Techy Talk - Episode 2 -Google is always watching and listening (ഗൂഗിൾ എല്ലാം കാണുന്നു, കേൾക്കുന്നു)

Поделиться
HTML-код
  • Опубликовано: 10 сен 2024
  • സോഷ്യൽ മീഡിയ ഇരുതല മൂർച്ചയുള്ള ഒരു വാൾ ആണ്. പക്ഷേ അതിനെ എങ്ങനെ ഉപയോഗിക്കണം എന്നു തീരുമാനിക്കുക എന്നതിലാണ് പ്രശ്നം. സോഷ്യൽ മീഡിയയുടെ ലക്ഷ്യം മനുഷ്യരെ പരസ്പരം ബന്ധിപ്പിക്കുന്നതിനാണ്. നിയന്ത്രണമില്ലെങ്കിൽ സോഷ്യൽ മീഡിയ ഒരു വില്ലനാണ്. വിശദമായി അക്കാര്യം അറിയാം.
    #cybersecurity #ethicalhacking #cyberforensics #socialmedia #mobile #computer #virus #haking #scam #screentimemanagement #froud #indiapost #keralamvd #google #instagram #facebook
    Program Director : Shaiju.T.P
    Concept & Presented by : Sreekumar
    Camera : Sree Kumar & Jyobish
    Cuts & Design :Sreekumar
    Production : Meddling Media Channel

Комментарии • 5

  • @dxo_marq_56
    @dxo_marq_56 Месяц назад +4

    നിങ്ങൾ ഹേയ് ഗൂഗിൾ എന്ന് പറഞ്ഞപ്പോൾ എന്റെ അസിസ്റ്റന്റ് ഓൺ ആയി വന്നു 😂

  • @dxo_marq_56
    @dxo_marq_56 Месяц назад +6

    ഇങ്ങേരു ഹേയ് ഗൂഗിൾ എന്ന് പറഞ്ഞപ്പോൾ ഗൂഗിൾ അസിസ്റ്റന്റ് ഓൺ ആയവർ ലൈക്‌ അടി 👍👍😁

  • @hizanrahman1987
    @hizanrahman1987 Месяц назад

    Great talk by sarath sir!

  • @angelfoods_and_travel
    @angelfoods_and_travel Месяц назад

    എന്റെ ഫോൺ ഇതുപോലെ ഹാക്ക് ചെയ്യുന്നുടെ