കോഴികളിൽ തുടരെ ഉണ്ടാകുന്ന ശ്വാസംമുട്ടൽ, കഫകെട്ട്, കണ്ണുകളിലെ വീക്കം ഇവയുടെ കാരണം എന്ത് ?successmedia

Поделиться
HTML-код
  • Опубликовано: 10 окт 2024
  • കോഴികളിൽ തുടരെ ഉണ്ടാകുന്ന ശ്വാസംമുട്ടൽ, കഫകെട്ട്, കണ്ണുകളിലെ വീക്കം ഇവയുടെ കാരണം എന്ത് ?successmedia
    വാട്ടർ സാനിടൈസർ ആവശ്യമുള്ളവർക്ക് . വാട്ട്സ് ആപ്പ് മെസേജ് അയക്കാം
    9061282441
    success media യുടെ വാട്സ് ആപ്പ് ലിങ്ക് താഴെ നിയമാവലി വായിച്ച ശേഷം join ചെയ്യാം
    Success media
    ❤️❤️❤️❤️❤️❤️❤️
    നിയമാവലി
    Success media youtube channel ന്റെ സംശയ നിവാരണത്തിനും
    Poultry farming മായി ബന്ധപ്പെട്ട ഉപദേശ നിർദ്ദേശങ്ങൾ പങ്ക് വെക്കുവാനും മാത്രമായുള്ള ഗ്രൂപ്പ് ആണ്
    Success media യുടെ തല്ലാത്തമറ്റ് ലിങ്കുകൾ അനുവദിക്കില്ല
    ഇത് വായിച്ച ശേഷം താൽപര്യമുണ്ടെങ്കിൽ തുടരാം
    ചാനൽ subscribe ചെയ്യാത്തവർ subscribe ചെയ്യാൻ അഭ്യർ ർത്ഥിക്കുന്നു
    / nizaralpysuccesslifetips
    ഈ ഗ്രൂപ്പ് success media യുടെ വീഡിയോകൾ കാണുകയും അതിൻമേലുള്ള സംശയങ്ങൾ ചോതിക്കാനും മാത്രം ഉള്ളതാണ്
    ഇതിൽ കച്ചവടം ഇല്ല
    യാതൊരു ഫോർവേഡ് മെസേജുകളും അനുവതിക്കില്ല
    വ്യക്തിഹത്യ പരിഹാസം ഇവ അനുവതിക്കില്ല
    സ്വന്തമായി സത്യസന്ധമായ കാര്യങ്ങൾ ആണ് എന്ന് ഉറപ്പുണ്ടങ്കിൽ ഷയർ ചെയ്യാം പക്ഷെ അതിൽ മേൽ ആരെങ്കിലും ചോദ്യം ഉന്നയിച്ചാൽ മറുപടി പോസ്റ്റിട്ട വ്യക്തി തന്നെ നിർബന്ധമായും നൽകണം
    തെറ്റായ സന്ദേശം നൽകുന്ന പോസ്റ്റുകൾ അനുവതിക്കില്ല
    Success media യുടെ തല്ലാതെ യാതൊരു ലിങ്കും അനുവതിക്കില്ല
    ഈ ഗ്രൂപ്പിൽ നിന്നുകൊണ്ട് പേഴ്സണൽ മെസേജ് അയച്ചാൽ മറുപടി നൽകില്ല
    എല്ലാ ചോദ്യങ്ങളും ഗ്രൂപ്പിലൂടെ മാത്രം
    ഒരു പ്രാവിശ്യം ലെഫ്റ്റ് ആയവർ / റിമൂവ് ചെയ്യപ്പെട്ടവർ പിന്നീട് ഗ്രൂപ്പിൽ ചേർക്കുന്നതല്ല
    ഗ്രൂപ്പിൽ ഉള്ളവർ നിർബന്ധമായും success media യുടെ കാർഷിക വീഡിയോകൾ കാണുകയും അഭിപ്രായം അറിയിക്കുകയും വേണം
    സ്ത്രീ മെമ്പർമാരുടെ pm ൽ ചാറ്റിങ്ങ് അനുവതിക്കില്ല
    മംഗ്ലീഷ് ടൈപ്പിങ്ങ് ന് മറുപടി തരില്ല
    മലയാളത്തിൽ ടൈപ്പ് ചെയ്യാം voice അയക്കാം
    മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അനുസരിക്കാത്തവരെ ഗ്രൂപ്പിൽ നിന്നും മുന്നറിയിപ്പില്ലാതെ റിമൂവ് ചെയ്യും
    Important
    ഈ ഗ്രൂപ്പിൽ വരുന്ന voice Text മെസേജുകൾ എന്നിവ മറ്റു ഗ്രൂപ്പുകളിലേക്ക് ഷയർ ചെയ്യരുത്
    കാർഷിക സബന്ധമായ ചർച്ചകൾ അല്ലാതെ അനാവശ്യ ചർച്ചകൾ അനുവതിക്കില്ല
    ഗ്രൂപ്പിൽ വരുന്ന ചോദ്യങ്ങൾക്ക് സ്വന്തമായി ഉറപ്പില്ലാത്ത ഉത്തരം
    സംശയകരമായ ഉത്തരം
    തെറ്റായ ഉത്തരം
    എനിവ അനുവതിക്കില്ല
    for more information
    please watsapp masege
    9061282441
    chat.whatsapp....
    Success media youtube channel ന്റെ സംശയ നിവാരണത്തിനും
    Poultry farming മായി ബന്ധപ്പെട്ട ഉപദേശ നിർദ്ദേശങ്ങൾ പങ്ക് വെക്കുവാനും മാത്രമായുള്ള ഗ്രൂപ്പ് ആണ്
    Success media യുടെ തല്ലാത്തമറ്റ് ലിങ്കുകൾ അനുവദിക്കില്ല
    ഇത് വായിച്ച ശേഷം താൽപര്യമുണ്ടെങ്കിൽ തുടരാം
    ചാനൽ subscribe ചെയ്യാത്തവർ subscribe ചെയ്യാൻ അഭ്യർ ർത്ഥിക്കുന്നു
    / nizaralpysuccesslifetips
    Facebook page
    / 🙏🙏🙏🙏🙏🙏🌹🙏🙏🙏
    -
    Thanks for the cooperation
    Success media

Комментарии • 23

  • @sinisadanandan1525
    @sinisadanandan1525 2 года назад

    ഞാൻ നാടൻ കോഴികളെ വളർത്തുന്നുണ്ട്. വാക്സിൻ ജനുവരിയിൽ എടുത്തു.. വിര മരുന്ന് കൊടുത്തില്ല. എന്റെ 6 മുട്ടിയിടുന്ന കോഴികൾ ചത്തുപോയി. ഈ വീഡിയോ യിൽ നിന്ന് മനസിലായി, എന്റെ പ്രശ്നം വെള്ളം കൊടുക്കുന്ന രീതിആയിരുന്നു. വെള്ളം കോഴികൾ കയറി നാശ മാക്കിയിരുന്നു 2പ്രാവശ്യം മാറ്റും എങ്കിലും.. Tks 👍🏻🥰

  • @vsachuthan1931
    @vsachuthan1931 2 года назад

    Good information

  • @narayananpillai5159
    @narayananpillai5159 2 года назад

    Kozhigalku seema konna eella food ayitt kodukavo

  • @sheelajose7863
    @sheelajose7863 3 года назад

    പെട്ടെന്ന് പറഞ്ഞു 🙏

  • @kadputhly
    @kadputhly 3 года назад +3

    Informative

  • @RITHOOSTips
    @RITHOOSTips 3 года назад +1

    കർഷകർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ ഇക്കാ.....

  • @dinnasabu8272
    @dinnasabu8272 3 года назад +3

    Informative video...good topic👍

  • @bobana7045
    @bobana7045 3 года назад

    ചെറിയകോഴികൾക് എത്ര ദിവസം ചൂട് കൊടുക്കണം

  • @mariyammariyam4070
    @mariyammariyam4070 3 года назад +1

    എന്റെ കോഴികൾ മേട കനം വെക്കുകയും തുടർന്ന് ഭക്ഷണം കഴിക്കാതെ യാവുകയും പിന്നെ കാലുകൾ കുഴഞ്ഞു പോകുകയും ചതുപോകുകയും ചെയ്യുന്നു എന്താ ചെയ്യ

  • @MJFOOTBALLER17
    @MJFOOTBALLER17 3 года назад

    Thanks

  • @midhunp2089
    @midhunp2089 3 года назад

    കിനേരിലെവെള്ളത്തിൽ ക്വളിഫോം ബാക്ടീരിയ മാറ്റാൻ ഈ മരുന്ന് കൊള്ളാമോ

  • @MJFOOTBALLER17
    @MJFOOTBALLER17 3 года назад

    Chevi veerth varunnu entha karanam

  • @rajeevkravi1847
    @rajeevkravi1847 3 года назад +1

    Valich nettathyea parau

  • @PrasannaKumar-df2dg
    @PrasannaKumar-df2dg 3 года назад

    എൻട്രോ എന്ന മരുന്ന് crd ഉപയോഗിക്കാൻ പറ്റുമോ ചേട്ടാ

  • @funnykunjus1866
    @funnykunjus1866 3 года назад

    താങ്ക്സ്

  • @daisyanro7412
    @daisyanro7412 3 года назад +2

    ഈ അസുഖത്തിന് മരുന്നുണ്ടോ.... ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരുമോ...

  • @rajeevkravi1847
    @rajeevkravi1847 3 года назад +1

    Valich nittathy katham parau

  • @praveen.padmakshan7911
    @praveen.padmakshan7911 3 года назад

    ❤❤❤❤

  • @afsalp.b3367
    @afsalp.b3367 2 года назад

    ഇക്കാ കോഴി വളർത്തൽ തുടക്കകാരനാണ് ഞാൻ 7 ദിവസം കഴിഞ്ഞ് Vimeral. Groviplex എന്നീ മരുന്നുകൾ വെള്ളത്തിൽ കലർത്തി കൊടുക്കുന്നത് ഇത് നല്ല മരുന്നാണോ.... നല്ല ആരോഗ്യമുള്ള കുഞ്ഞുങ്ങൾ പെട്ടന്ന് ചത്ത് പോകുന്നു ഈ മരുന്ന് കൊടുക്കുന്നത് കൊണ്ടാണോ വേറെ മരുന്ന് കൊടുക്കണമോ ഒന്ന് പറഞ്ഞ് തരാമോ

  • @abdulmajeedn4556
    @abdulmajeedn4556 3 года назад +2

    ഇങ്ങനെ നീട്ടി പറഞ്ഞു പോകുന്നു കഷ്ടം