നിങ്ങൾ പറയുന്നത് 100 ശതമാനം സത്യം ആണ്..... എന്റെ ജീവിതം തന്നെ പോയി..... ഭയം.... കൂടുതൽ.... ദുഃഖം... പിന്നെ പറയാൻ പറ്റാത്ത പലതും..... നിങ്ങൾ dhyvathinu തുല്യം ആണ്.... 😥😥
7 വർഷം ആയി രാഹു തുടങ്ങിട്ട് ഇനി അനുഭവിക്കാൻ ഒന്നും ബാക്കിയില്ല. എങ്ങനെ പിടിച്ചു നിൽക്കുന്നു എന്ന് എനിക്ക് തന്നെ അറിയില്ല കഴുത്തിനു ചുറ്റും വെള്ളം ആയി ഇനിയും ഇ അവസ്ഥ തുടർന്നാൽ ആത്മത്യ മാത്രമേ വഴി ഉള്ളു 😢
ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. നമുക്ക് ഇന്നുള്ള പ്രശ്നങ്ങളെ പരിഹരിക്കാതെ ആത്മഹത്യ ചെയ്താൽ വരും ജന്മത്തിൽ ഇതേ സാഹചര്യങ്ങൾ വീണ്ടും ഉടലെടുക്കും. ഒരുദാഹരണം പറഞ്ഞാൽ കർമ്മഫലങ്ങൾ വീഡിയോ ഗെയിമിലെ ലെവലുകൾ പോലെയാണ്. ചില ലെവലുകൾ നമുക്ക് ബുദ്ധിമുട്ടായി തോന്നാം, പക്ഷെ, അത് തരണം ചെയ്യാതെ നമുക്ക് മുന്നോട്ട് പോകാൻ സാധിക്കില്ല.
ഞാൻ ഭരണി നക്ഷത്രം ആണ് നിലവിൽ രാഹുദസ ആണ് കേതു അപഹാരം എന്ന പറഞ്ഞെ.. മരണത്തിന്റെ വക്കിൽ ആണ് നിലവിൽ....... ഇനി ഒന്നും അനുഭവിക്കാൻ ഇല്ല... വരുമാനം ഇല്ലാതായി..... കടം കൂടി... വീട്ടിൽ ഒറ്റപെട്ടു.... വീട്ടിൽ നിന്നും ഇറങ്ങി പോകാൻ പറഞ്ഞു..... എല്ലാടത്തും പ്രശ്നം...... കയ്യിൽ ഭക്ഷണം കഴിക്കാൻ പോലും പ്പൈസ ഇല്ല...
രാഹുർ ദശയിൽ കേതു അപഹാരത്തിൽ എല്ലാം കൊണ്ടും ഒറ്റപ്പെട്ട അവസ്ഥയുണ്ടാകും. കേതു അപഹാരം കഴിഞ്ഞുള്ള ശുക്രാപഹാരത്തിൽ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകും. ധൈര്യമായിരിക്കൂ. മരണം ഒരു പരിഹാരമല്ല.
വൃശ്ചികം രാശിയിലെ രാഹുവിന് അത്ര ഗുണഫലങ്ങൾ പറയുന്നില്ല. രണ്ടാം ഭാവത്തിൽ നിൽക്കുന്നതിനാൽ ശുഭയോഗദൃഷ്ടികൾ എന്തെങ്കിലും ഉണ്ടെങ്കിൽ കുടുംബത്തിൽ സ്വയമോ സന്താനങ്ങൾ മുഖേനയോ വിദേശസംബന്ധമായ ധനം വന്നു ചേരുവാൻ യോഗമുണ്ടാകും. സർപ്പങ്ങളെ നന്നായി ആരാധിച്ചു പോയാൽ വൃശ്ചികം രാശിയുടേതായ ദോഷങ്ങൾ നീങ്ങി സർവ്വവിധ ഗുണങ്ങളും ലഭിക്കും. ഗ്രഹങ്ങൾ ഓരോ രാശിയിലും നിന്നാലുള്ള ദശാഫലം ഉടനെ ചെയ്യുന്നുണ്ട്. Stay tuned.
രാഹുർദ്ദശയിലെ ചന്ദ്രാപഹാരത്തിൽ ദുർഗ്ഗാക്ഷേത്രത്തിൽ മാസത്തിൽ ഒരു തിങ്കളാഴ്ച ത്രിഷ്ടുപ്പ് മന്ത്രാർച്ചന കഴിക്കുക. ചൊവ്വാ അപഹാരത്തിൽ മാസത്തിൽ ഒരു ചൊവ്വാഴ്ച സുബ്രഹ്മണ്യന് കുമാരസൂക്താർച്ചനയോ ഭദ്രകാളിക്ക് ത്രിഷ്ടുപ്പ് മന്ത്രാർച്ചനയോ കഴിക്കുക
Sorry കൺസൾട്ടേഷന് അടുത്തുള്ള ജ്യോത്സ്യനെ സമീപിക്കുക. Astrology education content ആണ് നമ്മുടെ ചാനലിലൂടെ ലക്ഷ്യം വക്കുന്നത്. കൺസൾട്ടേഷനോ മാർക്കറ്റിങ്ങോ അല്ല. സ്വന്തം ഗ്രഹനിലയും ഫലങ്ങളും മനസ്സിലാക്കാൻ സാധാരണക്കാരെ സഹായിക്കുകയാണ് ലക്ഷ്യം. സ്വന്തം ഗ്രഹനില വച്ച് ഫലങ്ങൾ എങ്ങനെ മനസ്സിലാക്കാം എന്നതിൻ്റെ ബേസിക് വീഡിയോസ് ചാനലിൽ ഉണ്ട്. ഈ വീഡിയോ രാഹുർദ്ദശയെക്കുറിച്ചാണ്. ഇതിനെ കുറിച്ചുള്ള കൂടുതൽ വീഡിയോകൾ തുടർന്നും ഉണ്ടായിരിക്കും. ഓരോരുത്തരും ഈ വിഷയങ്ങൾ സ്വയം മനസ്സിലാക്കുക എന്നതാണ് ലക്ഷ്യം.
@@amarnaath3904 janikkunna time le grahasthithiyanu grahanila. Athil aanu chovvakku maudyam. Athinte impact life long undaakum. Pakshe pariharathiloode dosham maarum. Ammaku monu vendi japikam. Thaangal ee mantrangal daily kelkukayum koodi cheyyunnathaanu ettavum effective.
Apaharam maarilla. Dosha bhalangalku pariharathiloode kuravundaakum. Apahaaram ennaal oru grahathinte influence ne soojippikkunna time period aanu. Aa time period il varan saadhyathayulla doshangalku pariharangal kondu theerchayaayum maattamundaakum.
ഏത് ഗ്രഹത്തിൻ്റെ ദശയിലും ആ ഗ്രഹത്തിൻ്റെ അപഹാരം ഗുണദോഷ സമ്മിശ്ര ഫലങ്ങളേ നൽകൂ. രാഹുവിൻ്റെ അപഹാരശേഷം ഗുണഫലം ലഭിച്ച് തുടങ്ങും. സർപ്പദൈവങ്ങളെ നന്നായി പ്രാർത്ഥിച്ചോളൂ.
പേടിക്കാൻ മാത്രം കാര്യങ്ങൾ ഒന്നും പറഞ്ഞിട്ടില്ലല്ലോ. രാഹു വ്യാഴവും ആയി ചേരുമ്പോൾ ശുഭയോഗം കൊണ്ട് ദോഷങ്ങൾ കുറയും. ഇതിൽ പറഞ്ഞ പരിഹാരങ്ങൾ ചയ്താൽ തീർച്ചയായും ഗുണഫലങ്ങളും ഉണ്ടാകും. പേടിക്കേണ്ടതില്ല.
എല്ലാ ദിവസവും ഒന്നര മണിക്കൂർ രാഹു കാലം ഉണ്ട്... ആ സമയം രാഹു മന്ത്രങ്ങൾ ജപിക്കുക....ദേവി മന്ത്രങ്ങളും ചൊല്ലുക... ഞാനും ഭരണി ആണ്... രാഹു കൊണ്ടു പെടാപാട് പെടുന്നു... ഇതെല്ലാം ചെയ്തപ്പോൾ ആശ്വാസം കിട്ടുന്നു
രണ്ടാം ഭാവത്തിലെ രാഹുവിൻ്റെ ദശയിൽ ചിലവ് അധികമാകാൻ സാധ്യതയുണ്ടെന്നതിനാൽ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധവേണം. ഭക്ഷണം നിമിത്തം രോഗങ്ങളുണ്ടാകാതെ ശ്രദ്ധിക്കണം. മിഥുനത്തിലെ രാഹു ചില സാമ്പത്തിക ലാഭങ്ങൾ അനുകൂലമായ ശുഭഗ്രഹങ്ങളുടെ അപഹാരങ്ങളിൽ ചെയ്യും.
@@vivekmanohar7963 വെട്ടിക്കോട്, മണ്ണാറശ്ശാല, പാമ്പുമ്മേക്കാട്ട്, ആമേട, ഇതിൽ ഏതെങ്കിലും ക്ഷേത്രത്തിൽ 4 ശനിയാഴ്ച (തുടർച്ചയായി 4 ശനിയാഴ്ച വേണമെന്നില്ല) ദർശനം നടത്തി സർപ്പ പ്രതിമ (പുറ്റ്, മുട്ട, പാമ്പ്, സഹിതം സർവ്വ സർപ്പദോഷങ്ങളും, ജാതകത്തിലെ രാഹുദോഷങ്ങളും മാറുവാൻ പ്രാർത്ഥിച്ച് നൂറുംപാലും, സർപ്പസൂക്താർച്ചനയും കഴിക്കുക, അവിടെ പുള്ളുവരെക്കൊണ്ട് പാടിക്കുക. മാസത്തിൽ ഒരു തിങ്കളാഴ്ച ദിവസം ദുർഗ്ഗാക്ഷേത്രത്തിൽ തൊഴുത് ത്രിഷ്ടുപ്പ് മന്ത്രാർച്ചന കഴിക്കുക. ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്ന കാര്യം മാസത്തിൽ ഒരു ദിവസം ചെയ്യുക ruclips.net/video/Wr80lHEBBQE/видео.html ജീവിതത്തിൽ മാറ്റം വരും.
രാഹു മകരത്തിൽ രണ്ടിൽ നിന്നാൽ ധനം നിലനിർത്തുവാൻ പ്രയാസം, കഷ്ടപ്പാടിനനുസരിച്ച് പുരോഗതി ഇല്ലായ്മ, മുതലായ ചിലദോഷഫലങ്ങളുണ്ട്, എന്നാൽ ഈ രാഹുർദ്ദശാ സമയത്ത് ഏതെങ്കിലും പുണ്യനദികളിൽ സ്നാനം ചെയ്താൽ ദോഷങ്ങൾ ഭൂരിഭാഗവും മാറി ഗുണഫലങ്ങൾ ഉണ്ടാകും.
രാഹുർദ്ദശാ ദോഷത്തിന് ഉത്തമ പരിഹാരം
ruclips.net/video/SXpfLFcjvjI/видео.html
നിങ്ങൾ പറയുന്നത് 100 ശതമാനം സത്യം ആണ്..... എന്റെ ജീവിതം തന്നെ പോയി..... ഭയം.... കൂടുതൽ.... ദുഃഖം... പിന്നെ പറയാൻ പറ്റാത്ത പലതും..... നിങ്ങൾ dhyvathinu തുല്യം ആണ്.... 😥😥
@@ചക്കിളി ജീവിതം പോയി എന്ന് പറയാതിരിക്കൂ. ഇരുട്ടിൽ ദീപമെന്നോണം സഹായിക്കുവാനാണ് ജ്യോതിഷം. കൃത്യമായ പരിഹാരങ്ങളിലൂടെ ജീവിതം തിരിച്ചു പിടിക്കാം.
Rahu ethu house il aan ?
Thanks
Thank you so much
30-04-1997 2:20 AM Rahu dasha
7 വർഷം ആയി രാഹു തുടങ്ങിട്ട് ഇനി അനുഭവിക്കാൻ ഒന്നും ബാക്കിയില്ല. എങ്ങനെ പിടിച്ചു നിൽക്കുന്നു എന്ന് എനിക്ക് തന്നെ അറിയില്ല കഴുത്തിനു ചുറ്റും വെള്ളം ആയി ഇനിയും ഇ അവസ്ഥ തുടർന്നാൽ ആത്മത്യ മാത്രമേ വഴി ഉള്ളു 😢
ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. നമുക്ക് ഇന്നുള്ള പ്രശ്നങ്ങളെ പരിഹരിക്കാതെ ആത്മഹത്യ ചെയ്താൽ വരും ജന്മത്തിൽ ഇതേ സാഹചര്യങ്ങൾ വീണ്ടും ഉടലെടുക്കും. ഒരുദാഹരണം പറഞ്ഞാൽ കർമ്മഫലങ്ങൾ വീഡിയോ ഗെയിമിലെ ലെവലുകൾ പോലെയാണ്. ചില ലെവലുകൾ നമുക്ക് ബുദ്ധിമുട്ടായി തോന്നാം, പക്ഷെ, അത് തരണം ചെയ്യാതെ നമുക്ക് മുന്നോട്ട് പോകാൻ സാധിക്കില്ല.
എങ്ങനെ പ്രശ്നങ്ങൾ പരിഹരിക്കാം എന്ന് ചിന്തിക്കാൻ തുടങ്ങിയാലേ കാര്യങ്ങൾ ശരിയാകൂ
@@theastrojourney2498 ഒരു വഴിയും മുമ്പിൽ തെളിയുന്നില്ല
Same
ഞാൻ ഭരണി നക്ഷത്രം ആണ് നിലവിൽ രാഹുദസ ആണ് കേതു അപഹാരം എന്ന പറഞ്ഞെ.. മരണത്തിന്റെ വക്കിൽ ആണ് നിലവിൽ....... ഇനി ഒന്നും അനുഭവിക്കാൻ ഇല്ല... വരുമാനം ഇല്ലാതായി..... കടം കൂടി... വീട്ടിൽ ഒറ്റപെട്ടു.... വീട്ടിൽ നിന്നും ഇറങ്ങി പോകാൻ പറഞ്ഞു..... എല്ലാടത്തും പ്രശ്നം...... കയ്യിൽ ഭക്ഷണം കഴിക്കാൻ പോലും പ്പൈസ ഇല്ല...
രാഹുർ ദശയിൽ കേതു അപഹാരത്തിൽ എല്ലാം കൊണ്ടും ഒറ്റപ്പെട്ട അവസ്ഥയുണ്ടാകും. കേതു അപഹാരം കഴിഞ്ഞുള്ള ശുക്രാപഹാരത്തിൽ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകും. ധൈര്യമായിരിക്കൂ. മരണം ഒരു പരിഹാരമല്ല.
30/june/1989 (7:30am) female.. rahu dasa aanu ennanu ariyan kazhinjath.. koode kandaka shaniyum enn arinju.. rahu dasha thanne aano ippol! Aanenkil rahu ethrayil aanu nilkkunnath!??
Birth place koode parayamo
ജനനം. തുലാം ലഗ്നം. രണ്ടിൽ രാഹു വൃശ്ചികംരാശിയിൽ ഗുണകരമാകുമോ?🙏
വൃശ്ചികം രാശിയിലെ രാഹുവിന് അത്ര ഗുണഫലങ്ങൾ പറയുന്നില്ല. രണ്ടാം ഭാവത്തിൽ നിൽക്കുന്നതിനാൽ ശുഭയോഗദൃഷ്ടികൾ എന്തെങ്കിലും ഉണ്ടെങ്കിൽ കുടുംബത്തിൽ സ്വയമോ സന്താനങ്ങൾ മുഖേനയോ വിദേശസംബന്ധമായ ധനം വന്നു ചേരുവാൻ യോഗമുണ്ടാകും. സർപ്പങ്ങളെ നന്നായി ആരാധിച്ചു പോയാൽ വൃശ്ചികം രാശിയുടേതായ ദോഷങ്ങൾ നീങ്ങി സർവ്വവിധ ഗുണങ്ങളും ലഭിക്കും. ഗ്രഹങ്ങൾ ഓരോ രാശിയിലും നിന്നാലുള്ള ദശാഫലം ഉടനെ ചെയ്യുന്നുണ്ട്. Stay tuned.
❤❤
❤️❤️🙏
👍🙏
നമസ്കാരം ജീ 🙏❤️
Rahu in lagnam anu enikkku itu prashnamm allle
Lagnathile rahu kurachu doshangal nalkum. Tension, anxiety, migraine or sinusitis headaches, vijarikunna karyangalku thadassam, manassinu oru santhoshamillatha avastha, constant ayi uraycha illayma angane kure bhalangal und. Ithil paranja pariharangal cheythu varika.
🙏🙏🙏
🙏❤️
Enik rahu anipo.Husbandinu ketu und.we are fighting always and living separetly ,i have a daughter too.Dont know what to do.
Channel il rahu peedahara mantram und. Athu divasavum kelku. Kazhiyunna shaniyazhchakalil sarpa prathishtayulla kshetrathil thozhuthu prardhiku. Doshangal kurayum. Husbandum ayi orumichu pokan thalparyamundenkil shiva kshetrathil janma nakshatram thorum pin vilakum uma maheswara mantrarchanayum nadathi varunnath uthamam aanu.
@theastrojourney2498 thankyou sir for reply
@sanaBalan 🙏❤️
Great
🙏❤️
രാഹു ദശയിൽ ആദിത്യ ശുക്ര അപഹരം ഫലം എന്താണ്
വിശദമായ വീഡിയോ ഉടൻ വരുന്നുണ്ട്. Plz stay tuned. 🙏❤️
Sir ..enik vayasha dasayil..Rahunte apaharam...
Makaram Lagnam...9il Rahu....
Dosham undo Sir
Sarpangale kazhiyunnathu pole aaraadhichu poyal rahu apaharathil gunangal undakum. Rahuvinu balam ulla rasiyanu kanni. Videsa joli, doora sthalangalil joli, apratheekshitha dhana laabham, creative ideas enniva rahur apaharathil bhalangalanu.
@@theastrojourney2498 sir orupad nandi..... contact cheyan pattumk
രാഹുവിന്റെ ചന്ദ്രഅപഹാരം ചൊവ്വ അപഹാരം എന്നിവയുടെ ദോഷപരിഹാരം അങ്ങനെ എന്നുള്ളതു പറഞ്ഞ് താരമോ
രാഹുർദ്ദശയിലെ ചന്ദ്രാപഹാരത്തിൽ ദുർഗ്ഗാക്ഷേത്രത്തിൽ മാസത്തിൽ ഒരു തിങ്കളാഴ്ച ത്രിഷ്ടുപ്പ് മന്ത്രാർച്ചന കഴിക്കുക. ചൊവ്വാ അപഹാരത്തിൽ മാസത്തിൽ ഒരു ചൊവ്വാഴ്ച സുബ്രഹ്മണ്യന് കുമാരസൂക്താർച്ചനയോ ഭദ്രകാളിക്ക് ത്രിഷ്ടുപ്പ് മന്ത്രാർച്ചനയോ കഴിക്കുക
നമസ്കാരം സാർ, എനിക്ക് ഇപ്പോൾ രാഹു ദശ ആണ്. 1-7-1998 1.52pm അത്തം ഗുണം ആണോ
Sorry കൺസൾട്ടേഷന് അടുത്തുള്ള ജ്യോത്സ്യനെ സമീപിക്കുക. Astrology education content ആണ് നമ്മുടെ ചാനലിലൂടെ ലക്ഷ്യം വക്കുന്നത്. കൺസൾട്ടേഷനോ മാർക്കറ്റിങ്ങോ അല്ല. സ്വന്തം ഗ്രഹനിലയും ഫലങ്ങളും മനസ്സിലാക്കാൻ സാധാരണക്കാരെ സഹായിക്കുകയാണ് ലക്ഷ്യം. സ്വന്തം ഗ്രഹനില വച്ച് ഫലങ്ങൾ എങ്ങനെ മനസ്സിലാക്കാം എന്നതിൻ്റെ ബേസിക് വീഡിയോസ് ചാനലിൽ ഉണ്ട്. ഈ വീഡിയോ രാഹുർദ്ദശയെക്കുറിച്ചാണ്. ഇതിനെ കുറിച്ചുള്ള കൂടുതൽ വീഡിയോകൾ തുടർന്നും ഉണ്ടായിരിക്കും. ഓരോരുത്തരും ഈ വിഷയങ്ങൾ സ്വയം മനസ്സിലാക്കുക എന്നതാണ് ലക്ഷ്യം.
Enikku rahu 5 il anu orupad anubhavichu...🙏🙏🙏
പരിഹാരമുണ്ടാകും.
Namaskaram sir amarnath atham 21.10.2006 6.28 morning
vidhyabhyasathey kurichu onnu parayumo please
Jatakathil vidyabhyasa bhavathinte adhipanaya chovvak maudyam und enna oru doshamund. Athukondu vidyabhyasa thadassam varaathe sredhiknm. Aptitude num joli sadhyathakum yojicha course kandethi cheyyanam. Vidya karakanaya budhanodum vidyadhipanaya chovayodum orupadu grahangal yogam cheythu nilkunnath kondu eth course sweekarikkanam enna confusion or multiple fields il interest undavuka ennivak sadhyatha und. Karmaadhipanaya chandran 12 il kanni rasiyil nilkkunnathinal videsathu thozhil sadhyathayulla enthengilum coursukal padikkunnath nannayirikum. Joli videsavum ayi bandhappettu undakanulla yogamaanu kooduthalum kanunnath. Ee karyangal ellam manassil veknm. Vidya thadassam neengan subrahmanya preethi varuthanm. Varshathil orikkal pazhaniku pokunnathum. ഓം ശരവണഭവ enna muruka mantram japikunnathum muruka kshetrangalil chovvazhcha thozhunnathum. പ്രജ്ഞാവിവർദ്ധന കാർത്തികേയ സ്തോത്രം, ruclips.net/video/sEAwQy_-h8s/видео.htmlfeature=shared
കുജപീഡാഹര മന്ത്രംruclips.net/video/ilwyaKrMJK8/видео.htmlfeature=shared
ഭാഗ്യ സൂക്തം ruclips.net/video/KxmLEcd_o28/видео.htmlfeature=shared
എന്നിവ ദിവസവും കേൾക്കുന്നത് ഉത്തമമാണ്.
Thank you sir
amma makanu vendi cholliyal mathiyo
Chovaku moudyam ethra varsham undavum
@@amarnaath3904 janikkunna time le grahasthithiyanu grahanila. Athil aanu chovvakku maudyam. Athinte impact life long undaakum. Pakshe pariharathiloode dosham maarum. Ammaku monu vendi japikam. Thaangal ee mantrangal daily kelkukayum koodi cheyyunnathaanu ettavum effective.
ente Monu Rahu dhasa aanu,10 il aanu rahu,nallathano sir
Sarpangale nannayi aaradhichu vannal 10 le rahu valare nalla bhalangal nalkum.
Rahu 11 il makarathil aane.rahuvinte kude chandran shukran suryan und.eppol rahuvil suryante apaharam.4 il midhunathil vyazham.5 il kethu.10 il dhanuvil budhan chovva shani.12 il kumbathil mandhi.allathinum thadasam.appozhenkilum rakshapedumo😢😢😢. Uthradam nakshathram.rahu dasayil govt joli kittan chance undo?nalla vivahathine yogamundo?rahuvil chandranteyum chovvayudeyum apaharam mosham avumo?
Theerchayayum rekshapedum. 11 le rahu guna bhalangal nalkum. 10 le chovvayum budhanum shaniyum nalloru govt job neyum soojippikkunnund. Vivahayogam und. Rahur dasa samayath naga daivangale nannayi bhajikuka. 10 le chovvaye activate cheythal ella saubhagyangalum labhikkum. Subrahmanya swamiye nannayi prardhiku. ഓം ശരവണഭവ enna subrahmanya mantram divasavum japiku. Jathakathil orupadu. Nalla grahasthithikal und. But aa grahangalude energy activate cheythaale ath anubhavathil varunnu. Athine kurichu visadamaya video varunnund. Stay tuned.
@@theastrojourney2498 Sir jathakathil panchamahapurusha yogangal onnum ella athukond govt joli kitille ?govt jolik try cheyyunnund😥😥shaniyum chovvayum papagrahangal alle athukond jolik thadasam undaville.rahu dasa kazhinjal mathramano jolik yogam?rahu dasayil chandran chovva apaharam kudi bakkiyund.rahu dasayude avasanam moshamayirikkille😭
@@Barbie26418 pancha maha purusha yogangal ullavark matram alla govt joli kittunnath. Dairyamayittu irikku. Kittum.
@@theastrojourney2498 🙏🙏
@@theastrojourney2498 Sir rahu dasayil thanne jolik sadhyatha undo.15 1/2 varshamayi rahu dasa anubavikkunnu eniyum 2 1/2 varsham kudi und😥😥
മകരം രാശിയിൽ 7ൽ രാഹു നിന്നാൽ എന്താണ് ഫലം സാർ
Detailed video ഉടനേ വരുന്നുണ്ട്.
രാഹു ദശയിൽ കേതു വന്നാൽ ഇതാണ് ഫലം
4 varshathinu munpe jathakathil kethur desha undennu vayichu appol eppozhe pradhividhi cheyithal 2028 kethur apaharam marumo reply tharane
Apaharam maarilla. Dosha bhalangalku pariharathiloode kuravundaakum. Apahaaram ennaal oru grahathinte influence ne soojippikkunna time period aanu. Aa time period il varan saadhyathayulla doshangalku pariharangal kondu theerchayaayum maattamundaakum.
നിലവിൽ രാഹു ദശ പക്ഷെ വ്യാഴപഹാരം 2038വരെ ഇതിൽ എന്തേലും ദോഷം ഉണ്ടോ
വ്യാഴാപഹാരത്തിൽ ഗുണഫലങ്ങൾ ആണ് പൊതുവേ ഉണ്ടാകാറ്. ഓരോ ജാതകപ്രകാരവും ഫലത്തിൽ ചെറിയ വ്യത്യാസം വരും.
എനിക്ക് രാഹു dasha 6 il aan ? രാഹു dasha തുടങ്ങിയിട്ട് ipo 2 yrs aayi. Ipo rahu antardasha aan. Pakshe valya mattam onnum kaanunila 😢
ഏത് ഗ്രഹത്തിൻ്റെ ദശയിലും ആ ഗ്രഹത്തിൻ്റെ അപഹാരം ഗുണദോഷ സമ്മിശ്ര ഫലങ്ങളേ നൽകൂ. രാഹുവിൻ്റെ അപഹാരശേഷം ഗുണഫലം ലഭിച്ച് തുടങ്ങും. സർപ്പദൈവങ്ങളെ നന്നായി പ്രാർത്ഥിച്ചോളൂ.
@@theastrojourney2498 സത്യം ആണ്. ഗുണ ദോഷ സമ്മിശ്രമാണ് ഇപ്പൊ. December 8 വരെ ഉണ്ട് രാഹു antardasha. Athu കഴിഞ്ഞു വ്യാഴo antardasha.
@@theastrojourney2498 Grahanila ano atho navamsam aano nokkendath? Navamsa il rahu 3 il aan moon nte koode
@@_damselindisguise_ grahanila
Rahu shukran dasha enthaan
@@athirar402 chodyam clear ayilla.
Rahu 12il anu ഭരണി
Njan jeevikano
Atho marikano
Paranju kettu പേടിയാകുന്നു..
വ്യാഴം ayi koodi ചേര്‍ന്നാണ് nikunnath.
പേടിക്കാൻ മാത്രം കാര്യങ്ങൾ ഒന്നും പറഞ്ഞിട്ടില്ലല്ലോ. രാഹു വ്യാഴവും ആയി ചേരുമ്പോൾ ശുഭയോഗം കൊണ്ട് ദോഷങ്ങൾ കുറയും. ഇതിൽ പറഞ്ഞ പരിഹാരങ്ങൾ ചയ്താൽ തീർച്ചയായും ഗുണഫലങ്ങളും ഉണ്ടാകും. പേടിക്കേണ്ടതില്ല.
എല്ലാ ദിവസവും ഒന്നര മണിക്കൂർ രാഹു കാലം ഉണ്ട്... ആ സമയം രാഹു മന്ത്രങ്ങൾ ജപിക്കുക....ദേവി മന്ത്രങ്ങളും ചൊല്ലുക... ഞാനും ഭരണി ആണ്... രാഹു കൊണ്ടു പെടാപാട് പെടുന്നു... ഇതെല്ലാം ചെയ്തപ്പോൾ ആശ്വാസം കിട്ടുന്നു
@sandeepputhooran296 🙏❤️
രണ്ടാം ഭാവം മിഥുനത്തിൽ നിന്നാൽ ദോഷമുണ്ടോ?
രണ്ടാം ഭാവത്തിലെ രാഹുവിൻ്റെ ദശയിൽ ചിലവ് അധികമാകാൻ സാധ്യതയുണ്ടെന്നതിനാൽ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധവേണം. ഭക്ഷണം നിമിത്തം രോഗങ്ങളുണ്ടാകാതെ ശ്രദ്ധിക്കണം. മിഥുനത്തിലെ രാഹു ചില സാമ്പത്തിക ലാഭങ്ങൾ അനുകൂലമായ ശുഭഗ്രഹങ്ങളുടെ അപഹാരങ്ങളിൽ ചെയ്യും.
@@theastrojourney2498 വളരെ നന്ദി സർ.
@@jayshree1992 ❤️❤️❤️
rahu kethu apaharam kollathekollum
Rahu in 8th house bharani star
29-09-1988 , 03:12 am very bad situation in life any remadies
@@vivekmanohar7963 വെട്ടിക്കോട്, മണ്ണാറശ്ശാല, പാമ്പുമ്മേക്കാട്ട്, ആമേട, ഇതിൽ ഏതെങ്കിലും ക്ഷേത്രത്തിൽ 4 ശനിയാഴ്ച (തുടർച്ചയായി 4 ശനിയാഴ്ച വേണമെന്നില്ല) ദർശനം നടത്തി സർപ്പ പ്രതിമ (പുറ്റ്, മുട്ട, പാമ്പ്, സഹിതം സർവ്വ സർപ്പദോഷങ്ങളും, ജാതകത്തിലെ രാഹുദോഷങ്ങളും മാറുവാൻ പ്രാർത്ഥിച്ച് നൂറുംപാലും, സർപ്പസൂക്താർച്ചനയും കഴിക്കുക, അവിടെ പുള്ളുവരെക്കൊണ്ട് പാടിക്കുക. മാസത്തിൽ ഒരു തിങ്കളാഴ്ച ദിവസം ദുർഗ്ഗാക്ഷേത്രത്തിൽ തൊഴുത് ത്രിഷ്ടുപ്പ് മന്ത്രാർച്ചന കഴിക്കുക.
ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്ന കാര്യം മാസത്തിൽ ഒരു ദിവസം ചെയ്യുക ruclips.net/video/Wr80lHEBBQE/видео.html
ജീവിതത്തിൽ മാറ്റം വരും.
കുഞ്ഞേ ഞാനും ഇതേ situntion ജീവിതം തന്നെ കൈവിട്ടുപോയി ഭരണി നക്ഷത്രം 37 വയസ്സ് ഇനി ഒന്നും അനുഭവിക്കാൻ ഇല്ല divorce നടന്നുകൊണ്ടിരിക്കുന്നു
രാഹു രണ്ടിൽ മകരത്തിൽ നിന്നാൽ നല്ലതാണോ ചീത്തയാണോ 😢
രാഹു മകരത്തിൽ രണ്ടിൽ നിന്നാൽ ധനം നിലനിർത്തുവാൻ പ്രയാസം, കഷ്ടപ്പാടിനനുസരിച്ച് പുരോഗതി ഇല്ലായ്മ, മുതലായ ചിലദോഷഫലങ്ങളുണ്ട്, എന്നാൽ ഈ രാഹുർദ്ദശാ സമയത്ത് ഏതെങ്കിലും പുണ്യനദികളിൽ സ്നാനം ചെയ്താൽ ദോഷങ്ങൾ ഭൂരിഭാഗവും മാറി ഗുണഫലങ്ങൾ ഉണ്ടാകും.
@@theastrojourney2498 thanks