മാഡം പറഞ്ഞത് വളരെ ശെരിയാണ്... നമ്മുടെ ചിന്തകൾക്ക് അത്രമേൽ ശക്തിയുണ്ട്.. ഒരു പരിശീലനത്തിലൂടെ അതിനെ നേർവഴിയിലേക്ക് കൊണ്ട് വരാവുന്നതേയുള്ളു .. അതുവഴി എന്തും നേടിയെടുക്കാം.. 💯
ചിന്തകൾ മനസ്സിനെ സ്വാധീനിക്കും..... സത്യം തന്നെ. പക്ഷെ സഹോദരിയുടെ കുട്ടിയുടെ പ്രശ്നം ജനിതക പ്രശ്നമല്ലേ...... ചിന്തകളും അതും തമ്മിൽ എന്ത് ശാസ്ത്രീയ അടിത്തറയാണുള്ളത്....... ഗർഭിണിയായ ഒരു സ്ത്രീ സ്ഥിരമായി എൻ്റെ കുട്ടി ആൺകുട്ടിയാണ് എന്ന് ചിന്തിച്ചാൽ ആൺകുട്ടിയാകുമോ......
താങ്കൾ പറഞ്ഞു തരുന്നത് തന്നെ പ്രയോഗിച്ചു കൂടെ. കുട്ടി അത്ഭുതദ്വീപ്പിളെപ്പോലെ ആകുമെന്ന് ചിന്തിച്ചപ്പോൾ അങ്ങനെ ആയെങ്കിൽ. നോർമൽ ആയി മാറിയിരിക്കുന്നു എന്ന് ഇപ്പോൾ മുതൽ സ്ട്രോങ്ങ് ആയി ചിന്തിക്കാൻ തുടങ്ങിയാൽ അത് സംഭവിക്കില്ലേ. പവർ ഓഫ് subconscious mind പ്രവർത്തിക്കില്ലേ.
മാം ഇതിനു മുൻപ് ഒരു വീഡിയോ ഇട്ടിരുന്നു ... കർമ്മ ഉണ്ടെന്ന്.... പ്രാരാപ്ത കർമ്മം അനുഭവിക്കാനാണ് നമ്മൾ ഈ ഭൂമിയിൽ വന്നത്... അത് അനുഭവിച്ച് തന്നെ പോക്കും... Law of attraction ഉപയോഗിച്ച് കർമ്മ ഇല്ലാതാക്കാൻ പറ്റുമോ....? Mind പോസറ്റീവ് ആയി നിലനിർത്താൻ പറ്റും... വരാനുള്ള നെഗറ്റീവ് കർമ്മയെ ഇല്ലാതാക്കാൻ പറ്റില്ല. പലതും നേടും.... ഈ കർമ്മ ഭൂമിയിൽ കർമ്മ ഇല്ലാതാക്കാൻ പറ്റില്ല. ബുദ്ധി കർമ്മ അനുസാരെ കർമ്മ ബുദ്ധി അനുസാരെ... കർമ്മതിന് അനുസരിച് ബുദ്ധി വർക്ക് ചെയ്യും... ബുദ്ധിക്ക് അനുസരിച് കർമ്മ വർക്ക് ചെയ്യും. .
വീഡിയോ ഇഷ്ടമായി പിൻ ചെയ്യുമോ
മാഡം പറഞ്ഞത് വളരെ ശെരിയാണ്... നമ്മുടെ ചിന്തകൾക്ക് അത്രമേൽ ശക്തിയുണ്ട്.. ഒരു പരിശീലനത്തിലൂടെ അതിനെ നേർവഴിയിലേക്ക് കൊണ്ട് വരാവുന്നതേയുള്ളു .. അതുവഴി എന്തും നേടിയെടുക്കാം.. 💯
Sathaym❤❤❤❤❤❤❤
Awesome... Very true... Very usefull....😊
Mam..... 🙏
ഒരുപാട് പ്രയോജനകരമായ video 🙏🙏🙏🙏🙏
👌👌👌👌🥰🥰🥰നൂറു ശതമാനം സത്യമായകാര്യം🙏
Donappi❤️❤️
❤️
Thankyou so much❤❤❤
ഏതവസ്ഥയിലും സന്തോഷമായിരിക്കുക🎉
എങ്ങനെ
@@faisalnadi5081 എല്ലാം നല്ലതിനാണെന്ന് വിചാരിക്കു
😮😂
ഞാനും ഫസ്റ്റ് എക്സ്പീരിയൻസ് ചെയ്ത്. ഷീബ സിസ്റ്റർ ന്റെ വീഡിയോസാണ്.. 🙏🙏
Ade
🙏🙏🙏God bless You...
🙏🏾🙏🏾🙏🏾🙏🏾think and grow rich njanin vaichapo atile nepolean hill sirnte kunjin chevi kelkilarnu. But sir kunjine motivate cheyth valartiyqpo, normalaya matu kunjungalekal oduvil lifeil successayath chevi kelkata kunjarunu❤️🙏🏾
Thank you mam
Good information ❤
thank you chechii 😍🥰
Scripting chaido🥰
ഞാൻ മൂകാംബികയിൽ പോയതും ആദിയോഗിൽ പോയതും ഇങ്ങനെ manifested ആയി തന്നെആണ്
You are very very gorgeous baby
Good 👍
Thanku
മാഡം നിങ്ങളെ ദൈവം അനുഗ്രഹിച്ചിരിക്കുന്ന
ആ കുഞ്ഞ് നിങ്ങൾക്ക് ഒരു അനുഗ്രഹമാണ് സന്തോഷമായി ജി വി ക്കുക പ്രാർത്ഥനയുമായി നമ്മൾ കൂടെ ഉണ്ട്
🙏🥰
Good
donamole good message. enikkum engane anubhavam undayittundu 30 varshamayee njan chethak muthalulla vahanagal odikkunnu. kazhinja varsham vare onnu mariyuka polum chaithittilla. ee aduthide unicon vangy . appol muthal enikku ehtu marinjal enthu sambhavikkum eunnu thonnanan thodungy. ethumkondu njan muvattupuzha townil marinju. daivanugrahathal alpam poral mathrame sambhavichulloo. ee chintha moolam annu engane sambhaviche . ennu eppo manassilayee. 30 varshamayee carum bikum scootarum okke odikkunnu. athuvare oru apakadavum undayittillarunnu. love from varghese uncle and mariyanty. super. wish you happy new year in advance.
Thank you😊
👍 78 ലിജോ ചേട്ടൻ
God bless you and your sweet mol.....
Dona de number kittaan vazhi undo....?❤❤
Mam oru job manifestation video cheyyamo pls ❤❤❤
Chaidittund mole 😊 scripting method use chaida madi. And visualisation cheyyu നിരന്തരം 🥰
@Donaanil777 Thankyou so much
❤❤❤❤❤❤❤
❤❤❤❤
🙏🏻
❤
🙏
👍
😢😢😢
ചിന്തകൾ മനസ്സിനെ സ്വാധീനിക്കും..... സത്യം തന്നെ. പക്ഷെ സഹോദരിയുടെ കുട്ടിയുടെ പ്രശ്നം ജനിതക പ്രശ്നമല്ലേ...... ചിന്തകളും അതും തമ്മിൽ എന്ത് ശാസ്ത്രീയ അടിത്തറയാണുള്ളത്....... ഗർഭിണിയായ ഒരു സ്ത്രീ സ്ഥിരമായി എൻ്റെ കുട്ടി ആൺകുട്ടിയാണ് എന്ന് ചിന്തിച്ചാൽ ആൺകുട്ടിയാകുമോ......
താങ്കൾ പറഞ്ഞു തരുന്നത് തന്നെ പ്രയോഗിച്ചു കൂടെ. കുട്ടി അത്ഭുതദ്വീപ്പിളെപ്പോലെ ആകുമെന്ന് ചിന്തിച്ചപ്പോൾ അങ്ങനെ ആയെങ്കിൽ. നോർമൽ ആയി മാറിയിരിക്കുന്നു എന്ന് ഇപ്പോൾ മുതൽ സ്ട്രോങ്ങ് ആയി ചിന്തിക്കാൻ തുടങ്ങിയാൽ അത് സംഭവിക്കില്ലേ. പവർ ഓഫ് subconscious mind പ്രവർത്തിക്കില്ലേ.
Yes treat ment nadakkunnu😊 every thing possible. Always think positive 😊
Mam എന്തിന് അങ്ങനെ ഒക്കെ ചിന്തിച്ചേ പടം കണ്ടപ്പോൾ 😐
അറിയില്ലല്ലോ 😔
മാം ഇതിനു മുൻപ് ഒരു വീഡിയോ ഇട്ടിരുന്നു ... കർമ്മ ഉണ്ടെന്ന്....
പ്രാരാപ്ത കർമ്മം അനുഭവിക്കാനാണ് നമ്മൾ ഈ ഭൂമിയിൽ വന്നത്... അത് അനുഭവിച്ച് തന്നെ പോക്കും...
Law of attraction ഉപയോഗിച്ച് കർമ്മ ഇല്ലാതാക്കാൻ പറ്റുമോ....?
Mind പോസറ്റീവ് ആയി നിലനിർത്താൻ പറ്റും...
വരാനുള്ള നെഗറ്റീവ് കർമ്മയെ ഇല്ലാതാക്കാൻ പറ്റില്ല.
പലതും നേടും.... ഈ കർമ്മ ഭൂമിയിൽ കർമ്മ ഇല്ലാതാക്കാൻ പറ്റില്ല.
ബുദ്ധി കർമ്മ അനുസാരെ
കർമ്മ ബുദ്ധി അനുസാരെ...
കർമ്മതിന് അനുസരിച് ബുദ്ധി വർക്ക് ചെയ്യും...
ബുദ്ധിക്ക് അനുസരിച് കർമ്മ വർക്ക് ചെയ്യും. .
അല്ല 😂
നെഗറ്റീവ് കർമ ക്യാൻസൽ ചെയ്യാൻ പോസിറ്റീവ് karma കൊണ്ട് സാദിക്കും 👍🏻
👍
❤️❤️❤️
❤❤❤