ശോ..ഇത് എന്തൊരു അമ്മായിയമ്മ 😂😄

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 577

  • @Neethuzzz
    @Neethuzzz  2 года назад +34

    Download the Yellow Class mobile app by clicking on this link:
    yellowclass.onelink.me/yy4b/f3d36a3

    • @gamingaj8757
      @gamingaj8757 2 года назад +2

      Neethutti supertta

    • @Reallifetruths1997
      @Reallifetruths1997 2 года назад

      Chechi ഇങ്ങനത്തെ അമ്മായിഅമ്മമാർക്ക് കട്ടക്ക് മറുപടി കൊടുക്കുന്ന മരുമകളുടെ വീഡിയോ ചെയ്യോ 😁

    • @neethu2666
      @neethu2666 2 года назад

      @@Reallifetruths1997 anganelum aswasikallo 😂

    • @Reallifetruths1997
      @Reallifetruths1997 2 года назад

      @@neethu2666 🙈🙈🙈

    • @vithyaratheesh1729
      @vithyaratheesh1729 2 года назад

      Very nice

  • @sruthykp8822
    @sruthykp8822 2 года назад +1138

    കലക്കി, ഇന്നലെ കുടി എന്റെ വിട്ടുക്കാർ വന്നപ്പോൾ ഞാൻ ഇത് കണ്ടതാ....... ഓടി ചാടി നടന്നിട്ട് അവര് വരുമ്പോൾ വയ്യ വയ്യ ഒട്ടും വയ്യ.............😂😂

  • @littleflowerrosen3097
    @littleflowerrosen3097 2 года назад +40

    മകളുടെ അമ്മായിയമ്മയോ ബന്ധുക്കളോ വരുമ്പോൾ മുൻകൂട്ടി അറിഞ്ഞുവെച്ച് ഗേയ്റ്റിനു മുന്നിൽ സ്വീകരണത്തിനു നിൽക്കുന്ന എൻ്റെ അമ്മായിയമ്മ. എൻ്റെ വീട്ടുകാർ വരുമ്പോൾ ദൂരേന്ന് കാണുന്നതേ ഇതു പോലെ പിന്തിരിഞ്ഞു നടക്കാറാണ് പതിവ്. വന്ന് വന്ന് മുറ്റത്ത് കടക്കാൻ പറ്റില്ലന്ന വ്യവസ്ഥയാ. നമ്മൾ പാചകം ചെയ്ത് നാലു നേരവും ഇവർക്കൊക്കെ ഭക്ഷണം കൊടുക്കുമ്പോ അതു കഴിക്കാം. വെളുക്കുമ്പോ മുതൽ കിടക്കണവരെ നമ്മൾ പണി ചെയ്യുന്ന കണ്ടാലും അവർക്കു നോവാറില്ല. പക്ഷേ 21 വർഷത്തോളം നമുക്കു വേണ്ടി കഷ്ടപ്പെട്ട മാതാപിതാക്കൾ കാണാൻ കേറി വരാൻ പാടില്ല. നമ്മുടെ വീട്ടുകാർക്ക് പണ്ടെങ്ങോ കാശ് കൊടുത്ത് അവർ നമ്മളെ വളർത്താൻ ഏൽപിച്ച മട്ടിലാണ് കെട്ടി വന്നു കഴിഞ്ഞാൽ അമ്മായിയമ്മമാരുടെ പെരുമാറ്റം.എല്ലാ അമ്മമാരും അങ്ങനെയല്ലാട്ടോ നല്ലവരും ഉണ്ട്.ഇത് എൻ്റെ അനുഭവമാണ്. അപ്പനും അമ്മയും വരുമ്പോൾ കാണാൻ വഴിയിൽ ഇറങ്ങി നിൽക്കേണ്ടി വരുന്ന അവസ്ഥ ആർക്കും ഉണ്ടാവരുത്. ഒരു കാലത്ത് അമ്മായിയമ്മമാർ ആയേക്കാവുന്ന ഓരോ സ്ത്രീകളും ഓർക്കണം അവരും ഒരിക്കൽ മരുമകൾ ആയിരുന്നു എന്ന്. ആരും അമ്മായിയമ്മയായി ജനിക്കുന്നില്ലല്ലോ...

  • @lustrelife5358
    @lustrelife5358 2 года назад +636

    ഇതൊക്കെ അനുഭവിച്ച കാലത്ത് ദു:ഖവും tension ഉം മാത്രം, ഇതൊക്കെ vdo ആയി കണ്ടപ്പൊൾ ചിരിച്ച് ചിരിച്ച് മതിയായി.👍👍👍 Super,

    • @muhsina4509
      @muhsina4509 2 года назад +15

      Shariyaan
      Avar thirich poyi kazhinjal athorth orupaad karayum

    • @SureshKumar-xj3ol
      @SureshKumar-xj3ol 2 года назад +2

      സത്യം

    • @keerthi9680
      @keerthi9680 2 года назад

      Sathym

    • @surumi8654
      @surumi8654 2 года назад +1

      100% correct

    • @lustrelife5358
      @lustrelife5358 2 года назад +14

      @@surumi8654 അനുഭവിച്ചിട്ടുള്ളവർക്ക് മാത്രമേ 100 % പറയാൻ കഴിയൂ .Same pinch

  • @songsworld921
    @songsworld921 2 года назад +134

    ഒട്ടു മിക്ക അമ്മായിയാമ്മ മാർക്കും ഉള്ള സൂക്കേട് ആണ് മുട്ട് വെദന 😂😂

    • @RashidaHabeeb-p5o
      @RashidaHabeeb-p5o Год назад

      Yes

    • @beautifulpeople4316
      @beautifulpeople4316 21 день назад

      നിങ്ങളുടെ അമ്മയ്ക്കും ഉണ്ടോ മുട്ട് വേദന 😂

  • @Footballfans10.7
    @Footballfans10.7 2 года назад +94

    എല്ലാവരും പറയും ഇപ്പോൾ പണ്ടത്തെ അമ്മായി അമ്മമാർ ഒന്നുമല്ല മാറിപ്പോയി എന്നൊക്കെ പക്ഷേ അനുഭവിച്ചവർക്ക് അറിയാം ഇപ്പോഴും അമ്മായിഅമ്മ അമ്മായി അമ്മമാർ തന്നെയാണ്

  • @snp-zya
    @snp-zya 2 года назад +463

    എല്ലാ വീട്ടിലും നടന്നു വരുന്ന
    ആചാരങ്ങൾ😅 ഇവിടെ എല്ലാം ഒന്നൂടെ റിപീറ്റ് ആയിട്ട് കാണാം..

  • @riyafathima5003
    @riyafathima5003 2 года назад +136

    അത്രേം നേരം ചീറിപ്പാഞ്ഞു നടന്ന് ചീത്ത പറഞ്ഞു കുറ്റം പറഞ്ഞു നടന്ന അമ്മായിഅമ്മ മോൻ ഗൾഫിൽ നിന്ന് വിളിക്കുമ്പോ കിടപ്പുരോഗി ആവും.. എനിക്ക് ഇത് വരെ ആ ഗുട്ടൻസ് മനസിലായിട്ടില്ല 😄😄😄

  • @അച്ചാച്ചന്റെപൊന്നു

    ഞങ്ങടെ അമ്മച്ചി ഇങ്ങനെ അല്ലാട്ടോ... ആര് വന്നാലും അമ്മച്ചി ആയിരിക്കും മുൻപിൽ.... അതിപ്പോ ആരായാലും...ഏതു സമയത്തായാലും... 👌👌👌👌👌👌.... അതിൽ അമ്മച്ചി പൊളിയാണ് 😀😀😀😀

  • @snehasudhakaran1895
    @snehasudhakaran1895 2 года назад +322

    പിടി ഉഷ പോലെ ഓടി നടക്കുന്നവർ പെട്ടെന്ന് കിടപ്പിൽ ആകും,, 😆😆

  • @Superwomen195-gve
    @Superwomen195-gve 2 года назад +283

    അതിനു എന്റെ അമ്മായിഅമ്മ (ഉമ്മ) എല്ലാരോടും ഒരേപോലെ ആണ് വയ്യങ്കിലും വീട്ടിൽ വിരുന്നുകാർ വന്നാൽ ഭയങ്കര സന്തോഷം ആണ് അപ്പൊ വയ്യായ്ക ഒകെ മറക്കും..... പാവം 🥰🥰🥰🥰🥰

    • @pathoooozzz7612
      @pathoooozzz7612 2 года назад +3

      എന്റെയും

    • @jumailasubair9416
      @jumailasubair9416 2 года назад +1

      എന്റെയും

    • @umairathsaji7969
      @umairathsaji7969 2 года назад +1

      MaashaaAllaah

    • @pathoooozzz7612
      @pathoooozzz7612 2 года назад +11

      എന്നിട്ടവരൊക്കെ പോയി ക്കഴിഞ്ഞാൽ തുടങ്ങും പൂരപ്പാട്ട് 😡

    • @Rose-wy8hm
      @Rose-wy8hm 2 года назад

      Same ivideyum

  • @xavyet7916
    @xavyet7916 2 года назад +120

    എല്ലാ വീട്ടിലും കാണുന്ന അവതാരം, നീതു പൊളിച്ചു

  • @krishnajaabhilash4641
    @krishnajaabhilash4641 2 года назад +80

    എല്ല വീട്ടിലും ഇതുതന്നെ ആണല്ലെ അവസ്ഥ.... ഞാൻ കരുതി എന്റെ അമ്മ മാത്രേ ഇങ്ങനുള്ളുന്ന് 😂 .... എനിക്ക് മാത്രം എന്ത ഇങ്ങനെ കരുതി ഇരിക്യാർന്നു കൂട്ടിന് ഒരുപാട് പേരുണ്ട് അറിയുമ്പോ ഒരു സമാധാനം... കരഞ്ഞു തീർത്ത കാര്യങ്ങൾ ഇങ്ങനെ കാണുമ്പോൾ കരയാദേ ചിരികാർന്നു തോന്നി...

  • @sruthin5177
    @sruthin5177 2 года назад +205

    Neethu cheechi, രണ്ടു മരുമക്കൾ വീട്ടിൽ നിന്നും അച്ഛൻ, അമ്മ, ബന്ധുക്കൾ വരുമ്പോൾ ചില അമ്മായിഅമ്മമാരുടെ അതിഥി സൽക്കാരം, തരം തിരിചു അതിഥി സൽക്കാരം. അതിന്റെ വീഡിയോ ചെയ്യണേ

    • @appu1894
      @appu1894 2 года назад +47

      Muthamarumakkalude veetukarde karym pokkaaa, avare tharamthazhthi. Ilayamarumakalude veetukare salkarich kollum

    • @ajmivaheed2179
      @ajmivaheed2179 2 года назад

      😁

    • @jimnanijil9625
      @jimnanijil9625 2 года назад +29

      സത്യം.. ഞാനും ഒരു മൂത്ത മരുമകൾ ആണ്.. ഒരുപാട് അനുഭവിച്ചു

    • @muhsina4509
      @muhsina4509 2 года назад +25

      @@appu1894 ivde nere thirichaan
      Panavum sambathum ulla marumakalude veetukark valiya sweekaranavum

    • @sanilacs4731
      @sanilacs4731 2 года назад

      Waiting for that video

  • @savithaunni3790
    @savithaunni3790 2 года назад +23

    മകൾ ആണെങ്കി ആഹാ മരുമകൾ ആണെങ്കി ഓഹോ 🤣🤣vdo super ആയിട്ടുണ്ട് ചേച്ചി 👌👌😍

    • @bindubala9154
      @bindubala9154 2 года назад

      Marumakkalodum tharam thirichu permarum

  • @Aswathy_Anoop97
    @Aswathy_Anoop97 2 года назад +276

    അമ്മായിമ്മ vdo ആണ് നീതു ചേച്ചിടെ മെയിൻ 😄😜

  • @annetannet1220
    @annetannet1220 2 года назад +33

    ഇത് കാണുന്നത് എന്റെ വീട്ടിൽ എങ്ങിനെ ആണെന്നോ?
    ഞാനും ഹസ്ബൻഡ് പുറത്തുപോകാൻ പോവുകയാണെന്നു അറിഞ്ഞാൽ തലേ ദിവസം വരെ ഓടി നടന്ന അമ്മ പിറ്റേദിവസം മുതൽ വയ്യാതെ കിടപ്പാക്കും
    പിന്നേ സുഖമില്ല എന്ന് പറഞ്ഞു പണി ഒന്നും ചെയ്യാതെ ഇരിക്കുന്ന ദിവസം മകൾ വരുന്നു എന്നറിഞ്ഞാൽ ആണ് മക്കളെ ട്വിസ്റ്റ്‌ ട്വിസ്റ്റ്‌ എല്ലാം മാറും പയ്യെ എണീറ്റ് തുടങ്ങും പിന്നേ പറക്കും 🤣🤣

  • @silentlife6713
    @silentlife6713 2 года назад +45

    നീതു സൂപ്പർ. മരുമോളുടെ വീട്ടുകാർ വന്ന സീൻ മുതൽ കുറെ കാര്യങ്ങൾ കൂടി ഉൾക്കൊള്ളിക്കായിരുന്നു എന്നൊരു അഭിപ്രായം ഉണ്ട് ട്ടോ. മരുമോൾടെ വീട്ടുകാർ എന്ത് ചെയ്താലും വെള്ളത്തിൽ വരച്ച വര പോലെ ആണ് മിക്ക വീടുകളിലും 😟

  • @devibhadra763
    @devibhadra763 2 года назад +21

    എന്താ ആക്ടിങ്. മൈനുറ്റ് കാര്യങ്ങൾ പോലും ശ്രെദ്ധിച്ചു ചെയ്യുന്നു. ഗുഡ് ജോബ് 👍👍

  • @AnjuJM
    @AnjuJM 2 года назад +33

    അതൊക്കെ എന്റെ അമ്മായിയമ്മ ഞാനുമായിട്ട് എത്ര വഴക്കും ബഹളോം ആയാലും എന്റെ വീട്ടിൽ നിന്ന് ആരെങ്കിലും വന്നാൽ ഓടിനടന്നു ഓരോന്ന് ചെയ്യാലും അവരെ സത്കരിക്കലുമാണ്...
    ഒരിക്കൽ അമ്മ വന്നപ്പോൾ ഞാനുംകൂടെ പോണെന്നു പറഞ്ഞപ്പോൾ സ്ഥിരം വാങ്ങുന്ന പാൽ ഓടിപ്പോയി വാങ്ങി കാച്ചി തണുപ്പ്പിച്ചു കുടിപ്പിച്ച എന്നെ വിട്ടേ 😂സന്തോഷം കൊണ്ടാണോ എന്തോ 😂

    • @bismiriyas4572
      @bismiriyas4572 2 года назад +3

      anju.j.m Appol Amma oru pavam anu keto.

    • @AnjuJM
      @AnjuJM 2 года назад +3

      @@bismiriyas4572 mm അതെ പാവവുമാണ് 🥰

    • @sruthykb9447
      @sruthykb9447 2 года назад

      😆😆😆😆😆😆😆

    • @LishaRogy
      @LishaRogy 6 месяцев назад

      😂😂😂

  • @sumim615
    @sumim615 2 года назад +162

    എന്നാൽ ചില വീട്ടിൽ നേരെ തിരിച്ചാ, സർവ്വ കാര്യങ്ങളും എന്റെ നിയന്ത്രണത്തിലാണെന്നു കാണിക്കാൻ അമ്മായിഅമ്മ ഓട്ടത്തോട് ഓട്ടം ആയിരിക്കും.

    • @angelrose4076
      @angelrose4076 2 года назад +3

      Currect🙂🙂

    • @rekhasunil820
      @rekhasunil820 2 года назад +3

      എന്റെ വീട്ടിലും അതെ

    • @naheedamoyangadan1775
      @naheedamoyangadan1775 2 года назад +1

      Ente veettilum same

    • @snehachandhu3749
      @snehachandhu3749 2 года назад +10

      Correct ivide angane anu.... Arelum varunna vare kidappayirikkum... Arelum vanna pinne oru vepralam anu...

    • @hibanasrin9440
      @hibanasrin9440 2 года назад +1

      Athe

  • @hemasreet2056
    @hemasreet2056 2 года назад +79

    Yellow class skip cheythavar undo

  • @littythomas4018
    @littythomas4018 2 года назад +2

    Ente neethikkutty...Engane engane ethra natural ayi act cheyyan kazhiyunnu??Than oru sambhavam thanne anu too..Ella videos um..Njan kanarund..Njan thante oru big fan anu .Keep it up..👍👍👍❤️

  • @Kodungallurcouples
    @Kodungallurcouples 2 года назад +10

    ഈ വക വേഷംകെട്ടു കാണാതിരിക്കാൻ നേരത്തെ വീട് മാറി 🤣🤣🥰🥰ഇപ്പൊ ആശ്വാസം ✨️✨️✨️

  • @Maya-ef6zf
    @Maya-ef6zf 2 года назад +66

    ഇത് ഇങ്ങനെ കാണുമ്പോൾ ചിരി വരും. Bt ഇപ്പൊ അനുഭവിച്ചു തുടങ്ങി... ഭർത്താവിന്റെ വീട്ടുകാര് ഇതിലും മോശം ആയിട്ടാണ് പെരുമാറ. ആരെങ്കിലും വീട്ടിൽ വരുമ്പോ നമ്മളെ കളിയാക്കി കുറ്റോം കുറവും പറഞ്ഞു വെറുപ്പിക്കും. മോനോടും വല്ലതും പറഞ്ഞു ഇഷ്ടക്കേട് ഉണ്ടാക്കും. എന്നിട്ട് ഒന്നും അറിയാത്ത പാവത്തെപോലെ ഇരിക്കും.😪

    • @doniyakurian5388
      @doniyakurian5388 2 года назад +2

      Don't worry... Ok ready akum

    • @sharijinesh4498
      @sharijinesh4498 2 года назад +8

      Enikum ingane okke ayirunnu...cheriya reethiyil react cheythu thudangiyapo kurachu kuranju.....nammalu mindathe irikumbo avaru thalayil kayari irikum...mindathe irunnu..kelkumbo veendum veendum parayum..

    • @ToughCookie100
      @ToughCookie100 2 года назад +1

      Don't tolerate such shit. Move out for job/studies/or start your own business.

    • @Achu-t4x
      @Achu-t4x 2 года назад

      @@doniyakurian5388 ready ആകണം എന്ന് eniku ഇല്ല. നല്ലത് അനുഭവിക്കുന്നത് kanda മതി 😔

    • @safnathasni9099
      @safnathasni9099 2 года назад +2

      Enikkm same

  • @aneeshamajeed
    @aneeshamajeed 17 дней назад

    👍🏻👍🏻ഒട്ടുമിക്ക അമ്മായിഅമ്മയും ഇതുപോലെ തന്നെ ❤❤

  • @mahalekshmi.a3159
    @mahalekshmi.a3159 2 года назад +8

    Neethu chechiya orupad ishtama dear 💝😍💓💓💓😘😘😘💝💝💝💝💝

  • @afsalrifaafsal7130
    @afsalrifaafsal7130 2 года назад +3

    അതിനെഒക്കെ എന്റെ അമ്മായിയമ്മ എന്റെ വീട്ടുകാർ വന്നാൽ അടിപൊളിയായി സ്വീകരിക്കും എന്റെ ബ്രദറിന് ഒക്കെ അങ്ങോട്ട് വരുന്നുണ്ട് വലിയ ഇഷ്ടമാണ് ഉമ്മാന്റെ സ്വീകരണം കാരണം ❤️❣️

    • @dp5030
      @dp5030 2 года назад +1

      Ente ammayiamma too marumonte veetukarekal sneham ente veetukarodaanu

  • @achulachu7713
    @achulachu7713 2 года назад +3

    എനിക്ക് ഏറെ ചിരി വന്നത്, മരുമകളുടെ അമ്മ വരുന്ന കണ്ടിട്ടുള്ള ആ ഓടിയുള്ള നടത്തത്തിൽ മുടി കണ്ടോ,

  • @JJThoughts-JJThoughts
    @JJThoughts-JJThoughts 2 года назад +29

    Iyalde അമ്മായി അമ്മ videos ആണ് എനിക്കിഷ്ടം 👌😍

  • @nijijohn541
    @nijijohn541 2 года назад +70

    എന്റെ വീട്ടിൽ നിന്നും 3000 rs സാധനം കൊണ്ടു വന്നാലും ഇതു തന്നെ ...എടുത്തു പോലും നോക്കില്ല..ബേക്കറി കഴിച്ചാൽ ഗ്യാസ് വരും പോലും...മോളുടെ വീട്ടിൽ നിന്നും ഒരു കവർ ചക്കചിപ്സി മതി... കൊണ്ടു നടന്നു കഴിക്കും...പുകഴ്ത്തും.... എല്ലാർക്കും ഇങ്ങനെ ഒക്കെ ആണെന്ന് അറിഞ്ഞതിൽ സന്തോഷം....അടുത്ത ജന്മം ആണായി ജനിക്കണം അതാണ് എന്റെ ഏകാപ്രാര്ഥന

    • @bincyjiju3690
      @bincyjiju3690 2 года назад +7

      Ee reethi maranam.kalyanam kazhijal cherukkan penninte veettil vannu nikkunna reethi varanam.

    • @Amru101
      @Amru101 2 года назад +2

      Enteyum agraham athuthanne

    • @Shanifa322
      @Shanifa322 2 года назад +3

      Ithokke ella veetlum und alle
      Njan karuthi ente mathram vidhi aan enn

    • @youngadventures235
      @youngadventures235 2 года назад +1

      @@bincyjiju3690 kannur muslims 💪 💪

    • @seenathseenath8865
      @seenathseenath8865 2 года назад +2

      പാവം തോന്നി സമാധാനിക്ക് മോളെ 👍👍

  • @agisha8832
    @agisha8832 2 года назад +77

    ഓരോ വീടുകളിലും പലതരത്തില്ലുള്ള അമ്മായിയമ്മയെയും മരുമക്കളെയും കാണാൻ പറ്റും...😌😹

  • @aneetamaryk
    @aneetamaryk 2 года назад +18

    Superb Acting 😀😘...bt kanumbo realised tht I'm vry lucky...got a loving family 😍

  • @risanarisana7786
    @risanarisana7786 2 года назад +52

    ശെരിക്കും എന്റെ life പോലെ തോന്നി... എന്റെ കാര്യത്തിൽ ഇതൊക്കെ 100% real aanu

  • @jasminjasmin7024
    @jasminjasmin7024 2 года назад +8

    ഇവിടെയും അവസ്ഥ ഇത് തന്നെ ചേച്ചി എൻറെ ഉമ്മ വരുമ്പോഴും ഇതാണ് അവസ്ഥ പക്ഷേ നാത്തൂനെ അമ്മായി വരുമ്പോൾ ആദ്യം കാണിച്ചതാണ്

  • @delna1203
    @delna1203 2 года назад +11

    Chechide acting adipoli😘😘😘🥳🥳🥳super🤩🤩🤩

  • @ayn6185
    @ayn6185 2 года назад +47

    Correct💯.. Nk ente ammayiammane orma varunne🤪.. Enth correctaita chyune.. Chechi... Love you😍😍

  • @jithajithavp7686
    @jithajithavp7686 2 года назад +10

    ചേച്ചീനെ ഞാൻ സമ്മതിച്ചു ഉമ്മ ചേച്ചി 😘😘

  • @feminashihab660
    @feminashihab660 2 года назад +13

    എന്റെ പൊന്നു നീതുമോളെ ഇങ്ങനെ കൃത്യമായി ചെയ്യാൻ എങ്ങനെ പറ്റുന്നു. കലക്കി സൂപ്പർ ആയിരുന്നു

  • @krishnanithin6204
    @krishnanithin6204 2 года назад +8

    ന്റെ അമ്മായിയമ്മ ങ്ങനെ അല്ലാട്ടോ ന്റെ അമ്മ വന്നാൽ ന്നെക്കാളും അമ്മയെ നോക്കാറ് mother in law ആണ്
    🥰

  • @sinusworld1873
    @sinusworld1873 2 года назад +36

    പണം ഉള്ള മരുമകൾ പണം ഇല്ലാത്ത മരുമകൾ അവരുടെ വീട്ടിൽ nn അച്ഛനും അമ്മയും വന്നാലുള്ള ഒരു വീഡിയോ ചെയ്യൂ

    • @neethujerin4676
      @neethujerin4676 2 года назад

      👍👍👍

    • @ibyvarghese113
      @ibyvarghese113 2 года назад

      Ammaayi. Amma. Marumakalude. Veettill. Chellumboll.. Avarude. Snehavum. Koodi. Kaannikkannam.

  • @reenajose7609
    @reenajose7609 2 года назад +23

    Ithu ente life il sambavichitilethu annu ethile kadhapathrem ippo ila enthayalum neethu nte super acting as always 💕💕💕

  • @Sreela-h2o
    @Sreela-h2o 10 месяцев назад

    Ente ammayiamma ithupoleyayirunnu...athuvare angotu nadannu ingotu nadannu tv kand irunna aal aarengilum veetil vannal vegam poyi kidakkum 😂😂😂😂😂 Muttu nivarkkaathe aarkkum oradi vekkaan pattilla Neethu 🤣🤣🤣😄😄😄😇😇 Soooper video 👌👌👌👌👍👍👍❤️❤️❤️❤️🥰🥰🥰🥰

  • @ambilys3499
    @ambilys3499 2 года назад +3

    എന്നെ കാണുമ്പോൾ വയ്യാ
    അവരുടെ മോളെ കാണുമ്പോൾ പിന്നെ മിന്നൽ മുരളിയ പറക്കും

  • @subhasanthosh7046
    @subhasanthosh7046 2 года назад +3

    Suuperr acting💕..ithokke experience chaithathanu.ennalum kandappo chirichu poyi...nice video 👍👌👌👌💕💕..

  • @Krishnaprabha_
    @Krishnaprabha_ 2 года назад +9

    Neethu chechi ishttam😻❤

  • @prasanthkumar6816
    @prasanthkumar6816 2 года назад +38

    മിക്കവാറും വീടുകളിൽ കാണുന്നതാണ് 👍🏾👍🏾👍🏾

  • @muhsina4509
    @muhsina4509 2 года назад +4

    Ee vedeo kandappo paladum oorth vallade sankadayi . Nammale kaanan oodivarunnada paavam nammude uppayum ummayum . Njanorupaad vishamichitund ente ummanim uppanim ingane avaganich paranj vidumbo .

  • @athiraa.r7608
    @athiraa.r7608 2 года назад +10

    എന്റെ വീട്ടിലും ഇതേ അവസ്ഥ തന്നെയാ. എന്റെ വീട്ടിൽ നിന്ന് അച്ഛനോ അമ്മയോ വന്നാൽ ഒരു തുള്ളി വെള്ളം പോലും കൊടുക്കില്ല. മകളുടെ വീട്ടിൽ നിന്ന് വന്നാൽ എന്റമ്മോ പറയണ്ട.. എന്തെല്ലാം കോപ്രായങ്ങൾ ആണോ.. എന്റെ പൊന്നോ.. ഇത് കാരണം എന്റെ അച്ഛനോടും അമ്മയോടും വീട്ടിൽ വരണ്ടാന്നു വരെ പറയേണ്ടി വന്നിട്ടുണ്ട്. എന്തിനാ അവരെ വെറുതെ നാണം കെടുത്തുന്നെ

    • @shahanalukhman7279
      @shahanalukhman7279 2 года назад +1

      Same situation

    • @Shanifa322
      @Shanifa322 2 года назад

      Saramilla

    • @shamnasameersameer6208
      @shamnasameersameer6208 2 года назад

      😭

    • @anjukunju
      @anjukunju 2 года назад

      എനിക്കും ഇഷ്ടല്ല്യ ന്റെ വീട്ടുകാർ hus വീട്ടിൽ വരുന്നത്. കൊണ്ടുവന്ന പലഹാരം വരെ തിരിച്ചു ന്റെ വീട്ടിലോട്ട് അയപ്പിച്ചതാ

  • @greenlifetips192
    @greenlifetips192 2 года назад +28

    Relevant story line... Excellent acting❤️❤️

  • @jijoanu170
    @jijoanu170 2 года назад +11

    എൻെറ വീട്ടിൽ നേരെ മറിച്ചാണ്,എൻെറ വീട്ടുകാർ വന്നാൽ പിന്നെ അടുക്കളയിൽ നിന്ന് iraggilla,paniyode പണി,ഇല്ലേൽ ഒരു കറിവേപ്പില പോലും എടുത്ത് തരില്ല

  • @subinishavijesh6279
    @subinishavijesh6279 2 года назад +2

    Nte neethuchechii adipoli 🥰🥰🥰👏👏👏👏👏

  • @abiarbaz
    @abiarbaz 2 года назад +33

    adipoli acting aan ketto neethu❤❤🇴🇲🇴🇲🇴🇲🇴🇲....keep going...daily videos idaaan patto neethu???

  • @shymak1224
    @shymak1224 2 года назад +10

    Chechi ellaa videosum poliyann 😍😘

  • @radhabai313
    @radhabai313 2 года назад +2

    ഇത്ര correct ആയി ആ മുട്ട് വേദന....😀😀

  • @twolittleboys5153
    @twolittleboys5153 2 года назад +3

    Veetil ninn guest varumbol mathramalla prakadanangal ethenkilum avashyam mammal paranjalum kaanam ....nte ponnooo oscar abinayam aayirikum....

  • @RosemarySebastian-p1o
    @RosemarySebastian-p1o Год назад

    അടി പൊളി വീഡിയോ ഇത്രയും നല്ല വീഡിയോ കണ്ടിട്ടില്ല......😂😂😂😂❤

  • @earlybirds8686
    @earlybirds8686 2 года назад +9

    Ente അമ്മായിഅമ്മ ഇങ്ങനല്ല ആളൊരു പാവ
    ഇങ്ങനേം ഉണ്ട് ആൾക്കാരെന്ന് കമന്റ്‌ box കണ്ടാപ്പോ മനസിലായി 😂

  • @lakshmilachu8237
    @lakshmilachu8237 2 года назад

    സൂപ്പർ acting 😂😂😂എനിക്ക് തൃശൂർ slang ഭയങ്കര ഇഷ്ട്ടാ

    • @vineethajibin9579
      @vineethajibin9579 2 года назад

      അതിനു തൃശൂർ സ്ലാങ് അല്ലല്ലോ. Ekm ആണ്

  • @muhsinaashkar6163
    @muhsinaashkar6163 2 года назад +2

    Chechide acting oru rakshayumila athreyku poli cinemayil edukanulla orupadu chance ind 😁😍💕

  • @sumangalakr9706
    @sumangalakr9706 2 года назад +1

    എന്റെ നീതൂസെ സൂപ്പറാണൂട്ടോ❤️❤️❤️❤️❤️

  • @SandhyaSreenivasan-mk8xx
    @SandhyaSreenivasan-mk8xx 10 месяцев назад

    കലക്കി നീതു 👍👍😊😊😊

  • @dr.rajalekshmim.r.363
    @dr.rajalekshmim.r.363 2 года назад +8

    😂
    ഇത് വയ്യ ന്നു പറഞ്ഞിട്ടെങ്കിലും ആണ് എന്ന് പറയാം, ഇവിടെ ഒന്നും പറയില്ല, നേരെ മുറിയിൽ പോയി കിടക്കും, never mind, പിന്നെ അവർ പോയിട്ടെ പുറത്ത് വരൂ, ഇപ്പോ ചെറിയ മാറ്റം ഒക്കെ ഉണ്ട്

  • @najunajuuz2589
    @najunajuuz2589 2 года назад +2

    Nammude Vtle sthiram kaycha 🤩 chechi nalla bhangiyayi avatharippichu

  • @Skydiving3417
    @Skydiving3417 2 года назад +8

    ഇതിലും ഭയാനകം അഭിനയം ആണ് ഉള്ളിൽ ഒന്ന് വച്ച് പുറത്തു മറ്റൊന്ന് കാണിക്കും നേരിട്ട് കാണുമ്പോ ആ സുഖമാണോ എന്തൊക്കെ ഉണ്ട്., പോയി കഴിഞ്ഞു അഹ് എന്തിനു വന്നതാണാവോ

  • @shabuskitchenvibes1283
    @shabuskitchenvibes1283 2 года назад +10

    ചേച്ചി പൊളിയാണുട്ടോ 🥰🥰അടിപൊളി acting

  • @beenaknair4666
    @beenaknair4666 2 года назад +8

    Best കണ്ണാ best.👍👍

  • @rahmanea100
    @rahmanea100 Год назад

    കശൂനണ്ടി😂 ഞാൻ വിചാരിച്ചു ഞങ്ങൾ മാത്രമാണ് അങ്ങനെ പറയുന്നതെന്ന്😂

  • @anjalisuresh2634
    @anjalisuresh2634 2 года назад +2

    Chechi njn chechine makkanayi stopil vech kand parijayapetayirunu..very happy to see u dear..😍

  • @anjalibalanmalayalam
    @anjalibalanmalayalam 2 года назад +3

    വീട്ടിലേക്കു ആര് വന്നാലും, ഒരു വീട്ടിലേക്കു കയറി ചെല്ലുമ്പോളും അവിടെ ഉള്ളവരോട് സൗമ്യമായി പെരുമാറണം... പലർക്കും അതില്ല 😆😆😆

  • @omanaroy1635
    @omanaroy1635 2 года назад

    Yente neethu...yentha abinayam....valare nannu...

  • @kavithaanil8811
    @kavithaanil8811 Месяц назад

    നീതു.. കൊള്ളാം.. നല്ല content 😄

  • @sreelaksmivenugopal9279
    @sreelaksmivenugopal9279 2 года назад +21

    chechi Kutta ee theme il മരുമകൾക്ക് Lottary അല്ലെങ്കിൽ ഉന്നത ജോലി കിട്ടിയപ്പോൾ അമ്മായി അമ്മ പാവമായ ഒരു Skit ചെയ്യുമോ?🥰

  • @saleenaseli1979
    @saleenaseli1979 2 года назад +8

    Sathyam oru pravsyam ente veettular barthavinte veettil vannappo ,auto muttath ethunnadh vare roomilirunn kusukusutha ente ammayayammayum naathoonum avar vandiyil ninn irangi akath kerunna samayam kond urangippoyi. Roominu purathunn moonnal pravsyam vilikkendi Vannu avare unarthaan..😃

  • @muhsinat.s7345
    @muhsinat.s7345 2 года назад +11

    Perfect chechii.... Enik nathoon illa... Husinu 2 brothers aanu... Avarde wife veetkar vannal odi chaadi salkarikkuna ammayiamma ente veetkar varumbo avashatha aakum.... Athenthannu ith vare manassilayitilla

    • @shaheenathayyil8456
      @shaheenathayyil8456 2 года назад +5

      Same ആയിരുന്നു എനിക്കും, അതിനുള്ള പരിഹാരം വേറെ വീടുവച് പോന്നപ്പോൾ 😅😅😅 അവർക്ക് കാണിക്കും വേണ്ട nammalkkad കാണും വേണ്ട, വടകകെങ്കിലും പോ, അപ്പോ മനസ്സിലായിക്കോളും

  • @codingwithsree6518
    @codingwithsree6518 2 года назад +5

    Enganulla ammayiammamare angu thalli konnaalooo😤😄😄

  • @zooratorganics669
    @zooratorganics669 2 года назад +2

    Ella veedukalilum nadakkunath ithokke thanneya ... ammayi ammayude oru prathima undakiyal athum nammale nokki thala aatum

  • @kathumbeesworld7045
    @kathumbeesworld7045 2 года назад +7

    Njangal thathapilly varumbol kannatoo😘😘❤️❤️

  • @athiramalu4278
    @athiramalu4278 2 года назад +12

    കലക്കി ചേച്ചി ഇത് തന്നെയാ അവസ്ഥ

  • @sree1815
    @sree1815 2 года назад +7

    Molde ammayiyamma ahhaa
    Marumolde amma ohooo
    😆😆😆😆

  • @jus6591
    @jus6591 4 месяца назад

    ഇതിലെ കമൻ്റ്സ് വായിച്ചപ്പോഴാണ് ആശ്വാസമായത്. ഇങ്ങനെയുള്ള അനുഭവങ്ങൾ എനിക്ക് മാത്രം അല്ല ലേ

  • @achuakshayachus4643
    @achuakshayachus4643 2 года назад +1

    Polichu neethuchechi super❤❤❤❤❤❤❤❤❤❤❤randu ammayiammayum❤❤❤❤❤

  • @sindhumenon7383
    @sindhumenon7383 2 года назад +30

    Adipoli 😃😃😃Neetu oru sambhavam. Watching this video I think same thing is happening to many house. Including me 😃😃😃

  • @vidhyalakshmi9607
    @vidhyalakshmi9607 2 года назад +4

    Sound edak kuravaa ketta pinaaa chechi debile character cheyumoooooo🥳😍❤️❤️❤️❤️

  • @mareenareji4600
    @mareenareji4600 2 года назад +2

    Neethuuse...........💓💓💓💓💓💓

  • @mahimavishnu5788
    @mahimavishnu5788 2 года назад +1

    എന്റെ അമ്മായിഅമ്മ പാവമാ. എന്റെ അമ്മ തന്നെയാ അമ്മായിഅമ്മ

  • @maryammammuzz5791
    @maryammammuzz5791 2 года назад +2

    Nte ammaayiyamma inganonnmalla…nte vtinn varumpol ennekkal active aahn…🥰

  • @Jaasisaahi
    @Jaasisaahi 2 года назад +4

    എന്റെ അമ്മായിമ്മ എന്റെ വീട്ടുകാർ വന്നാൽ സംസാരിക്കൂല്ല നല്ല പണിയും 😥

    • @snehavincent8185
      @snehavincent8185 2 года назад

      Same avastha

    • @snehavincent8185
      @snehavincent8185 2 года назад

      Namude veetukar vana mindilllaa.. nammalekond avark bhakshanm veppikum chaya idiyikum. Onu thirinj polum nokilllaa. Avrod mindugayum illa. Mugham kuthiveerpich irikum.

    • @Jaasisaahi
      @Jaasisaahi 2 года назад

      @@snehavincent8185 ഇവിടെ അമ്മായിമ്മ ഫുഡ്‌ ഒക്കെ കൊടുക്കും അവരോട് മിണ്ടില്ല

    • @Jaasisaahi
      @Jaasisaahi 2 года назад +2

      @@snehavincent8185 ഉമ്മായോടാ കൂടുതൽ ദേഷ്യം 😞

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 2 года назад +1

    Ente neethu mole engane chirippichu kollalley mole
    Ella videosum onninodu onnu mecham

  • @vijayalakshmiv5607
    @vijayalakshmiv5607 2 года назад +13

    Chechiii engane ithra correct aayi present cheyyunnu. Really its amazing 🥰🥰🥰

  • @Seeyourself009
    @Seeyourself009 Год назад +2

    എന്റെ അമ്മായിഅമ്മ മുത്താണ് ❤️

  • @ardraramesan974
    @ardraramesan974 2 года назад +2

    12 മണി മുതൽ നോക്കി നോക്കി ഇരിക്കുകയാണ് എന്റെ പൊന്നു ചേച്ചി😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️

  • @sugathakumari4626
    @sugathakumari4626 2 года назад +2

    Ellam anubhavicha karyangal...ennu kandappol chirichu poyi ..😳🤭

  • @riswanakunjol560
    @riswanakunjol560 2 года назад +1

    അമമായി അമമ മാത്രം അല്ല എന്റെ അമമായി അച്ഛനും ഇങ്ങനെ ഉള്ളത്

  • @sushinass3147
    @sushinass3147 2 года назад +1

    Chechinte ella videos um istann😍❤️❤️❤️

  • @malavikasudheesh7767
    @malavikasudheesh7767 2 года назад +2

    Neethu chechi poli annu 😊😊

  • @NishiMindBenders
    @NishiMindBenders 2 года назад +1

    Neethu amammyeamma look superb tto

  • @ebittaabraham493
    @ebittaabraham493 2 года назад +7

    Chechi adipwoli ane 🥰🥰

  • @shahanarafi5997
    @shahanarafi5997 2 года назад

    Visually ith superb aanu... but I am so lucky to have a wonderful n loving in 🥰 😍 ❤ 💖 ❣

  • @meenakrishnan709
    @meenakrishnan709 11 месяцев назад

    എൻ്റെ അമ്മായിയമ്മ വളരെ നല്ലവർ ആയിരുന്നു.missing her