Onam 2022 Vlog | Pearle Maaney | Srinish Aravind | Baby Nila

Поделиться
HTML-код
  • Опубликовано: 7 сен 2022
  • Poster Design - Rahul oz ( rahuloutlawz?ig...)
    Subtitles : Seema Krishnan
    Like me on Facebook @ / pearlemaaney. .
    Follow me on Instagram @ / pearlemaany
    Follow Srinish on instagram : @ / srinish_aravind
    For Sponsorship : pearleproductions2020@gmail.com
  • РазвлеченияРазвлечения

Комментарии • 2,7 тыс.

  • @anjithavijayakumar5820
    @anjithavijayakumar5820 Год назад +4334

    ഓണം വന്നല്ലോ.. വ്ലോഗ് എത്തിയല്ലോ... കോടി ഉടുത്തല്ലോ... നിലു ചാടി മറിഞ്ഞല്ലോ..... കൂട്ടുകാരെ പെർളി ചേച്ചി വീഡിയോ ആയി എത്തി.. സദ്യ കഴിഞ്ഞിട്ടു ഈ വീഡിയോ കാണാല്ലോ....!!!!!!!

  • @missuniverse97
    @missuniverse97 Год назад +260

    കരഞ്ഞോണ്ട് ഉറക്കത്തിൽ നിന്നെഴുന്നേൽക്കുന്ന കുഞ്ഞുങ്ങളെയെ ഞാൻ കണ്ടിട്ടുള്ളു..... നിലുകുഞ്ഞു എന്ത് cute ആയി ചിരിച്ചോണ്ടാ ഉറക്കത്തിൽ നിന്നെഴുന്നേറ്റത്.... ❤

    • @gopikarejimon98
      @gopikarejimon98 Год назад

      P🤣🤣🤣🤣🤣

    • @ajienamary7532
      @ajienamary7532 Год назад

      ppplpp pp pp BB ippo baa. BB.

      BB b
      ab. BB.

      BB BB BB BB. aaa.

      BB BB.
      BB BB. BB.

      aaa aaa.
      ab to bas aaa.
      BB BB BB BB. BB BB all day off AA. BB BB
      BB BB. BB.
      b aaa
      aaa aaa.
      BB.
      BB BB aaa aaa aa aa aa aa aa.
      BB.
      BB to all of.
      aaa aaa aa.
      BB.
      BB.


      bn aaa m mmmm
      mbnb mbmbmbbmbmmmmmmmbmbmmmmmmmbbmbmmbnbmbm mmmbbmmmmmbmmmbmbbbmbmbbmm
      m mmbmmmmbbbmbbnm mbmbmmbmnmbbmmmmmbmbmmbmmmbmmbmbbmmbbmbmbmbnbbmbmbm aaa
      mmmmbmbbmbmmbmmmmmnmmbbnbbnbbbmbmbbmmm.m.

  • @chithrav4923
    @chithrav4923 Год назад +96

    Sarath is really the best uncle. Both kutties are really attached and comfortable with sarath❤❤. Happy onam🌸🌸

  • @rash2sud
    @rash2sud Год назад +21

    Happy Onam Pearly, Srini & Nilu baby ……!
    Luv mota baby 😘😘😘, she is a chatter box like mom and that is wonderful for babies of her age. All bcoz of growing up between huge family.

  • @ashnanelson3375
    @ashnanelson3375 Год назад +391

    Twinning mom and daughter❤️💫happy onam to this amazing family🥰

  • @wonderland5862
    @wonderland5862 Год назад +176

    ഉറങ്ങി എണീക്കുമ്പോൾ ചിരിച്ച് എഴുന്നേൽക്കുന്ന ബേബി😍❤️Nilumma😘

  • @archanaachs
    @archanaachs Год назад +25

    Belated Happy Onam pearle chechy and fam ❤
    Niluu❣️
    Congrats #1 on Trending ✨️

  • @afnabinisha1200
    @afnabinisha1200 Год назад +24

    Happy onam to the lovely family.Specially Nilumma nd kunjava❤❤❤❤💚💚💚💛💛🧡💜🧡💛💚❤💜🧡💛💚

  • @FousiyaAbdullaNN
    @FousiyaAbdullaNN Год назад +3213

    കുറേ ആയല്ലോ കണ്ടിട്ട് പേർളി കുട്ടാ 😍❤️❤️

  • @ayshuworld1064
    @ayshuworld1064 Год назад +86

    1 secondil തന്നെ 100 expresion ഇടുന്ന നിലു ബേബി ❤️😘😘

  • @snehita752
    @snehita752 Год назад +176

    Nila baby is so adorable! Thank you for sharing her cuteness with us

  • @crazymalayalisvlogs-by-Jeeva
    @crazymalayalisvlogs-by-Jeeva Год назад +21

    So happy to see your vlogs again.. Happy Onam Pearle chechi..😍🥰

  • @lincyv7251
    @lincyv7251 Год назад +34

    Happy onam pearlish, Nilumma and Family 🌺❤️

  • @shahana825
    @shahana825 Год назад +38

    Hpy onam chechi❤️
    നിങ്ങളെ ഓണം വ്ലോഗ് വെയ്റ്റിങ് ആയിരുന്നു 😘😘

  • @anitabhasker5330
    @anitabhasker5330 Год назад +25

    Omg Nile just stole our hearts - she is such a cutie star! Loved her dancing hugs from the US

  • @priau1656
    @priau1656 Год назад +26

    So nice to see you and your vlogs after a long time 🥰

  • @rabiya_abhi_lakshadweep
    @rabiya_abhi_lakshadweep Год назад +252

    എന്റെ ചേച്ചിക്കുട്ടിക്കും കുടുംബത്തിനും ഹ്യദയം നിറഞ്ഞ ഓണാശംസകൾ ... നമ്മൾ നേരിൽ കാണുന്ന ആ ദിവസത്തിനായി കാത്തിരിക്കുന്നു ...ശരീരം തളർന്ന് കിടപ്പിലായ നാളിൽ ചേച്ചിയുടെ പരിപാടി കാണുമ്പോൾ ഞാൻ വേദന മറന്ന് ചിരിക്കുമായിരുന്നു .അന്നു മുതൽ ഇഷ്ടം തോന്നിയതാ കൂടെപ്പിറപ്പിനോട് എന്ന പോലെ .. ഇനിയും ഒത്തിരിപ്പേരുടെ ജീവിതത്തിലെ സന്തോഷത്തിനു ചേച്ചി കാരണമാവട്ടെ ... I LOVE YOU Chechikkutti😍

    • @akkusfamilyvlogAk
      @akkusfamilyvlogAk Год назад

      ruclips.net/video/MTeOkXXkbDg/видео.html

    • @shabeebarasheed3513
      @shabeebarasheed3513 Год назад +10

      എത്രയും പെട്ടന്ന് കാണാൻ സാധിക്കട്ടെ 😊

  • @shantimoljoseph9767
    @shantimoljoseph9767 Год назад +256

    Happy Onam to the lovely family 🤩
    So delighted to watch another vlog after a long pause...Chechi do try posting videos for us regularly...❤️

  • @annie1879
    @annie1879 Год назад +12

    Enjoyed this vlog Pearly. Love your sweet family and the 2 little angels Truly enjoyed it very bit.

  • @axiomatic99
    @axiomatic99 Год назад +147

    It's a Meditation watching Nilubabe and her activities .. she is so cute & charming .. 🤗😚 Babies are God Himself .. so innocent, crystal clear & pure hearted .. !!! 🙇‍♀️

    • @Hiux4bcs
      @Hiux4bcs Год назад +2

      ശോ …ഭയൻകരം

  • @achuttysudhi623
    @achuttysudhi623 Год назад +38

    Happy Onam പേർളി ചേച്ചി and ശ്രീനിഷ് ഏട്ടാ.... And all family members🌺💕

  • @madhu24228
    @madhu24228 Год назад +21

    Happy Onam PeArly Chechi , Sreeni chettan And Nila Baby 🥰♥️
    Kure nal Ayi waiting ayirinnu Vlog inu 🔥💥

  • @shallysunu5918
    @shallysunu5918 Год назад +16

    Oh my God 🥰nilu is soo cute 😘🥰🥰 can't see nilu's expressions without a smile on my face 🥰such a adorable cutie girl 🥰😘

  • @fathimashafi9840
    @fathimashafi9840 Год назад +4

    Athapoookalam design super chechiii 😍happy onam chechii and your cute family

  • @reshmaraj2714
    @reshmaraj2714 Год назад +37

    Happy onam pearle chechi and family 🌸✨🌈😍🥰

  • @jshreer8306
    @jshreer8306 Год назад +65

    എത്ര നാളായി കണ്ടിട്ട്..അടിപൊളി ആയിരുന്നു. നിലുന്റെ ചിരിയും,കുടുംബത്തിന്റെ കൂടിച്ചേരലുമെല്ലാം സൂപ്പർ

  • @madhavipratheesh8054
    @madhavipratheesh8054 Год назад +7

    Happy onam to you and your family. 🌼 pearly chechi

  • @ayanavijayan9150
    @ayanavijayan9150 Год назад +25

    Very happy to see you pearly Chechi
    Positive vibes only
    Nilu 's expressions are very cute
    Happy onam to all 😍😍

  • @elizannjohn1330
    @elizannjohn1330 Год назад +8

    Happy onam pearlechechi and family.... Nila baby....Happy onam.. Luv u

  • @ammusiva9943
    @ammusiva9943 Год назад +872

    ഇന്നലെ വ്ലോഗ് പ്രതീക്ഷിച്ചു ചേച്ചി... ഇടയ്ക്ക് വ്ലോഗ് ഇടണം കേട്ടോ... ❤️❤️❤️ Happy Onam Pearle Chechi and Family.. 🥰 Nilu.... 😘😘😘

  • @sandraeldho2003
    @sandraeldho2003 Год назад +13

    എത്ര വിഷമം,വന്നാലോ സങ്കടം വന്നാലോ, depression വന്നാലോ. Mind cool ആകാനും relax ആകാനും പറ്റുന്ന ഒരു chanel ആണ് പേർളി മാണിയുടേത് ....❤️😘

  • @ammu222
    @ammu222 Год назад +7

    Happy Onam pearlish❤niluma and family😘😘

  • @kuttikurumbudiyavlogs2011
    @kuttikurumbudiyavlogs2011 Год назад +47

    Happy onam 🥰 pearlish and nilummaa 🥰🥰

  • @saancreations2242
    @saancreations2242 Год назад +49

    കണ്ടിരുന്നു നേരം പോയതറിഞ്ഞില്ല.. നിലു വിന്റെ ചിരി കണ്ട്, അവളുടെ സംസാരം കേട്ടും ഒത്തിരി സന്തോഷമായി... Happy ഓണം..... ശ്രീനി മുട്ടിവെട്ടിയപ്പോൾ സൂപ്പർ ആയി.... പേർലിയുടെ ഡ്രസ്സ്‌ അടിപൊളി....

  • @reshmaravi2344
    @reshmaravi2344 Год назад +3

    Pearle i love ur mom please do convey our love and blessings to Aunty ❤️stay blessed guys happy onam

  • @umanarayanan4928
    @umanarayanan4928 Год назад +15

    So happy to see nillu after a long time...happy onam to all family members ❤️love u nilu baby

  • @jyothirajagopal4531
    @jyothirajagopal4531 Год назад +71

    Superbbbbbb!!!....Niluma is such a treat to watch❤️❤️❤️❤️❤️🧿...beautiful family....today is going to be a day of watching this vlog back to back.... how i wish it would just go on n on...🥺🥺🥺😍🥰❤️😘🧿🧿🧿

  • @keerthanas4031
    @keerthanas4031 Год назад +11

    Pearly chechi.. i miss ur vlog..I'm always waiting for your vlog.. it was really mind refreshing and so cute.. thank you❤️

  • @sherleys4097
    @sherleys4097 Год назад +32

    Ur vlog is so addictive..missed ur vlogs ❤️❤️ so nice to see entire family 🥰🥰

    • @soccer_editz__
      @soccer_editz__ Год назад +1

      ruclips.net/video/rTdovpg3O5Q/видео.html

  • @taliaabraham9088
    @taliaabraham9088 Год назад +5

    HAPPY ONAM PEARLE CHECHI AND FAMILY ❤️😘

  • @dianareebabenjamin9715
    @dianareebabenjamin9715 Год назад +68

    Happy Onam chechi and family...happy to see everyone ..love u lots ❤️

  • @greeshmarajesh9219
    @greeshmarajesh9219 Год назад +29

    Happy onam to pearle chechi and family🥰🥰❤❤❤

  • @lna4992
    @lna4992 Год назад +116

    💖🏵️പേളിയ്ക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🏵️💖

  • @ainabenny
    @ainabenny Год назад +4

    Etra nalayi video etatt waiting arnn adipoli video nila and reign is soo cutee😘❤

  • @aasiyastips
    @aasiyastips Год назад +73

    പെട്ടന്ന് തീർന്നു പോയി. ഇതിലും കൂടുതൽ പ്രേതീക്ഷിച്ചു 🌸🌸

  • @shifanarishad
    @shifanarishad Год назад +116

    Hope This ONAM Brings In Good Fortune And Abounding Happiness To You! Wish You And Your Family A Frivolous Onam. HappY ONAM Perlish and Nilumma ❤️❤️❤️❤️

  • @neethaharimohan657
    @neethaharimohan657 Год назад +1

    Was Waiting for our Pearlishhhhhh❤️❤️❤️❤️❤️❤️so so happy to see and hear nilu baby talks😘😘😘😘😘😘😘😘😘Happy Onam😍😍😍Nilummaaaaaa😍😍😍😍

  • @yamrayana4942
    @yamrayana4942 Год назад +4

    She is Absolutely adorable 🥰

  • @ELSHACOUPLE
    @ELSHACOUPLE Год назад +251

    എന്തൊരു രസമാണ് ഈ ബ്ലോഗ് കാണാൻ. കണ്ടു കണ്ടു സമയം പോയതറിഞ്ഞില്ല. Pearleyude ലൈഫ് എന്തൊരു സിംപിളാണ് . അടിപൊളിയായിട്ടുണ്ട് ബ്ലോഗ്. Niluവാവ അതിനേക്കാൾ adipoli. ആ കുറുമ്പും കുട്ടിത്തരം കാണാൻ എന്തു രസം. അടിപൊളി ഡ്രസ്സ് ഒക്കെ ആയിരുന്നു. Pearle ആ ഓട്ടോകാരനോട് ഹാപ്പി ഓണം എന്ന് പറഞ്ഞപ്പോൾ അയാൾക്ക് എത്ര സന്തോഷമായി കാണും. നിങ്ങളെപ്പോലുള്ള താരങ്ങളിൽ നിന്ന് കിട്ടുന്ന ചെറിയ ചെറിയ വാക്കുകൾ പോലും ഞങ്ങൾക്ക് ഒരുപാട് സന്തോഷം തരുന്നതാണ്. അത്രയ്ക്കും ആഗ്രഹമുണ്ട് pearle ye ഒന്ന് കാണാൻ. അത് സാധിക്കുമോ ഇല്ലയോ എന്നൊന്നും എനിക്ക് അറിയില്ല എന്നാലും എനിക്ക് കാണാൻ കഴിയും എന്ന് ഞാൻ വിശ്വസിക്കുന്നു. Happy onam to my dear one and her family 🥰

    • @lubinaliyana92
      @lubinaliyana92 Год назад +1

      Me toooooo

    • @littlelittlestar5073
      @littlelittlestar5073 Год назад +2

      Enikkum ee life kanan aagrahikkunna celebrity Pearle chechi aanu love you chechi😍.chechi Malappuram varumbol ariyikkumo

    • @musiclife-uz5gc
      @musiclife-uz5gc Год назад +1

      @@lubinaliyana92 ayalkku manasilayathu polum illennu thonnunnu Pearlye😅

  • @athiraar1753
    @athiraar1753 Год назад +15

    Happy onam Pearle chechi & family ❤️✨️

  • @binithabalan2724
    @binithabalan2724 Год назад +2

    Happy Onam Perlish,nilu and ur fam🥰🥰🥰

  • @B4AINUUS
    @B4AINUUS Год назад +1

    ചേച്ചിയുടെ വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട്. എനിക്ക് ഒരുപാട് ഇഷ്ടമാണ് ചേച്ചിയെ.. കമെന്റ് ഇടുന്നത് ഇത് ആദ്യമായാണ് 🥰🥰🥰♥️♥️♥️

  • @jerrymammen1690
    @jerrymammen1690 Год назад +168

    Happy Onam to you and your family ♥️💚

  • @sabusworld9095
    @sabusworld9095 Год назад +385

    കുറെ ആയല്ലോ കണ്ടിണ്ട് ❤️എന്നും നോക്കും ഉണ്ടോ എന്ന് ❤️ഇടക്ക് ഒക്കെ വ്ലോഗ് ഇടണേ പേർളി ഒരു പാട് മിസ്സ്‌ ചെയ്തു ❤️❤️❤️

  • @chinnumunnu7028
    @chinnumunnu7028 Год назад +1

    awesome🥰😍🤩😘 video... cute Nilu baby... wish all of you a happy onam..

  • @reuelrevavallarian908
    @reuelrevavallarian908 Год назад +1

    Happy Onam pearle chechi and family 👪 ♥️🌼

  • @Rijos_World
    @Rijos_World Год назад +6

    Happy Onam pearle and family..
    Nilu baby rockzzzz... Lv to all🥰🥰

  • @shehishemi3666
    @shehishemi3666 Год назад +24

    *Happy Onam chechii* 😍🌼

  • @ambikamahesh7051
    @ambikamahesh7051 Год назад +1

    Happy Onam to Pearlish and Nilamol.

  • @surya.s9594
    @surya.s9594 Год назад +1

    Mwoluzeee HEPPI ONAM💖🌸
    Nila baby😘😍

  • @Ziva-indeevaram
    @Ziva-indeevaram Год назад +5

    I really miss u chechi... 😘😘😘😘.. Happy onam.. Chechi, chetta, vava and all family 🙏🏻

  • @jumana4361
    @jumana4361 Год назад +34

    നോട്ടിഫിക്കേഷൻ എന്താ വരാത്തെ എന്ന് വിചാരിച്ചിരിക്കുകയായിരുന്നു.....
    അത്രയ്ക്കും കട്ട വെയ്റ്റിംഗ് ആയിരുന്നു ♥️♥️

  • @meeradebin5
    @meeradebin5 Год назад +4

    Waiting for next video.. don’t wanna miss u guys 😀😀😀🥰🥰🥰🥰

  • @aksharam733
    @aksharam733 Год назад +4

    My favorite couple aanu... Super fam😘.... Pearly chechi bhayakara cute aanu... ❤‍🔥

  • @dweepikaananth4072
    @dweepikaananth4072 Год назад +41

    Such a beautiful family 😍🥰♥️♥️nilu baby is blessed with so much love from everyone ♥️♥️♥️ennum ee kudumbam ingane santhoshathode irikatte🥰

  • @arshithanizam6443
    @arshithanizam6443 Год назад +39

    Nilu's smile when she woke up , so cute 💜 & her expressions🤗

  • @Layanashabeer
    @Layanashabeer Год назад +1

    Waiting aayirunnu ❤️❤️ Haappy Onam 🌸❤️😘

  • @feminashoukathali3818
    @feminashoukathali3818 Год назад +1

    Nilummmaaa ❤️❤️❤️haappy onam muthmani chirikudukaa Masha allah 💖💖💖💖💖 lots of love 🥰🥰🥰 expression queeeen😍

  • @dark_editzz6379
    @dark_editzz6379 Год назад +7

    Happy onam chechikkutty, sreenietta & niloose......... 😍❤😘Niloose chakkare i love u daa ❤😘💞✨️

  • @gokulkrishna5467
    @gokulkrishna5467 Год назад +6

    Chechide vlog nu vendi waiting aayirunnu 😊 Happy Onam dears 😘❤️💞

  • @tnramadas6854
    @tnramadas6854 Год назад

    Belated happy onam pearly chechi 🌼🌼❤️❤️❤️🥳🥳

  • @hibasherin5527
    @hibasherin5527 Год назад +1

    Katta waiting ayrunn 😊😘🥰🥰🥰happy onam😘😘blessu...

  • @madhurianil5106
    @madhurianil5106 Год назад +33

    Happy Onam to lovely family 🌼❤❤❤❤ Nilumma 😘😘😘😘😘

  • @swapnapramod7076
    @swapnapramod7076 Год назад +16

    Thank you pearle.... for this beautiful onam vlog.nilu baby ye kanditt kure aayi..... throughout oru pookkalathinde bhangiyulla vlog🥰❤️

  • @anitaroy8113
    @anitaroy8113 Год назад +2

    Beautiful. Happy Onam. ❤️

  • @dhanyamadathil
    @dhanyamadathil Год назад +1

    I was really missing your videos 🤒 happy onam pearlee

  • @bindhubabu3977
    @bindhubabu3977 Год назад +11

    Happy onam to you and your family 😍

  • @Lords.600
    @Lords.600 Год назад +32

    Nila always easily mingles with everyone 🥰

  • @Sweetdreams032
    @Sweetdreams032 Год назад +1

    Neelu molu oru stress relief thanne aanu .. vdo kandapo nalla happy aayi .. chakkara vaava ..

  • @thenurseanna
    @thenurseanna Год назад +1

    Happy onam pearle chechi 😊❤️❤️

  • @rajithasanthosh5083
    @rajithasanthosh5083 Год назад +27

    ഇന്നലെ വ്ലോഗിന് വേണ്ടി കട്ടവെയ്റ്റിംഗ് ആയിരുന്നുട്ടോ😍. ഇന്ന് notification വന്നപ്പോൾ വളരെ സന്തോഷമായിട്ടോ🥰..Happy onam to pearlish and niluuuu😘😘

  • @sahityachundru
    @sahityachundru Год назад +10

    Nila always has my heartttt 🤍
    More hugs and kisses to nilu bangaram😘

  • @divyaajith9016
    @divyaajith9016 Год назад +1

    Happy onam pearly chechiii..... ❤️.

  • @anjanaanjz9265
    @anjanaanjz9265 Год назад +3

    ❤️❤️❤️🥰
    Happy Onam🌼
    Adipoli vlog... 🥰❤️
    Nilumma.. ❤️❤️❤️😘😘

  • @amant.a8848
    @amant.a8848 Год назад +6

    Happy onam pearlish family 💞.....

  • @reenavarghese361
    @reenavarghese361 Год назад +20

    Happy Onam Pearly Chechi and Family 🥰😍🥰♥️♥️✨️✨️

  • @sandrasandruz8722
    @sandrasandruz8722 Год назад

    Belated Happy onam chechi🥰adipoli family God bless you nilaa baby 🥰😘😘😘

  • @shelmasujil5965
    @shelmasujil5965 Год назад

    Happy onam pearle chechi nilu baby so cute ❤️🥰🥰💞💞💞💞💞💕💕💕💕nilunte voice so cute I love it ❤️❤️😚😚😚

  • @nazeelanazar6511
    @nazeelanazar6511 Год назад +4

    Happy onam pearli chechi. Love u lots and God bless you 💕💕

  • @user-kb3nj9ke4b
    @user-kb3nj9ke4b Год назад +5

    Happy onam chechiiikutty and family😘🥰❣️

  • @linumary5990
    @linumary5990 Год назад +3

    So sweet to watch you nilu ❤️

  • @arshithanizam6443
    @arshithanizam6443 Год назад +8

    Congrats chechiiii 💜⚡
    1.1 M views & #1trending 🥳

  • @sha....111
    @sha....111 Год назад +28

    Normal babies ellam chilapol urakkam enneekumpol karanjukomdu ezhunelkum.nila baby so cutee ...woke up with cute smile..so precious baby.kannuvekkathirikkatte

  • @trendsgardengulsabir3921
    @trendsgardengulsabir3921 Год назад

    Pearly you are so innocent and I love Nila kutty's each and every actions.
    Give her 😘.
    With lots of love
    Gulsabir

  • @nivedaniranjana8689
    @nivedaniranjana8689 Год назад +2

    Happy onam ✨
    Nilima cute 💕💕💕

  • @maheshsruthi6159
    @maheshsruthi6159 Год назад +13

    Happy onam guyssss❤️❤️❤️❤️❤️

  • @nourinhabeeb7425
    @nourinhabeeb7425 Год назад +6

    Whenever my mind getS upset correct time pearly chechi video idum. Ath apo thanne kaanum. Kand kazhiyumbo entho oru sukam aan full positive energy aan. Nilu babynem kudi kanda pinne parayanda. You made my mind happy and relaxed. Thank you sooo much. And nilu ipo baby onuallallo big girl ayi😘😘😘. Happy onam. 💐

  • @Parvathyms13
    @Parvathyms13 Год назад +1

    Chechi orupadu naalu ayi videosnu vendi waiting ayirun.... orupadu miss cheyyunund....chechiyude videos kanumbo Tanna oru positive vibe ahn....and missing oru muthumani Niluuuumaaa🥺💖

  • @rubythomas4892
    @rubythomas4892 Год назад

    happy onam pearle chechi and familyy

  • @snehathomas4904
    @snehathomas4904 Год назад +7

    Happy Onam Nila baby and family 😍😍