മേളപ്പദം "വാഴേങ്കട കുഞ്ചു നായർ" MELAPPADAM "VAZHENKADA KUNCHUNAIR"
HTML-код
- Опубликовано: 6 янв 2025
- നാലുദശകങ്ങൾക്കുമുമ്പ്
സാഹിത്യപ്രവർത്തക സഹകരണസംഘം കേരള സാഹിത്യ അക്കാദമിയുടെ ധനസഹായത്തോടെ പ്രസിദ്ധീകരിച്ച കലാമണ്ഡലം കൃഷ്ണൻകുട്ടിപ്പൊതുവാളുടെ "മേളപ്പദം" എന്ന ഗ്രന്ഥത്തിലെ ലേഖനങ്ങളുടെ വായനയാണ് കുട്ടിത്രയം വായനമുറി യുട്യൂബ് ചാനലിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് . ഇതിൻ്റെ പ്രധാന ലക്ഷ്യം മൺമറഞ്ഞ ചരിത്ര പുരുഷന്മാരെക്കുറിച്ചുള്ള ഓർമ്മകൾ പുതുതലമുറയിലേക്ക് പകരുക എന്നതാണ്. ഒപ്പം തന്നെ കഥകളി സിദ്ധാന്തങ്ങളുടെ സമഗ്രമായ അറിവുകൾ ലളിതങ്ങളായ ഭാഷയിലൂടെ സംവേദനം ചെയ്യപ്പെടുക എന്നതും ലക്ഷ്യമിടുന്നു.
അതിനാവശ്യമായ സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് .....
കാണുക, ആശിർവദിയ്ക്കുക, തെറ്റുകുറ്റങ്ങൾ പൊറുക്കുക 🙏
മുരളീകൃഷ്ണൻ
s/o . കലാമണ്ഡലംകൃഷ്ണൻകുട്ടിപ്പൊതുവാൾ
NB:- ഈ വീഡിയോയിലെ നിശ്ചലദൃശ്യങ്ങൾ
സമൂഹ മാധ്യമങ്ങളിൽ നിന്നും വെള്ളിനേഴി അച്ചുതൻകുട്ടിയുടെ കഥകളിയുടെ കൈ പുസ്തകത്തിൽ നിന്നും ശേഖരിച്ചവയാണ്.
"കാർക്കോടക ദംശനമേറ്റ ബാഹുക"ൻ്റെ
PDF, കഥകളിയാസ്വാദകൻ അന്തരിച്ച
എൻ രാമദാസ് നാലു വർഷം മുൻപ് എനിക്ക് അയച്ചു തന്നതാണ്.
വീഡിയോ എഡിറ്റ് ചെയ്തത്
രാകേഷ് കൃഷ്ണൻ പൊതുവാൾ
s/o. കലാമണ്ഡലം മോഹനകൃഷ്ണൻ