Day In Our Life With 2 Year Old | Pearle maaney | Srinish Aravind | Baby Nila

Поделиться
HTML-код
  • Опубликовано: 29 ноя 2024

Комментарии • 3,2 тыс.

  • @PearleMaaneyShow
    @PearleMaaneyShow  Год назад +608

    For Tasty Nibbles Products, ടേസ്റ്റി നിബ്ബിൾസിന്റെ റെഡി ടു ഈറ്റ് ഫുഡ് വാങ്ങുവാനായി tastynibbles.in/Nila10
    Use Coupon Code: NILA10 to get 10% off on all products expect the offer packs already mentioned in the website.

    • @51manjujayan60
      @51manjujayan60 Год назад +2

      Love uhh chechii 😍😍

    • @51manjujayan60
      @51manjujayan60 Год назад +1

      First cmnt pin cheyuo 😍

    • @ashnaas2061
      @ashnaas2061 Год назад +1

      💕

    • @jesnyjoju6730
      @jesnyjoju6730 Год назад

      💗💖💗

    • @Word9276
      @Word9276 Год назад +20

      Pearly ningalodu oru ishttam undu... Advertise nu vendi parayaruthu... Ithinte kurichu research cheythittano ingane oru video cheythathu

  • @irfanarashid54
    @irfanarashid54 Год назад +258

    എല്ലാ നടന്മാരും നടിമാരും അവരുടെ മക്കളെ ഇംഗ്ലീഷ് മാത്രം സംസാരിപ്പിച്ച് ഓവർ ആക്കുന്ന കാലത്ത് പച്ച മനുഷ്യരായി ജീവിക്കാൻ പഠിപ്പിക്കുന്ന perly ശ്രീനി എനിക്ക് ഒരുപാട് ഇഷ്ടം ആണ്.

    • @ruminshamariyam5692
      @ruminshamariyam5692 Год назад +6

      Ith njnm alojiche ulloo. Ellarem pole peraly maaneye kaananda le😊

    • @irfanarashid54
      @irfanarashid54 Год назад

      @@ruminshamariyam5692 വേറെ ഒരു ലെവൽ ആണ്

  • @ranitharaveendran6898
    @ranitharaveendran6898 Год назад +1502

    Good mother+good daughter+good wife+good artist+good anchor=PEARLE MAANEY🔥🔥🔥

  • @sandracreationss7512
    @sandracreationss7512 Год назад +232

    Skip cheyyan polum thonnilla. അത്രക്ക് രസാണ് പേർളി ചേച്ചിടെ വീഡിയോസ് കാണാൻ..❤ഒരു പ്രത്യേക energy ആണ്..

  • @myownfamily760
    @myownfamily760 Год назад +1124

    Pearly is a very good mother ❣️

  • @mariammageorge3339
    @mariammageorge3339 Год назад +4

    ഒരു പൊങ്ങച്ചം ഇല്ലാത്ത പേർളി. കുഞ്ഞും അതുപോലെ. സാധാരണ ഒരു വീട്ടിൽ നടക്കുന്നതുപോലെ ആ കുഞ്ഞിനെ മലയാളം പഠിപ്പിക്കുന്നു. എന്നാൽ അവളെ ഡീസന്റിന് വളർത്തുന്നു. ഇപ്പോഴത്തെ തലമുറക്കാർ കണ്ടു പഠിക്കണം. ഒത്തിരി കാര്യങ്ങൾ ഇവരെ കണ്ടു പഠിക്കാനുണ്ട്. ഒരു വീട്ടിലെ ജോലി എല്ലാം ചെയ്യും. കുഞ്ഞിനെ നോക്കും. പോകേണ്ട സ്ഥാനത്തു പോകും. ഇങ്ങനെ വേണം പെൺകുട്ടികൾ.

  • @serahsamuel3163
    @serahsamuel3163 Год назад +423

    Chechide parenting nod valiya oru arathana ahan!...truly inspiring to bring up a child in a better way

  • @FousiyaAbdullaNN
    @FousiyaAbdullaNN Год назад +163

    നിലു ബേബിയുടെ സംസാരം കേൾക്കാൻ എന്ത് രസാ 😍so cute 😘😘😘😘😘😘

  • @deepashenoy1144
    @deepashenoy1144 Год назад +61

    അടിപൊളി ആയിട്ടുണ്ട്. എനിക്ക് വളരെ ഇഷ്ടമായി 😍😍 Nilu baby 's expressions were so cute 😘😘 Your bonding with your child is amazing. You both are very caring and loving parents. I just loved the way you teach Nilu baby to identify things and sing. I am sure in future she will be successful and a great human being just like you. Love you guys 💟💟 Keep rocking 🤗🤗😍😍💕💕💕💕❤️❤️

  • @shifanarishad
    @shifanarishad Год назад +125

    Nilu is exactly imitating pearly Action 🤩🤩🤩 Like Junior Pearly ❤❤ she Is very pretty and enjoys with her parents 🥰🥰❤️❤️ Love You Perlish ❤Nilu ❤️😍

  • @myownfamily760
    @myownfamily760 Год назад +69

    കുഞ്ഞിപ്പെണ്ണിന്റെ സംസാരം കേൾക്കാൻ ഒരുപാട് ഇഷ്ടം 🥺❣️

  • @raziamk4187
    @raziamk4187 Год назад +14

    Nila Princess is the cutest gift from the Bigg Boss. The sweetest baby ❤🍀🧿

  • @anjuvinukumar8245
    @anjuvinukumar8245 Год назад +70

    മോളുടെ ഓരോ എക്സ്പ്രഷനും കാണാൻ നല്ല രസം ആണ്...അതിനു വേണ്ടി ആണ് വീഡിയോ കാണുന്നത്...😍🥰

  • @NeHaAs558
    @NeHaAs558 Год назад +98

    നിലബേബിയ കാണാൻ മാത്രം വന്ന ഞാൻ 😍😍 നിലു Babykk ഫാൻസ്‌ ഉണ്ടോ 😍😍😍
    👇🏻🥳എന്തൊരു ക്യൂട്ട് ആണ് 😘

  • @anuvijeshnambiar6792
    @anuvijeshnambiar6792 Год назад +6

    മുന്തിരി കൊടുക്കുമ്പോൾ ഒന്ന് നീളത്തിൽ കട്ട് ചെയ്ത് ഇട്ടു കൊടുക്കാൻ ഓർക്കണേ...സ്കിൻ മിനുസമുള്ളത് കൊണ്ട് ചവക്കാൻ ശ്രമിക്കുമ്പോൾ തെന്നി തൊണ്ടയിൽ പോവാൻ സാധ്യതയുണ്ട്.....Dr. പറഞ്ഞു തന്നതാണ്... എന്ന് രണ്ടു വയസ്സുകാരന്റെ അനുഭവസ്ഥയായ അമ്മ

  • @myownfamily760
    @myownfamily760 Год назад +47

    ഈ ഡ്രസ്സ്‌ ബിഗ്‌ബോസിൽ ഇട്ടിട്ടുള്ള പോലെ ഒരു ഓർമ 😍

  • @sajidasalim8729
    @sajidasalim8729 Год назад +40

    ഈ സന്തോഷം,ഒരുമ എല്ലായ്പ്പോഴും ഉണ്ടായിരിക്കട്ടെ ❤

  • @pramod873
    @pramod873 Год назад +13

    വീഡിയോ ഫുൾ കണ്ടു.വീട്ടുകാര്യങ്ങളും വർക്കും മോളുടെ കാര്യങ്ങളും നിങ്ങൾ രണ്ടു പേരും ഭംഗിയായി ചെയ്യുന്നത് കണ്ടു വളരെ സന്തോഷമായി എന്നും സന്തോഷമായിരിക്കട്ടെ 🥰😊

  • @anishak786
    @anishak786 Год назад +236

    Njan mathramano liking the video even before watching it why because we are damn sure that it will be entertaining and full of positive vibe also iam the one who is expecting something new tip in each video about easy cooking etc because it's Pearle maaney show 🥳💗 Lots of love dear and lot of hugs too

  • @aixshu444
    @aixshu444 Год назад +218

    14:12 Nilu's "dosha" was so cute😂❤️

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +89

    *the caring & love pearle & srini giving to nila is unexpressable💯🔥😻*

  • @aboobackerabutti529
    @aboobackerabutti529 Год назад +76

    നിലൂടെ "Ba ba ba ba... Pearly maaney show" പാട്ട് intro ആക്കിയാൽ പൊളിക്കും 😍❤️

  • @asmayakkoob3251
    @asmayakkoob3251 Год назад +3

    നിലൂനെ കാണുമ്പോൾ നമുക്കും ഒരു പ്രത്യേക വൈബ് ആണ് ട്ടോ 🥰❤️

  • @noohmehadiya4364
    @noohmehadiya4364 Год назад +13

    നിലു ബേബിയുടെ ഉറങ്ങിയെണീറ്റ പാടുള്ള ചിരി കാണാൻ നല്ല രസമാ❤❤❤❤😘😘😘😘😘

  • @harisbeach9067
    @harisbeach9067 Год назад +16

    പേർളി മാണി ഫാൻസ്‌ മലപ്പുറം ജില്ലാ യൂണിറ്റ്..⚽️✌️😁💖

  • @waterlilly2978
    @waterlilly2978 Год назад +47

    പേർളിയുടെ ഭാഗ്യം ആണ് ഇത്ര മിടുക്കി ആയ മോൾ.... എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ നിങ്ങൾക്ക്... ഒത്തിരി സ്നേഹം ഉണ്ട് നിങ്ങളോട് ♥️♥️♥️♥️

  • @geethuvy9215
    @geethuvy9215 Год назад +11

    Ithraum nalla parents kittya nilukutty ithraum nallakunjuvavaye kittya perlish god is blessings....❤️❤️❤️ She enjoy her child hood ....

  • @BPSShivaneMageshwar
    @BPSShivaneMageshwar Год назад +119

    It's pleasant to see Nila at any time. Your parenting is awesome pearle Chechi🥰

  • @12winnienelson
    @12winnienelson Год назад +147

    Hi Pearle , most of us have ‘jobs’ that report to some authority. Here you are living life as your own boss and it was so great to see a life lived like that through this vlog. It made me realize how we work hard towards what we are passionate about and managing home , kids etc along with our work projects flow like a beautiful harmony not needing to be forced upon. That’s what stood out to me in this vlog - how our life can flow when we are our own boss ✨🔥

  • @saumyaAnsari
    @saumyaAnsari Год назад +10

    അൽപ്പം പോലും ബോറടിക്കാതെ കാണുന്ന ഒരേയൊരു ചാനൽ...i love nilu molu❤

  • @ansithaassainar6752
    @ansithaassainar6752 Год назад +36

    Pearle maaney and srinish is a best mother and father 😍 in nila life 😍🥳

  • @meandfriends9
    @meandfriends9 Год назад +4

    Thank u so much for letting us to be part of Nilu babys life.

  • @binduantony4865
    @binduantony4865 Год назад +7

    മുട്ട എപ്പോഴും നന്നായി വേവിച്ചു കൊടുക്കണം എന്നാണ് എനിക്ക് തോന്നുന്നത്, runny yolks ഇൽ സൽമോനെല്ല റിസ്ക് ഉണ്ട് പ്രേത്യേകിച്ചു kids & pregnant ലേഡീസ് നും

  • @abhijithv3188
    @abhijithv3188 Год назад +30

    ഒരു Family കണ്ട് അസൂയ തോന്നിയിട്ടുണ്ടെങ്കിൽ അത് നിങ്ങടെ ആണ് ചേച്ചീ...❤nilu babby is so so cute Thakkudumaniii😘😘

  • @sindhusathishkumar7329
    @sindhusathishkumar7329 Год назад +29

    Lovely episode Pearlie !!❤❤❤ ദേ ഹാർട്ട് മുഴുവൻ തരുവാണ് !!! നിലു ബേബി നെ കാണാണ്ട് ഇപ്പൊ ഉറങ്ങാറില്ല ! ദിവസം ഏത് എപ്പിസോഡ് ആണെങ്കിലും ഒന്ന് കണ്ടിട്ടേ ഉറങ്ങാൻ പോകൂ !!

  • @najunajuuz2589
    @najunajuuz2589 Год назад +119

    Pearly ❤❤❤❤
    This family is super duper 🤩🤩🤩

  • @aparnatg437
    @aparnatg437 Год назад +6

    ഇത്തിരി കൂടി വലുതായി കഴിഞ്ഞാൽ നിലു ബേബി നിങ്ങളുടെ youtube channel പൊളിക്കും 😍

  • @SuesVideos
    @SuesVideos Год назад +59

    What a beautiful and heartwarming video of a day in the life of Pearle, Srinish, and adorable Nila! It's clear from the video how much love and joy this family shares, and it's so sweet to see y'all spending quality time together. Nila is such a cutie and it's heartening to see her curiosity and playfulness shining through. I appreciate how this video provides a glimpse into the everyday moments of family life - it's a reminder of the simple joys that make life so precious. Thanks for sharing this lovely video with us!😍

  • @neethusherinjose3630
    @neethusherinjose3630 Год назад +126

    Nilu baby is growing up.🥰.happy to see her😍..Pearlish is a feeling... ❤️🫂

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +123

    *nila looks so cute in that dress😻*
    *11 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @Put-90-vgm
      @Put-90-vgm Год назад

      Illa 9.45

    • @niya910
      @niya910 Год назад

      Illa.... 10. 33⅓ കാണുന്നേ

  • @sreeju2040
    @sreeju2040 Год назад +2

    Nilu babykk ഒരു മൈക്ക് അത്യാവശ്യം ആണ്... 🥰

  • @roshinijojan2965
    @roshinijojan2965 Год назад +47

    Wow...…morning positive vibes, thank you Pearle, Srini, and Nilu Baby. God bless you all abundantly

  • @parvathikurup1974
    @parvathikurup1974 Год назад +280

    Love Nilu baby's singing at the start 😍

  • @prasannap1246
    @prasannap1246 Год назад +19

    Plasu episodes are mind relaxing and refreshing 😍😍

  • @lakshmiraveendran3192
    @lakshmiraveendran3192 Год назад +58

    എത്ര കണ്ടാലും മതിയാകില്ല 3പേരെയും ❤️❤️

  • @bluemermaid2852
    @bluemermaid2852 Год назад +46

    I am staying in histel, outside Kerala. And for the last one year, this tastey nibbles have been keeping me from missing my home cooked food. I have tried almost all of their products, be it veg or non veg, and i jist love all of that. And whenever i feel sad, i come here n watch plasu episodes. She makes me happy😊

  • @navaneetha4133
    @navaneetha4133 Год назад +2

    നിലുവിന്റെ ആലോചന കാണാൻ നല്ല ഭംഗിയുണ്ട് 💗❤❤

  • @lna4992
    @lna4992 Год назад +13

    ❤ഞായറാഴ്ച ആയതുകൊണ്ട് ഒറ്റയിരുപ്പിൽ കണ്ടു.... ഒരുപാട് ഇഷ്ടമായി .... സ്നേഹം 💓 പേളി,ശ്രീനിഷ്, നിലാക്കുഞ്ഞൂ....💖

  • @summesh2924
    @summesh2924 Год назад +23

    മീമി പോയ..... അമ്മമ്മ പോയ..... എനിക്ക് അത്‌ കേൾക്കാൻ ഭയങ്കര ഇഷ്ടം ആണ്.... പിന്നെ ചേച്ചിയെ നന്നായി അനുകരിക്കുന്നുണ്ട് നില ബേബി.... കട്ലറ്റ് ഉണ്ടാക്കിയ എപ്പിസോഡിൽ.... God bless you💖stay blessed❤

  • @jubyarun3572
    @jubyarun3572 Год назад +15

    Super❤❤❤നിങ്ങളെ ഒരുപാട് ഇഷ്ടം ആണ് 🥰🥰pearly ഒരു സൂപ്പർ wife ആണ് അമ്മ ആണ് മരുമോൾ ആണ് മോൾ ആണ് ❤❤എല്ലാ റോളും വളരെ ഭംഗി ആയി കൈകാര്യം ചെയ്യുന്നു. നിങ്ങളുടെ ഈ സ്നേഹം എന്നും ഇത് പോലെ നില നിൽക്കട്ടെ..പിന്നെ ഞങ്ങളുടെ സ്വന്തം nila കുട്ടി 🥰🥰ചക്കര മോൾ love you ചക്കരേ 🥰🥰🥰

  • @neethunoble2186
    @neethunoble2186 Год назад +3

    Nila is so lucky to have pearle chechi and srinichettan as her parents ❤❤❤❤

  • @anjanamvasudev6964
    @anjanamvasudev6964 Год назад +63

    Smartwork is better than hardwork when it comes to cooking... Luv your cooking tips❤❤

  • @shajiparapram5193
    @shajiparapram5193 Год назад +139

    I like the way nilu baby singing the song ❤
    Cutiee piee 😍
    Day by day her cuteness increasing 😊
    Pearly cheachi i am your big fan 💗

  • @Ayshaasathar
    @Ayshaasathar Год назад +55

    Awww love the bond between Sree and nila 🥹🫶🏼

  • @ajasaju8780
    @ajasaju8780 Год назад +32

    Nilu baby ഇഷ്ട്ടം..❤ nilu 'dosha' was so sweet.😘😘 The vibe this family produce 🌼✨

  • @ammu937
    @ammu937 Год назад +92

    "Pearle Maaney Show" , the place of relaxation and happiness ( for me) ..love you 🥰🥰🥰

  • @anjanaanil7379
    @anjanaanil7379 Год назад +3

    Nilu is very much trying to do things by herself❤❤

  • @പ്രാവ്-ച7ദ
    @പ്രാവ്-ച7ദ Год назад +42

    Nilu😘....watching from her entry to this world to this 2years... I still remember the video with same title ba ba pearly maany show and the video was with chellakutty bgm that sreeni chettan giving the milk to newly born nilu... Now nilu singing the title song🥴💥😍🔥... I got a chill in my spines how fast nilumma grows..... Now am waiting for the big day when she will be singing chellakutty🥰😍🔥....

  • @alaidatomy8333
    @alaidatomy8333 Год назад +10

    Nilu's "Daddy vaaaa" .....❣️❣️❣️

  • @fahmirashi3031
    @fahmirashi3031 Год назад +1

    Nilu ne kanan vendi matram ivde varunnu😚😚😍

  • @noohmehadiya4364
    @noohmehadiya4364 Год назад +16

    നിലു പാട്ട് പാടണ Action കാണാൻ എന്ത് Cute ആണ്❤❤❤

  • @rajanibabu7232
    @rajanibabu7232 Год назад +6

    പേർളി മാണി നല്ലൊരു കുടുംബിനി ആണ്❤️❤️❤️

  • @kalasunder6818
    @kalasunder6818 Год назад +57

    Dosa amma dosa is an old song, I remember my mother used to sing it..
    Nilu becoming more & more cuter day by day, so sweet to hear her talking in malayalam as well as English.. ❤❤❤

  • @mayak9152
    @mayak9152 Год назад +2

    Interview ചെയ്യുന്നത് നമുക്ക് ടിവിയിൽ കാണാൻഅതായത് ഏതെങ്കിലും ചാനലിൽ ഉണ്ട് my doubt

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +35

    *pearle is an emotion to all malayaliz😻*

  • @rajith66
    @rajith66 Год назад +4

    നിലൂന്റെ സംസാരം കേൾക്കാൻ എന്താ രസം 😘😘😘

  • @Maria-Maria92
    @Maria-Maria92 Год назад +8

    Loved the video and Nilumma ❤
    By the way, if you paint the office room fully in black it’s gonna be too depressive and make the room looks smaller. But in my personal opinion It i’ll be nice if you paint the middle wall where that board is placed.

  • @visrutha8403
    @visrutha8403 Год назад +10

    പല്ലുതേക്കൽ കണ്ടപ്പോൾ പണ്ടത്തെ ഒരു achachooooo.... ഓർമ വന്നു 🥰❤️

  • @sreejavijaykumar3320
    @sreejavijaykumar3320 Год назад

    pearly ശെരിക്കും അമ്മ ..മോളുടെ എല്ലാ കാര്യവും..കൂടെ ഭർത്താവിൻ്റെയും... റിയലി hats off pearly....you are a awesome mother

  • @sreyasreesreya9482
    @sreyasreesreya9482 Год назад +24

    Say your sister Rachel to vlog a video with her kid same as u pls😍😍

  • @thasleemanoufal5474
    @thasleemanoufal5474 Год назад +4

    നിലു ബേബിടെ സംസാരം കേൾക്കാൻ ന്തു രസാ.. Lub u nilubaby.... 😍💋💋💋

  • @fathimathshahana3533
    @fathimathshahana3533 Год назад +2

    0:43
    1:27
    2:17 ❤❤❤

  • @ishanavazhemadom3607
    @ishanavazhemadom3607 Год назад +82

    Nila's expressions are too cute to handle ❤❤❤❤

  • @jincyshaiju
    @jincyshaiju Год назад +7

    നിലുമ്മാ ഉമ്മാ..... പാട്ട് പൊളിച്ച് ചക്കരേ.... 🥰🥰🥰❤‍🔥❤️😍🥰🥰🥰

  • @athulsvlogs4004
    @athulsvlogs4004 Год назад +14

    The most beautiful and funniest part was 5:40 😅 seriously it showed being a mom is not that easy

  • @anna_._irwin
    @anna_._irwin Год назад +6

    1:00 പേളി മാനി തോ 🥹❤️
    അച്ചോടാ ചക്കരെ 💗😚

  • @harisbeach9067
    @harisbeach9067 Год назад +5

    സ്ഥിരം പ്രേക്ഷകർ attendance..😍💖

  • @nishadsha139
    @nishadsha139 Год назад +2

    Nilu baby neee. Glass bridge kodupoyi reaction edukkammo ❤️

  • @drsibiabraham
    @drsibiabraham Год назад +7

    Sherikum it's stress relief aanu nilu kannupol endho oru happiness kittund .. you r really lucky pearly chechi ❤

  • @arshasuresh1546
    @arshasuresh1546 Год назад +27

    Sunday happiness❤❤❤with nilummma❤

  • @king-hm3um
    @king-hm3um Год назад +3

    Nilu babyneyum chechiyeyum chettaneyum orupaaad ishtta 🥰🥰🥰adhyayitta ningale chanel kaanunnath .3day kondan njn e vedio kand complete akkiyath athreyum aswadhich kaanan ullath kond vedio kurach kanumbo chechinte day in my life kanumbo thanne oru positive energy aan appo enikk cheyyan ullathokke cheyth pinne bore adikumbo pinnem vann kanum angne ayirunnu.adi pwolli aayittund.🥰chechi chettanum babyum adi pwolli aaaan .postive vibe aaaan .

  • @samskrithisanjay5451
    @samskrithisanjay5451 Год назад +19

    My 2 year old baby is just like nilu. She love to watch you and says nilu is her friend ❤❤❤lots of love pearly and your sweet family

  • @rosnarose1937
    @rosnarose1937 Год назад +1

    Pearly ചേച്ചിടെ സംസാരം കേൾക്കാൻ രസവ 😘😘😘

  • @vrindap8470
    @vrindap8470 Год назад +56

    I have no idea how these people become more important for me 🥺❤️

  • @fasilhere5226
    @fasilhere5226 Год назад +9

    Nila Is Growing so Faast🥹

  • @nasrinnasu6941
    @nasrinnasu6941 Год назад +3

    Nila is so cute😍. പെർലി ചേച്ചിന്റെ വീഡിയോസ് ഒക്കെ ഇഷ്ട്ടമാണ്

  • @vidhya1436
    @vidhya1436 Год назад +28

    She is very cute❤ the way you teaches her everything is amazing😍

  • @All_is_well610
    @All_is_well610 Год назад +36

    We need one album song like "enchella kuttiye"..its been so long.. waiting for that bomb 💣..This time nilu is mandatory 👑..i hope i can set a new ringtone for my phone soon

  • @Alfy_official_
    @Alfy_official_ Год назад +2

    Nilu mole kaana vendi mathra videos kaanunne aval ulla Bhagam mathre kaanu😝😚😘

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +20

    *nila fans assemble😻🔥*
    *12 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @CatharineMaria
    @CatharineMaria Год назад +5

    35:13 നിലൂ ഞെട്ടിയത് കണ്ടോ guys 🤣😘

  • @Thara_K
    @Thara_K Год назад

    നീല വാവ എന്ത് സുന്ദരി വളരെ സുന്ദരി ആണ്

  • @fathimashahana9325
    @fathimashahana9325 Год назад +39

    The best mother and daughter I have ever seen🥺❤️ i Dont know why I really love to watch your vlogs chechi ❤️ njn d4 dance epallum kanunnadh chechiyud ahh comedy ahh samsaram ello kond anne anyways seriously i really love you guys so so much 🥺❤️❤️

  • @devikamp
    @devikamp Год назад +105

    Pearle..the way you bringing up Nilababy❤is really appreciable..kochupumbatta song of Nilababy is extremely cute😘😘always love watching you all together!

  • @michu3357
    @michu3357 Год назад +6

    Nilu"s cuteness overloading

    • @michu3357
      @michu3357 Год назад

      19:00 nilu's expression adipolu

    • @michu3357
      @michu3357 Год назад

      Nilunte patt ishtappettavar ❤

  • @sulfiyaibrahimsulfiya5370
    @sulfiyaibrahimsulfiya5370 Год назад +12

    Nilu baby is soooooo cutieee pieee😘😘😘😘😘🥰🥰🥰 such a cute family 😘😘😘

  • @VlogswithlittleAnu
    @VlogswithlittleAnu Год назад +4

    നിലയുടെയും, പേർളി യുടെയും ദോശ പാട്ട് ഇഷ്ടപ്പെട്ടവർ ഒരു like iduuu❤🥰

  • @shifin.sshifu5837
    @shifin.sshifu5837 Год назад +1

    പേളി ഒരു നല്ലൊരു ഭാര്യാണ് അമ്മയാണ് മകളാണ് എല്ലാമാണ് ഒരുപാട് ഇഷ്ട്ടം നിലു മോളെ 🥰🥰🥰love you nilu

  • @shahaliya2921
    @shahaliya2921 Год назад +16

    നെഗറ്റീവ് കമന്റ്‌സ് ഇല്ലാത്ത ഏക vlogger🥺...luv u a looot....especially nilummmaa❤️🧚‍♀️

  • @_alna_mariya
    @_alna_mariya Год назад +132

    The vibe this family produce👑Mwahh💋