എന്റെ മോൻ പഠിത്തത്തിൽ വളരെ മോശമായിരുന്നു.. ഞാൻ നാരായണ നാമം ചൊല്ലാൻ തുടങ്ങി അമ്പലങ്ങളിൽ മകന്റെ നാളിന് വഴിപാടും കഴിച്ചു.. ഇപ്പോൾ നല്ല മാറ്റം ഉണ്ട് പഠിച്ചു തുടങ്ങി അമ്പലത്തിൽ എന്റെ കൂടെ ഇടയ്ക്ക് വരാനും തുടങ്ങി 🙏🏻. ഹരേ രാമ ഹരേ കൃഷ്ണ.... ഓം നമോ നാരായണായ 🙏🏻
സത്യം തിരുമേനി ഇതെല്ലാം ഓർമ മാത്രമായി പണ്ട് എൻറെ അച്ഛൻ ഇതൊക്കെ ചെയ്തിരുന്നു ഇപ്പോ അതൊന്നും കാണാനേ ഇല്ല ഇനി എൻ്റെ മക്കൾക്ക് വേണ്ടി ഇത് ചെയ്യണം ഒരുപാട് നന്ദി തിരുമേനി അന്യം നിന്നു പോകുന്ന നമ്മുടെ ഹിന്ദു ധർമ്മങ്ങൾ ഓരോന്ന് പറഞ്ഞു തരുന്നതിന്🙏🏻🙏🏻
നമസ്കാരം തിരുമേനി, എന്റെ മകൻ പടുത്തത്തിൽ വളരെ മോശമായിരുന്നു, എന്ത് ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു, പല വഴിപാടുകൾ ചെയ്തിരുന്നു ഒരു മാറ്റവും ഉണ്ടായില്ല, ഇത് കേട്ടപ്പോൾ എനിക്ക് വളരെ സന്തോഷമായി, എന്നെപ്പോലെ ബുദ്ധിമുട്ടുന്ന കുറെ അമ്മമാരും ഉണ്ട് മക്കളെ കാര്യങ്ങൾ ഓർത്ത് അവർക്കെല്ലാം ഒരു വഴികാട്ടിയാണ് തിരുമേനി ഒരുപാട് നന്ദിയുണ്ട് തിരുമേനി വാക്കുകൾ പറഞ്ഞു തന്നതിന്
തിരുമേനി🙏🙏🙏 ഞാൻ ഈ അടുത്തായിട്ടാണ് തിരുമേനിയുടെ വീഡിയോ ശ്രദ്ധയിൽ പെട്ടത് ഒരുപാട് നല്ല നല്ല അറിവുകളാണ് തിരുമേനി നൽകന്നത് വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം ഉണ്ട് ഞാൻ ഒരു കൃഷ്ണഭക്തയാണ്. എല്ലാം ചെയ്യാറുണ്ട് നാമം ചൊല്ലും വിളക്ക് രണ്ട് നേരം വെയക്കും ക്ഷേത്രത്തിലും പോകും പക്ഷേ അതിൽ കൂടുത തൽ അറിവ് വീഡിയോ കണ്ടപ്പോൾ കിട്ടി ഒരു പാട് സന്തോഷം ഉണ്ട് . നാമജപത്തിന്റെ മൂല്യം ഞാൻ ഇപ്പഴാ മനസിലാക്കിയത് വീഡിയോ കണ്ടപ്പോൾ അന്തിതിരി ഉഴിയുന്നത് മുഴുവൻ മനസിലായില്ല തിരി ചിരാതിലാണോ വെക്കേണ്ടത് ഇലയുടെ തണ്ട് പൊക്കി വെച്ച് ഇല ഭാഗം ഗുരുതിയിൽ താഴ്ത്തിവെയ്ക്കാണോ ചെയ്യേണ്ടത് തിരുമേനീ
നന്ദി തിരുമേനി 🙏🏻 എന്റെ മകൻ കുറെ നാളായി ആകെ ഒരു വ്യത്യാസം എല്ലാ കാര്യത്തിലും ഉണ്ട്. നന്നായി പഠിച്ചു കൊണ്ടിരുന്നതാണ്. ഇപ്പോ ഭയങ്കര മടിയാണ്. ഇത് കേട്ടപ്പോൾ ഒരു ആശ്വാസം 🙏🏻🙏🏻🙏🏻🙏🏻
നമസ്കാരം തീരുമാനസ് 🙏 ന്റെ മോളു പ്രസവിച്ചു കിടക്കുമ്പോൾ 28 ആയപ്പോൾ ഇതുപോലെ കുരുതി ഉണ്ടാക്കി പ്ലാവിലയിൽ ആണ് തിരി വെച്ചു ഉഴിജിടാറ്. അങ്ങനെ കുറെ നാൾ ചയ്തു. കുട്ടിയുടെ വാശിക്ക് കുറവുണ്ടായിരുന്നു. ഇത് നല്ല ഒരു രീതിയാണ്. തിരുമേനി പറഞു തന്നതുപോലെ ചെയ്യാൻ എല്ലാവരും ശ്രെമിക്കു. വളരെ നല്ലതാണ് . ചെയ്യാറുണ്ട് അതിന്റെ ഗുണം കിട്ടാറുണ്ട്. ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🌿🤗
തിരുമേനി വളരെ പണ്ട് ഈ സമ്പ്രദായം ഉണ്ടായിരുന്നതാണ് ഞങ്ങളുടെ അമ്മൂമ ഇ ചെയ്യുമായിരുന്നു ഇപ്പോഴത്തെ തലമുറക്ക് ഇതറിയില്ല വളരെ സത്യമായ കാര്യമാണ് അങ്ങ് ഈ പറഞ്ഞ സമ്പ്രദായം
Namaskaram Thrumeni, Can you do a video on how this is done. Also for people who are staying in flats where the leaves are not available what is the alternative. Thank you for sharing your knowledge. Pranam
Pranamam thirumeni. Foreign countries il thamasikkunnavarkkum cheyyan pattunnathu koodi parayamo. Enthennal ivide ee marangalude stick kittuka prayasamanu.
Rishika pooyam. 2004 Dec. 2. 11--45. P m molke plus two exam ane. C. B. S. E. Ane. Nalla mark kittan. Prarthikkane thirumeni. Mole. Nallathupole. Padikkunna. Kitty ane. Ippam. Molke valiya teñsion ane ellam. Mary nalla result kittan. Prarthikkane
Thirumeni ente mon Ella karyagalum marañnu povukaya athe pole nammal enth chothichalum athinulla marupadi paraunnilla padikkunnud school il examil eZhuthunnilla enthuchohichalum chilapo onnum mindunnilla enik entha cheyenndathennariyilla pls reply me
നമസ്കാരം 🙏തിരുമേനി.... എന്റെ ഇളയ മകൾ ഇപ്പോൾ പത്താം ക്ലാസ്സ് പരീക്ഷ എഴുതാൻ പോകുന്നു... മോൾ നല്ല മിടുക്കി ആയിരുന്നു.... കുറച്ചു നാളായി മോൾക്ക് ഒരു ഉന്മേഷം ഇല്ല.... പഠിക്കുന്നതിലും ഒരു മന്ദത്ത.... എന്റെ കൂടെ വന്നിരുന്നു സന്ധ്യനാമം ചൊല്ലും.... മോളുടെ നക്ഷത്രം അശ്വതി ആണ് കുംഭത്തിലെ...2007 ഫെബ്രു വരി 22 ആണ് മോൾ ജനിച്ചത്..... ഞങ്ങളുടെ മിടുക്കിമോളേ ഞങ്ങൾക്ക് തിരിച്ചു കിട്ടാൻ അവൾക്ക് വേണ്ടി ഞങ്ങൾ എന്തു ചെയ്യണം തിരുമേനി... 🙏🙏🙏🙏
നന്ദി തിരുമേനി ഞാൻ തിരുമേനി പറഞ്ഞപോലെ മോനു ചെയ്തു. കുറെയായി അവനു ഒരുതരം വാശിയായിരുന്നു. പിന്നെ ബോക്സിങ്ങിൽ മെഡൽ കിട്ടിരുന്നു. അതിന് ശേഷം ആണ് മോൻ എങ്ങനെ ആയത്. പിന്നെ ക്ലാസ്സിന് പോവാൻ ഇഷ്ടം ഇല്ലാതായി. ഇന്ന് രാവിലെ ഞാൻ ചെയ്ത്. നല്ല വ്യത്യാസം കണ്ടു. ഒരുപാട് നന്ദി തിരുമേനി
തിരുമേനി എന്റെ മകൻ നന്നായി പഠിക്കുമായിരുന്നു. പക്ഷെ ഇപ്പോൾ പഠനത്തിൽ ഒരുപാട് പുറകിൽ ആണ്. സംഗീതം പഠിക്കുന്നുണ്ട് അതിലും പുറകിലാണ് പഠിക്കുന്നതെല്ലാം മറന്നു പോകുന്നു. എന്ത് പൂജയാണ് ഞാൻ ചെയേണ്ടത്. വൈഷ്ണവ്. കാർത്തിക നക്ഷത്രം.
തിരുമേനി വളരെഉപകാരപ്രാദം നമ്മൾ കെട്ടു നിറയ്ക്കുമ്പോൾ / പറനിറയ്ക്കുമ്പോൾ 3 നിർത്ത് കൈ കൊണ്ട് വാരിയിടുന്നത് എന്തുകൊണ്ട് ആണ് അതിന്റെ ഐതിഹ്യം എന്താണ് തിരുമേനി .
എന്റെ മോൻ പഠിത്തത്തിൽ വളരെ മോശമായിരുന്നു.. ഞാൻ നാരായണ നാമം ചൊല്ലാൻ തുടങ്ങി അമ്പലങ്ങളിൽ മകന്റെ നാളിന് വഴിപാടും കഴിച്ചു.. ഇപ്പോൾ നല്ല മാറ്റം ഉണ്ട് പഠിച്ചു തുടങ്ങി അമ്പലത്തിൽ എന്റെ കൂടെ ഇടയ്ക്ക് വരാനും തുടങ്ങി 🙏🏻. ഹരേ രാമ ഹരേ കൃഷ്ണ.... ഓം നമോ നാരായണായ 🙏🏻
സത്യം തിരുമേനി ഇതെല്ലാം ഓർമ മാത്രമായി പണ്ട് എൻറെ അച്ഛൻ ഇതൊക്കെ ചെയ്തിരുന്നു ഇപ്പോ അതൊന്നും കാണാനേ ഇല്ല ഇനി എൻ്റെ മക്കൾക്ക് വേണ്ടി ഇത് ചെയ്യണം ഒരുപാട് നന്ദി തിരുമേനി അന്യം നിന്നു പോകുന്ന നമ്മുടെ ഹിന്ദു ധർമ്മങ്ങൾ ഓരോന്ന് പറഞ്ഞു തരുന്നതിന്🙏🏻🙏🏻
ഇതൊക്കെ ചെയ്തിട്ടുണ്ടെങ്കിൽ ഒന്ന് പറഞ്ഞ് തരാമോ? തിരി കത്തിക്കേണ്ടത് ചിരാതിൽ ആണോ? മാവില 3 എണ്ണം പാത്രത്തിൽ വെച്ചാൽ മതിയോ? പരന്ന വലിയ പാത്രം വേണോ?
നമസ്കാരം തിരുമേനി, എന്റെ മകൻ പടുത്തത്തിൽ വളരെ മോശമായിരുന്നു, എന്ത് ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു, പല വഴിപാടുകൾ ചെയ്തിരുന്നു ഒരു മാറ്റവും ഉണ്ടായില്ല, ഇത് കേട്ടപ്പോൾ എനിക്ക് വളരെ സന്തോഷമായി, എന്നെപ്പോലെ ബുദ്ധിമുട്ടുന്ന കുറെ അമ്മമാരും ഉണ്ട് മക്കളെ കാര്യങ്ങൾ ഓർത്ത് അവർക്കെല്ലാം ഒരു വഴികാട്ടിയാണ് തിരുമേനി ഒരുപാട് നന്ദിയുണ്ട് തിരുമേനി വാക്കുകൾ പറഞ്ഞു തന്നതിന്
പുടുത്തം അല്ല പഠിത്തം
അങ്ങയുടെ ഓരോ വീഡിയോ യും അറിവിന്റെ മുത്തുകളാണ്. നന്ദിതിരുമേനി 🙏🙏🙏
തിരുമേനി🙏🙏🙏
ഞാൻ ഈ അടുത്തായിട്ടാണ് തിരുമേനിയുടെ വീഡിയോ ശ്രദ്ധയിൽ പെട്ടത്
ഒരുപാട് നല്ല നല്ല അറിവുകളാണ് തിരുമേനി നൽകന്നത്
വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം ഉണ്ട് ഞാൻ ഒരു കൃഷ്ണഭക്തയാണ്. എല്ലാം ചെയ്യാറുണ്ട് നാമം ചൊല്ലും വിളക്ക് രണ്ട് നേരം വെയക്കും ക്ഷേത്രത്തിലും പോകും പക്ഷേ അതിൽ കൂടുത തൽ അറിവ് വീഡിയോ കണ്ടപ്പോൾ കിട്ടി ഒരു പാട് സന്തോഷം ഉണ്ട് .
നാമജപത്തിന്റെ മൂല്യം ഞാൻ ഇപ്പഴാ മനസിലാക്കിയത് വീഡിയോ കണ്ടപ്പോൾ
അന്തിതിരി ഉഴിയുന്നത് മുഴുവൻ മനസിലായില്ല
തിരി ചിരാതിലാണോ വെക്കേണ്ടത് ഇലയുടെ തണ്ട് പൊക്കി വെച്ച് ഇല ഭാഗം ഗുരുതിയിൽ താഴ്ത്തിവെയ്ക്കാണോ ചെയ്യേണ്ടത് തിരുമേനീ
നന്ദി തിരുമേനി 🙏🏻 എന്റെ മകൻ കുറെ നാളായി ആകെ ഒരു വ്യത്യാസം എല്ലാ കാര്യത്തിലും ഉണ്ട്. നന്നായി പഠിച്ചു കൊണ്ടിരുന്നതാണ്. ഇപ്പോ ഭയങ്കര മടിയാണ്. ഇത് കേട്ടപ്പോൾ ഒരു ആശ്വാസം 🙏🏻🙏🏻🙏🏻🙏🏻
നമസ്കാരം തിരുമേനി 🙏🙏🙏🙏നല്ല ഒരു അറിവ് പറഞ്ഞു തന്നതിന് 🙏നന്ദി 🙏🙏ഞാൻ ചിന്തിച്ച കാര്യം തിരുമേനി പറഞ്ഞു തന്നു 👍👌🙏🙏
നമസ്കാരം തീരുമാനസ് 🙏 ന്റെ മോളു പ്രസവിച്ചു കിടക്കുമ്പോൾ 28 ആയപ്പോൾ ഇതുപോലെ കുരുതി ഉണ്ടാക്കി പ്ലാവിലയിൽ ആണ് തിരി വെച്ചു ഉഴിജിടാറ്. അങ്ങനെ കുറെ നാൾ ചയ്തു. കുട്ടിയുടെ വാശിക്ക് കുറവുണ്ടായിരുന്നു. ഇത് നല്ല ഒരു രീതിയാണ്. തിരുമേനി പറഞു തന്നതുപോലെ ചെയ്യാൻ എല്ലാവരും ശ്രെമിക്കു. വളരെ നല്ലതാണ് . ചെയ്യാറുണ്ട് അതിന്റെ ഗുണം കിട്ടാറുണ്ട്. ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🌿🤗
Ethra vettam uzhiyanam
3 വട്ടം, ഒറ്റ സംഖ്യ ആവണം
ശെരിയ തിരുമേനി ഈ കാര്യം ഞാൻ എന്റെ മോളുടെ രണ്ടു കുട്ടികൾക്കും ചെയ്തെറ്റുണ്ട്. എന്റെ അമ്മ പറഞ്ഞു തന്നിട്ടുണ്ട്. 🙏🙏🙏🙏🙏🙏
ചെയ്യുന്ന വിധം പറയാമോ
നമസ്കാരം തിരുമേനി.. 🙏
ചെറിയ കുട്ടികൾക്ക് ഇത് സന്ധ്യാ സമയത്തു ചെയ്തിരുന്നു.🙏
തിരുമേനി വളരെ പണ്ട് ഈ സമ്പ്രദായം ഉണ്ടായിരുന്നതാണ് ഞങ്ങളുടെ അമ്മൂമ ഇ ചെയ്യുമായിരുന്നു ഇപ്പോഴത്തെ തലമുറക്ക് ഇതറിയില്ല വളരെ സത്യമായ കാര്യമാണ് അങ്ങ് ഈ പറഞ്ഞ സമ്പ്രദായം
Namaskaram thirumeni 🙏🙏🙏video kanunnathe....sandhosham....adutha arivu thirumeni parayan varunnundallo...annoru thonnal....bhagavane annum angekku...arogyavum ayusum...kodukkane....🙏🙏🙏🙏🙏🙏🙏🙏🙏
നന്ദി ഉണ്ട് തിരുമേനി എനിക്ക് ഉപകരിക്കും ഇത്
നന്ദി തിരുമേനി.. എന്റെ മോൻ നല്ല വാശി ആണ്
നമസ്കാരം തിരുമേനി🙏 ഒത്തിരി സന്തോഷം
🙏🙏🙏👌thank u therumeni. Husband and wife dhivasamum vazhakku maran yendhegalum solution tharu thirumeni.
ഞാൻ തിരഞ്ഞു നടന്നിരുന്ന വീഡിയോ എന്റെ മകന് വേണ്ടി
ഒരുപാട് ഉപകാരമുള്ള അറിവുകൾ
എനിക്കും എന്റെ മക്കൾക്കും എന്റെ അമ്മ ചെയ്തിട്ടുണ്ട്. ഇലഞ്ഞി ഇലയിൽ, പ്രസവിച്ചു 28മുതൽ ചോറൂണ് വരെ ചെയ്യും. 🙏🙏🙏🙏
കമ്പ് ആണോ ഇല ആണോ?
Plate-ൽ ഇതെല്ലാം കൂടി സെറ്റ് ചെയ്ത് ഒരു photo ഇട്ടാൽ നന്നായിരുന്നു.
Namaskaram thirumeni 🙏🙏🙏🙏🙏🙏❤️❤️
വളരെഉപകാരം തിരുമേനി
Namaskaram thirumeni,
Eth barthavinu bariya uzhinju kodukavo?
3തിരി ഒന്നിച്ചു വെക്കണോ വെവ്വേറെ vekkano
Hare Krishna 🙏Thank you Thirumeni 🙏
Thirumeni 🙏🙏🙏
Hostelil thamasikunna ente molku , engane cheyanamenkil engane cheyan pattum , oru video athe patty edamo
Flaatil thaamasikkunnavar enthu cheyyum? Valare helpful video aanu ithu. Reply tharumo?
നമസ്ക്കാരം തിരുമേനി 🙏🙏🙏🙏
Keerthana aswathi ellapareekshayum eluppamakan prarthikkane thirumeni
Namaskaaram Thirumeni 🙏
Ennum ambalathil poykondirunma ala thirumeni pakshe eppol pokan thommunnolla entha nu aroyilla
വളരെ നല്ല അറിവ് തിരുമേനി
Thank you തിരുമേനി
Namaskaram Thrumeni, Can you do a video on how this is done. Also for people who are staying in flats where the leaves are not available what is the alternative. Thank you for sharing your knowledge. Pranam
Vishnu meenakura 31-3 2003 9.45 AM
Puruttathi.
🙏🙏🙏, Therumeni, Thanks 👍👍👍
Vellathill vachall thirri kettupoovumoo orayirrairram nanni iniyum nala video iddanaa
Randu perundengil orumichu nirthi cheyiamo
Eth samayathanu cheyyendath thirumeni. Ente makalkk17 vayasayi. Molkk cheyyamo
Ente..2kuttikalum..thammil..eppozhum.kalaham..aanu..thirumeni..ithu....moolam.valare.vishamathilanu....sathru.doshathal..inganeyundavumo..chothi,,,,,thrikketta...daiveeka..pariharamundo..narasimhha.....mathram..108..japikkunnund🙏😭
Thirumeni Namaskaaram..oru glaassil nalla vellam pakuthiyeduth athil kurach upp itt nannaayi praarthich 7 time thala muthal kaaluvare uzhinju aa vellam vadakku dhisayil ozhikkum.. kuttikaalath enikk ente Amma kannerinteyum kothimaarunnathinum parihaaramaayi enikk cheythath inganeyaanu ..ith cheythukazhinjaal valare pettannuthanne athinte phalam kittum..njangalkkath valare viswaasamaanu.Mumbaiyil vere vazhiyinnumillaayirunnu..ee sambradhaayam maraattikalude sailiyaanu..ith ellaavarkkum pareekshikkaavunnathaanu..
What time should we do...just from top to bottom ano atho thala chutti edukkanamo
Thanx for sharing thirumeni.what time it shd be done?
I think its usually done in the evening around 6 = 6.30 pm
Good information, Thank u sir
Pranamam thirumeni 🙏🙏🙏
നമസ്കാരം തിരുമേനി വളരെ പഴക്കം ഉള്ള ആചാരം പറഞ്ഞു തന്നതിന്
നമസ്കാരo തിരുമേനി
തിരി വയ്ക്കുന്നത് ചെയ്ത് കാണിക്കാമോ
Namaskaram Thirumeni.Hare Krishna
Pranamam thirumeni. Foreign countries il thamasikkunnavarkkum cheyyan pattunnathu koodi parayamo. Enthennal ivide ee marangalude stick kittuka prayasamanu.
Makkal vere rajyathanengil engane ennu koodi paranjengil upakaramayirunnu
🙏🏼🙏🏼🙏🏼😰. എന്റെ മക്കൾ പഠിക്കില്ല സ്കൂളിലും പോകാൻ മടിയാണ്. എപ്പോളും വയ്യായകൾ ആണ് തിരുമേനി 😭😭
Silent life എന്നത് active Life എന്ന് ആക്കി മാറ്റു . think positive 👍
Rishika pooyam. 2004 Dec. 2. 11--45. P m molke plus two exam ane. C. B. S. E. Ane. Nalla mark kittan. Prarthikkane thirumeni. Mole. Nallathupole. Padikkunna. Kitty ane. Ippam. Molke valiya teñsion ane ellam. Mary nalla result kittan. Prarthikkane
Sreelekshmi....chothi,naala exam aanu,+1.thirumeni poojayil ulpeduthanam...🙏
God bless you and family thirumeni 🙏🌹🌹
ഇലകളുടെ കമ്പ് എന്ന് പറഞ്ഞത് മനസിലായില്ല തിരുമേനി 🙏🏽
🙏🙏🙏..... മൂന്നും കൂടി ഒരു തട്ടിൽ എടുത്തിട്ട് അല്ലെ ചെയ്യേണ്ടത്...
നമസ്കാരം തിരുമേനി . ഇത് എത്ര ദിവസം ചെയ്യണം
Thirumeni ente mon Ella karyagalum marañnu povukaya athe pole nammal enth chothichalum athinulla marupadi paraunnilla padikkunnud school il examil eZhuthunnilla enthuchohichalum chilapo onnum mindunnilla enik entha cheyenndathennariyilla pls reply me
നമസ്കാരം 🙏തിരുമേനി.... എന്റെ ഇളയ മകൾ ഇപ്പോൾ പത്താം ക്ലാസ്സ് പരീക്ഷ എഴുതാൻ പോകുന്നു... മോൾ നല്ല മിടുക്കി ആയിരുന്നു.... കുറച്ചു നാളായി മോൾക്ക് ഒരു ഉന്മേഷം ഇല്ല.... പഠിക്കുന്നതിലും ഒരു മന്ദത്ത.... എന്റെ കൂടെ വന്നിരുന്നു സന്ധ്യനാമം ചൊല്ലും.... മോളുടെ നക്ഷത്രം അശ്വതി ആണ് കുംഭത്തിലെ...2007 ഫെബ്രു വരി 22 ആണ് മോൾ ജനിച്ചത്..... ഞങ്ങളുടെ മിടുക്കിമോളേ ഞങ്ങൾക്ക് തിരിച്ചു കിട്ടാൻ അവൾക്ക് വേണ്ടി ഞങ്ങൾ എന്തു ചെയ്യണം തിരുമേനി... 🙏🙏🙏🙏
നമസ്കാരം തിരുമേനി 🙏🙏
Valare nalla arivu
നന്ദി തിരുമേനി ഞാൻ തിരുമേനി പറഞ്ഞപോലെ മോനു ചെയ്തു. കുറെയായി അവനു ഒരുതരം വാശിയായിരുന്നു. പിന്നെ ബോക്സിങ്ങിൽ മെഡൽ കിട്ടിരുന്നു. അതിന് ശേഷം ആണ് മോൻ എങ്ങനെ ആയത്. പിന്നെ ക്ലാസ്സിന് പോവാൻ ഇഷ്ടം ഇല്ലാതായി. ഇന്ന് രാവിലെ ഞാൻ ചെയ്ത്. നല്ല വ്യത്യാസം കണ്ടു. ഒരുപാട് നന്ദി തിരുമേനി
തിരുമേനി എന്റെ മകൻ നന്നായി പഠിക്കുമായിരുന്നു. പക്ഷെ ഇപ്പോൾ പഠനത്തിൽ ഒരുപാട് പുറകിൽ ആണ്. സംഗീതം പഠിക്കുന്നുണ്ട് അതിലും പുറകിലാണ് പഠിക്കുന്നതെല്ലാം മറന്നു പോകുന്നു. എന്ത് പൂജയാണ് ഞാൻ ചെയേണ്ടത്. വൈഷ്ണവ്. കാർത്തിക നക്ഷത്രം.
🙏🙏🙏സന്തോഷം
Namaskaram Thirumani 🙏🙏🙏
Nangalude amma cheithu kandittund🙏🙏
Namaskaram thirumeni 🙏🙏
തിരുമേനി വളരെഉപകാരപ്രാദം നമ്മൾ കെട്ടു നിറയ്ക്കുമ്പോൾ / പറനിറയ്ക്കുമ്പോൾ 3 നിർത്ത് കൈ കൊണ്ട് വാരിയിടുന്നത് എന്തുകൊണ്ട് ആണ് അതിന്റെ ഐതിഹ്യം എന്താണ് തിരുമേനി .
Porathu ulavrku veetil cheyan patumo? Ethara thiri veemam
ഇവിടെ മോളുടെ ഉണ്ണി ചില ദിവസങ്ങളിൽ രാത്രി കരച്ചിൽ ആണ്. ഞങ്ങൾ ഉപ്പും മുളകും ഉഴിഞ്ഞു അടുപ്പിൽ ഇടും 🙏
Uppum mulakum kadukum cherthu uzhinjidu njan Anghine cheyyum
Athum cheyyam . Panal Ela vellathil njevidi aa vellam kudanjalum nallathe
🙏😌🙏 NAMASKARAM THIRUMENI 🙏😌🙏🙏🙏🙏🙏😌🙏
Sir,how can we light thiri in a plate of water?!!
തിരുമേനി ഞാൻ ദുബായിൽ ആണ് ഇവിടെ ഇതൊന്നും ചെയ്യാൻ പറ്റുന്നില്ല. അപ്പോൾ ഞാൻ എന്തു ചെയ്യും..
തിരുമേനി ചെറിയ കുട്ടികൾക്ക് കണ്ണു കൊള്ളൂനതിനും,, പേടിച്ച് ഞെട്ടുനതിനും ചരട് ജപിച്ച് കെട്ടുന്നത് എങ്ങിനെ ഒന്ന് പറഞ്ഞു തരുമോ ,,
പ്രായം ചെന്നവർക്കു വേണ്ടി ചെയ്യാൻ സാധിക്കുമോ?
Namaskaram thirumeni
Hare Krishna
Sowmya A uthraadam vrushchikam 1 november 17 1985
Palliye ariyathe chavitty chathu poyi pallishapam ekkumo thirumeni entha prathividhy
നമസ്ക്കാരം, തിരുമേനി, ചുണ്ണാമ്പിനു പകരം മറ്റെന്തിക്കും ഉപയോഗിക്കാമോ കിട്ടാൻ പ്രയാസമാണ്. 🙏🙏🙏🙏
Namaskaram.
Flatil thamasikunnavar enganeyanu cheyendathennu parayaamo.
Swamiji , can we do Andithiri Ooziyaal for grown up children?
Thank you sir
വീട്ടിൽ നെഗറ്റീവ് എനർജി ഉണ്ടായാൽ എന്ത് ചെയ്യണം 🙏🏻
Thirumeeni pls respond
Vettil ashda gadhakam aghadi kadayil ninnu vaghi vaikittu pukakku
തിരുമേനി 🙏🏽🙏🏽🙏🏽
സന്ധ്യാ നേരത്താണോ ചെയേണ്ടത്. സമയം കൂടി പറഞ്ഞു തരണേ തിരുമേനി
Thirumeni Achante ammakko Ammayude ammakko cheyyaamo?
ഇലയുടെ ചെറിയ കമ്പാണോ എടേണ്ടത്
Ithine rrplay tharane thirumeni
🙏 Thanks thirumeni
Namaskkaram thirumeni...nammal dhivasavim naamam japikkumbol manthrangalum sthidhigalum naamangalum chollarundallo.oro naamangalum ethra enname chollanam ennumdo..manthrangalum naamangalum ethra enname chollanam ennadhine kurich oru video cheyyamo
Namaskaram thirumeni
എണ്ണ തിരി എങ്ങനെയാണു തിരുമേനി എണ്ണ നനച്ചു എടുത്താൽ മതിയോ
തിരുമേനിയുടെ നമ്പർ ഒന്ന് ഇടുമോ
kuttide valuthu vasam thotte alle ozhiyendathu
നമസ്കാരം തിരുമേനി
🙏🙏🙏നമസ്കാരം തിരുമേനി 🙏🙏
What can we do staying in flat
ഓം നമഃശിവായ 🙏
Thirumeni ente elaya mol patham classil aanu padikunathu. Nannayi padichirunathanu. Eppo pareeksha aduthu varunu. March 9 nu.... Avalku nannay padikano sredhikano kazhiyunila.... Valkatha tention aanu.. Maravi kondu aake presnamanu... Dhayavay avalku nallsreethiyil pareeksha ezhuthanum. Full marku vasngan... Nannay padikanum vendi prardhikanee..... Aarya atham
പ്രസവിച്ചുകിടക്കുന്നകുട്ടികൾക്കും കുഞ്ഞുങ്ങ്ങൾക്കും കണ്ണി പ്ലാവിളയിൽത്തിരി vachuzhiyunnathano
നമസ്കാരം 🙏🙏🙏
നമസ്കാരം തിരുമേനി 🙏
Namaskaram Thirumeni 🙏
26 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ഇ പോലെ ചെയ്യാമ
🙏🙏🙏തിരുമേനി