Engine Oil Viscosity and All Codes Explained | എൻജിൻ ഓയിൽ വിസ്കോസിറ്റിയും മറ്റു കോഡുകളും

Поделиться
HTML-код
  • Опубликовано: 26 авг 2020
  • എൻജിൻ ഓയിൽ വിസ്കോസിറ്റിയെയും മറ്റു കോഡുകളെയും കുറിച്ച് അത്യാവശ്യം അറിഞ്ഞിരിക്കേണ്ടത്.
    The products I use and recommend:
    GoPro Hero 8 Black: amzn.to/3sLAAca
    Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
    ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
    Motorcycle/Scooter RPM meter / Tachometer used in the video: amzn.to/39HM1Jd
    Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa
    music credit: www.bensound.com

Комментарии • 955

  • @ajin6618
    @ajin6618 3 года назад +538

    ലക്ഷത്തിൽ ഒന്നെ കാണൂ ഇത് പോലെ ഒരു ഐറ്റം, ഇവനെ വിട്ട് കളയരുത് ഇങ്ങനെ ചേർത്ത് പിടിക്കണം❤️❤️🔥

  • @profitnb

    ഇവിടെ സ്വന്തം വണ്ടിയുടെ oil ഏത് ഒഴിക്കണം എന്ന് ചോദിച്ചു cmt ഇടുന്നവർ ഒരു നിമിഷം വണ്ടിയുടെ മോഡൽ with bs ഏതാണോ അത് ചേർത്ത് ഗൂഗിൾ ചെയ്താൽ ഡീറ്റെയിൽസ് കിട്ടും.. ഉദാഹരണം unicorn bs4 ഇൽ ഒഴിക്കേണ്ട oil ഏതെന്ന് അറിയാൻ ഗൂഗിളിൽ unicorn bs4 user manual എന്ന് search ചെയ്യുക manual pdf ആയിട്ട് കിട്ടും അതിൽ ഉണ്ടാവും.

  • @jestingrg
    @jestingrg 3 года назад +117

    നല്ല ഒരു ടെക്‌നീഷനും നല്ല വിവർത്തകനും നല്ല ഒരു ക്യാമറാമാനും ആണു താങ്കൾ... ❤

  • @kailasnath5635
    @kailasnath5635 3 года назад +71

    ഉള്ളിൽ എവിടെയോ ഒരു അധ്യാപകൻ ഉറങ്ങികിടപ്പുണ്ട്

  • @subhssh
    @subhssh 3 года назад +143

    ഇങ്ങേരെ 1m nu മുകളിൽ പെട്ടന്നെത്തിക്കണം...

  • @arunvarghese6469
    @arunvarghese6469 3 года назад +1

    അതിൽ തന്നെ ഫുൾ എന്നും ❤പൈന്റ് ❤ എന്നും 😀😀😀😀 എന്താണ്???????

  • @arunguruvayoor2760
    @arunguruvayoor2760 3 года назад +56

    പൈന്റ് അല്ല കോട്ടർ 🤣🤣🤣

  • @thebiketripsinger
    @thebiketripsinger 3 года назад +6

    അറിയാതെ.. അജിത് ബ്രോ... പൈന്റും... എന്നും പറഞ്ഞു.... 😅😅😅😅മാമനോട് ഒന്നും തോന്നല്ലേ.. മക്കളെ...

  • @irshad6289
    @irshad6289 3 года назад +48

    ഇത് ഒരുപാഡ്‌ റിസർച്ച് ചെയ്തു.. ഇതും ഓട്ടോമോട്ടീവ്ന്റെ ഒരു interesting baagamaanu

  • @user-me3ml5io6s
    @user-me3ml5io6s 2 года назад

    അദ്ധ്യാപകൻ ആകാൻ പറ്റിയ ആളാണ് എന്താണ് ഇപ്പോൾ വീഡിയോ കുറവ് മിസ്സ് ചെയ്യുന്നു വീഡിയോസ് വേണം

  • @anandhu7537
    @anandhu7537 3 года назад +41

    ഓരോ വിഡിയോക്കും എന്താ quality... ഒറ്റ പേര് അജിത്ത് budy❣️❣️❣️

  • @nandukrishnanNKRG
    @nandukrishnanNKRG 3 года назад +74

    ,ഒരു വാഹനം ഉപയോഗിക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ആണ്. Thank you very much for the information...

  • @ranjithranjith239
    @ranjithranjith239 3 года назад +8

    അറിഞ്ഞോ അറിയാതെയോ മനസ്സിന്റെ അകത്തട്ടിൽ നിന്നും ഫുള്ളിനോപ്പം പൈന്റിനെ ചേർത്തുപിടിച്ച buddy മച്ചാൻ വേറെ ലെവൽ ആണ് 👌👌👌👌👌😍😍😍😍

  • @hansond
    @hansond 3 года назад +12

    മലയാളത്തിലെ കുറെ യൂട്യൂബ് ചാനലുകളിൽ എൻജിൻ ഓയിൽ കുറിച്ച് കുറെ പറയുന്നുണ്ടെങ്കിലും ഒന്നും മനസ്സിലായിട്ടില്ല. പക്ഷേ നിങ്ങൾ പൊളിയാണ് ബ്രോ.... പൊളി..... 👍

  • @abijithabi7679
    @abijithabi7679 3 года назад +5

    0:17

  • @akhilbchandran007
    @akhilbchandran007 3 года назад +43

    There are tons of RUclips channel do this kind of stuff but there is no Malayalam channels in it ! .Continue your experiments and share knowledge with fellow riders ! Cheers 👏

  • @devarajanss678
    @devarajanss678 3 года назад +18

    🙏❤️🙏

  • @sriyanmedia970
    @sriyanmedia970 3 года назад +18

    ബ്രോ ബൈക്കിന്റെ 🏍️ എൻജിൻ ഫ്ലഷ് ചെയ്യുന്ന ഒരു വീഡിയോ ചെയ്യുമോ

  • @krishnakumarnn
    @krishnakumarnn 3 года назад +1

    One of best informational channel I have ever seen. Thank you and All the ver best!

  • @user-ot1ux8zd1u
    @user-ot1ux8zd1u 3 года назад +1

    ചേട്ടാ സത്യത്തിൽ ഇത്തരത്തിൽ ഉള്ള വീഡിയോസാണ് എന്നെ പോലെ ഉള്ള സാധാരണക്കാർക്ക് ആവശ്യം അല്ലാതെ മറ്റു Automobile യൂറ്റൂബേഴ്സ് ചെയ്യുന്നത് പോലെ ആയിരം CC യും പല പല ലക്ഷങ്ങൾ വിലുള്ള ബൈക്കുകളുടെ Reveiw കൾ മാത്രം കണ്ടിട്ട് കാര്യം ഉണ്ടെന്ന് തോന്നിയിട്ടില്ല. വളരെ നന്ദിയുണ്ട് ഈ വീഡിയോ ചെയ്തതിൽ