A constant use of these food items can keep away Thyroid Disorders!

Поделиться
HTML-код
  • Опубликовано: 6 дек 2024

Комментарии • 136

  • @devyanidasan6567
    @devyanidasan6567 Месяц назад

    Thank you mam🎉🎉🎉❤🙏🙏🙏🙏🙏

  • @ramlathshukkoor4053
    @ramlathshukkoor4053 Месяц назад

    വളരെ പ്രധാന പെട്ട അറിവുകൾ പറഞ്ഞുതരുന്ന dr ക്ക് വളരെ നന്ദി

  • @shincebyju7070
    @shincebyju7070 11 месяцев назад +1

    Thank you madam 🙏❤️🙏

  • @lissy4363
    @lissy4363 7 месяцев назад +1

    . Thank you doctor 🙏🙏🥰🥰

  • @penuelgrace1225
    @penuelgrace1225 10 месяцев назад +1

    Thank you so much

  • @abdulkhadernebil7382
    @abdulkhadernebil7382 11 месяцев назад +25

    മാഡത്തിന്റെ ഇത്തരം സാലഡുകൾ തൈറോയിഡിന് മാത്രമല്ല എല്ലാ ജീവിത ശൈലി രോഗത്തിനും വളരെ മികച്ചതാണ് ഇത് വെറുതെ പറയുന്നതല്ല അനുഭവിച്ച ആൾ എന്ന രീതിയിൽ പറയുന്നതാണ് ഇതിൽ കൊഴുപ്പിനെ അലിയിച്ചു കളയുന്ന മൂന്നാലു സാലഡുകൾ മാഡം ചെയ്തിട്ടുണ്ട് ഏറ്റവും സൂപ്പറാണ് എന്റെ കുടവയർ എങ്ങോട്ട് പോയി എന്ന് എനിക്ക് തന്നെ അറിയില്ല ഇതിന്റെ കൂടെ വ്യായാമം കൂടി ചെയ്യുന്നുണ്ട് താങ്ക്സ് മാഡം 🌹🌹🌹

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  11 месяцев назад +1

      Thanks a lot dear for the positive feedback

    • @somethingbettereverytimera931
      @somethingbettereverytimera931 11 месяцев назад +1

      Thankyou mam ❤

    • @sree4607
      @sree4607 11 месяцев назад

      മാഡം തൈറോയിടുള്ളവർ കപ്പലണ്ടി ഒഴിവാക്കേണ്ടതല്ലേ, ഞാൻ ഈ അസുഖത്തിന് മരുന്ന് കഴിക്കുന്ന വ്യക്തിയാണ്, എന്നോട് ഡോക്ടർ പറഞ്ഞിരിക്കുന്നത് കപ്പ (മരച്ചീനി )കപ്പലണ്ടി, സോയാബീൻ, ഗോതമ്പ്, പാല്, കാബേജ്, പിന്നെ മണ്ണിനടിയിൽ വളരുന്ന കിഴങ്ങു വർഗ്ഗങ്ങൾ എല്ലാം പാടെ ഒഴിവാക്കണം എന്നാണ്, ഇവിടെ കപ്പലണ്ടി കഴിക്കാം എന്ന് പറയുന്നു

    • @lizybinoy6470
      @lizybinoy6470 9 месяцев назад

      Madam I heard broccoli isn't good for thyroid

    • @sree4607
      @sree4607 9 месяцев назад

      ആ വ്യായാമം ആണ് കുടവയർ കുറയാൻ കാരണം

  • @najmanizar9779
    @najmanizar9779 11 месяцев назад

    Thankyou dr..Happy new year❤❤

  • @shilumolbhasybhasy4017
    @shilumolbhasybhasy4017 10 месяцев назад +1

    You are great doctor..am big big fan of you ..🙏Crusifer Vegetables Thyroid nu against ano doctor? Crystal Pink Himalayan Rock salt anu (kalluppu) anu jan upayogikunnathu...ethu nallathano
    doctor? Hypo Thyroid undu...pls reply.mam..
    Next consult Ekm thu annanu Mam?

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  10 месяцев назад

      If you are taking Thyroxine tab you.can use crusiferoud vegetable Natural organic sea salt better than pink salt

  • @preethakp1530
    @preethakp1530 11 месяцев назад +1

    Thank you doctor🙏🙏

  • @priyagopakumar3611
    @priyagopakumar3611 11 месяцев назад +1

    Thank u so much doctor.Ma' am pls explain about the food needed to cure thyroid nodules and pcod.pls give a video for that.

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  11 месяцев назад

      Follow this video and other videos about thyroid nodules in my name and follow

  • @akak4875
    @akak4875 11 месяцев назад

    Thanks maadam 🙏🏼🙏🏼🙏🏼🌹❤

  • @bindhulalchand2282
    @bindhulalchand2282 11 месяцев назад

    Hi dr very good information 👍🏼

  • @geetachacko5776
    @geetachacko5776 11 месяцев назад +1

    Excellent information Dr. I am having Sheehan's syndrome for the last 30 years. Still on thyroxine. My question is after having egg every it seems I am some piles related problems. Suggest what to do?

  • @jeejarajeev4336
    @jeejarajeev4336 10 месяцев назад +1

    Very informative ma’am. Thank you so much.

  • @sreekalasmmini
    @sreekalasmmini 11 месяцев назад

    Thank you mam

  • @LathaRaveendran-b8y
    @LathaRaveendran-b8y 11 месяцев назад +2

    😢 വിലപ്പെട്ട അറിവ് പറഞ്ഞു തന്നതിന് നന്ദി

  • @bobanabraham337
    @bobanabraham337 11 месяцев назад

    Virgin coconut oilinu pakaram vergin olive oil cherkamo

  • @ranjeemk376
    @ranjeemk376 10 месяцев назад

    Hi madam thank you for your valuable information. I have a doubt that you took broccoli in the video that is cooked or raw

  • @susheelasuresh9671
    @susheelasuresh9671 10 месяцев назад

    Thanks mam sooper reseipe❤️❤️👍

  • @rajalakshmiamma875
    @rajalakshmiamma875 11 месяцев назад +2

    Very informative video ❤

  • @anjanabinod7005
    @anjanabinod7005 11 месяцев назад

    What is natural paste? Can you give few names which are available

  • @nishananishu6913
    @nishananishu6913 9 месяцев назад

    Kadayil ninnu vaangunna normal Kallu upp (sea salt)use aakiyal madhiyo

  • @anjanabinod7005
    @anjanabinod7005 11 месяцев назад

    Madam... which non iodised salt to be used?Many are available on Amazon...are they good?

  • @bindhuvenugopal5217
    @bindhuvenugopal5217 11 месяцев назад

    Namaskaram Dr Hashimoto thyroid ullavar use chayyanda salt parayamo

  • @Honeyisms
    @Honeyisms 8 месяцев назад

    Brocoli use cheythudannu parayunnu madam...Any issues on thyroid

  • @anithasathyan3924
    @anithasathyan3924 11 месяцев назад +1

    Madam noni hair dye chemical anno, atho natural aano, ethu nallathano madam , ethu original noni kondu ullathano, pls replay madam

  • @sindhumanoj6917
    @sindhumanoj6917 11 месяцев назад

    Thyroid
    Und hyper thyrodisum
    25yrs ayitt und
    Thanks madam
    🙏🙏🙏

  • @pushpavijji6661
    @pushpavijji6661 2 месяца назад

    Mam, brocoli and peanuts are against thyroid some studies says, please advise

  • @rajik.a8891
    @rajik.a8891 11 месяцев назад +1

    Thrissur dist ke varan nokku mam we are waiting

  • @Sabiramoidheenkunjihajisab-b7b
    @Sabiramoidheenkunjihajisab-b7b Месяц назад

    Dr , broken wheat white rava kazhikaan pattumo thyroid patientsinu

  • @jayak2819
    @jayak2819 11 месяцев назад

    I n which place. Of Ernakulam doctor comes and when comes please give a reply.

  • @soumyavkumar9192
    @soumyavkumar9192 9 месяцев назад

    Ma’am what salt is being used in this recipe?

  • @simplerecipes769
    @simplerecipes769 11 месяцев назад

    doctor tooth paste ethanu use cheyyendathu

  • @manjulekshmim.k7585
    @manjulekshmim.k7585 11 месяцев назад

    Madam is it beneficial for multiple sclerosis like autoimmune conditions kindly give a reply

  • @anoophashim
    @anoophashim 10 месяцев назад

    Madam nan eppo fulfil supermarket cashier ayittu wrk chiyuva..9 hours duty one hour break ..ninnitulla wrk anu...night varumbo..randu legum..muttynu.thazye..chorichil undu entha chiyenda..

  • @mannarapullynandakumar7676
    @mannarapullynandakumar7676 11 месяцев назад +1

    Madam, I have come across article of medical which states califlower, cabbage, and broccoli are to be avoided, it is creating a bit confusing.

  • @ushaajithajith7216
    @ushaajithajith7216 11 месяцев назад

    Madam nodules ullavarkku ragi kashikkamo

  • @Jvb154
    @Jvb154 8 месяцев назад

    Madam, Thyroid test Early Morning empty stomach- il ano. ? Atho After food ano..?

  • @Fasilafasi1750
    @Fasilafasi1750 Месяц назад

    Eganeya mam contract cheyyedath

  • @beenaravi1098
    @beenaravi1098 11 месяцев назад

    Thankyou mam, enikku hyperthyroid aane, medicine kazhichu eppol hypothyroidism aayi.. 22 varshmmayi thudangittu, 2,3, varsham akumpol varum ethe maarumo, Dr parauuna food kazhikkunnunde

  • @sharmiak6440
    @sharmiak6440 9 месяцев назад

    ബ്രസീൽ നട്ട് മാത്രം കഴിക്കുമ്പോൾ ഒരു ദിവസം എത്ര കഴിക്കാം എങ്ങനെ കഴിക്കാം എപ്പോൾ കഴിക്കാം

  • @molidas
    @molidas 11 месяцев назад

    Thyroiductomy operation over.can I eat broccoli

  • @Sabiramoidheenkunjihajisab-b7b
    @Sabiramoidheenkunjihajisab-b7b Месяц назад

    Pcod ullavark egg kazhikan padillannu dr paranju pnne engine egg kazhikum

  • @sharmiak6440
    @sharmiak6440 9 месяцев назад

    ബ്രസിൽ നട്ട് എത്ര എടുക്കാൻ പറ്റും ഈ സലാഡിൽ

  • @sheejajayan6996
    @sheejajayan6996 11 месяцев назад

    Hypothyroidism athinu eathu salt aanu upyogikkendathu madom

  • @josemary9046
    @josemary9046 11 месяцев назад

    Anti tpo ullavar ethu salt aanu use cheyyendath.seasalt patumo

  • @llakshmitv976
    @llakshmitv976 11 месяцев назад

    Doctorude voice ..entha problem..😮 .cold aano??

  • @limao.s7616
    @limao.s7616 8 месяцев назад

    ഹാഷിമോട്ടോ ഉള്ളവർക്ക് ഏത് ഉപ്പാണ് യൂസ് ചെയേണ്ടത്??

  • @jiswinjoseph1290
    @jiswinjoseph1290 11 месяцев назад

    നാച്ചുറൽ paste ഏതാ

  • @ramlathshukkoor4053
    @ramlathshukkoor4053 Месяц назад

    ഹൈപ്പോ തൈറോയ്ഡ്, ഹൈപ്പർ തൈറോയ്ഡ് എങ്ങനെ തിരിച്ചറിയാൻ പറ്റും

  • @sudhamadhavan5197
    @sudhamadhavan5197 11 месяцев назад +3

    തൈറോയ്ഡ് problem ഉള്ളവർ ബ്രോക്കോലി കഴിക്കാമോ മാഡം?

  • @sheebam.r1943
    @sheebam.r1943 11 месяцев назад +1

    ഞാൻ salads കഴിച്ചാൽ unangupokum, അതോണ്ട് പറ്റില്ല

  • @anithabasheer354
    @anithabasheer354 11 месяцев назад +3

    Mam. Brocoli കഴിക്കുന്നത് തൈറോയ്ഡ് ന് നല്ലത് അല്ല എന്ന് കേട്ടിട്ട് പാവം ഞാൻ അത് കഴിക്കാറില്ല. ഇനി എന്തായാലും കഴിക്കും

    • @sree4607
      @sree4607 11 месяцев назад

      സത്യം ആണ്, കപ്പലണ്ടി, ബ്രോക്കോളിൽ, ഇവയൊന്നും ഒരു കാരണവശാലും കഴിക്കരുത്

  • @gracethomas8619
    @gracethomas8619 11 месяцев назад

    Broccoli and peanuts is good for thyroid person OR bad????..just clear .

  • @sreelathajayachandran8399
    @sreelathajayachandran8399 11 месяцев назад +1

    Brocoli വേവിച്ചതാണോ. അത് cook ചെയ്യാതെ thyroid ഉള്ളവർ കഴിക്കരുത് എന്ന് പറയുന്നു. ശരിയാണോ

  • @anitharaju4603
    @anitharaju4603 11 месяцев назад

    🙏🙏🙏

  • @Trollen999mallu
    @Trollen999mallu 10 месяцев назад

    TQ

  • @valsaprakash7955
    @valsaprakash7955 11 месяцев назад

    natural.paste എന്താണ് dr.ഞാൻ hypothyroid.ഉള്ള ആളാണ്.fnac എത്ര മാസം കൂടുമ്പോഴാണ് test ചെയ്യേണ്ടത്.അതോ ഒരു പ്രാവശ്യം ചെയ്താൽ മതിയോ.

  • @kanakams8575
    @kanakams8575 11 месяцев назад

    Madamwight kudan eanthanu

  • @sajinak790
    @sajinak790 11 месяцев назад +1

    Hai

  • @seemat1592
    @seemat1592 11 месяцев назад +1

    👍👍

  • @prameelas.s9548
    @prameelas.s9548 5 месяцев назад

  • @mercydrops-sr.marylit9181
    @mercydrops-sr.marylit9181 11 месяцев назад

    🙏🙏🙏🙏👍🌹

  • @ambikakumari530
    @ambikakumari530 11 месяцев назад

    👌👍

  • @pushpamv6262
    @pushpamv6262 11 месяцев назад +2

    ഇതൊക്കെ ഭക്ഷണത്തിൽ ചേർത്താൽ പോരെ. Carrot പച്ചയ്ക്കു കഴിക്കുന്നത് നല്ലതല്ല, വേവിച്ചു കഴിക്കുന്നതാണ് നല്ലതെന്നു latest report

  • @bindhumohan5811
    @bindhumohan5811 11 месяцев назад +2

    ഐയോഡൈസ്ഡ് ഉപ്പ് നിരോധിക്കാൻ ഡോക്ടറെ പോലുള്ളവർക്ക് ഗവണ്മെന്റ് നോടു നിർദേശിച്ചുകൂടെ? എന്തിനാണ് ജനങ്ങളെ നിത്യ രോഗികളാക്കുന്നത്

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  11 месяцев назад +3

      Iam trying my level best through research studies It’s not simple should fight against lobbies.

  • @geethajayakumar8564
    @geethajayakumar8564 11 месяцев назад +1

    Hypothyroidism ഉള്ളവർ iodised salt ഉപയോഗിക്കാമല്ലോ

    • @sheebam.r1943
      @sheebam.r1943 11 месяцев назад +1

      കല്ലുപ്പ് non- iodized ഉപയോഗിക്കു. ഞാൻ അതാണ്. ഒരു marunnum എടുക്കുന്നില്ല

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  11 месяцев назад +1

      Good answer dear

  • @maybe8196
    @maybe8196 11 месяцев назад +1

    തൈറോയ്ഡ് പ്രശ്നം ള്ളവർകപ്പലണ്ടിയും കപ്പയും ഒന്നും കഴിക്കരുതെന്നു പറയുമല്ലോ ഡോക്ടർ......

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  11 месяцев назад +2

      No kappa But can take peanuts It’s good

    • @user-ul2gv8sw4p
      @user-ul2gv8sw4p 8 месяцев назад

      Ellaam kurachu kazhikkunnathu onnum Oru kuzhappavum Ella....athikom askathe erunnal mathi

  • @sudhamohanan377
    @sudhamohanan377 11 месяцев назад

    👍

  • @somanr4502
    @somanr4502 11 месяцев назад

    🙏🙏🙏