രാഹു-കേതുക്കളുടെ ഗ്രഹനിലയിലെ സ്വാധീനം

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 79

  • @kochukuttankochukuttan4738
    @kochukuttankochukuttan4738 2 года назад +5

    എന്നെ പോലെയുള്ള സാധാരണക്കാരായ ജനങ്ങൾക്ക് വളരെ ലളിതമായി മനസ്സിലാകുന്ന വിധത്തിൽ ജോതിഷം പറഞ്ഞു തരുന്ന ഗുരുനാഥന് നമസ്ക്കാരം.ചിങ്ങ ലഗ്നത്തിൽ ജനിച്ച ഞാൻ ചിങ്ങലഗ്നത്തിൽ രാഹുവും നിൽക്കുന്നു. ഒരു പൊതു പ്രവർത്തകനായ ഞാൻ ജനങ്ങളെ ചെറുതായി സേവിക്കുന്നതുകൊണ്ടു്.രാജ തുല്യ യോഗമായി കണക്കാക്കാം ഇല്ലെ ഗുരുനാഥൻ

  • @vimalsachi
    @vimalsachi 4 года назад +4

    Very good video Plse make the video abt sukran in different houses thank u🙏🙏🙏

  • @AnuragKv-q5w
    @AnuragKv-q5w 17 дней назад

    Thanks

  • @Jyothirgamayajyothisham1990
    @Jyothirgamayajyothisham1990 2 месяца назад

    🙏🏻👍🏻

  • @saijukw4512
    @saijukw4512 4 года назад

    Nalla avatharanam

  • @neelakandannv4534
    @neelakandannv4534 2 года назад

    Sir, SUPER SUPER SUPER.

  • @seemasajeevan2832
    @seemasajeevan2832 3 года назад +1

    Thanks sir 🙏🙏🙏

  • @remadevis6388
    @remadevis6388 2 года назад

    Eeshwarante anugrahamundenkil dosham gunamaayi maarum. Nalla karmangal cheithu Eeshwarante anugraham nediyaal mathi. Orupad sambhavangal thelivaayi undu. Niranthara prardhanayum nalla karmangalum ellam maatti marikkum.

  • @neelakandannv4534
    @neelakandannv4534 Год назад

    ഏതു ലഗ്നം ആയാലും പതിനൊന്നാം ഭാവം ആയി വരുകയാണെങ്കിൽ
    നല്ലത് അല്ലെ സർ?
    ഉത്തരം തരുമോ?

  • @ratheeshmithra657
    @ratheeshmithra657 3 года назад

    Sir Meenalakam.5 Keethu (Karkkidakam) 11 Shani.Kujan .Rahu (Makaram)

  • @adarshnair9051
    @adarshnair9051 2 года назад +1

    Sir enta 11il sukranum,ketuvum ane nokkunna...edavathil.....karkidaka legnam ane...but 11 ketu anakilum enikku satrukal ullathupola ane...ini enta tonnal ano enne ariyilla...pls reply sir

  • @guardianpsc2963
    @guardianpsc2963 3 года назад

    Good

  • @parvathyk3150
    @parvathyk3150 3 года назад

    🙏🙏

  • @WONDERFULLMOMENTS-g4x
    @WONDERFULLMOMENTS-g4x 3 года назад

    രാഹുവും ശനിയും ലഗ്നാൽ പത്തിൽ നിന്നാലുളള ഫലങ്ങൾ പറയാമോ

  • @badalsandhya1327
    @badalsandhya1327 Год назад

    Ente oru relative stree rahu lagnm anu midhunam

  • @AnuragKv-q5w
    @AnuragKv-q5w 17 дней назад

    Hi

  • @soorajmp2041
    @soorajmp2041 2 месяца назад

    12 അംഗം എന്താണ്

  • @sruthikamalesh2541
    @sruthikamalesh2541 3 года назад

    Lagnadhipanodum 7am bhavadhipanodum koode 9 ill rahu ninnal phalam enthanu???

  • @devi8ashwani
    @devi8ashwani 3 года назад

    Randam bhavatil rahu nte oppam shukran undengilo

  • @anjalisekhar3900
    @anjalisekhar3900 3 года назад

    Legnathil rahu ezham bhavam vannal athinulla dhosham maaranulla pariharam enthanu sir. Pls rply

  • @geethajayakrishnan7656
    @geethajayakrishnan7656 2 года назад

    8-ഭാവത്തിൽ ധനുവിൽ നിന്നാൽ എന്താണ് ഫലം വഹൃചികം കൂർ തൃക്കേട്ട നക്ഷത്രം ഇടവം രാശി വിവാഹം താമസിക്കുമോ

  • @krishnadeve4562
    @krishnadeve4562 4 года назад

    Sir vipareetha rajayogam ennathe ullathano athiney kuriche oru video chaiyumo

    • @astromediacompleteastrolog812
      @astromediacompleteastrolog812  4 года назад +1

      നീചഭംഗ രാജയോഗം ഉണ്ട്. വിപരീത രാജ യോഗം -അങ്ങനെ ഒന്ന് ഉണ്ടോഎന്നറിയില്ല

    • @krishnadeve4562
      @krishnadeve4562 4 года назад

      @@astromediacompleteastrolog812 youtubil thanney oru video kandu athe ullathano ennariyan

    • @astromediacompleteastrolog812
      @astromediacompleteastrolog812  4 года назад

      ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ലല്ലോ

    • @krishnadeve4562
      @krishnadeve4562 4 года назад

      @@astromediacompleteastrolog812 sir alla paranjathe mattoru chaneliley video njan kandirinnu

    • @astromediacompleteastrolog812
      @astromediacompleteastrolog812  4 года назад

      Ok

  • @vasanthap2460
    @vasanthap2460 3 года назад +1

    മേടലഗ്നത്തിൽ കുജനും രാഹുവും കൂടി നിൽക്കുകയും ഭാഗ്യാധിപനായ വ്യാഴം ചിങ്ങത്തിൽ നിന് വീക്ഷിക്കയും ചെയ്താലുള്ള ഫലം പറയാമോ?

    • @babup9709
      @babup9709 3 года назад

      കേന്ദ്ര ത്രികോണ അധിപനോട് ഒത്തു കേന്ദ്രത്തിലോ ത്രികോനതിലോ നിൽക്കുന്ന രാഹു യോഗ കാരകൻ ആണ് .രാഹു ദശ ഗുണം ചെയ്യും.

  • @sarathvr2859
    @sarathvr2859 4 года назад

    god vidio

  • @engineervp4232
    @engineervp4232 4 года назад

    parevarthanayogam n thaanu ( dhainya parevarthana yogam)

  • @midhunmakkendewdrops6583
    @midhunmakkendewdrops6583 3 года назад

    Raahu.... 8 il vrichikam raasiyil ninnaal kuzhapamundo

  • @rashirashihaarith3119
    @rashirashihaarith3119 3 года назад

    കേതുവിന്‌ ശുഭ യോഗമുണ്ടായാലോ

  • @krishnakumarkrishnakumar7541
    @krishnakumarkrishnakumar7541 Год назад

    മറുപടി തരണം pls എന്റെ ഗ്രഹനിലയിൽ രാഹു വും കേതുവും 4ലിൽ ആണ് ഈപറഞ്ഞ അപവാദം തുടർച്ചയായി കേൾക്കുന്നു മനസ്സമാധാനം പോയി കൂടാതെ രാഹു ദശകാലം 12വർഷമായി കള്ളപേരാണ് കേൾക്കുന്നത് ഒരു പ്രതിവിധി പറഞ്ഞു തരാമോ 🙏

    • @ravimsivasankaran2615
      @ravimsivasankaran2615 2 месяца назад

      രാഹുവും, കേതുവും കൂടി നാലിൽ വരില്ല

  • @jmk8495
    @jmk8495 2 года назад +2

    രാഹു 5ൽ നിന്നാൽ എന്താ ഫലം

  • @സുബ്രഹ്മണ്യൻ-ഞ8ട

    കേതു ലഗ്നമായി ധനുവിൽ നിന്നാലോ???plzz replay🙏🙏🙏

    • @babup9709
      @babup9709 3 года назад

      വലിയ ദോഷം ഇല്ല .ശുഭ ദൃഷ്ടി ഉണ്ടെങ്കിൽ ദോഷം ഒന്നും ഇല്ല.

    • @cvdivakaran
      @cvdivakaran 2 года назад

      ഓരോ ഭവത്തിനും വിവരിച്ച ഫലങ്ങൾ കേൾക്കുന്നവരുടെ ജീവിതത്തിൽ തെറ്റായിട്ടാണ് അനുഭവമെങ്കിൽ അത് ആചാര്യൻ അങ്ങനെയാണ് വിവരിക്കുന്നത്.....എനിക്ക് അതിൽ പ്രത്യേകിച്ച് റോൾ ഒന്നും ഇല്ല....എന്ന സ്റ്റാൻഡ് ആയിരിക്കും ജ്യോതിഷിക്ക്....അല്ലേ? കഷ്ടം.

    • @സുബ്രഹ്മണ്യൻ-ഞ8ട
      @സുബ്രഹ്മണ്യൻ-ഞ8ട Год назад +1

      @@babup9709 വ്യാഴം പൂർണ ദൃഷ്ട്ടി ചെയ്യുന്നു.

  • @SoorajMp-ph1lh
    @SoorajMp-ph1lh 4 месяца назад

    സാറെ നീച രാശിയിൽ നിൽക്കുന്ന വ്യാഴാത്തിന്റെ ധൃഷ്ടി ഗുണം ആണോ ദോഷം ആണോ

    • @astromediacompleteastrolog812
      @astromediacompleteastrolog812  4 месяца назад

      വ്യാദൃഷ്ടി അല്ലെ അല്പം ഗുണം ഉണ്ടാകും

  • @a.r.worldfromaleena4565
    @a.r.worldfromaleena4565 Год назад

    ഞങ്ങളുടെ കുറ്റം ആണോ ഈശ്വരൻ അറിഞ്ഞു തന്നതല്ലേ ഞങ്ങൾ ജനിച്ചു

    • @astromediacompleteastrolog812
      @astromediacompleteastrolog812  Год назад

      ജനിക്കാന്‍ കാരണം ഈശ്വരനല്ല

    • @a.r.worldfromaleena4565
      @a.r.worldfromaleena4565 Год назад

      @@astromediacompleteastrolog812 ആ സമയം തന്നെ പുറത്ത് വരണം എന്നത് ആരുടെ നിയോഗം ആണ്

    • @a.r.worldfromaleena4565
      @a.r.worldfromaleena4565 Год назад

      @@astromediacompleteastrolog812 എനിക്ക് ഒരു സംശയം ഇടവം രാശിയിൽ ഉള്ള ലഗ്നം രാഹു ആണെങ്കിലും ഇതാണോ ഫലം

  • @VV-te9gj
    @VV-te9gj 4 года назад

    ഇന്ദു ലഗ്നത്തിൽ രാഹു ഇടവത്തിൽ നിന്നാൽ ഫലം എന്താവും.

    • @astromediacompleteastrolog812
      @astromediacompleteastrolog812  4 года назад +1

      ലഗ്നത്തിലെ ഫലം തന്നെ

    • @jijeshkc7367
      @jijeshkc7367 3 года назад

      പത്തിൽ രാഹു സൂര്യൻ, ചിങ്ങ ലഗ്നം, എന്തായിരിക്കും ഫലം സർ

    • @VV-te9gj
      @VV-te9gj 3 года назад

      @@astromediacompleteastrolog812 thanks. 🙏

    • @a.r.worldfromaleena4565
      @a.r.worldfromaleena4565 Год назад

      നിങ്ങൾക്ക് ഇതുപോലെ രോഗം ആണോ

  • @JOHNRAMBO654
    @JOHNRAMBO654 3 года назад +1

    എന്റെ നാലിൽ രാഹു -കുജൻ (കന്നി )
    പത്തിൽ കേതു -ശനി (മീനം)
    കുഴപ്പം ഉണ്ടോ ജീ????

    • @easydrawings503
      @easydrawings503 3 года назад +1

      Rahunte moola thrikona rasi aan....kethunu nte meenam moolathrikonam rasi aan....3/4 belam und...

    • @JOHNRAMBO654
      @JOHNRAMBO654 3 года назад +1

      @@easydrawings503
      അടിപൊളി 👌👌👌 thanks

    • @badalsandhya1327
      @badalsandhya1327 2 года назад +1

      Adipoli anu eppozhum sancharichondulla joli military vkittum

    • @JOHNRAMBO654
      @JOHNRAMBO654 2 года назад +1

      @@badalsandhya1327 ആണോ

    • @badalsandhya1327
      @badalsandhya1327 2 года назад

      @@JOHNRAMBO654 enikkangane ayirunnu 10 il. Kethu nallathanu

  • @Anukuttan-z4l
    @Anukuttan-z4l 6 месяцев назад

    എന്റെ ജാതകത്തിൽ കേതു 12 ഇൽ ശുഭ ദൃഷ്ടി ഇല്ലാതെ നില്കുന്നു. ഞാൻ പൂർവിക സ്വത്തൊന്നും ഉപയോഗിച്ചിട്ടില്ല, എല്ലാം അതുപോലെ കിടപ്പുണ്ട്. ഞാൻ ജോലിചെയ്ത് ഉണ്ടാക്കുന്ന പണം കൊടുത്തു സ്ഥലം വാങ്ങി വീടുവെച്ചു അന്തസ്സായി ജീവിക്കുന്നു. അതിനുള്ള ശമ്പളം കിട്ടുന്നുമുണ്ട്. അപ്പോൾ 12 ഇൽ കേതു നിന്നാൽ പൂർവിക സ്വത്തു നശിപ്പിക്കുന്ന ആൾ ആകും എന്ന ഫലം കളവല്ലേ?

    • @astromediacompleteastrolog812
      @astromediacompleteastrolog812  6 месяцев назад

      ശാസ്ത്രത്തിൽ കളവില്ല. നാളെ അങ്ങനെ സംഭവിക്കില്ല എന്ന് ഉറപ്പുണ്ടോ ?. ഇത് കേവലം സൂചകം മാത്രമാണ്. നിരവധി നല്ല യോഗങ്ങളുള്ള ജാതക മാണെങ്കിൽ ചെറിയ ദോഷങ്ങൾ ഫലിക്കുകയില്ല.

    • @astromediacompleteastrolog812
      @astromediacompleteastrolog812  6 месяцев назад

      താഴെ comment വായിച്ച് നോക്കു .അനുഭവം ഉള്ളവർ ധാരാളം ഉണ്ട്

  • @jiswinjoseph1290
    @jiswinjoseph1290 2 года назад

    അശ്വതി നക്ഷത്രത്തിനു 65 വയസ്സ് വരെ രാഹു എന്ന് പറയുന്നത് ഇതാണോ

  • @adarshnair9051
    @adarshnair9051 4 года назад

    12 kethu moksha stanam allla

  • @syamraj2604
    @syamraj2604 6 месяцев назад +1

    ചേട്ടാ എൻ്റെ ലഗ്നത്തിൽ രാഹുവാണ്.എന്നിട്ട് നിങ്ങൾ പറഞ്ഞ ഒരു ദോഷവും എനിക്കില്ല്യാ. കേട്ടാ. താങ്കൾ പറഞ്ഞു ക്രൂരൻ ആണ്, കുലം നശിപ്പീക്കുന്നവൻ ആണെന്ന്. ഞാൻ പൻചപാവം ആണ്, തിരീമേനി മാർ ഉൾപ്പെടെ പലർക്കും എന്നെ ഒരുപാട് ഇഷ്ടമാണ്. 5വയസ് മുതൽ ഭഗവാന്റെ ഭക്തനാണ്. ആരെയും ദ്രോഹിച്ചിട്ടില്ല. അതിന് തോന്നില്ല.പക്ഷേ എന്നെ ദ്രോഹിച്ചിട്ടുണ്ട്. അത് മൂലം ജീവിതം പോയവനാ ഞാൻ. അത് കൊണ്ടു ഇത് കേട്ടപ്പോൾ എനിക്ക് ദേഷ്യമാണ് വന്നത്. കുടുംബത്തെ സ്നേഹിക്കുന്നവനാണ്. എല്ലാവരെയും സഹായിക്കാൻ മനസും ഉള്ളവനാണ്. പിന്നെ എന്ത്കൊണ്ട് നിങ്ങൾ ഇങ്ങനെ പറഞ്ഞു. മനസിലാവുന്നില്ല. മറുപടി കിട്ടിയാൽ കൊളളാരുന്നു🙏

    • @astromediacompleteastrolog812
      @astromediacompleteastrolog812  6 месяцев назад

      താങ്കളുടെ ജാതകം നോക്കിയല്ല പറഞ്ഞത് .ശാസ്ത്രാഭിപ്രായമാണ്. ഒരുപാട് ഘടകങ്ങൾ ഒത്തു ചേരുമ്പോഴാണ് ഒരാളുടെ ജീവിത ഫലം പറയാനാകുക.താങ്കളുടെ ജാതകത്തിൽ രാഹുവിന് ഭാവ പകർച്ചയോ ശുഭ ദൃഷ്ടിയോ യോഗമോ വല്ലതും കാണും.മറ്റ് നല്ല അനുഭവ ഫലങ്ങളും കാണും. സ്ഥിരമായി ചാനല്‍ കാണുന്നവർ ഇങ്ങനെ ഒന്നും പറയില്ല. പിന്നെ താങ്കള്‍ ആളുകളെ തെറ്റിദ്ധാരണ ഉണ്ടാക്കാൻ പറഞ്ഞതാണെങ്കിലോ ?

    • @syamraj2604
      @syamraj2604 4 месяца назад

      @@astromediacompleteastrolog812 അങ്ങനെ ചതി എൻ്റെ മനസിൽ ഇല്ല. കാരണം താങ്കളുടെ ഭാഷയിൽ പറയാം. എൻ്റെ ജാതകത്തിൽ വൃശ്ചിക ലഗ്നത്തിൽ രാഹു, ലഗ്നം തൊട്ട് 5 ൽ വ്യാഴം ഉണ്ട്. അപ്പോൾ മനസ് അറിയാമല്ലോ!

    • @sunilp5977
      @sunilp5977 2 месяца назад

      രാഹുകേതുക്കൾക്ക് കാരകത്വം ഇല്ല. അവയെ കൊണ്ടു ഫലം പറയില്ല എന്നാണ് എന്നെ പഠിപ്പിക്കുന്ന ജ്യോതിഷി പറഞ്ഞത്

    • @simpletricks1256
      @simpletricks1256 2 месяца назад

      അഞ്ച് വയസ്സ് മുതൽ ഭക്തി ഉണ്ടന്നല്ലേ പറഞ്ഞത്

    • @astromediacompleteastrolog812
      @astromediacompleteastrolog812  2 месяца назад

      അത് നന്നായി

  • @sairabasheer764
    @sairabasheer764 4 года назад

    8th bhavathil Kethu ninnal mathrame paranjatullu.Raahu vine paranjilla.

    • @astromediacompleteastrolog812
      @astromediacompleteastrolog812  4 года назад

      8ല്‍ രാഹു -കുഷ്ഠ,കൃത്രിമ ഭക്ഷണം,വിഷം,മസൂരി എന്നിവ കൊണ്ട് ആപത്തുണ്ടാകും

  • @sreelals2084
    @sreelals2084 4 года назад

    Sir rahi 8il kanni rasiyil ninnal bhalam entannu parayamo

  • @AnuragKv-q5w
    @AnuragKv-q5w 17 дней назад

    Thanks