Pallada or Pallukozhukkatta | First Tooth Ceremony | Sowbhagya Venkitesh | Sudarshana

Поделиться
HTML-код
  • Опубликовано: 19 окт 2024
  • Here's the link to the Tru Hair Oil that I've been using for the last 4 months that has completely reduced my hair fall. They're running a 15% discount on their website! Definitely check out their Free Hair Analysis too 👉👉 truhairandskin...
    #truhair #truhairoilwithheater #warmoil #ayurvedichairoil #ayurvedichairoilforhairfall #customisedhaircare #ayurvedichaircare #truhairoilreview

Комментарии • 640

  • @sowbhagyavenkitesh5306
    @sowbhagyavenkitesh5306  2 года назад +65

    Here's the link to the Tru Hair Oil that I've been using for the last 4 months that has completely reduced my hair fall. They're running a 15% discount on their website! Definitely check out their Free Hair Analysis too 👉👉 truhairandskin.com/product/tru-hair-oil-with-heater/?Influ&+SowbhagyaVenkitesh-YT-24-08-2022

  • @sreelekhasmarar7652
    @sreelekhasmarar7652 2 года назад +30

    കൊച്ചു ബേബി പഠിച്ചു മിടുക്കിയായി സ്വന്തമായി പണം സമ്പാദിക്കുന്നവളായി അറിയപ്പെടുന്ന നർത്തകി ആയി എല്ലാ ജന്തുജീവജാലങ്ങളോടും സ്നേഹവും കരുണയും ഉള്ളവളായി ആശ്രയിക്കുന്നവർക്ക് തുണയായി ആയുരാരോഗ്യമംഗല്യ സന്താനസൗഭാഗ്യസർവ്വൈശ്വര്യങ്ങളോടെ ജീവിക്കുന്നത് കണ്ട് സന്തോഷിക്കാൻ നിങ്ങൾക്കെല്ലാവർക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു 🙌🏻

  • @rohini279
    @rohini279 2 года назад +391

    ഇത്രയും supportive ആയ ഒരു husband നെ കിട്ടിയത് ആണ് സൗഭാഗ്യയുടെ ഭാഗ്യം കാരണം നമ്മുടെ അച്ഛനും അമ്മയും ഒക്കെ എത്ര നമ്മളെ support ചെയ്താലും husband കൂടെ നിന്നില്ലെങ്കിൽ ആ life തീർന്നു എന്റെ അനുഭവം ആണ് പറഞ്ഞത്

    • @sowbhagyavenkitesh5306
      @sowbhagyavenkitesh5306  2 года назад +27

      Thank you

    • @anuanuzz2552
      @anuanuzz2552 2 года назад +2

      Satyam 💯 😌

    • @ayshujdrayshujdr5549
      @ayshujdrayshujdr5549 2 года назад +1

      👍🏻👍🏻

    • @krishnakumars5872
      @krishnakumars5872 2 года назад +5

      അദ്ദേഹം കുടുംബത്തിന് വേണ്ടി ഓടുമ്പോൾ തിരക്കിൽ സ്നേഹം പ്രകടിപ്പിക്കാൻ പറ്റാത്തതാകും.... 🙏

    • @cakedesigns1567
      @cakedesigns1567 2 года назад +1

      Sowbaghya.....aa name nte power aanath.😍😍

  • @RaniPink...
    @RaniPink... 2 года назад +127

    ആദ്യമായിട്ടാണ് ഇത്ര രസകരമായ ആചാരങ്ങൾ കാണുന്നത്.ഒത്തിരി സന്തോഷമായി.പട്ടുപാവാടയിൽ കൊച്ചുസുന്ദരി തിളങ്ങി.ഞങ്ങളും ഇനി കുഞ്ഞു കുഞ്ഞു കാര്യങ്ങളിൽ സന്തോഷിക്കും.Thank You സൗഭാഗ്യ....

  • @shijinavk4359
    @shijinavk4359 2 года назад +165

    നമ്മുടെ kochu baby നല്ല ഭാഗ്യം ചെയ്ത വാവയാണ്...... ഇത്ര നല്ല ഫാമിലിയിൽ ജനിച്ചില്ലേ...... ഞാൻ ആദ്യം ആയിട്ട് ഇങ്ങനത്തെ ഫങ്ക്ഷന് കാണുന്നത്... ഒരുപാട് ഇഷ്ട്ടായി..... ഇന്നും എല്ലാവരും ഈ സന്തോഷത്തോടെ ഇരിക്കട്ടെ.... കുഞ്ഞാവക്കു എല്ലാവിധ അനുഗ്രഹങ്ങലും നേരുന്നു.... കൂടെ എല്ലാവർക്കും നന്നത് വരട്ടെ 🙌🙌🙌

  • @LA-ws7gx
    @LA-ws7gx 2 года назад +67

    " It takes a village to raise a child" , So happy to see a child being loved like a princess by everybody 🥰😍

  • @iamkeepper3676
    @iamkeepper3676 2 года назад +12

    അനുമോളോട് കാണിക്കുന്ന ആ സ്നേഹം ഉണ്ടല്ലോ.... നമിച്ചു 👍...
    നിങ്ങളുടെ ഈ സ്‌നേഹം എന്നെന്നും നിലനിൽക്കട്ടെ ❤😍❤👍👍👍

  • @rasiyathnikhil3118
    @rasiyathnikhil3118 2 года назад +20

    ഞാൻ സൗഭാഗ്യയുടെയും, അർജുന്റെയും family യുടെ എല്ലാ വിഡിയോസും കാണാറുണ്ട്,,, കമെന്റ് ഇടൽ കുറവാണു,,, ഇന്നത്തെ function വളരെ നന്നായിരുന്നു,,, എല്ലാവരെയും കാണാൻ വളരെ നന്നായിരുന്നു,,,, എന്നും നിങ്ങളുടെ ജീവിതത്തിൽ ഇതുപോലെ ഈശ്വര അനുഗ്രഹം ഉണ്ടാവട്ടെ,,, 🌹🌹🌹

  • @Pathus7
    @Pathus7 2 года назад +36

    എല്ലാരും നല്ല സഹകരണമുള്ള cute family 🥰🥰
    ചേട്ടനാണ് കൂടുതൽ പൊളി 😍
    വന്ന് കയറിയ ആളായിട്ടും ചേച്ചിയെയും ഫാമിലിയെയും എത്രമാത്രം care ചെയ്യുന്നു 🥰🥰🥰
    കണ്ണ് തട്ടാതിരിക്കട്ടെ നിങ്ങൾക്കും മോൾക്കും 🥰🥰🥰
    വാവ ഇന്ന് കുറച്ചു കൂടി ചുന്ദരിയായിട്ടുണ്ട് 🥰🥰🥰😘😘😘😘😘😘😘

  • @sabusworld9095
    @sabusworld9095 2 года назад +71

    ഇങ്ങനെ ഒരു ഫങ്ക്ഷൻ ആദ്യം ആയി കാണുകയാണ് love you സുദർശന ❤️

    • @jjjishjanardhanan9508
      @jjjishjanardhanan9508 2 года назад

      It's a celebration among Hindu community😊

    • @sabusworld9095
      @sabusworld9095 2 года назад +1

      @@jjjishjanardhanan9508 മലപ്പുറം ഇങ്ങനെ ഉണ്ടാകാറില്ല

  • @easyandcrazy3441
    @easyandcrazy3441 2 года назад +11

    താര ചേച്ചി സംസാരിക്കുമ്പോൾ പെട്ടെന്ന് കരയുകയാണോ എന്ന് തോന്നി .......വളരെ നന്നായി വർഷങ്ങളോളം ജീവിക്കട്ടെ ആരുടെയും കണ്ണ് തട്ടാതിരിക്കട്ടെ വളരെ സുന്ദരമായ ഒരു കുടുംബം

  • @SreeSree-uu2nq
    @SreeSree-uu2nq 2 года назад +34

    ഏട്ടത്തിയമ്മയെയും അച്ഛനെയും miss ചെയ്തു
    കൊച്ചു ബേബി 💕💕💕

  • @vaibhavsreejith5640
    @vaibhavsreejith5640 Год назад +1

    Sowbhagyayeppole oru positive energy
    Mattullavarilekku pass cheyyunna oru girline njan ithuvare kandittilla. Ore oru life maximum enjoy cheyyuka. Amma, Ammumma, molu, husband ellavarum orupad orupad nalla manassullavar. Arum kannu vaykkathirikkatte. Ee video kandappol orupad happy ayi. Oru sweet strong coffee kudichapole. Molu valiya kutti avumpol aval ithokke kanumpol
    Aval abhimanikkum.

  • @sunithasatheen2648
    @sunithasatheen2648 2 года назад +8

    👍❤very good msg. സൗഭാഗ്യക്കു മൂന്നു മക്കൾ ഉള്ള ഫീൽ. ഈ ചെറിയ പ്രായത്തിൽ. God bless you😍

  • @sithoosmysweety4049
    @sithoosmysweety4049 2 года назад +4

    ചേച്ചി എല്ലാ കാര്യത്തിലും അനു കുട്ടിയെ ചേർത്ത് നിർത്തി ചെയ്യുന്നത് കണ്ടപ്പോൾ ഒരുപാട് sathosham ആയി i love your family

    • @anaspvanascheppu607
      @anaspvanascheppu607 2 года назад

      അനുക്കുട്ടി ആരാ ചേച്ചീടെ

  • @jessnipa3411
    @jessnipa3411 2 года назад +2

    Friendship ne value kodukkuna arjun big salute

  • @misspanda8719
    @misspanda8719 2 года назад +18

    Seeing such a celebration for the first time. Baby will be happy to see this once she grow up. Good job 👏👏 and all were looking great in red👌

  • @anilakumari7767
    @anilakumari7767 2 года назад +10

    വളരെ നല്ല function. 👌👌👌. കുഞ്ഞുവാവക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

  • @ravilalitha1585
    @ravilalitha1585 2 года назад +22

    അച്ഛൻ, അമ്മ,അമ്മൂമ്മ, മുത്തശ്ശി,മറ്റള്ളവരുടെയും സന്തോഷത്തിൽ ഈ അമ്മൂമ്മ യും ചേരുന്നു സ്നേഹത്തോടെ🥰

  • @noraved942
    @noraved942 2 года назад +5

    സുദമോൾക്ക് നല്ലൊരു അച്ഛനെയും അമ്മയെയും ആണ് സർവേശ്വരൻ നൽകിയിട്ടുള്ളത് അത് പോലെ ആ രക്ഷിതാക്കൾക്ക് നല്ലൊരു പൊന്നോമനയെയും... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ♥️♥️♥️lotz of luv & hug frm വേദുട്ടൻ & നോറ for അവരുടെ കുഞ്ഞനിയത്തിക്ക് 😍😍

  • @nisashajalmohammed2959
    @nisashajalmohammed2959 2 года назад +9

    Nice celebration. Njan epolum sredhikkunath anukuttiye epolum cherth nirthunna Soubhagyaye aanu really love u Soubhagya

  • @krishnamehar8084
    @krishnamehar8084 2 года назад +10

    സുദർശനകുട്ടിക്ക് എല്ലാവിധ ആശംസകളും.

  • @sathidevadas8285
    @sathidevadas8285 2 года назад +37

    ആയുരാരോഗ്യസൌഖ്യത്തോടെ എന്നു൦ഇരിക്കാ൯ എല്ലാവരേയു൦ അനുഗ്രഹിക്കട്ടെ... 🙏👶💐

  • @sakseenamohammed5429
    @sakseenamohammed5429 2 года назад +6

    Enthu bangi sudhu nee aa pattupavadayil❤️❤️❤️❤️. A nostalgic age is displayed in my heart . Thanks sudhu. May you escalate into god’s bless🌹🌹🌹

  • @parvathyprasad6837
    @parvathyprasad6837 2 года назад +1

    Anu mole nannayi nokkunna saubhagya yude aa nalla manassine daivam anugrahikkatte

  • @thanmayakishor6611
    @thanmayakishor6611 2 года назад +27

    സമയം പോകുന്നതറിഞ്ഞില്ല very interesting celebration 👍 ❤

  • @Lima3578user
    @Lima3578user 2 года назад +79

    It’s a joy to watch Thara ma’am , she looked gorgeous in the red saree.such a beautiful function , never seen before .

  • @vasanthakv1781
    @vasanthakv1781 2 года назад +2

    സുന്ദരി കുഞ്ഞാവക്ക് എൻടെ എല്ലാവിധ ആശംസകളും അറിയിക്കുന്നു. നല്ല പല്ലോടുകൂടി ഇനിയും സുന്ദരിയാവട്ടേ കുഞ്ഞുമണി.സൗഭാഗ്യ....അർജ്ജുൻ. . താരാമേമ....മുത്തശ്ശി....നല്ല മനസ്സിന് കുളിർമ്മയുളള ഒരു ചടങ്ങ്.എനിക്ക് ഇഷ്ടമായി.സൗഭാഗ്യ അനുവിൻടെ അമ്മ എവിടേ.

  • @thusharag.a5181
    @thusharag.a5181 2 года назад +9

    Pallada chadangine kurich ketirunnengilum adinte sarikkum ulla chndangukal ariyillayirunnu. Ath ee video vazhi ariyan kazhinju. Athpole eadoru function aayalum family and friends nte gathering aayirikkum. So don't miss any time to celebrate enna oru msg koodi convey cheythathil valya sandosham. Sudarsanaykkum familykkum ella vidha anugrahangalum undavate. God bless you all.

  • @santhamohananmohanan7461
    @santhamohananmohanan7461 2 года назад +2

    സുദർശനവാവക്ക് എല്ലാ ആശംസകളും പ്രാർത്ഥനകളും... ❤️💕❤️

  • @meghaprasad21
    @meghaprasad21 2 года назад +186

    സത്യം പറഞ്ഞാൽ ഈ വീഡിയോയ്ക്കു വേണ്ടി വെയിറ്റ് ചെയ്യായിരുന്നു 😍..

  • @indiracv6916
    @indiracv6916 2 года назад +1

    വളരെ സന്തോഷം തോന്നി മോളേ. എൻ്റെ കൊച്ചുമോൾക്കും പല്ലു വരാറായി. ഞാനും ഇത് celebrate ചെയ്യും. ഏതാണ്ട് സുദക്ഷിണയുടെ പ്രായമാണ്. അനുക്കുട്ടിയെ എല്ലാത്തിൻ്റെയും ഭാഗമാക്കുന്നതിൽ വളരെ സന്തോഷം. ഈശ്വരാനുഗ്രഹമുണ്ടാകട്ടെ, നിറയെ സ്നേഹം.

    • @indiracv6916
      @indiracv6916 2 года назад

      കൊച്ചുബേബി -- സുദർശന

  • @jollymathew972
    @jollymathew972 2 года назад +17

    Baby is carbon copy of her maternal grandfather. She has got his eyes. I used to watch his serials. I was one of his fans. I feel a lot of resemblances. May God almighty shower all his blessings on her and be with her always 🙏

    • @englishlove8245
      @englishlove8245 2 года назад

      What's his name ? And in which serials were he acting..?

  • @bismynazar9289
    @bismynazar9289 Год назад +1

    Chudhapppoooooo, cuteeee baby. Ellavidha ayuraroghya soubhagyangalum njangade chudhappoooovinu kittatte. God bless Chudhappoooo, Arjun chettan valare funny ayitulla nalla oru manasinte udamayanu

  • @nancyjoseph8475
    @nancyjoseph8475 2 года назад +7

    Happy for Sudharshana.. ❤️

  • @sheelavarghese6939
    @sheelavarghese6939 2 года назад +7

    Luved ur ceremony a lotz. Lots of luv to kunjvava. Let all blessings of God be with her

  • @drkrishnendhuradhesh4915
    @drkrishnendhuradhesh4915 2 года назад +37

    Was eagerly waiting for this video ❤️ i too have a baby like sudha kutty ...love you baby ❤️

  • @hemalathamohan9404
    @hemalathamohan9404 2 года назад +17

    Seeing such a beautiful function for the first time. Loved it

    • @saaass47
      @saaass47 2 года назад

      Sawfagyayude achane poleyanu kunjumol

  • @mumbaimalluz
    @mumbaimalluz 2 года назад +25

    Love you kochubaby❤😘😘 kochubabyude dress nalla bhangiyayittundu 👌😘😘😘

  • @jayashrisr5854
    @jayashrisr5854 2 года назад +23

    Very interesting ... first time watching such a celebration. All best wishes for the baby . Congrats to baby's dad and mom for organizing such a nice function.

  • @priya973
    @priya973 2 года назад +20

    എന്റെ പല്ലട function photoൽ ഞാൻ ആദ്യം എടുത്തത് book❤️ then pen ❤️ then ball ❤️

  • @deepthiv.s.3087
    @deepthiv.s.3087 2 года назад +2

    Supervvv sowbaghya happy to see the function

  • @aaradhyasworld1990
    @aaradhyasworld1990 2 года назад +39

    ഹായ് സൗഭാഗ്യ ജീ ഞാന്‍ ഇങ്ങനെ ഒരു ചടങ്ങ് ആദ്യമായിട്ടണ് കാണുന്നത് വളരെ സന്തോഷം നന്മകള്‍
    ഇങ്ങനെയും ഒരു ചടങ്ങുണ്ട് എന്ന് കാണിച്ചുതന്നതിന് നന്ദി നന്മകള്‍ ♥♥♥♥

    • @sowbhagyavenkitesh5306
      @sowbhagyavenkitesh5306  2 года назад +2

      Thank you so much

    • @rohithronaldo713
      @rohithronaldo713 2 года назад

      സത്യം വാവ സൗഭാഗ്യയുടെ അച്ഛൻ്റെ ഛായ ആണ്.

  • @vibithavp
    @vibithavp 2 года назад +13

    Frist time seeing this traditional function.... Tks for sharing.... God bless sudukutti💞

  • @sinitimy6337
    @sinitimy6337 2 года назад +1

    ആദ്യമായിട്ടാണ് ഇങ്ങനെ ഒരു function കാണുന്നത്.. അടിപൊളി 👍

  • @susaabraham5547
    @susaabraham5547 2 года назад +10

    So happy to see this function..first time seeing this kind of function..bgm was lovely

  • @Aishu9115
    @Aishu9115 2 года назад +28

    ഇത് കോഴിക്കോട് ഭാഗത്തു നടത്തുന്ന ഒരു ചടങ്ങ് ആണ് ഇതിൽ എല്ലാം പോസിറ്റീവ് വൈബ് ഉള്ള സാധനങൾ അല്ലെ വെച്ചത് പക്ഷെ ഇവിടെ ഞങൾ അച്ചിങ്ങ, കരിക്കട്ട, സ്വർണം, പൈസ, പുസ്തകം, പിന്നെ അട ഇവയൊക്കെ ആണ് വെക്കുക, എല്ലാ സാധനഗൾക്കും ഓരോ പ്രതേക ഉണ്ട്. മൂന്ന് തവണ ഇങ്ങനെ എടുപ്പിക്കും. 🥰

  • @sreekalaramesh528
    @sreekalaramesh528 2 года назад +2

    എല്ലാ ആയുരാരോഗ്യ ഐശ്വര്യവും മോൾക്കും കുടുബത്തിനും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @soorajs725
    @soorajs725 2 года назад +2

    Molde pavada super combination. Nalla selection. Where did u bought it chechi Function also grand and super.

  • @bincynithinvlogs
    @bincynithinvlogs 2 года назад +2

    Sudarshana is sooo cute in pattu pavada...

  • @saumyasulfikar878
    @saumyasulfikar878 2 года назад +3

    Function adipoliyayirunnu❤️❤️ kanan nalla bhangiyund. Sweety and cuty Kunjava😘😘😘😘😘😘

  • @aswathyakhil9049
    @aswathyakhil9049 Год назад +1

    Ayyoda kunjan pedichu poyi. Kunjanu chakkara umma 😘😘😘

  • @anniejoseph4874
    @anniejoseph4874 2 года назад +8

    oh my!! That was fun she took money ..May God bless and guide the family always .

  • @sobhaapanicker2190
    @sobhaapanicker2190 Год назад

    ooooooh great function👍🙏. kunjine kandal ariyam rich aakumennu.😍. GODBLESS🙏🌹

  • @sinivinosh6881
    @sinivinosh6881 2 года назад +4

    Anukuttykku orikalum avaluda ammaye miss chaiyilla karanam .allathinum sowbyagaya kude nirthinu athu kandathil santhosham.oppam sowbagyayode bahumanavum

  • @prasanthsoprasanth9969
    @prasanthsoprasanth9969 2 года назад +9

    Hare krishna. God bless you entire family and friends. I too waited for this beautiful ceremony moments. Very nice guys. Special prayers dear Kichu Baby and all family. Nice organization. It helps to spread happiness to viewers also. Thank you❤❤❤❤❤🙏🙏🙏🙏. God bless you.

  • @geethumalu7985
    @geethumalu7985 2 года назад +3

    Ella videos um bhayagara cute Ane. Orupad ishtam kochubaby❤️

  • @sakseenamohammed5429
    @sakseenamohammed5429 2 года назад +13

    Beautiful sudhu!!!!! May god pour happiness upon you and family❤️❤️. What a lovely family. Sudhu is really blessed to have such a stretch of close hearts like Mrs. Tara Kalyan and the great great granny. May you glitter always sudhu🥰🥰❤️❤️. Prayers.

  • @chillu7527
    @chillu7527 2 года назад +1

    Enik ee swobagya chechiinee bayangra ishttaaa😍😍😍

  • @deepamenon567
    @deepamenon567 2 года назад +10

    Beautiful function and video.. all of you looking are gorgeous. Hats off to Arjun, Anukutty and Tara M’aam. Love to you Sowbhagya💐🎉🎉 Stay blessed always! Radhe Krishna🙏🙏

  • @aiswaryap2471
    @aiswaryap2471 2 года назад +6

    Seriously I am hearing this one for the first time ❤thankyou

  • @babyraj3952
    @babyraj3952 2 года назад +1

    കേട്ടിട്ട് പോലും ഇല്ല പല്ല് അട യേ പറ്റി 😍😍 സൂപ്പർ നല്ല നിരയൊത്ത പല്ലുകൾ ഉണ്ടാവട്ടെ,,, ആശംസകൾ 😍

  • @resmisreekumar8139
    @resmisreekumar8139 2 года назад +3

    അച്ഛന്റെ ആദ്യത്തെ ആഗ്രഹം തന്നെ കൊച്ചുസ് സാധിച്ചു തന്നു 🌹♥️

  • @anjanaa1031
    @anjanaa1031 2 года назад +2

    എല്ലാവർക്കും നല്ലത് വരട്ടെ. 👍

  • @jacobsuresh
    @jacobsuresh 2 года назад +4

    Frist time l was watching this function. Any way kochubaby love u so much.

  • @abhiramianilkumar6253
    @abhiramianilkumar6253 2 года назад +1

    Checheene othiri eshtta samsarom character ellam love u chechi

  • @anitababuraj9427
    @anitababuraj9427 Год назад

    First time hearing such a function. All the best-selling

  • @nishathomas3059
    @nishathomas3059 2 года назад

    Soubhagya ye pole snehamulla oru makalayi valaratte kochu 👶. Ella anygrahangalum eshwaran nalkatte 🥰🥰

  • @swapnamangalath402
    @swapnamangalath402 2 года назад +1

    May Krishna shower blessings on baby🙏💕💕💕💕

  • @shamrinshamri7785
    @shamrinshamri7785 2 года назад +7

    Maasha allah 🥰🥰🥰🥰 വാവക്ക് ആയുസും ആരോഗ്യവും ഉണ്ടാവട്ടെ 😘😘😘

  • @akshayajency7521
    @akshayajency7521 2 года назад +6

    Katta Waiting to see this Pallada Ceremony Video🤩😍😍😍🥰

  • @shabitha4409
    @shabitha4409 2 года назад +2

    Nalla video soubhagya thanks for sharing.. kochu baby n Anumole love u😍😍

  • @geethak5438
    @geethak5438 2 года назад

    കൊച്ചു ബേബി ക്ക്‌ ആശംസകൾ... പട്ടു പാവാടയിൽ കൊച്ചു സുന്ദരി ആയിട്ടുണ്ട് കൊച്ചു ബേബി... 💞💞💞💞🎈🎈🎈🎈

  • @arathisuresh5582
    @arathisuresh5582 2 года назад +8

    wonderful idea to create memories !!!😃

  • @anniejacob1858
    @anniejacob1858 2 года назад +1

    sowbagya melinju sundariyayitunde.

  • @towcandtys5319
    @towcandtys5319 2 года назад +1

    Orupaadu sandhosham soubhagya...🥰🥰😘😘🤑

  • @sindhumanoj6917
    @sindhumanoj6917 2 года назад +2

    Sudarsana molukku all the best wishes
    Tharachechi sundari always
    Love you all

  • @simiroy909
    @simiroy909 2 года назад +3

    Kunjupenninde dress supera

  • @sreedeviammu
    @sreedeviammu 2 года назад

    കൊച്ചുബേബിയേ കണ്ടപ്പോൾ സൗഭാഗ്യയുടെ അച്ഛന്റെ മുഖഛായപോലെ തോന്നി ❤️

  • @neethugrace7934
    @neethugrace7934 2 года назад +1

    Kunju pattupaavada nallay cherunondu sudharshana soubhayacchide father thanne atge mukha cgaata🥰😘❤️❤️❤️

  • @ambikamahesh7051
    @ambikamahesh7051 2 года назад +6

    Very beautiful function, never seen before. Cute baby.

  • @molymohan738
    @molymohan738 2 года назад

    Nigalude familye neritu kanan kothiyagunnu

  • @luckydotss285
    @luckydotss285 2 года назад

    Nalla santhosamulla family ithoke kanumpol ente familyoke enthu boraa .ennum ithu pole thanneyirukkatte 🥰🥰🥰💯

  • @sandrageorge3228
    @sandrageorge3228 2 года назад +5

    Sudharshana kutty 🥰🥰was so cute and pretty . All of them in family were looking gorgeous in red dress

  • @reshmareshu7792
    @reshmareshu7792 2 года назад +9

    Aadyayitt kekkuva pallada function....

  • @sudhisudhi2592
    @sudhisudhi2592 2 года назад

    എന്റെ വാവയ്ക്കും ഇതേ പ്രായമാണ്. മോളാണ്. : . God bless u..

  • @chinnumathewkutty885
    @chinnumathewkutty885 2 года назад +3

    So sweet baby ❤️God bless you

  • @parvathysurendran1482
    @parvathysurendran1482 2 года назад

    ആദ്യമായി കേൾക്കുവാ ഇങ്ങനെ ഒരു ചടങ്ങ്. കുഞ്ഞു ബേബിക് നല്ലത്‌ മാത്രം വരട്ടെ.🥰🥰🥰🥰.

  • @gayathribabu9668
    @gayathribabu9668 2 года назад

    Achoda muthumani.. ella anugrahangalum undaavatte vaavakunjinu

  • @afnaafi1298
    @afnaafi1298 2 года назад +1

    വയറും വണ്ണവും കുറയ്ക്കാനുള്ള നല്ല ഒരു product നമ്മുടെ അടുത്ത് ഉണ്ട്. നല്ല റിസൾട്ട് കിട്ടുന്ന പ്രൊഡക്ട് ആണ് 💯 organic products സൈഡ് എഫക്റ്റ്സ് ഒന്നും ഉണ്ടവില്ല

  • @sahidakpp1750
    @sahidakpp1750 2 года назад +2

    Kochu bebyku arogayavum ayissum paradhamnm cheyyatte lovely fam❤

  • @fathimaminnath6303
    @fathimaminnath6303 2 года назад +4

    Happy To see this.... Enjoying Whole vedeo.... All the best kannaa😘

  • @sandhyababu3754
    @sandhyababu3754 2 года назад

    Baby is like your Father. Soubhagya. God bless your family

  • @beenak.a8531
    @beenak.a8531 2 года назад +6

    ആശംസകൾ കുഞ്ഞുവാവയ്ക്ക്‌ 🥰

  • @mufeedank6200
    @mufeedank6200 2 года назад

    Swabgya chechi nalla swabavathin udamaya enik bayangara ishta

  • @dhanalakshmick7513
    @dhanalakshmick7513 2 года назад

    Ayyo super...oru rakshayumilya 😃🤩🥰💐💐👍😘

  • @bobysaji3727
    @bobysaji3727 2 года назад +2

    ഒരു പാട് ഇഷ്ട്ടം ഈ ഫാമിലി 🥰🥰🥰❤️❤️❤️❤️❤️

  • @suparnass
    @suparnass 2 года назад

    ഇങ്ങനെ ഒരു ചടങ്ങ് first time ആണ് കാണുന്നത്.... 🤩 pwil ❤️

  • @linu6389
    @linu6389 2 года назад

    കരിക്കകം അമ്പലത്തിന്റെ അടുത്താണ് ഞാൻ കുറച്ച് നാളായി താമസിക്കുന്നത്.. എന്നെങ്കിലും നിങ്ങൾ വാവയുമായി വരുമ്പോൾ പറയണേ, വാവയെ ഒന്ന് ദൂരെ നിന്നെങ്കിലും കാണണം എന്നുണ്ട്.. മോൾക് എല്ലാ ആയുരാരോഗ്യ സൗഗ്യം ഉണ്ടാവട്ടെ

  • @anavadyap2219
    @anavadyap2219 2 года назад

    Kochu ne ketty pidikkan thonna... Ente mon 1yr old aayii.. Athinu thazhe ulla babies ne kanda ipom oru prateka ishtta