Mimics Super 1000 Malayalam Comedy Movies | Jagadeesh | Janardhanan | Malayalam Full Movie

Поделиться
HTML-код

Комментарии • 67

  • @JohnWick-tt5uv
    @JohnWick-tt5uv Год назад +32

    നൊസ്റ്റാൾജിയ,,,, back to 90"s ,,, ഈ സിനിമ ഒക്കെ കാണുബോൾ മനസിന്ന് വളരെ സന്തോഷം തോന്നും,,

  • @babuvarghese7520
    @babuvarghese7520 13 дней назад +1

    എല്ലാം ഒരു തരം മിമിക്രി ആയതു കൊണ്ട് കണ്ടോണ്ടിരിക്കാം. പാട്ടും ഡാൻസ്സും കൊള്ളാം!
    ഇങ്ങനെ ulla

  • @Sky56438
    @Sky56438 Год назад +25

    മിമിക്സ് പരേഡ് , കാസർഗോഡ് കാഥർ ഭായ് , മിമിക്സ് ആക്ഷൻ 500 , മിമിക്സ് ആക്ഷൻ 1000 , ഫസ്റ്റ് ബെൽ , അപരന്മാർ നഗരത്തിൽ ..... ഒരു കാലഘട്ടത്തിലെ ന്യൂജനറേഷൻ മലയാള സിനിമകൾ ....

    • @jobinkick3871
      @jobinkick3871 Год назад +1

    • @blackcats192
      @blackcats192 2 месяца назад +1

      Aparanmar nagarathil ozhich allathilum jagatheesh und..

  • @AmbuAmburs
    @AmbuAmburs 4 месяца назад +9

    2024 മെയ് 29 തിയതി രാത്രി 7.25ന് പടം കാണുന്ന ഞാൻ 😎

  • @NNF799
    @NNF799 Год назад +97

    ഈ സിനിമ ഇറങ്ങിയാ കാലത്ത് കണ്ടപ്പോൾ ഇഷ്ട്ടപെടാതെ പോയതിൽ ഒരു മെയിൻ കാരണം മാള യെ ഇമിറ്റേറ്റ് ചെയ്യുന്നവൻ ഓവറാക്കി കുളം ആക്കിയത് കൊണ്ടാണ്. അന്ന് മാളയെ മിമിക്രി കാണിക്കുന്നവൻ ആയിരുന്നു. അയാൾക്ക് കിട്ടിയ സിനിമകളിലെല്ലാം അത് തന്നെ കാണിച്ചതുകൊണ്ട് ഫീൽഡ് ഔട്ട്‌ ആയി.

    • @anuvarghese758
      @anuvarghese758 Год назад +3

      Sathyam

    • @legendsneverdie2217
      @legendsneverdie2217 Год назад +7

      Pullikaran njnagde veedinte aduthullathann

    • @victoriajosephcheeranchira4560
      @victoriajosephcheeranchira4560 Год назад

      ​@@legendsneverdie2217ഏതാണ് സ്ഥലം. ഞാനും പുള്ളിയെ കാണണം എന്ന് ആഗ്രഹിക്കുന്ന വ്യക്തി ആണ്.. 😊ഞങ്ങളുടെ ബാല്യത്തിൽ ഈ സിനിമയിലും, മൂന്ന് കോടിയും മുന്നൂറ്‌ പവനും സിനിമയിൽ കൂടി ഒക്കെ പുള്ളി ഞങ്ങളെ ഒത്തിരി ചിരിപ്പിച്ചിട്ടുണ്ട് 😊

    • @midhunpr9559
      @midhunpr9559 Год назад

      ​@@legendsneverdie2217emdhanu Peru , ipolum undo pandathe movies maathrame kndituloo

    • @artech1714
      @artech1714 Год назад +5

      @@legendsneverdie2217 കക്ഷി ഇപ്പോൾ എന്ത് ചെയ്യുന്നു ബ്രോ.

  • @subairap9268
    @subairap9268 Месяц назад +2

    പണ്ട് ദൂരദർശനിൽ ഞായറാഴ്ച വൈകീട്ട് 4 മണിക് കണ്ടിട്ടുണ്ട്... 1999 കാലകട്ടം...

  • @JithuRaj2024
    @JithuRaj2024 10 месяцев назад +8

    ഇതിൽ🎉 എത്ര തവണയ ജനാർദ്ദനൻ ചിരിച്ചിട്ട് വയ്യ ഞെട്ടി പോകുന്നെ സീനുകൾ

  • @rramang1234
    @rramang1234 Год назад +20

    മാളയെ പോലെ ആക്ട് ചെയ്ത ആൾ ആയാൾ നോർമൽ ആയി ആക്ട് ചെയ്തു ഇരുന്നെ കുറെ നന്നായനെ

  • @itsme1938
    @itsme1938 Год назад +15

    പത്ത് കിലോ മട്ടൻ ₹1000😋

  • @v.a2979
    @v.a2979 Год назад +5

    ഈ സിനിമയിലെ ജഗദീഷിന്റെ ഇൻട്രോയാണ് ആദ്യമായി ഷൂട്ട് ചെയ്തത് അഞ്ചുമന അമ്പലത്തിന്റെ മുൻപിൽ വെച്ചായിരുന്നു ചിത്രീകരണം

  • @artech1714
    @artech1714 Год назад +7

    മാള 🔥🔥🔥

  • @babuvarghese7520
    @babuvarghese7520 13 дней назад +1

    എല്ലാം സഹിക്കാം
    പക്ഷെ,ആ മാളയെ
    അവതരിപ്പിച്ച അപൂർവ ജീവിയെ
    കടിഞ്ഞാൺ ഇട്ട്
    നിർത്തയിരുന്നെങ്കിൽ
    രൊമ്പ നല്ലാ ഇരുന്തേനെ
    😢😢😢😢😢😢
    🏹

  • @Hidaya089
    @Hidaya089 Год назад +5

    بالتوفيق ❤

  • @anualexsilva
    @anualexsilva 3 месяца назад +2

    01:16:23 സൂര്യനെല്ലി കേസ് റെഫറൻസ്
    17/06/2024 11:19 am

  • @sreejithu1988
    @sreejithu1988 5 месяцев назад +1

    Pandu theateril poyi kanda padam...kalapatti, Palakkad theater il

  • @baburaj9516
    @baburaj9516 11 месяцев назад +6

    2023 കാണുന്ന ഞാൻ

    • @rscrizz4496
      @rscrizz4496 11 месяцев назад

      97 മുതൽ കാണുന്നു 😊 അതായത് ആറാം ക്ലാസ്സിൽ പഠിക്കും മുതൽ

    • @mediacentralinfo1754
      @mediacentralinfo1754 9 месяцев назад

      @@rscrizz4496 njanum

  • @blackcats192
    @blackcats192 2 месяца назад

    Jagatheesh and janardan❤❤

  • @adityanm9428
    @adityanm9428 5 месяцев назад +1

    👌

  • @JithuRaj2024
    @JithuRaj2024 10 месяцев назад +2

    1:48:30 😂😂😂 പണ്ട് ഇത് പാടി നടന്നിട്ടുണ്ട് തോന്നുന്നു ഞൻ.

  • @vistabenzu
    @vistabenzu 2 месяца назад

    2024 ജൂലൈ 12 തീയതി വൈകിട്ടു 5.15 നു ഈ പടം വീണ്ടും കാണുന്ന ഞാൻ 😂

    • @ajamsvh5610
      @ajamsvh5610 19 дней назад

      15സെപ്റ്റംബർ 2024

  • @justinjose6943
    @justinjose6943 5 месяцев назад

    Camara koode ann nannaki aarunea
    Set aarunu

  • @jebinjames9593
    @jebinjames9593 6 месяцев назад +1

    45:20 jimny / samurai

  • @vishnu028
    @vishnu028 2 месяца назад

    1:47:35 ഇന്ത്യൻ മൂവി സോങ്😂😂

  • @sajathkarayil4334
    @sajathkarayil4334 Год назад +5

    ബാബു രാജുന്റെ സൗണ്ട് റെഡിയല്ല

  • @prageeshv9297
    @prageeshv9297 5 месяцев назад +1

    Jagatheesh മാത്രമാണ് ഇതിൽ overayath

  • @AjStyles-xb3ly
    @AjStyles-xb3ly Год назад +7

    46:26 നടി ആരാ? 🤔

    • @RR-tc1se
      @RR-tc1se Год назад

      രണ്ട് പേരുണ്ടല്ലോ

    • @arunkrishna992
      @arunkrishna992 11 месяцев назад

      ജീൻസ് ഇട്ടത് അനുഷ പഴയ നടി kr വിജയയുടെ niece ആണ്
      മറ്റവളുടെ പേര് ദർശന

    • @Subi-knp
      @Subi-knp 11 месяцев назад +3

      Anusha and ദർശന

    • @RR-tc1se
      @RR-tc1se 11 месяцев назад

      @@Subi-knp b grade actress aano

    • @Azezal502
      @Azezal502 10 месяцев назад

      ​@@RR-tc1seNo

  • @dileep-e9b
    @dileep-e9b Год назад +2

    سوبر 1000

  • @blackcats192
    @blackcats192 2 месяца назад

    1.46.23 dr oamana case..

  • @vishnur1501
    @vishnur1501 9 месяцев назад +4

    ഇന്ന് 24/12/2023
    ഒരു കിലോ മട്ടൺ 800 രുപയ്ക്ക് വാങ്ങിയ ഞാൻ

    • @sunilvk7576
      @sunilvk7576 5 месяцев назад

      ഹരിപ്പാട് 900

    • @raieskp2595
      @raieskp2595 6 часов назад

      കണ്ണൂർ 650 രൂപ