പൂർവ്വജന്മം അറിയാനുള്ള രണ്ടു വഴികൾ

Поделиться
HTML-код
  • Опубликовано: 7 сен 2023
  • How to know previous Birth

Комментарии • 155

  • @seeniyasujani3019
    @seeniyasujani3019 10 месяцев назад +72

    പതിനഞ്ചു വർഷത്തെ ധ്യാനം എനിക്ക് നൽകിയത് പൂർവജന്മ അറിവുകളാണ്. അതിലൂടെ ഈ ജന്മ ദുഖത്തിന്റെ കാരണവും പരിഹാരവും അറിയാനായി 🙏

    • @ramyashanuj2643
      @ramyashanuj2643 10 месяцев назад +1

      Really😮

    • @seeniyasujani3019
      @seeniyasujani3019 10 месяцев назад +3

      So many horrible problems in my familylife. Continously i seeing ഡിവൈൻഡ്രീംസ്. Iam afraid to start spirituallity. When i am thirty my only daughter died in a accident 😔. I am totally surrender to the divine and start spiritual works like meditation, chanting,. Doing exercises too

    • @latha9096
      @latha9096 10 месяцев назад +4

      Orikalum nettiyil agyacharathil sredda koduthu dyanam aruth....enthennal ..oru cheriya pizhav dangerous aavan sadyatha...left sidilekk aayal (past life) right sidilekayal (future) kuzhappam aanu so concentrate on top of the head: kadapad see sahajayoga (sh. Addisakthi Nirmala Devi)

    • @seeniyasujani3019
      @seeniyasujani3019 10 месяцев назад +5

      @@latha9096 thanks 🙏brahmakumarisnte one year meditation class attend cheythu. Avde sahasrara padmathe concentrate cheyth dhyanm cheyyunn reethiyanu sheelipikunnth.. Kutykalm muthl മുപ്പതു vayasuvareyum easwara viswasm illathoralayirunnu njn. ശരിക് paranjl spiritualiltyil ninnum pedichu marininnoral athayirunnu njn. Dhynam sheelichpol orupadu positive changes undayi. Healing, motivating, writing, service, abilitykl enikundayi. 🙏

    • @seeniyasujani3019
      @seeniyasujani3019 10 месяцев назад

      @@LittleboyLITTLEBOY-wy5uk ധ്യാനം എന്നാൽ നമ്മളിൽ ഓരോരുത്തരിലുമുള്ള ദൈവംശത്തെ സ്വയം തിരിച്ചറിയാനും ജൻമലക്ഷ്യത്തെ അറിഞ്ഞു അതിലേക് നടക്കാം. ശ്രീബുദ്ധൻ ലോകത്തിനു പോസിറ്റിവിറ്റി പകരാൻ ഏത് പ്രായത്തിലാണ് കൊട്ടാരം ഉപേക്ഷിച്ചു ധ്യാനത്തിലേക് nadannu പോയത് 🙏മുപ്പതു വയസിൽ മോക്ഷപ്രാപ്തിക്കായി മഹാദേവനെ ഗുരുവായി സങ്കല്പിച്ചു ആത്മീയ ജീവിതം തുടങ്ങുന്നു. എന്ത് മന്ത്രം ചൊല്ലണം എന്നൊന്നും അറിയില്ലാരുന്നു അന്ന്. സ്വപ്നത്തിൽ ആരോ വന്നു പറഞ്ഞു. ഓം രാം രാമായ നമഃ എന്ന് ജപിച്ചോളു എന്ന്. 🙏.

  • @chithravm9112
    @chithravm9112 10 месяцев назад +22

    സായി രാം 🙏🏻 🙏🏻 🙏🏻 സർ നൽകുന്ന ജ്ഞാനം വളരെ മുല്യം ഉള്ളതാണ് അത് അതേഅർഥം തിൽ ഗ്ര ഹി ക്കാൻ നമ്മുക്ക് കഷിയെട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @user-ob4io6bk8v
    @user-ob4io6bk8v 10 месяцев назад +32

    പൂർവ്വ ജന്മം അറിഞ്ഞിട്ടു എന്തു കാര്യം,, എന്തു ഗുണം ,, പൂർവ ജന്മത്തിൽ തോറ്റു പോയത് കൊണ്ടല്ലേ, വീണ്ടും മനുഷ്യനായി ഈ ഭൂമിയിൽ ഈ കലി കാലത്ത് ജനിച്ചത്,, ഈ ജന്മം തീർത്തു ദൈവത്തിൽ ചേർന്ന്, തിരികെ ഒരു ജന്മം എടുക്കാതെ ഇരിക്കാൻ എല്ലാവരും ആഗ്രഹിക്കുക,,,, ദൈവത്തിൽ ഒന്നായി മാറുക, ഒരിക്കലും തിരികെ വരാതു,,,,, 10ആം ക്ലാസ്സിൽ തോറ്റു തോറ്റു പഠിക്കാൻ ഇടവരാതിരിക്കാൻ ആഗ്രഹിക്കുന്ന പോൽ,, 🙏🙏

    • @LUCK8434
      @LUCK8434 10 месяцев назад +3

      100% satyam 😭

    • @sujag3234
      @sujag3234 10 месяцев назад +5

      അങ്ങ് പറഞ്ഞത് ശരിയാണ്. ഇനി ഒരു ജന്മം ഉണ്ടാകാതെ മോക്ഷത്തെ പ്രാപിക്കാൻ ശ്രമിക്കുക... പക്ഷേ പൂർവ ജന്മം അറിയുന്നതുകൊണ്ട് നമുക്ക് പ്രയോജനമേ ഉള്ളൂ.. ഈ ജന്മത്തിൽ നടക്കുന്ന കാര്യങ്ങൾ കഴിഞ്ഞ ജന്മത്തിന്റെ ബാക്കിയാണ്... നമ്മൾ പ്രകോപിതരാകുന്ന, ദുഃഖിതരാകുന്ന അനേകം സന്ദർഭങ്ങളിൽ ജീവിതത്തിൽ ഉണ്ടാകാം.. അതിനെല്ലാം കാരണം പൂർവജന്മ കർമ ഫലം ആണെന്ന് വ്യക്തമായി നമുക്ക് ബോധ്യപ്പെടുന്നതാകയാൽ ഇത്തരം സന്ദർഭങ്ങളിൽ സമചിത്തരായി വർത്തിക്കുവാൻ നമുക്ക് അനായാസേന സാധിക്കും..🙏

  • @sureshvasudevnachari6628
    @sureshvasudevnachari6628 10 месяцев назад +13

    ഇതുവരെ ഞാൻ അറിഞ്ഞതിൽ നിന്നും എനിക്ക് വളരെ നന്നായി ധ്യാനത്തെ കുറിച്ച് വളരെ ഭംഗിയായി മനസ്സിലാക്കി തന്നു പാട് ആത്മ പ്രണാമം, 🙏🙏🙏🙏

  • @satheesan6187
    @satheesan6187 10 месяцев назад +5

    വിലപ്പെട്ട അറിവ് നന്ദി.... നന്ദി

  • @sathidevibhaskaran3532
    @sathidevibhaskaran3532 10 месяцев назад +2

    സ്വാമിജി നല്ല രീതിയിൽ മനസ്സിലാക്കുന്ന വിധം പറഞ്ഞു തന്നതിന് നന്ദി നമസ്ക്കാരം

  • @radhammabhushan9411
    @radhammabhushan9411 10 месяцев назад +8

    നല്ല അറിവാണ് നമസ്കാരം 🙏

  • @sabeenasnair7074
    @sabeenasnair7074 10 месяцев назад +1

    Namaskaram swamiji 🙏 ♥️
    Iniyum othiri ariyanam🙏

  • @gopakumara6210
    @gopakumara6210 8 месяцев назад +1

    പലരും ഗോപ്യ മായി വച്ചിരിക്കുന്ന കാര്യങ്ങൾ അങ്ങ് തുറന്നു പറയുന്നു
    🙏🙏🙏 പ്രണാമം ഗുരോ

  • @jmsairing4916
    @jmsairing4916 10 месяцев назад +1

    Sairam. Very useful informations.Thanks.

  • @sree-bd7fh
    @sree-bd7fh 10 месяцев назад +6

    മാതാപിതാക്കളെ വയസുകാലത്തു നോക്കുക എന്നിട്ടു നമശിവായ മന്ത്രം ജപിക്കുക 101 വട്ടം പൂർവജൻ മത്തെ കുറിച്ച് അറിയാൻ കഴിയും

  • @anoljoseph2050
    @anoljoseph2050 10 месяцев назад +2

    Thank you so much sir

  • @AnilkumarmUNair
    @AnilkumarmUNair 10 месяцев назад +2

    Pranamam

  • @arunchandrian
    @arunchandrian 6 месяцев назад

    pranamam 🙏, Pindathilulla dhyanam cheyyan engane padikkam ennulla video undo. Please guide

  • @susmithamk9861
    @susmithamk9861 7 месяцев назад

    Pranamam Guruji sadana pathayilullavark anuyojyamaya vazhikattithannu pranamam

  • @RekhaVinod-nn8wp
    @RekhaVinod-nn8wp 10 месяцев назад +2

    Sir cheyuna reethyil dhyanam padipichu thatamo.oro class upload cheythal mathy

  • @vavasavi9173
    @vavasavi9173 10 месяцев назад +4

    Namasthe sir

  • @sreekanthd5450
    @sreekanthd5450 10 месяцев назад +3

    👏👏👏👏👏

  • @abhilashchellappan1188
    @abhilashchellappan1188 10 месяцев назад +2

    Swami gi, namaskaram , 🙏🙏🙏🐧

  • @mohanang2685
    @mohanang2685 10 месяцев назад +2

    Sairam.namaste. valuable.sathsangam.bigsaluet vearygood.Mohanan.t.v.m

  • @sudheersakthi
    @sudheersakthi 10 месяцев назад +2

    ❤❤❤❤❤ THANKS

  • @lathalatha5382
    @lathalatha5382 10 месяцев назад

    നമസ്തേ ഗുരുജി 🙏🙏

  • @sajinibs1699
    @sajinibs1699 10 месяцев назад +2

    🙏🌹🌹

  • @jishnu.ambakkatt
    @jishnu.ambakkatt 10 месяцев назад +1

    *_Thank you sir_* 🖤

  • @jyosbakes3511
    @jyosbakes3511 10 месяцев назад +1

    Sir.. janardhana Swami ye kurichu oru episode cheyyamo

  • @hariprasadm8418
    @hariprasadm8418 10 месяцев назад +4

    ❤🙏🙏🙏❤

  • @narayanannampoothiri5345
    @narayanannampoothiri5345 9 месяцев назад +3

    നമസ്കാരം 🙏🙏🙏

  • @sheejajayaraj9020
    @sheejajayaraj9020 10 месяцев назад +2

    🙏🙏🙏

  • @JayasreeanilkumarNanadhanam
    @JayasreeanilkumarNanadhanam 10 месяцев назад

    Tvm thaliyola nokunna aarenkilu undvumo.

  • @nissard220
    @nissard220 10 месяцев назад

    Purva genmam anuveshich e ganmam pazhakalla thangal caunsliginu pokuka

  • @arumanoorgopu
    @arumanoorgopu 10 месяцев назад +3

    🙏🙏🙏🙏

  • @milin.b
    @milin.b 10 месяцев назад +3

    ❤❤❤❤❤

  • @sreekumarib6400
    @sreekumarib6400 10 месяцев назад +3

    🙏🏼🙏🏼🙏🏼

  • @shibukbnewkochi8563
    @shibukbnewkochi8563 10 месяцев назад +1

    🙏🙏

  • @youngindian3835
    @youngindian3835 10 месяцев назад +1

    Om nama sivaya

  • @archanagopinath1897
    @archanagopinath1897 8 месяцев назад

    Keralatil dhyana sibiram vekkunnundo swamiji

  • @souminipanoor6943
    @souminipanoor6943 10 месяцев назад

    Namasthe ❤❤❤

  • @adithyantr344
    @adithyantr344 10 месяцев назад +3

    🙏🙏🙏🙏🙏🙏

  • @suryaprabha369
    @suryaprabha369 10 месяцев назад +2

    🙏🏽❤️

  • @bhargavic-kf2ji
    @bhargavic-kf2ji 9 месяцев назад

    പ്രണാമം ഗുരുജി. ഈ അറിവ് പുതിയതാണ്.

  • @RasheedRasheed-px2bp
    @RasheedRasheed-px2bp 10 месяцев назад +1

    ദൈവം ലോകത്തെ സൃഷ്ടിച്ചിട്ടുള്ളത് ആത്മാവ് കൊണ്ടാണ് അഥവാ ജീവൻ കൊണ്ടാണ് അവൻറെ എല്ലാ സൃഷ്ടികളിലും ആകാശങ്ങളിലും ഭൂമിയിലും സൗരയൂഥം നക്ഷത്രങ്ങളിലും ഗ്രഹങ്ങളിലും ഗാലക്സി കളിലും എല്ലാം ഓരോന്നിലും മരങ്ങളിലും പക്ഷികളിലും മൃഗങ്ങളിലും മനുഷ്യരിലും എല്ലാം ആത്മാവുണ്ട് ആത്മാവ് എന്ന് പറയുന്നത് ദൈവം രൂപപ്പെടുത്തിയ ഒരു സോഫ്റ്റ്‌വെയർ ആണ് ഓരോ സോഫ്റ്റ്‌വെയറും വളരെയധികം വ്യത്യസ്തവുമാണ് ലോകത്തിൽ ഒരു ഇലയെ പോലെ മറ്റൊരു ഇലയില്ല എന്ന് പറയുന്നതുപോലെ ലോകത്തിൽ ഒരു മനുഷ്യനെപ്പോലെ മറ്റൊരു മനുഷ്യനില്ല എന്ന് പറയുന്നതുപോലെ എല്ലാം വ്യത്യസ്തമായ ആത്മാവുകൾ കൊണ്ടാണ് അവൻ സൃഷ്ടിച്ചിട്ടുള്ളത് അഥവാ ആത്മാവിൽ അവൻ ആഡ് ചെയ്യുന്ന സോഫ്റ്റ്‌വെയറുകൾ വ്യത്യസ്തമാണ് അവൻ സൃഷ്ടിച്ചവ യിലെ ഏറ്റവും ഉൽകൃഷ്ടമായ ഒരു ജീവിയാണ് മനുഷ്യൻ ആ മനുഷ്യനെ ഈ ഭൂമിയിൽ ഒരു വഴിയാത്രക്കാരൻ ആയിട്ടാണ് അവൻ സൃഷ്ടിച്ചിട്ടുള്ളത് ശാശ്വതമായ ജീവിതമുള്ള സ്വർഗ്ഗത്തിലേക്കുള്ള ഒരു വഴി നടക്കുന്നവൻ ഈ പ്രപഞ്ചം നിലനിൽക്കുന്നതിന് വേണ്ടിയും ഈ പ്രപഞ്ചത്തിൽ കൈകടത്തലുകൾ ഇല്ലാതിരിക്കാൻ വേണ്ടിയും അവൻ ഇറക്കിവച്ച ചില നിയമങ്ങളുണ്ട് ഇവിടെ അതിനെ മതം എന്ന് പറയുന്നു ആ നിയമങ്ങൾ പ്രധാനപ്പെട്ടത് അവന് മാത്രം ആരാധിക്കണം എന്നും ഭൂമിയിലെ ജീവജാലങ്ങളോട് ഏറ്റവും നല്ല രൂപത്തിൽ സമീപിക്കണമെന്നും ആരാധനാകർമങ്ങൾ മുറപോലെ നിർവഹിക്കണമെന്നും അഗതിക്കും അനാഥത്വം അവരുടെ അവകാശങ്ങൾ കൊടുക്കണമെന്നും അവൻ നൽകിയതിൽ നിന്ന് ഏറ്റവും നല്ല രൂപത്തിൽ പ്രവർത്തിക്കണമെന്നും തുടങ്ങുന്ന ഒട്ടനവധി സൃഷ്ടാവിനെ നിയമസംഹിതകൾ ആണ് മതം അതനുസരിച്ച് ജീവിക്കുന്നവർക്ക് മരണത്തിനുശേഷം പരലോകത്താണ് ശാശ്വതമായ ഒരു ജീവിതം ഉള്ളത് ഭൂമിയിൽ ആരും പന്നിയും പാറ്റയും പഴുതാരയും ആയി ജനിക്കുന്നില്ല അതെല്ലാം പിശാചിൻറെ ജല്പനങ്ങൾ ആണ് പന്നിയും പാറ്റയും പഴുതാരയും എല്ലാം ഭൂമിയിൽ അവരവരുടെ ജന്മലക്ഷ്യം നിർവഹിച്ചു കൊണ്ടിരിക്കുന്നു അവയുടെ സൃഷ്ടിപ്പിൽ ഈ ഭൂമിയുടെ സന്തുലിതാവസ്ഥ അടിസ്ഥാനപ്പെടുത്തി കൊണ്ടാണ് മനുഷ്യൻ മരിക്കുന്നതോടെ ആത്മാവ് ശരീരത്തിൽ നിന്നും ഏർപ്പെടുന്നു ആത്മാവിൽ ആവട്ടെ ഒരു മനുഷ്യൻ ചെയ്തുകൂട്ടിയ സകല കാര്യങ്ങളും റെക്കോർഡ് ആയി കൊണ്ട് ദൈവത്തിലേക്ക് മടങ്ങുന്നു ആത്മാവിന് പിന്നെ സ്വയം ഒന്നിലേക്ക് പ്രവേശിക്കാനോ ആത്മാവിന് കേൾവി യോ കാഴ്ചയോ സംസാരശേഷിയും ഒന്നും തന്നെ ഉണ്ടാവുകയില്ല അതൊരു കോമ അവസ്ഥ പോലെയാവും ഒരു കമ്പ്യൂട്ടറിൽ നിന്നും മുഴുവൻ കാര്യങ്ങളും ശേഖരിച്ച് മാറ്റിവെച്ച ഒരു പെൻഡ്രൈവ് പോലെ അത് ദൈവം ഉദ്ദേശിക്കുന്നത് മടങ്ങുന്നു പിന്നീട് ആ ആത്മാവിൻറെ ഉള്ളിൽ നിന്ന് തന്നെ നമ്മെ പുറത്തുകൊണ്ടുവരും അവൻ അന്ത്യനാളിൽ അന്ന് നമ്മുടെ മറുക് ഉണ്ടായിരുന്ന സ്ഥാനത്ത് മറുകും കാക്കാപ്പുള്ളി ഉള്ളടത്ത് കാക്കാപ്പുള്ളി യും നമ്മുടെ കൈവിരലിലെ ഫിംഗർ പ്രിൻറ് പോലും കൃത്യമായും കൊണ്ട് ആത്മാവിൽ നിന്ന് നമ്മുടെ ശരീരത്തെ അവൻ പുറത്തുകൊണ്ടുവരും മനുഷ്യരാശിയെ വിചാരണ ചെയ്യും അമ്മയെ ചവിട്ടി കൊന്നവനും അമ്മയെ പൊന്നുപോലെ നോക്കിയ വനും ഈ ഭൂമിയിൽ മരിച്ചു മണ്ണായി എന്നതിനു ശേഷം ദൈവസന്നിധിയിൽ വിചാരണ ഇല്ലെങ്കിൽ എന്തിനാണ് മനുഷ്യജന്മം നിശ്ചയം നമ്മുടെ ആത്മാവ് ദൈവം മണ്ണിൽ നിക്ഷേപിച്ചു കൊണ്ട് അവന് ആത്മാവിനോട് കൽപ്പിച്ചാൽ ആത്മാവിൽ നിന്നും നാം രൂപപ്പെട്ട വരുന്നതാണ് ചക്കക്കുരു കുഴിച്ചിട്ടാൽ പുളിങ്ങ മരം ഉണ്ടാവുകയില്ല ചക്ക മരം തന്നെ ഉണ്ടാവും എന്നതുപോലെ മനുഷ്യൻറെ ആത്മാവിൽ നിന്ന് മനുഷ്യനെ മാത്രമേ അവൻ പുറത്തു കൊണ്ടു വരികയുള്ളൂ എന്നാൽ അവന് എല്ലാറ്റിനും കഴിവുള്ളവനും ആണ് ഏതൊരു ആത്മാവിൽ ഏതൊരു സോഫ്റ്റ്‌വെയർ ആണോ അവൻ ഉദ്ദേശിക്കുന്നത് അത് നടപ്പിലാക്കാൻ അവന് തീർച്ചയായും ശേഷിയുണ്ട് പക്ഷേ സകല വേദഗ്രന്ഥങ്ങളും ലോകാവസാനത്തെ കുറിച്ചും ദൈവിക വിചാരണയെ കുറിച്ചും സ്വർഗ്ഗ നരകങ്ങളെ കുറിച്ചും പ്രതിപാദിച്ചു കഴിഞ്ഞിട്ടുണ്ട് അതിനപ്പുറം ഉള്ളത് പൈശാചികമാണ്

    • @mohananag7706
      @mohananag7706 9 дней назад

      ഒരു ചെറു കഥ എഴുതിയിണ്ടുണ്ടല്ലൊ എന്നാൽ നീ പറയുന്ന ഈ ദൈവത്തെ അഥവാ സൃഷ്ടാവിനെ നീ കണ്ടിട്ടുണ്ടൊ ഉണ്ടെങ്കിൽ അയാളെ എനിക്ക് ഒന്ന് കാണിച്ച് താ.

  • @Jishi987
    @Jishi987 10 месяцев назад +4

    🙏🙏🙏🙏🙏🙏🙏🙏🙏...

  • @b_l_e
    @b_l_e 10 месяцев назад +1

    Namaskaram ❤

  • @gopakumargopi5869
    @gopakumargopi5869 10 месяцев назад +1

  • @Nandaalisseril
    @Nandaalisseril 10 месяцев назад +2

    🙏🙏🙏🙏🙏

  • @balakrishnanv8794
    @balakrishnanv8794 9 месяцев назад

    Namaste ❤

  • @savithriv4635
    @savithriv4635 8 месяцев назад +1

    മനസിന്റെ ആകുലതകൾ എല്ലാം മാറ്റിതരണേ ദൈവമേ.🙏🙏🙏

  • @rajeshkumar-xp5zx
    @rajeshkumar-xp5zx 10 месяцев назад +1

    🙏🙏🙏🙏🌹🌹🌹🌹

  • @RasheedRasheed-px2bp
    @RasheedRasheed-px2bp 10 месяцев назад +1

    ദൈവം ഏകനാണെന്നും പലരും പലരെയും വിളിച്ച് പ്രാർത്ഥിക്കുമ്പോൾ അവർക്ക് ഉത്തരം ലഭിക്കുന്നുണ്ടെന്ന് അത് എന്തുകൊണ്ട്? നാം പറയുന്നതും കാണുന്നതും കേൾക്കുന്നതും ചിന്തിക്കുന്നതും പ്രാർത്ഥിക്കുന്നത് എല്ലാം നമ്മുടെ പ്രകാശവേഗതയിൽ അതല്ലെങ്കിൽ ചിന്താ വേഗതയിൽ ദൈവത്തിൻറെ ആത്മാവിലേക്ക് സിഗ്നലുകൾ ആയികൊണ്ട് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു നിങ്ങൾ ആരോട് പ്രാർത്ഥിച്ചാലും ആരെയെല്ലാം നിങ്ങൾ ദൈവമായി കണ്ടാലും ബിംബത്തിനു മുമ്പിൽ ആയാലും നിങ്ങടെ ആത്മാവിൽ നിന്ന് നിങ്ങളുടെ ആഗ്രഹം കൊണ്ട് പ്രവഹിക്കുന്ന സിഗ്നലുകൾ ഒരിക്കലും അവയിലേക്ക് ഒന്നും പോകുന്നില്ല ആ സിഗ്നലിൻറെ കേന്ദ്രം പരമാത്മാവാണ് നമ്മുടെ ആത്മാവിൽ നിന്ന് പോകുന്ന സിഗ്നൽ നമ്മെ സൃഷ്ടിച്ച സൃഷ്ടാവിൽ ഘടിപ്പിച്ചത് കൊണ്ടാണ് അങ്ങനെ അതുകൊണ്ടുതന്നെ ആ സിഗ്നലുകൾ ക്ക് അവിടുന്ന് ഉത്തരം ലഭിക്കുക തന്നെ ചെയ്യും മനുഷ്യൻറെ തെറ്റായ ഒരു ധാരണയാണ് ഇന്ന് വ്യക്തിയോട് പ്രാർത്ഥിച്ചപ്പോൾ ഇന്നത് ലഭിച്ചു ഇന്ന് ബിംബത്തിനു മുമ്പിൽ പ്രാർത്ഥിച്ചപ്പോൾ ഇന്നത് ലഭിച്ചു എന്ന് പറയുന്നത് യഥാർത്ഥത്തിൽ ബിംബങ്ങൾക്ക് ആത്മാവ് ഒന്നുമില്ല നമ്മുടെ ആത്മാവ് ആ ബിംബങ്ങളായി ഘടിപ്പിച്ചു ഇല്ല നമ്മുടെ ആത്മാവിൻറെ ഉടമസ്ഥൻ പരമാത്മാവ് അവനിലേക്ക് മാത്രമേ സിഗ്നലുകൾ പോവുകയുള്ളൂ അതുകൊണ്ടാണ് അവനെ മാത്രം ആരാധിക്കണമെന്ന് പറയുന്നത് നിങ്ങളുടെ ശക്തൻ ഏരിയ പ്രാർത്ഥനകൾ അവനിൽ ചെന്ന് പ്രതിജ്ഞയായി നിങ്ങളിലേക്ക് ഉത്തരം ലഭിച്ചുകൊണ്ടിരിക്കുന്നു അവൻ പരമകാരുണികൻ ആയതുകൊണ്ട് മാത്രമാണത് പക്ഷേ നിങ്ങൾ പറയുന്നത് ഒരുപക്ഷേ മുമ്പിലുള്ള ഏതെങ്കിലുമൊരു ആയിരിക്കാം നിങ്ങൾ വിചാരിക്കും ആ രൂപത്തിൽ നിന്നാണ് നിങ്ങൾക്ക് ഇതെല്ലാം ലഭിക്കുന്നത് അതല്ലെങ്കിൽ അങ്ങനെ രൂപം ഉള്ള ഒരു ദൈവം ഞങ്ങൾക്കുണ്ട് എന്ന് എന്നാൽ ഒരിക്കലും അങ്ങനെയല്ല ആത്മാവിൻറെ ഉടമസ്ഥൻ ലേക്കാണ് ആത്മാവിൻറെ സിഗ്നലുകൾ പോകുന്നത്

  • @premalathakv4550
    @premalathakv4550 10 месяцев назад +2

    🙏🙏🙏Om Nama Sivaya

    • @radhakrishnanee.radhakrish5617
      @radhakrishnanee.radhakrish5617 10 месяцев назад

      നമസ്കാരം
      ഞാൻ കഴിഞ്ഞു ജൻമതിൽ ഒരു ഋഷി പുത്രൻ ആയിരുന്നു അഹംഭവം കൂടുതൽ ആയിരുന്നു അത് കൊണ്ട് താഴ് ജാതിയെ വളരെ അധികം ഉപദ്രവം ചെയ്തിരുന്നു
      അത് ഇ ജന്മത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന, മാത്രമല്ല മറ്റ് പലരെയും പലവിധത്തിൽ അപമാനിച്ചു അതും കുറച്ചു കാലമായി അനുഭവിക്കുന്ന
      ഇത് അറിയുന്നത് കൊണ്ട് സ്വയം സഹിച്ചു ജീവിക്കുന്ന, അന്ന് അനുഷ്ടിക്കൊട പലതും ചെയ്യാത്ത് കൊണ്ട് ഇന്ന് അനുഭവിക്കുന്ന 😂

  • @mookambikasaraswathi58
    @mookambikasaraswathi58 8 месяцев назад +1

    🎉🙏ഗുരുജിക്ക് എന്റെ പാദ നമസ്കാരം 💖🙏👍

  • @user-sp6sp7ek9b
    @user-sp6sp7ek9b 10 месяцев назад +2

    🙏🙏🙏🙏🙏🙏🙏

  • @suredranmk9950
    @suredranmk9950 10 месяцев назад +3

    🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @anandr7785
    @anandr7785 10 месяцев назад +1

    🤝👍

  • @Madhu-xw5hj
    @Madhu-xw5hj 9 месяцев назад

    Pranaamam

  • @kriya862
    @kriya862 10 месяцев назад

    🙏🏻🙏🏻

  • @radhak3413
    @radhak3413 7 месяцев назад +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sabeenasnair7074
    @sabeenasnair7074 9 месяцев назад

    Njanum dhyanam cheyyunnund..

  • @RajanRajan-hd2gw
    @RajanRajan-hd2gw 10 месяцев назад +10

    സ്വാമിക്ക് ഗുരുപ്രത്യക്ഷമായി ആജ്ഞാ ചക്രത്തിൽ വിരലൂന്നിയതുകൊണ്ടല്ലേ ഇതെല്ലാം സംഭവിച്ചത്. സാധാരണക്കാരനായ എന്നെ പോലുള്ള ഒരാൾ എത്ര തന്നെ ആജ്ഞാ ചക്രത്തിൽ ഗുരു സഹായം ഇല്ലാതെ ധ്യാനിച്ചാലും ഇതൊനും കിട്ടണമെന്നല്ല .കുറേ നാൾ നിഷ്ഫലമായി ചെയ്യപ്പോൾ ധ്യാന സ്ഥാനം മാറ്റുകയോ മറ്റു രീതിയിലോട്ട് കടക്കയോ ചെയ്യും. അതിലും ഒന്നും കിട്ടാതാകുമ്പോൾ ചിലപ്പോൾ നിറുത്തിയെന്നും മറ്റു ചിലപ്പോൾ വൃഥാ തുടർന്നെന്നും വരും'

    • @prasadkrishnan2309
      @prasadkrishnan2309 10 месяцев назад +10

      ഒരിക്കലും ധ്യാനം നിർത്തരുത്. ഗുരു നമ്മുടെ ഉള്ളിൽ തന്നെയാണ്. ആ ഗുരുവിനെ ഉണർന്നാൽ പുറത്ത് ഗുരുവിനെ തേടേണ്ടതില്ല. ഓം നമഃ ശിവായ 🙏

    • @vivaanandhvt1087
      @vivaanandhvt1087 10 месяцев назад

      എല്ലാം കിട്ടും അത മാർതഥമായി സത്യസന്ധമായിപ്രവർത്തിയ ചാൽ കിട്ടും
      മുൻ ജന്മമറിയലോ കുറെ സമ്പത്ത നേടലോ അല്ല ജന്മ ലക്ഷ്യം
      അതമിയമായറിവ നേടാൻ ഉത്തമ ഗുരുവിൽ നിന്ന് മന്ത്രദീക്ഷ നേടാൻ ശ്രമിക്കു
      അത മിയ മായറിവ നേടാൻ 'സ്വാമി നിർമ്മലാനന്ദഗിരി " എന്ന U - Tube ചാനൽ കാണാൻ ശ്രമിക്കു ആ തമിയമായറിവകൊണ്ട് സർവ ഗ്രനഥ ങ്ങളും കാണാപാഠം പഠിച്ചിട്ടും പണ്ഡിതനായിട്ടുംഒരു കാര്യമില്ല - പ്രവർത്തിയ ചാലേ ഗുണമുള്ളു

    • @manjukm8928
      @manjukm8928 10 месяцев назад

      ​@@prasadkrishnan2309ആത്മീയമായി ഒത്തിരി പോയവർക്കേ ഇതൊക്കെ പറഞ്ഞാൽ മനസ്സിലാവൊള്ളൂ. അല്ലാത്തവർക്ക് ഇതൊന്നും മനസ്സിലാവില്ല. 🙏

    • @deepaak5615
      @deepaak5615 10 месяцев назад

      Evide anu concentrate. Cheyyendath

  • @rajeshtr53738
    @rajeshtr53738 5 месяцев назад +1

    ❤ഹരേ കൃഷ്ണ❤

  • @sheebamadhu9313
    @sheebamadhu9313 9 месяцев назад

    🙏🙏🙏നമസ്കാരം

  • @user-yx7nf5uo3g
    @user-yx7nf5uo3g 10 месяцев назад +3

    കഴിഞ്ഞ ജന്മം അറിയാം >അടുത്ത ജന്മം എന്തായിരിക്കണം എന്നതിനെപ്പറ്റിയുള്ള ചിന്തയാണ് >എത്ര ചിന്തിച്ചിട്ടും അതിന് ഉത്തരം കിട്ടുന്നില്ല

    • @AjithaAjitha-pp4uk
      @AjithaAjitha-pp4uk 2 месяца назад

      എങ്ങനെ യാ അറിഞ്ഞത് ഷെയർ ചെയ്യാമോ

  • @joshymarattikkaljoshymarat9668
    @joshymarattikkaljoshymarat9668 10 месяцев назад +1

    🙏🌹🙏❤

  • @amarjithmk5791
    @amarjithmk5791 10 месяцев назад

    Dhyanam guru illathe cheyyaruthe

  • @binduvelayi2074
    @binduvelayi2074 9 месяцев назад

    നമസ്തേ പ്രഭുജി 🙏

  • @priyamol6606
    @priyamol6606 9 месяцев назад

    🙏🏻🙏🏻🙏🏻

  • @Vishnukbabu007
    @Vishnukbabu007 10 месяцев назад

  • @manoharankk3467
    @manoharankk3467 10 месяцев назад +3

    എല്ലാ അനുഭവവും മരണത്തിനു വേണ്ടിയുള്ളതാണ്, അതിനപ്പുറമുള്ളതും മരണത്തിൻ്റെ സംഭാവനയാണ്, മരണത്തിൽ നാം അനുഭവിക്കുന്ന ശൂന്യതയാണ് എല്ലാ സംസാരങ്ങൾക്കും നിവൃത്തി, അവിടെയാണ് പൂർണ്ണത, ബാക്കിയുള്ളതൊക്കെയും "ഞാനായി "തീർന്നതിലുള്ള സംഭവിക്കലുകളാണ്, ഒക്കെയും സംഭവിക്കുവാനായി വിട്ടുകൊടുക്കുക, കാരണം "ഞാൻ" എന്നുള്ളത് കാരണത്തെ കഴിഞ്ഞുള്ള കാര്യം മാത്രമാണ്, "കാരണം"ഞാനെന്ന ചിന്തയെ വിട്ടുള്ളതും അത് മറ്റൊന്നിനാൽ നിയന്ത്രിക്കപ്പെട്ടതുമാണ്.....,

  • @indirak8897
    @indirak8897 9 месяцев назад

    എനിക്കും അറിയണം പൂര്‍വ്വ ജന്മം,10മാസമായി വിപസന meditation ചെയ്യുന്നുണ്ട്,വലിയ അനുഭവങങ് ഇല്ല

  • @jayaprakash289
    @jayaprakash289 9 месяцев назад

    🙏🌹🙏

  • @rajeevvaidyamadham
    @rajeevvaidyamadham 10 месяцев назад +1

    RAMA

  • @SanthoshKumar-ms2cs
    @SanthoshKumar-ms2cs 9 месяцев назад

    ഗുരുജി പറയുന്ന സ്വന്തം അനുഭവം ഇത് കേട്ട് മനസ്സിലിൽ ആക്കുന്ന ഒരോ വ്യക്തികൾക്കും വളരെ വിലപ്പെട്ടതാണ് ഈ അനുഭവം ആരു തന്നെ പുറം ലോകത്തിന്റെ നൻമക്ക് പറഞ്ഞ് കൊടുക്കത്തില്ല
    '
    .

  • @RajanRajan-hd2gw
    @RajanRajan-hd2gw 10 месяцев назад

    കഴിവതും കഴിഞ്ഞു പോയ ജന്മങ്ങളിലേക്ക് പോയിട്ടു് ഒരു കാര്യവും ഇല്ല.പകരം ഇതെല്ലാം മിഥ്യ' എന്നുറച്ച് സത്യമെന്ന ആത്മാവിനെ ഉള്ളിൽ അന്വഷിക്കുക. അതിനു വേണ്ടി ഇന്ദ്രിയങ്ങളെ അകത്തോട്ടു തിരിക്കുക. അവിടെ എന്തെങ്കിലും കണ്ടാൽ അത് ആത്മാവ് മാത്രമാകും .ആത്മാവിനെ ബന്ധിച്ചിരിക്കുന്ന ശക്തിയേയും തൊട്ടറിയുക. എന്നിട്ടതിനേ ഭൂതകാ ശത്തിന് പുറത്ത് കടക്കുക. ബാക്കി ഈശ്വര വിധിപോലെ സംഭവിക്കും.

  • @asokanmk7062
    @asokanmk7062 10 месяцев назад

    നമിച്ചു

  • @mandanmaramandan6944
    @mandanmaramandan6944 10 месяцев назад

    Kazhinja jenmam njn sree budhan ayirunnu. Ente achan modhi ayirunnu

  • @dileepkumarb332
    @dileepkumarb332 10 месяцев назад +3

    ഇത്രേ വലിച്ച് izhakkathe പറഞാൽ കൊള്ളാമായിരുന്നു

  • @vineethavijeesh9739
    @vineethavijeesh9739 10 месяцев назад +1

    എനിക്ക് പൂർവജനനം അറിയാൻ ആഗ്രഹം ഉണ്ട് പക്ഷേ എനിക്ക് ധാന്യതെ കുറിച് ഒന്നും അറിയില്ല നല്ല നഡി ജോതിഷം കേരളത്തിൽ ഉണ്ടെങ്കിൽ ഒന്നു പറഞ്ഞു തരുമോ

  • @bhaskarankadaly4552
    @bhaskarankadaly4552 10 месяцев назад +3

    ഈ അടുത്ത വീഡിയോ ചെയ്യുമ്പോൾ പറയേണ്ട കാര്യങ്ങൾ കുറഞ്ഞ വാക്കുകളിൽ എത്രയും വേഗം പറഞ്ഞു തീർക്കണം

    • @Sandhya7441
      @Sandhya7441 8 месяцев назад +2

      ഇങ്ങനെ ഒരു അഭിപ്രായം ഈ ദിവ്യ ദേഹത്തോട് പറയാന് പാടുള്ളതല്ല. ഇത് വേഗത്തിൽ പറഞ്ഞു പോകാന് ഒരു cooking channelഒന്നുമല്ല. ഇത്ര വിലപ്പെട്ട അറിവ് പങ്കു വയ്ക്കാൻ അദ്ദേഹം ശ്രമിക്കുന്നല്ലോ. അതിന് നമ്മൾ പുണ്യം ചെയ്തവരാണ്. ദൈവമേ ഞാൻ അദ്ദേഹത്തോട് നിങ്ങൾക്ക് വേണ്ടി മാപ്പ് ചോദിക്കുന്നു.. 🙏🏻🙏🏻🙏🏻🙏🏻🙏🏻...

  • @Anithagopalan-dz9yo
    @Anithagopalan-dz9yo 10 месяцев назад

    😂😂😂🎉❤🎉

  • @svideos1509
    @svideos1509 10 месяцев назад

    സഹോദര നമ്പർ തരുമോ 🙏

  • @lakshmankadan2546
    @lakshmankadan2546 10 месяцев назад

    ഈശ്വരൻ എന്നാൽ ഈ സ്വരം എന്ന് തന്നെയാണ് എന്ന് വരെ നിന്നിൽ ഈ സ്വരം ഉണ്ടോ അന്ന് വരെ നിന്റെ ഈശ്വരൻ ഉണ്ട് ഇന്ന് ആരും മരിച്ച് തിരിച്ച് വന്നിട്ടില്ല ആയതിനാൽ എന്നാണ് വേറേ ഒരു ലോകം എന്നാർക്കും അറിയില്ല ഒരു ഋഷിയാണോ വലുത് ഒരു ശാസ്ത്രജ്ഞനാണോ വലുത് തീർച്ചയായും ഒരു ശാസ്ത്രജ്ജനാണ് ഋഷി അദ്ദേഹം മാത്രമാണ് ശാസ്ത്രജ്ജൻ ലക്ഷം പേർക്കുള്ളതാണ്

  • @joshikakkad5491
    @joshikakkad5491 7 месяцев назад

    ഈശ്വരൻമാരോട്? / ഈശ്വരൻ?

  • @remadevi3751
    @remadevi3751 10 месяцев назад

    😮

  • @jayaprakashck7339
    @jayaprakashck7339 8 месяцев назад

    ഈശ്വരന്മാർ എന്നൊന്നില്ല, ദേവതമാർ ഉണ്ട്. ഈശ്വരൻ ഏകവും അദ്വീതീയവും ആയ പ്രപഞ്ച ബോധമാണ്. ദേവതമാർ പ്രപഞ്ച ശക്തികളാണ്. അവയെ നാമവും രൂപവും സങ്കല്പിച്ചു ആരാധിക്കുന്നത് കേവലം ആരാധനാ സൗകര്യത്തിന് വേണ്ടി മാത്രമാണ്. അതിലൂടെ ജീവാത്മാവിനെ ശുദ്ധീകരിച്ചു പരമാത്മാവായ ഏകമായ ഈശ്വര നിൽ ലയിപ്പിക്കുക എന്ന ഉദ്ദേശത്തോടെ മാത്രമാണ്. വെറുതെ സമൂഹത്തിൽ അന്ധ വിശ്വാസം പ്രചരിപ്പിക്കരുത്.

  • @KERALAFAMMILY
    @KERALAFAMMILY 10 месяцев назад +2

    Sirinte number വേണം

    • @bodha010
      @bodha010  10 месяцев назад

      9496781977

  • @VijayagopalanKP
    @VijayagopalanKP 10 месяцев назад

    ആജ്ഞാചക്രം, ഭ്രൂമദ്ധ്യം(?) എന്നതൊക്കെ എന്താണെന്ന് പറയാതെ ഉള്ള ഈ വാക്കുകൾ വെറുതെ.....

    • @muralinair7343
      @muralinair7343 10 месяцев назад +1

      Randy purikangaludeeyum madhyam anja chakram

  • @sarojagopalakrishnan5671
    @sarojagopalakrishnan5671 3 месяца назад

    Shareera kamyata vittu poyittilla. Atu teeran kattiririkkunnu. O v vijayan itihasam rachichatinu shesha mulla jeevitam pole, ennal guru sagaram vare ngan ettiyittu milla. Namaskarikkunne,..n. Gopala krishnan mdy. ❤❤❤...

  • @RasheedRasheed-px2bp
    @RasheedRasheed-px2bp 10 месяцев назад +1

    1ആരാണ് ദൈവം?)2 നാം ആരോട് പ്രാർത്ഥിക്കണം?) ഭൂമിയിൽ ഒരു മനുഷ്യന് അതല്ലെങ്കിൽ ഒരു ജീവിക്ക് ജീവിക്കാൻ എന്തെല്ലാം ആവശ്യമാണോ അതെല്ലാം സൃഷ്ടിക്കാൻ കഴിവുള്ളവൻ ആയിരിക്കണം ദൈവം വായുവും വെള്ളവും ഭക്ഷണവും സൂര്യനും ചന്ദ്രനും മറ്റുള്ളവയും എല്ലാം ഭൂമിയുടെ നിലനിൽപ്പിന് ആധാരമാണ് അപ്പോൾ ഇവയെല്ലാം സൃഷ്ടിച്ച് പരിപാലിക്കുന്ന ദൈവം ഏകനാകുന്നു ദൈവം മനുഷ്യനെപ്പോലെ അല്ലെങ്കിൽ മൃഗങ്ങളെപ്പോലെ അതല്ലെങ്കിൽ ഉരഗ വർഗ്ഗങ്ങളെ പോലെ മജ്ജയും മാംസവും രക്തവും എല്ലുകളും അടങ്ങുന്ന മാംസപിണ്ഡം അല്ല കല്ലും മണ്ണും അടങ്ങിയ ഭൂമിക്കു സമാനവും അല്ല അവനെ കുറിച്ച് പറയുകയാണെങ്കിൽ മുഹമ്മദ് നബി ഞങ്ങൾക്ക് പറഞ്ഞുതന്നിട്ടുണ്ട് ദൈവം ഏഴ് ആകാശത്തിന് അപ്പുറത്താണ് ഉള്ളത് ഏഴ് ആകാശം എന്ന് പറഞ്ഞാൽ നാമിന്ന് കാണുന്ന ആകാശഭൂമി വിസ്തൃതിയുള്ള ഏഴ് ആകാശം അതായത് നമ്മുടെ പ്രപഞ്ചം എന്ന് പറയുന്നത് ഏഴ് ആകാശങ്ങളൽ അനാവരണം ചെയ്ത ഒരു ബോളിന് ഉള്ളിലാണ് നമ്മുടെ പ്രപഞ്ചം നാം കാണുന്ന സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും കോടാനുകോടി ഗാലക്സികളും എല്ലാ നിലനിൽക്കുന്നത് ദൈവം ഈ ഏഴ് ആകാശത്തിന് പുറത്താണ് അതിൻറെ പ്രധാനകാരണം അവൻറെ വലിപ്പമാണ് നമുക്കറിയാം നാം ഇന്ന് വസിക്കുന്ന ഭൂമിയെപ്പോലെ പതിമൂന്നരലക്ഷം ഭൂമി ഒതുക്കി വെക്കാനുള്ള വ്യാപ്തിയുണ്ട് സൂര്യൻ ഉള്ളിൽ അതുപോലെയുള്ള കോടാനുകോടി സൂര്യനെ ഒരു ഒതുക്കി വെക്കാനുള്ള വ്യാപ്തിയുണ്ട് സൂപ്പർ സാറ്റേൺ എന്ന് പറയുന്ന ഗ്രഹത്തിലെ വലയത്തിൽ അവയ്ക്കൊക്കെ പുറമേ കോടാനുകോടി ഗാലക്സികളും ഉണ്ട് ഇവയെല്ലാം അടങ്ങുന്ന ഏഴ് ആകാശങ്ങളും അടങ്ങുന്ന നമ്മുടെ ഈ പ്രപഞ്ചത്തെ മുഴുവനായി ദൈവത്തെ ചുറ്റപ്പെട്ട വലയത്തിൽ അഥവാ അവൻറെ സിംഹാസനത്തിൽ കൊണ്ടുപോയി വെച്ചാൽ കേവലം ഒരു വലിയ മരുഭൂമിയിൽ ഒരു ചെറിയ മോതിരം കൊണ്ടുപോയി വച്ചത് പോലെയാണ് അതുപോലെതന്നെ അവനെ ചുറ്റപ്പെട്ട ആ സിംഹാസനവും ഈ പ്രപഞ്ചവും അവൻറെ അസ്ഥിത്വത്തിൽ കൊണ്ടുപോയി വെച്ചാൽ ഒരു വലിയ മരുഭൂമിയിൽ ചെറിയ ഒരു മോതിരം കൊണ്ടുപോയി വച്ചത് പോലെ മാത്രമാണ് അവൻറെ പ്രകാശം എന്ന് പറയുന്നത് ഇവയെല്ലാം കത്തി ചാമ്പലാക്കാൻ ശേഷിയുള്ളതാണ് അതിൽ നിന്നു തന്നെ മനസ്സിലാക്കാമല്ലോ അത്രയും തീഷ്ണ പ്രകാശമുള്ള മജ്ജയും മാംസവും അടങ്ങുന്ന ഒരു ശരീരം നിലനിൽക്കില്ല എന്ന് അത് ദൈവത്തിൻറെ പരിശുദ്ധിക്ക് ചേർന്നതല്ല അറിവില്ലാത്തവർ അവന് പല രൂപങ്ങളും ഉണ്ടാക്കുന്നു ദൈവമേ നീ എത്ര പരിശുദ്ധനാണ് അവനിൽ നിന്നാണ് എല്ലാ സൃഷ്ടികളിലും ഊർജ്ജം പ്രവഹിക്കുന്നത് അവൻ നമ്മുടെ ഈ പ്രപഞ്ചത്തിന് പുറത്താണ് ഉള്ളത് ഭൂമിയിൽ പിറന്നുവീണ ആരുംതന്നെ ദൈവമല്ല എല്ലാം അവൻറെ സൃഷ്ടികളാണ് സൃഷ്ടികളെ നാം ബഹുമാനിക്കുകയും ആദരിക്കുകയും വേണം എന്നാൽ ദൈവത്തെ മാത്രമേ നാം ആരാധിക്കാൻ പാടുള്ളൂ അവനോടു മാത്രമേ നാം പ്രാർത്ഥിക്കാൻ പാടുള്ളൂ അത് അവൻറെ അവകാശമാണ് അത് ഈ പ്രപഞ്ച നിലനിൽപ്പിൻ്റെ ഭാഗമാണ് ലോകത്തിൽ ഇന്ന് കാണുന്ന സകല വേദങ്ങളിലും കാണാൻ കഴിയുന്ന കാലാകാലങ്ങളായി തുടച്ചുനീക്കാൻ പറ്റാത്ത ദൈവിക വചനം ബാക്കി നിൽപ്പുണ്ട് "ദൈവം ആകുന്നു അവന് മാത്രം പൂർണ്ണഹൃദയത്തോടെ നിങ്ങൾ ആരാധിക്കുക അവനോടു മാത്രം നിങ്ങൾ പ്രാർത്ഥിക്കുക അവനോട് നിങ്ങൾ നന്ദികേട് കാണിക്കരുത്" ഹൈന്ദവവേദങ്ങൾ ആയാലും ക്രൈസ്തവ വേദങ്ങൾ ആയാലും ഉപനിഷത്തുകൾ ആയാലും തോറ യായാലും സിക്കുകാരുടെ വേദങ്ങൾ ആയാലും മുസ്‌ലിംകളുടെ ഭേദമായാലും അവയിൽ എല്ലാം അടിസ്ഥാനപരമായ വചനമാണ് മനുഷ്യരെ നിങ്ങളുടെ ദൈവം ഏകനാകുന്നു അവന് മാത്രം നിങ്ങൾ ആരാധിക്കുക അവനു പുറമെ നിങ്ങൾ ആരെ ആരാധിച്ചാലും നരകത്തിൽ പതിക്കും എന്ന ദൈവിക വചനം സ്ഥിരപ്പെട്ടിട്ടുണ്ട് ദൈവം അവൻറെ നീതി നടപ്പിലാക്കുക തന്നെ ചെയ്യും മനുഷ്യർക്ക് രണ്ട് വിധ അറിവുകളുണ്ട് ഒന്ന് ആത്മീയ അറിവുകൾ അഥവാ ദൈവീക പരമായ അറിവ് രണ്ടാമത്തേത് പൈശാചികമാണ് പിശാചിൻറെ പ്രധാന പ്രവർത്തി നമ്മെ ദുർബോധനം ചെയ്യുക എന്നുള്ളതാണ് അഥവാ വചനം കൊണ്ടാണ് ലോകത്തെല്ലാം ഉണ്ടാകുന്നത് നമ്മൾ ശാന്തമായി ഇരിക്കുമ്പോൾ ധ്യാനത്തിൽ ആയിരിക്കുമ്പോൾ പിശാച് നമ്മെ അതി ഭംഗിയായി പിഴപ്പിക്കാൻ അവന് സാധ്യമാണ് കാരണം അവൻ ഈ പ്രപഞ്ച രഹസ്യം അറിയുന്നവനാണ് ഞാൻ പറയുന്നതും കാണുന്നതും കേൾക്കുന്നതും ചിന്താ വേഗത്തിൽ അതല്ലെങ്കിൽ പ്രകാശവേഗത്തിൽ നമ്മുടെ ആത്മാവിൽ നിന്നും സിഗ്നലുകൾ ദൈവത്തിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു അവയെ അവനിലേക്ക് വഹിച്ചു കൊണ്ടുപോകാനുള്ള നെറ്റ് വർക്കുകളാണ് മുകളിൽ കാണുന്ന സൗരയൂഥം നക്ഷത്രങ്ങളും ഗ്രഹങ്ങളും ഗാലക്സികളും എല്ലാം എല്ലാറ്റിലും ആത്മാവുണ്ട്

  • @ks8542
    @ks8542 10 месяцев назад

    Thallu

  • @latha9605196506
    @latha9605196506 10 месяцев назад +2

    You are not in a hurry to impress anyone...highly sincere talk ....i want to know more about you...❤

  • @SanoobFit
    @SanoobFit 8 месяцев назад +1

    any ways to contact you?

    • @bodha010
      @bodha010  8 месяцев назад +1

      9496781977

  • @firecracker2275
    @firecracker2275 8 дней назад

    ക്രിസ്ത്യൻ എന്താ ചെയ്യും

  • @1331Chattambi
    @1331Chattambi 10 месяцев назад +1

    എന്താ അഞ്ജ ചക്രം? ? എന്താ ബ്രൂമദ്യം ഒന്ന് ക്ലിയർ ആക്കാമോ

    • @gowthamgt3532
      @gowthamgt3532 10 месяцев назад

      In between two eye brows __ brumadhyam

  • @kasinathshibu2444
    @kasinathshibu2444 10 месяцев назад

    Guruji phone number tharamo

    • @bodha010
      @bodha010  10 месяцев назад

      9496781977

  • @anoljoseph2050
    @anoljoseph2050 10 месяцев назад +1

    Thank you so much sir

  • @sajeeshkumarkg8837
    @sajeeshkumarkg8837 10 месяцев назад +1

    🙏🙏🙏

  • @retheeshbabu5226
    @retheeshbabu5226 10 месяцев назад +1

    🙏

  • @rejinisachin5297
    @rejinisachin5297 10 месяцев назад +2

    🙏🙏🙏🙏

  • @beenac9658
    @beenac9658 10 месяцев назад +2

    🙏🙏🙏🙏🙏

  • @rahulraj-ww1ff
    @rahulraj-ww1ff 10 месяцев назад +1