കോഴികൾക്ക് കഫകെട്ട്, പനി എന്നിവ വരാനുള്ള കാരണവും ഒരു അടിപൊളി നാടൻ മരുന്നും/organic medicineinpoultry

Поделиться
HTML-код
  • Опубликовано: 10 окт 2024
  • കോഴികൾക്ക് കഫകെട്ട്, പനി എന്നിവ വരാനുള്ള കാരണവും ഒരു അടിപൊളി നാടൻ മരുന്നും/organic medicineinpoultry
    #organic_medicine_in_poultry
    #poultry_farming_profitable

Комментарии • 21

  • @anuroopapanthayil9678
    @anuroopapanthayil9678 2 года назад +2

    എന്റെ കോഴിക്ക് കണ്ണിൽ നിന്നും നീര് വന്നത്. മാറിയിട്ട് ഇതുവരെ അതിന്റെ കഫകെട്ട് നിന്നില്ല. ചെറുതായി ശ്വാസ മുട്ടലും ഉണ്ട് . ഒരു മാസത്തോളമായി കഫക്കെട്. മരുന്ന് കൊടുത്തിട്ട് മാറുന്നില്ല. Pls reply

    • @nizarAlappuzhasuccessmedia
      @nizarAlappuzhasuccessmedia  2 года назад +1

      അതിനുള്ള വീഡിയോയുടെ താഴെയാണ് താങ്കൾ കമന്റ് ചെയ്തിട്ടുള്ളത് .....

  • @sinanmhd970
    @sinanmhd970 2 года назад +1

    സൂപ്പർ 👍👍

  • @aysha6119
    @aysha6119 2 года назад +1

    👍👍

  • @fiyamol1189
    @fiyamol1189 2 года назад +1

    Super

  • @ajmalvlog561
    @ajmalvlog561 2 года назад

    റഷ്യ -ഉക്രൈയിൻ യുദ്ധത്തിൽ കൊല്ലപ്പെട്ട ആ നമ്മുടെ പ്രിയ സോഹോദരൻ കണ്ണീരിൽ ചാലിച്ച ആദരാഞ്ജലികൾ 😪😭💔🇮🇳🏴🏴🏴

  • @irfansahil1755
    @irfansahil1755 2 года назад

    👍

  • @nishakannan4177
    @nishakannan4177 2 года назад

    👍👍👍👍

  • @hafsathhafsa1262
    @hafsathhafsa1262 2 года назад +1

    : പനി ഉണ്ടോ എന്ന് എങ്ങനെ അറിയാം

  • @y34gbgb41
    @y34gbgb41 2 года назад +1

    കോഴി ടെ തൊണ്ട വീക്കം വന്നു ചാവുന്നു എന്താ ചെയ്യാ പ്ലീസ് റിപ്ലേ

    • @nizarAlappuzhasuccessmedia
      @nizarAlappuzhasuccessmedia  2 года назад

      തൊണ്ടവീക്കമോ .... മനസിലായില്ല .....call me 9061282441

    • @y34gbgb41
      @y34gbgb41 2 года назад

      അ തിന്റ കഴുത്പുറത്തേക് തള്ളി വരുക

  • @bachimanja3731
    @bachimanja3731 2 года назад +1

    എൻ്റെ ഒരു പൂവൻ കോഴി തീറ്റ കഴിക്കുമ്പോൾ തൊണ്ടയിൽ കുരുങ്ങിയ പോലെ ഒരു സൗണ്ട് വെക്കുന്നു കഴുത്തിൽ പിടിച്ച് നോക്കിയപ്പോൾ ഒരു തടിപ്പ് തോന്നുന്നു കഫം ചെറുതായി ഉണ്ട് എന്ത് കൊടുത്താൽ മാറും

    • @nizarAlappuzhasuccessmedia
      @nizarAlappuzhasuccessmedia  2 года назад

      ദഹിക്കാത്തതെന്തെങ്കിലും കഴിച്ചിട്ടുണ്ടോ എന്ന് പരിശോദിക്കുക ex : തെർമോക്കോൾ

    • @bachimanja3731
      @bachimanja3731 2 года назад

      Illa

    • @bachimanja3731
      @bachimanja3731 2 года назад

      Shosa നാലത്തിൽ എന്തോ ഉള്ളതാ യിത്തൊന്നുന്ന്

  • @nishadalik1590
    @nishadalik1590 2 года назад

    👍