ആദ്യമായി നിന്നെ ഞാൻ | Sithara | Kinavinte Chillayil | Malayalam Musical Album | O'range Media

Поделиться
HTML-код

Комментарии • 352

  • @Oz8TK18
    @Oz8TK18 9 месяцев назад +67

    അവിചാരിതമായി കേട്ട പാട്ട്‌ ❤❤ കേട്ടപ്പോൾ തന്നെ വല്ലാതെ ഇഷ്ടായി.. ഇത്രയും ഗംഭീര പാട്ട് ഇത്രനാളും ഞാൻ കേൾക്കാതെപോയല്ലൊന്നു ഓർത്തിട്ട് ഒരു കുറ്റബോധം തോന്നുന്നു.. 😢

  • @ronaa.t6076
    @ronaa.t6076 2 года назад +34

    ഹൃദയസ്പർശിയായ വരികളും അതിനു ചേർന്ന ആലാപനവും ❤️❤️ ഒരു വട്ടം കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന എത്ര കേട്ടാലും മതിയാവാത്ത പാട്ട്.. ഇത്രയും ഗംഭീരമായ പാട്ടിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ ❤️❤️💞💞🤗🤗

  • @sbmediachanel7555
    @sbmediachanel7555 2 года назад +20

    നല്ല വരികൾ... വിപ്ലവം, പ്രണയം..... രണ്ടും മിക്സ് ചെയ്ത സംഗീതം..... സിതാരയുടെ ഗംഭീര ആലാപനം...
    റോബർട്ട് സാറിന് പ്രത്യേക അഭിനന്ദനങ്ങൾ 👏👍
    ....ഈ ഗാനം വളരെ മനോഹരം ആക്കിയ ക്യാമറ മാന് 👏👏👏
    ഇതിന്റെ അമരക്കാരൻ വിപിൻദാസ് ചേട്ടന് ഒരായിരം 👍👍👍👍👏👏👏🌹🌹🌹🌹🌹🌹🌹🌹🌹❤❤🥰

  • @aashspeechmalayalam1751
    @aashspeechmalayalam1751 9 месяцев назад +7

    ഹൃദയസ്പര്ശിയായ വരികൾ കേട്ടിട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല നല്ല ആലാപനം 💪💪💪

  • @AchuC-p4e
    @AchuC-p4e 18 дней назад

    നന്നായിട്ടുണ്ട് എത്ര കേട്ടാലും മതിയാവില്ല

  • @prasadkayamkulamprasad2563
    @prasadkayamkulamprasad2563 2 года назад +11

    സുജാത മാഡത്തിന്റെ മനോഹരമായ വരികൾക്ക് റോബർട്ട്‌ ലിയോ ജിയുടെ ഹൃദ്യമായ സംഗീതം..... വിപിൻദാസ് ബ്രോയുടെ ഡയറക്ഷനും, സിതാരയുടെ ആലാപനവും കൂടിയായപ്പോൾ..... സംഗതി പൊളിച്ചു... സൂപ്പർ..... ഒന്നും പറയാനില്ല......👌👌👌👌👌🥰🥰🥰❤️❤️❤️❤️സാബു ഭായ്.... പക്കാ ഗുണ്ടായി തിളങ്ങി 👌👌👌👌🥰🥰🥰❤️❤️❤️അഭിനയിച്ചവർ എല്ലാവരും വളരെ നന്നായി ചെയ്തു..... 👌👌👌👌🥰🥰❤️❤️എല്ലാവർക്കും ഒരായിരം ആശംസകൾ....🎉🎉🎉🎊🎊🎊🌹🌹🌹🌹🌹

  • @mullakkodibabu6403
    @mullakkodibabu6403 2 года назад +10

    അഭിനയം സൂപ്പർ
    നല്ല വരികൾ
    ആലാപനം അതിലുമേറെ ഇഷ്ടം❤️
    അഭിനന്ദനങ്ങൾ

  • @ranjuilikeitramesh3133
    @ranjuilikeitramesh3133 24 дня назад

    ഒരു നഷ്ടപ്രണയത്തിന്റെ എല്ലാ നോവുകളും ഓർമ്മകളും. ❤️ ചെങ്കൊടി ഇല്ലേലും നടക്കാതെ പോയൊരു ഇഷ്ട്ടത്തിന്റെ കവിത ❤️

  • @prajeeshmattannurk2638
    @prajeeshmattannurk2638 2 года назад +3

    റോബർട്ട്‌ ജി യുടെ മ്യൂസിക് സുജാത ചേച്ചിടെ വരികൾ സിത്താര ചേച്ചിടെ voice,, അഭിനയ പ്രതിഭകൾക്കും ക്യാമറകണ്ണിൽ ഒപ്പിയവർക്കും അഭിനന്ദനങ്ങൾ നേരുന്നു ഇനിയും നല്ല ഗാനങ്ങൾ പിറവി എടുക്കട്ടേ ആശംസകൾ 💐💐💐💐💐💐💐

  • @ManojNair123
    @ManojNair123 2 года назад +9

    🎧 വരികളും, ഈണവും, ആലാപനവും മാനോഹരം ❤️ visuals n concept 👌🏽💕

  • @smithasmineesh8891
    @smithasmineesh8891 6 месяцев назад +2

    പാട്ടു കേട്ടപ്പോൾ മനസ്സ് നിറഞ്ഞു ഒപ്പം ചെറുതായി മിഴികളും, അത്രയും ഗംഭീരമാണ് വരികളും ആളപാനവും, ഇതിന്റെ അണിയറ സിൽപ്പികൾക്ക് നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ 🚩

  • @philiprajan8995
    @philiprajan8995 2 года назад +2

    ഹൃദയസ്പർശ്ശിയായ വരികൾ, ആലാപനം , മികവുറ്റ പ്രമേയവും സംവിധാനവും എല്ലാ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ

  • @manojkv8106
    @manojkv8106 2 года назад +9

    വളരെ നാചുറലായ അവതരണം. ഓരോ നിമിഷവും പ്രണയവും ചുവപ്പും തീവ്രമാകുന്നത് ഭംഗിയാക്കി. ശിവശിങ്കരനും കൂട്ടർക്കും അഭിവാദനങ്ങൾ

  • @januk8831
    @januk8831 2 года назад +3

    അഭിനയം നന്നായിട്ടുണ്ട് ഒപ്പം വരികളും ഈണവും ആലാപനവും ഗംഭീരം . സ്നേഹാഭിവാദ്യങ്ങൾ 👏👏👏

  • @riyamhd1299
    @riyamhd1299 2 года назад +1

    ചെങ്കൊടിക്ക് ഒരു അഴക് വേറെ ഒന്ന് തന്നെയാണല്ലെ 😘

  • @sudharmamattak9185
    @sudharmamattak9185 2 года назад +6

    സുജാതേ മനോഹരം .... സഖാവിന്റെ പ്രണയം കൊതിച്ച കാമുകിയുടെ തീരാനൊമ്പരം കാണുന്ന കണ്ണു ളെ ഈ റ നണിയിക്കുന്നു ...👍👍👍🙏🙏🙏

  • @suryasunilsunil8162
    @suryasunilsunil8162 2 года назад +1

    ഹൃദയ സ്പർശിയായ വരികൾ..... സുജാത ചേച്ചി 🙏🙏..... ഈ കലാകാരിയെ സിനിമ ലോകം തിരിച്ചറിയട്ടെ.... ഒരുപാട് അവസരങ്ങൾ കിട്ടട്ടെ 🥰🥰

  • @aswanius3905
    @aswanius3905 2 года назад +2

    എത്ര ഹൃദയ സ്പർശിയായ വരികൾ, മനോഹരമായ ഈണം... ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്ന ആലാപനം... സിതാര ❤️❤️❤️ congratulation entire team🚩🚩🚩🚩 ശിവശങ്കരൻ❤️❤️❤️❤️❤️❤️

  • @arunkrishnanr1579
    @arunkrishnanr1579 2 года назад +6

    പ്രിയപ്പെട്ട ശങ്കരാ...,സഖാക്കളെ.. അഗാതമായി ഹൃദയാഴങ്ങളിലേക്ക് കടന്നു പോകുന്നു ഈ വരികളും കാഴ്ചകളും, ഈണവും എല്ലാം ... ചുവപ്പൻ അഭിവാദനങ്ങൾ 💕

  • @prajeeshminiyadan4938
    @prajeeshminiyadan4938 2 года назад +4

    ഗംഭീരമായി 👌👌👏👏ശങ്കരനും കൂടെ അഭിനയിച്ചവർക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ

  • @ratheesht9925
    @ratheesht9925 2 года назад +1

    സൂപ്പർ..... നാട്ടുകാരി രമ്യയ്ക്ക് പ്രത്യേക അഭിനന്ദനങ്ങൾ.....

  • @balakrishnanchuzhali8361
    @balakrishnanchuzhali8361 2 года назад +1

    റോബർട്ട് മനോഹരം...എല്ലാം മനസ്സിൽ തൊടുവിധം ഒത്തു വന്നിട്ടുണ്ട് സിത്താരയുടെ ശബ്ദവും കൂടി ചേരുമ്പോൾ അതിമനോഹരം...ധൈര്യമായി മുന്നോട്ട് പോകാം....ആശംസകൾ....

  • @shameenapp9036
    @shameenapp9036 Год назад +2

    അടിപൊളി song 👌👌👌

  • @LIJI.SANALKDL
    @LIJI.SANALKDL 2 года назад +4

    Heart touching 💖💖💖

  • @mamtamithun853
    @mamtamithun853 2 года назад +2

    Vipin bro... 🙏🏾🙏🏾 6 മിനുട്ട് മനസിനെ വല്ലാതെ പിടിച്ചു കുലുക്കി🥰🥰🥰സഖാവ് 🚩🚩🚩

  • @englishsjcp4663
    @englishsjcp4663 2 года назад +2

    Nandana super.... Nice acting♥️♥️🔥🔥🔥🔥🔥🔥🔥🔥🔥

  • @chithralekha3580
    @chithralekha3580 2 года назад

    ഇത് വീണ്ടുംംകണ്ടപ്പോൾ കണ്ണ് നിറഞ്ഞു റോബർട്ടേട്ടാ ആദരാഞ്ജലി കൾ

  • @sasikathir4109
    @sasikathir4109 5 месяцев назад

    പ്രിയപ്പെട്ട
    സിത്തു
    അതി മനോഹരമായ ആലാപനം
    സൂപ്പർ

  • @GFitbyGeetz
    @GFitbyGeetz 2 года назад +6

    Beautifully captured❤️❤️
    Well done cast and crew

  • @srijaabhilash9355
    @srijaabhilash9355 2 года назад +1

    Nalla varikal..nalla abhinayam..sankaran 🔥

  • @Suramp-vj2sm
    @Suramp-vj2sm 2 месяца назад

    തികച്ചും യാതൃശ്ചികമായി കേട്ട പാട്ട്.. ഒരുപാട് ഇഷ്ടായി ❤❤

  • @santhoshvijayan1556
    @santhoshvijayan1556 7 месяцев назад

    മനോഹരമായ വരികൾ ഹൃദ്യമായ സംഗീതവും ആലാപനവും.. ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന അനുഭൂതി

  • @sreejasundar2731
    @sreejasundar2731 Месяц назад

    Nalla song sithaara sound super

  • @arunjohnkm525
    @arunjohnkm525 4 месяца назад

    യാദൃശ്ചികമായി കേട്ട പാട്ടാണ് ഒത്തിരി ഇഷ്ടപ്പെട്ടു

  • @pavithrankodoor5868
    @pavithrankodoor5868 2 года назад

    സംഗീതം,ആലാപനം, അഭിനയം, സംവിധാനം...കഥ..
    എല്ലാം.. സൂപ്പർ... 👏👏👌👌👍👍
    ഇതിനെല്ലാം പുറമെ ഇതിനെല്ലാം വേണ്ടി വളരെ വളരെ നല്ല വരികൾ കോറിയിട്ട ആ കൈവിരലുകളിൽ ഒതുങ്ങിയ പേനത്തുമ്പിലെ മഷി കൂട്ടിലേക് നല്ല നല്ല വരികൾ ഒഴുകിയെത്തട്ടേന്നു പ്രാർത്ഥിക്കുന്നു.. 🙏
    സുജാ....
    സൂപ്പർ... 👌👌👍👍👍
    ഇനിയും പ്രതീക്ഷിക്കുന്നു....

  • @shajipk8940
    @shajipk8940 2 года назад +1

    മനോഹരം..................!

  • @shabilavt7628
    @shabilavt7628 2 года назад

    , ആലാപനവും, വരികളും, അഭിനയിച്ചവരും, സൂപ്പർ

  • @santhoshpallikkara1752
    @santhoshpallikkara1752 2 года назад

    ശങ്കരാ.. ഒരു രക്ഷയുമില്ല... ഗംഭീരം...

  • @onetapi7510
    @onetapi7510 2 года назад +1

    Sankaran super &sithus voice amazing

  • @girijasundaransundaran1241
    @girijasundaransundaran1241 6 месяцев назад

    അതിമനോഹരം പാട്ട്, ഗംഭീര വരികൾ,സത്യസന്ധമായ ആവിഷ്ക്കാരം.❤

  • @pramodrayaroth8312
    @pramodrayaroth8312 2 года назад +1

    കണ്ണ് നിറഞ്ഞു പോയി 💪💪

  • @appozhiyilsujith
    @appozhiyilsujith 2 года назад +2

    Making, song 👌❤ എല്ലാം ഭംഗിയായി ചെയ്തിട്ടുണ്ട്..... ടീമിന് ആശംസകൾ ❤❤❤

  • @GracyJoyKallarakkal
    @GracyJoyKallarakkal 7 месяцев назад

    നല്ല പാട്ട്. സിത്താരയുടെ സ്വരത്തിൽ മനോഹരം.

  • @SanthoshParumala-yd1wr
    @SanthoshParumala-yd1wr 6 месяцев назад +1

    മനോഹരം ♥️

  • @sruthiranesh6542
    @sruthiranesh6542 Год назад +4

    സഖാവിന്റെ പ്രണയം എപ്പോഴും നിശബ്ദമായിരിക്കും ശബ്ദം ഉയർത്തുന്ന പ്രണയം അവന്റെ കൊടിയോടും❤

  • @knfitnessmalayalam5877
    @knfitnessmalayalam5877 2 года назад

    രചന,സംഗീതം, സ്വരം, അഭിനയം എല്ലാം ഗംഭീരം...ബിൻസിറിന്റെ ക്യാമറ അതിഗംഭീരം.... ടീമിന് അഭിനന്ദനങ്ങൾ 💪👏👏

  • @ramamohan8417
    @ramamohan8417 2 года назад

    എല്ലാം സൂപ്പർ ആയിട്ടുണ്ട്

  • @krishnanpalangadan5952
    @krishnanpalangadan5952 2 года назад

    വളരെ നന്നായിരിക്കുന്നു. അഭിവാദ്യങ്ങൾ

  • @sreejusreejith8228
    @sreejusreejith8228 2 года назад

    റോബർട്ടേട്ടാ സൂപ്പറാണ് കെട്ടോ അടിപൊളി

  • @ammundglanza1891
    @ammundglanza1891 Год назад

    Eatta🥰😘😘😘abhinayikuvalla jeevikua😘😘

  • @sruthipdileep9054
    @sruthipdileep9054 2 года назад +1

    ശിവശങ്കരൻ 😍

  • @sajithakumaricp2400
    @sajithakumaricp2400 2 года назад

    My condolences Robert chetta.. 🙏🙏veendum kettappol kanneraninjupoyi

  • @navasnavas7620
    @navasnavas7620 2 года назад

    സൂപ്പർ dears👌👌👌👍👍.. വരികളും ഈണവും അഭിനേതാക്കൾക്കും സിങ്ങർ സിതാരക്കും ആത്മാർഥമായ അഭിനന്ദനങ്ങൾ 🙏🙏

  • @lekhas6186
    @lekhas6186 5 месяцев назад

    Sithuuu 👌🏻super.. Luv u muthe❤❤❤

  • @subhasathyan7334
    @subhasathyan7334 Год назад

    Congratulations,,sithumanii ❤❤ super nthu rasaanu kelkkaan

  • @lalysunny3792
    @lalysunny3792 2 года назад +2

    Good job dear remya&team expecting more 👍👍🌹🌹

  • @ranjithvkred9840
    @ranjithvkred9840 2 года назад

    സൂപ്പർ
    അഭിവാദ്യങ്ങൾ

  • @nalinikandonthar7339
    @nalinikandonthar7339 2 года назад

    Supper അഭിനന്ദനങ്ങൾ എല്ലാവർക്കും

  • @bindublachandran8795
    @bindublachandran8795 2 года назад +1

    നന്നാ യിരികുന്നൂ

  • @chinnusubi4542
    @chinnusubi4542 2 года назад

    Sithuuusss Ishttam 😘

  • @rajukarukayil7335
    @rajukarukayil7335 2 года назад

    ഹൃദ്യമായ വരികൾ. ആലാപനം അതിഗംഭീരം.👌👌👌

  • @akcreation3871
    @akcreation3871 2 года назад +1

    Nandhnechi super 👌👌

  • @Tanviandsathwimagicworld
    @Tanviandsathwimagicworld 2 года назад

    Heart touching..🙏🏻👌👌👌👌വരികളും ആലാപനവും സംഗീതവും എല്ലാം അതിഗംഭീരം👌👌👌great work👌❤️❤️hearty congrats to the whole team..👌👌👌

  • @arundas3292
    @arundas3292 8 месяцев назад

    Suppar song❤❤

  • @revathymohandas1872
    @revathymohandas1872 2 года назад +1

    Great work❤️💜💗 ..well done Remya kutty

  • @shamnasshamna7267
    @shamnasshamna7267 7 месяцев назад

    ഒരു നിമിഷം കണ്ണ് നിറഞ്ഞുപോയ്

  • @sreejum.s2483
    @sreejum.s2483 2 года назад

    🥰🥰🥰🥰🥰remya 👍👍👍👌👌👌👌

  • @HemaLatha-fe6io
    @HemaLatha-fe6io 2 года назад

    അടിപൊളി 🥰🥰🥰🎉🎉🎉🎉

  • @gourip630
    @gourip630 2 года назад

    Super,, Super, അതി മനോഹരം,
    ❤❤❤❤❤❤❤❤

  • @Nved135
    @Nved135 2 года назад +1

    നായകൻ തകർത്തു 🔥

  • @akprakash8350
    @akprakash8350 2 года назад

    സുജാതേ സൂപ്പർ,

  • @vishnumakku774
    @vishnumakku774 Год назад

    ❤️❤️❤️സൂപ്പർ👌👌👌 ❤️❤️❤️

  • @Shavith-mc8rt
    @Shavith-mc8rt 2 года назад

    അടിപൊളി ആയിട്ടുണ്ട്

  • @akcreation3871
    @akcreation3871 2 года назад

    വിപിയെട്ടാ സൂപ്പർ

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 10 месяцев назад

    ബ്യൂട്ടിഫുൾ😍😍😍...

  • @sumalsathian6725
    @sumalsathian6725 7 месяцев назад

    മനോഹരമായ ഗാനം. ആശംസകൾ ❤️❤️❤️❤️

  • @aryacn8647
    @aryacn8647 2 года назад +2

    Kollam….good work.. nice to see you remyaa 😍😍

  • @shajikarunagappally8319
    @shajikarunagappally8319 2 года назад

    മനോഹരം .... അതി മനോഹരം .....♥️💪💪

  • @kalidasentertainments8934
    @kalidasentertainments8934 2 года назад

    നുറുചുവപ്പിൻ അഭിവാദ്യങ്ങൾ ❤️

  • @sadiq160
    @sadiq160 2 года назад

    വളരെ നന്നായി....
    അഭിനന്ദനങ്ങൾ

  • @sundaresannambuthodiyil488
    @sundaresannambuthodiyil488 2 месяца назад

    Good song

  • @ManiEdakkatt
    @ManiEdakkatt Год назад

    പഴയ കാലത്തേക്ക് കൊണ്ടുപോയി...

  • @janardhananvalsalayam5274
    @janardhananvalsalayam5274 2 года назад

    നന്നായിട്ടുണ്ട്..വളരെ സന്തോഷം......

  • @raneeshmuthukadmuthukad8432
    @raneeshmuthukadmuthukad8432 7 месяцев назад

    Onnum parayanilla good ❤❤

  • @AjiKumar-i2q
    @AjiKumar-i2q 5 месяцев назад

    അടിപൊളി സോങ് ❤

  • @safvancherooth3940
    @safvancherooth3940 Месяц назад

    ആദ്യമായ് നിന്നെ ഞാന്‍
    കണ്ടൊരാനാൾ മുതൽ
    അനുരാഗമകതാരിൽ പെയ്തിറങ്ങീ...
    നിന്റെ കിനാവിന്റെ ചില്ലയിൽ മാത്രം
    കൂടൊന്നു കൂട്ടുവാൻ മോഹമായീ..
    (ആദ്യമായ് നിന്നെ ഞാന്‍)
    ഇഷ്ടമെന്നോതുവാൻ കാത്തുഞാൻ നിൽക്കവേ..
    സമരപാതയിൽ തിളച്ചു നിൻ യൗവനം..
    കനിവു കാട്ടാതെ കാണാതെ പോകയോ..
    കരളില്‍ തുടിക്കുമെൻ പ്രണയച്ചുവപ്പു നീ..(2)
    (ആദ്യമായ് നിന്നെ ഞാന്‍)
    പുലരീയിലാദ്യത്തെ കണിയാകുവാൻ..
    ഉഷസ്സൂര്യനായ് നീ അരികെ വേണം..
    രാത്രിയിലാമോദ കാഴ്ചയാകാൻ
    താരകമായ് നീ എന്നെരികിൽ വേണം..
    (ആദ്യമായ് നിന്നെ ഞാന്‍)
    ഒരുമാത്ര നീയെന്നെ അറിയാതെ പോവുകിൽ
    പാഴ്മുളം തണ്ടായി ഞാന്‍ മാറിടും..
    കാലം കൊഴിച്ചിട്ട പൂവായി ഞാനെന്നും
    വിരഹത്തിൻ വേനലില്‍ വാടിനിൽക്കും..
    (ആദ്യമായ് നിന്നെ ഞാന്‍)
    ഇഷ്ടമെന്നോതുവാൻ കാത്തുഞാൻ നിൽക്കവേ..
    സമരപാതയിൽ തിളച്ചു നിൻ യൗവനം..
    കനിവു കാട്ടാതെ കാണാതെ പോകയോ
    കരളില്‍ തുടിക്കുമെൻ പ്രണയച്ചുവപ്പു നീ...

  • @vvjparappool4869
    @vvjparappool4869 2 года назад

    വളരെ നല്ല അവതരണം.

  • @കുട്ടാപ്പുകതിരൂർനാട്ടുക്കൂട്ടം

    പ്രിയ സഖാവിനും ടീമിനും അഭിവാദ്യങ്ങൾ

  • @noufafalnas6108
    @noufafalnas6108 2 года назад

    നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ

  • @sreejeshmundayat2826
    @sreejeshmundayat2826 2 года назад

    Super🥰 ഓരോ വരികളും മനോഹരമായിരിക്കുന്നു... അതിലേറെ അഭിനയവും

  • @akhila247
    @akhila247 2 года назад +1

    Great work❤️…congratulations to the team👏🏻👏🏻…well done my girl remya😘🥰

  • @nagarajans36
    @nagarajans36 6 месяцев назад +1

    സിനിമ പാട്ടുകൾ മാത്രം കേട്ട് കൊണ്ടിരുന്ന ഞാൻ എന്തു കൊണ്ടാണ് കവിതകൾ കേൾക്കാൻ തുടങ്ങിയത് എന്ന് ഇപ്പൊഴാണ് മനസ്സിലായത്

  • @junaidhajunu2082
    @junaidhajunu2082 2 года назад

    വിപിൻ ഏട്ടാ അടിപൊളി 🥰🥰 ആശംസകൾ

  • @lavanyakm8726
    @lavanyakm8726 2 года назад

    Nannaytund👍🏻😊

  • @viswanathanpv7270
    @viswanathanpv7270 2 года назад

    ടീമേ 👍🏾👍🏾അടിപൊളി 👌

  • @jyothijayan866
    @jyothijayan866 2 года назад +1

    Really a musical treat and may no doubt find it's mojo in the global lime light.... 💐💐 Congrats to the entire crew ....Team Cheruthazham....you are really superb 💐💐

  • @sajeeshkrishnan3
    @sajeeshkrishnan3 2 года назад

    ❤❤ സൂപ്പർ

  • @sujathaakkalath2526
    @sujathaakkalath2526 2 года назад

    Good
    Shankarettan super

  • @sureshakkarakaran5530
    @sureshakkarakaran5530 2 года назад +1

    Super

  • @sudheerk7667
    @sudheerk7667 2 года назад

    അടിപൊളി സൂപ്പർ 👍