പെടുമണ്‍ മനയിലെത്തിയ അതിഥി ശരിക്കും പെട്ടല്ലോ... മമ്മൂക്കയെ മുന്നിലിരുത്തി ഭ്രമയുഗം സ്പൂഫ്|VFA24

Поделиться
HTML-код
  • Опубликовано: 30 июн 2024
  • Alan Scott Vanitha Film Awards 2024
    #VanithaFilmAwards2024 #FilmAwards #Vanitha #Amma #VFA2024 #AlanScott #HindwareItalianCollection #Mahalekshmisilks #MyG #mammootty #mohanlal #vanithamagazine #mollywood #bigms #megastarmammootty #Award #MalayalamFilmAwards #MalayalamFilmAwards2024
    Subscribe Our channel - / vanithamagazine
    Follow Us -
    Facebook - / vanithamagazine
    Instagram - / vanithamagazine
    Twitter - / vanithamag
    Vanitha is India's largest circulated magazines for women. The magazine is known for its wide variety of contents, special features, celebrity interviews, and more. Vanitha covers topics spanning from babycare to parenting, women's health to nutrition, housekeeping tips to cooking recipes, among many others. The magazine is printed and published by Malayala Manorama Publications Ltd. Visit site - www.vanitha.in
  • РазвлеченияРазвлечения

Комментарии • 527

  • @raneemkayakkal9462
    @raneemkayakkal9462 2 дня назад +115

    Reels കണ്ടു വന്നിട്ട് വീഡിയോ ഫുൾ ആക്കാൻ പറ്റാത്തവർ ഇവിടെ come on

  • @Fisica_science
    @Fisica_science 2 дня назад +62

    അടുത്തിടെ കണ്ട ഏറ്റവും മികച്ച ഒരു നിലവാരവുമില്ലാത്ത സ്‌കിറ്റ് 😄

  • @rinoypjoy
    @rinoypjoy 2 дня назад +85

    നിനക്കൊന്നും നാണം ആവില്ലെ ഇത്ര നിലവാരം ഇല്ലാത്ത കോമഡിയുമായി സ്റ്റേജിൽ വരാൻ.

  • @arjuntp3251
    @arjuntp3251 2 дня назад +211

    ഇക്കയുടെ expression kandille.. ചിരിക്കാൻ ഉള്ള ഒന്നുമില്ല... 🙌🏼

    • @shadulrazvi4707
      @shadulrazvi4707 День назад +9

      Ente ponnu mone athu mammokka athu kand idunna expression onnumalla editeythu kayattunnatha maravazhe..

    • @VighusVlOG
      @VighusVlOG День назад +17

      ​@@shadulrazvi4707angane edit ചെയ്യുന്നത് ആണെങ്കിൽ അവർക്ക് ചിരിക്കുന്നത് ഇട്ടുടെ,ഈ സാമാനം കണ്ടിട്ട് ആർക്കും ഒന്നും തോന്നിയില്ല.use your brain 🧠 😂

    • @jeffia1220
      @jeffia1220 День назад +1

      Ithrak nilavaram illatha comedy ithu nthoru veruppeer

    • @arjuntp3251
      @arjuntp3251 День назад +3

      @@shadulrazvi4707 edit cheytho cheyyatheyoo ഇട്ടോട്ടെ..ithu കാണുന്നവൻ അതേ expression ആയിരിക്കും എന്നാണ് ഞാൻ പറഞ്ഞേ... നിനക്ക് ഇതുകണ്ടിട്ട് ചിരിക്കാൻ thonunnundel നീ ഇതും കണ്ട് ആവോളം ചിരിച്ചോ...

    • @arjuntp3251
      @arjuntp3251 День назад

      @@jeffia1220 crct ബ്രോ

  • @nihalperspective
    @nihalperspective 3 дня назад +163

    ചിരിക്കേണ്ട സ്ഥലങ്ങളിൽ ഫുൾ സ്റ്റോപ്പ്‌ ഇട്ടാൽ ചിരിക്കാൻ സൗകര്യമായിരുന്നു 😌😌

    • @fashidp8028
      @fashidp8028 22 часа назад

      Ee തമാശക്ക് ചിരിക്കണോ മാഷേ?

  • @Bluefoxbluefox100
    @Bluefoxbluefox100 2 дня назад +131

    ടിനി ചേട്ടൻ മേഘങ്ങൾക്കിടയിലേക്ക്......

  • @Ambo_Ambadi
    @Ambo_Ambadi 2 дня назад +47

    ഇക്കയുടെ ആ കലിപ്പ് നോട്ടം 😅

  • @Siddh_raj
    @Siddh_raj День назад +27

    ടിനിടോംന്റെ ധൈര്യം
    അത് വേറെ level ആണ്.
    അതിന്റെ പകുതി ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ പണ്ടേ Aeroplane പറത്തിയേനെ.

  • @FilmMedia-yt3hy
    @FilmMedia-yt3hy 2 дня назад +169

    മമ്മൂട്ടിയെ കളിയാക്കിയാൽ പോലും അദ്ദേഹം ചിരിക്കും പക്ഷേ ഇത് എന്താണ് കാണിക്കുന്നത് ചുമ്മാ....ബിജുകുട്ടൻ ചെയ്ത റോൾ ഭംഗിയാക്കി

  • @RahulRaj-mk6fx
    @RahulRaj-mk6fx 2 дня назад +74

    മേലെപറമ്പിൽ ആൺ വീട്ടിലെ നരേന്ദ്ര പ്രസാദ് അടിപൊളി 😌

  • @Mearunraju
    @Mearunraju 2 дня назад +41

    ചിരിക്കണമായിരിക്കും 🙏🙏

  • @shavam007
    @shavam007 2 дня назад +98

    ഞങ്ങൾ ഒരു 10 പേര് വേണം എങ്കിൽ കൂട്ട ആത്മഹത്യ ചെയ്യടാ ടിനി 🙏..
    മിമിക്രി നിർത്തട മാക്രി

  • @leorazz2882
    @leorazz2882 4 дня назад +291

    മമ്മുക്ക എക്സ്പ്രഷൻ 😮 ഇഷ്ടായില്ല എന്ന് തോന്നുന്നു... അത്രക്ക് അടിപൊളി ആയി ചെയ്ത വേഷം അല്ലെ 😊😊

    • @celestiaharmony4878
      @celestiaharmony4878 4 дня назад +32

      Edo ivaru idunna mamoootyde expression onum alla avde serikum nadakune.. Ivar randomly kurach shots edukum mamootydeoke ath tanne ellathilum maari mari idum.. Njn kandatha film awards nerit poi.. Avarde correct timelula expressions alla idune

    • @salmanzainulabid9418
      @salmanzainulabid9418 4 дня назад +9

      സ്ഥായി ഭാവം ആണ്

    • @shij8536
      @shij8536 3 дня назад +14

      ഇത് മാത്രമല്ല മിക്ക ചാനൽ പരിപാടിയും അതിനെയാണ് . എല്ലാവരുടെയും കുറച്ച് എക്സ്പ്രഷൻ എടുത്ത് വക്കും. വീഡിയോ എഡിറ്റ് ചെയ്യുമ്പോൾ ഒരോന്ന് കുത്തിക്കയറ്റും

    • @Alchemist337
      @Alchemist337 3 дня назад

      💯 മിനിയാന്നു ഒരു വീഡിയോ കണ്ട്... അതിൽ സ്റ്റേജിൽ നിൽക്കുന്ന ആ നടി തന്നെ ഗാലറിയിൽ ഇരുന്നു അവർക്ക് കയ്യടിക്കുന്നു 😂😂 എഡിറ്റിംഗ് mistake@@celestiaharmony4878

    • @george-mathew
      @george-mathew 2 дня назад

      എനിക്കും തോന്നി.
      മമ്മൂക്കയുടെ expression, editor​ ക്ക് മാറിപ്പോയീന്ന് ഇതദ്ദേഹം അപ്പിയിടാൻ മുട്ടുമ്പോൾ ഇടാൻ വച്ചിരുന്നതായിരിക്കും.@@shij8536

  • @grkpromos8314
    @grkpromos8314 2 дня назад +98

    ട്രോൾ കണ്ട് വന്നതാ😌Mammokka Expression 😂

  • @Fisica_science
    @Fisica_science 2 дня назад +41

    1:31 മമ്മൂക്ക :ഇതെന്ന്ത് തേങ്ങയാ
    സിദ്ദിക്: ആാാാാ

    • @kingleo1763
      @kingleo1763 2 дня назад

      😂😂

    • @abhijit8175
      @abhijit8175 День назад +1

      ഇതാരാണെന്ന പറഞ്ഞെ
      എന്നാണ്

  • @abhiram3127
    @abhiram3127 2 дня назад +50

    ശങ്കരൻ വീണ്ടും തേങ്ങിമിൽ തന്നെ ❌ടിനി വീണ്ടും എയറിൽ തന്നെ ✅

  • @naaaz373
    @naaaz373 2 дня назад +29

    കൊടുമൺ പോറ്റി ❌
    കളിമൺ പോറ്റി ✅

  • @shamn381
    @shamn381 4 дня назад +467

    ഈ വീഡിയോ ഇറങ്ങിയാൽ ടിനി air ൽ കയറും.😂😂

    • @shamsudeenmp5910
      @shamsudeenmp5910 4 дня назад +27

      Dhe kayariiiii😂😂😂😂😂

    • @s_u_p_e_r__h_e_r_o__t_o_b_3942
      @s_u_p_e_r__h_e_r_o__t_o_b_3942 3 дня назад +25

      വീഡിയോ ഇറങ്ങിയിട്ടില്ല ഷൂട്ട്‌ ചെയ്യുന്നുള്ളൂ 😏🤣🤣

    • @shagilvk3546
      @shagilvk3546 3 дня назад +37

      അപ്പൊ ഞാൻ കാണുന്നത് ഇറങ്ങാത്ത video ആണോ

    • @ebinjoy6665
      @ebinjoy6665 3 дня назад +2

      Err 3eeeeed3😮x😇

    • @KUZHIMADIYANYT
      @KUZHIMADIYANYT 2 дня назад +11

      കയറി, ഒപ്പം നിങ്ങളും 😂😂

  • @amalmohanans3292
    @amalmohanans3292 День назад +30

    ടിനി ടോമിന്റെ അവരാതം കണ്ടു സഹിച്ചിരുന്ന മമ്മൂട്ടിയെയും മറ്റ് ഓഡിയൻസിനെയും സമ്മതിക്കണം 😢

  • @sanutiewda2585
    @sanutiewda2585 2 дня назад +19

    മമ്മൂക്കയെ മുന്നിലിരുത്തി അപമാനിച്ചു എന്ന് തിരുത്തണം 😂😂

  • @Proudmalayalikerala
    @Proudmalayalikerala День назад +12

    മലയാള കോമഡിയുടെ അന്തകൻ ടിനി ടോം 🔥

  • @alanfernandes7349
    @alanfernandes7349 2 дня назад +76

    ആളുകളുടെ കൈ അടിയും ചിരിയും റെക്കോർഡ് വെക്കുന്നത് കൊണ്ട് കൊള്ളാം

  • @Nichuclicks
    @Nichuclicks 2 дня назад +56

    ആ ശ്രീകാന്ത് വെട്ടിയാരെ വിളിച്ചാൽ പേരായിരുന്നോ 😅

  • @akhilthomas5228
    @akhilthomas5228 2 дня назад +14

    ഒരാള് പോലും ചിരിക്കാത്ത സ്ഥലത്ത് മലയാളം പോലും മനസ്സിലാക്കത്തവര് ചിരിക്കുന്നു... ചുമ്മാ edit ചെയ്ത് അങ്ങ് കേറ്റുവ

  • @alexmon1146
    @alexmon1146 3 дня назад +65

    കോൺഗ്രസ്സ് ഭരിക്കുമ്പോ എത്ര ഹാസ്യ പരിപാടികൾ ആയിരുന്നു, ഇപ്പൊ ഹാസ്യ കലാകാരന്മാർ എല്ലാം ചത്ത് പോയോ.

    • @MohanDas-tz2hs
      @MohanDas-tz2hs 2 дня назад +9

      പേടിച്ചിട്ടാ

    • @SamadMufzi
      @SamadMufzi 2 дня назад +8

      ജീവനിൽ പേടി എല്ലാവർക്കും ഉണ്ടാവില്ലേ

    • @nsyoutubemedia
      @nsyoutubemedia 2 дня назад +4

      Innova വേണോ മോനെ

    • @Nibraspk4
      @Nibraspk4 День назад

      Athe athrak comedy ayrnnu...

    • @redpillmatrix3046
      @redpillmatrix3046 День назад +3

      Innova car 🚩

  • @badjoker_yt7634
    @badjoker_yt7634 2 дня назад +12

    ആരും ചിരിക്കില്ല അറിയുന്ന കൊണ്ട് skit തന്നെ voice add ആക്കി 😂😂

  • @renjp7708
    @renjp7708 День назад +14

    കൊറേ നെഗറ്റീവ് കമന്റ്സ് കണ്ട് ഒന്ന് കണ്ട് നോക്കിയതാ പക്ഷെ അത്രവലിയ കുഴപ്പമൊന്നും കണ്ടില്ല. ചില പാർട്ടികൾക്ക് ഇഷ്ടപ്പെടില്ലായിരിക്കും

  • @masas916
    @masas916 4 дня назад +126

    ടിനി ടോമിന്റെ തിലകന്റെ സൗണ്ട് അടിപൊളി. 😀

  • @makhdumvp3198
    @makhdumvp3198 2 дня назад +12

    മമ്മൂക്കക്ക് മുമ്പിൽ ടിനി ടോം ടിനി ടോമിനെ അനുകരിച്ചു😂

  • @Kollamamigo95
    @Kollamamigo95 2 дня назад +18

    മമ്മൂക്കയുടെ ഒക്കെ സൗണ്ട് മരിയാതക്ക് ഡബ്ബ് ചെയ്യുന്ന ഒരുപാട് പേരുണ്ട്..ഇതൊക്കെ കുളം ആക്കി വെച്ചിരിക്കുന്നു 🙏🙏🙏

  • @sreeramramesh1000
    @sreeramramesh1000 День назад +5

    സ്കിറ്റിന് കുഴപ്പം ഒന്നും ഇല്ല.. മന:പൂർവ്വമായ De grading.. Actually good one

  • @Anu-ew1fn
    @Anu-ew1fn 4 дня назад +81

    കേരള കൊള്ളയടി രാഷ്ട്രീയത്തിന് ഒരു ചെറു വിവരണം🎉🎉🎉

    • @lovelyyasar6731
      @lovelyyasar6731 4 дня назад

      ഭാരതം.കൊള്ളയടിക്കുന്ന.മോങ്ങി.വ്യാജ.സർട്ടിഫിക്കറ്റ്.കാരൻ

  • @Anacondasreejith
    @Anacondasreejith 2 дня назад +15

    ടിനിയുടെ latest വധം

  • @NoOne-no9te
    @NoOne-no9te День назад +4

    ടിനി ടോംമിൻ്റെ സ്കിറ്റ് കാണാൻ വന്ന മമ്മുട്ടിയാണ് പെട്ടത്.🤣🤣🤣

  • @routegrey
    @routegrey День назад +5

    Saji Cherian സ്ഥാനാർഥി പൊളിച്ചു 😂😂😂

  • @sidharthraj9269
    @sidharthraj9269 2 дня назад +36

    ഇപ്പോഴാണ് സ്റ്റർമാജിക് സ്കിറ്റുകളുടെ വില മനസിലാവുന്നത് 🤣🤣🤣🤣.. ഇതൊക്കെ വച്ച് നോക്കുമ്പോ അത് സ്വർഗം ആണ് 🔥🔥😅😅

  • @hanasvh
    @hanasvh День назад +3

    ചിരിക്കാൻ ആളില്ലാത്തത് കൊണ്ട് ബാക്ക് ഗ്രൗണ്ട് സ്കോർ ആയി ചിരി കയറ്റി

  • @vpv181
    @vpv181 День назад +8

    ഒട്ടും ഹാസ്യം തോന്നിയത് ഇല്ല, ഇത്രയം നിലവാരം ഇല്ലാത്ത കോമഡി.

  • @floccinaucinihilipilification0
    @floccinaucinihilipilification0 3 дня назад +72

    മമ്മൂട്ടിക്ക് അത്ര പിടിച്ചില്ലെന്ന് തോന്നുന്നു😂

    • @akhilrkrishnan7772
      @akhilrkrishnan7772 3 дня назад +10

      Allenkil athu pandu muthale anganeyaa 😂

    • @Mearunraju
      @Mearunraju 2 дня назад +20

      ഈ ചളി ആർക്കു പിടിക്കാൻ

    • @thegreedyone8551
      @thegreedyone8551 2 дня назад

      Athin ith aark pidikan. Oro thayolikal

    • @VmmStories
      @VmmStories 2 дня назад +12

      അതിനു ഇത് edited ആണ്..... ചിരിക്കുന്ന പോലും... വേറെ സീൻസിൽ ഉണ്ടായത്..ആണ്.....

    • @FilmMedia-yt3hy
      @FilmMedia-yt3hy 2 дня назад

      ഹോ ഭയങ്കരം

  • @Mittiriders2213
    @Mittiriders2213 22 часа назад +3

    ടിനിച്ചേട്ടൻ മനോഹരമാക്കി ഈ സ്കിറ്റ് ❤

  • @salamkinara8841
    @salamkinara8841 День назад +3

    മൂന്നുപേരും സൂപ്പർ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sharunkk3399
    @sharunkk3399 День назад +5

    2:13 nimishayude aa ayye aane ith kanda ellarudeyum expression 😂😂😂

  • @dizanm7851
    @dizanm7851 3 дня назад +10

    Vetiyar is way better🙏🤔🤔

  • @susudhi5257
    @susudhi5257 2 дня назад +7

    Tini Tom is back😂😂

  • @AbilashRss
    @AbilashRss День назад +5

    Le മമ്മൂക്ക : tini come to my room 👏

  • @cineenthusiast1234
    @cineenthusiast1234 2 дня назад +8

    2:14 nimisha : ayyee chali

  • @sanalkallikadu4806
    @sanalkallikadu4806 День назад +1

    മമ്മൂട്ടിയുടെ റെയ്ഞ്ച് എവിടെ ആണെന്ന് ipol ഇത് കാണുന്നവർക്ക് മനസ്സിലാവും ..... വേറെ ലെവൽ മമ്മൂക്ക❤

  • @shamnadpm5352
    @shamnadpm5352 2 дня назад +1

    പെട്ടുപോയ അവസ്ഥയിൽ പലരും ജോഷിയുടെ അവസ്ഥ പരിതാപകരം.

  • @AkshayMavoor
    @AkshayMavoor 2 дня назад +9

    3:15 😂😂

  • @Nishad_Nadeer
    @Nishad_Nadeer День назад +3

    ഇക്കയുടെ സ്വയം ഡബ്ബ് ചെയ്ത ടിനി ഏട്ടന് ഒരു കുതിരപവൻ🤪😅😂

  • @Official_pottan
    @Official_pottan 2 дня назад +7

    2027ൽ കാണുന്നവർ ഉണ്ടോ

    • @Damu.295
      @Damu.295 2 дня назад +1

      Evan maruu rekshapedillaa nokkikkoo😊

    • @Official_pottan
      @Official_pottan 2 дня назад

      @@Damu.295 evdek rekshapedaanan

    • @OJX7
      @OJX7 2 дня назад

      2028🖐😶‍🌫

    • @MuhibbKp
      @MuhibbKp 2 дня назад +1

      2029🤚

    • @ayaanfaizaneesh4896
      @ayaanfaizaneesh4896 2 дня назад

      2000 kandu ni evideyayirunnu

  • @shan6566
    @shan6566 4 дня назад +77

    ചിരിക്കാൻ കുറേ ആളുണ്ടല്ലോ 😂പിന്നെന്തിനാ ചിരി കൂട്ടി ചേർത്തേക്കുന്നത് 😂

    • @potboiler_
      @potboiler_ 4 дня назад +7

      അത് ടിനി ടോമിന്റെ സ്കിറ്റ് ആയിട്ടാകും 🤣🤣

    • @sajinks1419
      @sajinks1419 4 дня назад +10

      കാണുന്നവർ ചിരിക്കാത്തത് കൊണ്ടല്ലേ ചിരി കൂട്ടി ചേർത്തത് 😝

  • @Abhi_Amigo25
    @Abhi_Amigo25 День назад +2

    ലെ ടിനി: ഇത് മുഴുവൻ കണ്ടു തീർക്കാതെ നിങ്ങൾക്ക് ആർക്കും പോവാൻ അനുവാദമില്യ 😁✌️

  • @tonyputhenkalam7219
    @tonyputhenkalam7219 2 дня назад +3

    Meaningful skit....

  • @shahuz-et1zt
    @shahuz-et1zt День назад +2

    Le tini : ഇവിടെ പരിപാടി അവധരിപ്പിച്ചാലും ഇതാണല്ലോ എന്റെ വിധി 😁😂

  • @user-nw8pq2ye3y
    @user-nw8pq2ye3y 2 дня назад +2

    Best editing by vanitha team

  • @sreenikumar6173
    @sreenikumar6173 2 дня назад +2

    മമ്മൂക്ക " ഈശ്വരാ “”””

  • @ajuaju8486
    @ajuaju8486 2 дня назад +4

    ടിനി ഇനി എന്നാണ് ഭൂമിയിലേക്ക് 😂

  • @muhammedrafi8613
    @muhammedrafi8613 День назад +2

    സൂപ്പർ

  • @arathyyyy890
    @arathyyyy890 День назад +7

    ഒരു ചിരി ഇരു ചിരി ബമ്പർ ചിരി സ്വർഗ്ഗം 🥺 ആഹ് കുട്ടികൾക്ക് ഒക്കെ നൂറ് കോടി വന്ദനം 🤍💗

  • @balank5523
    @balank5523 3 дня назад +17

    കേരളത്തിന്റെ ഇപ്പോളത്തെ അവസ്ഥ ഇതാണ് ഇപ്പം

  • @jibicena6630
    @jibicena6630 2 дня назад +4

    മമ്മൂട്ടി 2.0

  • @neosworld841
    @neosworld841 День назад +3

    Kuzhappamonumilla sadharanayulla tini Tom inte skit vachu nokumbol ithu ok aanu😂😂😂😂

  • @lovelyyasar6731
    @lovelyyasar6731 4 дня назад +7

    Nice

  • @nobleps6504
    @nobleps6504 День назад +2

    ഇതിനേക്കാൾ അടിപൊളി item ശ്രീജിത്ത്‌ വെട്ടിയാർ ഇറക്കിയിരുന്നു...

  • @jeesojohnson777
    @jeesojohnson777 День назад +1

    ചിരിയുടെ Background music കൊള്ളാം 😂😂😂😂

  • @sahnasajeer8009
    @sahnasajeer8009 2 дня назад +3

    9:43 mamukkoyayude chiri😂😂😂😂😂

  • @dreamslight8600
    @dreamslight8600 20 часов назад +1

    Mamooty ഫേസ് ദേഷ്യം 💙💙💙💙

  • @MalluBMX
    @MalluBMX 4 дня назад +13

    Idea was Good. But Task Failed Successfully. ✅

  • @Mitsubishi-m7g
    @Mitsubishi-m7g 2 дня назад +2

    കണാരൻ ഫാൻസ് ❤❤❤❤

  • @srieerag627
    @srieerag627 2 дня назад +3

    2024❌2008✅

  • @nishandilhan935
    @nishandilhan935 День назад +2

    ചിരിക്കാൻ മാത്രം ഇല്ല

  • @ajblake5265
    @ajblake5265 День назад +3

    ഓടിയൻസിൻ്റെ ചിരി 🥴🤓
    മിക്സ് ചെയ്ത് ഓഡിയോ 😂🤣😅

  • @sanoopBNair-ye8mb
    @sanoopBNair-ye8mb 2 дня назад +7

    Tini Tom full time air anu.
    Skit motatil 3rd quality. Evaroka scene vittu pokanda time ayi😢😢😢

  • @user-lf4bh1jf8j
    @user-lf4bh1jf8j 4 дня назад +11

    എവിടെ കോമഡി

  • @ayoob77711
    @ayoob77711 День назад +3

    Hai.... ടിനി de സൗണ്ട് ഇൽ മമ്മൂട്ടി 😂

  • @raseenraseen9052
    @raseenraseen9052 День назад +1

    Mammootty angry mode😂😂

  • @newlifehotel5300
    @newlifehotel5300 День назад +1

    Super performance

  • @anandup7490
    @anandup7490 2 дня назад +2

    Troll kandu vannatha, but troll atra bore alla ,comedy ichiri kuravaanelum 😅,nice one ❤

  • @munnerem8126
    @munnerem8126 2 дня назад +2

    👍👍👍👍

  • @ashabibin5418
    @ashabibin5418 4 дня назад +7

    Nalla skit

  • @shagilvk3546
    @shagilvk3546 3 дня назад +10

    ക്കെ കെ ക്കെ ക്കെ ചിരി ഒടുക്കത്തെ അരോചകം

  • @faisalbabu3267
    @faisalbabu3267 21 час назад +1

    Vendayrunnu…
    Nalloru classic film ne ingane comedy aakarudu… See Mammokka,s expression while seeing this scoop

  • @vivekd5236
    @vivekd5236 День назад +1

    3:04 the genuine reaction

  • @bagavathramchilloutzone6878
    @bagavathramchilloutzone6878 4 дня назад +2

    ❤❤❤❤

  • @VasuAnnan-bd4fz
    @VasuAnnan-bd4fz 4 дня назад +66

    മമ്മൂക്കയെ ഒഴിവാക്കി ഈറോൾ ടിനിയെ കൊണ്ട് ചെയ്താൽ മതിയായിരുന്നു....😢

    • @JITHP9634
      @JITHP9634 2 дня назад +2

      Nee thamasha paranjathane para

  • @user-ny6vb3sl5r
    @user-ny6vb3sl5r 3 дня назад +2

    👍👍👍👍👍👍

  • @JohnWick-tt5uv
    @JohnWick-tt5uv 3 дня назад +2

    👍👍👍

  • @dhan5102
    @dhan5102 День назад +1

    Good one 👍

  • @SubinDhz-sd1ej
    @SubinDhz-sd1ej 2 дня назад +3

    3:17 💀📈

  • @swalihak7788
    @swalihak7788 21 час назад

    ഇത് വളരെ നന്നായിട്ടുണ്ട് മൂന്ന് പേരും നന്നായി ചെയ്തു രാഷ്ട്രീയ കാർക്ഇട്ട് നല്ല ഒരു മെസേജ്

  • @subairs971
    @subairs971 20 часов назад

    നിലവാരം കൂടിയത്കൊണ്ട്
    ചിരി നിർത്താൻ പറ്റില്ല 😂😂😂😂😂😂

  • @bagavathramchilloutzone6878
    @bagavathramchilloutzone6878 4 дня назад +1

    🥰🥰🥰🥰

  • @dhaneesh328
    @dhaneesh328 2 дня назад +1

    ചിരിക്കണം ആയിരിക്കും 🙏

  • @mazaworld3111
    @mazaworld3111 День назад +1

    റിമി ടോമിയുടെ കൗണ്ടറുകളും ടിനു ടോമിന്റ മിമിക്രിയും 👌👌😂😂

  • @RahulJourneyWibes
    @RahulJourneyWibes 21 час назад

    👍👍

  • @catalysttochasethedream7542
    @catalysttochasethedream7542 День назад

    കയ്യടിയും ബഹളവും നൽകിയ ഡയറക്ടർ ബ്രില്ലിൻസ്

  • @renjithacharya4040
    @renjithacharya4040 День назад +1

    Air നിന്നും താഴെ ഇറങ്ങാൻ ആഗ്രഹം ഇല്ല അല്ലെ

  • @Jhnjffrjnrdhn
    @Jhnjffrjnrdhn 2 дня назад +7

    😂😂😂😂😂😂Edo
    Tini tomeee
    Ithilum nalla comedy eppoyathe Oru chiri iru chiri number chiri le comedians cheyyumm..
    Ente manorameee avare kond vannal poree ayyeee

  • @AdamDreams-ix3by
    @AdamDreams-ix3by 2 дня назад +7

    Tiny mammoty അവരുടെ ഉള്ളിൽ ശത്രുത ഉണ്ട് മമ്മൂട്ടിക്ക് ടിനിയെ ഇഷ്ടം എല്ലാ അമ്മയുടെ ഒരു പ്രോഗ്രാമിന് മോഹൻലാൽ rehman manj k jayan എന്നിവർ ഇരിക്കുന്ന നിരയുടെ മുന്നിൽ tiny നിന്നപ്പോൾ അവിടുന്ന് മാറി നിൽക്കാൻ പറേഞ്ഞു annu muthal tiny indirect ayi മമ്മൂട്ടിയെ കുത്തുന്നുണ്ട്