കോഴികളുടെ തൂക്കം മാറി "പയറുപ്പോലെ"ഓടി നടക്കും ഇതു കൊടുത്താൽChicken diseaseAyurvedic tablet Malayalam
HTML-код
- Опубликовано: 10 окт 2024
- #PoultryDisease #AyurvedicTablet # Btech_MIX_MEDIA
കോഴികളുടെ തൂക്കം മാറി "പയറുപ്പോലെ " ഓടി നടക്കും ഇത് കൊടുത്താൽ chicken disease Ayurvedic tablet Malayalam
ഇത് കൊടുത്താൻ കോഴികൾ തൂക്കം മാറി ഉഷാറായി തീറ്റ തിന്നു തുടങ്ങും
വീഡിയോ ഇഷ്ട്ടപ്പൊൻ ലൈക്ക് ചെയ്യാനും സബ്സ്ക്രബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്
/ @btechmixmedia
Face Book Page_
/ about
എന്റെ മറ്റ് വീഡിയോകൾ
കറിവേപ്പ് 2 വർഷം കൊണ്ട് കാടുപ്പോലെ വലുതാവാൻ • കറിവേപ്പ് 2വർഷംകൊണ്ട് ...
കോഴിമുട്ട അടവെക്കുബോൾ ഇത് ശ്രദ്ധിച്ചിലെറ്റിൽ പിന്നെ പറഞ്ഞിട്ട് കാര്യമില് • കോഴിമുട്ട അടവെക്കുമ്പോ...
പപ്പായ ഇല കൊണ്ട് സകല കീടങ്ങളേയും തുരത്തുന്ന ജൈവ കീടനാശി. • പപ്പായ ഇല കൊണ്ട് സകല ക...
പാവൽ കൃഷി ഈ7 കാര്യങ്ങളാണ് പവൽകൃഷി നഷ്ട്ടത്തിലാവുന്നത് • പാവൽ കൃഷി മഞ്ഞളിപ്പ് വ...
മറ്റ് പ്ലലിസ്റ്റുകൾ
കോഴികളെ എങ്ങനെ ചിലവ് കുറച്ച് വളർത്തുക എന്നതും അസുഖങ്ങൾക്കുള്ള ടിപ്സുകളും • വീട്ടിലെ നാടാൻ കോഴികളെ...
കൃഷി വീഡിയോകൾ • Farming videos
എന്റെ പാചകവീഡിയോകൾ • എന്റെ പാചകവീഡിയോകൾ
ടെക്ക് വീഡിയോസ് • എന്റെ പാചകവീഡിയോകൾ
അങ്കിൾള് മൃഗ സ്നേഹിയാണ് .എനിക്ക് മൃഗ സ്നേഹികളെ വളരെ ഇഷ്ടമാണ്❤️
☺☺
Thank you.iamfollowinngyouradvice
It was very effective... thankyou 😊
അടിപൊളി വളരെ ഉപകാരമായി
☺☺☺
Sooooooper അവതരണം.
☺☺☺☺
Sambhavam kollam kozhi ok ayi thanks
kyarnelle athe manjhapethum ulavearkuo koduokunha ottamooleyalle?
Njangalude kòyikkum koduthu thookam maari thanks chetta
❤
നിങ്ങള മാറിയോ ഈ മരുന്ന് കൊടുത്തു
ഞങ്ങൾക്കും ട്രൈ ചെയ്യനയിരുന്നു
ചെറിയ 2 മാസം പ്രായം ഉള്ളപ്പോൾ കൊടുത്തു ടെ
Thanks 🙏
☺☺☺
Thanks
Beerwaste.. കൊടുത്താൽ മുട്ടകോഴിക്കു problem.. ഉണ്ടോ????
Etta kazhijaa ayicha nde 3 kozhikkalla chath poyaadh ntha asookham arila kabakett pole Anne thonnunne.....shwasam mutti anne chathadh..
Chetta ee bv 380 kozhi nammude arium wheatum okke koduthal mutta idumo please rply
ഇല്ല
Good job bro
45days Ayakozhik kurukurup chuma eth Kodukamo
Thanks etta
ok☺☺
Enta kohi 2 dhivdm aayitt thoghi nilkunnu entha karnm
Kozhi kovi thudaghiya shesham asugham varaarundo
വാക്സിൽ വലതും എടുത്തിട്ടുണ്ടോ?
@@BtechMIXMEDIA eduthittilla
Kozhi kunjungalk vaxin kodukano eadu prayathila kodukunnad
Good medicine!!!
Thanks dear
ആ കോഴിയുടെ കണ്ണിന് അസുഖമുണ്ടല്ലോ
Bestprecentation
Thanks
Super
Njan videos kanum comment cheyum delete ayi pokum
അതെങ്ങനെ ഇന്നി ഞാൻ ശ്രദ്ധിക്കാം
Karingozhiyude kazhutt pinnilekk ayirikkugayan
7 divasamayi pinnilekkayitt
Adinal thanne kozhikk food kazhikkan pattunnilla
Kure marunn koduthu
Marunnilla
Njangal endan ini cheyyendadenn
Ariyumo..
Please reply me...🙏
Cheriya kozhikk shwasam muttalin
Kodukkan pattuoo
ചെറു തിന് പറ്റില്ല
Ende oru kozhiku kaalinu thalarcha pole nadakubol veenu pokunnu entha kaaranam pokan entha margam, 3week aya kozhiyanu pls rply
കാൽസ്യം സപ്ലിമെന്റ് തീറ്റയിലോ വെള്ളത്തിലോ ചേർക്കൂ
@@BtechMIXMEDIA ചേട്ടാ.. കോഴി ഭക്ഷണം kazikunud. പക്ഷെ കണ്ണ് അടച്ചു നിൽക്കണേ
Plzz reply
Plzz reply
Chetta kozhik vadham vannal enth cheyyum?
ആവണികയുടെ ഇല്ല കൊടുത്താൽ മതി
തലകറക്കം കോഴികളിൽ നാടൻ മരുന്ന് പറഞ്ഞ് തരുമോ?
28 ദിവസമായ കുഞ്ഞുങ്ങൾക്ക് 7 ആം ദിവസം ലസോട്ടവാക്സിൻ കൊടുത്തു. മറ്റു വാക്സിനുകൾ കൊടുത്തില്ല. ഇനി വാക്സിനുകൾ കൊടുക്കാമോ? കൊടുക്കാമെങ്കിൽ ഏതൊക്കെ..സമയംവും പറഞ്ഞു തരുമോ?
മഞ്ഞളിന് പകരം മഞ്ഞൾ പൊടി ചേർക്കാമോ pls rply
Ha
Packet.. മഞ്ഞൾ അത്ര നല്ല അല്ല
കോഴികളുടെ കഫക്കെട്ടിനുള്ള മരുന്നുണ്ടോ
പയറ് ഓടി നടക്കുന്നത് ഒന്ന് കാണിക്കാമോ
ഹ ഹ☺☺
Kanikka
😂😂😂
മുട്ട കോഴിക്ക് കൊടുക്കാൻ പറ്റുമോ
Nellikkayude leaf aano
കീഴാർ നെല്ലി
നെല്ലി അല്ല
How many weeks we can give layer pellet
പുറത്തിൽ നിന്ന് വെള്ളം കുടിക്ക, ന്നതിന്ന് മഴക്കാലത്ത് എന്നാ ചെയ്യുന
Meriquin medicine koduthirunu തുങ്ങി നിന്നപ്പോ. കുറവായ്യിരുന്നു. പക്ഷെ ഇപ്പോൾ മിക്കപോലും കണ്ണ് അടച്ചു നില്കുന്നു... Teeta thinunud
Chetta കോഴി നിധി മരുന്ന് നല്ലതാണോ
Good viedeo
Thanks☺☺
Chetta kozhikk nalla kafakett und ethu marunna kodukende
Azhitral kodutal mathi
അസുഖമില്ലാത്തതിന് ഭക്ഷണത്തിന്റെ കൂടെ കൊടുക്കാൻ പറ്റുമോ..
എല്ലാത്തിനും കൊടുക്കാം
Chetta njangade kozhi kannil kurup karanam cheriya thoongal und athinu kodukkamoo
കൊടുക്കാം
Padoke appe chinaki thinnu nadannirunna kaalam ethrak asukaggal kozhikalk ellayirunnu vallapozhum kozhidheenam varum ennathe kaalam yepozhum pala asukaggalaan
അതെ വാക്സിൻ എടുക്കാതെ രക്ഷയില്ല
കോഴിക്കുഞ്ഞുൾക്ക് കൊടുക്കാമോ ചേട്ടാ
ഡോസ് കുറച്ച് കൊടുക്കാം
കോഴിക്ക് തൂക്കമുണ്ടായിരുന്നു. മരുന്ന് കൊടുത്തപ്പോൾ തൂക്കം മാറി പക്ഷെ കോഴിക്ക് ഷീണമാണ്. തിന്നുന്നില്ല, എന്ത് ചെയ്യും?
@B tech MIX MEDIA
വയറിലെ ദഹനകേടാണ് പ്രശ്നം ആര്യവേപ്പ് പച്ച മഞ്ഞൾ ചുവന്നുള്ളി വെളുത്തുള്ളിനീരെടുത്ത് | 0തുള്ളി രാവിലെയും വൈകിട്ടും കൊടുക്കാം
@@BtechMIXMEDIA tnx❤️
😮
Nglu muthanu...Muth maniya
Thanks
😍👏👏👏
സൂപ്പർ എന്റെ കോയിന്റെ അസുഖം സുഖം ആയി ശാസ്കെബ് ചൈതുടോ 😁😁
Ende oru aazhcha prayamulla kozhikkuttiyude thookkathin ith kodukkamo .chirakodinju nilkkunnu please reply athupole athinde back bagam oru infection pole
ലസോട്ടവാക്സിൻ കൊടുത്തോ
@@BtechMIXMEDIA ella arogya mulla kozhikke vacsin nalkavoo enn kettu manjal panikkoorka ennivayude neeru kudivellathil kodukkarund
പരീക്ഷിക്കട്ടെ എന്നിട്ട് parayam
വസൂരിക്ക് കൊടുക്കുന്ന വാക്സിൻ ഏതാണ് എങ്ങനെ യാ കൊടുക്കേണ്ടത്
Hi ചേട്ടാ. ഞാൻ കുറച്ചു കോഴികളെ വളർത്തുന്നുണ്ട്. എന്റെ ഇടത്തരം കുഞ്ഞുങ്ങൾ ഇടയ്ക്കിടെ ചത്തു പോകുന്നു. ആദ്യം നടക്കാൻ ബുദ്ധിമുട്ട്. പിന്നെ വീണു പോകുവാ. തുങ്ങി തുങ്ങി ചാകുവാ.8 എണ്ണം ചത്തു. എന്തു ചെയ്യണം pls reply
ഏതെങ്കിലും വാക്സിൻ കൊടുത്തിരുന്നോ?
Kiyar Nelli illel kozhapponnullaalo athinte aavashyam indoo
Chetta ente pida kozhikal thammil kothunnu enth cheyyum inn ravile muthal thidangiyatha enthan oru pradhividhi please rply
കാൽസ്യം കുറവാണ് പപ്പായ ഇലമുരിങ്ങയില നല്ലതാruclips.net/video/CHKQGbtHSsk/видео.html
ചെറിയ കോഴിക്കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ പറ്റുമോ
Njn one day prayam ulla kozhikk koduthu... Chatha pole kidanna kozhy enu... Alhmdllh ippm eneett ninnu
എനിക്ക് റയിൻബോ ഇനത്തിൽപ്പെട്ട 15 കോഴികൾ ഉണ്ട്. എല്ലാരും ഏറെക്കുറെ മുട്ട തന്നുകൊണ്ടിരുന്നതാണ്
രണ്ട് ആഴ്ചയായി നാലോ അഞ്ചോ മുട്ടയാണ് കിട്ടുന്നത്
Albomar മാസത്തിൽ കൊടുക്കും
Groviplex, Vimeral എന്നിവയും നൽകാറുണ്ട്
ചിലർ പറയുന്നു നെയ് കെട്ടിയതായിരിക്കുമെന്ന്. അതിന് മരുന്ന് ഉണ്ടോ?
എന്ത് തീറ്റയാണ് കൊടുക്കുന്നതെന്ന് പറഞ്ഞില്ല ഗ്രോവി പ്ലസ് മാറ്റി provite calcium supplement കൊടുക്കൂ
മറുപടിക്ക് ഒത്തിരി നന്ദി
ലയർ മാഷ് /ലയർ പെല്ലറ്റ് ആണ് തീറ്റ. ഇതിനൊപ്പം കുറച്ച് ഗോതമ്പ്,ലേശം അരി എന്നിവ തലേന്ന് വെള്ളത്തിലിട്ട് കുതിർത്ത് കൊടുക്കും
Haitec kootil valarthunna kozikal Kozikalude puram kothipparikkunnathenth kondaanenn. Paranj.tharumo
കാൽസ്യം സപ്ലിമെന്റുകൾ കെടുക്കൂ
BV380 kozhikalkum ee marunnu kodukamo
കൊടുക്കാം
കീഴാർനെല്ലിയുടെ എല ഓപ്ഷണൽ ആണോ
അല്ല
കോഴിക്ക് കഫത്തിന് എന്താണ് മരുന്ന്
വാക്സിൻ എവിടെ ന്ന് കിട്ടും
കോഴി ഫുഡ് കഴിക്കുന്നില്ല അതിന്റെ തീറ്റ സഞ്ചി തൂങ്ങി നിൽക്കുന്നു
അതെന്തു കൊണ്ടായിരിക്കും മരുന്ന് അറിയുമോ ഫ്രണ്ട്സ്
ദഹനക്കേട് ആണ് ഇഞ്ചി വെള്ളുളിമഞ്ഞൾ കാന്തരി അരച്ച് നീരെടുത്ത് 6 തുള്ളി 3 നേരം കൊടുക്കുക
എല്ലാദിവസവും കൊടുക്കണോ
Baakki vanna lasota vaccin valiya kozhikk kodukkamo
അന്ന് തന്നെകൊടുക്കാം
B tech padicho
ദഹനക്കേടിനും എന്താ കൊടുക്കുക
ruclips.net/video/PsvThHnW1-Y/видео.html ഇത് നോക്കു
Ithu koduthitum chathal vere enthenkilum cheya patummo
ഇത് കൊടുത്തിട്ടും ചത്താൽ കുഴിച്ച് ട്ട്
അടുത്ത കോഴിയിൽ പരീക്ഷിച്ചു നോക്കുക
🙏👍
☺☺☺☺
Ith kozhi kunnungalkku kodukkan pattumo 2 month prayam
ഡോസ് കുറച്ച്കൊടുക്കാം
Payarokke odaanum thudangiyoo eppo janarainjilllallo
Y
Kadakk koudukkamoo
പറ്റില്ല
ഷ മ നശി പ്പിക്കാതെ ഒന്ന് വേഗം പറഞ്ഞൂടെ
അതെന്നെ
ശരിയാണ്
ഇതൊക്കെ.വെറും ഉടായ്പ്പ് ആണ്
തൂങ്ങി നിൽക്കുന്ന അസുഖം വന്നതിന്ന് ശേഷം 9o. ശതമാനവും ചത്ത്േ പാകും 10 ശതമാനം മാത്രം ഈ ജാതി മരുന്നുകൾ ഉപകരിക്കൂ.
അനുഭവം ആണ് ഏറ്റവും വലിയ ഗുരു
അതെ 👌🏼👌🏼👌🏼👌🏼
Satyam bro
കോഴികൾക്ക് അരി കൊടുക്കാമോ
ചോർ kodukubol നെയ്യ് kettille
ചോർ എങ്ങനെ കൊടുക്കണം
ഗോതബ് കുതിർത്തി ആണ് kodukar
ചോർ അധികം കൊടുക്കാതിരിക്കുന്നതാ നല്ലത്
വളരെ നല്ല ഒരു ഒറ്റമൂലി തന്നെയാണിത്. എൻ്റെ കോഴികളുടെ അസുഖം മാറി. നന്ദി
Chetta ee comentin rply tharanam please nan oru puvan kozhiye vangichu ente kaill 4 pidakozhikal und athil orennam nan puthiyathai vangiche puvane kothunnu vakki ulla 3 pidakk kuzhapamilla puvan aa 3 pidaye chavitti kothunnum undh please rply enth cheyyum
പൂവനേക്കാൾ പ്രായം കൂടിയ പിട കോഴിളാണെങ്കിൽ തിരിച്ച് കൊത്തും കുഴപ്പമില്ല ശരിയാവും
Idh kodutth entedh chatthu
ഇതു കുഞ്ഞു കോഴികൾക്ക് കൊടുക്കാമോ
പറ്റില്ല Lexin എന്ന മരുന്ന് കുട്ടികൾക്ക് കൊടുക്കാം
കുഞ്ഞിന് കുത്തരിയുടെ പൊടിയരിയിൽ മണ്ണണ്ണ പുട്ടി കൊടുത്താൽ മതി
Lexin എവിടെ കിട്ടും..???
Chetta kunju കോഴികൾക്ക് കൊടുക്കാവോ
ചെറിയ കോഴികൾക്ക് അളവ് കുറച്ച് കൊടുക്കാം ☺☺
Chetta ennu ente 7kozhi chathu 🤣🤣
😍😍😍😍👏🏻
♡
kozhi vasanthakke koduthal recovr akuvoo?
ഒരു പരിധി വരെ സഹായിക്കും
വാക്സിൽ എടുക്കണം
Kunjkozhi Thoongi nilkkunnu oru ottamoooli tharo thannuppaaano karanam
ലസോട്ട കൊടുക്കണം
ഇത് എല്ലാപ്പവും കൊടുക്കാമോ
മാസത്തിൽ | വെച്ച് കൊടുക്കാം
Kozhikal mazha nananjaal presnam undo!?
കുറേ നന്ന ഞ്ഞാൽ പ്രശ്നമാണ്
കാല് തളർന്ന കോഴിക്ക് നിങ്ങൾ പറഞ്ഞ കൊടുത്തപ്പോൾ കംപ്ലീറ്റ് മാറി 🥰
Pachamarunn pareekshichatha english medicine vallathum undo
അസിc താൾ നല്ലതാണ്
കോഴിക്ക് ഞരമ്പ് രോഗം വന്നാൽ എന്ത് ചെയ്യും
Pani kurka putho vidamo?0
Pani koorkayum navarayilayum onnano
പനി കൂർക്കയില ഇതുവരെ കണ്ടിട്ടിലേ
Panikurkkayila kanditilla ithuvareyum navarayilayanu panikurkka enna vichsrichirunne panikurkkaykku pakaram navarayila upayogokamo
2 um onnanu
Nbr
തൂക്കം ഇല്ലാത്തവർക്ക് കൊടുക്കാവോ?
പയറ് ഓടി നടക്കാറുണ്ടോ
ഹ ഹ
Ithe tharavinu kodukkuvav pattumo
കൊടുക്കാം
ഒന്ന് രണ്ട് ആഴ്ച്ച ഉള്ള കോഴിക്കുഞ്ഞിന് പ്രതിരോധ മരുന്ന് ഏതാണ് നൽകേണ്ടത്???
ruclips.net/video/1HobdlGOSbM/видео.html
ഇത് വിശ്വസിച്ച ഞങ്ങളുടെ 5 കോഴികള്‍ ചത്തു😒😭
👍👍👍👍👍👍👍
കോഴികളുടെ വായിൽ നിന്ന് പത വരുമ്പോൾ എന്താണ് ചെയ്യേണ്ടത്
6 poovankozhi kodonkkainendu9562661965
Ducks nu thookkam vannalo
Athinu ntha medicine
എല്ലാ വാക്‌സിനേഷൻ. അതിനെ പറ്റി ഒരു വീഡിയോ ഇടൂ. വാക്‌സിനേഷൻ ഏതെല്ലാം reply തരൂ
ok ഇടാം
വീഡിയോ ഇട്ടോ
ഇത് കൊടുക്കരുത് . ഞാൻ പരീക്ഷിച്ചു. കോഴി ചത്ത് പോയി😢😢😢😢😢😢😢😢😢😢😢😢3 ennam chathu
3 monthsഅയതയിno
കോഴിയുടെ കനം കുറഞ്ഞ് അത് നീര് വെയ്ക്കുന്നതിന്റെ കാരണം