ഒരു ദിവസം എന്റെ മോളുടെ സ്കൂളിൽ നിന്ന് call വന്നു.. സ്കൂളിൽ ചെല്ലണം ന്ന്... അവിടെ ചെന്നപ്പോൾ മനസിലായത് examinu മോൾ കോപ്പി എഴുതി അത് പറയാൻ ആണ് വിളിപ്പിച്ചത്.. ഞാനും husbandum ആകെ വിഷമിച്ചു പോയി കാരണം അവളിൽ നിന്ന് അങ്ങനെ ഒരു കാര്യം സംഭവിക്കുമെന്നേ വിചാരിച്ചിട്ടില്ലാരുന്നു...പക്ഷെ ഞങ്ങൾ അവളെ വഴക്ക് പറഞ്ഞില്ല..ടീച്ചറും വിചാരിച്ചത് അവിടെ വച്ചു ഞങ്ങൾ അവളെ വഴക്ക് പറയും എന്നാണ്.. വീട്ടിൽ വന്നിട്ടും ഞങ്ങൾ ഒന്നും അവളോട് പറയുകയോ കുറ്റപ്പെടുത്തുകയോ ചെയ്തില്ല... രണ്ടുമൂന്നു ദിവസം ആയിട്ടും ഒന്നും അവളോട് ചോദിക്കുന്നില്ല എന്ന് കണ്ടപ്പോൾ അവൾ ചോദിച്ചു എന്താണ് എന്നോട് ഒന്നും മിണ്ടാത്തത്.. എന്നെ വഴക്ക് പറയാത്തത് എന്താണ്... പക്ഷെ സത്യത്തിൽ ദേഷ്യം കൊണ്ടല്ല ആ ഒരു വിഷമം കാരണം അവളോട് ഒന്നും മിണ്ടാൻ തോന്നിയില്ല എന്നതാണ് സത്യം...ആകെ ഒരു കാര്യം മാത്രം വിഷമത്തോടെ മോളോട് പറഞ്ഞു.. മോളോട് നല്ല കാര്യങ്ങൾ ചെയ്തു വളരണം എന്നല്ലേ പറഞ്ഞു തന്നിട്ടുള്ളത്.. ഇങ്ങനെ ചെയ്യാൻ മോൾക്ക് എങ്ങനെ തോന്നി... അപ്പോൾ അവൾ പറഞ്ഞത് ഞാൻ ആദ്യം ആയിട്ടാണ് ഇങ്ങനെ ഒരു തെറ്റ് ചെയ്തത്.. അത് അപ്പോൾ തന്നെ പിടിക്കപെടുകയും ചെയ്തു...ഞാൻ കാരണം അച്ഛനും അമ്മയും സ്കൂളിൽ വന്നു ടീച്ചറിന്റെ മുന്നിൽ നാണം കെടേണ്ടി വന്നു...എന്നിട്ടും അമ്മയും അച്ഛനും എന്നെ വഴക്ക് പറഞ്ഞില്ല... ഇനി മേലാൽ ഞാൻ തെറ്റ് ചെയ്യില്ല എന്നും പറഞ്ഞു റൂമിലേക്ക് പോയി ... (7th ൽ പഠിക്കുമ്പോൾ ആരുന്നു ഇങ്ങനെ നടന്നത്,ഇപ്പോൾ 9th ആയി) അന്ന് വരെ ആവറേജ് student ആരുന്ന മോൾ അതിനു ശേഷം ഇതുവരെയും ക്ലാസ്സ് first ആണ് 😊
മകളെ ഭരതനാട്യം പഠിപ്പിക്കാൻ വിട്ട ഒരു മാമനെ എനിക്കറിയാം. സർ പറഞത് വളരെ ശെരിയാണ് ആ പെൺകുട്ടി dance പഠിപ്പിച്ച അധ്യാപകൻ്റെ കണ്ണിലെ പ്രേമം തിരിച്ചറിഞ്ഞു .ഇപ്പൊൾ രണ്ട് പേരും ഒളിച്ചോടി സുഖമായി ജീവിക്കുന്നു. ഭരതനാടയത്തിന് നന്ദി.
Thank you so much sir for your good and motivation speech its really helpful for all parents....thanks a lot once again for your excellent speech......
ഇന്നത്തെ സീരിയലുകൾ ഒട്ട് മുക്കാലും പ്രേമ കഥകളും, കൊള്ളയും കൊലകളും മാത്രം.... ആദ്യകാലത്തൊക്കെ പുരാണ കഥകൾ തന്നെ ആരുന്നു... പിന്നെ മഹാന്മാരായ ഈ, എഴുത്തുകാർ എഴുതിയ കഥകൾ ആയിരുന്നു.. അതൊക്കെ കൂടിയാൽ 50 എപ്പിസോഡ് ഒക്കെ ഉണ്ടാവൂ... ഇന്നത്തെ സീരിയലുകൾ കുടുംബത്തോടൊപ്പം കാണാൻ സാധിക്കുന്നത് അല്ല.... കുറഞ്ഞത് 500 എപ്പിസോഡ് എങ്കിലും കാണും... സീരിയലുകൾ നിർത്തി വെക്കുന്നതാണ് നല്ലത്.
@@reshmasajith3816 ചെറിയ കുട്ടികൾക്ക് കളിക്കുടുക്ക വാങ്ങിച്ചു നൽകുക അതിൽ കുറേ വരകൾ കാണം പെൻസിൽ ഉപയോഗിച്ച് വരപ്പിക്കുക. ചെരിഞ്ഞാലും വളഞ്ഞാലും അവരെ അഭിനന്ദിക്കുക. ക്രമേണ ശരിയാകും. കുട്ടികൾ ആയത് കൊണ്ട് ഉടനെ പെർഫെക്ഷൻ ആഗ്രഹിക്കരുത്. എന്റെ മോളെ അങ്ങനെ ആണ് ശീലിപ്പിച്ചത്. ഇപ്പോൾ അച്ചടിച്ചത് പോലെ എഴുതുന്നു എന്ന് ടീച്ചേർസ് അഭിപ്രായം പറഞ്ഞു. രണ്ടു വര കോപ്പിയിൽ മലയാളം എഴുതിക്കുക. വരാതെറ്റാതെ എഴുതിയാൽ ഏകാഗ്രത കൂടും, അതുകൊണ്ട് പെട്ടന്ന് പഠിക്കാൻ പറ്റും എന്ന് പറഞ്ഞു അവരെ മോട്ടിവേറ്റ് ചെയ്യുക.
Ende mon 2nd std il padikkunnu....avn full vikrithi anu... epozhum teachers nu complaint parayum....ipo teachers nde complaint avn mattu kuttikale theri parayunnu ennu ithinu enthanu oru solution
മുത്തശ്ശി നോക്കാൻ എൽപ്പിച്ചതാ കുട്ടി കയ്യിൽ കിടന്ന വള വിഴുങ്ങി സീരിയൽ കാണുന്ന തിരക്കിൽ കുട്ടി ചെയ്തത് കണ്ടില്ല നേരത്തിനു ചെന്നിലായിരുന്നെങ്കിൽ എല്ലാം theernenje
Sir, great video❤ But sir, How can a child know what's best for them? Only after trying many things will they discover the field in which they excel.Then how can they dream it from childhood I am telling about my son He's working now after bech placement.. But stll he's in search.. Its not his field .. But stll he is in search..
This episode is about children's positive growth. In my childhood I saw father will go at 8:00 AM comes back home at 5:00 PM. Today's parent are going early morning coming back home late night. Tomorrow, what is our children's future? Can you explain on this?
Sir, എന്റെ mon ടേബിൾ ടെന്നീസ് il നാഷണൽ വരെ കാണിക്കുന്നു പക്ഷേ അവൻ പഠിക്കുന്നില്ല പഠിക്കാൻ പറയുന്നത് അവനിഷ്ട മല്ല.. കളിയിൽ എല്ലായിടത്തും നിന്നും cash പ്രൈസ് കിട്ടുന്നു അവനെ എല്ലാവരും ആദരിക്കുന്നു എന്നിട്ടും പഠിക്കാൻ മാത്രം താല്പര്യം കാണിക്കുന്നില്ല
Ee athmavinte kadha ente Amma paranju thannitundu. Ethil endokke cheyyaruthu ennu paranjitu do athokke ente hus cheyyum. Ethra paranjalim manasilavilla
Sir ente 5th class iley oru anubavam ann class teacher polum mark kuranjathin matt kuttikalumaye compare cheyyukayum ente amma karayukayum cheyithu innum ente life il aaa teacher ney kanumboo oru value ilaaa enikk ippozhum nte ammayude kann niranjath matre orkkou. Sir ningale pole ullavar ann motivation.thank you sir god bless u
Plzzz consult occupational therapist or psychologist .I went to imhans there we have all sections together so we can get everyone in one area .late aakkaruthu if there is any problem identify early that is better
സർ.. ഒരു നിമിഷം ഞാനെൻ്റെ കുട്ടിക്കാലം ഓർത്തു പോയി. നിറയേ സമ്മാനങ്ങൾ വാരി കൂട്ടിയ കാലം.. കലാമത്സരങ്ങളിൽ തിളങ്ങിയ എന്നെ അന്നെൻ്റെ അച്ഛനും അമ്മയും പ്രോത്സാഹിപ്പിച്ചു, പക്ഷേ കാലങ്ങൾ കഴിഞ്ഞപ്പോൾ കലജീവിതമല്ലെന്നും പഠിപ്പിച്ചു, പ്രേരിപ്പിച്ചു.. ഫലമോ ഞാനവിടെയും എത്തിയില്ല ഇവിടെയും.. അതുകൊണ്ട് എല്ലാ രക്ഷകർത്താക്കളും മക്കളുടെ എല്ലാക്കാലത്തിലും അവരോടൊപ്പം സഞ്ചരിക്കേണ്ടതായിട്ടുണ്ട്. സാറിന് നന്ദി പറയുന്നു.
My mother used to say bad things about me to all the neighbours and her relatives and turn them against me. Also used to beat me, hit me and call me bad names. Cursing me all the time. She developed cancer years later and came after me. I just threw plenty of money at her. Couldn't talk to her or connect with her. She rotted with cancer and died. I did not even go for her funeral. She became the laughing stock of the town because everyone knew how she had treated me. Even now she is quoted by others as an example of bad parenting ie how not to bring up their children 🙆♀️
ഒരു ദിവസം എന്റെ മോളുടെ സ്കൂളിൽ നിന്ന് call വന്നു.. സ്കൂളിൽ ചെല്ലണം ന്ന്... അവിടെ ചെന്നപ്പോൾ മനസിലായത് examinu മോൾ കോപ്പി എഴുതി അത് പറയാൻ ആണ് വിളിപ്പിച്ചത്.. ഞാനും husbandum ആകെ വിഷമിച്ചു പോയി കാരണം അവളിൽ നിന്ന് അങ്ങനെ ഒരു കാര്യം സംഭവിക്കുമെന്നേ വിചാരിച്ചിട്ടില്ലാരുന്നു...പക്ഷെ ഞങ്ങൾ അവളെ വഴക്ക് പറഞ്ഞില്ല..ടീച്ചറും വിചാരിച്ചത് അവിടെ വച്ചു ഞങ്ങൾ അവളെ വഴക്ക് പറയും എന്നാണ്.. വീട്ടിൽ വന്നിട്ടും ഞങ്ങൾ ഒന്നും അവളോട് പറയുകയോ കുറ്റപ്പെടുത്തുകയോ ചെയ്തില്ല... രണ്ടുമൂന്നു ദിവസം ആയിട്ടും ഒന്നും അവളോട് ചോദിക്കുന്നില്ല എന്ന് കണ്ടപ്പോൾ അവൾ ചോദിച്ചു എന്താണ് എന്നോട് ഒന്നും മിണ്ടാത്തത്.. എന്നെ വഴക്ക് പറയാത്തത് എന്താണ്... പക്ഷെ സത്യത്തിൽ ദേഷ്യം കൊണ്ടല്ല ആ ഒരു വിഷമം കാരണം അവളോട് ഒന്നും മിണ്ടാൻ തോന്നിയില്ല എന്നതാണ് സത്യം...ആകെ ഒരു കാര്യം മാത്രം വിഷമത്തോടെ മോളോട് പറഞ്ഞു.. മോളോട് നല്ല കാര്യങ്ങൾ ചെയ്തു വളരണം എന്നല്ലേ പറഞ്ഞു തന്നിട്ടുള്ളത്.. ഇങ്ങനെ ചെയ്യാൻ മോൾക്ക് എങ്ങനെ തോന്നി... അപ്പോൾ അവൾ പറഞ്ഞത് ഞാൻ ആദ്യം ആയിട്ടാണ് ഇങ്ങനെ ഒരു തെറ്റ് ചെയ്തത്.. അത് അപ്പോൾ തന്നെ പിടിക്കപെടുകയും ചെയ്തു...ഞാൻ കാരണം അച്ഛനും അമ്മയും സ്കൂളിൽ വന്നു ടീച്ചറിന്റെ മുന്നിൽ നാണം കെടേണ്ടി വന്നു...എന്നിട്ടും അമ്മയും അച്ഛനും എന്നെ വഴക്ക് പറഞ്ഞില്ല... ഇനി മേലാൽ ഞാൻ തെറ്റ് ചെയ്യില്ല എന്നും പറഞ്ഞു റൂമിലേക്ക് പോയി ... (7th ൽ പഠിക്കുമ്പോൾ ആരുന്നു ഇങ്ങനെ നടന്നത്,ഇപ്പോൾ 9th ആയി) അന്ന് വരെ ആവറേജ് student ആരുന്ന മോൾ അതിനു ശേഷം ഇതുവരെയും ക്ലാസ്സ് first ആണ് 😊
Great❤
❤️❤️❤️💕👍
Good❤
മിടുക്കി ❤
👌🏽👌🏽👌🏽
ഇങ്ങനെയുള്ള മനുഷ്യന്മാറാണ് സമൂഹത്തിന് വേണ്ടത്😊😊😊😊❤❤❤❤❤
വിവേ കത്തോടെ സംസാരിക്കാനും ദൈവദാനങ്ങള്‍ക്കൊത്തവിധം ചിന്തിക്കാനും ദൈവം എന്നെ അനുഗ്രഹിക്കട്ടെ! അവിടുന്നാണ് ജ്‌ഞാനത്തെപ്പോലും നയിക്കുന്നതും ജ്‌ഞാനിയെ തിരുത്തുന്നതും.
ജ്‌ഞാനം 7 : 15❤❤❤
വളരെ ഫലപ്രദമായ ഒരു ടോക്ക് ആയിരുന്നു താങ്ക്യൂ സാർ ❤🙏
ഇന്നത്തെ മുത്തശ്ശിമാർക്ക് സീരിയൽ കാണാൻ ആണ് നേരം. മക്കൾക്ക് കഥ പറഞ്ഞു കൊടുക്കാൻ നേരമില്ല
സത്യം
അതെ സത്യം അണ് സീരിയൽ കാണിക്കും നിർബന്ധിച്ച് പിടിച്ചു
സത്യം
Boomers angane anu. Selfish generation. Katha ariyanum chance illa
സത്യം
നമ്മുടെ മുത്തശ്ശൻ തീറ്റിയും ഉറക്കവും....സ്വാഹാ
😊
മുത്തശ്ശി അവരുടെ മക്കളെ വളർത്തി.. നിങ്ങൾ നിങ്ങളുടെ മക്കളെ വളർത്തുക. ഇനി മുത്തശ്ശി rest എടുക്കട്ടേ.. അല്ല പിന്നെ. 😃
അതെ
അതെ എല്ലാ ജോലിക്കും അതിനുള്ള മാന്യത ഉണ്ടെന്ന തിരിച്ചറിവ് ഉണ്ടായാൽ മതി 👍സർ പറഞ്ഞതൊക്കെ വളരെ നല്ല കാര്യങ്ങൾ ❤️
ജീവിതത്തിൽ ആദ്യമായിട്ട് ആണ് ഇത്രയും നല്ല ഒരു ക്ലാസ്സ് കേൾ ക്കു ന്നത്
സൂപ്പർ.. 💕💕💕💕💕
Thank..you..sir..nalla.upakarapradhamaya...video
Gteat,informative and excellent video.....Sir...
Keep posting very awesome videos like this from your years of experiences Sir.....
Very informative 👌, Thank you sir
ഒന്നിനും താല്പര്യം ഇല്ലാത്ത കുട്ടിയെ എന്താ ചെയ്യുക. പഠിക്കാൻ നല്ല കഴിവാണ്. പക്ഷേ മടി, എന്റെ കുട്ടിയെ ഇല്ലാതാക്കുന്ന ഒരു മുഖ്യ ശത്രു
ruclips.net/video/LscBhxHEA6E/видео.htmlsi=8gu4MPaQ0Zp3XM9B
പണ്ടത്തെ മുത്തശ്ശിമാരും മുത്തശ്ശന്മാരും സീരിയലിലും അച്ചന്മാർ കുപ്പി കേറ്റുന്ന തിരക്കിലും ആണ്... അമ്മമാർ അടുക്കളയിലും....
Yes
Correct
Sir,
hats off to you...!
Very motivational and cent percentage true...!!!
You are a real Guru. May God bless you...!!!
Good Talks Sir,plsContinue this Good Work
സാർ പഠിപ്പിച്ച സ്കൂളിൽ പഠിക്കാൻ സാധിച്ചത് തന്നെ മഹാഭാഗ്യമായി കരുതുന്നു
മകളെ ഭരതനാട്യം പഠിപ്പിക്കാൻ വിട്ട ഒരു മാമനെ എനിക്കറിയാം. സർ പറഞത് വളരെ ശെരിയാണ് ആ പെൺകുട്ടി dance പഠിപ്പിച്ച അധ്യാപകൻ്റെ കണ്ണിലെ പ്രേമം തിരിച്ചറിഞ്ഞു .ഇപ്പൊൾ രണ്ട് പേരും ഒളിച്ചോടി സുഖമായി ജീവിക്കുന്നു. ഭരതനാടയത്തിന് നന്ദി.
Athoruu exception mathramaanu.
Good class sir.. Thank you 🙏🏻
Thank you so much sir for your good and motivation speech its really helpful for all parents....thanks a lot once again for your excellent speech......
Thank you so much Sir for your valuable words❤
Correct. Many parents thinks they know parenting, but they don't.
Thank uuu sir valare upajarapradhamaya karyangal aanu ❤❤❤❤❤
Sarasamma.thankyousir
Thank u soo much sir
ഇന്നത്തെ സീരിയലുകൾ ഒട്ട് മുക്കാലും പ്രേമ കഥകളും, കൊള്ളയും കൊലകളും മാത്രം.... ആദ്യകാലത്തൊക്കെ പുരാണ കഥകൾ തന്നെ ആരുന്നു... പിന്നെ മഹാന്മാരായ ഈ, എഴുത്തുകാർ എഴുതിയ കഥകൾ ആയിരുന്നു.. അതൊക്കെ കൂടിയാൽ 50 എപ്പിസോഡ് ഒക്കെ ഉണ്ടാവൂ... ഇന്നത്തെ സീരിയലുകൾ കുടുംബത്തോടൊപ്പം കാണാൻ സാധിക്കുന്നത് അല്ല.... കുറഞ്ഞത് 500 എപ്പിസോഡ് എങ്കിലും കാണും... സീരിയലുകൾ നിർത്തി വെക്കുന്നതാണ് നല്ലത്.
Thank U Sir.Good speech.
ഞങ്ങളുടെ മുത്തശ്ശി സീരിയൽ, പരദൂഷണം എന്നിവയാണ് ഹോബി. അപ്പോൾ എന്തു ചെയ്യും 🤌🏻
നിങ്ങളോ
Sherikum
😂😂😂🙏🙏🙏🙏🙏
😂😂
@@loveyouuuuuuuuuuall എനിക്ക് അതല്ല ജോലി. ഞാൻ എന്റെ ജോലി ചെയ്യുന്നു. കുട്ടികളുടെ കാര്യങ്ങൾ ചെയ്യുന്നു..... പറയുന്ന ആളോ?
Njan innu mutual ithokkeee onnu anusarichu nokkkam. Enikku ente makkale thirike kittumo ennu nokkatteee.
Good message 👍👍👍
Handwriting വായിക്കാൻപറ്റുന്ന രീതിയിൽ വൃത്തിയുള്ളതാക്കാൻ എങ്ങനെ പരിശീലിപ്പിക്കണം sir....
@@reshmasajith3816 ചെറിയ കുട്ടികൾക്ക് കളിക്കുടുക്ക വാങ്ങിച്ചു നൽകുക അതിൽ കുറേ വരകൾ കാണം പെൻസിൽ ഉപയോഗിച്ച് വരപ്പിക്കുക. ചെരിഞ്ഞാലും വളഞ്ഞാലും അവരെ അഭിനന്ദിക്കുക. ക്രമേണ ശരിയാകും. കുട്ടികൾ ആയത് കൊണ്ട് ഉടനെ പെർഫെക്ഷൻ ആഗ്രഹിക്കരുത്. എന്റെ മോളെ അങ്ങനെ ആണ് ശീലിപ്പിച്ചത്. ഇപ്പോൾ അച്ചടിച്ചത് പോലെ എഴുതുന്നു എന്ന് ടീച്ചേർസ് അഭിപ്രായം പറഞ്ഞു. രണ്ടു വര കോപ്പിയിൽ മലയാളം എഴുതിക്കുക. വരാതെറ്റാതെ എഴുതിയാൽ ഏകാഗ്രത കൂടും, അതുകൊണ്ട് പെട്ടന്ന് പഠിക്കാൻ പറ്റും എന്ന് പറഞ്ഞു അവരെ മോട്ടിവേറ്റ് ചെയ്യുക.
that's not a problem dear
Contact me
@advaith8362 ഒരുപാട് കോപി എഴുതിച്ചു കുട്ടിക്ക് മൈക്രോ muscle പ്രശ്നം വരും ഹാൻഡ് writing പ്രശ്നം ആകും... വെളുക്കാൻ തേച്ചത് പാണ്ടാകും
@loveuuuuuuuuuuuuuall....Ninte Psychomuscle onnu Check cheyyunnathu nallathaanu....Allel Naattukarudey....Shoulder Muscle Strong Aakum...Ninte face muscle week aakum.....
Athum 7 years onnu parayou???
❤ thank you sir
Thank you sir your valuable vedio 🙏
Thanks ❤❤❤
thank you sir👌🏻👌🏻👌🏻
Good presentation✨
Parents ,your children are watching U and learning from U.
Sir how to maintain consistency, video cheyamo
Super sir👌🏻👌🏻👌🏻👌🏻
Good message sir ❤
Our dearest sir❤❤
Super sir❤
É isso aí!!!!!
Kuttikalkku ishtam Mari Mari varille ? Ethu prayathile ambition annu avante serious istam ennu enghane thirichu ariyum ?
Thank you so much Sir 🙏🙏🙏
Ohm Namha Sivaya 🙏🙏🙏
Same story anikku ande ammooma paraju thannittundu. Njanum athunu shesham vellam kudichitte kidakku...
Well said 🙏!!
Namaskaram Mash😊
Ippo grandparents um joli eluppamakkan kuttik mobile kodukkala pathiv
🙏 lot of thanks for very useful information sir 😍
Very valuable video. Thank you 👍👍
Makkale undaakkalum valarthalum oru comparison competition item aakkaathirunnaal mathi.Ellam ok aayikkolum.
Super🙏
മാതാപിതാക്കൾ ആണ് ആദ്യ ഗുരു... എല്ലാം മുത്തശ്ശി മുത്തശ്ശൻ ന്റെ തലയിൽ ഇടേണ്ട ആരും 😂
Thank you sir.good information
Co rect sir
Itboke oro pillarde swabvam pole erikum....chila pillare namal ethra snehichalum ethra care koduthalum kallatharam kanikunna kuttikal und.. ethra snehathode paranjalum ethra care koduthalum....
Negative alla parayunne....
Ellam grandparents um anganealla, kuttyea parents valarthunathanu nallathu generation gap , education, okke imp anu
🙏🔥
Thank you sir
കുറച്ചു നേരത്തെ കേൾക്കേണ്ടി യിരുന്നു.
Ende mon 2nd std il padikkunnu....avn full vikrithi anu... epozhum teachers nu complaint parayum....ipo teachers nde complaint avn mattu kuttikale theri parayunnu ennu ithinu enthanu oru solution
മുത്തശ്ശി നോക്കാൻ എൽപ്പിച്ചതാ കുട്ടി കയ്യിൽ കിടന്ന വള വിഴുങ്ങി സീരിയൽ കാണുന്ന തിരക്കിൽ കുട്ടി ചെയ്തത് കണ്ടില്ല നേരത്തിനു ചെന്നിലായിരുന്നെങ്കിൽ എല്ലാം theernenje
Sir, great video❤
But sir,
How can a child know what's best for them? Only after trying many things will they discover the field in which they excel.Then how can they dream it from childhood
I am telling about my son
He's working now after bech placement.. But stll he's in search.. Its not his field .. But stll he is in search..
❤️❤️❤️❤️❤️❤️❤️❤️
ഈ കഥ എന്റെ അമ്മ എന്നോട് പറഞ്ഞിട്ടൊണ്ട്.
This episode is about children's positive growth. In my childhood I saw father will go at 8:00 AM comes back home at 5:00 PM. Today's parent are going early morning coming back home late night. Tomorrow, what is our children's future? Can you explain on this?
❤️🥰🙏
👍
❤❤👍🏼👍🏼
Sir, എന്റെ mon ടേബിൾ ടെന്നീസ് il നാഷണൽ വരെ കാണിക്കുന്നു പക്ഷേ അവൻ പഠിക്കുന്നില്ല പഠിക്കാൻ പറയുന്നത് അവനിഷ്ട മല്ല.. കളിയിൽ എല്ലായിടത്തും നിന്നും cash പ്രൈസ് കിട്ടുന്നു അവനെ എല്ലാവരും ആദരിക്കുന്നു എന്നിട്ടും പഠിക്കാൻ മാത്രം താല്പര്യം കാണിക്കുന്നില്ല
Avanu sports interest annuenkil support cheyyu
😊😊
🙏🙏🙏🙏🙏🙏🙏🙏🙏
Ee athmavinte kadha ente Amma paranju thannitundu. Ethil endokke cheyyaruthu ennu paranjitu do athokke ente hus cheyyum. Ethra paranjalim manasilavilla
👌👌👌👌♥️🙏
Sir ente 5th class iley oru anubavam ann class teacher polum mark kuranjathin matt kuttikalumaye compare cheyyukayum ente amma karayukayum cheyithu innum ente life il aaa teacher ney kanumboo oru value ilaaa enikk ippozhum nte ammayude kann niranjath matre orkkou. Sir ningale pole ullavar ann motivation.thank you sir god bless u
ടീച്ചർ ആണെന്ന് കരുതി വിവരം ഉണ്ടാകണം എന്നില്ലല്ലോ. സാരമില്ല
Sir enne orma undo? 2007-2009 Nirmala bhavan tuition batch - nick name - kavitha 😂
Thank you
Hai sir,ente makan 4vayassu .always sucking 2 fingers,please reply how to prevent
എന്റെ മോനും ഇങ്ങനെ ആണ് അഞ്ചു വയസുകഴിഞ്ഞു 3 yr ന്റെ വലിപ്പവും 2 yr ന്റെ വാശിയും ആണ്
Oru phycologist ne kaniku udan thanne late akaruth@@prarthanamanikandan4635
Plzzz consult occupational therapist or psychologist .I went to imhans there we have all sections together so we can get everyone in one area .late aakkaruthu if there is any problem identify early that is better
Ente monteth femite use cheythane maariyath
🙏🙏
പ്രായമായ എല്ലാവർക്കും വിവരം ഉണ്ടാവണം ഇന്നില്ല.
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Sir nte അമ്മയുടെയും അച്ഛൻ്റെയും പേര് പറയാമോ
അമ്മ തങ്കം അച്ഛൻ കൃഷ്ണപിള്ള
❤❤❤❤❤❤❤❤❤
Teachers ingganea kunjjgalea Patti ithumathiri paranjal antha cheayyaa????😢😢
❤❤❤❤❤❤❤❤❤❤❤❤
Thankyou sir
എന്നോടും ഈ കഥ പറഞ്ഞു തന്നിട്ടുണ്ട്
സർ.. ഒരു നിമിഷം ഞാനെൻ്റെ കുട്ടിക്കാലം ഓർത്തു പോയി. നിറയേ സമ്മാനങ്ങൾ വാരി കൂട്ടിയ കാലം.. കലാമത്സരങ്ങളിൽ തിളങ്ങിയ എന്നെ അന്നെൻ്റെ അച്ഛനും അമ്മയും പ്രോത്സാഹിപ്പിച്ചു, പക്ഷേ കാലങ്ങൾ കഴിഞ്ഞപ്പോൾ കലജീവിതമല്ലെന്നും പഠിപ്പിച്ചു, പ്രേരിപ്പിച്ചു.. ഫലമോ ഞാനവിടെയും എത്തിയില്ല ഇവിടെയും.. അതുകൊണ്ട് എല്ലാ രക്ഷകർത്താക്കളും മക്കളുടെ എല്ലാക്കാലത്തിലും അവരോടൊപ്പം സഞ്ചരിക്കേണ്ടതായിട്ടുണ്ട്. സാറിന് നന്ദി പറയുന്നു.
ഞങ്ങളുടെ മുത്തശ്ശനും മുത്തശ്ശിയും ഫോണിൽ തന്നെയാണ് അപ്പോൾ എന്തു ചെയ്യും😢
നിങ്ങളോ
🙏❤️🌹👍👍👍👍
🤝✌🏻✌🏻❤️🤝
8:00
❤❤❤❤❤❤❤❤️🔥💗💗💗
Sir പബ്ജി കളി മാറ്റിയെടുക്കാൻ എന്തു ചെയ്യും? കുട്ടി പഠിത്തത്തിൽ തീരെ താല്പര്യം ഇല്ലാതായി. ഒരു solution പറഞ്ഞു തരുമോ
Vere interesting kalikal introduce cheyyuka. veetil ninn ellarum orumich kalikkan pattunna reethiyil ullava. Try UNO cards, its interesting ..
ഇപ്പോഴത്തെ മുത്തച്ഛൻമാർക്കും മുത്തശ്ശിമാർക്കും താങ്കൾ പറഞ്ഞ വെവരോം ( വിവേകം ) ഇല്ല. പഴയ കാലത്ത് ഇത് ശരിയായിരുന്നു.😂
My mother used to say bad things about me to all the neighbours and her relatives and turn them against me. Also used to beat me, hit me and call me bad names. Cursing me all the time.
She developed cancer years later and came after me. I just threw plenty of money at her. Couldn't talk to her or connect with her. She rotted with cancer and died. I did not even go for her funeral.
She became the laughing stock of the town because everyone knew how she had treated me.
Even now she is quoted by others as an example of bad parenting ie how not to bring up their children 🙆♀️
പ്ലീസ് വാച്ച് the വീഡിയോസ് എബൌട്ട് narcistic parents
Ippo ella grandparents um mobile aanu full time
Yugube muthacan😔😔😔