A DAY IN OUR LIFE IN DUBAI | കുറച്ച് ഷോപ്പിംഗും LETO CAFEയിലെ MILK CAKEഉം

Поделиться
HTML-код
  • Опубликовано: 25 авг 2024
  • ✿✿ Stay Connected With Me:- ✿✿
    ❀ Lekshmi Nair's Travel Vlogs: / @lekshminairstravelvlogs
    ❀ Insta: / lekshminair20
    ❀ Facebook Page: / drlekshminairofficial
    ❀ Facebook Profile: / lekshmi.nair.5070
    ❀ Official Blog: www.lekshminai...
    ✿✿ For Business Enquiries, Contact ✿✿
    ❀ Email: contact@lekshminair.com
    ✿✿ About Me ✿✿
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RUclips channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Комментарии • 559

  • @ashh7272
    @ashh7272 Месяц назад +31

    Modern and Nadan ayitulla vekthi... Nadan anenkil bhayangara nadan, Modern anenkil bhayangara modern.Koliyacode thottil erangakayum cheyyum ennal Dubaiyil ulla Topmost Mallilum kanam. YOU ARE A BLESSED HUMAN BEING.

    • @padmajap1095
      @padmajap1095 Месяц назад +1

      👌👌

    • @LekshmiNair
      @LekshmiNair  Месяц назад +1

      Thank you so much dear for your loving words ❤lots of love 🤗 🥰🙏

    • @Reality-kj5rk
      @Reality-kj5rk Месяц назад

      Even though I too frequently visit Dubai, loved your video

  • @sobhal3935
    @sobhal3935 Месяц назад +86

    എനിക്ക് dubai യിൽ ഒരുപാട് relatives ഉണ്ട് പക്ഷെ ഇത്രയും നന്നായി അവിടുത്തെ കടകളും റോഡും എല്ലാ കാഴ്ചകളും കാണിച്ചുതരാൻ എന്റെ പ്രിയപ്പെട്ട mam vendivannu.

  • @geethaprasad9775
    @geethaprasad9775 Месяц назад +39

    അടിപൊളി, കൊച്ചുമോൾ അസൽ അമ്മുമ്മ തന്നെ 😊♥️🌹

  • @user-ez2wm2ex1c
    @user-ez2wm2ex1c Месяц назад +5

    Hii,dear maam,mam evidepoyalum very explained details and important visuals are including your vlogs,so lots of love God bless you and your lovely family,maam is so beautiful look..❤❤

    • @LekshmiNair
      @LekshmiNair  Месяц назад

      Thank you so much dear for your loving words ❤️ lots of love 🤗 🥰

  • @soniajohn5110
    @soniajohn5110 Месяц назад +4

    Mam മറ്റുള്ളവർക്ക് ഒരു മാതൃക തന്നെയാണ്. എനിക്ക് ഒരുപാട് കാര്യങ്ങൾ മാമിനെ നോക്കി പഠിക്കാൻ കഴിഞ്ഞിട്ടുണ്ട്. പ്രശ്നങ്ങൾ എങ്ങനെ തരണം ചെയ്യണം. എങ്ങനെ ജീവിക്കണം. എന്നൊക്കെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. വിഷ്ണുവിനെയും മോളെയും കുഞ്ഞിനെയും ഒരു ഹായ് പറയണേ

    • @LekshmiNair
      @LekshmiNair  Месяц назад +1

      Thank you so much dear for your loving words ❤orupadu santhosham thonnunu..othiri sneham...❤🤗🥰🙏

    • @minibabu9241
      @minibabu9241 Месяц назад

      Wow super👍🌹❤️

  • @jalajak.v1796
    @jalajak.v1796 Месяц назад +6

    Beautiful place dear mam. Vavaum vishnu, anu kutty super. Enjoy your trip mam. Love you all❤

  • @JayaChippi-ft3dt
    @JayaChippi-ft3dt Месяц назад +18

    ദുബായിലൊരിക്കലും pokan ഭാഗ്യം ഇല്ലാത്ത എനിക്ക് അവിടെ ഇല്ല നന്നായി കാണിച്ചു തന്നതിന് ചേച്ചിക്കും വിഷ്‌ണു മോനും അനുമോൾക്കും സരസ്വതി മോളുക്കും 🙏🥰🥰🥰🥰

    • @vimalal8664
      @vimalal8664 Месяц назад +2

      സത്യമാണ് പറഞ്ഞത്, 😢

    • @marymalamel
      @marymalamel Месяц назад +1

      പോകും ഒരിക്കൽ. കാത്തിരിക്കൂ ❤

  • @JANErationattire
    @JANErationattire Месяц назад +1

    impressive.
    Molu is just like great grand mother ❤

  • @shanthyhariharan4541
    @shanthyhariharan4541 Месяц назад +1

    Video valare ishtaayi.Whole faamiliye kandathil valare santhosham.Molu very cute. Vishnu mamne pole thanneyundu.Dubai visheshangal kandathil orupadu santhosham. Thank you mam

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 Месяц назад +1

    Saraswathy mol is enjoying in Dubai with her father mother and grandma.Very nice vlog❤❤❤❤

    • @LekshmiNair
      @LekshmiNair  Месяц назад

      Thank you so much dear for liking ❤🥰

  • @sreyanandha5936
    @sreyanandha5936 Месяц назад +7

    Thanks,mam ella vediosilum enne nammale yum koottunnathil..... Ellam nammalodu share cheyyunnathinum

    • @LekshmiNair
      @LekshmiNair  Месяц назад

      Thank you so much for liking ❤orupadu santhosham 😍🙏

  • @appucartikcoorg6008
    @appucartikcoorg6008 Месяц назад +2

    Laxmi mam mind voice likr... whichever country i travel my first preference is kitchen items...cooking items .. cooking cutlery n crockery 😅😅... that's sweet cooking team😅😅 Love you Madam

  • @sumathiamma8459
    @sumathiamma8459 Месяц назад +33

    ഇതുവരെ നടന്ന അഡോപ്ഷൻസ് എല്ലാം ഒരുപാട് സന്തോഷം തന്നിരുന്നു.. പക്ഷേ ഇന്ന് എറണാകുളത്തേക്ക് നാലാമത്തെ കുഞ്ഞിനെ അഡോപ്ഷൻ ആക്കുമ്പോൾ ഇത്രത്തോളം മാനസ്സിക സമ്മർദ്ദം അനുഭവിക്കേണ്ടി വരുമെന്ന് ഞാൻ കരുതിയില്ല...ഒരുപക്ഷെ മറ്റ് അഡോപ്ഷൻസ് എല്ലാം എന്റെ കണ്മുന്നിൽ കാണാതെ ഉള്ളത് ആയത് കൊണ്ടാകാം. 25 ദിവസം കണ്ണിമ ചിമ്മാതെ നോക്കി,, 4 പേരെയും സേഫ് ആയ കൈകളിൽ എത്തിച്ചു... മൂന്ന് കുഞ്ഞുങ്ങളെ അഡോപ്ഷൻ ആക്കിയെങ്കിലും അമ്മ പട്ടി ഇല്ലാതിരുന്ന സമയം ആയിരുന്നു ആ അഡോപ്ഷൻസ് എല്ലാം.തന്റെ കുഞ്ഞുങ്ങളുടെ എണ്ണം കുറയുന്നത് അവൾ അറിഞ്ഞിരുന്നു എങ്കിലും എന്നോടുള്ള വിശ്വാസത്തിൽ അവിടെ തുടർന്നു.
    കുഞ്ഞുങ്ങളേയും ഇവളേയും നാട്ടുകാരുടെ ഇടയിൽ നിന്നും സേഫ് ആക്കാൻ ഇതല്ലാതെ മറ്റൊരു മാർഗം ഇല്ലാരുന്നു എന്റെ മുന്നിൽ ..
    ഈ ആത്മ ബന്ധം എന്ന് പറയുന്നത് എത്ര സത്യാ എന്ന് ഇന്ന് ഞാനറിഞ്ഞു . നാലാമത്തെ കുഞ്ഞിനെ transportation ചെയ്യാൻ ഞാൻ പോയ വഴിയിൽ ദേ നിക്കുന്നു അമ്മ പട്ടി .. വളരെ യാദൃച്ഛികമായിരുന്നു ആ കണ്ടുമുട്ടൽ, അവൾ ആ വഴിയിൽ ഇത്ര കൃത്യമായി എങ്ങനെ വന്നു എന്ന് എനിക്കറിയില്ല... ഒരുപക്ഷെ തന്റെ കുഞ്ഞിനെ യാത്രയാക്കാനുള്ള നിയോഗം അവൾക്കുണ്ടാകും.കുഞ്ഞ് വണ്ടിയിൽ കയറും വരെ അവൾ എന്നോടൊപ്പം അവിടെ തന്നെ തുടർന്നു... ആദ്യമൊന്നും എന്നോടൊപ്പം വരാൻ അവൾ കൂട്ടാക്കിയില്ല എങ്കിലും പിന്നീട് വന്നു.. ഇപ്പൊ എന്നെ കണ്ടില്ല എങ്കിൽ കുഞ്ഞിനെ കൊണ്ട് ഞാൻ നിന്ന സ്ഥലത്തേക്ക് അവൾ പോകും... അവൾ ഒന്ന് കരഞ്ഞിട്ട് പോലുമില്ല മുഖത്ത് സങ്കടം മാത്രം നിഴലിച്ചു കാണാം നിഷ്കളങ്കമായുള്ള നോട്ടം, ആ നോട്ടം എന്നെ കീറി മുറിക്കും പോലെ.... എല്ലാം നല്ലതിന് ആണല്ലോ എന്ന് പറഞ്ഞ് എത്ര ആശ്വസിച്ചിട്ടും മനസ്സ് സമാധാനിക്കുന്നില്ല..
    ഭൂമിയിൽ അമ്മയ്ക്ക് പകരം അമ്മ മാത്രം ❤️...

    • @shamnaak5424
      @shamnaak5424 Месяц назад +2

      ചില കാര്യങ്ങൾ അങ്ങനെയാണ്, നമ്മുടെ കയ്കളിൽ നിൽക്കുകയില്ല, എന്നാൽ, അതിനെ അതിന്റെ വഴിക്കു വിടുക എന്നത്, പറഞ്ഞതുപോലെ ഹൃദയം നുറുങ്ങുന്ന , ധർമ്മ സങ്കടം. എന്ത് ചെയ്യാം? 😓

    • @LekshmiNair
      @LekshmiNair  Месяц назад +2

      Don't worry dear..ellam nallathanu ennu karuthuka...God bless ❤🙏

    • @abrahampc3496
      @abrahampc3496 Месяц назад

      ⁹​@@shamnaak5424

  • @rajanijayan9606
    @rajanijayan9606 Месяц назад +3

    ദുബായ് കാണാൻ കഴിഞ്ഞതിൽ സന്തോഷം തോന്നി., നൈസ് vlog🙏💐❤️👍

    • @LekshmiNair
      @LekshmiNair  Месяц назад

      Thank you so much dear 😍 ❤🤗

  • @vimalal8664
    @vimalal8664 Месяц назад +2

    Dear Lekshmi Nair,,, Dubai കാണിച്ചു തന്നതിൽ സന്തോഷം,,,കുഞ്ഞുമോൾക്ക് ആയുരാരോഗ്യസൗഖ്യo നേരുന്നു ❤️❤️

    • @LekshmiNair
      @LekshmiNair  Месяц назад

      Thank you so much dear 😍 ❤lots of love 🤗

  • @MercyVarghese-xv6bl
    @MercyVarghese-xv6bl Месяц назад +2

    Awesome vlog
    Dubai malls are. beautiful
    Get well soon dear Ma’am
    Take care

    • @LekshmiNair
      @LekshmiNair  Месяц назад

      Thank you dear ❤lots of love 🤗

  • @MercyVarghese-xv6bl
    @MercyVarghese-xv6bl Месяц назад +3

    Awsome vlog Ma’am
    Thank you for sharing your visit in Dubai malls
    Praying for your recovery
    Take care

    • @LekshmiNair
      @LekshmiNair  Месяц назад

      Thank you so much dear for your loving words ❤lots of love 🤗

  • @varghese282
    @varghese282 Месяц назад

    In U.S., the milk cake is called Tres Leches (3 types of milk). It is a cuban cake. It is very tasty. Everyone should try it.

  • @beenas9753
    @beenas9753 Месяц назад +1

    Beautiful ❤ഈ കാഴ്ചകൾ കണ്ണും മനസ്സും നിറച്ചു 😍ഒരുപാട് സ്നേഹം ❤❤

    • @LekshmiNair
      @LekshmiNair  Месяц назад

      Thank you so much dear ❤lots of love 🤗

  • @shajithac6213
    @shajithac6213 Месяц назад +1

    എത്ര വൃത്തിയിലാണ് റൂമെല്ലാം വിഷ്ണു ഒരുക്കിയിരിക്കുന്നത് നല്ല സ്നേഹമുള്ള മകൻ മാം ഹാപ്പിയായിരിക്കൂ എല്ലാ ആശംസകളും

    • @LekshmiNair
      @LekshmiNair  Месяц назад

      Thank you so much dear ❤🥰🙏

  • @sulabhagr1448
    @sulabhagr1448 Месяц назад +3

    Mam. Surgery kazhinjo sugamayirikkunno❤❤❤❤❤

  • @shanthivinod4376
    @shanthivinod4376 Месяц назад

    My daughter is working there in Dubai, a Software Engineer.Al. Barsha heights. I have a plan to go there, before that now i am watching your videos. Thank you ma'am 😊🙏

    • @LekshmiNair
      @LekshmiNair  Месяц назад

      Lots of love dear 🥰 ❤❤

  • @mollyjose1212
    @mollyjose1212 Месяц назад +1

    Hai ma'am, what happened to your voice? Cold? Thank you for taking us wherever you go. With lots of love❤❤❤

  • @BeautifulSignatureByRaji23
    @BeautifulSignatureByRaji23 Месяц назад +15

    അമ്മായി അമ്മ എന്ന് അനുമോൾക്ക് ഒരിക്കലും വിളിക്കണോ കാണണോ പറ്റാത്ത അത്ര ആണ് മാഡം, അങ്ങോട്ട്‌ ഇങ്ങോട്ടും നിങ്ങൾ സ്നേഹിക്കുന്നത്.. കാണുമ്പോൾ ഒരുപാട് സന്തോഷം കുറച്ചു കുശുമ്പും തോന്നാറുണ്ട് . എനിക്കൊക്കെ ഉണ്ട് അമ്മായി അമ്മ അവർക്കു അവരുടെ മോൾ ആണ് ഇഷ്ട്ടം. എന്നെ ഒന്ന് മോളെ എന്ന് പോലും വിളിച്ചിട്ടില്ല.. ഒരേ ഡിനിംഗ് ടേബിൾ വേറെ കറി വരെ എനിക്ക് തരുന്നതാണ് എന്റെ അമ്മായി അമ്മ.. അവർക്കു മോൻ മതി മരുമോൾ വേണ്ട..
    മാഡം സൂപ്പർ ആണ്.. കാണുമ്പോൾ കൊതി തോന്നുന്നു ആരും കണ്ണ് വൈക്കതെ ഇരിക്കട്ടെ.. നല്ല ഫാമിലി ആയിരിക്കട്ടെ... ❤️

    • @Reshmi09
      @Reshmi09 Месяц назад +2

      ആ അമ്മായി അമ്മയ്ക്ട്ട ഒരു പണി കൊടുത്തു കൂടെ

    • @shamnaak5424
      @shamnaak5424 Месяц назад +4

      ഇത് മോളുടെ മാത്രം അനുഭവമല്ല, ഏകദേശം ഒരു തൊണ്ണൂറ് ശതമാനം മരുമക്കളും അനുഭവിക്കുന്നതാണ്, അവരവരുടെ സ്വാതന്ത്ര്യം , സ്വന്തമായി ലഭിക്കുന്നതുവരെ. ചെയ്യുവാനുള്ളത്, മോൾ ഒരു അമ്മായി അമ്മയാകുമ്പോൾ, ഇതുപോലെയുള്ളവരെ മാതൃകയാക്കുവാൻ മറന്നു പോകാതിരിക്കുക എന്നുള്ളതാണ് , ചിലപ്പോൾ അതല്പം പ്രയാസമുള്ള കാര്യമായി തോന്നിയാൽ പോലും. എന്നാൽ വിജയം നമുക്ക് തന്നെയാകും , മക്കളുടെ ജീവിതത്തോടൊപ്പം, തകരാതെ നമ്മൾ നോക്കുന്നത് നമ്മുടെ കുടുംബത്തിന്റെ ഭദ്രത കൂടിയാണ് , അത് വലുത് തന്നെയല്ലേ 👍😍

    • @sreelekhapradeepan1994
      @sreelekhapradeepan1994 Месяц назад +2

      Scho kashtam...inganeyellam kanikkumo

    • @LekshmiNair
      @LekshmiNair  Месяц назад +2

      ❤🙏

    • @hnsri94
      @hnsri94 Месяц назад +1

      Ente ammayi Ammaye pole thanne

  • @anngeorge8809
    @anngeorge8809 Месяц назад +1

    Hello Ma'am, so happy to see you all. We were living in the same area in Dubai Production City. So happy to see the places again.

    • @LekshmiNair
      @LekshmiNair  Месяц назад

      Happy to saw that you liked the vlog and could relate to it ❤🤗

  • @saralagopal6199
    @saralagopal6199 Месяц назад +1

    ഞങ്ങൾ അബു ദാബിയിൽ 30 വർഷം ഉണ്ടായിരുന്നു. നമ്മൾ കറങ്ങിയ malls 😄👍

  • @sujasara6900
    @sujasara6900 Месяц назад +1

    Enjoy your holidays Mam.Praying for your speedy recovery 😢, our prayers are there always.God bless you..We love you ❤❤

    • @LekshmiNair
      @LekshmiNair  Месяц назад

      Thank you so much dear ❤surgery kazhinju..recovering dear..lots of love 🥰🤗

  • @muhsinav5098
    @muhsinav5098 Месяц назад +3

    അടിപൊളി 👌❤️👍എനിക്കും പാത്രങ്ങൾ കാണുവാനും വാങ്ങാനും ishtt👍ആണ് 👌👌👌❤️

  • @user-sd1kd6xc5g
    @user-sd1kd6xc5g Месяц назад +2

    Cute family vishnuvinakandathil very happy ❤❤❤

    • @LekshmiNair
      @LekshmiNair  Месяц назад

      Lots of love dear ❤🤗🙏

  • @Pachamaala
    @Pachamaala Месяц назад

    Such a sweet smiling baby. She can light up a room. Looks just like Anu 🥰

  • @MariaBVarghese
    @MariaBVarghese Месяц назад

    Mam this is worst time to be here. For seeing miracle garden and other outdoor places you should come from Nov end to mid March. It is beautiful then.

  • @amigoz.111
    @amigoz.111 Месяц назад +1

    Saraswathi mol exactly looks like her aunt parvathi ❤❤

  • @lizammaabraham2047
    @lizammaabraham2047 Месяц назад +2

    Very happy to see all of you

  • @vilasinimooliyil8193
    @vilasinimooliyil8193 Месяц назад +2

    അടിപൊളി വീഡിയോ കാണിച്ചു തന്നതിൽ സന്തോഷം ❤❤ Super mam❤ 🎉🎉

    • @LekshmiNair
      @LekshmiNair  Месяц назад +1

      Thank you so much dear ❤lots of love 🤗

  • @kunjusworld601
    @kunjusworld601 Месяц назад +1

    ജോലിക് ആളെ ആവശ്യം ഉണ്ടോ

  • @Tuthbearer19
    @Tuthbearer19 12 дней назад

    Production City? mango Supermarket! I live here, watch all your videos 😍video adipoliii

  • @minisreenivas3841
    @minisreenivas3841 Месяц назад +2

    Surgeory കഴിഞ്ഞു കാണുമെന്നു കരുതുന്നു.. 🙏

  • @ambikanair7026
    @ambikanair7026 Месяц назад +1

    Hi madam, Dubai video Kanan kazhinjathil valare happy ayi Saraswati molu so cute 🥰 thank you madam for sharing this video ❤❤❤👍👍

    • @LekshmiNair
      @LekshmiNair  Месяц назад

      Thank you so much dear ❤lots of love 🤗 🥰

  • @girijarajannair577
    @girijarajannair577 Месяц назад +2

    Chakkarra vavakutty achammayude cut thanne moll ❤❤

  • @pushpajak9213
    @pushpajak9213 Месяц назад +1

    Chechi Sergery kazinjo sugamayirikunu anu vicharikkunu Saraswathi molunua eshttam 🥰🥰🥰🥰 love you family God bless you re family 🥰🥰🥰🥰🥰 chechi ude makalude kuttikalku twingsnu allavarkkum sugamallay 🥰🥰🥰 pushpajayaraj kannur

  • @JH-mq5gu
    @JH-mq5gu Месяц назад +2

    Hi,mam,
    എനിക്കും മാമിൻ്റെ fingers ൽ ഉള്ള പോലെ Mumbness
    ഉണ്ട്. Mam ഏത് hospital il ഏത് doctorine anu കാണിക്കുന്നത എന്ന് ഒന്ന് Share ചെയ്യാമോ?

    • @LekshmiNair
      @LekshmiNair  Месяц назад +2

      Kims hospital Dr Renjith unnikrishnan ortho surgeon...he is very good dear ❤

  • @nimap9292
    @nimap9292 Месяц назад +2

    Congratulations on your golden visa ma'am ❣️😄

    • @LekshmiNair
      @LekshmiNair  Месяц назад

      Thank you so much dear 😍 ❤

  • @leilakamaluddinl9881
    @leilakamaluddinl9881 Месяц назад +1

    Nice to see you all enjoying the shopping and dining in Dubai. Saraswathi baby looks so cute . Thanks a lot Mam.

  • @anjaliarun4341
    @anjaliarun4341 Месяц назад +3

    Ma’am you are such a genuine person I have ever met in my life ❤❤Dear God bless her always❤❤love you ma’am ❤take care of your health ❤Thanks for the video ❤

    • @LekshmiNair
      @LekshmiNair  Месяц назад

      Love you too dear ❤️ 🥰 🙏

  • @bindhumurali7946
    @bindhumurali7946 Месяц назад +1

    Dubai kazhchakal super mam.adipoli aytundu. Ellapereyum kaanan pattiyathil santhoshsm.maminde aarogyam nannay varatte.prarthikam mam.sneham mathram.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @LekshmiNair
      @LekshmiNair  Месяц назад

      Thank you so much dear ❤lots of love 🤗 🥰

  • @aliasmom5016
    @aliasmom5016 Месяц назад +1

    Mole kanan enth cute aanu masha allah❤❤❤

  • @thejas_37
    @thejas_37 Месяц назад +3

    മാം നമ്മുടെ ത്രിബിൾ സിന് സുഖമാണോ😅

  • @remaprem
    @remaprem Месяц назад +2

    U r in Mirdif city centre .. Wherein Dubai r u all staying? Hve a great time .. I am in Dubai too..❤️🤗

    • @LekshmiNair
      @LekshmiNair  Месяц назад +1

      We were staying in production city...in service apartment dear ❤

  • @minootitus2457
    @minootitus2457 Месяц назад +1

    Beautiful vlog Lekshmi chechi ❤ your surgery is over chechi? Take care chechi 😊 love you ❤❤

    • @LekshmiNair
      @LekshmiNair  Месяц назад

      Surgery over...recovering dear..love you too ❤🤗

  • @sujathaunni7511
    @sujathaunni7511 Месяц назад +1

    Good to see u all in dubai.looking great all of u .ENJOY ❤❤❤❤❤❤❤

    • @LekshmiNair
      @LekshmiNair  Месяц назад

      Thank you so much dear ❤🤗

  • @shyamaladevi8519
    @shyamaladevi8519 Месяц назад +1

    Mam how r u now? Came to know surgery done praying for speedy recovery 🙏take care 🙏

    • @LekshmiNair
      @LekshmiNair  Месяц назад

      Yes dear...surgery over...l am recovering..thank you so much ❤🙏🥰

  • @leenasunil8363
    @leenasunil8363 Месяц назад

    Happy to see teacher in dubai… wish to see you ❤

  • @anniejacob3990
    @anniejacob3990 Месяц назад

    ദുബായിൽ പോയിട്ടില്ലെങ്കിലും കടകളിലൊക്കെ ഒന്നു കറങ്ങിയ ഫീൽ കിട്ടി.എഡ്മണ്ടൻ മോൾ കണ്ടിട്ട്‌ുണ്ട്(കാനഡ)അതു ഇത്രയും വരില്ല.കണ്ടിട്ട്‌ എന്തെങ്കിലും വാങ്ങാൻ കൊതിയായി.കുടുമോൾ ശരിക്കും enjoy ചെയ്യുന്നുണ്ട്.

    • @LekshmiNair
      @LekshmiNair  Месяц назад

      Ishtapettu ennarinjathil orupadu santhosham dear ❤othiri sneham 🤗🥰🙏

  • @shinyvictorjoseph5092
    @shinyvictorjoseph5092 Месяц назад

    Allia Kapoor now, she is married now to Kapoor family dear😊

  • @user-br6xm6lc4b
    @user-br6xm6lc4b 23 дня назад

    Ma'am njanum Dubai la,ippo vacation nattila,Ma'am visit cheyunna oru dermatologist nte vlog Ma'am pona oru video undarunnallo athinte link share cheyumo Màam,tirichu UAE varunna munne kanana

  • @binoyc4742
    @binoyc4742 Месяц назад +1

    Vave 😘😘Beautiful vlog ❤️❤️❤️👍

    • @LekshmiNair
      @LekshmiNair  Месяц назад

      Thank you so much dear 😍 ❤🤗

  • @RadhikaKs-r9t
    @RadhikaKs-r9t Месяц назад +2

    Dubayil shargiyilano

  • @riyaaasheikha8366
    @riyaaasheikha8366 29 дней назад

    We need more Dubai shopping vlogs

  • @ammuzmikkuz2002
    @ammuzmikkuz2002 Месяц назад

    Literally seeing dubai for first time in detail ...thank you mam❤

  • @ajinsam960
    @ajinsam960 Месяц назад

    ദുബായിൽ പോയി ഇല്ലെങ്കിൽ എന്താ എല്ലാം നേരിൽ കണ്ട ഒരു ഫീല്ലിങ് നാട്ടിൽ നല്ല കോരിച്ചോരിയുന്ന മഴ അടിച്ച് പൊളിക്ക് മാം 🥰🥰🥰🥰 എല്ലാം നല്ലതാ❤❤

    • @LekshmiNair
      @LekshmiNair  Месяц назад

      Ishtapettu ennarinjathil orupadu santhosham dear ♥️ othiri sneham 🤗🥰🙏

  • @nirmala-oc7fj
    @nirmala-oc7fj Месяц назад +1

    Hi mam ❤️
    Adipoli😍video.
    Dubai kannichu thannathill santhosham. ❤️

    • @LekshmiNair
      @LekshmiNair  Месяц назад

      Thank you so much dear ❤lots of love 🤗

  • @susanscaria381
    @susanscaria381 Месяц назад +1

    Super chechi👌🥰🥰🥰🥰

  • @sudheenaps241
    @sudheenaps241 Месяц назад +3

    Super chechi👌🏼👌🏼Cake adipoli👌🏼chechiku pettennu thanne sugamakatte ennu prarthikkunnu❤️❤️❤️

    • @LekshmiNair
      @LekshmiNair  Месяц назад

      Thank you so much dear for all your prayers 🙏 surgery kazhinju resting dear 🥰

  • @sunithasree960
    @sunithasree960 Месяц назад +1

    ചേച്ചി സർജറി കഴിഞ്ഞ് സുഖമായിരിക്കുന്നോ... ഞാൻ രണ്ടു മാസത്തെ വിസിറ്റിംഗ് വേണ്ടി husbandinte അടുത്ത് വന്നിരുന്നു... ചേട്ടൻ Atlantisil ആണ് work ചെയ്യുന്നേ.. ജുമേറയിൽ ആണ് accomadation

  • @sainafrancis7785
    @sainafrancis7785 Месяц назад

    pudumol is true copy of visnus grandmother

  • @ushatm8104
    @ushatm8104 Месяц назад +3

    Bhagyam cheytha amma

  • @prameelaak960
    @prameelaak960 Месяц назад +1

    Angine Dubai home centre kandu super .Enjoy it❤

  • @splaila5997
    @splaila5997 Месяц назад

    I am very happy to see all in Dubai enjoy your day. Lots of love. ❤❤❤❤❤❤

    • @LekshmiNair
      @LekshmiNair  Месяц назад

      Love you too dear ❤️ 🥰

  • @sreelekhapradeepan1994
    @sreelekhapradeepan1994 Месяц назад

    Mam happy to see with Vishnu.. Mamine pole thanne Vishnuvum.. eppozhum chiricha mukham... I think Parvathy character is loke Boby chettan..dont want to come in front of camera... Saraswathi molkkende pottum kannum ezhudathadu...

  • @geetharamachandran295
    @geetharamachandran295 Месяц назад

    ഞാൻ ദുബായിൽ aanu നല്ല ചൂട് international citti aanu സ്ഥലം വീഡിയോസ് okke ഞാനും കാണാറുണ്ട് ഇഷ്ട്ടം aanu ❤️❤️

  • @kishorekumarp2288
    @kishorekumarp2288 Месяц назад +1

    Mam ഇപ്പോൾ അവിടെ നല്ല ചൂടല്ലേ

  • @mydhilimydhili6499
    @mydhilimydhili6499 Месяц назад

    എന്റെ മോനും മരുമോളും ദുബായിലാണ്❤️❤️

  • @lalithaabraham9490
    @lalithaabraham9490 Месяц назад

    Don't put on weight. With great difficulty you lost weight. Dr Lalitha CMC Vellore

  • @sunita.abraham2003
    @sunita.abraham2003 Месяц назад

    Are you guys at city centre mirdif ???

  • @sandhyaravisanker1019
    @sandhyaravisanker1019 Месяц назад

    You are such a positive person...luv you a lot❤❤❤

  • @Gardenspice2233
    @Gardenspice2233 13 дней назад

    Super❤

  • @ajithapradeep8386
    @ajithapradeep8386 Месяц назад +2

    Hai mam ,adipoly video 😍😍😍😍

    • @LekshmiNair
      @LekshmiNair  Месяц назад

      Thank you so much dear 😍 ❤

  • @user-be8yk5bi4c
    @user-be8yk5bi4c Месяц назад +1

    Super video ❤

  • @santhakumari1677
    @santhakumari1677 Месяц назад

    Mol kanan enthu Rasamane .very cute 😍 ❤🥰😍🥰😍

  • @minil577
    @minil577 Месяц назад +1

    Maminte makan evidae Ane Work cheyunnathe

    • @LekshmiNair
      @LekshmiNair  Месяц назад

      Amity university dear as law professor ❤

  • @justanarmygirlsplace2819
    @justanarmygirlsplace2819 Месяц назад

    Super mam eniyum ethupole video s wait cheyyunnu avide povan pattiyillenghilum kanan pattunnalloo

    • @LekshmiNair
      @LekshmiNair  Месяц назад +1

      Orupadu santhosham dear ❤will be uploading more Dubai vlogs soon 😍

  • @MariyaHelna
    @MariyaHelna Месяц назад

    പുടു മോൾ ആണ് ഇപ്പോ താരം. എല്ലാം അടിപൊളി. ഒരുപാട് സന്തോഷം ❤

  • @dhanyajoseph6386
    @dhanyajoseph6386 14 дней назад

    Thank👍👍👍👍👍👍👍

  • @sunitanair6753
    @sunitanair6753 Месяц назад

    Very nice Vlog in Dubai 🩷... Pray and hope your operation is over and you are doing well Ma'am ❤️

    • @LekshmiNair
      @LekshmiNair  Месяц назад +1

      Thank you so much dear...surgery over..recovering ❤🤗🙏

    • @sunitanair6753
      @sunitanair6753 Месяц назад

      Luv u Ma'am and God bless 💖

  • @user-kk9fp7md3z
    @user-kk9fp7md3z Месяц назад +1

    Nice vlog tks for sharing

  • @daisyjoseph543
    @daisyjoseph543 Месяц назад

    Mam voice nallom marii.. Mam oke alleee?
    Health vendi prarthikkunnuu❤❤🤍🤍
    And vlog adipolly ayirunnu... Enthoru loveable annuu makkallum marumakkalum 🥰🥰🥰 mam very lucky.. 🤍
    God Bless you mam🤍

    • @LekshmiNair
      @LekshmiNair  Месяц назад

      Thank you so much dear ❤...surgery kazhinju recovery anu dear...chest infection pidichathanu...sound pblm ❤🤗

  • @josemathews1010
    @josemathews1010 Месяц назад

    Which place is the service apartment and what rate? Would be helpful for our next visit to dubai. Which mall in the video??

    • @LekshmiNair
      @LekshmiNair  Месяц назад

      Mid Town apartments Noor 1 ,production city ❤

    • @josemathews1010
      @josemathews1010 Месяц назад

      @@LekshmiNair thank you mam for a prompt 🙏 reply

  • @sharydileep8964
    @sharydileep8964 Месяц назад

    Sound nu enthu patti Maam❤❤❤❤

  • @shinasanthosh4832
    @shinasanthosh4832 Месяц назад

    Ma'am your hairstyle is very beautiful.It makes you look young❤

    • @LekshmiNair
      @LekshmiNair  Месяц назад +1

      Thank you so much dear 😍 ❤

  • @jayasreenair6781
    @jayasreenair6781 Месяц назад

    Shopping mall also 5 star look.... Thank you❤❤❤❤

  • @lallavlogs4539
    @lallavlogs4539 Месяц назад

    congragulation❤❤❤

  • @jayasrees757
    @jayasrees757 Месяц назад

    Saraswathimol anukuttiye പോലെ തന്നെ 😘😘

  • @shijomp4690
    @shijomp4690 Месяц назад +3

    Super supervlog adipoly 👌👌ella collection's so beautiful Adipoly👌.

    • @LekshmiNair
      @LekshmiNair  Месяц назад

      Thank you so much dear for liking ❤🤗

  • @emelin-wn8mb
    @emelin-wn8mb Месяц назад +2

    Enjoy dears❤❤

  • @user-nj5un9ji2f
    @user-nj5un9ji2f Месяц назад

    Alhamdulillah enikkum uae 10 years golden visa und

  • @minirsaha8163
    @minirsaha8163 Месяц назад +1

    Hi ma'am
    Awesome vlog💞😍😍

    • @LekshmiNair
      @LekshmiNair  Месяц назад +1

      Thank you so much dear 😍 lots of love ❤

  • @shihabhaq4713
    @shihabhaq4713 Месяц назад

    You are in production city

  • @binduramadas4654
    @binduramadas4654 Месяц назад

    Wow super video molu Bobby chettanta ammayudapola aanu magic oven nil udakiya savalarihalwa udaki adipoli ayi oru ishdam ❤❤❤❤❤

    • @LekshmiNair
      @LekshmiNair  Месяц назад

      Thank you so much dear ❤🥰

  • @sudhamuralidharan9197
    @sudhamuralidharan9197 Месяц назад

    Superb video...reallyy enjoyed

    • @LekshmiNair
      @LekshmiNair  Месяц назад

      Thank you so much dear ❤lots of love 🤗 ❤️

  • @_sheeba
    @_sheeba Месяц назад +1

    ശരിക്കും a complete woman😢😮😮😮😮😮