എ.പി. അഹമ്മദിനെ എന്തിന് പുറത്താക്കി ? ! | ABC MALAYALAM NEWS | ABC TALKS | 16.JUNE.2024

Поделиться
HTML-код
  • Опубликовано: 7 сен 2024
  • അത്മവിശ്വാസം തകർന്ന കമ്യൂണിസ്റ്റ് പാർട്ടികൾ
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 209

  • @baburajchirayil121
    @baburajchirayil121 Месяц назад +87

    വളരെ ആർജ്ജവമുള്ള ചർച്ച രണ്ട് പേർക്കും അഭിനന്ദനങ്ങൾ

  • @Lammylif
    @Lammylif Месяц назад +77

    ശരിയാണ്. വാദിക്കാനും ജയിക്കാനും അല്ല അറിയാനും അറിയിക്കാനും മാത്രം.

  • @user-gy2to4wu8g
    @user-gy2to4wu8g Месяц назад +118

    അഹമ്മദ് മാഷ് കമ്മ്യൂണിസ്റ്റ് അനുഭവിയാണെങ്കിലും അദ്ദേഹം തികഞ്ഞ ദേശീയ വാദിയുമാണ്❤

    • @sumeshs8239
      @sumeshs8239 Месяц назад

      കോയമാർ എപ്പോഴും അങ്ങനെയാണ്. 🌹

    • @musthafamoidu7135
      @musthafamoidu7135 Месяц назад

      😂

    • @kgrajeev4677
      @kgrajeev4677 Месяц назад

      ഇങ്ങനുള്ള ചില ഹിന്ദു നാമധാരികൾ ആണ് ഈ സമൂഹത്തിൻ്റെ ശാപം.മാധവിക്കുട്ടിയുടെ മതം മാറ്റം ലൗ ജിഹാദ് എന്ന് ധയ്ര്യമായ് വിളിച്ച് പറഞ്ഞതും​ പ്രസംഗിച്ച്നടന്ന തും ഈ കോയ@@sumeshs8239

    • @rajeeskp439
      @rajeeskp439 Месяц назад

      He is expecting something from modi

    • @rammohanbhaskaran3809
      @rammohanbhaskaran3809 Месяц назад +2

      @@sumeshs8239 മാഷിനെ വെറുമൊരു കോയയായി തരം താഴ്ത്തരുത് ...

  • @hareeshjakisuprekp8992
    @hareeshjakisuprekp8992 Месяц назад +62

    അഹമ്മദ് മാഷിന്റെ സംസാരത്തിൽ അഹങ്കാരമില്ല സത്യസന്തമായി പറയുകയും അതുപോലെ മറ്റുള്ളവർ പറയുന്നത് കേൾക്കുകയും ചെയ്യും💯🥰🥰🥰🙏

  • @RamesanP-hn5vq
    @RamesanP-hn5vq Месяц назад +38

    ആരേയും ഭയപ്പെടാത്ത, ആരേയും ഭയപ്പെടുത്താത്ത ധീരന്റെ ശാന്തത എ പി.♥️♥️♥️♥️

    • @Revengestyles
      @Revengestyles Месяц назад

      പക്ഷെ ഹിന്ദു തീവ്രവാദികളെ ഭയമാണ്.. അത് കൊണ്ട് അവരുടെ മൂട് താങ്ങി ജീവിക്കുന്നു..

  • @Happylifekerala
    @Happylifekerala Месяц назад +88

    അഹ്‌മദ്‌ സാറിനെ ഏറെയിഷ്ടമ്പ്പെടുന്ന പതിനായിരങ്ങൾ ഇന്നുണ്ടായത് ABC യിൽ വന്നതിനു ശേഷമാണ്, അതിനു മുൻപ് ഞാനൊന്നും അങ്ങയെ കണ്ടിട്ടേയില്ല, കെട്ടിട്ടേയില്ല. .. സ്വന്തം സമൂഹത്തോട് ,രാജ്യത്തിനോട് ഒക്കെയും മതത്തിനും രാഷ്ട്രീയത്തിനും അപ്പുറത്ത് ആത്മാർത്ഥത കാണിക്കുന്ന അങ്ങയെ ആർക്കാണ് ഇഷ്ടമില്ലാത്തത്. ..
    അഹ്‌മദ്‌ സാർ ❤️🙏

    • @sumeshs8239
      @sumeshs8239 Месяц назад

      കോയമാർ എപ്പോഴും അങ്ങനെയാണ് 🌹

    • @unnikrishnana660
      @unnikrishnana660 Месяц назад

      100% സത്യം കാരണം അഹമദ് മാഷിനെ അറിയാം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു മുൻപ് abc യിൽ വന്നതിന് ശേഷമാണ് വെക്തമായി അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാട് എന്താണ് എന്ന് മനസ്സിലായത്

  • @binuvt1484
    @binuvt1484 Месяц назад +52

    ❤❤❤❤ ഒരുപാട് ഇഷ്ടം... നന്ദി സാർ.❤❤❤ നിങ്ങൾ ഇനിയും ... സംസാരിക്കു നന്മകൾ നേരുന്നു. ❤❤

  • @Girilalgangadharan
    @Girilalgangadharan Месяц назад +42

    A. P. അഹമ്മദ് sir, ന്റെ ആൽമർദയ്ക്കു എന്റെ കൂപ്പു 🙏 ഇങ്ങനെ കമ്മ്യൂണിസത്തിനു ഈയിടെ സംഭവിച്ച അപചയം തുറന്നു കാട്ടിയ ഈ സംവാദം അഭിനന്ദനാർഹം 👌🌹

    • @sumeshs8239
      @sumeshs8239 Месяц назад

      തങ്ങൾ കമ്മ്യൂണിസത്തിനു സംഭവിച്ച അപചായത്തിൽ ദുഖിക്കുന്നുണ്ടോ? തങ്ങൾ ഉത്തമ കമ്മ്യൂണിസ്റ്റ്‌ തന്നെ

    • @vivekpilot
      @vivekpilot Месяц назад

      ആൽമർദയോ?.

  • @akhilgoyal5234
    @akhilgoyal5234 Месяц назад +17

    പോകാൻപറ sir. .. ഞങ്ങൾക്ക് sir നെ കേൾക്കണം. .. നിങ്ങളൊക്കെയാണ് ABC Malayalatinte beauty 😍

  • @reality1756
    @reality1756 Месяц назад +48

    സ്വൊന്തം അഭിപ്രായം ഉള്ളവരും സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവരും ഒരു പാർട്ടിയിലും സങ്കടനയിലും ചേരാൻ കഴിയില്ല.

  • @varunkrishnan3324
    @varunkrishnan3324 Месяц назад +5

    മനോഹരമായ സംവാദം..😊 ഏതൊരു സംവാദത്തെയും അർത്ഥവർത്താക്കുന്നത് ആശയപരമായി വിരുദ്ധ ചേരികളിൽ നിൽക്കുമ്പോഴും പുലർത്തുന്ന പ്രതിപക്ഷ ബഹുമാനമാണ്..

  • @divakaranmd7543
    @divakaranmd7543 Месяц назад +32

    അഹമ്മദ് സാർ സ്വതന്ത്രനായിരിക്കാനാണ് ഇഷ്ടം. സത്യസന്ധമായ നിരീക്ഷണം തന്നെ ആഗ്രഹിക്കുന്നു.

  • @Chakkochi168
    @Chakkochi168 Месяц назад +17

    തൻ്റേതായ അറിവും ചിന്തയും, അഭിപ്രായവും സംവധിക്കാൻ സ്വാതന്ത്ര്യം ഉള്ള സ്ഥലത്തെ നമ്മൾ വസിക്കാവു.🙏💪

  • @shaijuaugustine2816
    @shaijuaugustine2816 Месяц назад +129

    എ പി അഹമ്മദ് അന്തസ്സുള്ള ഒരു മനുഷ്യനാണ്. ഇക്കാലത്ത് അത്തരം മനുഷ്യർ കുറവാണ്

    • @Ravisidharthan
      @Ravisidharthan Месяц назад +13

      Yes എനിക്കും അത് തോന്നാറുണ്ട്....
      വളരെ പക്വതയും ഭാഷാ ശുദ്ധിയും ഉള്ള ഒരു മനുഷ്യൻ ❤

    • @abdulmanafabdulmanafp.v5466
      @abdulmanafabdulmanafp.v5466 Месяц назад +5

      അതേ. തീരെ കുറവാണ്

    • @Rr-eq8mg
      @Rr-eq8mg Месяц назад

      Modiye onnu vimarshichu noku.. apo ahmad mash rajyadrohi aavum😂

    • @Ravisidharthan
      @Ravisidharthan Месяц назад +4

      @@Rr-eq8mg ഈ ചാനൽ എത്രയോ തവണ മോഡി ബിജെപി വിമർശനം നടത്തിയിട്ടുണ്ട്...
      ഞങ്ങൾക്ക് രാജ്യം ആണ് വലുത്..

    • @sanalchandran2122
      @sanalchandran2122 Месяц назад +2

      ​@@Rr-eq8mgoo shuddu

  • @renjanpai4256
    @renjanpai4256 Месяц назад +28

    അതേ, സമൂഹത്തിൽ healthy debate അതൃാവശൃമാണ്!!

  • @lathikagopidasmenon9488
    @lathikagopidasmenon9488 Месяц назад +10

    ഞങ്ങൾക്ക് ചരിത്രം, രാഷ്ട്രീയ അറിവുകൾ എത്തിച്ച് നൽകുന്ന TG &അഹമ്മദ് മാഷിനും ആയുരാരോഗ്യം നേരുന്നു.

  • @Ravisidharthan
    @Ravisidharthan Месяц назад +17

    കമ്മ്യൂണിസം ഒന്നും ചർച്ച ചെയ്യേണ്ട ആശയമേ അല്ല...
    നിരോധിക്കേണ്ട കേസ് ആണ്

  • @Ramadevip-di6pi
    @Ramadevip-di6pi Месяц назад +13

    Abc യുടെ AP ,TG. Cobination super കേട്ടിരുന്നു പോകും. സത്യാ വസ്ഥ മനസ്സിലായി.

  • @user-ww7wt2iw4b
    @user-ww7wt2iw4b Месяц назад +18

    ടി.ജി.സർ.അനുഭവം.ഞങൾക്കായി.പറഞതിന്.നന്നി

  • @Jyodeepak
    @Jyodeepak Месяц назад +11

    Very open and unbiased discussion. Appreciate both the speakers.

  • @lakshminarayanasharma7739
    @lakshminarayanasharma7739 Месяц назад +13

    തുറന്ന സംവാദം അതിന്റെ
    ഉൾ കരുത്തോടെ കാണാനുള്ള മനക്കരുത് നഷ്ടം വന്നിരിക്കുന്നു. ഇന്നത്തെ കാലത്ത്

  • @jayannair5975
    @jayannair5975 Месяц назад +13

    we need more people like you in Kerala
    Honest person ❤

  • @alialif8501
    @alialif8501 Месяц назад +14

    ഇങ്ങനെ എ ല്ലാ സംവാതെങ്ങളിലും പങ്കെടുക്കാൻ ആഗ്രഹം ഉള്ള ടീം ആണ് ലീഗുകാരും പക്ഷെ ഇവിടെ ഉണ്ടാകുന്ന വിവാദം അതിനു തടസമാവുന്നു ap അഹമ്മത് ❤

  • @sunrendrankundoorramanpill7958
    @sunrendrankundoorramanpill7958 Месяц назад +19

    ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ സംവാദങ്ങൾ തുടരാൻ -- മാനവികത ഉണ്ടെന്ന് ഉൽഘോഷിക്കുന്നവരാരെല്ലാമോ നിങ്ങൾ ഇറങ്ങിപുറപെടുവാൻ ആർജ്ജവം കാണിക്കണം. ഇത് കാലഘട്ടത്തിന്നനിവാര്യമാണ്.... 🤔🤔🤔

  • @user-zk9in7ne8s
    @user-zk9in7ne8s Месяц назад +19

    കാനം ഈ പാർട്ടിയുടെ നാശത്തിന് ഉത്തരവാദി

  • @enrouteglobe
    @enrouteglobe Месяц назад +15

    സവാദങ്ങൾ ഇന്നത്തെ ചാനൽ ചർച്ചകൾ ഏറ്റെടുത്തതോടെ മൂല്യങ്ങൾ നഷ്ടപ്പെട്ടു....സംവാദങ്ങളുടെയും പ്രതിപക്ഷ ബഹുമാനത്തെയും അവതരിപ്പിച്ച രണ്ടു പേർക്കും നല്ല നമസ്കാരം❤

  • @spbk1
    @spbk1 Месяц назад +13

    അഹമ്മദ് മാഷ് പറയുന്നതാണ് ശരി ..രാഷ്ട്രീയം എതിരായ ആളുകളെ എന്തിനു അകറ്റി നിർത്തണം...മനുഷ്യർ അല്ലേ?
    ആശയങ്ങൾ എല്ലാവേദിയിലും തുറന്നു സംവദിക്കണം...

  • @rajankrishnan-nu7ik
    @rajankrishnan-nu7ik Месяц назад +14

    അഹമ്മദ് മാഷെ കേള്ക്കു വാൻ വളരെ താത്പര്യമാണ്.

  • @balagovindansreevalsam8079
    @balagovindansreevalsam8079 Месяц назад +6

    ചിലർക്കെങ്കിലും സ്വന്തമായി ഒരു തലച്ചോറുണ്ടല്ലോ, ഭാഗ്യം!

  • @vrmohanan2532
    @vrmohanan2532 Месяц назад +9

    Very very true discussion

  • @phildoc27
    @phildoc27 Месяц назад +8

    AP Ahamed sir's language is so good ❤❤

  • @abdulmanafabdulmanafp.v5466
    @abdulmanafabdulmanafp.v5466 Месяц назад +5

    പരസ്പര വിദ്വെഷവും അസഹിഷ്ണുത യും മത വൈരവും വർഗ്ഗീയതയും വെറുപ്പും തുടങ്ങി എല്ലാം മാറ്റി വെച്ച് ഇന്ത്യ എന്ന മഹത്തായ നമ്മുടെ രാഷ്ട്രം ഉന്നതങ്ങളിൽ എത്തുന്നതിനു വേണ്ടി നമുക്ക് ഒരുമിച്ച് പരിശ്രമിച്ചു കൂടെ.നമ്മൾ ഭാരതീയർ എല്ലാ ഭിന്നിപ്പുകളും മാറ്റി വെച്ച് ഒറ്റ കെട്ടായി രാഷ്ട്ര നിർമ്മിതിക്കായി പ്രവർത്തിച്ചാൽ തീർച്ചയായും ഇന്ത്യ ലോക രാജ്യങ്ങളുടെ നെറുകയിൽ എത്തും.

  • @Asha_S972
    @Asha_S972 Месяц назад +1

    എത്രയോ ആളുകളുടെ മനസ്സിൽ, Sir ഉണ്ട് with utmost respect. അവിടുന്ന് പുറത്താക്കാൻ ആർക്കും കഴിയില്ല. I admire you for your knowledge, പക്വം ആയ സംസാരം, great listening skills and ability to accept differences without being emotional. There is a concious effort from my end to behave like you - but impossible... You are so rare 🙏🙏🙏.

  • @saseendranm3453
    @saseendranm3453 Месяц назад +12

    AP നമ്മളുടെ ആൾ നല്ലമനുഷൻ നേരിട്ടറിയാം അരുടെയും നള്ളകുട്ടിയായി നിൽക്കുകയില്ല സൊന്തം നിലപാടുണ്ട് എൻ്റെനാട്ടുകാരൻ, എനിക്കഭിമാനമുണ്ട്

  • @musthafamannethodi1036
    @musthafamannethodi1036 Месяц назад +2

    😅 വാതിൽ മുട്ടി കൊണ്ടിരിക്കുന്നു. അകത്താകുന്നു പുറത്താക്കുന്നു😢

  • @anilmadhu8904
    @anilmadhu8904 Месяц назад +7

    Don't worry Ahammad Mash, because you are a real humambeing, respect and love you.

  • @anilkumarcs6495
    @anilkumarcs6495 Месяц назад +3

    Very good discussion ❤❤❤

  • @unnikrishnanvp347
    @unnikrishnanvp347 Месяц назад +2

    രണ്ട് Legend കൾ തമ്മിലുള്ള സംസാരം... Sri Ahamed മാഷിന്റെ ശാന്തത, മാന്യമായ ഇടപെടൽ - വാക്കുകളിൽ പോലും ആരെയും വേദനിപ്പിക്കാതെയുള്ള സമീപനം ... അനുകരിക്കാം ഇദ്ദേഹത്തെ 🙏

  • @sasidharavarier8819
    @sasidharavarier8819 Месяц назад +5

    സാർ ഒമാനിൽ 20 വർഷത്തോളം ഒമാനിൽ ജോലി ചെയ്തിട്ടുള്ള എന്നെസംബന്ധിച്ചിടത്തോളം അതിശയം ഒമാൻ പോലീസ് വളരെ കാര്യ ക്ഷമ ഓടെ ജോലി ചെയ്യുന്നവരും പോലീസ് ഇനിയെലെജൻഡ് ആൻഡ് കൌണ്ടർ ഇന്റർലേജന്റ്സ് വളരെ സ്ട്രോങ്ങ്‌ ആണ്

  • @india2920
    @india2920 Месяц назад +9

    I support AHAMMED SIR❤❤❤❤

  • @vinothankv3776
    @vinothankv3776 Месяц назад +6

    നല്ല മനുഷ്യൻ

  • @bindusreedevi1584
    @bindusreedevi1584 Месяц назад +2

    അഭിനന്ദനങ്ങൾ 🙏🙏🙏🙏

  • @premancv9364
    @premancv9364 Месяц назад +3

    അഹമ്മദ് sr ഉടെ നിലപാട് 👌👌

  • @narendransivaramannair368
    @narendransivaramannair368 Месяц назад +1

    TG യും അഹമദ് മാഷും ഒരേ wave length ൽ positive ആയി ചിന്തിക്കുന്നു. Congrats to both 🌹🌹

  • @srinathnarayanan7343
    @srinathnarayanan7343 Месяц назад +2

    It was a pleasure watching both these genuine intellectuals's discussion. Extremely balanced talk absolutely no sign of any rancor or frustration. very clear thoughts projected by both these gentlemen. Looking forward to many such intellectually stimulating discussion.

  • @vasanthatv3783
    @vasanthatv3783 Месяц назад +2

    രാഷ്ട്രീയ നേതൃത്വത്തിന്റെ ഈ അവസ്ഥയ്ക്ക് " പ്രേതബാധ" എന്നല്ലേ പച്ചമലയാളം ? താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താന്താനനുഭവിച്ചീടുകെന്നേ വരൂ! അവർ അനുഭവിക്കട്ടെ, നാട് ഏപി,ടിജി....മാർ കാണിക്കുന്ന വെളിച്ചത്തിലൂടെ മുന്നേറട്ടെ!

  • @KaleshCn-nz3ie
    @KaleshCn-nz3ie Месяц назад +3

    ടിജി സാർ ആന്റ് അഹമ്മദ് മാഷ് കൂട്ടുകെട്ട് അടിപൊളി 👍❤️

  • @babyampatt468
    @babyampatt468 Месяц назад

    യഥാർഥ പ്രശ്നം അങ്ങേക്ക് വിവരം ഉണ്ട് എന്നുള്ളതാണ്❤🙏

  • @sasidharankundayil249
    @sasidharankundayil249 Месяц назад +1

    Our society requires honest personalit8es like you sir. Your speech is reformative in our ugly political field.

  • @jinojose4980
    @jinojose4980 Месяц назад +5

    കാനവും ബിനോയിയുമൊക്കെ പിണറായിക്കു പഠിച്ചു ഡോക്ടറേറ്റു കിട്ടിയവരല്ലേ?

  • @Chand-co4no
    @Chand-co4no Месяц назад +3

    A P അഹമ്മദേട്ടനെ പുറത്താക്കിയപ്പോൾ സ്വയം പുറത്തായത് IPTA തന്നെയല്ലേ?

  • @sreeson67
    @sreeson67 Месяц назад +4

    Two good people

  • @pramodk2536
    @pramodk2536 Месяц назад +1

    Dialouges are always good for society be it any party...and this was the best example...❤

  • @BharathLove24
    @BharathLove24 Месяц назад +3

    Ahamed Sir & TG Sir

  • @sanubalakrishnan3989
    @sanubalakrishnan3989 Месяц назад +1

    Appreciate ABC for constructive discussions like this..

  • @madhukundoor
    @madhukundoor Месяц назад +1

    You're great sir

  • @Palakkil
    @Palakkil Месяц назад +7

    ഇതാണ്‌ "സം" വാദം

  • @sudarsanangurukripa7370
    @sudarsanangurukripa7370 Месяц назад +5

    🇮🇳 ജയ് ഭാരത് ..

  • @sarmaramesh9002
    @sarmaramesh9002 Месяц назад +2

    Great

  • @user-np9sw2se8g
    @user-np9sw2se8g Месяц назад +4

    Swathanthranayi jeevikoo. Best wishes.

  • @DK_Lonewolf
    @DK_Lonewolf Месяц назад +2

    Sheer class 👌❤

  • @drworldmalayalamtech1
    @drworldmalayalamtech1 Месяц назад +2

    ❤🙏👍

  • @vijayanvnair6526
    @vijayanvnair6526 Месяц назад +1

    Ahamed Sir. You are one of the best statesman. Be happy always

  • @shylendrankizhur7855
    @shylendrankizhur7855 Месяц назад

    രണ്ട് പേരും ഉറച്ച നിലപാടുള്ള വ്യക്തികൾ. ശരിയായ കാര്യങ്ങൾ എവിടെയും ധൈര്യത്തേടെ തുറന്ന് പറയുന്നവർ.. ഈ ദേശ സ്നേഹികൾക്ക് ബിഗ് സെല്യൂട്ട് 💪
    ❤❤

  • @KishorKishors-py2gh
    @KishorKishors-py2gh Месяц назад

    We rarely get to know such a level headed,decent, broad minded person👍

  • @ratheeshkumar3189
    @ratheeshkumar3189 Месяц назад +2

    #2 Legends❤❤❤💞💞, ABC News💥💥💥

  • @ujwalprasanth
    @ujwalprasanth 24 дня назад +1

    Love and Respect to AP and TG

  • @jayaprasadthachangat4607
    @jayaprasadthachangat4607 Месяц назад +3

    We love 💕 you Sree. Ahmed mash

  • @PadmakumarRaghavan-dw6jm
    @PadmakumarRaghavan-dw6jm Месяц назад +2

    സല്യൂട്ടസ് അഹമ്മദ് മാഷ്

  • @sumeshkumar6236
    @sumeshkumar6236 Месяц назад +2

    A P യുടെ കൂടെ ജോലി ചെയ്യുവാൻ സാധിച്ചതിൽ സന്തോഷം....
    സുമേഷ്

  • @aravindakshannair1068
    @aravindakshannair1068 Месяц назад +3

    അഹമ്മദ് മാഷ്‌.ദേശീയമനസ്‌ഉള്ളതികഞ്ഞനല്ലമനസുള്ളമനുഷൻ.അഭിനൻനദനങ്ങൾ.ജനങ്ങളുടെ മനസിൽനിന്നു്‌ആർക്കുംസാറിനെപുറത്താൻകഴിയില്ല.കൂപമഡൂപകങ്ങൾ

  • @Mogambo3ct
    @Mogambo3ct Месяц назад +2

    ഇതാണ് ബോധം ഉള്ള കമ്യൂണിസ്റ്

  • @mahm71able
    @mahm71able Месяц назад +2

    താങ്കൾ MSF ജില്ലാ കമ്മിറ്റി പ്രസിഡന്റ് ആയിരുന്നപ്പോൾ ഞാൻ അതിലെ എക്‌സിക്യൂട്ടീവ് മെമ്പർ ആയിരുന്നു

  • @vpagpang
    @vpagpang Месяц назад

    പുറത്താക്കലും മറുകണ്ടം ചാടലും കയ്യിലിരിപ്പ് പോലിരിക്കും 😊

  • @sumathikutty9906
    @sumathikutty9906 Месяц назад +1

    വിനാശകാലേ വിപരീത ബുദ്ധി😮

  • @rammohanbhaskaran3809
    @rammohanbhaskaran3809 Месяц назад

    ചർച്ച എന്നൊക്കെ പറഞ്ഞാൽ ഇതാണ് .... ABC Malayalam News .... കേരളത്തിലെ തന്നെ സജീവമായ ചർച്ചകൾ ഏറ്റവും അധികം നടത്തുന്ന പ്ലാറ്റഫോം ആണ് ... അഭിനന്ദനങ്ങൾ ...

  • @subidevu4002
    @subidevu4002 Месяц назад +4

    അവസാനം എത്ര പറഞ്ഞിട്ടും കാര്യമില്ല മദ്രസ്സ പൊട്ടൻമാർ എന്നും ആ സ്വഭാവം കാണിക്കും

  • @gokulperiya4148
    @gokulperiya4148 Месяц назад +3

    👍🏻

  • @ISMAILMK-iu9mv
    @ISMAILMK-iu9mv Месяц назад +2

    മലപ്പുറം ജില്ല വിഭജിക്കണോ, മൊത്തം കണക്കെടുത്തു യാഥാർഥ്യം അവതരിപ്പിക്കാമോ.

  • @ajithellath371
    @ajithellath371 Месяц назад +1

    ❤❤

  • @Mohnanan
    @Mohnanan Месяц назад

    വിദ്യാത്ഥി സംഘടന കൾ പിരിച്ചു വിടണ മെന്ന കാര്യം പുനരാലോചിക്കേണ്ടതാ ണു . I

  • @user-zk9in7ne8s
    @user-zk9in7ne8s Месяц назад +2

    അഹ മ്മദ് സാറിന് അഭിവാദ്യങ്ങൾ

  • @user-xf2zc4yt5l
    @user-xf2zc4yt5l Месяц назад +2

    ശ്രീ അഹമ്മദിന് പുതിയകാലത്ത് SIO ന് പ്രതിപക്ഷ ബഹുമാനം നഷ്ടപ്പെട്ടിട്ടുണ്ട് എന്നതിന് ഒരു ഉദാഹരണം ചൂണ്ടിക്കാണിക്കാമോ?

  • @murshidhabaanu6716
    @murshidhabaanu6716 26 дней назад

    വിമർശിക്കാൻ എല്ലാവർക്കും കഴിയും.
    വിമർശിക്കപ്പെടുന്ന കാര്യങ്ങൾ സ്വന്തം ജീവിതത്തിൽ പ്രവർത്തിച്ച് കാണിക്കുകയാണ് നിങ്ങൾ ABC ക്കാർ ചെയ്യേണ്ടത്.

  • @harindranathk300
    @harindranathk300 Месяц назад +1

    Sri AP Ahmed is a fantastic personality and pity that such people are rare in all religions

  • @drgopinathanm
    @drgopinathanm Месяц назад

    Sri. AP Ahammed is perhaps the successful one who flew over the Cuckoo' s nest. Hats off Ahammed. You are the luckiest one. Let God bless you .

  • @kunhalandevathiyal73
    @kunhalandevathiyal73 Месяц назад +1

    എത്ര നല്ല മനുഷ്യനായാലും കാര്യമില്ല പേര് മാപ്പിളയുടേതല്ലെ TG യുടെ മനസ്സിൽ ഭാരതാം ഭയുടെ എതിരാളിയും മേച്ഛ നും

  • @AnilJoseaniljose2
    @AnilJoseaniljose2 20 дней назад

    നല്ല ഒന്നാന്തരം ദേശ സ്നേഹിയായ TG സാറിനെ പോലും മയക്കി കിടത്തുന്ന അഹമ്മദ് മാഷിൻ്റെ തക്കിയക്ക് അഭിനന്ദനങ്ങൾ😬🙏

  • @shajubhavan
    @shajubhavan Месяц назад

    good talk

  • @azizthalappara9845
    @azizthalappara9845 Месяц назад +1

    Apഅഹ്മദ് ഒന്നിലും ഉറച്ച് നിൽക്കാറില്ല. അന്നങ്ങനെ 'ഇന്നിങ്ങനെ 'ഇനിയെങ്ങനെ?

  • @DK_Lonewolf
    @DK_Lonewolf Месяц назад +1

    Ahamed Sir 😘

  • @azizthalappara9845
    @azizthalappara9845 Месяц назад

    അതുകൊണ്ടായിരിക്കാം ഇന്ന് 'എസ് ഐ ഒ നിർജീവമാണ്.അങ്ങനെ ഒരു വിദ്യാര്ഥി പ്രസ്ഥാനം പ്രവർത്തന രംഗത്ത് ദൃശ്യമല്ല

  • @omanakuttannair9474
    @omanakuttannair9474 Месяц назад

    👌👌👌

  • @hafizalirahman4857
    @hafizalirahman4857 Месяц назад +1

    എന്നിട്ട്‌ അവസാനം എത്തിപ്പെട്ടതൊ😂🤭

  • @sivakumarsiva2062
    @sivakumarsiva2062 Месяц назад

    AP❤❤🔥🔥

  • @mafathlal9002
    @mafathlal9002 Месяц назад

    രണ്ട് പ്രഗൽഭരായ ആൾക്കാരുടെ സംവാദം വളരെ നന്നായിട്ടുണ്ട്

  • @jayanr9587
    @jayanr9587 Месяц назад

    ലക്ഷണമൊത്ത അഭിനേതാവ്., പോയിൻ്റുകൾ നോക്കി അഭിനയിക്കുന്നത് അറിയാനേയില്ല.

  • @user-tj8nt5wm4g
    @user-tj8nt5wm4g Месяц назад

    മനുഷ്യരെ
    മാനിക്കാത്ത
    മര്യാദകെട്ടവരെ
    ആരെങ്കിലും
    മൈൻ്റ് ചെയ്യുമോ?
    ഇന്ത്യൻ
    ഭരണഘടനക്ക്
    പകരം
    ഹിന്ദുത്വ ഭരണഘടന
    ഉണ്ടാക്കി യവരെ
    കുറിച്ച്
    നിങ്ങളുടെ
    അഭിപ്രായം ?

  • @anchachavidifreelance8336
    @anchachavidifreelance8336 Месяц назад

    എ.പി. എൻ്റെ സുഹൃത്തും കുടുംബ സുഹൃത്തും കൂടിയാണ്. പക്ഷേ എ.പി ക്ക് തൻ്റെ അഭിപ്രായം എവിടെയും തുറന്നു തന്നെ പറയാം. പക്ഷേ മൂപ്പർ ചില സംഘടനകളിൽ (ഇടത് ആശയമുള്ള > സംസ്ഥാന തലത്തിലുള്ള ഭാരവാഹിത്വം ഏൽക്കുന്നതാണ് വലിയ പ്രശ്നം. അത് ആ സംഘടനകൾ വെച്ചുപൊറുപ്പിക്കില്ലെന്ന് ഉറപ്പല്ലേ?
    അതാണ് പിന്നെ പുറത്താക്കലും അകത്താകുന്നതും ഒക്കെ പ്രശ്നമാവുന്നത്.

    • @jaleelpareed5320
      @jaleelpareed5320 Месяц назад

      അബ്ദുറഹ്മാൻ അഞ്ചച്ചവിടി എന്ന് ജിദ്ദയിൽ കേട്ടിട്ടുണ്ട്

  • @rahi1995
    @rahi1995 Месяц назад +1

    sio ഇന്ന് രാഷ്ട്രീയ വിദ്യാർത്ഥി സഘടനയല്ല. അതെ സമയം സംഘ്‌ പരിവാരത്തിന്റെ വർഗീയ-വംശീയരാഷ്ട്രീയത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് കൃത്യമായ അവഗാഹമുള്ള ഏക വിദ്യാർത്ഥി വിഭാഗമാണ് sio. അത്കൊണ്ടാണ് അവർക്ക് rss നോട്‌പോലും സംവാദത്തിലേർപ്പെടുവാൻ കഴിയുന്നത്.

    • @shanku4321
      @shanku4321 Месяц назад

      അതാണ് ശരി... എതിർപ്പ് ഉണ്ടെങ്കിൽ സംവദിക്കുക...