ന് വിചാരിച്ചില്ല 😍😍😍ചേച്ചി പാർട്ട്‌ 3 വണ്ണമായിരുന്നു എനിക്ക് വളരെ ഇഷ്ടപ്പെട്ട ❤️❤️ twist poil 😅😅

  • @jishiranjith2086
    @jishiranjith2086 2 года назад +48

    ക്ലൈമാക്സ്‌ 👍 ചിരിച്ചു ഒരു വഴിയായി. പാർട്ട്‌ 3ക്ക് വെയ്റ്റിംഗ്

  • @neenujolly2048
    @neenujolly2048 2 года назад +4

    Second part varanayi katta waiting aarunnu .enthayalum adipoli aanutto.neethu chechi sherikkum super aanu.mridula aayittu abhinayichappolulla aa green top adipoli nalla matching aanu 💖💖💖 love you chechi ❤️❤️❤️

  • @paruzzzvlog623
    @paruzzzvlog623 2 года назад +8

    Super ആയിരുന്നു..❤️part 3 വെണ്ണം 😍
    😂എന്തായാലും എനിക്ക് അവസാനത്തെ twist ഇഷ്ടപ്പെട്ട്😂

  • @aneeshaanshad1911
    @aneeshaanshad1911 2 года назад

    Adipoliiii 💕❤️❤️😍🥰🥰🥰part 3 venamayirunnuuu 😍😍😍

  • @dhanyaprakash3627
    @dhanyaprakash3627 2 года назад +2

    Super aanu chechi talented. God bless you chechi 🥰

  • @bincyt4668
    @bincyt4668 2 года назад +5

    Super adipoli, last twist polichhh😍

  • @talkwithrubee9490
    @talkwithrubee9490 2 года назад +14

    16 ആന്ന് അമ്മായിഅമ്മ ഡിം
    അപ്പോ ഭർത്താവ് .പൊളി
    ഇതിൽ ഉള്ളതൊക്കെ പച്ചയായ സത്യങ്ങൾ

  • @anjusuresh4157
    @anjusuresh4157 2 года назад

    othiri ishtamanu chechide videos....super....ayitund...

  • @sujitha2712
    @sujitha2712 2 года назад +4

    ക്ലൈമാക്സ്‌ അടിപൊളി, ചിരിച്ചു ഒരു വഴിയായി, വീട്ടിലോട്ടു വാട്ട 🤪😆😆😆😆😆

  • @Newmoon159
    @Newmoon159 2 года назад

    Ho!!Oru rekshayum illa!!! Elam vedios um adipoli ennatheyum pole. Eniyum ethupole ere alkare chiripikan resikaramaya vedios pradeekshikunnu 🥰🥰😍

  • @sheeejak.a9410
    @sheeejak.a9410 2 года назад +25

    𝙲𝚑𝚎𝚌𝚑𝚒 𝚙𝚘𝚕𝚒 𝚊𝚗𝚝𝚝𝚘😘😘😘

  • @achuakshayachus4643
    @achuakshayachus4643 2 года назад +1

    Neethu chechi polichuuu adipoli nalla thamasakal undayirunnu polichu❤❤❤❤❤❤❤❤❤

  • @najeebasulthana4179
    @najeebasulthana4179 2 года назад

    Sambavam kalakki adipoli yayitund Nalla rasand kandondirikjan ini ithpole variety varatte

  • @smileplz4592
    @smileplz4592 2 года назад +22

    Vannallo muthmanii😍😍blue drsss ..cheechiii pwolichkkk in every character keep going may god bls u

  • @Vineesha123
    @Vineesha123 2 года назад +2

    U r really very hardworking... Keep it up.... 👍👍👍👍👍👍

  • @sajadkanniyan300
    @sajadkanniyan300 2 года назад +3

    Waiting ആയിരുന്നു 😊

  • @nimishaarun162
    @nimishaarun162 2 года назад +1

    Chechi 👌🏻👌🏻 part1 kandirinnu👌🏻👌🏻👌🏻👌🏻

  • @zykoevil5597
    @zykoevil5597 2 года назад +1

    Chechi part-3 vennam🥰🥰pls chechi ❤️❤️❤️

  • @Wonderlust_Warriors_71214
    @Wonderlust_Warriors_71214 2 года назад

    Ella marumakkalum super especially pazhanchan marumakalum husum👌👌👌

  • @dhanyapd7476
    @dhanyapd7476 2 года назад +1

    കൊതി കണ്ട് അടിപൊളി..... നീതുവിനെ കണ്ട് ചിരിക്കാൻ വേണ്ടി കണ്ടതാണ് but മനസ്സിൽ വല്ലാത്ത ഒരു വിങ്ങൽ ആയിരുന്നു..... ഇനിയും നല്ല അവസരങ്ങൾ കിട്ടട്ടെ.....

  • @reshma5511
    @reshma5511 2 года назад +10

    Super chechi

  • @ruksana4078
    @ruksana4078 2 года назад

    Poli neethuse poli.. Super.. 💯💯

  • @arundhathymeenu4816
    @arundhathymeenu4816 2 года назад +7

    Adipoli 😃😃😃😃😃

  • @aysharasheed4173
    @aysharasheed4173 2 года назад

    അയ്യോ അടിപൊളി ചിരിച്ച്‌ ഒരു വഴിയായി. ക്ലൈമാക്സ്‌ പൊളിച്ചു.

  • @salinisubith3201
    @salinisubith3201 2 года назад +2

    Ending super 👍👍👍

  • @Godssbaby
    @Godssbaby 2 года назад +2

    Climax ഒരു രക്ഷയും ഇല്ല 😂🤣🤣

  • @neethusanoj2308
    @neethusanoj2308 2 года назад +5

    നീതു അടിപൊളി ആയിട്ടുണ്ട് 👏🏻👏🏻👏🏻👍

  • @anusreet3183
    @anusreet3183 2 года назад

    Ninghale kanumbho ende chechide polthe chaya varthanam parayunnathu chiriyum ellam❤️❤️ ninghal nannayi cheyunudu all the best

  • @anjuvijayan3861
    @anjuvijayan3861 2 года назад

    Superb neethu.. Just love this ❤️

  • @nizayshu4452
    @nizayshu4452 2 года назад +1

    കഴിയേണ്ടായിരുന്നു കണ്ടിരിക്കാൻ endh rasaaaaa👍🏻👍🏻👍🏻

  • @priyadas3396
    @priyadas3396 2 года назад +1

    Chechi super video ❤️❤️❤️❤️❤️

  • @arc_chimmy__3091
    @arc_chimmy__3091 2 года назад +6

    English kettappo thonni ad aayirikkumenn😆😆😆

  • @nizayshu4452
    @nizayshu4452 2 года назад

    😄😄ഒരു rakshayum illaa poliii👍🏻👍🏻👍🏻👍🏻😄😄

  • @athikahanthama4203
    @athikahanthama4203 2 года назад +5

    ചിരിക്കാൻ കഴിയുന്നില്ല 😆😆😆😆

  • @adithyap8802
    @adithyap8802 2 года назад +13

    ചേച്ചിയുടെ ഷോർട്ട് ഫിലിം കണ്ടു ചേച്ചി നന്നായി അഭിനയിച്ചു. ഇനിയും ഇതുപോലെ നല്ല അവസരങ്ങൾ ലഭിക്കട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ✌️

  • @fathima7646
    @fathima7646 2 года назад

    Poli....part 3 koodi edukk chechii....

  • @hairusaifu5276
    @hairusaifu5276 2 года назад +10

    നീനെടെ ആ ഓട്ടം pavam😂😂😂

  • @ambiliambu6875
    @ambiliambu6875 2 года назад

    Part 2 super
    waiting for part 3

  • @sindhumenon7383
    @sindhumenon7383 2 года назад +9

    Ending super👌👌👌👌👌😃😃😃keep on going Neetu👍👍👍waiting for next videos. Epoolum waiting aane Neetu videos. It gives me refreshments 😄😄😄

  • @love-andlove-only
    @love-andlove-only 2 года назад +5

    Acting ndd Script oru rakshayum illa ♥️👍👍👍

  • @SumiT-cp2wc
    @SumiT-cp2wc 2 года назад

    Ith pole ulla creative ayi content idunnavareyanu support cheyendath..Well done Neethu..

  • @anjuanju2990
    @anjuanju2990 2 года назад

    chechy short film kandu,,,,,,onnum parayunnilla.heart touching ayrnu.......

  • @aparnaaps4598
    @aparnaaps4598 2 года назад

    😂😂😂Chechii Polichuuu❤️❤️❤️👏👌👌😍

  • @mubeenamubi8009
    @mubeenamubi8009 2 года назад

    Neethu chechi ennathe super aan polichu🥰🥰🥰🥰👌👍😀

  • @itmedivya633
    @itmedivya633 2 года назад

    Super. Chettan adipoliyayi👍

  • @SunilKumar-my8os
    @SunilKumar-my8os 2 года назад +3

    Neethu chechi, super❤️❤️

  • @devikakp2321
    @devikakp2321 2 года назад +2

    Super Neethuzz ♥️

  • @ashalatha4051
    @ashalatha4051 Год назад

    ഓരോ കഥാപാത്രങ്ങളും ഒന്നിന് ഒന്ന് മെച്ചം... ❤❤ god bless always

  • @savitharajan3389
    @savitharajan3389 2 года назад +21

    ക്ലൈമാക്സ്‌ കിടു.... ചിരിച്ചു ചിരിച്ചു മതിയായി 🤣🤣🤣🤣🤣

    • @ummuljameelamp1104
      @ummuljameelamp1104 2 года назад +3

      ചിരിച് ചിരിച് ചിri നിക്കുന്നില്ലാ 😅

    • @fousi2721
      @fousi2721 2 года назад +1

      😆😆😆😆

    • @mihru1204
      @mihru1204 2 года назад +1

      😁😁😄

  • @suvijaprs2859
    @suvijaprs2859 2 года назад

    Chechi short film kothi kandu ✌👌

  • @rafeekponnanirafeek7077
    @rafeekponnanirafeek7077 2 года назад

    Spr spr 👍👍👍👍👍all the best 👍👍

  • @linshalin....2418
    @linshalin....2418 2 года назад

    Eante ponnu chechii Chechi oru sambhavamaa😂😂😂😂😍😍😍😍😍😍😍❤️❤️❤️

  • @ArunRaj-ee9zw
    @ArunRaj-ee9zw 2 года назад

    Chechi pwoliiii
    Rockinggggg
    😍😍

  • @nakshathra1583
    @nakshathra1583 2 года назад

    Adipoli ayittundu chechi

  • @sunithasreekanth9169
    @sunithasreekanth9169 2 года назад

    njan e vidieos kandu chiriya,super

  • @reshmashaginnihara8718
    @reshmashaginnihara8718 2 года назад

    Chechi VISHAPU kandu nanayitunde njan karanju pooyiii ... Chechi rakshapadum urap

  • @v3queen710
    @v3queen710 2 года назад

    Adipoli last polich 🥰🙌🔥🔥

  • @thulasikrishnavlogs2984
    @thulasikrishnavlogs2984 2 года назад

    ചേച്ചി. ഒന്നും പറയാനില്ല സൂപ്പർ ചേച്ചി അടിപൊളിയാണുട്ടോ.

  • @survivewithjee3911
    @survivewithjee3911 2 года назад

    വീഡിയോ എന്നത്തേയും പോലെ അടിപൊളി
    ആ പച്ച ഡ്രസ്സ് ഒരുപാട് ഇഷ്ട്ടം ആയി...online ആയി വാങ്ങിയത് ആണോ ?
    ക്ലൈമാക്‌സ് അടിപൊളി.....🔥

  • @harithaarun3977
    @harithaarun3977 2 года назад +2

    Ah umrusari😂😂😂😂😘😘😘polich chrchikutty🥰🥰🥰🥰😘😘

  • @sumayyaabdulkader5999
    @sumayyaabdulkader5999 2 года назад +2

    Adipoli🤣

  • @HasnaHabeeb-nf5oe
    @HasnaHabeeb-nf5oe 2 года назад

    Adipoli video 🥰

  • @sulaikhanijas3366
    @sulaikhanijas3366 Год назад

    Chechi your editing was great 😍

  • @ilovemydreams1179
    @ilovemydreams1179 2 года назад

    Suuuperr😍

  • @jasmibiju6841
    @jasmibiju6841 2 года назад +1

    സൂപ്പർ 😂😂👍

  • @avanthika188
    @avanthika188 2 года назад

    Please third part ഇടുമോ💔🤭🤭😘😘😘😘😘😘😘

  • @adhys7938
    @adhys7938 2 года назад

    Green top evidunna chechy vagyea etraii

  • @harisrejila1275
    @harisrejila1275 2 года назад +2

    chechide green dress super

  • @nihalariyaz361
    @nihalariyaz361 2 года назад

    Last polichuuu😂😂😂😂😂😂

  • @zainanazrin6146
    @zainanazrin6146 2 года назад +2

    English yenn kettapo tane manisilayy... english cafe ndavunn😅😅😅

  • @Anu-gc4jx
    @Anu-gc4jx 2 года назад

    Really.. Super👍🏻👍🏻👍🏻🥰

  • @swathy7969
    @swathy7969 2 года назад

    Oru rakshayumilla neethu super

  • @chithrabinoj1173
    @chithrabinoj1173 2 года назад +3

    Sooopr❤️

  • @PoojaPooja-ue8nj
    @PoojaPooja-ue8nj 2 года назад

    Chechi eee Pacha top onlinil in ahna ahnakil link onn share chyuvo plzzz

  • @rithuzzzlittleheart...9576
    @rithuzzzlittleheart...9576 2 года назад +1

    Chechi blooper idane

  • @adiameen4156
    @adiameen4156 2 года назад

    നല്ല ഇഷ്ടമായ വീഡിയോ ചിരിച്ച് പണ്ടാരടണ്ടി

  • @reenajose7609
    @reenajose7609 2 года назад +1

    Adipoli 🤣🤣🤣

  • @femijajabar9560
    @femijajabar9560 2 года назад +1

    Kathirikkarnnu 😀

  • @rohinibaiju8199
    @rohinibaiju8199 2 года назад +1

    സൂപ്പർ ചേച്ചി 👌👌👌👌

  • @rahamathh452
    @rahamathh452 2 года назад

    Adipoli super 😁😁

  • @sarithaashok2568
    @sarithaashok2568 Год назад

    നീതൂനെ ഇതുവരെ സിനിമയിൽ എടുക്കാത്തതെന്താന്നാ എന്റെ ഒരു ചിന്ത.
    ആരും ഇതുവരെ കണ്ടില്ലേ ആവോ.😍👌👌👌❤️❤️❤️👍👍👍👍

  • @ponnusvideos7636
    @ponnusvideos7636 2 года назад

    Supper chechi adipoli

  • @sanujaleel8072
    @sanujaleel8072 2 года назад

    Actually u deserve more viewers 4 ur effort

  • @Reelyreels_vines09
    @Reelyreels_vines09 2 года назад

    ബെൽ ബട്ടൻ ചവിട്ടി പൊട്ടിക്കണം. അവളെ ആരെങ്കിലും ചവിട്ടിപ്പൊട്ടി കാത്തിരുന്നാൽ മതി😅🤣😂😂🤣🤣Adipoli video...

  • @aleenaallu7467
    @aleenaallu7467 2 года назад

    Waiting for part 3

  • @adhithyabaiju5773
    @adhithyabaiju5773 2 года назад

    Chechi aa green dresinte link thro

  • @devdaarshk6054
    @devdaarshk6054 2 года назад +1

    Last lae sambavam സത്യം ആണ് ഇന്നും adu polae alkaarunndu

  • @shivanya9389
    @shivanya9389 2 года назад

    വീട്ടിലോട്ടു വാ tta ശെരി ആക്കി തെരാം അത് polich 😂❤

  • @vijayanpalakillpalakill5386
    @vijayanpalakillpalakill5386 2 года назад

    Super 👌

  • @vishnuthaikkad2574
    @vishnuthaikkad2574 2 года назад +2

    Slang maattipidichoode ella characters um ore Pole
    Samsarikkunu... Valare vere level aan acting and make up.. But chechi onn slang variation
    Koode try cheythal kidukkum korachoode... Chechikk pattum athaan paranjath 💓

  • @tinyrijo4029
    @tinyrijo4029 2 года назад

    Eth camera model chechi use cheiyune

  • @diyajobin9080
    @diyajobin9080 2 года назад

    Kollaaam ❣️❣️

  • @meenaraj2183
    @meenaraj2183 2 года назад +1

    Hai chechi I am a big fan 11 year's old my name meena ithilum undallo meena love u chechi 🥰🥰🥰🥰

  • @Star-fq3td
    @Star-fq3td 2 года назад

    Super video chechy

  • @mehrinfathima9637
    @mehrinfathima9637 2 года назад

    Chechi part 3 Ido plz