A Day In Dubai ~ Pearle Maaney | Srinish Aravind | Baby Nila

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 1,3 тыс.

  • @jyothirajagopal4531
    @jyothirajagopal4531 2 года назад +358

    The moment i know your vlog is out its like my heart is jumping with joy n anticipation.... what will i get to see n how much of my Nila vavas antics we can watch n so on....day in Dubai super... 👌👌👌👌🌸🥰.... n Nilumas oraku pichu is sooo sweet.... 😘😘😘😘❤️🧿.... pls a request try to put vlogs atleast once in 2 days.... its like so destressing ur vibe is of a vere level❤️🥰.. Srinish is such a sweetheart🥰🧿...Manney sir n Molly chechi too❤️❤️

    • @sanahriya2484
      @sanahriya2484 2 года назад +5

      Aa black dress itta pennu chammi poyaty കണ്ടോ ആരേലും 😂

    • @skuser4956
      @skuser4956 2 года назад

      SAME!!!

    • @Resmi1990
      @Resmi1990 2 года назад

      Aa friend nte voice is soopprbbb

    • @userblack122
      @userblack122 2 года назад +1

      @@sanahriya2484 when

    • @naseemavahab6960
      @naseemavahab6960 2 года назад

      മാശാ അള്ളാ💙💙🤲🤲💕💕

  • @myownfamily760
    @myownfamily760 2 года назад +1568

    ഈ സ്നേഹത്തിന് ഒരു കോട്ടവും കണ്ണും തട്ടാതെ എന്നും ഇത് പോലെ കാണാൻ ആഗ്രഹം 🥰

    • @valsalavijayan6900
      @valsalavijayan6900 2 года назад +7

      👍👍👍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😍🌹

    • @sarahthomas6273
      @sarahthomas6273 2 года назад +5

      God bls moley

    • @PearleMaaneyShow
      @PearleMaaneyShow  2 года назад +124

      Thank you 🥰

    • @myownfamily760
      @myownfamily760 2 года назад +2

      @@PearleMaaneyShow thnkuuu😘😘😘😘😘😘😘😘ലവ് uuuu🥰

    • @maryjeny8092
      @maryjeny8092 2 года назад

      @@PearleMaaneyShow eszzzzzzzz

  • @Ana__a__gha
    @Ana__a__gha 2 года назад +302

    ശ്രീനിടെ കൈ വിറക്കുന്നു guys😂😂😂ഒരുപാട് ഇഷ്ടം ജീവിതാവസാനം വരെ ഒരുമിച്ചു ഇത് പോലെ സ്നേഹത്തോടെ ജീവിക്കാൻ സാധിക്കട്ടെ😘😘😘😘😘😘😘😘

  • @FRQ.lovebeal
    @FRQ.lovebeal 2 года назад +1516

    *ദുബായ് പോകാത്ത ആരൊക്കെ മക്കളെ 😌😌😌😌😌😌😌😌😌😌😌😌😌*

    • @chamma7668
      @chamma7668 2 года назад +13

      സത്യം ആയിട്ടും ഞാൻ പോയില്ല 😂😂എന്റെ ഇക്ക നാട്ടിൽ ജോലി, അപ്പൊ എങ്ങിനെ ഞാൻ പോണത് 😂, എന്റെ ഇക്കാനോട് ഞാൻ ചെല്ലലിണ്ട് പോവാം എന്ന്,but ആര് കേക്കാൻ 😂😂🤩🤩

    • @FRQ.lovebeal
      @FRQ.lovebeal 2 года назад +14

      @@chamma7668 നിന്റെ ഫുൾ name ചമ്മന്തി എന്നാണോ 😂😂ചമ്മ ittekunu😆ഇജ്ജ് ബാ മ്മക്ക് ദുബായ് poka❤

    • @balki7667
      @balki7667 2 года назад +3

      Njan poyilla😄

    • @shabanab3165
      @shabanab3165 2 года назад +4

      (Naju)Ente padachone.. ഏത് വീഡിയോ കണ്ടാലും അവിടെ ante oru cmt undakulo 😂kumbidi kumbidi 🤣

    • @sreekumarivijay5241
      @sreekumarivijay5241 2 года назад +10

      എന്റെ വലിയ ആഗ്ര ഹമാണ് ദുബായ് ഒന്നു കാണുക എന്നത് .

  • @monishamohan.i
    @monishamohan.i 2 года назад +174

    Srinish is a gem🙌🏻❤️ a supportive husband 🙌🏻😍 srinishne poleyulla aalkkar valare kuravanu... All credits goes to Srinish' s Amma... ❤️

    • @sajianil8511
      @sajianil8511 2 года назад +1

      Very true. ..the credit goes to sreeni,,'amma.both the side parents are made for eachother family.🍋🌶️🍋🌶️😜😜😜😜

    • @vihaanmeghna3045
      @vihaanmeghna3045 2 года назад +3

      @@sajianil8511 But I wonder why Sreenish is not taking his parents too to Dubai and Singapore like Pearlie's parents escorted with them..As you said if Sreenish is brought up as a gem once he can make a trip with his Mom to Dubai or any outside country of India( who else will escort them to foreign countries)...It's only a suggestion..so kindly consider the comment in a positive way
      .

  • @priyas51
    @priyas51 2 года назад +188

    Pearly is lucky to have a husband like Sreeni….❤️❤️❤️❤️❤️

  • @dilnabnair5195
    @dilnabnair5195 2 года назад +80

    ഞാൻ depressed ആയി ഇരിക്കുമ്പോഴാണ് പെട്ടെന്ന് ഈ video കണ്ടത് Pearl chechi. ശരിക്കും positive vibe. ശരിയാണ് ഇവിടുത്തെ കത്തിയ്ക് മൂർച്ച കുറവാണ് ഈ പ്രാവശ്യം നാട്ടിൽ നിന്ന് കൊണ്ടു വന്നതാണ്. and congrats for getting golden visa

    • @PearleMaaneyShow
      @PearleMaaneyShow  2 года назад +48

      Be happy dear. Think of all the blessings you have and you are happy

    • @maryamk1131
      @maryamk1131 2 года назад

      adenne

    • @dilnabnair5195
      @dilnabnair5195 2 года назад +1

      @@PearleMaaneyShow love you ,🥰 & many thanks 🙏

    • @dilnabnair5195
      @dilnabnair5195 2 года назад

      @@maryamk1131 ☺️

  • @aishu312
    @aishu312 2 года назад +60

    I luv the bond between appapan& nilu😘

  • @preethab6042
    @preethab6042 2 года назад +19

    Srini is a great personality..gives good support to family.. Pearle is lucky to get Srini

  • @jafarsiyadars
    @jafarsiyadars 2 года назад +6

    വീഡിയോ സ്റ്റാർട്ട്‌ ചെയ്ത സമയത്ത് എന്റെ മടിയിൽ അഞ്ചു വയസ്സുള്ള എന്റെ മോൻ ഉണ്ടായിരുന്നു പേർളി, ശ്രീനിഷ് കണ്ടപ്പോ വാവയോ വാവയോ എന്ന് ചോദിച്ചു 😄😄 അപ്പോഴാണ് എനിക്ക് മനസിലായത് ഇവൻ ഇത്രേം ഇത് ശ്രെദ്ധിക്കുന്നുണ്ടെന്ന് 🥰 വാവയെ കാണിച്ചു കൊടുത്തപ്പോ അവന്റെ മുഖത്ത് വന്ന ചിരി 😍❤️❤️

  • @vrworld1772
    @vrworld1772 2 года назад +3

    പേളിയുടെ സംസാരം എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ്, കണ്ടാൽ ഞാൻ കെട്ടിപിടിച്ചു ഉമ്മ തരും, അത്രക്ക് നല്ല ഇഷ്ട്ടം ആണ് ❤️❤️❤️❤️

  • @FousiyaAbdullaNN
    @FousiyaAbdullaNN 2 года назад +25

    എന്താ പറയാ പേളി നീ മുത്താണ് മുത്തേ 😍 ഒരിക്കലെങ്കിലും നേരിൽ കാണാൻ ആഗ്രഹം ഉണ്ട് ❤️

  • @thecraftbox9116
    @thecraftbox9116 2 года назад +95

    പേളിയുടെ സംസാരം കേൾക്കാൻ എന്ത് രസമാണ്. എന്തെങ്കിലും വിഷമം ഉണ്ടെങ്കിൽ അതെല്ലാം കുറച്ച് സമയമെങ്കിലും മറക്കാൻ സാധിക്കുന്നുണ്ട് 🥰😘

  • @sandrasiju5364
    @sandrasiju5364 2 года назад +35

    ഈ വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു 😻🥰

  • @FousiyaAbdullaNN
    @FousiyaAbdullaNN 2 года назад +10

    26:50 അലീന പറഞ്ഞത് 100%✅️🔥🔥🔥🔥🔥 പേർളി വൈബ് ✌️✌️✌️✌️✌️✌️

  • @fathima_thasne
    @fathima_thasne 2 года назад +125

    The women of simplicity❤️

  • @bijirpillai1229
    @bijirpillai1229 2 года назад +15

    ഒരു ഭാര്യയെ സ്നേഹിക്കുന്ന ഭർത്താവ് ❤️ ഈ പേരാണ് ഇഷ്ടം അങ്ങനെ ആരും പറഞ്ഞു കേട്ടിട്ടില്ല പേളി ഭാഗ്യവതിയാണ് 😍😍😍😍

  • @mubeenamubeena1820
    @mubeenamubeena1820 2 года назад +84

    😍😍സ്ഥിരം പ്രേക്ഷകർ വന്നോളീ🥰🥰🥰🤣❤️

  • @annammawilson2070
    @annammawilson2070 2 года назад +68

    നിങ്ങളെ പോലെ നിങ്ങൾ മാത്രമെ ഉള്ളു ഈ സ്നേഹം എന്നും നിലനിൽക്കട്ടെ god bless you

  • @anusree9384
    @anusree9384 2 года назад +38

    Pearle ചേച്ചിടെ മോട്ടിവേഷൻ വീഡിയോസ് ഒക്കെ കണ്ടിട്ട് എത്ര കാലം ആയി 😀😀😀... ഉടൻ തന്നെ യൂട്യൂബ്ൽ ൽ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു 🥰❤️

  • @anjanaumesh237
    @anjanaumesh237 2 года назад +54

    ദുബായ് വ്ലോഗ് എന്താ വരാത്തത് എന്ന് ഇന്നും കൂടെ വിചാരിച്ചതെ ഉള്ളു നിങ്ങളെ എന്നും കണ്ടോണ്ടിരിക്കാൻ കഴിഞ്ഞാലും ഹാപ്പി 😍😍😍😍😍😍

  • @anjalyajeesh3985
    @anjalyajeesh3985 2 года назад +33

    Pearlish super vibes 🥰🥰😘😘😘😘love you dears,🥳🥳 Nilu baby chakkarra 😘😘😘😘😘😘

  • @nimyaajesh4500
    @nimyaajesh4500 2 года назад +30

    നിങ്ങളെ കാണുമ്പോൾ കിട്ടുന്ന സന്തോഷം അതു പറഞ്ഞു അറിയിക്കാൻ പറ്റില്ല 🥰🥰🥰🥰😍😍😍 love you drs😘😘😘😘😘

  • @shaznashazi2589
    @shaznashazi2589 2 года назад +114

    It's a relief to watch ur videos when it feels not okay!

  • @ishasvibes5799
    @ishasvibes5799 2 года назад +8

    cute couple ആണ് നിങ്ങൾ. എന്നു ഇങ്ങനെ സന്തോഷത്തോടെ അടിച്ചു പൊളിച്ച് life enjoy ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ.
    Nilu baby🥰🥰🥰🥰🥰🥰

  • @Shifusss
    @Shifusss 2 года назад +9

    10:09 Pearle chechiyutee smile so cute 🥰

  • @simimenon6290
    @simimenon6290 2 года назад +32

    Pearle Chechi by seeing ur videos, it really creates positive vibes and thoughts even if there are lots of difficulties going through our life. It teaches me to never ever give up and enjoy every moment of your life in your own way alle... Thank you so much for creating that vibes... 🥰🥰🥰love you lots ❤️😘😘😘

  • @dr_afliparavath
    @dr_afliparavath 2 года назад +6

    Positivity spread cheyyaan കൂട്ടത്തിൽ ഒരാൾ മതി. ബാക്കി എല്ലാം പോസിറ്റീവ് ഫീലിംഗ് ആയിട്ട് മാറും. ❤️.. Pearly u r such a awesome person yaa🤍god bless u

  • @dileepkumart6227
    @dileepkumart6227 2 года назад +1

    ഞാൻ വിചാരിച്ചതേ ഉള്ളൂ ......എന്താ പേളി മാണി എന്ന പേര് മാറ്റിയിട്ട് ശ്രീ നിഷിനെ കൂടി കൂട്ടാത്തതെന്താ എന്ന്🙂 അപ്പോൾ തന്നെ അതിനുള്ള reply യും വന്നു tnk U💖 പിന്നെ നിങ്ങൾ നിങ്ങളുടെ പ്രേക്ഷകരെ എപ്പോഴും ഓർക്കുന്നതിനും🙏🙏🙏🙏

  • @jessyliji4873
    @jessyliji4873 2 года назад +6

    Daivame അടുത്തൊരു ജന്മം ഉണ്ടെങ്കിൽ pearly ആയിട്ടു ജനിക്കണേ 🙏😩😩😩😩 anyway enjoy guys ❤

  • @rajidavid6728
    @rajidavid6728 2 года назад +13

    Nilu love you ചക്കരേ 🥰😘❤️ എല്ലാരും എന്നും ഇതുപോലെ സന്തോഷായിട്ടിരിക്കട്ട Happy ഫാമിലി ❤️🙏

  • @reshmamohiyiddin
    @reshmamohiyiddin 2 года назад +35

    Pearle is such a talented entertainer. She is super funny.

  • @sreedevivm4288
    @sreedevivm4288 2 года назад

    പേർളി അമൃത ചാനലിൽ ഉണ്ടായിരുന്നപ്പോൾ തൊട്ട് എനിക്ക് ഒരുപാട് ഇഷ്ട്ടം ആയിരുന്നു. ആങ്കറിങ് ഫീൽഡിൽ ഉണ്ടായിരുന്നപ്പോൾ ഇഷ്ട്ടം കൂടി. പേർളി കല്യാണം കഴിക്കില്ല എന്ന് പറഞ്ഞ ഫ്രണ്ട്‌സ് കൾ എനിക്കുണ്ടായിരുന്നു, ഇപ്പൊ അവരുടെ മുന്നിൽ അഹങ്കാരത്തോടെ ഞാൻ നിൽക്കുന്നു, മറ്റുള്ളവരെ പോലെ പിരിയാതെ മരണം വരെ ഒന്നിച്ചു എല്ലാവരെയും സ്നേഹിച്ചു ജീവിക്കാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @FousiyaAbdullaNN
    @FousiyaAbdullaNN 2 года назад +42

    9:00 തൊട്ട് 9:25 വരെ ഒരുപാട് തവണ കണ്ടു നിലുബേബി ക്യൂട്ട് "ഐ യാവ് യു " "😄😍😘😘😘😘😘😘😘

  • @chemmushereef
    @chemmushereef 2 года назад +1

    Pearly ഇനി ദുബായിൽ കാണുമല്ലോ one time meet ചെയ്യണം കേട്ടോ? 😍😍

  • @FousiyaAbdullaNN
    @FousiyaAbdullaNN 2 года назад +8

    ആ വല്യ ന്യൂസ്‌ എന്തായിരിക്കും 🥰 അടുത്ത വീഡിയോക്ക് വേണ്ടി കട്ട waiting....... 😍

  • @ayshathashwin6498
    @ayshathashwin6498 2 года назад +2

    Ellavarkkum engane mattorala Chirippikkanum, santhoshippikanun kayiyilla
    Pearly you have an amazing talent

  • @lithiyaxavier
    @lithiyaxavier 2 года назад +121

    എന്നും എപ്പോഴും ഇതുപോലെ തന്നെ സന്തോഷത്തോടെ ഇരിക്കട്ടെ.. നിലുമ്മ ഒരുപാട് ഇഷ്ടം ❤️

  • @sajianil8511
    @sajianil8511 2 года назад +1

    Guys ..നിങ്ങൾക്ക് ഒരു കാര്യം തിരിഞ്ഞോ.. Pearle സ്വന്തം പപയെ എങ്ങനെ ചെറുപ്പം മുതൽ follow ചെയ്തോ അതേപോലെ നീലു ബേബിയും ഗ്രാൻഡ് പാപയെ ആണ് കൂടുതൽ follow ചെയ്യുന്നത്.മോൾക് പേർലിയും ശ്രീനിയും ഒന്നും വേണ്ട.അതുകൊണ്ട് തനി അമ്മയെപ്പോലെ തന്നെ മിട് മിടുക്കി ആകും.sure.😘😜

  • @nidhasherin8387
    @nidhasherin8387 2 года назад +6

    I can't... Kann edkan pattunilla chechi look so gorgeous ❤❤❤

  • @proyt6794
    @proyt6794 2 года назад +5

    Ennik mansilavunnila how lucky srini is full time fun and happy life ..😊elavram pearly pole understanding wifeinne agrahikum 💘

  • @sarjandavid6943
    @sarjandavid6943 2 года назад +43

    ഭയങ്കര സന്തോഷത്തിലാ പേർളി അത് സംസാരത്തിൽ ഉണ്ട് ❤️
    Anyway congrats drss💟

  • @hemalathagopinath9509
    @hemalathagopinath9509 2 года назад +1

    പേളിയുടെ സംസാരം നല്ല ഇഷ്ടമാണ് കോൾക്കാൻ . നീലുവിന് ഉമ്മാ ചക്കരയുമ്മ, എന്നും വേളാഗ് കാണാൻ കൊതിയാണ് ട്ടോ. ഈ ഫാമിലി എന്നും സന്തോഷമായിരിക്കട്ടെ.

  • @beatsofnaturee
    @beatsofnaturee 2 года назад +25

    ഈ ജോഡിയെ എനിയ്ക്ക് ഇഷ്ട്ടാണേ നിങ്ങൾക്കോ👆👆❤️❤️

  • @Arsha86
    @Arsha86 2 года назад +2

    Pearle cechide videos 🤩 kandal mathi manassill enthenghillum vishamam indenghill athokke poy kittum ☺️Enthoo othiri ishttaa ❤️ Love you chechi 💝😚😚🥰🥰 ennenghillum neritt kananam ennu ആഗ്രഹം ഉണ്ട്.nadannal mathiyarnnu ❤️❤️❤️❤️❤️❤️

  • @shifnaamal9657
    @shifnaamal9657 2 года назад +48

    Love you Pearle chechi❤️❤️😘😘

  • @shaheerpmr2594
    @shaheerpmr2594 2 года назад +2

    Pearly യുടെ video കാണുമ്പോ മനസ്സിന് സന്തോഷവും സമാധാനവും vibe ഉം കിട്ടുന്നു👍🔥

  • @muhsinap4819
    @muhsinap4819 2 года назад +4

    ന്റെ.. ചേച്ചീ.. എന്തൊരു എനർജി യാ.. Lov u checheee... 😘😘😘😘.

  • @priau1656
    @priau1656 2 года назад +29

    That is so true. Her vibe is just so mind blowing. Always wait for her videos to come. And so is the entire Maaney family. God bless all of you 🧿❤

  • @the_real_motivator_
    @the_real_motivator_ 2 года назад +8

    U guys r just awesome. .... Ippo vicharichollo....appozhekkum notification...😍😘

  • @priyaajo2942
    @priyaajo2942 2 года назад +6

    സൂപ്പർ ...എന്നും സന്തോഷം ഉണ്ടാകട്ടെ....

  • @renjitharajesh3008
    @renjitharajesh3008 2 года назад +4

    Positive energy aanu pearlish vedios kanumnol 🥰🥰🥰🥰😍😍😍😍😍😍😍😍😍 pearly nalloru amma nalloru bharya Oru jaadayum illatha fmly ❣️❣️❣️❣️❣️❣️ Nilummaaaa 😘😘

  • @sree4570
    @sree4570 2 года назад +2

    Njan pandokkey Pearle chechiye kanan vendi aarunnu channel ill kerikondirunnathu pakshe ipol nilu baby ye kanan vendi mathramanu because ente happiness thanne baby aanu . Njan ithuvare neril kanatha oru aale swapnam kanunnathu nila baby mathramanu mikka dhivasangalilum nilu baby ente dream ill kadannu varum .neril kananam ennu valiya agrahamanu enikku yogam undel chilapol kanumarikkum 😘

  • @Shaana2001
    @Shaana2001 2 года назад +37

    Your videos have the power to make people happy even though they in a bad mood.. it's really magical ❤️

  • @bijithabijithab4827
    @bijithabijithab4827 2 года назад +1

    Chechiyum chettenum nilababyum enikku orupad estamane😍❤️🥰🥰 enikku nerittu kanan agragam unde😍😍❤️❤️

  • @shafnasakkeer925
    @shafnasakkeer925 2 года назад +6

    Palakkad achamma vtl pokunnilleee😍😍with nilu

  • @sreelakshmisajikumar123
    @sreelakshmisajikumar123 2 года назад +8

    A perfect mood lifting channel❤🔥

  • @sreyasreesreya9482
    @sreyasreesreya9482 2 года назад +8

    Oh pinneyum journey aanallo. ......enikum aagraham pearly chechiyude daughter aayi njaan janichirunnuvengil..logam chuttikaanan pattumaayirunnu.... So blessed family 🥰😢😢😢🥺🥺

  • @anjalijoy413
    @anjalijoy413 2 года назад +18

    Waiting ❤️എന്നും ഇതേപോലെ സ്നേഹത്തോടെ ഇരിക്കട്ടെ lovee uuuu nila babyy perlish💋

  • @Jeremiah_1
    @Jeremiah_1 2 года назад +51

    Omg!! Literally am waiting too much for this vlog ❤️❤️

  • @sreedevivm4288
    @sreedevivm4288 2 года назад +18

    പേർളി ഈ സന്തോഷം എന്നും നിലനിൽക്കട്ടെ 💖💖💖💖💖💖💖

  • @jayasuresh7279
    @jayasuresh7279 2 года назад +8

    Every episode is so positive and energetic...❤❤❤❤God bless you and your family abundantly 🙌🙌🙌🙌❤❤❤🌺🌺🌺

  • @mubeenamubi3243
    @mubeenamubi3243 2 года назад +2

    Pearlyepole pearly ke pattoo🥳ma sha allah🥰 long life inghane irikatte🥰🔥🔥🔥🔥

  • @kochuu
    @kochuu 2 года назад +7

    എന്റെ നിലുബേബി 😍..നിലുനെ കാണാൻ ആണ് ഇത് കാണുന്നത്.എന്റെ മോളാണെന്നാ എനിക്ക് ഇടയ്ക്കിടയ്ക്ക് തോന്നാറുള്ളത്.. കല്യാണം കഴിച്ചിട്ട് വേണം നിലുനെ പോലെ ഒരു baby യെ പ്രസവിക്കാൻ 😍😍😍

  • @diaryofdreams11
    @diaryofdreams11 2 года назад +2

    Lots of love ❤️😘
    Vedios onnum miss akkarilla 🥰
    Pearle presentation style Kure ishtanu
    D4 dance inte time thotte, njn arudem fan onum alla, but pearle yod nalla ishtond pine ath srinish Chetta nodm nila vava yod um koode ay,Athkond ellarum enne kaliyakkum ente excitement oke kanumbo , big boss il inne vare njn ore oralkke vote chythitulu ath pearle, aa oru time matre big boss kandit um ullu, ee comment kanan idayaayal oru reply tarane😁

  • @Rohitkumar-ih9hd
    @Rohitkumar-ih9hd 2 года назад +62

    Seeinh you makes people want their lives to be as fun and happy!!Lucky are the ones who have you around them Pearls!!!Much love❤️

  • @malavikaachu1237
    @malavikaachu1237 2 года назад +2

    Chechide video kanumbo oru happiness anu manasine🤗💞🥰

  • @krishnendu2786
    @krishnendu2786 2 года назад +17

    Happy to see Pearly chechi...❤️Nilummaa😘

  • @nasreenac1951
    @nasreenac1951 2 года назад +2

    I really wanna see nilu baby. enikk athrakk ishta❤ enikk nilu baby ye kananam enn ind.kaanan pattuo.Such a positive face . Seeing nilu baby s face make my day happy😍😍

  • @sreejaajith1613
    @sreejaajith1613 2 года назад +9

    ഉള്ളത് പറയാല്ലോ ഇതൊക്കെ കാണുമ്പോൾ സത്യത്തിൽ അസൂയയും വിഷമവും ഒക്കെ ആണ്. പ്രവാസിയായ ഞാൻ ഇങ്ങനെ ഒരു സ്ഥലത്തേക്ക് പോയിട്ടൊന്നുമില്ല കേട്ടോ. ജോലി കഴിഞ്ഞാൽ ഫ്ലാറ്റ്. ഫ്ലാറ്റ് വിട്ടാൽ ജോലി. പ്രവാസം വിടുമ്പോഴേക്കും ഒരു എൻജോയ്മെന്റുമില്ലാതെ രോഗം മാത്രം ബാക്കി.

    • @mr.nugget.027
      @mr.nugget.027 2 года назад +1

      🙏🏻🙏🏻😍😍♥️♥️🤲🤲🙏🏻

    • @muhammedshafeekpshafeek4982
      @muhammedshafeekpshafeek4982 2 года назад +1

      Jeevikkanam

    • @subirtirur8433
      @subirtirur8433 2 года назад +2

      അതിന് ഇടയിലും സന്തോഷം കണ്ടതാൻ ശ്രദ്ധിക്കുക

  • @Thaz_Ri
    @Thaz_Ri Год назад

    and i wish utubel vdeosn orupaad star kodukan patumenkil pearlide oro active tymilum oro star adich adich povamayrnnu🤩 wht an actve grl ..love a loot uu 💗💗🤌🏻

  • @merlinjoy2337
    @merlinjoy2337 2 года назад +8

    Nice vlog, 😍 a small reunion❤, feeln happy for u... Happynew yr

  • @sandramalu5509
    @sandramalu5509 2 года назад +1

    Pearlykutta njn vallya fan aann subscribersine kananam ennu thonnittundoo .... nthayalum enikku kananam ennund Pearlykuttane❤️‍🔥❤️‍🔥❤️

  • @neethusherinjose3630
    @neethusherinjose3630 2 года назад +2

    Happy new year❤️Suspense enthanariyaan waiting.. Weekly 1 videos engilum upload aaku.. Ningale ethra knadaalum happy aanu.
    Nilu baby😘😘😘

  • @kavya_kavz
    @kavya_kavz 2 года назад +6

    Chechi innu Sundari aayittund 😍🫂
    Love you chechi kutty🤩💖

  • @AMScreations7
    @AMScreations7 2 года назад +8

    8:50 -8:55 നിലുവിൻ്റെ നിൽപ്പും നോട്ടവും കണ്ടപ്പോ കിലുക്കം ഓർമ വന്നു 😄 "ഞാൻ ഇത്രേ ചെയ്തുള്ളൂ..വേറൊന്നും ചെയ്തില്ല...അതിനാ ഈ അമ്മ ഇങ്ങനെ ഒക്കെ പറയുന്നെ" 🤣😅

  • @Farooq_fys
    @Farooq_fys 2 года назад +89

    Pearlish fans❤️

  • @jasnap3263
    @jasnap3263 2 года назад +2

    Love you always..ഇങ്ങനെതന്നെ ഇപ്പോളും കാണാൻ kazhyatte..

  • @ashlinz
    @ashlinz 2 года назад +13

    Love you my dear guys ❤️❤️❤️❤️🥰🥰🥰

  • @reenasvlogs2077
    @reenasvlogs2077 2 года назад +4

    Nilababy നിന്നെ എപ്പോൾ കണ്ടാലും ഞാൻ എപ്പോഴും ഓടി വരും അത്രയ്ക്ക് ഇഷ്ട്ടാ ഈ ചക്കര വാവയെ

  • @gopikanidhee7672
    @gopikanidhee7672 2 года назад +3

    ഒരുപാട് സന്തോഷം തോന്നുന്നു ചേച്ചി ഈ വീഡിയോ കണ്ടപ്പോൾ. ലിഫ്റ്റിൽ കയറിയപ്പോ ഉള്ള ചിരി സൂപ്പറാ പേർളി chechi😍😘love u nilababy 😘😘😘chechide samsaram kett njan 😅😅orupad chirichu 😅appo video edukkunna srinichettan lucky aan.😅eppozhum chirichondirikkalo 😍orupad ishtaan guyz ningale ❤️❤️

  • @mayam4394
    @mayam4394 2 года назад

    Wow so lucky to have Manju Warrior at home and the reviews about her coming new movies

  • @anupamat4794
    @anupamat4794 2 года назад +6

    Love this FAM Luv u pearly chechii😘😘😘😘

  • @daydreamer810
    @daydreamer810 2 года назад +1

    Puthiya video vannenn kandepozhe oodi vannatha...chechide vdos kanumpo manasinoru samathanava😊 Ottum ahambhavam illatha oru kudumpam... Ath thanne aavum chechiye itra ishtam. So genuine and humble, love u all😍😍

  • @chichunoonu3688
    @chichunoonu3688 2 года назад +38

    Pearlish fan💓
    Love u guys..❣️

  • @Julie-pb7fe
    @Julie-pb7fe 2 года назад +2

    Daddy and Nilu sleeping so cute🤩🥰😍🤩😍🤩🥰

  • @shaharbanshaharbansuhail5692
    @shaharbanshaharbansuhail5692 2 года назад +4

    positive zone Pearly❤️‍🩹i admire u❣️

  • @fathimapathu5642
    @fathimapathu5642 2 года назад +1

    🥰🥰😘😘😘 wow chechy kutty 😍😘😘🥰🥰niliuuummmmaaa hiiii
    Srinechetttaa hiiii😍

  • @athirarb1046
    @athirarb1046 2 года назад +6

    സൂപ്പർ ❤️❤️❤️❤️❤️ എനിക്ക് നിങ്ങളെ കാണാൻ ഭയങ്കര ഇഷ്ടം ആണ് 🙏❤️❤️

  • @jyothilekshmitn8168
    @jyothilekshmitn8168 2 года назад +1

    Nila❤️..padichit bore adikunu engot varunu vlog kanunnu refresh akunu...repeat😍luv u pearly chechi ...❤️😍

  • @anjumolroy
    @anjumolroy 2 года назад +134

    Loves you all,thank you for making us happy 🥰❤

  • @shamishafi2401
    @shamishafi2401 2 года назад

    Sherikkum enthu rasan kandirikkan. Vallthoru positive mood aanu vedio kandirikkan. Orupad ishttan .

  • @kavyaponnu781
    @kavyaponnu781 2 года назад +3

    Ningalu nthoru bhagyam cheythavar aanu.... eppozhum happy aayi irikku 🫂🪄enjoy every moment of life 🧬

  • @sandrajoshy9755
    @sandrajoshy9755 2 года назад +2

    16:54..So cute❤🥰

  • @aminaullas6219
    @aminaullas6219 2 года назад +4

    വന്നല്ലോ 😍😍😍😍
    വനമാലകൾ 🥳🥳🥳🥳

  • @navamiarun3484
    @navamiarun3484 2 года назад +10

    Life is going withups and down now but your vlogs are such a mood enhancer love you all pearly❤❤

  • @rajana1041
    @rajana1041 2 года назад +3

    Pearley oru sambavam thanneyatto love you lot🥰😍😘

  • @athira5852
    @athira5852 2 года назад +2

    Waiting ayirennu vlog nu vendi 😍

  • @athulyasatheesh8004
    @athulyasatheesh8004 2 года назад +6

    Cute Family..... Luv uu guys ❤❤❤❤❤❤

  • @smithanp8449
    @smithanp8449 2 года назад

    Gp ചേട്ടന്റ നാട്ടുകാരി ആണ് ഞാൻ D ഫോർ ഡാൻസ് കണ്ടപ്പോ തൊട്ട് പേളി ഫാൻ ആണ് ഞാൻ എന്നെലും പേളി യെ ഒന്നുകാണണം ന്ന് വി ചാരിച്ചിരുന്നു അതിലേക്ക് ശ്രീനി വന്നു അപ്പൊ 2പേരെയും കാണണം ന്ന് ആഗ്രഹം ആയി ഇതിന്റെ ഇടയിലേക്ക് തെ വന്നു നിലു baby ഇപ്പോൾ എനിക്ക് നിങ്ങളെ 3പേരെയും ഒരുമിച്ചു കാണാൻ ആണ് ആഗ്രഹം