Oru Kunju Mandara 💗🌼 - Mohamandharam | New Malayalam Song by Amarnath Sasidharan | Feat. Anagha Anu

Поделиться
HTML-код
  • Опубликовано: 27 июн 2024
  • 💗🌼 “Oru Kunju Mandara Poovinteullil Pathivayi Viriyunna Pranayamundu” - Jee Music proudly presents #Mohamandharam, a captivating new song that captures the essence of love. Let the melody transport you on a romantic journey.
    Support us! Share, like, and don't forget to subscribe for more beautiful melodies and enchanting music videos.
    Performed and Conceived by:
    ⭐️ Anagha Anu
    📸 D.O.P: Sreeraj Raj
    Music Credits:
    📝 Lyrics: Reshma Mohan
    🎹 Music: Amarnath Sasidharan
    🎤 Vocal: Akhila Anil
    🎛️ Programming: Frinu Prasad
    🎙️ Studio: Zoul Sound Factory
    🎶 Music On: Jee Music
    🎨 Title Design: Ayana Gopal
    💻 Digital Rendered by: Sivasankar M
    📻 Now Streaming on all major music streaming platforms!
    📜 Follow us on social media:
    Instagram: jeemusic4u?...
    📧 Contact: jeemusicindia@gmail.com
    *LYRICS:*
    ഒരു കുഞ്ഞു മന്ദാര പൂവിന്റെയുള്ളിൽ
    പതിവായ് വിരിയുന്ന പ്രണയമുണ്ട്.
    വെയിൽ നാളമേൽക്കാതെ മഴനൂല്കൊള്ളാതെ
    പലനാളായ് കുറുകുന്ന സ്വപ്നമുണ്ട്.
    ഒരു മഴ പോലും പെയ്യാതിരിക്കിലും
    ഉള്ളിൽ തളിർക്കുന്ന മോഹമുണ്ട്.
    ചെറുകാറ്റിലുലയാതെ മനസ്സിന്റെ കോവിലിൽ
    എരിയുന്ന നോവുകൾ ബാക്കിയുണ്ട്.
    ജാലകപ്പഴുതിലൂടൊരു തരി വെട്ടം
    കൊതിക്കുന്ന സന്ധ്യതൻ യാമത്തിലും
    പൂക്കാൻ കൊതിക്കുന്ന പുലരാൻ തുടിക്കുന്ന
    കനവുകളേറെയും കൂട്ടിനുണ്ട്.
    ഇല ചാർത്തിലൂറും മഴനീർ കണങ്ങളെ
    പുൽകാൻ വെമ്പുന്ന ഭൂമിയെപോൽ
    അഴലിന്റെയോളങ്ങൾ അലഞൊറിഞ്ഞൊഴുകുമ്പോൾ
    നിഴലായ് നീയെന്റെ കൂടെയുണ്ട്
    നിനവിൽ നീയെന്റെ ചാരെയുണ്ട്.
    #OruKunjuMandara #JeeMusic #NewMusic #StreamingNow #ReshmaMohan #AmarnathSasidharan #AkhilaAnil #FrinuPrasad #AnaghaAnu #SreerajRaj #MalayalamSong #MalayalamPoem #MalayalamMelody #Kavitha #MalayalamMusic #MalayalamRomantic #Malayalam #MalayalamAlbum #MalayalamNew #SoulfulSambar #HridayaSangeetham #HridayaSangeetham #MalayalamLatestHitSongs #TrendingInKerala #KeralaMusic #MalayalamTrendingSongs #KeralaHits #MalayalamChartbusters #NewMalayalamSongs #MalayalamMusicLovers #KeralaVibes #KeralaPhotography #Palakad #KeralaRain #MalayalamAlbum #MalayalamCulture #Spotify #AppleMusic #AmazonMusic #RUclipsMusic #wink
  • ВидеоклипыВидеоклипы

Комментарии • 134

  • @AGNIMUSIC82
    @AGNIMUSIC82 Месяц назад +3

    Super lyrics

  • @Saritha-y5v
    @Saritha-y5v Месяц назад +3

    വരികൾ കേൾക്കുമ്പോൾ എന്തോ ഒരു ഫീൽ സൂപ്പർ എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ടു 🥰ജീവനുള്ള വരികൾ 👌👌👌🙏🙏👍👍💞💞

  • @BhaskaranVettath-kk2dh
    @BhaskaranVettath-kk2dh Месяц назад +2

    മധുരം
    മന്ദാരസുഗന്ധം !

  • @user-dr5yx2sx6d
    @user-dr5yx2sx6d Месяц назад +3

    Feel song.. ആലാപനം അതി മനോഹരം ❤️കിടിലൻ വരികൾ. നല്ല സുഖമുള്ള music

  • @mufeedarasak6036
    @mufeedarasak6036 Месяц назад +5

    👍🏻👍🏻

  • @nagarajans36
    @nagarajans36 9 дней назад +1

    23:7:2024 ദൈവമേ ഈ മനോഹരമായ ഗാനം കേൾക്കാൻ മൂന്ന് ആഴ്ചകൾ എടുത്തു ഉടനെ കേൾക്കേണ്ടതല്ലേ

  • @gopalakrishnanpoochakadan8081
    @gopalakrishnanpoochakadan8081 Месяц назад +3

    ആഹാ.. നല്ല ഫീൽ.. പ്രണയമയം 🥰🥰

  • @kspp2990
    @kspp2990 Месяц назад +3

    അമറിന്റെ സംഗീതം.... 🥰🥰👌🏻👌🏻👌🏻അഖിലയുടെ ആലാപനം.... 👌🏻👌🏻👌🏻👌🏻🥰🥰❤️വരികൾ 👌🏻👌🏻👌🏻🥰🥰ഒരു രക്ഷയുമില്ല 👏🏻👏🏻👏🏻ഇനിയും ഇതുപോലുള്ള പാട്ടുകൾ ഞങ്ങൾക്ക് സമ്മാനിക്കാൻ നിങ്ങൾക്ക് കഴിയട്ടെ എന്നാശംസിക്കുന്നു 🙏🏻🙏🏻ഇതിനു പിന്നിൽ പ്രവർത്തിച്ച ഓരോരുത്തർക്കും നന്ദിയും സ്നേഹവും 🙏🏻🥰🥰💖❤️❤️

  • @user-fp1zs2yt5e
    @user-fp1zs2yt5e 27 дней назад +1

    Nice songs .

  • @HariMuthukad
    @HariMuthukad Месяц назад +2

    ലളിതമായ orchestra,
    മധുരിതമായ ആലാപനം,
    അർത്ഥവത്തായ വരികൾ....
    ഇതിൽപ്പരം എന്ത് വേണം 🥰
    അണിയറയിലെ മുഴുവൻ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ ♥️
    രേഷ്മയ്ക്ക് നിറഞ്ഞ സ്നേഹാശംസകൾ 🌹♥️♥️♥️

  • @ranjuzranjuz1318
    @ranjuzranjuz1318 Месяц назад +2

    Super👌

  • @AngithaBabu
    @AngithaBabu Месяц назад +2

    Super melody feel of ❤️ ❤🤩

  • @harinavaneetham3884
    @harinavaneetham3884 Месяц назад +2

    രചന, സംഗീതം, ആലാപനം 👌🏻👌🏻👌🏻❤️❤️❤️💐💐💐❤️❤️❤️

  • @user-ov4cj8tp6m
    @user-ov4cj8tp6m Месяц назад +1

    വളരെ മനോഹരം, നല്ല വരികൾ, കേൾക്കാൻ ഇമ്പമുള്ള സംഗീതവും ആലാപനവും, പ്രണയം സത്യമാണ് ❤❤❤❤❤❤❤❤❤❤

  • @mechvisagh5177
    @mechvisagh5177 Месяц назад +2

    Artist - good acting 🎭 💯. She's gonna rock the screens.. (Hope so)

  • @monicabinesh9405
    @monicabinesh9405 Месяц назад +2

    നന്നായിട്ടുണ്ട് ❤❤🥰🥰

  • @user-fe4bf7kv7r
    @user-fe4bf7kv7r Месяц назад +1

    Super🌹

  • @rahulsmadhav7662
    @rahulsmadhav7662 Месяц назад +2

    ❤❤❤❤❤❤ മനോഹരം ❤❤❤ വേറൊന്നും പറയാനില്ല ❤❤

  • @jyolsnavishnulal9362
    @jyolsnavishnulal9362 Месяц назад +2

    അതിമോഹനം ❤️ Amarnadh magic ❤

  • @ayanagopalayanagopal3951
    @ayanagopalayanagopal3951 Месяц назад +2

    ❤❤

  • @varamudra1778
    @varamudra1778 Месяц назад +2

    വരികൾ മനോഹരം 💐💐

  • @VishnuKumar-ls6uy
    @VishnuKumar-ls6uy Месяц назад +1

    Abhavumyamaaya 'Amara' sangeetham. Shruthi shudhamaaya aalapanam. Great work, God bless

  • @maheshmanakkayam6926
    @maheshmanakkayam6926 Месяц назад +2

    ❤❤❤...മനോഹരം ❤

  • @blah_blahtv
    @blah_blahtv Месяц назад +1

    Anu ne screenil kandathil santhosham❤️❤️☺️☺️

  • @thazhvaram1548
    @thazhvaram1548 Месяц назад +1

    മനസിന്‌ കുളിർമയുടെ ഫീൽ... സൂപ്പർ song.. പുഴയിലെ ഓളങ്ങൾ പോലെ ഒഴുകി വരുന്ന മ്യൂസിക്...all team സല്യൂട്

  • @annmariashaji1268
    @annmariashaji1268 Месяц назад +1

    വരികളും ആലാപനവും അത്ര മനോഹരം

  • @ashokeditx7469
    @ashokeditx7469 Месяц назад +1

    Nice ❤️❤️❤️❤️amarnath good work 🎹👌👏

  • @SumyzMomentz
    @SumyzMomentz Месяц назад +1

    Beautiful melody... ❤️❤️Soothing feel....

  • @rajeeshrajeesh951
    @rajeeshrajeesh951 Месяц назад +1

    മനോഹരമായ വരികൾ ❤❤ ശബ്ദം മനോഹരം ❤❤രേഷ്മ അതിമനോഹരം ഈ ആൽബം ❤

  • @mahshookmohammed9423
    @mahshookmohammed9423 Месяц назад +1

    Man 👌🏻👌🏻👌🏻 ഗന്ധവനാണ് നീ 👌🏻👌🏻👌🏻

  • @smithakrishnanbg8582
    @smithakrishnanbg8582 Месяц назад +1

    വരികൾ... ആലാപനം.....മനോഹരം.❤️❤️ സംഗീതം...അതിമനോഹരം.... നല്ല feel❤️❤️❤️

  • @arunravindranbaji
    @arunravindranbaji Месяц назад

    ❤.. Music, lyrics and dop❤️🥰👌👌..

  • @gangalekshmi.g9316
    @gangalekshmi.g9316 Месяц назад +1

    Chechii cute ayittond 🥰

  • @pramilavinod4590
    @pramilavinod4590 Месяц назад +1

    Nice... Good feel.. All over sooper 💐💐

  • @MeenakshiKrishna3196
    @MeenakshiKrishna3196 Месяц назад +1

    Beautiful 🥰👌🏻👌🏻

  • @devuradhakrishnan8952
    @devuradhakrishnan8952 Месяц назад +1

    കേൾക്കാൻ നല്ല സുഖം.. Nice ഫീൽ... സൗണ്ട് സൂപ്പർ ഇഷ്ടം മായി... പ്രണയത്തിന്റെ.. നേർത്ത നൊമ്പരം 😍👌🏻👌🏻❤

  • @ItsMeShamnadShaji
    @ItsMeShamnadShaji Месяц назад

    Nice ✨✨

  • @meenmean899
    @meenmean899 6 дней назад

    അതിമനോഹരം

  • @user-zt4ms4tz8l
    @user-zt4ms4tz8l Месяц назад

    Pazayakalathinte orma varum.ee varikal kelkkumpol.nannayttunde❤❤❤

  • @anjujayasivanchinnu
    @anjujayasivanchinnu Месяц назад +2

  • @etrmusic9356
    @etrmusic9356 Месяц назад +1

    Super ❤❤❤

  • @anurajsree2800
    @anurajsree2800 Месяц назад +1

    ❤👌

  • @devikaps2720
    @devikaps2720 Месяц назад +1

    ❤❤❤

  • @anoopag2079
    @anoopag2079 Месяц назад +2

    🖤

  • @jesmaminnu3216
    @jesmaminnu3216 Месяц назад

    Nice song 👍🎉

  • @divyasreeraj
    @divyasreeraj Месяц назад

    Nice work my dear Amar bro👌👌👌👌👌👌❤❤ ❤lyrics, composition.. everything .... beautiful 🦋🦋🦋🦋🦋

  • @kwtmediaoruthulli3004
    @kwtmediaoruthulli3004 Месяц назад

    മനോഹരമായ വരികൾ.

  • @shylajathaha6540
    @shylajathaha6540 Месяц назад

    മനോഹര സംഗീതം ❤️❤️❤️

  • @leenapillai9765
    @leenapillai9765 Месяц назад

    Valare manoharam 🌹

  • @prasannangauriprasannan8076
    @prasannangauriprasannan8076 Месяц назад

    Song super ❤

  • @ajishvv
    @ajishvv Месяц назад

    Awesome song

  • @divyanandu
    @divyanandu Месяц назад

    Wow! Superb ❤️

  • @viji7415
    @viji7415 Месяц назад

    സൂപ്പർ

  • @poornimatminfopark1036
    @poornimatminfopark1036 Месяц назад

    മനോഹരം

  • @shibusarangy7926
    @shibusarangy7926 Месяц назад

    Super feel

  • @thumpi9086
    @thumpi9086 Месяц назад

    സംഗീതം, ആലാപനം, ആവിഷ്കാരം...... എല്ലാം വളരെ മനോഹരം 👌👌👌👍❤

  • @vikeshmuyippoyh5540
    @vikeshmuyippoyh5540 Месяц назад

    ❤❤❤ Supper

  • @jeesg8048
    @jeesg8048 Месяц назад

    Super 💓

  • @praveenthomas6063
    @praveenthomas6063 Месяц назад

    Super ❤❤

  • @AthiraAthiraharidasan
    @AthiraAthiraharidasan Месяц назад

    Super ❤

  • @ratheeshpd1312
    @ratheeshpd1312 Месяц назад

    Super 😊

  • @divyadinesh9746
    @divyadinesh9746 Месяц назад

    മനോഹരം❤

  • @mukundhkrishandmithilrajpa7392
    @mukundhkrishandmithilrajpa7392 Месяц назад

    Super❤❤❤

  • @Veilofmustaqbal
    @Veilofmustaqbal Месяц назад

    Pwolii... ❤🎉

  • @laln212
    @laln212 Месяц назад

    Super

  • @snehanarayanan8594
    @snehanarayanan8594 Месяц назад

    Nice ❤

  • @levinniranjan7998
    @levinniranjan7998 Месяц назад

    Nice❤

  • @vidyav9534
    @vidyav9534 Месяц назад

    Kollattooo...... ❤❤❤

  • @ManojMNair-en4zc
    @ManojMNair-en4zc Месяц назад

    👍👍👍🎧

  • @anithashajukumar1073
    @anithashajukumar1073 25 дней назад

    ❤❤❤❤❤❤❤❤❤❤

  • @me_mindengineer
    @me_mindengineer Месяц назад

    Waaaav......

  • @MariyaAnjaleena
    @MariyaAnjaleena Месяц назад +1

    Hero in super

  • @pramodgnair4216
    @pramodgnair4216 Месяц назад +1

    Very Nice lines & singing 👍🏻

  • @ranjandas8931
    @ranjandas8931 Месяц назад

    ❤️👍🏼

  • @mazhathaalam1139
    @mazhathaalam1139 Месяц назад

    വരികളും ആലാപനവും മനോഹരം ❤️അഭിനന്ദനങ്ങൾ ❤️

  • @sharonshaji6924
    @sharonshaji6924 Месяц назад

    ❤❤❤❤

  • @a_P_p_Z0001
    @a_P_p_Z0001 Месяц назад

    💗

  • @anilajayaraj2938
    @anilajayaraj2938 Месяц назад

    സംഗീതം 👌ആലാപനം, വരികൾ മനോഹരം 🌹

  • @jijialphonse123
    @jijialphonse123 Месяц назад

    🎶♥️

  • @AaBb-nt3id
    @AaBb-nt3id Месяц назад

    👍😊❤️

  • @anoopag2079
    @anoopag2079 Месяц назад

    പഴമയുടെ ഓർമ്മകളിലേക്ക് തിരികെ നടത്തുന്നു... 🥰🖤

  • @SanimolKs
    @SanimolKs Месяц назад

    💓

  • @malusworld1143
    @malusworld1143 Месяц назад

    ❤❤❤❤❤❤

  • @raghavanchaithanya9542
    @raghavanchaithanya9542 29 дней назад

    Mandarasoopar

  • @perera1553
    @perera1553 Месяц назад

    ❤ 👌...Nalla lyrics ...

  • @bonyr8400
    @bonyr8400 Месяц назад +1

    അമർ ജി 😍

  • @the_realm_of_siva
    @the_realm_of_siva Месяц назад

    Nice ❤❤

  • @harikrishnankannan8242
    @harikrishnankannan8242 Месяц назад

    Wow beautiful👌👌👌

  • @smsusma8918
    @smsusma8918 Месяц назад

    നാട്ടിൻപുറം നൊസ്റ്റു ❤❤❤❤❤

  • @RajeshSripadham-ny8kh
    @RajeshSripadham-ny8kh Месяц назад +1

    വളരെ മനോഹരം.... അമർനാഥ്‌.... മ്യൂസിക്...അടിപൊളി...singer... 🤝👍👍👍വരികൾ അതിമനോഹരം...
    ലൊക്കേഷൻ... സൂപ്പർ...
    എവിടെ യാണിത്....പാലക്കാട്‌ ആണോ 👍👍👍👍.. ഈ വർക്കിന്‌ പിന്നിൽ പ്രവൃത്തിച്ച എല്ലാ വർക്കും അഭിനന്ദനങ്ങൾ... ആശംസകൾ 💕

  • @anoojabiju6318
    @anoojabiju6318 Месяц назад +2

    ❤❤

  • @jyothikrishnau.r.6036
    @jyothikrishnau.r.6036 Месяц назад +1

    മനോഹരം...❤❤

  • @swethas8808
    @swethas8808 Месяц назад +1

  • @AmbiliMr-z8j
    @AmbiliMr-z8j Месяц назад

    സൂപ്പർ

  • @premsinghus
    @premsinghus Месяц назад

    ❤️💚💚❤️

  • @haris8929
    @haris8929 Месяц назад

    ❤❤❤

  • @vishnupriyavr7824
    @vishnupriyavr7824 Месяц назад +1

    ♥️♥️♥️

  • @vimithakunju4314
    @vimithakunju4314 Месяц назад +1

    ❤❤

  • @shivajiskumar4358
    @shivajiskumar4358 Месяц назад +1

    ❤️

  • @shajirv
    @shajirv Месяц назад +1

    ❤❤