Это видео недоступно.
Сожалеем об этом.

😋ദോശക്കല്ലിൽ ഒരു SWISS ROLL |SWISS ROLL ON TAWA |Chocolate Swiss Roll |Chocolate Cake Roll |Ep.

Поделиться
HTML-код
  • Опубликовано: 17 июн 2020
  • #ChocolateSwissRoll
    #SwissRoll
    #HomeMade
    Please visit / chikkusdine
    email:- chikkusdinemail@gmail.com
    facebook: " / chikkusdine "
    facebook group : "chikkusdine family" / 694727291146561
    Instagram:- / _chikkusdine_
    Chikkus Dine Cake Recipes - • CAKE RECIPES
    Home made Whipping cream - • Baking Class| Whippin...
    My cake recipes especially for U
    Black forest cake - • ഓവനും ബീറ്ററും ഇല്ലാത...
    Red Velvet Cake - • ഓവനില്ലാതെ എളുപ്പത്തിൽ...
    White Forest cake - • White Forest Cake Mala...
    Rava Cake - • മിക്സി ഉപയോഗിച്ച് റവ ക...
    Rava Black Forest cake - • RAVA BLACK FOREST CAKE...
    Chocolate Cake - • Perfect ചോക്ലേറ്റ് കേക...
    Butterscotch Cake - • ഓവനും ബീറ്ററും മിക്സിയ...
    Plum cake : • 😋 ഇത്ര എളുപ്പത്തിൽ പ്ല...
    Carrot Dates cake - • ഓവനില്ലാതെ കാരറ്റ് ഡേറ...
    Cup cake - • മിക്സി ഉപയോഗിച്ച് എളുപ...
    Chocolate Ice cream - • 🔥മിക്സി ഉപയോഗിച്ച്| CH...
    Red Bee Cake - • മിക്സിയിൽ ഒരു PERFECT ...
    Eggless Chocolate Cake - • ഓവനും ബീറ്ററും ഇല്ലാതെ...
    Vancho Cake Two Tier - • 🔥 VANCHO CAKE|vancho c...
    Banana Cake - • 😋എത്ര കഴിച്ചാലും മതിവര...
    Oreo cake - • 😋|OREO BISCUIT CAKE ||...
    Arrowroot cake - • 😀ബിസ്കറ്റ് കൊണ്ട് ആർക്...
    Mango Cake - • 😋PERFECT 1 Kg| MANGO C...
    Pineapple Rava Cake - • 😋മിക്സിയിൽ ഒരു അടിപൊളി...
    Swiss Roll - • 😲ദോശക്കല്ലിൽ ഒരു EASY|...
    Pineapple Cake - • 😋Pineapple Cake|Spongy...
    1 Cup = 200 ml
    INGREDIENTS
    ===========
    For Cake
    All-purpose flour - 1/2 Cup (60 gm) or 8 Tbsp.
    Baking powder - 1/2 Tsp
    Baking Soda - 1/8 Tsp.
    Salt - 1 Pinch
    Cocoa powder - 1 1/2 Tbsp.
    Sugar - 6 Tbsp.,
    Egg - 3 Nos.
    Vanilla Essence - 1/2 Tsp
    Sunflower oil - 2 Tbsp
    Whipping cream - 50 ml(1/4 Cup)
    Sugar - 3 Tbsp.
    Water - 3 Tbsp.
    Salt - 1 pinch

Комментарии • 831

  • @gayathri2815
    @gayathri2815 4 года назад +70

    Got it perfect. Tastes awesome,rich, juicy and spongy.Thank you for the recipe Chechi.
    please show us crepe cake. Love to learn layered chocolate crepe cake... There is lots of crepe cake videos available in RUclips but once i get it from your channel i can make it with 200% confidence. Please please please make it for us ❤

  • @parveensworld7219
    @parveensworld7219 4 года назад +56

    സൂപ്പർ ഇടക്കിടക്ക് ഉള്ള ആ ചിരി എനിക്കിഷ്ടായി 😜

    • @suniramesh6510
      @suniramesh6510 3 года назад +1

      എനിക്കും ഇഷ്ടം

  • @vna7491
    @vna7491 4 года назад +189

    വലിച്ചു നീട്ടാതെ പെട്ടെന്ന് കാര്യങ്ങൾ പറയുന്നു... സൊ skip ചെയ്യാതെ മുഴുവൻ കണ്ടിരിക്കാൻ പറ്റുന്നുണ്ട്

  • @marym2777
    @marym2777 4 года назад +11

    I tried this recipe... Really good.. Everyone loved it

  • @joohisanthosh6045
    @joohisanthosh6045 4 года назад +19

    Definitely I will try this BCz Chocolate is my Fav Flavour 😋😋😋😋❤️❤️❤️❤️

  • @achsathomas5060
    @achsathomas5060 4 года назад +26

    Whipping cream recipes onnu paranju theruo

  • @snlive3690
    @snlive3690 4 года назад +31

    Too good to be true, ur cake recipes are amazing, I never got perfection in any other recipes as I got in ur methods

  • @jina7753
    @jina7753 4 года назад +10

    Chechi undakiya black forest cake njan undaki nalla rasamund 👌👌

  • @seenu7063
    @seenu7063 3 года назад +1

    Adipoli aanu chechi. Undakkanam ennundu sadanam vaanghi tharunnilla. Njan ippam 7 th aanu oru 9th aavumbo vaanghi tharam enna parayunnathu

  • @kaladevi7545
    @kaladevi7545 4 года назад +8

    Adipoli. Endayalum try cheyyum...Ente favorite chechide redbee cake anu😍😍

  • @jasminenazru8409
    @jasminenazru8409 4 года назад +6

    Theerchayayum try cheyyum

  • @renjinijoseph3656
    @renjinijoseph3656 4 года назад +3

    ഏത് റെസിപ്പിയായാലും ഞാൻ ആദ്യം ഈ ചാനലിൽ ഉണ്ടോ എന്ന് നോക്കും ഇല്ലെങ്കിൽ മാത്രം വേറെ നോക്കും അത്രക്ക് ഇഷ്ടമാണ് ചേച്ചിയെയും ചേച്ചിയുടെ അവതരണവും

    • @chikkusdine
      @chikkusdine  4 года назад

      Thank you so much❤❤😍😍😍

  • @ameenbinshajudeen9753
    @ameenbinshajudeen9753 3 года назад +1

    Njn chechide video kaanann allathe enikk chechine ariyilla but nnalum enikk chechide videosum chechineyum bayangara ishttanu love u chechi miss you 😍😘

  • @ambadikannan843
    @ambadikannan843 4 года назад +3

    നിങ്ങളെ വീഡിയോ കണ്ടാ ആരായാലും ഉണ്ടാക്കും അത്രയ്ക്കും നല്ല അവതരണമാണ്

  • @najafathima6890
    @najafathima6890 3 года назад +1

    Beaterund ende kayyil....adh use cheydhal pore miksi nirbhandhallalo

  • @sreedevirohit1673
    @sreedevirohit1673 4 года назад +5

    I tried this recipe 👍came out perfectly 👌👌

  • @shahidasulaiman9693
    @shahidasulaiman9693 4 года назад +5

    ഉണ്ടാക്കി നോക്കി Super yum my

  • @anjanapn1797
    @anjanapn1797 4 года назад +6

    Fall in love with your sound dear

  • @rashaashraf4387
    @rashaashraf4387 3 года назад +1

    Cheechikk oru pretheekha kayivund
    Cake undakkunnathil aan
    Chechiyude cake vedios kandittan njan thanne cake undakkan padichath😋👏👏👏

  • @ayshafaizy936
    @ayshafaizy936 3 года назад +1

    Thanks chechi adipoli

  • @withmesujin7390
    @withmesujin7390 4 года назад +8

    Enthayalum try cheyyum.. 👍 wait for more cake recepies...

  • @shameerarafishameera2167
    @shameerarafishameera2167 3 года назад +1

    cream fridgil vekkumbol freezeril aano adhe thaazhe aano vekkendadh?plzz reply

  • @soniyamohanan3683
    @soniyamohanan3683 4 года назад +3

    Red bee cake try cheythu adipwoli taste mol ane undakkiyadhe😍😍😍 orupade Thanks parayan mole paranchu

    • @chikkusdine
      @chikkusdine  4 года назад +1

      Thank you dear😍😍💕

  • @nabeelnabbz9774
    @nabeelnabbz9774 4 года назад +1

    Sunflower oilnu pakaram normal oil use cheyan kazyumo ??

  • @sweetyworld2118
    @sweetyworld2118 4 года назад +8

    ചേച്ചി സൂപ്പർ ചേച്ചിയുടെ എല്ലാ റെസിപിയും എനിക്ക് ഇഷ്ടമാണ് യുവർ സൊ സൂപ്പർ 😍😍😍😍😘😘😘😘

  • @alishanashana1359
    @alishanashana1359 19 дней назад

    Hy Njn Ith try cheythirunu adipoli ayi❤ellavarkum nannayit ishtavum simple an undakan 😊super

  • @user-uy1vx2vu1i
    @user-uy1vx2vu1i 4 года назад

    ഞാൻ ജാം വെച്ചിട്ടുള്ള സ്വിസ് റോൾ ഉണ്ടാക്കി നോക്കി super.. താങ്ക് യു ഇനി ഇതും ട്രൈ ചെയ്യണം

  • @kez_ej
    @kez_ej 4 года назад

    Ethra neram vekkanm? Bake cheythu kayinjit...before putting cream... fridgeil vekkano ?

  • @lakshmisudeesh8651
    @lakshmisudeesh8651 4 года назад +5

    Hi njan nerthe kaniche swiss roll undakki, suprr ayi. 😍

  • @rinu2873
    @rinu2873 4 года назад +1

    Perfect recipe👌👌👌nan first tym an inale Swiss roll cheyunad ... success ayi vanu🥰 elarkum idh try cheyam .. success avum .sure👍

  • @seemasajan4704
    @seemasajan4704 4 года назад +2

    Hi, Can you please do chocolate macrones recipe?

  • @abdullatheefks6473
    @abdullatheefks6473 2 года назад +1

    Anty refined palm oil use ചെയ്താൽ മതിയോ please replay ഞാനൊരു പുതിയ subscriber ആണ് 😊😊
    എനിക്ക് ചേച്ചിയുടെ വീഡിയോസ് ഇഷ്ടമായി
    and I like your sound 👌👌😊

    • @chikkusdine
      @chikkusdine  2 года назад

      palm oil venda

    • @abdullatheefks6473
      @abdullatheefks6473 2 года назад

      Palm oil വച്ച് ഒരു cake ചെയ്യുമോ please 🙏😊

  • @sobhabh2311
    @sobhabh2311 4 года назад +4

    Hi
    Chechi sharikkum oru cake specialist aanu👏🏻👏🏻💕💕

  • @shijutn.1954
    @shijutn.1954 4 года назад +16

    thanks for making chocolate Swiss roll.... I really liked it..... 😍😍❤💝💖💞💞

    • @chikkusdine
      @chikkusdine  4 года назад +2

      Thank you❤❤

    • @ashraf867
      @ashraf867 4 года назад +1

      Sooper mam👌👌👌❤️

    • @2234290
      @2234290 4 года назад

      Thank u dear

  • @minhafebin8374
    @minhafebin8374 4 года назад +1

    Butter papper illankil ntheelum koyappando chechi

  • @taniats73
    @taniats73 4 года назад +1

    അടിപൊളി ചേച്ചി 😍😍ഞാൻ ഉണ്ടാക്കും ഇത്...thank you chechi🥰🥰
    Jam വെച്ച swiss roll ഉണ്ടാക്കി...ചേച്ചി പറഞ്ഞത് പോലെ cake tin ൽ ആണ് ചെയ്തത് ദോശക്കല്ല് ഇല്ലാത്തത് കൊണ്ട്...പക്ഷെ perfect ആയി കിട്ടി..ചെറിയ roll ആയതുകൊണ്ട് ഞങ്ങൾ 3 roll ഉണ്ടാക്കി എന്നിട്ട് jam വെച്ചു ഒട്ടിച്ചു വെച്ചു...അവസാനം വലിയ roll കിട്ടി...കാണാൻ നല്ല രസം ഉണ്ടായിരുന്നു...ഞാനും അനിയനും അപ്പോ തന്നെ കഴിച്ചു തീർത്തു...കൊതി സഹിക്കാൻ പറ്റിയില്ല...അവന് 2 പീസ് കൂടുതൽ കിട്ടി...എനിക്ക് കുറച്ചേ കിട്ടിയുള്ളൂ ചേച്ചി 😞😞 പിണങ്ങി ഞാൻ...പിന്നെ രാത്രി ആണ് മിണ്ടിയത് 😆😆😆
    Anyway thank you chechi🥰🥰🥰thank you for your recipe...എന്റേയും അനിയന്റേയും special thanks ഉണ്ട്...swiss roll ഒക്കെ ബേക്കറിയിൽ നിന്ന് മേടിച്ചപ്പോഴൊക്കെ വീട്ടിൽ ഉണ്ടാക്കി കഴിക്കാമെന്ന് സ്വപ്നത്തിൽ പോലും ഞങ്ങൾ 2 പേരും വിചാരിച്ചത് അല്ല....thank you chechi 🥰🥰 chechi ഞങ്ങൾക്ക് brothers and sisters ന് ഒത്തിരി happiness തരുന്നുണ്ട്...it cannot be expressed in words...it should be felt with heart..
    Thank you chechi...thank you so much♥️♥️
    Sunday fathers day ആയോണ്ട് നാളെ ഞങ്ങൾ red bee cake ചെയ്യാൻ plan ഇട്ടേക്കുവാ....പപ്പയ്ക്ക് ചേച്ചി ഒരു ദിവസം ഉണ്ടാക്കിയ ഗോതമ്പ് നുറുക്ക് പായസം ഉണ്ടാക്കി കൊടുക്കണം...പപ്പയ്ക്ക് surprise കൊടുക്കണം 😆😆😆
    Thank you for all the recipes and thank you for making us happy...God bless you always🥰🥰🥰😍😍😍♥️♥️♥️

    • @chikkusdine
      @chikkusdine  4 года назад

      😀😀so...... sweet...oru cherkadha vayicha pole.... thank you mole

  • @fidhafidha2406
    @fidhafidha2406 4 года назад +1

    Hi chechi
    Swiss roll ente favorite an ith undakan padipichu thanathin thanks

  • @shahanasulaiman8713
    @shahanasulaiman8713 4 года назад

    വളരെ നന്നായിട്ടുണ്ട്. ഞാൻ ആദ്യമായാണ് ഒരു വീഡിയോക്ക് comment ഇടുന്നത്.ഇതുവരെ ആരുടേയും videos കണ്ടിട്ട് അങ്ങനെ comment ഇടാൻ തോന്നീട്ടില്ല എന്നതാണ് സത്യം. പക്ഷേ ഇയാളുടെ വീഡിയോ കണ്ടപ്പോൾ കമന്റ്‌ ഇടാതിരിക്കാൻ തോന്നീല്ല അത്രക്ക് നല്ല അവതരണം ആണ്.perfection also very good.കടയിൽ നിന്നും വാങ്ങുന്ന same. കേക്ക് ഉണ്ടാക്കാത്തവർ പോലും ഇത് കണ്ടാൽ ഉണ്ടാക്കും. എന്റെ 7 വയസായ മോൾക് പോലും ഇയാളുടെ കേക്ക് വീഡിയോസ് വളരെ ഇഷ്ടപ്പെട്ടു. മോൾക് ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം അതിൽ ഇയാൾ ടേസ്റ്റ് ചെയ്യുന്നതാണ് 😍.ഈ aunty ഉണ്ടാക്കുന്ന പോലെ കേക്ക് ഉണ്ടാക്കി തരാൻ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നു. Beaterum measuring കപ്പും ഇല്ല ഇതെല്ലാം വാങ്ങീട്ട് ഉണ്ടാക്കിത്തരാം എന്ന് പറഞ്ഞു സമാധാനപ്പെടുത്തി വെച്ചിരിക്കുന്നു. ഇനിയും നല്ല നല്ല വീഡിയോസ് ഇടണം കേട്ടോ. മോൾക് doll കേക്ക് വളരെ ഇഷ്ടാണ്. അതിന്റെ വീഡിയോ idane.ഒരുപാട് ഇഷ്ടപ്പെട്ടു.

    • @chikkusdine
      @chikkusdine  4 года назад

      Thank you so much dear for yours and ur daughter's love and support 😍😍😍❤❤❤❤sure dear👍👍

  • @fasilfasil2052
    @fasilfasil2052 3 года назад +2

    I tried this roll it's really super thank you for sharing this recipe

  • @ripsydiji6006
    @ripsydiji6006 3 года назад

    Hommade vipin cream cheythu കാണിക്കുമോ ചേച്ചി ഉണ്ടാകുന്നത് സിംപിൾ ആണ് പ്ലീസ് പെട്ടെന്നു തന്നെ കാണിക്കുമോ?

  • @girijadevi4836
    @girijadevi4836 3 года назад

    Aunty njan try cheythu ktto,next day sherikum black forest pole undayirunnu
    Thank you soooo mucch luv u❤️❤️

  • @reshmaprasanth2566
    @reshmaprasanth2566 4 года назад +1

    Eath cocopowder aanu use cheyyunne chechi.dark cocopowder eatha.onnu parayo

    • @chikkusdine
      @chikkusdine  4 года назад

      njan loose aaayi vangiyatha... Cadbury nallathanu

  • @a.n4157
    @a.n4157 4 года назад +3

    Nice😍... waiting for ur more cake recipies bcz u r cake recipie is jst perfect😍😍

  • @harisali6573
    @harisali6573 4 года назад

    Nalla avatharanam....nalla clear aayit simple aayi paranju thannu....undaaki nokanam ...insha allah..

  • @annajolly3430
    @annajolly3430 4 года назад +5

    Chechi...I tried this...so easy and yummy 😘😘I even recommended this recipe to my friends.
    Next orange-chocolate combination ulla cake cheyyamo??chechiyude kidilan recipek wait cheyunnu💕

  • @hyrunnisamuhammed1424
    @hyrunnisamuhammed1424 3 года назад

    Baking powderinu pakaram baking sodayum vinegarum kootti cherthaal mathiyooo.plzzz reply chechii

  • @sujatharegi8500
    @sujatharegi8500 4 года назад

    Chechi super taste tto. Njn try cheythu. Veettil ellarkkum ishtayi tnx for this video chechi.

  • @angelvlogs3371
    @angelvlogs3371 4 года назад

    Pls make a video of whipping cream we are making so many times but not coming correct whipping cream

  • @Ak-shay-™
    @Ak-shay-™ 3 года назад +1

    It's so delicious..... because I made it by watching your video......it's awesome.... thanks for the video 💞💝

  • @sudarsana_k
    @sudarsana_k 3 года назад

    Kalakki chechi njan endayalum try cheyyum tto....

  • @nithasherin279
    @nithasherin279 3 года назад +1

    Najan try cheythu supper ellarum supper praju

  • @jesuscreatedfam3418
    @jesuscreatedfam3418 3 года назад

    Ningal ee parayunnath kelkkumbol thanne undkkanulla prerana kittunnu 🙏🙏🙏🙏

  • @chithrajobith7558
    @chithrajobith7558 3 года назад

    Lucky family... Ur daughter and hus...
    So tasty food items undakan ariyavunna oru amma kittiyallo.... Aaa mollku
    Molde black forest recipe Njan kandu

  • @teenavivek166
    @teenavivek166 4 года назад +11

    ചേച്ചി പോളിയാണ് കേട്ടോ♥️♥️🥰🥰😍😍

  • @rashaashraf4387
    @rashaashraf4387 3 года назад +1

    Njan try cheythu

  • @_.jonaaah
    @_.jonaaah 3 года назад

    Chechi vanilla essence ഇല്ലാതെ ഇത് ഉണ്ടാക്കാൻ പറ്റുമോ

  • @chithrajobith7558
    @chithrajobith7558 3 года назад

    Chechiye sammathichirikunnu..enthellam ideas... Tawa yil vare pastry.. Adipoli.. Njan oru 5 ennom undakunundu... First trial pastry.. Cake undakarund ... But first time pastry .
    Pinne fb evideya chikku dine page photos okke ullathu... Entha search cheyende.. Fb chikku dine ano

  • @sobhanas2759
    @sobhanas2759 4 года назад

    അടിപൊളി വീഡിയോ. എത്ര easy ആയി ഓരോ റെസിപിയും പറഞ്ഞു തരുന്നു. ശരിക്കും അഭിനന്ദനാർഹം. ഇനിയും നല്ല നല്ല റെസിപിയുമായി വരിക

    • @chikkusdine
      @chikkusdine  4 года назад

      Thank you❤❤ sure 👍👍

  • @aliali.m4183
    @aliali.m4183 3 года назад

    Chechi eth whipping cream aan upayogickaarullath???? Amul nte whipping cream upayogichaal cream nalla stiff aayi thanne kittumo???

  • @divyaannchacko2481
    @divyaannchacko2481 3 года назад

    Chechi.. Oven il annel ethra time and baking temperature onnu parayamo??

  • @jollyabraham3740
    @jollyabraham3740 3 года назад

    Instead of whipping cream, butter cream use cheyyavo

  • @anusreesajeeshp4570
    @anusreesajeeshp4570 3 года назад

    ചേച്ചി ഡബിൾ സൈഡ് ഗ്രിൽ പാനിൽ ചെയ്യാൻ പറ്റുമോ 🤔🤔🤔

  • @kidsworld4535
    @kidsworld4535 4 года назад

    ഒരു കാര്യം പറയാതെ വയ്യ ചേച്ചി യുടെ റെസിപിസ് എല്ലാം വളരെ ഈസി ആണ് നന്നായി മനസ്സിലാവുന്നുണ്ട് എത്ര ലെങ്ത് ഉണ്ടേലും ബോർ അടിക്കില്ല

  • @fathimayasmin1050
    @fathimayasmin1050 4 года назад +1

    Njn ith try cheyuthirunnu sherikkum shoppil ninn vangiyath poleyund thank you chechi

  • @nasisdreamworld3313
    @nasisdreamworld3313 3 года назад

    Njaan undaahkki nokki . super 👌. adipoli 😁. Njangalkkellaarkkum ishttapettu .chechi 👍

  • @sheebathomas227
    @sheebathomas227 3 года назад

    Ethokke namukk cheyyaan patto ennu vicharichatha..... Rashmi enth simple aayitta paranj tharunnath....thank you

  • @mayas.s.9949
    @mayas.s.9949 4 года назад

    Is there any substitute for egg?
    Actually I liked it very much. But I. Would like to make it without egg

  • @ayanasasidharan3688
    @ayanasasidharan3688 4 года назад

    Chechi oru sombavaane ethra simple ayita orone undakunnthe. ❤❤❤Chechiude Chanel njn ipo aduthane kande thudagiythe cake undaknn thonikunna video.cake video kande kande njnum undakn pokukaya

  • @dijopullokkaran8740
    @dijopullokkaran8740 3 года назад

    Normal ടെമ്പ്രച്ചർ ഇൽ എത്ര നാൾ കെടുകൂടാതിരിക്കും

  • @sandrasidharthan706
    @sandrasidharthan706 4 года назад

    Chechii.... njan try cheithu nalla taste unduu...

  • @ashnairshad757
    @ashnairshad757 3 года назад

    Ith direct aayit dosa kallel undaakkaaan pattumo?

  • @haseenafarooquekp4867
    @haseenafarooquekp4867 4 года назад

    Oven ill trayil cake bake cheyyan pattou ?

  • @salmanaser6457
    @salmanaser6457 4 года назад

    ഞാനും ഉണ്ടാക്കി..super👌 thank you...

  • @aminurasheed159
    @aminurasheed159 4 года назад +1

    Pwolichu ennik orupaad ishtayi

  • @kesavsathya3453
    @kesavsathya3453 4 года назад +1

    I tried this Swiss roll. This recipe is amazing.😋😋😋

  • @airinea.m2161
    @airinea.m2161 3 года назад

    Chechi home made wipping cream use chayamo

  • @lathikabiju4557
    @lathikabiju4557 4 года назад +1

    Aunty cake ondakumbol ശ്രദ്ധിക്കേണ്ട കാര്യങ്ങൾ allam onn paraju tharao
    Pina aunty da recipes allam try chyum. അനിയന്റെ brithday kk rainbow cake ondaki. Correct kitti 👍thnks aunty❤️❤️

    • @chikkusdine
      @chikkusdine  4 года назад

      welcome dear ❤️ sure cheyyam tto

  • @bindubindu9397
    @bindubindu9397 3 года назад

    Super chechíi njan ith undakiiii super taste

  • @shyniammuzz7210
    @shyniammuzz7210 3 года назад

    കൊതിപ്പിക്കല്ലേ. ഞാൻ try ചെയ്തു. സൂപ്പർ. Tanq ചേച്ചി 😍👌👌

  • @devikadevu1154
    @devikadevu1154 4 года назад

    Chechi egg white upayogich mixiyil whipping cream undakkan pattumo

  • @jessyalbert9399
    @jessyalbert9399 4 года назад

    Try cheyyam ketto.Jam roll try cheyithirunnu.super ayirunnu. Ente makkalkku othiri ishttam aayi.Jam roll photto ittu tharam ketto.

    • @chikkusdine
      @chikkusdine  4 года назад

      Thank you dear💕💕😍😍

  • @madebyshahana_2020
    @madebyshahana_2020 3 года назад

    Chechi ee measurements vechitt half kg cake undaakhanm pattuo

  • @nejanejuzz7100
    @nejanejuzz7100 3 года назад +1

    Idakkulla Chiri uff😻 💋😍

  • @sinijohny6770
    @sinijohny6770 4 года назад +1

    Resmiyude കേക്ക് റെസിപ്പി എല്ലാം പെർഫെക്ട് ആണ്. ഉണ്ടാക്കിയാൽ ശെരി ആവില്ല എന്ന് ചിന്തിക്കുകയെ വേണ്ട. ഇത് പിന്നെ പറയാൻ ഉണ്ടോ. കണ്ട ഉടനെ മോൾക്ക് ഷെയർ ചെയ്തു. മോൾക് 2 കുട്ടികൾ ഉണ്ട്. ചോക്ലേറ്റ് കൊതിയന എന്റെ കുഞ്ഞു മക്കൾ. അവർ ഹാപ്പി ആവും ഇ റെസിപ്പി

    • @chikkusdine
      @chikkusdine  4 года назад

      Thank you so much😍😍❤❤ 🥰🥰

  • @snehavijayan1468
    @snehavijayan1468 3 года назад

    Ith fridge il nnu eduth orupadu nerm purath vacha kuzhappondo

  • @un-known_16
    @un-known_16 3 года назад

    Whipping creamine pagaram white chocolate use cheyyamo

  • @dilna8696
    @dilna8696 4 года назад

    Hi chechi.. cake and pastry thammilulla difference endha

  • @samshusam8971
    @samshusam8971 4 года назад

    Can we use aluminium foil instead of butterpaper for storing?

  • @sreekumarunni8442
    @sreekumarunni8442 4 года назад

    Chechi I try to make the roll but it was not successful because my whipping cream I made it from a powder and I don't have a tho dosa tawi so I baked in a Idli Patram . It was not successful.But your way of saying good👍👍👍

  • @athirasunil9321
    @athirasunil9321 4 года назад

    Spr taste chechhii... Njn undaaakiiii.... It's toooooo gud... Simple aanu enkilum taste ഉഗ്രൻ😛😛😛

  • @thasniashraf9932
    @thasniashraf9932 3 года назад

    Chocolat cake undakki super tast and simple thanku chechi

  • @aslamva2257
    @aslamva2257 4 года назад +1

    Chechi polo super kidukkaaachi cake chechide orurecipe

  • @zareeenazainu3294
    @zareeenazainu3294 3 года назад

    Chechi undakiya chocolate truffle cake njan cheythu noki nalla taste und

  • @joseau8137
    @joseau8137 2 года назад

    chechi can we use wheat powder for this

  • @rejularejula1395
    @rejularejula1395 4 года назад

    ചേച്ചി നിങ്ങളാണ് കേക്ക് ഇത്ര സിംബലാന്ന് കാണിച്ചു തന്നെ. എല്ലാം കേക്ക്ഉം ഞാൻ നിങ്ങളുടെ റെസിപി വച്ചു ഉണ്ടാകാറുണ്ട്. സൂപ്പർ ആവും അതു കൊണ്ട് നിങ്ങടെ എല്ലാം റെസിപ്പി ഉം നന്നാവും എന്ന് വിശ്വാസം ആണ് എനിക്ക്

    • @chikkusdine
      @chikkusdine  4 года назад

      Thank you so much 😍😍💕💕

  • @mytalkingangela579
    @mytalkingangela579 3 года назад

    Very tasty njan try cheythu oru rakshyella super

  • @vincyjijo4786
    @vincyjijo4786 4 года назад

    Normal white pAper use cheyamo

  • @rn1082
    @rn1082 4 года назад

    Hi chechi... Njan try cheythu.. Adipoli ayrnu ellarkum ishtay.. 😀
    Ente first attempt arnu Baking il.. 😍
    Thankyou so much chechi.. Chechide video kandapollan Enikum cheyyan pattumenn thoniyath...
    Nice presentation.. 👍👍👍

    • @chikkusdine
      @chikkusdine  4 года назад

      Thank you dear🥰🥰💕💕 keep going

  • @aswathick4276
    @aswathick4276 4 года назад

    Baking soda use cheyamo?

  • @jumailpp
    @jumailpp 3 года назад

    Beater undenki 3 egg veno
    Loose avumo