ഇതല്പം കഴിച്ചാൽ എത്ര പഴകിയ തൈറോയിഡും പമ്പകടക്കും ജീവിതത്തിൽ കൂടുകയും ഇല്ല /Dr Vishnu

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 367

  • @LLDeepa10
    @LLDeepa10 Год назад +20

    പേടിപ്പിക്കുന്നതിന് പകരം solutions പറഞ്ഞു തന്നതിന് ഒരുപാട് നന്ദി Sir😊

  • @Bootham_kashi
    @Bootham_kashi 11 месяцев назад +3

    ഡോക്ടർ ഇത്രയും വിശദമായി പറഞ്ഞു തന്ന ഡോക്ടർക്ക് താങ്ക്സ്

  • @sree4607
    @sree4607 Год назад +33

    വളരെ നന്ദി ഡോക്ടർ, ഞാനൊരു തൈറോയ്ഡ് രോഗിയാണ് കൂടെ ഒരുപാട് വണ്ണവും, ഡോക്ടറുടെ ഉപദേശവും അറിവും വളരെ ഉപകാരപ്രധം 🙏

  • @SathiyamaAnil
    @SathiyamaAnil 3 месяца назад +4

    സാറിന്റെ video കണ്ടു തീരുന്നതുവരെ ഒരു Tension നും തോന്നിയില്ല ഞാനൊരു Hashimotos thyroid Patient ആണ് നന്ദി സാർ വളരെയധികം

  • @shareefa1252
    @shareefa1252 Год назад +16

    വളരെ നല്ല അറിവുകൾ തന്നതിൽ സന്തോഷം ഡോക്ടർ

  • @girijasreedhar8274
    @girijasreedhar8274 Год назад +6

    വളരെ ഉപകാരപ്രദമായ വീഡിയോ.thanks Dr

  • @binithakishan2580
    @binithakishan2580 2 года назад +18

    Multy nodular goitre ne patti parayu

  • @sreejaajith1613
    @sreejaajith1613 Год назад +4

    വളരെ അധികം പ്രയോചനപ്പെടുന്ന രീതിയിൽ തന്നെ പറഞ്ഞു മനസിലാക്കി തന്നു. തൈറോയ്ഡ് ഉള്ള ഞാൻ രണ്ട് മൂന്ന് പ്രാവശ്യം കേൾക്കുകയും, ഉള്ളവർക്ക് share ചെയ്യുകയും ചെയ്തു.

  • @madhuridevi4387
    @madhuridevi4387 Год назад +5

    Beautiful explanation.Everything needed for a common man is simplified and well explained.Thank you doctor.

  • @beenasreedhar87
    @beenasreedhar87 Год назад +3

    വളരെ വളരെ ഇഷ്ടപ്പെട്ടു....... നന്ദി ഡോക്ടർ...

  • @ReenaJose-j1i
    @ReenaJose-j1i 10 месяцев назад +1

    വളരെ നന്ദി., ദൈവം അനുഗ്രഹിക്കും 🙏🏻

  • @mathewtm2846
    @mathewtm2846 Год назад +4

    ഡോക്ടർ വളരെ നന്നായി അവതരിപ്പിച്ചു താങ്ക്യൂ

  • @lalithasathyan5689
    @lalithasathyan5689 Год назад +12

    നന്ദി ഡോക്ടർ. ഞാൻ തൈറോയ്ഡ് ഗുളിക സ്റ്റാർട്ട് ചെയ്തിട്ട് ഒരു മാസം ആയി.പക്ഷേ ഇതുപോലെ ഉള്ള അറിവുകൾ ആരും പറഞ്ഞുതന്നിട്ടില്ല.വളരെ നന്ദി❣️

  • @drarya5117
    @drarya5117 2 года назад +22

    വളരെ നല്ല അവതരണം dctr ❤❤❤❤

  • @Gaminig_with_karthik
    @Gaminig_with_karthik Год назад +9

    നല്ല അവതരണം 🙏

  • @evelinabel2758
    @evelinabel2758 2 года назад +20

    Thank u Dr. 🙏 ഏത് ഹോസ്പിറ്റലിൽ ആണ് dr.? Consultation ആഗ്രഹിക്കുന്നു

  • @gowrianeesh4923
    @gowrianeesh4923 2 года назад +9

    വളരെ നല്ല അറിവുകൾ ആണ് നൽകിയത്. നന്ദി ഡോക്ടർ

  • @susandibi9974
    @susandibi9974 Год назад +1

    Thaankal food kazikkan padillathathinte names parayu.

  • @sajinibala4066
    @sajinibala4066 Год назад +5

    Dr how about having black coffee for thyroid. Please reply

  • @annia9303
    @annia9303 2 года назад +14

    Very good explanation sir. Thankyou

  • @shobhavarghese5065
    @shobhavarghese5065 Год назад +2

    നന്നായി അവതരിപ്പിച്ചു

  • @satheedavi61
    @satheedavi61 Год назад +13

    നന്നായി മനസ്സിൽ ആക്കി തന്ന ഡോക്ടർക്കു ആയിരം നന്ദി 👏ഞാൻ ഒരു തൈറോയ്ഡ് രോഗി ആണ് 👏. എറണാകുളത്തു ഹോസ്പിറ്റൽ ഉണ്ടോ

    • @ushathomas7035
      @ushathomas7035 Год назад

      എറണാകുളത്തു ലൂർദ് ഹോസ്പിറ്റൽ. തൈറോയ്ഡ് ന്റെ കേരളത്തിലെ തന്നെ മെയിൻ ഹോസ്പിറ്റലിൽ ആണ് 👍

  • @Lini_varghese543
    @Lini_varghese543 Год назад +3

    Njan pasuvin milk matti ഡോക്ടറുടെ ഉപദേശം കേട്ടതുമുതൽ ആടിന്റെ പാലാണ് യൂസ് ചെയ്യുന്നത് thanks doctor ദൈവം ധാരാളം ഡോക്ടറെ അനുഗ്രഹിക്കട്ടെ

    • @Sadness581
      @Sadness581 Месяц назад

      പശു പാല് കയ്ക്കാൻ പാടില്ലേ?

    • @FasiFasi-eq6ce
      @FasiFasi-eq6ce Месяц назад

      No

  • @santhoshmathew5473
    @santhoshmathew5473 Год назад +5

    Thanks Dr. എനിക്ക് ഈ രണ്ട് ആഴ്ചകൾക്ക് മുമ്പ് രക്ത പരിശോധന നടത്തിയപ്പോൾ തൈറേയിഡ് ഉണ്ടെന്ന് കണ്ടെത്തി !

  • @abdunnasirthailakandy5503
    @abdunnasirthailakandy5503 Год назад

    Dr. നല്ല പുതിയ അറിവാണ് പകർന്നു തന്നത് വളരെ നന്ദി

  • @subashb418
    @subashb418 2 года назад +8

    വളരെ നല്ല വിവരണം.അത്യാവശ്യമായി അറിയേണ്ടതും.
    താങ്ക്യു ഡോക്ടർ.

  • @bijubhaskarkb1198
    @bijubhaskarkb1198 Год назад +1

    Very very valuable information.,... thanks Dr.🎉❤

  • @aswathychandrasekharan189
    @aswathychandrasekharan189 Год назад +5

    Nodules sizes reduce ചെയ്യുമോ ഈ diet follow ചെയ്താൽ, plz rply

  • @georgekuttykochumman8422
    @georgekuttykochumman8422 Месяц назад

    I am hypper thyroid. It's Antibody is TSI(Thyroid Stimulating Immunoglobulin)I am in USA. Thyroid receptor Antibody and TSI are the same

  • @premalathakp8217
    @premalathakp8217 Год назад +1

    വളരെ നന്ദി Dr.സാർ

  • @kumariks741
    @kumariks741 Год назад +32

    വേരിക്കോസ് vain and തൈറോയിഡ് ഇത്‌ രണ്ടും ഉള്ളവർ കഴിക്കേണ്ട food എന്തെല്ലാമാണെന്ന് പറയാമോ dr

  • @radhabhanu2155
    @radhabhanu2155 Месяц назад

    Dr. Uppoti vedana oru vedeo cheyyanam please

  • @Achu52
    @Achu52 Год назад +3

    Sir froot ethanu paranjilla

  • @binduanand9802
    @binduanand9802 Год назад +9

    I have seen many videos of other doctors in Malayalam, who constantly give tips about thyroid issues, but none of them give me a clear idea about what to take and what not to take. This video gave me a clear picture. Thank you Doctor. This video gives clear picture of the dietry requirements, just like Stene Ekenburg, who also gives the chemistry behind the disease. Both doctors I like.

  • @anuchandapillai1908
    @anuchandapillai1908 Год назад +2

    I have auto immune condition induced vetiligo what is the treatment

  • @arjunscraftworks5635
    @arjunscraftworks5635 Год назад +1

    Dear dr orupadu thanks

  • @vigisubramannian8152
    @vigisubramannian8152 3 месяца назад +1

    very. Good. Information. Thanks doctor

  • @ancybabu6753
    @ancybabu6753 Год назад

    Thanks sir carrot kazhikan pado

  • @suneethanasim6531
    @suneethanasim6531 2 года назад +28

    Hai Dr. Thank you, God bless you, very good information,
    I was dignosed hashimotos thyroiditis in Lord hospital Ernaulam, actualy that doctor was like a business man not like doctor. He didn't explain anything about hashimotos, but he increase my thyronom dose from 75mg to 100mg and he advised me I can take all the food except Tapioca.and I pay big amount there for all tests and scaning etc but no use at all, but now you're doing good job without expecting any thing once again thank you sir.. But some people wearing the doctors uniform and cheeting the pubic.

    • @beatricebeatrice7083
      @beatricebeatrice7083 2 года назад +7

      Some doctors are doing their duty with business mind. They don't bother patient's difficulties.

    • @sangeetharavindran87
      @sangeetharavindran87 2 года назад +1

      Hashimotos is completely reversible by dietary changes.

    • @rosilinjoseph4344
      @rosilinjoseph4344 Год назад +4

      I got same experience from the same endocrinologist in the Lourde hospital

    • @christeenajose6673
      @christeenajose6673 Год назад +2

      Hashimotos protocol by izabella wents. Read this book. But tough to follow the protocol. I got very good results after taking ayurvedic medicine for around 2 years. My disease is not reversed. But got drastic relief. Now I’m going to consult dr. Manoj Johnson to include some lifestyle changes

  • @happyvibes4054
    @happyvibes4054 Год назад +1

    🙏🏻 thank you Dr. Vishnu

  • @shineybinu7079
    @shineybinu7079 Год назад +1

    തൈറോയിഡ് ഷുഗർ വേരിക്കോസ് പ്രഷർ ഉണ്ട് Diet പ nഞ്ഞ് തരാമോ

  • @geethavenugopal3770
    @geethavenugopal3770 Год назад +7

    Well explained, thank you doctor

  • @sunnytoms9416
    @sunnytoms9416 2 года назад +10

    Wonderful explanation

  • @user-ul2gv8sw4p
    @user-ul2gv8sw4p Год назад +2

    Ee caption aaraa kodukkunnathu🤔🤔🤔caption kandanu aalukal kanunnathu

  • @user-ul2gv8sw4p
    @user-ul2gv8sw4p Год назад

    Ennale antibody test chaithappol...11.4aanu...priblem undo🤔🤔anti micro somal anti body.....ANTI TPO

  • @olivecakeworld5921
    @olivecakeworld5921 Год назад +3

    ഫൈബ്രോയ്‌ഡ്‌ നെ കുറിച് പറയോ അതിനും ഇങ്ങനത്തെ remedies undo

  • @praseethamv8340
    @praseethamv8340 Год назад +2

    Thank you dr....thyroid ullavarkku ragi kazhikkamo?

  • @ragendhu
    @ragendhu 6 дней назад

    Corn flour, rava flour use cheyyavo

  • @redmismartphone2862
    @redmismartphone2862 5 месяцев назад

    Dr. Can you pls tell if using black molasses in moderation is good than using honey n jaggery. who all could use it and who all couldn't.

  • @silvysusanthomas2253
    @silvysusanthomas2253 2 года назад +12

    Churukki paranjal onnum kazhikkan padilla…..

    • @rajasreekr8774
      @rajasreekr8774 Год назад

      😜😜😜😆😆😆eganomum Nikki jeevikkan pattilla

  • @jayaprasad4095
    @jayaprasad4095 Год назад +2

    താങ്ക്സ് ഡോക്ടർ 🙏🙏❤️❤️❤️

  • @mujeebrahman2774
    @mujeebrahman2774 Год назад +2

    I am following intermittent fasting(18hrs) for a year.but started thyroid before 15days ago.

    • @geethanandanan1755
      @geethanandanan1755 Год назад

      തൈറോയ്ഡ് അസുഖം ഉള്ളവർക്ക് ശരീരം മെലിഞ്ഞു വരുമോ

  • @mayajomy5829
    @mayajomy5829 2 года назад +3

    very good presentation

  • @Sabiramoidheenkunjihajisab-b7b
    @Sabiramoidheenkunjihajisab-b7b 28 дней назад

    Ragi daily kazhikunnath kondu enthenkilum problem undo thyroidinu

  • @nafsiyashafi8727
    @nafsiyashafi8727 Год назад

    Nannayi clear ayi paranju thannu.thanks

  • @babykuttymathew2314
    @babykuttymathew2314 Год назад

    Which fish is ഗുഡ് ഫോർ തൈറോയ്ഡ്

  • @mohanapremarajan6423
    @mohanapremarajan6423 2 года назад +4

    All foods are not suitable for all ....Ragi...cauliflower....cabbage ....soya...are very good but it is not at all good for hypothyroidism as it affect hormone production...

  • @rajasreekr8774
    @rajasreekr8774 Год назад +2

    Njan thyronorm 25 mch 7 years aayee kazhikkunnathu....med.kazhichathinu seshom 6 years aayee normal aanu....med.nirthom ennudu....anikku vere Oru problem ella....home remedies nokkan aanu essttom...plzz answer

  • @gangark6034
    @gangark6034 2 года назад +3

    Thank you doctor good 👍 information

  • @vrejamohan2164
    @vrejamohan2164 2 года назад +6

    Thank you,sir, you gave me a valid information. All the best for you.

  • @smi14172
    @smi14172 2 года назад +3

    Can we have A2 cow milk

  • @sulfeekaraseena3274
    @sulfeekaraseena3274 2 года назад +5

    Sathyamayittum ee yutubil varunna ee varthakalrlellam sathyamayittum theliyikka pettittullathano. Atho pareekshanamo. 10 varshamayittu njan TSHnu 100nte tab kazhikkuvanu. Oru mattavum illa

    • @sree4607
      @sree4607 Год назад +1

      അതാണ്‌ ഡോക്ടർ പറഞ്ഞത് എന്തുകൊണ്ടാണ് മെഡിസിൻ എടുത്തിട്ടും തൈറോയ്ഡ് കുറയാത്തത് എന്ന്, പ്രധാനം ഭക്ഷണം കൂടെ വൈറ്റമിന്റെ കുറവ്,

    • @beenajose5854
      @beenajose5854 Год назад

      Gluten illatha oats onnu name paranju tharumo doctor. Enikku hypothyroid undu. Njan oats ennum kazikkunnu. Enikku vericos undu. Uric acid undu. Appol nuts kazikkamo? Pls reply doctor.

  • @raihanathtp5697
    @raihanathtp5697 Год назад +1

    T SH അഞ്ച് ഉള്ളവർക്ക് ഈ castro ഓയൽ ചെയ്യേണ്ടതുണ്ടോ

  • @beenajayaram7387
    @beenajayaram7387 2 года назад +2

    നല്ല. അറിവ്

  • @swadasubair3533
    @swadasubair3533 Год назад

    Pappaya kazhikunnathu kuxhsppamundo

  • @syamarajeshlawrancesyamara382
    @syamarajeshlawrancesyamara382 Месяц назад

    ഹായ് ഡോക്ടർ. ഇത് നമ്മൾ ചെയ്താൽ തൈറോയ്ഡ് മുഴ മാറി കിട്ടുമോ. Pls reply

  • @prasanthannair6594
    @prasanthannair6594 2 года назад +6

    സൂപ്പർ ♥

  • @jasminsulthana581
    @jasminsulthana581 Год назад

    Fast thaironom dr .kazhikan paranju. Ippo kannichappol
    Thairoxin thannu.kazhikamo.haipper thairoid aannennu paranju.
    Ippo normalannu ennalum kazhikan paranju.

  • @lizychacko7120
    @lizychacko7120 Месяц назад

    താങ്ക്സ് ഡോക്ടർ

  • @susammageorge8243
    @susammageorge8243 2 года назад +5

    Well explained,🙏🏼🙏🏼🙏🏼

  • @beatricebeatrice7083
    @beatricebeatrice7083 2 года назад +13

    Dr sir, thanks for your clear explanation about thyroid. ഗ്ളൂട്ടൻ ഇല്ലാത്ത oats കഴിക്കാൻ പറഞ്ഞു. സാർ, ഏത് oats ആണ് ഗ്ളൂട്ടൻ ഇല്ലാത്തത്. Pls reply.

  • @nmnoufalpaloli
    @nmnoufalpaloli 8 месяцев назад +3

    ആർക്കെങ്കിലും തൈറോയ്ഡ് മുഴ മാറിയത് ആയിട്ടുണ്ടോ

  • @tmvijayalakshmi2896
    @tmvijayalakshmi2896 Год назад

    A complete guide for thyrocare.

  • @ziontimes4553
    @ziontimes4553 Месяц назад

    Curd kazhichoodannu kettuu

  • @babykuttymathew2314
    @babykuttymathew2314 Год назад

    You tube full yethum ,athum annallo,name elle.

  • @kadhaipoonga
    @kadhaipoonga Год назад +2

    மிகவும் அமைதியாகவும் பொறுமையாகவும் எடுத்து கூறியதற்கு நன்றி.மிகவும் ரசித்தேன்.🙏From chennai.

  • @nusheebaharis7471
    @nusheebaharis7471 Год назад

    Castor oil apply cheythaal avidey hair varilley?

  • @lgbvideovlog7776
    @lgbvideovlog7776 Год назад +1

    Hyper and hypo different food ano atho same food ano

  • @chandrikar8503
    @chandrikar8503 Год назад

    താങ്ക് യു സർ 🙏🙏

  • @susansunil2443
    @susansunil2443 Год назад +1

    Good explanation. Well done 👍

  • @SabuWorkshop
    @SabuWorkshop Год назад

    താങ്ക് you doctor

  • @vanajakshimadavan7005
    @vanajakshimadavan7005 Год назад

    Kurachu readers doubts chodhichu.but,no answer.pinne enthinu prasangikunnu.

    • @BaijusVlogsOfficial
      @BaijusVlogsOfficial  Год назад

      Dear remedy ennu parayunnathu oral use correct condition reports onnum kaanathe kruthyamayi avastha ariyathe paranju koduthittu yathoru prayojanavum illatha onnanu kruthymaya condition ariyathe orale engana treate cheyyuka

  • @SonaSunil
    @SonaSunil 2 года назад +20

    Toooooooooooooo good presentation. Loved it 😇❤
    Even though i am following thyroid related vidoes for more than 6years, this one felt really depth in knowledge. Thanks doc 😊

    • @sabinamini4192
      @sabinamini4192 Год назад +3

      Correct 👌💯❤️❤️❤️😘😘😘

  • @cdevayaniravindran57
    @cdevayaniravindran57 Год назад +4

    Better to stop wheat products, rice & milk. And include fruits, cooked vegetables, nuts, cooked Pulses, Eggs & salads...

  • @rejisaju5596
    @rejisaju5596 2 года назад +5

    Thank you Doctor

  • @nimmirajeev904
    @nimmirajeev904 2 года назад +5

    Thank you Doctor God bless you ❤️🙏👏🌷

  • @amrutham837
    @amrutham837 Год назад

    Ithrem detailed ayittulla diet plan ende doctor polum enik paranjittilla... Thank you Doctor...

  • @Jofna
    @Jofna 2 месяца назад

    ഡോക്ടർ ആട്ട മാവ് ഉപയോഗിക്കാമോ

  • @janakysathyan2903
    @janakysathyan2903 Год назад

    Uric acid thyroiditis colloid goitre ith 3um und. Ee diet plan patumo

  • @sasthris6310
    @sasthris6310 2 года назад +8

    Sr എന്റെ തൈരോയിഡ് ഗ്രന്ദി എടുത്തു കളഞ്ഞു മരുന്ന് കഴിക്കുന്നുണ്ട് തൈറോയ്ഡ് കൂടിവരുന്നു എന്താ കാരണം

    • @sree4607
      @sree4607 Год назад

      വൈറ്റമിൻ കുറഞ്ഞാൽ അങ്ങനെ വരും, വിറ്റാമിൻ ഡി നോക്കുക കൂടെ കൽസ്യവും

  • @indiradevi2735
    @indiradevi2735 Год назад +1

    Thyroid ഉം uric acid ഉം ഉള്ളവർ കഴിക്കേണ്ടത് എന്തു food ആണ് ഡോക്ടർ. പറഞ്ഞു തരണേ. Thyroid ഉള്ളവർ കഴിക്കേണ്ട food uric acid ഉള്ളവർക്ക് നിഷേധ്യം.. 🙏🏻🙏🏻🙏🏻

  • @sofiyasaju1166
    @sofiyasaju1166 9 месяцев назад

    Ragi kazhichude

  • @koyakuttyk5840
    @koyakuttyk5840 Год назад +1

    2:30 ഒഴിവാക്കേണ്ടഭക്ഷണങ്ങൾ

    • @celinejoseph5533
      @celinejoseph5533 Год назад +2

      Wheat products, soya,milk.tapioca,oats should be avoid.low carbohydrate,high protein, fat diet good. Rice amount should be reduced.

  • @jayasreekr6607
    @jayasreekr6607 Год назад +6

    അപ്പോൾ തൈറോയ്ഡ് ഉള്ളവർ ഓട്സ് കഴിക്കാൻ പാടില്ല അല്ലേ ഞാൻ അത് കഴിക്കാറുണ്ട് പിന്നെ നട്സ് കുറച്ചു കഴിക്കാറുണ്ട് അരി ഫുഡ്‌ കുറവാ 👍

  • @girijashaji8082
    @girijashaji8082 Год назад +3

    Thank you Dr.very good explanation 👍

  • @madhulalitha6479
    @madhulalitha6479 Год назад

    Nice vedio,informative.

  • @lucyshini4702
    @lucyshini4702 Год назад +1

    Thankuuuuuuuu Dr.

  • @miniskichen7238
    @miniskichen7238 2 года назад +4

    Thanks for good information

  • @jessywilson9884
    @jessywilson9884 2 года назад +3

    Very useful video God bless you Dr

  • @elizabethalex5003
    @elizabethalex5003 Год назад +1

    Indian doctors aanallo dairy products ozhivakkenda enn parayunne.😊 western docs all say to avoid dairy.mandatory..