Singapore Vlog Day 1 | Pearle Maaney | Srinish Aravind | Baby Nila
HTML-код
- Опубликовано: 9 фев 2025
- Powered by FORTUNE TOURS - fortunetours.in/
Contact mob num : +91 8156911888
INSTAGRAM : ...
FACEBOOK : / fortunetours
Editor : ANOOP RAJASEKHARAN
Poster Design - Rahul oz ( ...)
Subtitles : Seema Krishnan
Like me on Facebook @ / pearlemaaney. .
Follow me on Instagram @ / pearlemaany
Follow srinish on instagram : @ / srinish_aravind
For Sponsorship : pearleproductions2020@gmail.com
#fortunetours #singapore
If You want to have the same experience like this just contact FORTUNE TOURS. they will take care of everything.
Contact For FORTUNE TOURS :
fortunetours.in/
Contact mob num : +91 8156911888
INSTAGRAM : instagram.com/fortunetours?
FACEBOOK : m.facebook.com/Fortunetours/
Fst adicheeeee
Hi Chechi
Hi cheechikutty
Hi പേളി ചേച്ചി ഒരു hi തരോ
I work onboard cruise ship , pearly..
D4ഡാൻസ് മുതൽ തുടങ്ങിയ ഇഷ്ടം ആണ് ഈ മുതലിനോട് 😘 ശ്രീനിയും നില മോളും വന്നപ്പോ ആ ഇഷ്ടം ഇരട്ടി ആയി 😍😍 എന്നും ഇഷ്ടം pearlish😘😘😘
😍
എനിയ്ക്കും
enikum 😍
Same🥰🥰🥰🥰
Yes Enikum❤️
😍സിംഗപ്പൂർ ഇതുവരെ പോവാത്ത എത്ര പേരുണ്ട് 👍
Endha than kondovoo
നീ പോയിട്ടുണ്ടോ
ithvare poyitum illa ini povan oru chansum illa.... 🤭ee vdio kandapo avde okke onn kananayi
othiri cash venam le...ivde okke povan...enik kore cash kiteet adyam makkalem huzinem kooti onn umbra cheyyanam ennanu ettavum valiya aagraham....ad kazinj pinnem paisa kiteet dubai 🤭🙈
Hi
പേളി മണിയുടെ വീഡിയോ മുടങ്ങാതെ കാണുന്ന എത്രപേരുണ്ട് 🥰😘😍🥰😘❤️🥰😘😍😘
കാണറില്ല
ബിഎഡ
ഞാൻ
ഉണ്ട്
Njn
The best person...best women ..best wife ..best mother ..best daughter ..best home organizer ..best anchor ...best actor ..best singer ..best RUclipsr ..best fashion stylist ...best entertainer ...best daughter in law ..best soul ..love you dear
I always think so
Yes 👍
പുലി മാണി 🥰
ഞാൻ എപ്പോഴും ഓർക്കാറുണ്ട് ഇത്,👍
💯❣️
Pearly at 10:52 Nilu is saying “Appapa aduthe povam, amma povam”, infact she is speaking very well malayalam, chakkare muthe 😘😘😘
Pearle ചേച്ചിയുടെ വീഡിയോയുടെ പ്രേത്യേകത എന്നു വച്ചാൽ ഓരേ വിഡിയോയും ഒന്നിൽ കൂടുതൽ കാണാൻ തോന്നും.. എന്നെപോലെ ആരെങ്കിലും അങ്ങനെ കാണുന്നവരുണ്ടോ?? ഒരുപാട് ഇഷ്ടം. God bless you abundantly ❤️
കാണാൻ കൊതിക്കുന്ന ഫാമിലി കണ്ടാലും കണ്ടാലും മതി വരാത്ത വിഡിയോ ❤❤❤❤❤
Pearle chechide videos um kaanarund engane oru comment um mudangathe kaanarund😬😍
ഒട്ടും ജാടയില്ലാതെ എല്ലാം തുറന്നു സംസാരിക്കുന്ന പേർളിയെ ഒരുപാട് ഇഷ്ടം... അഭിനയിക്കാൻ അറിയില്ല ഓരോ വിഡിയോ യിലും ജീവിക്കുകയാണ്.. നിങ്ങളുടെ ഫാമിലിയെ ഒരുപാട് ഇഷ്ടം ♥️😍
😍😍
Super
നിങ്ങളെ oru പാട് ഇഷ്ടമാണ് നിങ്ങളെ kayyil oru പാട് കാശുണ്ടാകും alle
Pakshe kushumbinu oru kuravumulla inganeyoru asooyakkaree
Camarak munnil ullatha villa yadhartha swabavam
വിഷമിച്ചിരിക്കുന്ന സമയത്ത് പേർളിഷ് വീഡിയോ കണ്ടാമതി .positive vibe കിട്ടും.love you dears❤️❤️❤️❤️
Sathyam
സത്യം 🥰
Correct
True😊
സിങ്കപ്പൂർ പോയ ഒരു ഫീൽ.. ഈ simplicity എനിക്ക് ഏറ്റവും ഇഷ്ടം ❤❤❤❤... Great vlog. നേരം പോയത് അറിഞ്ഞില്ല
സത്യം പറഞ്ഞാൽ നിങ്ങളുടെ ജീവിതം കാണുമ്പോൾ ഒരു അഭിമാനം ഉണ്ട്.. നിങ്ങളുടെ പ്രണയം അറിഞ്ഞപ്പോൾ ഇതൊന്നും നീണ്ടുപോവില്ല എന്ന് പറഞ്ഞവർക്കൊരു മറുപടി ആണ് ഓരോ വിഡിയോയും.. Love you ❤️❤️
ഇത് കണ്ടുകൊണ്ടിരിക്കുന്ന വിദേശയാത്ര ഒത്തിരി ഇഷ്ടമുള്ള പക്ഷേ ഇതേവരെ പോകാനും ഇനി പോകാനും ഭാഗ്യം ഇല്ലാത്ത ഞാൻ...
ruclips.net/video/w3iuyEpFdKM/видео.html
😌
എന്തുകൊണ്ടാണ് ഇനിയും പോകാൻ ഭാഗ്യമില്ലാത്തത്?
May be പോകാൻ ഒരു ചാൻസ് കിട്ടിയാലോ?
@@eazy-learning Financial crisis and personal crisis..
Wise and Handsome :Daddy
Graceful and beautiful : Mummy
Smart and charming : Srini
Cute -and adorable - Nila
Funny and Entertaining - Pearley
Have a wonderful holiday. 😍🤩👌👌👍👍
Really a cool and informative vlog
Didn’t get bored watching it till end 👌🏼✨
I am repeatedly watching this video for Nilumma dialogues ❤specially ammappa appappa aduthu paa, amma kaappi 😅😘😘😘😘
Srinish കൂടി വന്നതിനുശേഷം ചാനലിന്റെ റീച് 2 m ബ്രേക്ക് ചെയ്തു മുന്നോട്ട്, നില ബേബി കൂടി ആയപ്പോൾ കൂടുതൽ പിന്നെ പറയേണ്ട ...
Best wishes ശ്രീനിഷ് and പേർളി ഫാമിലി....
Pearly ഇത്പോലെ ഒരു ദിവസം ശ്രീനിയുടെ പേരെന്റ്സ് നെയും ടൂർ കൊണ്ട് പോകണം. രണ്ട് പേർക്കിടയിലും ഒരു equality കൊണ്ട് വരണം
ഇതുപോലെ srinish ചേട്ടന്റെ ഫാമിലിയുടെ കൂടെ ഒരു trip കാണാൻ ആഗ്രഹിക്കുന്നു...😊🤗
അവരെ എപ്പളെലും അല്ലേ കാണാറ്.😍🥰
എത്രപേരുണ്ട് ഇവിടെ ഈ ഒരു interesting feel ആഗ്രഹിക്കുന്നവർ..😊🤘🏻 like അടി..😜
Sathyam,nanum vicharicharnu ethu
Njnum
Njanum
Njanum
Yes nammal ellarum ath agrahikkunnu lee guuyss🥰😍🤩
കേരളം വിട്ടു എവിടെയും പോകാത്ത ഞാൻ 😄ഇങ്ങനെ എങ്കിലും സിങ്കപ്പൂർ കാണാൻ പറ്റിയല്ലോ 😍thanks pealy chechii🥰🥰🥰😘
ചേച്ചിയുടെ യാത്ര വിവരണം വളരെ അധികം ക്ലിയർ ആണ്.. 🔥🔥 മലയാളം കൂടുതൽ ഉപയോഗിക്കാൻ ശ്രമിക്കുന്നുണ്ട് 💕💕
Enjoy family…🎉 @10:48 Nila baby paranjathu, "അപ്പപ്പെടെ അടുത്ത് പോവാം" ennayrunnennu aarkkokke manasilayi? Pavam pearle urakka peechilayondu manasilavanjatha… enthu manoharamayanu nila baby malayalam samsarikunne…
Nilu വർത്തമാനം പറയുമ്പോൾ പേർളി de expressions aanu എനിക്ക് ഏറ്റവും ഇഷ്ട്ടം
Sreeni is so so supportive.....
❤️❤️❤️ Love the way you present things, Love your style, Love you pearly
Pearlish videos kanumbo nalla energetic aakum. Mind cool aakum..... Love you chechiii😍😍niluzzz ummaaahh... 😘😘😘😘
ഇടക്ക് ആ ശ്രീനി ചേട്ടന്റെ പേരെന്റ്സ് നെ കൂടി ഇതുപോലെ കൂടെ കൊണ്ടു പോയികൂടേ എന്റെ peally ചേച്ചി... 🙏🙏🙏❤
ചെയ്യാം മോനെ.. Mone സംഘടപെടേണ്ട 😁.. മോന്റെ വീട്ടിലെ അടുപ്പിന് എതു പാമ്പ ഓടുന്നെ 😅
Perly, sreeni ❤️❤️നിങ്ങളെ കാണുന്നത് എപ്പോഴും സന്തോഷം.. Nila baby🥰🥰daddy, mummy full set.. 👍👍
ഇനി എവിടെയെങ്കിലും പോകുമ്പോൾ ശ്രീനിയുടെ അച്ഛനെയും, അമ്മയെയും കൂടി കൂട്ടണം.. എല്ലാവരും happy ആയിരിക്കട്ടെ.. 👌👌
Yes
Yes
Avarku helth issues undennu thonnunnu... M
എന്താണെന്ന് അറിയില്ല പേളി ചേച്ചിയെ ഒരുപാടിഷ്ട... ചേച്ചിടെ എല്ലാ വീഡിയോസു൦ കാണു൦ അപ്പോ കിട്ടണ ഒരു happyness ഉണ്ട് അത് വേറെ ലെവലാ... D4dance il വന്നപ്പോ തൊട്ട് u r my favorite anchor💫💖💫
Thank you so much Pearly dear for this wonderful video ❤️. I always wish to visit Singapore, but couldnt till now. But today through this video you unveils the beauty of Singapore and really make us feel acconpanying you. Simply wonderful. Ummaahh❤️❤️🥰🥰🥰🥰🥰😘😘😘😘😘
ശ്രീനിടെ വീട്ടുകാരെ കൊണ്ട് പോകാൻ vayee😃😀😀 എപ്പോളും ivar😂😂😂😂
Eppozhum ingane blessed aayi erikatte ningal 3 perum...PEARLISH WITH NILU BABE🧿🥰
Hi pearly,oru suggestion paranjote...chechide family de pole thane srini chetantem family de koode alekil 2 family orumich pokuna oru trip plan cheyu....bcz we miss those family💗
Was waiting for the vlog😍😍
Hope you enjoyed it!
എന്റെ ഫാദർ 32 വർഷം സിങ്കപ്പൂരിൽ ജോലി ചെയ്തതാ.. പക്ഷെ ഒരിക്കൽ പോലും ഞങ്ങൾക്ക് ആ നാടുകാണാനുള്ള ഭാഗ്യം കിട്ടിയിട്ടില്ല
കൊതിയാവുന്നു ഇത് പോലെ ഒക്കെ പോവാൻ കഴിഞ്ഞു എങ്കിൽ..... എന്തായാലും ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം.... Lve u dear ❤️
Busy Aayi irikkumbol orikkalum njn pearly de video kaanaarilla, Bcz yenik relax aayi irunn kaanaan aagragikkunna ore oru videO💗 ❤️ SPN ❤️ഇഷ്ട്ടം
ശ്രീനിച്ചേട്ടന്റെ അച്ഛനെയും അമ്മയെയും ഒപ്പം കൂട്ടാമായിരുന്നു. Next time രണ്ടു ഫാമിലിയേലും കൂട്ടി ഇതുപോലെ ഒരു ലോങ്ങ് ട്രിപ്പ് പ്രദീഷിക്കുന്നു 🥰😊... Happy journey chechi....
അവർ പോയാൽ അവരുടെ മോളെയും പേരക്കുട്ടികളെയും ആര് നോക്കും? ഓരോരുത്തരുടെ സിറ്റുവേഷൻ വേറെയാണ്.. ശ്രീനിക് തന്നെ ഇതൊക്ക ഈ കല്യാണത്തിന് ശേഷമല്ലേ നടക്കുന്നത്.. ശ്രീനിയുടെ അമ്മയും അച്ഛനും ചേച്ചിയും മക്കളും ഇല്ലാതെ എവിടെയും പോകാറില്ല..
@@anilakuriakose6974 അവരില്ലാതെ വരുന്നത് കാണാറില്ല.. അമ്മ ആ മക്കളെയും കൂട്ടി വരുമ്പോൾ അച്ഛൻ വരാറുമില്ല.. ചേച്ചിയും മക്കളും ഉണ്ടെങ്കിലേ അച്ഛനും അമ്മയും കൂടി വരാറുള്ളൂ.. പുറത്തൊരു നാട്ടിൽ ആയതുകൊണ്ടാവും.. ബിഗ്ഗ്‌ബോസ്സിൽ വരുന്നതിനു മുൻപേ അവർ ഒരുമിച്ചാണ് പാലക്കാട് നാട്ടിൽ ഒക്കെ വരാറ്.. അന്ന് ഫോട്ടോസ് കാണുമ്പോൾ വിചാരിച്ചിരുന്നത് ശ്രീനിച്ചേട്ടന്റെ അനിയത്തിമാരാണ് എന്നായിരുന്നു..
@@anilakuriakose6974 yes.. Anganeyavumbol aa parentsnu importance ath thanneyavum..relatives onnum ulla naadumallallo..
The Cloud Forest is behind the hotel Pearle. The domes you saw in front from your room is the Esplanade - which is the performing arts centre.
Terrific views!
D4 Dance തുടങ്ങി ഏകദേശം സെമി ഫൈനൽ എത്തി. അപ്പോഴാണ് ഞാൻ ശരിക്കും കണ്ടു തുടങ്ങിയത്. അതിനു മുൻപ് ചാനൽ മാറ്റി കൊണ്ടിരുന്ന ഞാൻ ചേച്ചി വന്നതോടുകൂടിയാണ് കൂടുതൽ കണ്ടുതുടങ്ങി. ഫസ്റ്റ് സീസൺ,സെക്കൻഡ് സീസൺ, തേർഡ് സീസൺ വരെ ഞാൻ കണ്ടു. പേളി ചേച്ചിയും ജീപി ചേട്ടനും ആതിലും ഇവരുടെ കോംബോ ആണ് ഞാൻ വളരെയധികം ഇഷ്ടപ്പെട്ടിരുന്നത്. അന്ന് തുടങ്ങിയ ഇഷ്ടമാണ് പേളി ചേച്ചിയോട്. ഇന്നും മുടങ്ങാതെ വീഡിയോ കാണാൻ ശ്രമിക്കാറുണ്ട്. ഇനിയും ഞാൻ കാണും. പേർളി ചേച്ചിക്ക് പറ്റിയ ഹസ്ബൻഡ് ആണ് ശ്രീനി ചേട്ടൻ. ആ ഇഷ്ടം കൂടി ഇപ്പോൾ. നീലു ബേബിയെ അതിലേറെ ഇഷ്ടം. ലവ് യു ഓൾ.❤️❤️❤️❤️❤️❤️❤️❤️
എല്ലാവരും ആയി പെട്ടെന്ന് കമ്പനി ആവുന്ന നില😘😘 എല്ലാ സെലിബ്രിറ്റികളിൽ നിന്നും വ്യത്യസ്തമായ ഒരു സെലിബ്രിറ്റി കുടുംബം വീഡിയോ കാണുന്ന എല്ലാവർക്കും ഒരേ പോലെ സന്തോഷം തരുന്ന വീഡിയോകൾ ❤❤👍👍😘😘❤❤
പേർളീടെ വീഡിയോ കണ്ടു കഴിഞ്ഞാൽ ഒരു എനർജി ആണ് അടിപൊളി വീഡിയോ ആയിരുന്നു കാണാത്തവർക്കൊക്കെ ഒന്ന് കാണാനായല്ലോ സിങ്കപ്പൂർ thank u sooooo much nilu baby ❤❤❤❤❤
It’s great you taking your parents along with you ❤ our parents used to take us to different places when we were kids and it’s our duty to take them with us when we reach a stand and now a days people forget this and leave parents home.
💞
Happy journey✈️✈️✈️✈️😍
Really...... I feel like we are traveling together 🥰
Enjoy the moment🥰👍🏻
@@rasiyarasheed4955 🥰
I can't express my love to nilummaa... Luv u a lot nd lot baby princess...chechiyum chettanum❤️ luv u guys all ur vdos make me so much happy. 🥰, i feel jealous about u chechi u are really blessed.. To have a beautiful nd happiest life... May this happiness stay with u always... 😘♥️
Evidenkilum vech Pearly and familiye kananamennu dream ullavar aarokke und..Enik bhayankara aagrahamanu..🥰🥰🥰
ഇവരുടെ കൂടെ നമ്മളും യാത്ര പോയ പോലെ ❣️
Chechi your such a lucky girl.ethra nalla family aan .Chechi eni sirini chettant familyde koode tour pokkuna vedio edukkane.adhukoodi kannan oru agraham
nilu babyne kure neram kanikane .. avale kandiruna thane dhivasam nallathavum. may god bless her . and happy journey
International girl 🤩♥️, so cute. ❤
ചേച്ചി ഒരു വട്ടം ശ്രീനി ചേട്ടന്റെ ഫാമിലി യെ കൂടെ ഉൾപെടുത്താൻ ശ്രെമിക്കണേ😊😊😊
Pearlish videos energy vere level aaanu love you so much...... Nilu baby is always the star💫
This video comes when I am very worried.. As soon as I see you, half of my worries are gone.. I l ike it a lot... Thank you very much ❤️love u niluma💯
Don't worry dear. Overcome fear with faith. Have faith that everything will be good.
Eppoyum achanteyum ammayudeyum kuude povunedh avere sambanthich bayengera happily moment aahn idhpole oru makale kittiyedh avarude baagyo waiting for next episodes😍
ഈ ട്രിപ്പ്പിൽ ശ്രീനിച്ചേട്ടന്റെ അമ്മയെ കൂടെ കൂട്ടമായിരുന്നു പേർളി ചേച്ചി അവർക്കത് വളരെ സന്തോഷം ആയേനെ പാവം ആണ് അമ്മ
Awesome vlog...nilu baby urangi poyi... u r my inspiration pearly chechi.. Beautiful mom, wife , daughter..and I must say you r a mindful mother practitioner.. You know how to take care of nilu not only in home but also while traveling... love u 💓 💗
👌👌Hi ഇനി വരുമ്പോൾ ശ്രീനിയുടെ family കൊണ്ട് വരൂ 🥰🥰
Stress buster vlog🤩 Nilummaa😘
10:51 pearli's expressions 😹😹
Nila : appapaduth povam appapaduth povam
amma vaaa amma vaaa
Amma kayinu poyi amma kayinu poyi ( giving back the pillow to amma)
She has learned such good malayalam..
എന്തോ ഒരു പ്രത്യേക ഇഷ്ട്ടം ആണ് ഈ മുത്ത് മണിയോടും ഫാമിലിയോടും 💝😍
Soo beautiful 🥰🥰 thank you singapore vere kondu poyathinnu.. waiting for day 2 .worth watching your videos.. ❤️❤️❤️❤️
ഭഗവാനെ പേർളിടെ ആരെക്കിലും ആയി ജനിച്ച മതി ആയിരുന്നു 🥺🥺🥺
🤣🤣🤣
Long years ago my family and I were travelling from Qatar to Brunei via Singapore , In airport (Changi)we missed or she absconded somewhere in the airport for few hours , she was just 3yrs and lot of tension 😢 until we found her ❤, those memories strike for ever when I traveled or seen this airport
Chechii srini chettande parentsinde koode ore trip pokanu aah videosine njagl waiting aane
Pearly ചേച്ചിയെ ഒരുപാട് ഇഷ്ടമാണ് years ആയിട്ടുള്ള fan ആണ് ഓരോ വീഡിയോസ് കാണുമ്പോഴും very happy . waiting for Singapore vlogs നമ്മളും ട്രാവൽ ചെയ്യുന്ന ഒരു ഫീലിംഗ് ആണ് കിട്ടുന്നത് നിങ്ങൾ എല്ലാവരുടെയും സംസാരം ഒരുപാട് ഇഷ്ടമാണ് Pearly cool and simple i like u very much. Nilumma 😘
Happy journey dears ❤️ take care
God bless u dears 😍
All time favorite ❤️🔥
Pearle chechi... Keep this energy and joy always.. Kanunnavarkkum ath kittunnu... So happy... Poopacha also lovely... ♥️♥️
Loved the way you explained few facts about the airport in between 17:30
Innu ente classil biology new chapter thudangiyappo different hairs ne patti paranju
Appol sir example aayittu pearle chechiyude kaaryam paranju 🤩🥰
സ്ഥിരം പ്രേക്ഷകർ വന്ന് ഹാജർ ഇടൂ❣️
ഞാനും ഉണ്ട്
Oru Entirely Different Vlog akkum nnu sure annu bcz dad n mom koode indllo 🥰🥰🥰 we also want to see hw they are gonna enjoy it in their version for 1st time then fcrse njngde chettan chechi nd nilu baby 😘😘😘 as always... ❤❤❤ Katta waiting ⏳⏳⏳
Nothing like Pearle Manney show to bring a smile on your face no matter what. Good to see the whole family together having fun. Love to you all. God bless.
Orupad eshtapettu... Chechi🥰... Love u❤️.... Bhaviyil... Njanum ente parentsne ethupole...avarku eshtapetta sthalathokke kondupokan sadhikum ennu ... Viswasikunnu🙂... Orupad santhosham 💓expecting more videos
എന്താണ് കമെന്റ് പറയേണ്ടത് എന്നറിയില്ല കാരണം പേർലി ഇപ്പോഴും കുട്ടിയാണ് നമ്മളെ ആൽഫധപ്പെടുത്തുകയാണ് . എനിക്ക് പിശാരടിയുമായിട്ടുള്ള പേർലിയുടെ ഇന്റർവ്യൂ ആണ് ഓർമ വരുന്നത് നിലുവിന് കളിക്കാൻ പാവക്കുട്ടി വേണ്ട പേർളി ഉണ്ടല്ലോ എന്ന്. വളരെ correct ആണ്. Nilubabyum ശ്രീനിയും ഭാഗ്യം ചെയവരാണ് പേർളി നിങ്ങളുടെ swàന്തം property ആണല്ലോ 🥰🥰😘♥️
ജീവിതത്തിൽ ഇന്നേ വരെ വിമാനത്തിൽ കയറതാ ഞാൻ 🤣🤣.. ഒന്നര വയസുള്ള നില.... ദുബായ്... സിങ്കപ്പൂർ.... ചെന്നൈ... അങ്ങനെ... അങ്ങനെ 😍😍😜😜.. നിലുമ്മ... Umma😘😘😘😘😘
She is very lucky
നമുക്കൊക്കെ വിമാനത്തിൽ കയറുന്നത് തന്നെ വലുതായിരിക്കും.. പെർലിയൊക്കെ ചെറുപ്പത്തിൽ തന്നെ കുറെ രാജ്യം കണ്ടിട്ടുണ്ട്.. ആ കാലത്ത് അമ്മ അങ്ങനെ ആയിരുന്നെങ്കിൽ അതിലും സൗകര്യത്തോടെ മോളെ വളർത്തല്ലോ ❤️🥰
Happy journey dears 😍😍😍
God Bless you all 🤗🙏
Love u all ❤❤❤❤
Nilumma 😘😘😘😘😘😘
Paranjadanne veendum veendum Ella videosil parayunnondu onnum vicharikaruthu.......you are my real stress buster Pearle chechi ❤️.....simply watching out Nilumma ,Srini and you then mummy daddy pinne Chennaiyile amma chechide twins daughters itself is my hobby these days.....keep going ,you are a true inspiration enokke paranjaal kuranju povum ❤️😍❤️ Luv u lots....Safe and happy journey to you all......enjoyy to the core ❤️😍❤️🥰❤️😍🥰...
പൊളി വ്ലോഗ് 👍🏻👍🏻
എല്ലാരും ഉഷാർ ആയിക്
ശ്രീനി കുറച്ചു ടൈം എങ്കിലും ക്യാമറ ഫ്രണ്ടിൽ വരണം ട്ട...
❤️Super 💓💗 Waiting for coming episodes 🥰
Always positive vibes🥰🥰.... Happy journey❤️❤️
Pearle..... adipoli aanu tto .orupad ishtam nigale family.sreeni ne vlog il kurachu koody undenkil nannayene .....sreeni nte samsaram oke miss cheyunnund.
Agane njanum Singapore poyapole oru feel waiting for next episode Love you perlish, nilumma 🥰🥰🥰 Happy journey
Felt like am also travelling along with you all while watching this vlog! Loved it
പേളി മണിയുടെ മിക്ക വീഡിയോസും ഞാൻ കാണാറുണ്ട് എനിക്ക് ഭയങ്കര ഇഷ്ടമാണ് മൂന്നുപേരെ പ്രത്യേകിച്ച് നില ബേബി സിംഗപ്പൂർ കണ്ടിട്ട് അവിടേക്ക് പോണന്ന് തോന്നുന്നു. നിങ്ങൾ അഞ്ചുപേരും നന്നായി എൻജോയ് ചെയ്തിട്ട് വരിക ഹാപ്പി ജേർണി 🥰🥰🥰🥰 നിലാ ബേബിക്ക് ആന്റിയുടെ ചക്കരയുമ്മ😘😘😘😘
Singapore ❤️ ഞാൻ 4times പോയിട്ടുണ്ട്. പൊളി ആണ് 😘
You are a vibe. Traveling with kid is always a challenge. But you are doing a fantastic gig.
Vlog kanadapol vallare happy aayi 🥰🤩
Srini chettante familyude koode trip pokkune vloginj vendi waiting aanu🤩🥰
Pearly engenyund trip I think now it's going on is it so happy journey sechhi🥰🥰🥰🥰🥰🥰🥰🥰
Njan vicharichath thanne Pearley chechi paranj “ethra bedsheet undaavum” 😂 Superb video ❤
Waiting aayrnnuu❤❤❤❤
So happyyy
Nilummaa🥰🥰🥰
I dont know why may be because i am a mother of 2...i am able to understand each n every word that nilu baby is saying.... I understood one thing that the kids speak exactly the same way no matter where in kerala they are, the slang n language are the same😘😘😘😘
You are right 😍
സൂപ്പർ വീഡിയോ പേളി പക്ഷേ ശ്രീനിയേയും കൂടി കുറച്ചു കാണിക്കണം കുറച്ചു വരട്ടെ വീഡിയോ നല്ല ഭംഗിയുണ്ടാവും കാണാ
Amazing… it seems like I am in singapore❤️ Pearle waiting for next vlog… post ASAP🥰❣️
Feels like you have taken us with you to singapore..... Hope you and family had a great time there.....stay safe.... Lots of love... 💞💞💞💗💗
Please take sreenis parents also..Dubai trip was also the same..
Happy to c you All and very thankful to you my dear for the lovely explanation about Singapore. God bless you..sweet kisses 😘 😘 to neelu baby
Pearly chechi 💞 You three are always a bunch of positive vibes for me 🥰
Perly kutty... Pokkunath kandittu... Enikkum.. Povan kothiyavunnu..... May god blessss you... Zzzxuppprrr explanation... Powlichuu
Nilu vavey kanumbo enk edukkan thonnunnu😘😘😘😘😍😍😍❤️❤️ chakkara muth
Stunning look perly ❤️❤️ nilumma😘😘😘😘 love ur family.. sreeni ❤️❤️