😲ദോശക്കല്ലിൽ ഒരു EASY| SWISS ROLL| No Oven| No Beater| SWISS ROLL RECIPE || JAM ROLL RECIPE |EP.

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #SwissRollCake
    #Chikkusdine
    #CakeRecipes
    Please visit / chikkusdine
    email:- chikkusdinemail@gmail.com
    facebook: " / chikkusdine "
    facebook group : "chikkusdine family" / 694727291146561
    Instagram:- / _chikkusdine_
    Chikkus Dine Cake Recipes - • CAKE RECIPES
    My cake recipes especially for U
    Black forest cake - • ഓവനും ബീറ്ററും ഇല്ലാത...
    Red Velvet Cake - • ഓവനില്ലാതെ എളുപ്പത്തിൽ...
    White Forest cake - • White Forest Cake Mala...
    Rava Cake - • മിക്സി ഉപയോഗിച്ച് റവ ക...
    Rava Black Forest cake - • RAVA BLACK FOREST CAKE...
    Chocolate Cake - • Perfect ചോക്ലേറ്റ് കേക...
    Butterscotch Cake - • ഓവനും ബീറ്ററും മിക്സിയ...
    Plum cake : • 😋 ഇത്ര എളുപ്പത്തിൽ പ്ല...
    Carrot Dates cake - • ഓവനില്ലാതെ കാരറ്റ് ഡേറ...
    Cup cake - • മിക്സി ഉപയോഗിച്ച് എളുപ...
    Chocolate Ice cream - • 🔥മിക്സി ഉപയോഗിച്ച്| CH...
    Red Bee Cake - • മിക്സിയിൽ ഒരു PERFECT ...
    Eggless Chocolate Cake - • ഓവനും ബീറ്ററും ഇല്ലാതെ...
    Vancho Cake Two Tier - • 🔥 VANCHO CAKE|vancho c...
    Banana Cake - • 😋എത്ര കഴിച്ചാലും മതിവര...
    Oreo cake - • 😋|OREO BISCUIT CAKE ||...
    Arrowroot cake - • 😀ബിസ്കറ്റ് കൊണ്ട് ആർക്...
    Mango Cake - • 😋PERFECT 1 Kg| MANGO C...
    Pineapple Rava Cake - • 😋മിക്സിയിൽ ഒരു അടിപൊളി...
    1 Cup = 200 ml
    Tawa Diameter - 10 inch
    INGREDIENTS
    ===========
    All-purpose flour - 1/2 Cup (60 gm)
    Baking powder - 1/2 Tsp
    Baking Soda - 1/8 Tsp.
    Salt - 1 Pinch
    Sugar - 6 Tbsp.
    Egg - 3 Nos.
    Vanilla Essence - 1/2 Tsp
    Sunflower oil - 2 Tbsp
    Mixed fruit jam - 2 Tbsp

Комментарии • 528

  • @shinyanto2060
    @shinyanto2060 4 года назад +44

    രശ്മി ചേച്ചി ഞാൻ ചേച്ചിയുടെ യുടെ മിക്ക റെസിപിയും കാണാറുണ്ട്. അതിൽ പലതും ട്രൈ ചെയ്യാറുണ്ട്. എന്നാൽ സ്വിസ്സ്റോൾ ഫ്രൈ പാനിൽ ശരിയാകുമെന്ന് വിചാരിച്ചില്ല. പക്ഷെ സൂപ്പർ ആയിരുന്നു. ഞാൻ ജാം വെച്ചും പിന്നെ ഡെസിക്കറ്റഡ് കൊക്കനട്ട് വെച്ചും ഇതു ഉണ്ടാക്കി എനിക്ക് FB യോ ഒന്നുമില്ല. എനിക്ക് ഫോട്ടോ അയച്ചു തരണമെന്നു തോന്നി. അത്രക്കും സന്തോഷം ആയി. താങ്ക്‌യൂ സോ മച്ച്. 😍😍😍❤👍👍👍

    • @chikkusdine
      @chikkusdine  4 года назад +5

      Most welcome dear ❤️❤️ and thank you for informing me... chikkus dine Facebook page und athil post cheyyalo

    • @Anukrishnan-f5d
      @Anukrishnan-f5d 4 года назад +1

      സൂപ്പർ

    • @ammu6krishna
      @ammu6krishna 4 года назад +3

      @@chikkusdine eggin pakaram vere enthenkilm cherkkamo

    • @jishabinny8774
      @jishabinny8774 3 года назад +4

      നമ്മൾ യിങ്ങാന്നെ കമന്റ്‌ യിടുബോൾ അതിന് സമയം കടുപ്പിടിച്ചു റീപ്ലൈ തരുന്നത് ഒരു വലിയ കാര്യം ആണ് അത് അത്ര നിസാര കാര്യം അല്ല അതിനു ചേച്ചിക്ക് ഒരു big salute

    • @jesyfrancis3138
      @jesyfrancis3138 3 года назад +1

      @@chikkusdine u

  • @swiftdezire2009
    @swiftdezire2009 4 года назад +8

    Reshmi
    I really admire your style of your narration so simple and tempt us to listen
    Reshmi
    Take care
    Keep posting

  • @sandhyasandhya3048
    @sandhyasandhya3048 4 года назад +23

    വലിച്ചു നീട്ടാതെ പെട്ടെന്നു പറഞ്ഞു പോകുന്നു👍

  • @ramipv4006
    @ramipv4006 4 года назад +1

    Chechintea channel kandadhin sheashamane enik cake undakanulla confidence undayadh.thanks chechi

  • @gopikasnair5859
    @gopikasnair5859 6 месяцев назад

    Rectangle baking tray il cheyuvanel etra inch vangan ee measurement nu? Cake cheyumpole auminum vessel il oven setup lum cheyamo?
    Apol coking time 15 minute tanne ano?😢

  • @shajeenasaji889
    @shajeenasaji889 4 года назад +1

    ഞാൻ try ചെയ്തു. എല്ലാം ശരിയായി വന്നു. റൊമ്പ ടേസ്റ്റി.......
    കുട്ടികൾക്ക് വളരെ ഇഷ്ടമായി

  • @angelscreationsmalayalam2471
    @angelscreationsmalayalam2471 4 года назад +3

    Clear explanation.... Kudos to the effort taken to explain every small details... Orupad ishtayi to

  • @sanjayan2953
    @sanjayan2953 2 года назад

    Should spread powdered sugar on the butter paper before placing the cake for applying jam and then roll.

  • @beenacherian896
    @beenacherian896 3 года назад

    I tried this with the specified measurements. I used oven to baked it. It's really good and tasty. I have not used coconut... Next time I will try with mixed fruit and coconut

  • @nandhananandhu6205
    @nandhananandhu6205 4 года назад +1

    Chechi oru padu perku inspiration anu karanam ovenum beater ethonnum ellathavarku ethokkea kanumbo oru padu happy avum Thank youuuu so much chechii

    • @chikkusdine
      @chikkusdine  4 года назад

      Thank you so much❤❤😍😍

  • @shadowgirl2805
    @shadowgirl2805 3 года назад +1

    Chechii flame mideum ano idende

  • @antoanto1903
    @antoanto1903 4 года назад +3

    Chechi how to post the photos of the cake. Casually u r speaking in the video. I love to hear you. Your videos are not boring to watch even if it's too lengthy.

  • @teenavivek166
    @teenavivek166 4 года назад +13

    കണ്ടപ്പോൾ തന്നെ കൊതി ആവുന്നു😍will try. പിന്നെ എപ്പോഴെങ്കിലും സമയം കിട്ടുമ്പോൾ kunafa ഒന്ന് കാണിക്കുമോ pls

  • @shahanasherin6658
    @shahanasherin6658 4 года назад +2

    Chechi..baking soda skip cheyyamo?..baking powder und

  • @alnabiju2928
    @alnabiju2928 3 года назад

    Aunty swiss roll oven el vekumbol etra degree and etra time vekanam enne parayamo. please replay . eneke ethe undakanam enne valare agrahamunde so, pls respond

  • @arunamenon2120
    @arunamenon2120 Год назад

    ഞാൻ ഉണ്ടാക്കി നോക്കി. റോൾ ചെയുമ്പോൾ എന്തുകൊണ്ടാണ് പൊടിയുന്നത്.? ചൂടോടെ ആണോ ഉരുട്ടേണ്ടത്?

  • @elizabethsam2475
    @elizabethsam2475 3 года назад +1

    Good presentation,simple&short explanation.Also you are very simple&humble.Keep it up.

  • @sreejayak5725
    @sreejayak5725 4 года назад +1

    👌 ചേച്ചി , പീസയിൽ മുട്ടയ്ക്ക് പകരം എന്താണ് ചേർക്കുക ?
    ക്ലിപ്പുള്ള കേക്ക് ട്രേയിൽ ഓവനില്ലാതെ കേക്ക് ഉണ്ടാക്കാൻ പറ്റുമോ?

  • @masuusishdiujjrjj
    @masuusishdiujjrjj Год назад

    Super 👍🏻👍🏻👍🏻👍🏻
    ഇത് sale ചെയ്യാൻ പറ്റോ
    എത്ര rate varum
    Plz reply me for waiting🤔🤔🤔🤔🤔

  • @sangeethchandra6626
    @sangeethchandra6626 9 месяцев назад +1

    ഞാൻ റോൾ ചെയ്തു എടുത്തപ്പോൾ കേക്ക് ഒടിഞ്ഞു പോയി അതെന്താ?

  • @chithrajobith7558
    @chithrajobith7558 3 года назад

    Chechi... Reply kittiye pattu
    Oven nte akathu ori square tray undu. Athil undakiyal enthelum pattuvo...

  • @sinithomas7126
    @sinithomas7126 4 года назад

    ഞാൻ വ്ലോഗ് എന്നും കാണും മിക്കവാറും കേക്ക് റെസിപ്പി ആണ്. മക്കൾക്ക് അത് കാണാനും മോനു ഉണ്ടാക്കാനും ഇഷ്ടാണ്. ഇന്നലെ ഞാൻ പുതിയ beater വാങ്ങി. ഇപ്പോൾ എളുപ്പായി.today this recepie we will try. എന്റെ മോൾക്ക്‌ വലിയ ഇഷ്ടം ആണ് ആ ചിരി. We love u. God bless

    • @chikkusdine
      @chikkusdine  4 года назад

      Thank you so much dear💕💕😍😍😍 🥰😘love u too ❤❤

  • @Alone-c3e
    @Alone-c3e Год назад +1

    ഞാൻ try cheydu kondirikkunnu അടുപ്പത്ത് ആണ് ഉള്ളത് പടച്ചോൻ അറിയാം എന്തവുന്ന് 😂😂😂
    എന്നാലും kidu item 😃 chechide വീഡിയോയിൽ കാണുമ്പോൾ,
    adupole ആയ മതിയായിരുന്നു ഞാൻ കുറച്ച് pink food കളർ കൂടി ഇറ്റിച്ച് nalla pink sis roll 🥐 kittum ente Idea 💡 എങ്ങനെയുണ്ട് pinne jam illa അപ്പോയാണ് ഓർമ്മ വന്നത് ഇവിടെ Nutella ഉണ്ടെന്ന് appo ath വച്ച് ഒപ്പിക്കം enn karuthi 😉🍠 pinne chechide oru big fan ആണ് ഞാൻ എല്ലാ videosum mudangathe കാണാറുണ്ട്

  • @antoanto1903
    @antoanto1903 4 года назад +3

    I am johnsy, I tried this cake today, it came out well. I love all your recipes. All the recipes I made and they came out well.

  • @chithrajobith7558
    @chithrajobith7558 3 года назад

    Athakumbol square ayi kittum... Cut cheythu veruthe kalayandayallo...
    Oven tray batter ettal any problem

  • @Ayshamolll
    @Ayshamolll 2 года назад

    7 inch backing tray aan use cheyyunnenkil rand thavana ayano batter ozhikendath

  • @anniejose3704
    @anniejose3704 4 года назад +1

    Swissroll otg yil aanaengil .temp n samayam parayaamo... moldae ella cakes um njan undaakky...superb.

  • @ourlilworld358
    @ourlilworld358 3 года назад

    ഹായ് ചേച്ചി, ഇന്നാണ് ഞാൻ ഈ വീഡിയോ കണ്ടത്. ഇന്ന് വൈകുന്നേരം തന്നെ ഉണ്ടാക്കി. പാനിൽ അല്ല ഉണ്ടാക്കിയത് , പത്തിഞ്ച് വലുപ്പമുള്ള സ്റ്റീൽ പ്ലേറ്റിൽ ഓവൻ സെറ്റപ്പിലാണ് ഉണ്ടാക്കിയത്. സൂപ്പർ ആയിരുന്നു. മക്കൾക്ക് വളരെ ഇഷ്ടപ്പെട്ടു. താങ്ക്യു ചേച്ചി . 😘😘

  • @Raheemashajahan24
    @Raheemashajahan24 4 года назад

    Dear.. I tried this recipe but it didn't come out well.. I have taken 8 tblspn flour and all same quantity which you have mentioned here.. But the cake baked well but I couldn't roll it as a Swissroll.. Bcz the cake was thick.. May be 8 tblspn flour is not needed.. I think half cup means only 4 tblspn

  • @sabastiansebastiankd1924
    @sabastiansebastiankd1924 4 года назад

    Chikkus dine kannarundu jamroll first sariayilla pnne sariyayi ellavarkkum ishttapettu.super taste .Thanks chechi
    By leena

  • @ligiafebin9496
    @ligiafebin9496 4 года назад +2

    Super dear.. Yester day second time I made your vanacho cake.. It's delicious. Please upload perfect ghee cake.. Stay blessed...

    • @chikkusdine
      @chikkusdine  4 года назад +1

      Sure 👍 thank you 🙏🥰

  • @sangeethavijayakumar7987
    @sangeethavijayakumar7987 4 года назад +2

    I tried this aunty it comes very good.💖💖 I like jam roll❤❤☺☺

  • @hafsashafeeq9754
    @hafsashafeeq9754 4 года назад +3

    Ethreyum simple recipe njan kanditilla 😋😍💖super chechi

  • @sunnykharj4145
    @sunnykharj4145 4 года назад

    Hai,oven il bake cheyyamo? What 'll be the time & temperature? Today I'm planning to prepare .pl reply.

  • @preethiramakrishnan8548
    @preethiramakrishnan8548 2 года назад

    Can u add butter instead of oil? If so how much?

  • @annoommen7278
    @annoommen7278 4 года назад +1

    Amazing.chechyde recipes ellam enik eshtamanu.i used to bake without oven since many years even before there were without oven recipes in the youtube.i meant since 2013.everything came good so far.but recently without beater I tried one cake. But it came like an appam .chechyde recipes ellam super anu.
    Will definitely try this as I dont have a beater at present. I an thinking of trying swiss roll since many months.Thanks.keep sharing.

    • @chikkusdine
      @chikkusdine  4 года назад +1

      Thank you so much dear😍😍💕💕💕 keep going🥰🥰

  • @sinijohny6770
    @sinijohny6770 4 года назад +1

    Resmiye ഒന്നും പറയാൻ ഇല്ല. അത്രക്കും ഈസി റെസിപ്പി. Thanku

  • @homebakers2448
    @homebakers2448 3 года назад

    Chechi swiss roll ovenil engane cheyum ennu koodi paranju tharne

  • @merins467
    @merins467 4 года назад

    Hi ചേച്ചി, മുട്ടക് പകരം ബട്ടർ മിൽക്ക് ഉപയോഗിച്ച് ചെയ്യാം പറ്റുമോ...?

  • @ashithabenoy5918
    @ashithabenoy5918 4 года назад

    Super.sugar syrup spread cheyandalle.blackil spread cheythath kond chodichathato

    • @chikkusdine
      @chikkusdine  4 года назад

      No need venel cherkam but maduram adhikam aayi povum

  • @rajeshg6827
    @rajeshg6827 4 года назад +1

    ഇത് ഗോതമ്പ് വച്ചു ചെയ്യാമോ

  • @anuanto6636
    @anuanto6636 3 года назад

    I tried this recipe.. taste is very good..but roll cheythappo potti poyi..athu enthaa??

  • @resmiharish1790
    @resmiharish1790 4 года назад +1

    Super ethu ovenil vekkamo ethra min vekknm,video kanunnenu munne thanne njan like adikum

  • @sonyanson7643
    @sonyanson7643 4 года назад

    Hello... This recipe is really good and ur explanation is superbbb.. Actually I don't have a doshakallu at home. Athilathe frying pan il Swiss roll undakan patto

  • @anitathomas2471
    @anitathomas2471 4 года назад +1

    First of all thank you so much for recipe in grams.presentation is really outstanding.stay safe & blessed.

    • @chikkusdine
      @chikkusdine  4 года назад

      Most welcome dear 🙏❤️🥰

  • @aradhanaananthakrishna750
    @aradhanaananthakrishna750 4 года назад +2

    കാണാൻ നല്ല ഭംഗിയുണ്ട് 😍😍 തീർച്ചയായും ഒരു ദിവസം ഉണ്ടാക്കും ട്ടൊ ചേച്ചി 👍👍

  • @umadiarys
    @umadiarys 3 года назад

    Half measurement edukumbol egg 1 mathiyo

  • @shijutn.1954
    @shijutn.1954 4 года назад +1

    chechi, can u make chocolate Swiss roll.... I like chocolate.... I liked the way it is baked in pan... I will surely try it..... please make chocolate Swiss roll.... 😊😊

  • @RD-cp7jl
    @RD-cp7jl 4 года назад

    Chechi ithil instead of jam chocolate ganache use akyalo kozhpundo pls reply

  • @divyasathyapal4616
    @divyasathyapal4616 2 года назад

    Njaan undaakki nokki. Super 👌🏻😋✨️

  • @sajeenabasheer5979
    @sajeenabasheer5979 4 года назад

    ചേച്ചിടെ speciality enthann വെച്ചാൽ എല്ലാ recipiesum നമുക്കു ചെയ്യാം... tools ഇല്ലെങ്കിൽ അതിനു പകരം വീട്ടിൽ ഉള്ളത് കൊണ്ട് ചെയ്യാനുള്ള alternate method ചേച്ചി തന്നെ കണ്ടു പിടിച്ചിരിക്കും... എല്ലാരുടേം വീട്ടിലെ അവസ്ഥ നേരിട്ട് അറിയാവുന്ന pole😘

    • @chikkusdine
      @chikkusdine  4 года назад

      Thank you so much dear ❤️🥰🥰🙏 🙏

  • @ciyajinsha5250
    @ciyajinsha5250 3 года назад

    Chechi...10"nte square cake mold ind.appo athil cheithaalo.

  • @bijothommikattil3966
    @bijothommikattil3966 4 года назад

    Baking power ഇട്ടില്ലേൽ കുഴപ്പമുണ്ടാ?

  • @preethi4123
    @preethi4123 3 года назад

    Hi Chechi i made it today....it came out superb.....my son n husband liked it a lot...my tawa was smaller so the cake was thick but i cut it into half seeing your cake video and made two portions of the roll ...:)

  • @malabarvlogs2397
    @malabarvlogs2397 4 года назад

    Njan chechide recipe athikavum try cheyyarund . Cake vare undakkan padichath ninghale video kandittan so.... Thankyuo Chechi...

  • @rosemaryjoseph1216
    @rosemaryjoseph1216 3 года назад

    Ithinu mutts manam kaanumo..Mikka swiss rollum egg smell kooduthala

  • @annedeverani3789
    @annedeverani3789 4 года назад +1

    Thank u for giving the measure in grams.... Very useful

  • @Darshanarejin
    @Darshanarejin 4 года назад +2

    1 cup 250ml alle.. Pinne entha description box il 200 ml annu kodukunath?

  • @ashnaaugustine1202
    @ashnaaugustine1202 4 года назад

    Chechi ith pan l batter spread cheyth veendum ith mattoru pan l vekkano...ith aaviyil cheyyn pattumo

  • @sumayyarasheed1262
    @sumayyarasheed1262 4 года назад

    Chechi njan undaki superayyi vannu 🤩🤩👌👌 chechiyude stiram vieweranu njan cake backing ellam try cheyyum thank you 🥰🥰

  • @umainabasheer127
    @umainabasheer127 3 года назад

    Can we do it in cake mould

  • @reshmarobin3018
    @reshmarobin3018 4 года назад

    Hi resmi. Hw r u. Hope u and ur family safe. Swiss roll super. Enthayalum try cheyyum. Parayunna alavinte double eduthal egg 6 edukkano. And pinne double edukkumbol randennam undakkan pattille.
    Pinne ella cakum taste cheyyumbol oru "mmmm " sound undakkille enik athu kelkan valiya ishta. Appola try cheyyan thonnunnath. Thanks for the recipe 😋😋

    • @chikkusdine
      @chikkusdine  4 года назад

      😂😂 thank you so much dear ❤️💕... cheyyam...but batter cheyth udane bake cheyyanam...orumich bake cheyyan pattumenkil batter onnich cheythal mathi

  • @shinopeter6779
    @shinopeter6779 11 месяцев назад

    How much temperature for oven making?

  • @cheyyaaachi4555
    @cheyyaaachi4555 4 года назад

    Nan chechinde Black Forest and white forest cake recipe try aaki supper aayit vannin. Koriye aayi try akine onnum perfect aanindayila chechinde recipe try aakiyapa perfect aayit vanne. Thank u soooo much chechi 🥰🥰🌹🌹

    • @chikkusdine
      @chikkusdine  4 года назад

      Thank you so much dear😍😍💕💕

  • @safwanasahir4744
    @safwanasahir4744 3 года назад

    ഞാൻ ട്രൈ ചെയ്തു 😍😍😍😍😍
    അടിപൊളി taste ❤️❤️❤️
    Thank u so much 😘

  • @phillyshaji1677
    @phillyshaji1677 3 года назад

    Can I make in OTG, so baking time engane aanu ???

  • @brinda86
    @brinda86 3 года назад

    Timing to do this in oven mam...im here beacause i dont have beater mam

  • @prabhulasajith1813
    @prabhulasajith1813 4 года назад

    Super chechi,kanditu kothiyavunu,jam veettililla vangichit undakanam thank you chechi.

  • @jmini2539
    @jmini2539 4 года назад

    നല്ല സംസാരം, ഒപ്പം നല്ല അവതരണവും, ദൈവം അനുഗ്രഹിക്കട്ടെ

    • @chikkusdine
      @chikkusdine  4 года назад +1

      Thank you so much 🙏❤️

  • @kiakothala186
    @kiakothala186 4 года назад +1

    saadaarakaarkkum undaakkaan pattunna poleyaa ellaam cheythu kaanikunnathu😘

  • @divyashreesacharya907
    @divyashreesacharya907 4 года назад +1

    I did this Swiss roll. It came out perfectly . Thank u chechi.

  • @jasnaajilan8434
    @jasnaajilan8434 3 года назад

    Adipoliyayi paranjuthannu nan undakkinokki super 😋😋😋

  • @sairarose2119
    @sairarose2119 4 года назад

    Chechi super
    But chocolate um wipping cream ok vachu swiss roll undakan pattumo

  • @fasmifasmu6009
    @fasmifasmu6009 4 года назад

    Chechiiii....thnk yu so much ...ith vare njn cheytha or recipie yum ready aay vannittllla bt ie swizz roll kidlaayin ...thankyu chechii veetile elllarkku ishtaayii

  • @saidalavip9368
    @saidalavip9368 2 года назад

    Many many💝thnks chechi i tried it veryy nice thnks so much for this recepe💖

  • @michuzzworld9822
    @michuzzworld9822 4 года назад

    Ethra days purathu vekkan pattum..?? Sale cheyyan anu

  • @swiftdezire2009
    @swiftdezire2009 4 года назад +1

    Reshmi
    The brush u have used looks good.could v use the brush on a hot Tawa

    • @chikkusdine
      @chikkusdine  4 года назад

      👍👍

    • @swiftdezire2009
      @swiftdezire2009 4 года назад

      Can v use it for hot tawa
      Please tell me where is it avilable

  • @sobhanas2759
    @sobhanas2759 4 года назад

    Hai Resmi അടിപൊളി വീഡിയോ കൊള്ളാമല്ലോ. പലപ്പോഴും ഉണ്ടാക്കണം എന്ന് തോന്നിയിട്ടുള്ളതാണ്. Easy recipe കിട്ടിയത് ഇപ്പോഴാണ്. ഇനി try ചെയ്തു നോക്കാം. കൂടുതൽ നല്ല റെസിപ്പികൾക്കായ് കാത്തിരിക്കുന്നു

    • @chikkusdine
      @chikkusdine  4 года назад

      Thank you dear😍😍💕💕

  • @saiprabha1356
    @saiprabha1356 4 года назад +1

    super
    what can we use instead of 3 eggs

  • @shajilaafeef4028
    @shajilaafeef4028 4 года назад

    Eppozhum ingane Ellavarkum undakan patunna reediyil kanikkunnadinu Orupaad thanks..... Jaminu pakaram nutella sSpread chocolate cheydude

    • @chikkusdine
      @chikkusdine  4 года назад

      Thank you so much 🙏❤️ sure cheyyam 👍

  • @manjunlijinjose
    @manjunlijinjose 4 года назад +2

    Very well done...will try...thank u for the recipe...❤️

  • @reemneethunrt9696
    @reemneethunrt9696 4 года назад

    Red cherry sugar syrup vakil use cheyyan pattuo chechi..

  • @vyshnavikm3798
    @vyshnavikm3798 4 года назад +1

    Chechi strawberry cup cakesinte recipe cheyyamo plz

  • @dwarakadream7284
    @dwarakadream7284 2 года назад

    Aunty egg nu pakaram entha cherkka

  • @saisreeramesh3024
    @saisreeramesh3024 2 года назад

    Hai chechi,can u share printed Swiss roll cake??

  • @prem1699
    @prem1699 4 года назад

    Can u give a substitute for egg..my child is allergic to egg

  • @akhilpnairzc5708
    @akhilpnairzc5708 4 года назад +1

    Mam baking powder skip chyamoo plZzzzzzz rply mamm plzzzz

    • @chikkusdine
      @chikkusdine  4 года назад

      Dosakkallil Alle...ullathanu nallath

  • @nuhafathima9681
    @nuhafathima9681 3 года назад

    Super 😍😍😍mini lava cake cgeyyuoo plzz

  • @rasminasiddiq828
    @rasminasiddiq828 4 года назад +1

    Super chechi nannayttund njan indakki nokkum

  • @alanantonyaa7261
    @alanantonyaa7261 2 года назад

    Panil cheythu perfect ayi kitti

  • @shikhajoy4572
    @shikhajoy4572 4 года назад

    Chechi njan try cheythu.... Superb tasty same as bakery swill roll......🥰🥰🥰 I send this recipe to my friend tooooo . Keep posting chechi ☺️☺️☺️

  • @rifanarafeek6594
    @rifanarafeek6594 4 года назад

    Njan try cheythu nokki Superaikku chechi 👌👍😋😋

  • @shreyamariyam8412
    @shreyamariyam8412 4 года назад +3

    Super Chechi, I will try this recipe today itself ❤️

  • @mazsfam5365
    @mazsfam5365 4 года назад

    Vanilla essence illenkil entha add cheyyan pattuka

  • @beenacherian896
    @beenacherian896 3 года назад

    I tried with oven. It's perfect and tasty

  • @akshararegith2931
    @akshararegith2931 4 года назад +1

    Wonderful recipe. Thank you sooo much aunty 😘😘😘❤❤❤

    • @chikkusdine
      @chikkusdine  4 года назад

      😍😍👍👍👍🥰🥰

  • @umeshvm3592
    @umeshvm3592 4 года назад

    😋😋 pinne chechiude oru pazhaya recipe ille laddu ,udakki food colour onnum illayirunnu termaric kod adjust cheithu.19no udayirunnu ,ennik 3no kittiullu.thanks for the recipe 😋😋😋

  • @mayihelpyourecruitments8201
    @mayihelpyourecruitments8201 3 года назад

    OTG lu etra vekkanam Mam

  • @sreelakshmis5747
    @sreelakshmis5747 4 года назад

    I tried it chechi.....ellavarkkum ishtaaai... thanks..

  • @antoanto1903
    @antoanto1903 4 года назад

    Chechi home made wheat noodle recipe idumo? My children always ask for noodles. I know too much maggi or yippee not healthy for children. Please do it for me.