യുക്തിവാദ ബലാത്സംഗം: ഇ.എ ജബ്ബാർ കോപിച്ചത് കൊണ്ടായില്ല! | Atheism & Morality | Response to EA Jabbar

Поделиться
HTML-код
  • Опубликовано: 5 ноя 2024

Комментарии • 232

  • @afzalrahman9710
    @afzalrahman9710 2 месяца назад +102

    നടുക്ക് മുറിച്ചു കളവ് പ്രചരിപ്പിച്ച ആയതിനെ പറ്റിയുള്ള ചോദ്യത്തിനു, 3 വർഷമായി മറുപടി തപ്പിക്കൊണ്ടിരിക്കുന്ന ജബ്ബാർ മാഷിന് മറ്റുള്ളവരും തന്നെപ്പോലെയാണെന്നു തോന്നുന്നത് സ്വാഭാവികം.

    • @jumbojet10
      @jumbojet10 2 месяца назад +3

      അത് സത്യം 😂

    • @narendranp5874
      @narendranp5874 Месяц назад +1

      ബ്രിട്ടനിൽ യാചകർ ആയി ചെന്ന് യജമാനന്മാർ ആകാൻ ശ്രമിക്കുന്നു.

    • @RAMBO_RAMBO_
      @RAMBO_RAMBO_ Месяц назад +8

      @@narendranp5874 ഋഷി സുനക് അല്ലേ..? 👍🏼

    • @jumbojet10
      @jumbojet10 Месяц назад +3

      @@RAMBO_RAMBO_ 😂😂😂🔥

    • @munash236
      @munash236 Месяц назад +6

      ​@@RAMBO_RAMBO_ബ്രിട്ടീഷ്കാർ ഇവിടെ ഉള്ള കാലത്ത് ഷൂനക്കിയതിനുള്ള പാരിതോഷികം 😂

  • @abbasedayadan
    @abbasedayadan Месяц назад +12

    ജബ്ബാർ മാഷ്ക്ക് ഇപ്പോഴാണ് കൊണ്ടത്...
    ഇനിയും കൊടുക്കൂ.....

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 2 месяца назад +19

    ബലാത്സംഗവും ബലാൽക്കാരവും തന്നെയാണ് എല്ലാ ജീവികളുടേയും പ്രകൃതം, എല്ലാ ജീവികളില് നിന്ന് വ്യത്യസ്തമായ ജീവിയാണ് മനുഷ്യ വർഗ്ഗം, അത് കൊണ്ട് തന്നെയാണ് മനുഷ്യന് മാത്രമായി ദൈവീക ധാർമ്മികത സൃഷ്ടാവായ ദൈവം നല്കിയത്, ധാർമ്മികതയിലും പരിണാമങ്ങളുണ്ടായിട്ടുണ്ടെന്ന് വാദിക്കാവുന്നതാണെങ്കിലും ആ പരിണാമവും ദൈവീകമാണെന്ന് കാണാവുന്നതാണ്, മൃഗങ്ങളെ പോലെ ധാർമ്മികത ഇല്ലാതേയോ പ്രത്യേകം ചട്ടക്കൂടുകളില്ലാതേയോ ആയിരുന്നു മനുഷ്യന്റെ വ്യവസ്ഥയെങ്കില് മനുഷ്യ വംശം തന്നെ എന്നോ നശിച്ച് പോകുമായിരുന്നു, മനുഷ്യന്റെ നിലനില്പ് ഇത്രയും കാലം ഉണ്ടായത് തന്നെ ചട്ടക്കൂടുകളും ധാർമ്മികതയും മൂല്യങ്ങളും ഉള്ളത് കൊണ്ടാണ്, മനുഷ്യരെ മനുഷ്യര് തന്നെ ജനനം മുതല് മരണം വരെ പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്തത് കൊണ്ടാണ് മനുഷ്യ വംശം ഇത്രയും കാലം നിലനിന്നത് തന്നെ... മനുഷ്യര് മനുഷ്യരെ തന്നെ ധാരാളമായി ഉന്മൂലനം ചെയ്തിട്ട് പോലും മനുഷ്യ വംശം ഇത്രയും കാലം നിലനിന്നത് ദൈവീക ചിട്ടവട്ടങ്ങളും നിയമങ്ങളും ഉള്ളത് കൊണ്ടാണ്. അതെല്ലാം ഉണ്ടായിട്ടും മനുഷ്യരെ ഉന്മൂലനം ചെയ്ത് കൊണ്ടേയിരുന്നു. ഒരേ സമയം നാശവും സംരക്ഷണവും മനുഷ്യര് നടത്തുന്നത് കൊണ്ട് കൂടിയാണ് ആവശ്യത്തിനുള്ള വിഭവങ്ങളെല്ലാം പരമാവധി മനുഷ്യന് ലഭ്യമായത്. മനുഷ്യന് ആവശ്യമുള്ളതെല്ലാം മനുഷ്യര് തന്നെ ഉണ്ടാക്കാൻ തുടങ്ങിയതിലൂടെ വംശമറ്റ് പോകുമായിരുന്ന പല ജീവികളും സസ്യങ്ങളും ഇന്നും നില്ക്കുന്നുണ്ട്,

    • @sajukasaju6248
      @sajukasaju6248 2 месяца назад +2

      ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്....❤

    • @മീശവാസു-റ3ര
      @മീശവാസു-റ3ര Месяц назад

      താങ്കളുടെ Comment ലെ അവസാന ലൈനുകൾ കണ്ടിട്ട് ദൈവമുണ്ടോ എന്ന് സംശയം തോന്നുന്നു!!!!

  • @rafeequecholery8684
    @rafeequecholery8684 2 месяца назад +45

    വേസ്റ്റായ ജീവിതമായിപ്പോയി ജബ്ബാറിന്റെ😀😀

    • @manojalkamil2515
      @manojalkamil2515 2 месяца назад

      ഒന്നിന് വേസ്റ്റായത് മറ്റൊന്നിനു വളമാകും ഇത് ആരാണ് പറഞ്ഞത്....😂😂😂

    • @unaisep.u5504
      @unaisep.u5504 Месяц назад

      അത് നിങ്ങളുടെ വെറും തോന്നൽ മാത്രം ആണ്😊

    • @saliibnm446
      @saliibnm446 Месяц назад

      ​@@unaisep.u5504adima thanne😂

    • @mpalikurikkalthamarasseri3541
      @mpalikurikkalthamarasseri3541 Месяц назад +1

      Correct,നാശം പിടിച്ചവൻ,

    • @KnMedia-lw5nm
      @KnMedia-lw5nm Месяц назад

      വേസ്റ്റല്ല അവൻ നരകത്തിലെ വിറകാണ്

  • @abbasedayadan
    @abbasedayadan Месяц назад +13

    എത്ര മാന്യമായാണ് ജബ്ബാർ മാഷിൻ്റെ വികാരവിക്ഷോഭങ്ങളെ ഈ പയ്യൻമാർ കൈകാര്യം ചെയ്യുന്നത്.....

  • @ameenamn4463
    @ameenamn4463 2 месяца назад +76

    മഹാ ബുദ്ധിജീവിയായ ജബ്ബാറിന് ഈ പയ്യൻ മാരുടെ മുന്നിൽ പിടിച്ചു നില്കാൻ കഴിയുന്നില്ല അതുകൊണ്ടാണ് പുലഭ്യം വിളിച്ചു കൂവുന്നത്

    • @ahemmedkunjukoya2381
      @ahemmedkunjukoya2381 2 месяца назад +2

      ജബ്ബാർ കാക്കയല്ലേ ഈ നുണയും പ്രചരിപ്പിച്ചു നടക്കണത് 😂😁😁😁

    • @manojalkamil2515
      @manojalkamil2515 2 месяца назад +5

      ജബ്ബാർ മാഷ് ബുദ്ധി ജീവിയാണെന്ന് ഒടുവിൽ സമ്മതിച്ചല്ലോ... അത് മതി ട്ടോ...🙏😂😂😂

    • @sakkeertm8878
      @sakkeertm8878 2 месяца назад

      ഈ പയ്യന്മാർ വെറും മദ്രസപൊട്ടന്മാർ ആണെന്നുള്ളത് ജബ്ബാർ മാഷിന് അറിയാം

    • @ctjunaid
      @ctjunaid 2 месяца назад +4

      @@manojalkamil2515😂 best best 😂😂😂😂

    • @abbasedayadan
      @abbasedayadan Месяц назад

      ​@@manojalkamil2515 ജബ്ബാർ മാഷ് ബുദ്ധിജീവി തന്നെ. കള്ളത്തരം പൊളിഞ്ഞപ്പോൾ വികാരം കൊള്ളാൻ മാത്രമുള്ള ബുദ്ധിയെ ഉള്ളൂ.....
      അതും ബുദ്ധി തന്നെ......
      അതിബുദ്ധി.

  • @Swaabhiman
    @Swaabhiman 2 месяца назад +43

    ഇതൊന്നും ചിന്തിക്കാനോ മനസ്സിലാക്കാനോ ഉള്ള കഴിവ് EA ജബാറിനില്ല.

    • @najeelas
      @najeelas 2 месяца назад +4

      ജബ്ബാറിനെന്നല്ല, ഒരു യുക്തി ഇല്ലാത്ത വാദിക്കുമില്ല

    • @lonely527
      @lonely527 2 месяца назад +2

      ​@@najeelasവ്യകതമാണ്

    • @manojalkamil2515
      @manojalkamil2515 2 месяца назад

      എന്നാൽ ഇച്ചിരി ചിന്തയും മനസ്സും കൊടുത്തു വിട്ടേക്ക്... പുള്ളി രക്ഷപ്പെട്ടോട്ടെ...😂😂😂

  • @manzoorkunnumpoyil1561
    @manzoorkunnumpoyil1561 Месяц назад +12

    പുതു തലമുറയെ പ്രതിരോധിക്കാനുള്ള പ്രാപ്തി ജബ്ബാറിനില്ല, പിന്നെ പ്രാകുക അല്ലാതെ എന്ത് ചെയ്യും,

  • @anshadameen1671
    @anshadameen1671 2 месяца назад +9

    Masha Allaah🥰

  • @amazement27
    @amazement27 2 месяца назад +19

    ജബ്ര അണ്ണാ സെപ്റ്റംബർ 8 ആകാൻ ഇനി രണ്ട് ദിവസമേ ഉള്ളു. കാണാം

    • @I---student-of-knowledge---I
      @I---student-of-knowledge---I 2 месяца назад

      ann entha

    • @manojalkamil2515
      @manojalkamil2515 2 месяца назад +1

      സെപ്റ്റംബർ 8 കണ്ണുള്ളവർക്ക് കാണാൻ കഴിയുമല്ലോ.. അതിൽ എന്ത് ഇത്ര പറയാൻ 😂😂😂

    • @Ashif_OP
      @Ashif_OP 2 месяца назад +3

      ​@@manojalkamil2515 അറിയുമെങ്കിൽ പറയ് അല്ലാതെ വെറുതെ കൊണ അടിക്കല്ലേ...

    • @manojalkamil2515
      @manojalkamil2515 2 месяца назад +1

      @@Ashif_OP പറയാൻ സമയം ആയിട്ടില്ല...വെറുതെ .കൊണ അടിക്കാതെ..... ക്ഷമിച്ചിരിക്കൂ.. 😏

  • @personalprofile1939
    @personalprofile1939 2 месяца назад +42

    ബലാൽസംഘം പോലും ന്യായീകരിക്കുന്ന നാസ്തികവാദം

    • @manojalkamil2515
      @manojalkamil2515 2 месяца назад +1

      ഒരു പേപ്പറിന്റെ രണ്ട് വശത്തും എഴുതിയാൽ ഭംഗി കിട്ടുമോ...?? 😂😂

    • @unaisep.u5504
      @unaisep.u5504 Месяц назад +4

      നമ്മടെ മുത്ത് നബി എന്താ ചെയ്തത് എന്ന് മറക്കരുത്

    • @abdurahman2793
      @abdurahman2793 Месяц назад

      ശരിയാണ്. മത്ത് നബിയെ മാതൃകയാക്കിയാൽ. സഫിയാന്റെ ചരിത്രം എന്താ പഠിപ്പിക്കുന്നത്

  • @RAMBO_RAMBO_
    @RAMBO_RAMBO_ 2 месяца назад +7

    Sunday UA 100K aakum🎉🎉🎉

  • @afsalazeez2916
    @afsalazeez2916 2 месяца назад +20

    0:46..
    ഹോ!! വാക്കുകൾക്ക് ഒക്കെ എന്താ ഒരു കട്ടി...😖
    കട്ടി പ്രയോഗത്തിൽ ഇങ്ങേര് ജനാർദ്ദനനെ വരെ മറിച്ചിടും..🤣
    വന്ന് വന്ന് ഇങ്ങേരെ നിങ്ങൾ ഒരു കോമഡി പീസ് ആക്കി മാറ്റി..😂😂

    • @lonely527
      @lonely527 2 месяца назад +4

      ഇങ്ങേരുടെ വാക്കുകൾ കേട്ട ഏതൊരാളും അതിൽ ലയിച്ചു പോകും. ഹോ. അമ്മാതിരി ആയിരുന്നു 🤣

  • @younussalimsali7119
    @younussalimsali7119 2 месяца назад +31

    യുക്തി യുഗം മാസികയുടെ വരികളാണ് വായിച്ചത് ജബ്ബാറേ....അല്ലാതെ തന്നെപ്പോലെ വരികൾക്കിടയിലൂടെ അല്ല😂

    • @മീശവാസു-റ3ര
      @മീശവാസു-റ3ര Месяц назад

      അവിശ്വാസികളുടെ ഖുർആൻ - യുക്തിയുഗം. വായിക്കുന്നതോ വിശ്വാസികൾ!!!!
      ഖുർആൻ വായിക്കുന്നതോ അവിശ്വാസികൾ...... കൊള്ളാം!!!!

  • @lonely527
    @lonely527 2 месяца назад +19

    ന്റെ പൊന്നോ ഇത്രയും പ്രായം ആയിട്ടും വായ തുറന്നാൽ പച്ചകള്ളം അല്ലാതെ വേറെ ഒരു തേങ്ങയും പറയാൻ കഴിയാത്ത ഒരു ബേജാറായ മനുഷ്യൻ ഇവിടെ ഉണ്ടായിപ്പോയല്ലോ. കഷ്ടം. എങ്ങനെ ആണ് വിമര്ശകരെ നിങ്ങൾ ഇയാളെ പൊക്കി നടക്കുന്നത് 🤣

    • @manojalkamil2515
      @manojalkamil2515 2 месяца назад

      ജബ്ബാർ മാഷിനെ നിങ്ങളല്ലേ പൊക്കി നടക്കുന്നത്... അങ്ങനെ പുള്ളിക്ക് നല്ല റീച്ചും കിട്ടി 😂😂😂

    • @Muhammed.Hashim773
      @Muhammed.Hashim773 Месяц назад +1

      ​@@manojalkamil2515 പച്ച കള്ളം പ്രചരിപ്പിക്കുന്നവനെ സമൂഹത്തിൽ ചോദ്യം ചെയ്യുക തന്ന വേണം

    • @kingajmal777
      @kingajmal777 Месяц назад

      ​@@manojalkamil2515 Niyalle Pokki Nadakunnadh? Jabbarinte Nunakale Eathirthu Parayunna Commentin Thazheyokke Ninte Rply Indallo?😂 Ee Video de Comment Boxil Comment ittavarkokke Ni Rply Koduthitt indallo Adhum Jabbarine Nayikarichu Kond 😂 illannu Ninak Parayan Pattumo?😂🌹

    • @manojalkamil2515
      @manojalkamil2515 Месяц назад

      @@Muhammed.Hashim773 അത് കാലം തെളിയിക്കട്ടെ... സഹോ... ☝️😁😁

    • @manojalkamil2515
      @manojalkamil2515 Месяц назад

      @@kingajmal777 സഹോദരാ... ഒരാളെ പുകഴ്ത്തി പറഞ്ഞാൽ മാത്രമല്ല... ഇകഴ്ത്തി പറയുന്നതിലും ""പൊക്കി നടക്കൽ ""കാണാൻ കഴിയും 🙄😏 നിങ്ങൾക്ക് ഞാൻ പറഞ്ഞ സർഗാത്മിക്..ഗുളു...ഗുളു...ബാൽക്കിമോണിംഗ് ...മനസ്സിലായില്ല... അതാണ് ...സോറി.. ട്ടോ.. 😁🤣😁🤣

  • @paulodybala21-p9j
    @paulodybala21-p9j Месяц назад +16

    നാസ്തികർ ❌
    ഹൃദയങ്ങളിൽ അന്ധത ബാധിച്ചവർ ✅

  • @iamyourbrook4281
    @iamyourbrook4281 2 месяца назад +8

    ഈ Method ആണ് നിങ്ങൾ ഇനി ഉപയോഗിക്കേണ്ടത്.ഇതാണ് നമ്മുടെ ഇമാമീങ്ങൾ ഒക്കെ കാണിച്ചു തന്ന രീതി. അല്ലാതെ അവർ ചോദ്യം ചോദിച്ചു കൊണ്ടിരിക്കുകയും നമ്മൾ എപ്പോഴും ഉത്തരം പറഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുക എന്ന രീതി മാറണം.എന്താണ് നിരീശ്വരവാദം എന്നറിയാത്തത് കൊണ്ടാണ് പലരും അതിൽ വീണ് പോകുന്നത്.നിരീശ്വരവാദ ലോകവീക്ഷണം എന്താണെന്ന് പഠിച്ചാൽ പിന്നെ ബുദ്ധിയുള്ള ഒരാളും അതിൽ നിൽക്കില്ല. അത്‌ കൊണ്ടാണ് നിരീശ്വരവാദികൾ ലോകത്ത് വെറും ന്യുനാൾ ന്യുന പഷം(7%) ആയിപ്പോയത്. 😂

  • @Theman-eq2hm
    @Theman-eq2hm 2 месяца назад +15

    ചോദ്യങ്ങൾക് മുമ്പിൽ വൈകാരികനായി യുക്തി വാദ scholar 😁😁😁

    • @manojalkamil2515
      @manojalkamil2515 2 месяца назад

      ചോദ്യങ്ങൾ തമ്മിൽ ഏറ്റുമുട്ടാനുള്ളതല്ലേ... അതിലെന്ത് ഇത്ര പറഞ്ഞു രസിക്കാൻ ദാസപ്പാ....😂😂😂

    • @Theman-eq2hm
      @Theman-eq2hm 2 месяца назад +3

      @@manojalkamil2515 ഏറ്റുമുട്ടുന്നതിനു പകരം നുണ പറഞ്ഞു എന്നൊക്കെ പറഞ്ഞു വികാരം കൊള്ളുന്നതാരാ 😁😁😁 വീഡിയോ full കണ്ടായിരുന്നോ ഉവ്വോ

    • @manojalkamil2515
      @manojalkamil2515 2 месяца назад

      @@Theman-eq2hm മനുഷ്യനായാൽ നുണയൊക്കെ ഉണ്ടാകില്ലേ അതിലെന്തിത്ര പറയാൻ... എരിവും പുളിയും തട്ടുന്ന നാവ് ആണല്ലോ 😏😜

    • @munash236
      @munash236 Месяц назад +3

      ​@@manojalkamil2515നുണപറയാൻ വേണ്ടി മാത്രമായി ഒരു മനുഷ്യനെ കിട്ടിയത് ഉക്തിവാദികളുടെ ഭാഗ്യം 😂

    • @saliibnm446
      @saliibnm446 Месяц назад +1

      ​@@manojalkamil2515urund angatt marayanne 😂😂naanamille adime😂

  • @musthafapadikkal6961
    @musthafapadikkal6961 2 месяца назад +18

    ജബ്ബാറിന്റെ ജീവിതം തന്നെ അമളിയാണ് 😂😂

    • @personalprofile1939
      @personalprofile1939 2 месяца назад +4

      തെറ്റ് തിരുത്താൻ ഇനിയും സമയമുണ്ട്

    • @fasalbabumanchery7192
      @fasalbabumanchery7192 2 месяца назад +1

      Jabbarinu thettu thiruthan iniyum samayamund.

    • @najeelas
      @najeelas 2 месяца назад +1

      ജബ്ബാർ അൽ അമളിയ്യ

    • @manojalkamil2515
      @manojalkamil2515 2 месяца назад

      എന്നിട്ടാണോ സർക്കാരിൽ നിന്നും പെൻഷൻ പറ്റി ശിഷ്ടജീവിതം സുഖമായി മുന്നോട്ട് നീക്കുന്നത്..😂😂😂

    • @musthafapadikkal6961
      @musthafapadikkal6961 2 месяца назад

      @@manojalkamil2515 ആര്??

  • @abdulkalam-yb3ix
    @abdulkalam-yb3ix 2 месяца назад +12

    ദയവുചെയ്‌തു യുക്തിവാദികളെ മനുഷ്യ വർഗ്ഗത്തിൽ പെടുത്തരുത്..

    • @MusthafaVt-ym6py
      @MusthafaVt-ym6py Месяц назад

      @@abdulkalam-yb3ix ശരിയാണ് അത് കുരങ്ങിൽ നിന്ന് ഉണ്ടായതാണ്. കുരങ്ങ് വർഗ്ഗത്തിൽ പെടുത്തിയാൽ മതി. 😄

  • @Sabiathazhakunnu
    @Sabiathazhakunnu 2 месяца назад +7

    ജബ്ബാർ ഇങ്ങനെ പോയാൽ ഡിപ്രഷൻ ലേക്ക് കൂപ്പുകുത്തും
    പാവത്തിന് ഒന്ന് ഉറങ്ങാനും കിടക്കാനും പോലും വിടുന്നില്ലല്ലോ
    ആ ദേഷ്യമാണ് അത് ജബ്ബാറിനെ പറഞ്ഞിട്ട് കാര്യമില്ല ആർക്കായാലും ഉണ്ടാവും
    കുട്ടികൾക്കോകൂടി ഇങ്ങനെ ഫ്രൈ ചെയ്താൽ അങ്ങനെ തന്നെയല്ലേ😂😂😂
    ജബ്ബാറിന് അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ ആമീൻ

  • @riyasudheentk9219
    @riyasudheentk9219 Месяц назад +2

    We need to have an ongoing and in-depth discussions about ‘morality’, which will surely lead atheists to deep and deep trouble 👍

  • @MusthafaVt-ym6py
    @MusthafaVt-ym6py Месяц назад +5

    അപ്പൊ ഇങ്ങിനെയൊക്കെയാണ് യുക്തി വാദികളുടെ ധാർമികത 😂

  • @shanhnn.6436
    @shanhnn.6436 Месяц назад +1

    The debate was a convincing victory for Mr. jabbar master.
    Jabbar master 🇦🇷. 7
    Loutharo 2. 17*. 40*
    Messi. 2 25* . 65*penalty
    Garnacho 1. 85*
    Locel so 1. 87*
    Dybala. 1. 90*
    Ayyub moulavi🇵🇰 . 0
    Jabbar master 🇦🇷. Ayyub moulavi🇵🇰
    75% Possession 25%
    89% Pass accuracy. 11%
    12 shot on target 1
    789. Passes. 256
    5. Foul. 14
    1. Yellow card. 3
    0. Red card. 0
    0. Offside. 3
    1. Corners. 4

  • @lonely527
    @lonely527 2 месяца назад +14

    തട്ടിപ്പും അക്രമവും ചതിയും. യ്യോ ഞങ്ങൾ മുസ്ലിങ്ങൾ ഞെട്ടിപോയെ 😂. ലോകത്ത് athiesm ത്തേക്കാൾ വലിയ വിഷം വേറെയില്ല. എന്നിട്ടാ😂

    • @manojalkamil2515
      @manojalkamil2515 2 месяца назад +1

      തട്ടിപ്പും അക്രമവും ചതിയും അതേ... നിങ്ങൾ ഞെട്ടിപ്പോയി.. മാത്രമല്ല പെട്ടും പോയി...എന്ന് കൂടി പറയണം...😂😂😂👍

    • @sinankarat8702
      @sinankarat8702 Месяц назад +1

      ​@@manojalkamil2515പെട്ടുപോയി എന്നത് നിനക്ക് തോന്നുന്നതാണ്.
      Atheist കൾക്ക് അങ്ങനെ തോന്നാവൂ... അല്ലെങ്കിൽ പിന്നെ നമ്മളും നിങ്ങളും തമ്മിൽ എന്താണ് വെത്യാസം ഉണ്ടാവുക. 👌🏻

    • @geniusmasterbrain4216
      @geniusmasterbrain4216 Месяц назад +1

      ​@@manojalkamil2515നീയാണ് പെട്ട് പോയതെന്ന് മനസ്സിലാവുന്ന ഒരു (മരണ) സമയം വരാനുണ്ട്.. ഇപ്പൊ കാണിക്കുന്ന വിവരദോഷ ഉശിരൊന്നും അപ്പൊ കാണില്ല.. ശരിക്ക് പെട്ട് പോയല്ലോ എന്ന് തോന്നുക മാത്രമല്ല, നിരാശനായി ഈ ലോകത്ത് നിന്ന് ദുരന്തപൂർണ്ണമായ ജീവിതത്തിലേക്ക് മടങ്ങുന്ന ദയനീയ അവസ്ഥ.. അത് വരെ കാത്തിരുന്നാൽ മതി. എല്ലാ പെട്ട് പോകലും അപ്പോൾ സത്യമായി പുലരും

    • @manojalkamil2515
      @manojalkamil2515 Месяц назад

      @@geniusmasterbrain4216 ഇപ്പോഴും ഈ അന്തവിശ്വാസത്തിൽ ജീവിക്കുന്ന നിങ്ങളെയോർത്ത് സഹതാപം മാത്രം 🙏😁🤣

  • @ahmed.nv2929
    @ahmed.nv2929 2 месяца назад +18

    ജബ്ബാർ മാഷ് ❌ ബേജാർ മാഷ്✅

  • @____faqiir
    @____faqiir Месяц назад

    ഹൃദയത്തിൽ അന്ധത ബാധിച്ചവർ ജബ്ബാറിന്റെ സബ്സ്ക്രൈബ്ർസ്...!

  • @sajunk9810
    @sajunk9810 2 месяца назад +1

    Masha Allah ❤

  • @a.rahman1833
    @a.rahman1833 Месяц назад +7

    ശാസ്ത്രവും യുക്തിയും അറിയില്ലെങ്കിലും മാഷിന് ഖുർആൻ അറിയാം എന്നതായിരുന്നു നമ്മുടെ ഓരോരുത്തരുടെയും കോൺഫിഡൻസ്.. ഇപ്പോഴിതാ അയ്യൂബ്മായുള്ള സംവാദത്തിന്റെ ഭാഗമായി മാഷിന് അറബിയും അറിയില്ല എന്ന് മാഷും സമ്മതിച്ചിരിക്കുന്നു! അറബി അറിയാതെയാണ് ഇത്രയും കാലം മാഷ് അറബിയിൽ ഉള്ള ഖുർആൻ ക്ലാസെടുത്തത് എന്നത് ഞെട്ടലോടെയാണ് ഓരോ എമുവും കേട്ടത്!
    ഖുർആനിനെ പറ്റി അറബി അറിയുന്ന ഇസ്ലാമിക പണ്ഡിതന്മാർ പറയുന്നതൊന്നുമല്ല ശരിയെന്നും, അറബി അറിയാത്ത അൾ അറബിയിലുള്ള ഖുർആൻ വിശദീകരിക്കുന്നതാണ് ശരിയെന്നും നമ്മൾ ഇപ്പോഴും ഉറച്ച ഈമാനോടെ വിശ്വസിക്കുന്നു..
    എല്ലാ നിലക്കും മറ്റ് എല്ലാ അധ്യാപകർക്കും മാതൃകയാണ് പൂജനീയ മാഷ്.. ശാസ്ത്രം അറിയില്ലെങ്കിലും ശാസ്ത്രമെടുക്കുന്ന, യുക്തിയെ പറ്റി ഒരു കുന്തവും അറിയില്ലെങ്കിലും അതിനെ പറ്റി വാചാലനാകുന്ന, അറബി അറിയില്ലെങ്കിലും അറബിയിൽ ഉള്ള ഗ്രന്ഥത്തെ പറ്റി സ്റ്റഡി ക്ലാസ് എടുക്കുന്ന - മറ്റേത് അദ്ധ്യാപകനാണ് ലോകചരിത്രത്തിൽ ഉണ്ടായിട്ടുള്ളത്?!
    ഗുരുവേ.. ഈ അധ്യാപക ദിനത്തിൽ അങ്ങേക്ക് പാഷാണം 😅
    (കഴിഞ്ഞ അദ്ധ്യാപക ദിനത്തിൽ ഒരു ശിഷ്യൻ ജബ്ബാറിന് നേർന്ന ആശംസ )

    • @മീശവാസു-റ3ര
      @മീശവാസു-റ3ര Месяц назад +3

      അതായത് ഖുർആൻ അറബികൾക്കുള്ളതാണ്!!!

    • @FactsforyouFFY
      @FactsforyouFFY Месяц назад +1

      ​@@മീശവാസു-റ3ര അതായത് ഇംഗ്ലീഷ് പഠിപ്പിക്കാൻ ഇംഗ്ലീഷ് അറിഞ്ഞിരിക്കണം, അതിനർത്ഥം ഇംഗ്ലീഷ് ഇംഗ്ലീഷുകാർക്ക് മാത്രമുള്ളതാണ് എന്നല്ല😂

    • @മീശവാസു-റ3ര
      @മീശവാസു-റ3ര Месяц назад

      @@FactsforyouFFY
      ഫ്രഞ്ച് വിപ്ലവത്തെകുറിച്ച് പഠിപ്പിക്കാൻ ഫ്രഞ്ച് അറിയണോ, മലയാള പരിഭാഷ പോരേ??

    • @FactsforyouFFY
      @FactsforyouFFY Месяц назад +1

      @@മീശവാസു-റ3ര ഫ്രഞ്ച് വിപ്ലവത്തിൽ ഗ്രാമർ വരുന്നുണ്ടോ? 🤣🤣🤣🤣🤣 തീരെ അങ്ങ് വിവരം കെട്ടവൻ ആവല്ലേ vro...🤣🤌🏻

  • @സത്യംപറയുകഅതെത്രകയ്പാണെങ്കിലും

    അന്ന് അക്ബർ- ജബ്ബാർ സംവാദം നടക്കുമ്പോൾ സദസ്സിൽ നിന്നും ജബ്ബാർ അദ്ദേഹത്തിൻ്റെ പുസ്തകത്തിൽ കാണിച്ച തട്ടിപ്പിനെക്കുറിച്ചും നുണകളെക്കുറിച്ചും ഉയർന്ന ചോദ്യത്തിന് ഓ: എനിക്കതോർമ്മയില്ല (ഏത് - ഇയാളെഴുതിയ പുസ്തകത്തിൽ ഇയാൾ ചെയ്ത തട്ടിപ്പേ,ഇയാൾക്കോർമ്മയില്ലെന്ന്) എന്ന് പറഞ്ഞ് മുങ്ങിയ ചങ്ങായിയുടെ രോഷം ബഹുത്ത് ജോർ ആയി.ചിരിക്കാൻ വകയുണ്ട്,

  • @sv3657
    @sv3657 Месяц назад +3

    യുക്തിവാദികൾ ധാർമികതയെറിച്ച് എന്തിനാ പായുന്നത്. ധാർമികത മവുമായി ബന്ധപ്പെട്ടതാണ്.

    • @മീശവാസു-റ3ര
      @മീശവാസു-റ3ര Месяц назад

      ഏത് മതവുമായി??

    • @മീശവാസു-റ3ര
      @മീശവാസു-റ3ര Месяц назад

      @aneesh765
      ഒരു വ്യക്തിയുടെ പെരുമാറ്റത്തെയും തീരുമാനങ്ങളെയും നയിക്കുന്ന മൂല്യങ്ങളുടെയും വിശ്വാസങ്ങളുടെയും തത്വങ്ങളുടെയും ഒരു കൂട്ടമാണ് ധാർമ്മികത

    • @മീശവാസു-റ3ര
      @മീശവാസു-റ3ര Месяц назад

      @aneesh765
      ഒരു വ്യക്‌തിയുടെ പെരുമാറ്റം മറ്റുള്ളവർക്ക് ഇഷ്ടപ്പെടണമെന്നില്ല. മൂല്യങ്ങൾ നമ്മൾ ജീവിക്കുന്ന സമൂഹത്തിൽ നിന്ന് ഉരുതിരിഞ്ഞു വരുന്നു.
      മാനുഷിക മൂല്യങ്ങളെ സ്വാധീനിക്കുന്നത് കുടുംബം, സമൂഹം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സമപ്രായക്കാർ, മതം, ശാസ്ത്ര സാങ്കേതിക മേഖലയിൽ വരുന്ന മാറ്റങ്ങൾ etc......

    • @vishnubinu9552
      @vishnubinu9552 Месяц назад

      Matham adharmikamanu

  • @AbdulJabbar-di3to
    @AbdulJabbar-di3to 2 месяца назад +2

    وعليكم اسلام رحمه الله وبركة

  • @shafeequeahmed4272
    @shafeequeahmed4272 2 месяца назад +5

    ഓരോ സ്ത്രീയും പുരുഷന് സാദ്ധ്യത ആണെന്ന് ജബ്ബാർ. എങ്ങനെ ആണ് ഇയാളെ പെങ്ങൻമാരും മരുമക്കളും മറ്റു സ്ത്രീ ബന്ധു ജനങ്ങളും വീട്ടിൽ കയറ്റുന്നത്.

  • @PaachuKAhukm
    @PaachuKAhukm 2 месяца назад +6

    Liyakathinu piraanthinte gulighayo entho suggestythennu ketallo basil bro😂

    • @TruthPrevailsChannel
      @TruthPrevailsChannel 2 месяца назад +2

      😂😂😂 എന്നിട്ട് ആ പൊട്ടൻ അതും എടുത്ത് വീഡിയോ ആക്കി 😁😁

    • @FreekyZeak
      @FreekyZeak 2 месяца назад +3

      😁😁😂😂😂 ആ പൊട്ടന് മനസിലായിട്ടില്ല

  • @JunaisbqvVgd
    @JunaisbqvVgd Месяц назад

    യുക്തിവാദികളെ ഇനിയും പൊളിച്ചടക്കണം ❤

  • @liyakathali8744
    @liyakathali8744 2 месяца назад +1

    وعليكم السلام ورحمة الله وبركاته....

  • @najeebchungam7863
    @najeebchungam7863 Месяц назад

    Good talk 🎉

  • @bavupi2987
    @bavupi2987 2 месяца назад +15

    ജെബാർ ആനേകം ആളുകളെ ഇസ്ലാമിലേക്ക് കൊണ്ടുവന്നു 😂😂

    • @manojalkamil2515
      @manojalkamil2515 2 месяца назад

      എന്നിട്ടാണോ ജബ്ബാർ ആള് ശരിയല്ല എന്ന് ഇങ്ങനെ നിലവിളിക്കുന്നത് 😂😂😂

  • @AbdulMajeed.v-mo1rq
    @AbdulMajeed.v-mo1rq Месяц назад

    യുക്തി വാതികളുടെ ഇടയിൽ ഏതെങ്കിലും സ്ത്രീകൾ രംഗത്ത് വന്നാൽ അവരുടെ ഇടയിൽ രണ്ടു ഹേമ കമീഷനും അന്വേഷിച്ചാലും തീരില്ല ഇവരിൽ ഒരാളും ജെയിലിന് പുറത്തും കാണില്ല.

  • @ashrafmp441
    @ashrafmp441 2 месяца назад +3

    🎉

  • @abdraheem2171
    @abdraheem2171 Месяц назад

    ക്ലിപ്പ് ഫുള്ള് കേൾക്കുമ്പോൾ അണ്ടർ ഫ്യൂസ് പോകും അതുകൊണ്ട് നമ്മൾ എപ്പോഴും മുറിച്ചു മുറിച്ച് കാണിക്കണം

  • @hyrunnisa1602
    @hyrunnisa1602 2 месяца назад +2

    അപ്പോള്‍ ഒരാള്‍ കളവ് പറയാതെ അയാളെ സംബന്ധിച്ച് അയാൾ കളവു പറഞ്ഞു പറയുന്നു എന്ന് പറയുന്നത് എന്ത് തരം സത്യ സന്ധത യാണെന്ന് ആ ചങ്ങായിനോട് ഒന്ന് ചോദിക്കാമായിരുന്നില്ലേ നിങ്ങൾക്ക്
    ഒരാള്‍ കള്ളം പറയുന്നതാനേക്കാൾ വലിയ കുറ്റമാണ് കള്ളം പറയാത്ത ഒരാളെ സംബന്ധിച്ച് അയാൾ കള്ളം പറഞ്ഞു എന്ന പെരും കള്ളം പറഞ്ഞു എന്ന് പ്രങരിപ്പിക്കുന്നത്

  • @junaidm214
    @junaidm214 2 месяца назад +2

    👍👍

  • @Akw9752
    @Akw9752 2 месяца назад +4

    ❤❤❤❤

  • @moozamaheen2245
    @moozamaheen2245 2 месяца назад +2

    മിക്കവാറും 8-)0 തിയതി ജബ്ബാർ വയറിളക്കവുമായി മാറി നിൽക്കും

  • @basheerkung-fu8787
    @basheerkung-fu8787 2 месяца назад +6

    😂😂😂😂😂
    ജമ്പറ ജമ്പ് ചെയ്തത് മലക്കുഴിയിലേക്ക് 😂😂😂😂

    • @manojalkamil2515
      @manojalkamil2515 2 месяца назад +1

      എല്ലാവർക്കും കുഴി തന്നെയാണ് കാത്തിരിക്കുന്നത് 😂😂😂

    • @manojalkamil2515
      @manojalkamil2515 Месяц назад

      @aneesh765 എന്നോട് അനുവാദം ചോദിക്കുകയൊന്നും വേണ്ട..ട്ടോ..എനിക്ക് സമയമില്ല..വേറെ ആള് വരും... വെയിറ്റ്...... 😺

    • @manojalkamil2515
      @manojalkamil2515 Месяц назад

      @aneesh765 ആള് വരും വെയിറ്റ് ചെയ്യാൻ...ഒരിക്കൽ പറഞ്ഞു.... പിന്നെ...വീണ്ടും....ഇത് മൃഗങ്ങൾ ക്കും അപ്പുറമാണല്ലോ...??

  • @sajukasaju6248
    @sajukasaju6248 2 месяца назад +11

    നാസ്തികർക്ക് കള്ളം പറഞ്ഞാലും ആരെയും പേടിക്കേണ്ടല്ലോ... അവർക്ക് ദൈവമോ, പരലോകമോ ഇല്ലല്ലോ...
    അവർ കളവ് തുടർന്ന് കൊണ്ടേയിരിക്കും... മൂപ്പൻമാരുടെ അവസ്ഥ ഇതാണെങ്കിൽ അനുയായികളുടെ അവസ്ഥ ദയനീയം...😢

  • @muhammednoufal8776
    @muhammednoufal8776 2 месяца назад +4

    ഉക്തി ഉഗം

  • @shylajamp2958
    @shylajamp2958 2 месяца назад +3

    ജബ്ബാറെ,, പിന്നെ ഏത് മതമാണ് മഹത്വം ഉള്ളത് ?? ഒന്ന് പറഞ്ഞെ... ആ മഹത്വം ഉള്ള മത വിശ്വാസികൾ ,, അവരുടെ ജീവിതങ്ങൾ എല്ലാം വളരെ മനോഹരവും, ശെരിയും നിറഞ്ഞ താണോ?? ജബ്ബാർ ടീവി പത്രം ഒന്നും വായിക്കുകയും കേൾക്കുകയും ചെയ്യുന്നില്ലേ... ഭരണകൂടത്തിന്റെ തട്ടിപ്പും,, വെട്ടിപ്പും,, സ്വാർത്ഥത യും... സ്വന്തം സുഖലോലുപതയും മാത്രം പരിഗണന കൊടുത്തു ജീവിക്കുന്നവർ... ഇവർ ഉത്തമ ജനങ്ങൾ ആണെന്നാണോ യുക്തിവാദി കൾ പറയുന്നത് 🤔
    കളവു ചെയ്യാതെ, നിസ്കാരം എന്ന പ്രാർത്ഥന കൃത്യ മായി നിർവഹിച്ചു മറ്റുള്ള വരെ സഹായിച്ചു... ജീവിക്കുന്ന ഇസ്ലാം വിശ്വാസിയാണോ ശെരി. ജ ബാർ മാഷേ??

  • @hassan6024
    @hassan6024 Месяц назад +1

    ജബ്ബാറിനോട് വാദിക്കാൻ നാലാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടി മതി

  • @Sajad9841-wg1pw
    @Sajad9841-wg1pw 2 месяца назад +3

    ❤❤❤❤❤❤❤❤

  • @musthafamuhammed120
    @musthafamuhammed120 2 месяца назад +5

    👍👍💯💯💯💓💓💓

  • @abdurahmanbangallath799
    @abdurahmanbangallath799 Месяц назад

    നാളെ ഡിബേറ്റ് ഉണ്ടോ

  • @MuhammadFiyas
    @MuhammadFiyas Месяц назад

    👍

  • @basheeralikt2921
    @basheeralikt2921 Месяц назад

    🎉🎉🎉

  • @rebimathan
    @rebimathan Месяц назад

    അയൂബ് മൗലവി ആയിട്ടുള്ള സംവാദം അപ്പ്‌ ലോഡ് ചെയ്യാമോ

  • @latheefcvr753
    @latheefcvr753 Месяц назад

    Jabbar's prejudice of lslam made him mad

  • @rizashirin5858
    @rizashirin5858 Месяц назад

    👍👍👍👌👌

  • @salaudeenph9699
    @salaudeenph9699 Месяц назад +1

    ജബ്ബാറിന്റെ പ്രതിമ ഉണ്ടാക്കി വെക്കൂ

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 Месяц назад +1

    ജബാറിന് ബുദ്ധിയും, കണ്ണും കാതും ഉണ്ടായിട്ടും നല്ലതു കണ്ടത്താനുള്ള വിവേകം അവനില്ലാതെ പോയി.

  • @Mumin70000
    @Mumin70000 Месяц назад

    Focus not clear while showing side angle

  • @jaleelpokkakillath7968
    @jaleelpokkakillath7968 Месяц назад

    അടി കിട്ടിയപ്പോൾ ഒരു തരിപ്പ് മാത്രമേ ഉണ്ടായുള്ളൂ പിന്നെ വീട്ടിൽ ചെന്നപ്പോഴാണ് വേദന മനസ്സിലായത് അതിന്റെ ഹോളിടലാണ് അത്

  • @Rzveet
    @Rzveet Месяц назад

    Darwinian algoritham, free will....!

  • @haleemak7825
    @haleemak7825 Месяц назад

    പാവം ജബ്ബാർ. ഇങ്ങനെ മുൾമുനയിൽ നിർത്തി പൊരിക്കരുത് 😂 ജബ്ബാർ രോഗിയാണ് 😅😅😅

  • @salihkt4298
    @salihkt4298 Месяц назад

    Ini athallathae enthu cheyyum, vatikalkidayiludae durvyakyanam ithuvare cheyuthuporunna th,

  • @mujeebparakkal7011
    @mujeebparakkal7011 2 месяца назад +5

    കട്ടിക്കുട്ടി പറയുന്നത് അദ്ദേഹത്തിൻ്റ ശൈലിയാണ്

  • @khilarmulloli5424
    @khilarmulloli5424 Месяц назад

    👍👍👍👍👍

  • @spectacularflower9663
    @spectacularflower9663 2 месяца назад +7

    ഈ ഉക്തന്മാരുടെ ഒരു കോലം... 😂😂

  • @personalprofile1939
    @personalprofile1939 2 месяца назад +5

    😂😂 ജബ്ബാർ ചാടിയ കുഴി

  • @jumbojet10
    @jumbojet10 2 месяца назад +3

    പല്ല് കൊഴിഞ്ഞ എലിയെ ea ജബ്ബാര്‍ എന്ന് വിളിക്കാം 😌

  • @Rahman_Ponnani
    @Rahman_Ponnani Месяц назад

    ജബ്ബാർ അബൂ ജാഹിൽ

  • @Aboobacker_payyoli
    @Aboobacker_payyoli Месяц назад

    ❤️👍❤️👍

  • @aboomoosakp8957
    @aboomoosakp8957 Месяц назад

    യതദക്കറു ഔ അൻ യഖ്ശാ....!

  • @seaziz
    @seaziz Месяц назад

    സത്യത്തിൽ ഈ അധ്യാപക സാധനത്തിന് മാനസികമായി വല്ല പ്രശ്നവും ഉണ്ടോ എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ, കാരണം പരസ്പര ബന്ധമില്ലാത്തതും സാമാന്യ ബുദ്ധിക്ക് പോലും ദഹിക്കാത്തതുമായ കാര്യങ്ങളാണ് അദ്ദേഹം ഖുർആൻ ക്ലാസ്സുകളിലൂടെയും മറ്റും പറയുന്നത്, ഇതിന് യുക്തി വാദം എന്ന് പറയുന്നുണ്ടെങ്കിൽ സാമാന്യ ബുദ്ധിയുള്ളവർ ആരെങ്കിലും ഇത് അംഗീകരിക്കുമോ

  • @drsaidalavi1
    @drsaidalavi1 Месяц назад

    മലപ്പുറത്ത്അയ്യൂബ് മൗലവിയുമായിഈയിടെ നടന്നസംവാദത്തിൽഖുർആൻ വ്യാഖ്യാനങ്ങൾ ക്കെതിരെജബ്ബാർ ഉയർത്തിയ വലിയഒരു ആരോപണംഅതിൽ മുഴുവനും ബ്രാക്കറ്റ് കൾ ആണ് എന്നാണ് .
    ഇപ്പോൾഅവരുടെ ലേഖനങ്ങളുംആളുകൾക്ക് മനസ്സിലാക്കാൻബ്രാക്കറ്റ് ഉപയോഗിക്കുന്നതിനെഎങ്ങിനെ ന്യായീകരിക്കും

  • @AliTharakan
    @AliTharakan Месяц назад

    എപ്പോലയാടി ജബ്ബാന്റെ ആശാരി ആരായിരിക്കും

  • @umarbaqavipa7811
    @umarbaqavipa7811 Месяц назад +1

    ജബാറെ.. ആ പേര് മാറ്റി ഇസ്‌ലാമു മായി ബന്ധമില്ലാത്ത ഒരുപേര് സ്വീ കരിച്ചാൽ പിന്നെ തീർന്നു താങ്കൾ.. താങ്കൾ ഒരു ആശയത്തെ സംവദിക്കുമ്പോൾ രോഷാകുലനാകുന്നു..

  • @rafeekth55
    @rafeekth55 Месяц назад

    Jeppare jeppare don't worry jeppare

  • @shameerbabuak4136
    @shameerbabuak4136 2 месяца назад +2

    ---

  • @abdhulrahman992
    @abdhulrahman992 2 месяца назад +1

    orayusu muzuvan pazakkikalanja iblees jabbarettan

  • @mohammedm468
    @mohammedm468 Месяц назад

    മാതാക്കളെപ്പോലും വ്യപിചാരിക്കാൻ ആഹ്വനം ചെയ്യുന്ന ഇവരോടൊക്കെ മറുപടി പറയാൻ സമയം കളയാതിരിക്കൂ

  • @rizakhriza1077
    @rizakhriza1077 Месяц назад

    Jabbarey aathyam maatendath thantey Name, .... . Basic seriyakiyalalley baki tum seriyakooo😂😂😂

  • @aboobackervv
    @aboobackervv Месяц назад

    ഒരു മനുഷ്യജീവിതത്തിന്റെ സ്ഥിതി. സ്വാതന്ത്ര്യദിവാദമോ അല്ല പ്രശ്നം ഇയാൾ ഒരു മാസ്റ്റർ ആയിരുന്നു
    ഒരു മതത്തിന്റെ പിന്നാലെ കൂടി

  • @satheeshsatheesh9045
    @satheeshsatheesh9045 Месяц назад

    എവിടെപ്പുയല്ഉം നീ ഗ്ജക്കു തേഞ്ഞ്ഞോട്ടെല്ലലോ

  • @Suraminsar
    @Suraminsar Месяц назад

    New ജൻ വന്നപ്പോൾ ജബ്ബാർ ആറു പഴഞ്ചനായി 😂😂😂

  • @mohammedkutty8217
    @mohammedkutty8217 Месяц назад

    Jabbare…budhiyum vivaravumullavarode kalikkaruth.. marupadi kelkumbol pallirumbiyittu karyamilla

  • @naseerck1012
    @naseerck1012 Месяц назад

    Evanu vere mathathe kurich parayilla karanam koottikkodth jeavikkunnavananu

  • @silentkiller1424
    @silentkiller1424 2 месяца назад +1

    .

  • @satheeshsatheesh9045
    @satheeshsatheesh9045 Месяц назад

    നിങ്ങൾക്കു തേഹത്തലോളോ

  • @sath296
    @sath296 Месяц назад +2

    അബുബേക്കറിന് എന്ത് അമാവാസി.
    ഇസ്ലാംമതക്കാർക്ക് എന്ത് ഡാർവിൻ '😂
    എന്ത് പരിണാമം .

  • @shemeerparappan7115
    @shemeerparappan7115 Месяц назад

    ആ ജബ്ബാർ മാഷിനെ ഇങ്ങനെ തേച്ച്ഒട്ടിച്ചാൽ പിന്നെ കളവു പറയാതെ എങ്ങനെ അദ്ദേഹം പിടിച്ചു നിൽക്കും 😂😂

  • @RasheedRasheed-px2bp
    @RasheedRasheed-px2bp 2 месяца назад +2

    ജബ്ബാർ നീ നിൻറെ മർക്കട മുഷ്ടി നിർത്തി നന്നാവാൻ നോക്ക് അല്ലാഹു ഹിദായത്ത് നൽകട്ടെ എന്ന് ആഗ്രഹിക്കുന്നു ഈ ലോകത്തെ ശബ്ദ തരംഗങ്ങളെ കുറിച്ചും മാത്രം പഠിച്ചാൽ താങ്കൾ മുസ്ലിം ആകും അഥവാ നമ്മൾ സംസാരിക്കുന്നത് നമ്മൾ മന്ത്രിക്കുന്നത് തുടങ്ങിയ കാര്യങ്ങളെല്ലാം നമ്മുടെ ആത്മാവിൽ നിന്നും അല്ലാഹുവിലേക്ക് പ്രകാശ വേഗതയിൽ കാൾ സ്പീഡിൽ ചലിച്ചുകൊണ്ടിരിക്കുന്നു അത് അവിടെ ഫീഡ് ആയി കൊണ്ടിരിക്കുന്നു ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് ജബ്ബാർ സാഹിബേ അല്ലാഹു എന്ന് പറയുന്നത് മജ്ജയും മാംസവും അടങ്ങിയ രക്തത്തിൻറെ അല്ല കല്ലും മണ്ണും പോലെ ഭൂമിക്ക് സമാനവും അല്ല അവന് ഉപമ തുല്യമായതോ ഒന്നും തന്നെയില്ല അവൻ ഈ പ്രപഞ്ചത്തിന് പുറത്താണ് ഉള്ളത് അതിനു കാരണം അവൻറെ വലിപ്പമാണ് ഈ ലോകത്തെ സകല ചരാചരങ്ങളും അവൻറെ അസ്തിത്വത്തിൽ കൊണ്ടുപോയി വെച്ചാൽ ഒരു വലിയ മരുഭൂമിയിൽ കേവലം ഒരു ചെറിയ വട്ടക്കണ്ണി കൊണ്ടുപോയി ഇട്ടതുപോലെ മാത്രമാണ്

    • @മീശവാസു-റ3ര
      @മീശവാസു-റ3ര Месяц назад

      ഫീഡ് ആയിട്ടും അല്ലാഹു ഒന്നും ചെയ്യുന്നില്ലല്ലോ!!!!

  • @abdulazeez6722
    @abdulazeez6722 Месяц назад

    ഇവെന്റെ , കിതാബിൽ ബ്രാക്കറ്റ് പറ്റും കൂർആൻ വ്യാഖ്യാനത്തിന് ബ്രാക്കറ്റ് പറ്റൂല :🤪🤪🤪

  • @muralikrishnan7586
    @muralikrishnan7586 Месяц назад

    എന്താണ് ലോകമെമ്പാടുമുള്ള തീവ്രവാദം? അതിനെ കുറിച്ച് നിങ്ങളുടെ എപ്പിസോഡ് പ്രതീക്ഷിക്കുന്നു. കേരളത്തിൽ തീവ്രവാദികൾ ആരൊക്കെയാണ് എന്നൊക്കെ ചർച്ച ചെയ്തോളൂ

  • @ahammedkoya7526
    @ahammedkoya7526 Месяц назад

    അവൻ ഇസ്ലാമിൻ്റെ ശത്രുവാണ്. പിന്നെ എന്തിനാണ് ജബ്ബാർ എന്ന അറബ് പേര് അവൻ ഒഴിവാക്കാത്തത്. ഏതായാലും ചത്ത് ചെന്നാൽ കാണാം.

  • @afsalummer123
    @afsalummer123 Месяц назад

    ഉളുപ് 😂

  • @Faisal2-t3p
    @Faisal2-t3p Месяц назад

    😂😂

  • @unaisea.s7833
    @unaisea.s7833 Месяц назад

    ജബ്ബാർ എന്നു ദയവായി അവനെ വിളിക്കരുത് pls

  • @saleemmundumuzhi2903
    @saleemmundumuzhi2903 Месяц назад

    👍👍👍

  • @JunaisbqvVgd
    @JunaisbqvVgd Месяц назад

    ❤❤❤❤