How to become an Assertive Person? | Malayalam Self Development Video | Dr. Mary Matilda

Поделиться
HTML-код
  • Опубликовано: 29 авг 2024
  • Man is a social animal and Behavior plays an important role in man’s social life. According to the Oxford dictionary, Behavior is defined as the way in which one acts or conducts oneself, especially towards others. Studies have proven that there exists a relationship between Behavior and Attitude. Behavior is based on the attitude to self and to others. Hence our Attitude can have a strong influence over Behavior, which shapes up our interactions with others. There are 4 different kinds of attitudes to self and to others. Attitude to self can either be “I am OK” or “I am NOT OK”. Similarly, Attitude toward others can either be “YOU are OK” or “YOU are NOT OK”.
    Now, let's take the combinations of the above:
    1. “I am NOT OK, You are OK” - This type of attitude leads to what is called as ‘Passive Behavior’.
    2. “I am OK, You are NOT OK” - This type of attitude leads to what is called as “Aggressive Behavior’.
    3. “I am OK, You are OK” - This type of attitude leads to what is called as ‘Assertive Behavior’. This is a very productive and effective kind of Behavior which can build healthy relationships with others.
    In this self development video, Dr. Mary Matilda provides insights about Assertiveness, a behavioral skill which we can acquire by practice, and how to become an assertive person.
    #assertive #MaryMatilda #selfdevelopment #malayalammotivation #assertiveness #success
    Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (MSc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a Graduate in Law (LLB).

Комментарии • 139

  • @ausl1963
    @ausl1963 2 года назад +3

    Hi dear, എല്ലാം അറിയാം പക്ഷേ ഇതു പോലെ ചിരിച്ചുകൊണ്ട് ഉദാഹരണസഹിതമൊക്കെ രസകരമായി പറഞ്ഞുതരുമ്പോൾ സശ്രദ്ധം കേൾക്കാനും തോന്നുന്നു, ജീവിതത്തിൽ അതു പ്രാവർത്തികമാക്കാൻ ശ്രമിക്കണമെന്നും ആത്മാർത്ഥമായി ആഗ്രഹിക്കുകയുംചെയ്യുന്നു. മക്കളെയും ഭർത്തിനെയും ഒക്കെ ഇക്കാര്യം കേൾപ്പിക്കാനുംശ്രമിക്കാറുണ്ട്.മാറ്റം എല്ലാവരിലുംവന്നാലല്ലേ പ്രയോജനമുണ്ടാവുള്ളൂ.ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു .സ്നേഹത്തോടെ ലീന🥰

  • @minim2457
    @minim2457 2 года назад +5

    മേരി മാം വളരെയധികം ഗുണമുള്ളതും, പ്രയോജനമുള്ളതും ആയ മെസ്സേജ് ആണ് മമ്മിന്റേത്. എല്ലാം തന്നെ കാണാറുണ്ട്. ❤❤❤

  • @francisxavier1712
    @francisxavier1712 3 года назад +2

    ഡിയർ മാഡം,
    ഷിപ്പ് യാർഡിൽ നിന്ന് റിട്ടയർ ചെയ്ത എൻ്റെ ഒരു സുഹൃത്താണ് മാസത്തിൻ്റെ ഒരു വീഡിയോ എനിക്ക് അഴച്ചു തരുകയും മാഡത്തെ എനിക്ക് പരിചയപ്പെടുത്തുകയും ചെയ്തത്. അന്നു മുതൽ സ്ഥിരമായി ഞാൻ മാഡത്തിൻ്റെ വീഡിയോകൾ കാണുന്നു. എല്ലാം ഒന്നിനൊന്ന് മെച്ചം. എൻ്റെ ജീവിതത്തെ പരുവപ്പെടുത്തുന്നതിൽ അത് വളരെ സഹായിക്കുന്നു. ഒത്തിരി നന്ദി.

    • @marymatilda6080
      @marymatilda6080 3 года назад

      സുഹൃത്തിന്റെ പേരെന്താണ്? എന്റെ husband shipyard ലാണ് ജോലി ചെയ്തിരുന്നത്. പേര് മാത്യു K. T. ഇങ്ങനെ comment ബോക്സിൽ comments ഇടുന്നതു എനിക്ക് ഒത്തിരി പ്രചോദനം ആണെട്ടോ.

    • @francisxavier1712
      @francisxavier1712 3 года назад

      ആ സുഹൃത്തിൻ്റെ പേര് Ramesh Babu എന്നാണ്.അദ്ദേഹം മാഡത്തിൻ്റെ ഭത്താവിനോടൊപ്പം ഷിപ് യാർഡിൽ ജോലി ചെയ്തിരുന്നു.
      ഇനിയും ഇത്തരം പ്രജോദിപ്പിക്കുന്ന ഒത്തിരി വീഡിയോകൾ മാഡം ഇടുമെന്ന് പ്രതീക്ഷിക്കുന്നു. അതവഴി ധാരാളം ആളുകൾ ജീവിതവിജയം നേടട്ടെ! സസ്നേഹം

  • @rmharidas6973
    @rmharidas6973 3 года назад +9

    Very much impressive🙏 I remember my Boss while in service. He used to give full encouragement and support - Naturally the output from my side doubled. Evening he appreciate me in the presence of other staff. I value it more than a mere appreciation letter or a double increment. I still remember him even after 40 years.👍👍👍

  • @aryaasok2660
    @aryaasok2660 3 года назад +12

    Teacher nde favorite student avan kazhijathil I am proud. Nannayittund teacher very helpful. I got your message. But it was my mother's number.

  • @santhinips1576
    @santhinips1576 2 года назад

    ടീച്ചർ എന്താ ഒരു inspiration ഈ വീഡിയോ. ഞാൻ ഇ ങ്ങനെ പെരുമാറുന്ന ആളാണ്. ഇനിയും നന്നാക്കാൻ ശ്രമിക്കും 🙏

  • @winnerspoint8373
    @winnerspoint8373 2 года назад +1

    Personality development is an excellent art and science!
    Thank you for excellent explanation 👏

  • @rukminimooss9429
    @rukminimooss9429 2 года назад +3

    Ma’am, your talk is very very motivating.

  • @anjukurian7789
    @anjukurian7789 2 года назад +1

    Teacher, Whenever I listen a new video of yours , it keeps reminding me that it's still not late to start again. Your videos are like unboxing opportunities..
    Kore ishatam ❤️😊

  • @ushakoyiloth8741
    @ushakoyiloth8741 2 года назад

    വളരേ പ്രയോജനമുള്ള മെസ്സേജ് 👌👌

  • @renchurs6450
    @renchurs6450 2 года назад +3

    Sweet 🎤voice... And 💡MIND CHANGING conversation,👌👌

  • @sushamaps4940
    @sushamaps4940 2 года назад +1

    ഇത്രയും നാളുകളിൽ ഏതെങ്കിലും വീട്ടിൽ പോയാൽ ഞാൻ സ്ഥിരം പറയുന്ന വാക്കുകൾ ആണ് എനിക്ക് ചായയോ വെള്ളമോ എടുക്കാമോ എന്ന്... ഇതു കാരണം മറ്റുള്ളവർ എന്നെ ചോദ്യം ചെയ്യാറുണ്ട്.. ഒരു വീട്ടിൽ പോയാൽ ഇങ്ങനെ പെരുമാറാമോ... ഇത്രയും താഴ്ന്ന് സംസാരിക്കാൻ പാടില്ല.. എന്നൊക്കോ.. ഇത് കേട്ടപ്പോൾ ഞാൻ നടന്ന വഴി ശേരിയാണ് ...

  • @annajohn6002
    @annajohn6002 3 года назад +1

    ഒത്തിരി അഭിനന്ദനങ്ങൾ ഡിയർ മെറ്റിൽഡ.

  • @priyadarsinis3725
    @priyadarsinis3725 2 года назад +12

    ന്യായങ്ങൾക് എതിരായി സംസാരിക്കുമ്പോൾ എനിക്ക് വല്ലാതെ ദേഷ്യം വരും എന്റെ മുഖം അത് പ്രകടമാകും

  • @balkiisyasiin4524
    @balkiisyasiin4524 3 года назад +2

    Dear mam🙏ഞാൻ kmea കോളേജ് സ്റ്റുഡന്റ് ന്റെ parent ആണ്.. കഴിഞ്ഞ ദിവസം മീറ്റിംഗ് അറ്റൻഡ് ചെയ്തപ്പോൾ mein attraction mam ന്റെ speech ആയിരുന്നല്ലോ.. അതിനു മുൻപേ മോന്റെ മീറ്റിംഗ് നടക്കുന്ന സമയം ഈ speech ശ്രദിച്ചു.. അതു കൊണ്ട് തന്നെ ഫുൾ speech കേട്ടു.. Irunnupoyi❤🙏അപ്പോഴേ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ തീരുമാനിച്ചു.. ഓക്കേ mam thanks a lot🌹🙏🙏🙏

    • @marymatilda6080
      @marymatilda6080 3 года назад +1

      നല്ല വാക്കുകൾക്കു വളരെ നന്ദി. It means a lot to me. എല്ലാ വെള്ളിയാഴ്ചയും ഞാൻ video upload ചെയ്യാറുണ്ട്. എല്ലാ ആശംസകളും.

    • @balkiisyasiin4524
      @balkiisyasiin4524 3 года назад

      @@marymatilda6080 😍🙏

  • @annievx9816
    @annievx9816 3 года назад +3

    I am eagerly waiting for every Friday to hear your motivational message ❤️❤️❤️

  • @anniegeorgep1569
    @anniegeorgep1569 2 года назад +2

    Very good topic and well explained.I shared it with many.Thank you.

  • @omanaroy8412
    @omanaroy8412 3 года назад +1

    Yaa Mary mam yethra manoharam yethra Nalla message , valare nannayirikkunnu yellavarum yethu kettirennuvenghil thanks thanks thanks

    • @marymatilda6080
      @marymatilda6080 3 года назад

      Hai Omana thank you very much for watching my videos regularly.

  • @johnjinesh
    @johnjinesh Год назад +1

    What ever you said are right however it is deviated from the subject you were supposed to say about assertivness...I do recommend to stick with subject to get more useful...

  • @Jade_1401
    @Jade_1401 10 месяцев назад

    Thank you.Much needed.

  • @yesodharank7510
    @yesodharank7510 2 года назад +1

    Very informative.Thank you Teacher

  • @swapnaambarersh4865
    @swapnaambarersh4865 2 года назад

    Thanks madam. Orupade eshtamane madathinte samsaram.

  • @mehzanamolmehzana7559
    @mehzanamolmehzana7559 2 года назад +1

    Iam ok you are ok... Its my attitude 😍🤩😍

  • @anjanavarghese2203
    @anjanavarghese2203 2 года назад

    Sooper 🥳🥳

  • @remyakmkm9260
    @remyakmkm9260 4 месяца назад

    Thank you❤❤❤

  • @annievx9816
    @annievx9816 3 года назад +1

    Madam your speech gives a lot of positive energy

  • @thundathiljames2174
    @thundathiljames2174 2 года назад

    Very good lesson !

  • @sujasara6900
    @sujasara6900 2 года назад

    Very good message thank you very much madam

  • @prameelakumarivm9942
    @prameelakumarivm9942 3 года назад +2

    Super presentation 👍

    • @MaryMatilda
      @MaryMatilda  3 года назад +1

      Thank you very mch. If time permits please watch my videos regularly.❤❤🙏

  • @maryjacob3696
    @maryjacob3696 3 года назад +1

    Good tips can be put into practice.

  • @sunilsreedharan7491
    @sunilsreedharan7491 2 года назад +1

    Thanks teacher 🥰🥰🥰🥰

  • @salomykm4627
    @salomykm4627 3 года назад +1

    Thank you.Othiri eshtam❤️

    • @marymatilda6080
      @marymatilda6080 3 года назад

      ഈ വാക്കുകൾ ഒത്തിരി ഇഷ്ടം.

  • @unnikrishnanp1263
    @unnikrishnanp1263 12 дней назад

    Usuful

  • @jilnaremash6497
    @jilnaremash6497 Год назад +1

    Love u so much maam😘

  • @radhakrishnantirur7982
    @radhakrishnantirur7982 2 года назад

    Good Talk.....Thank You Mem.........

  • @jenyurikouth4984
    @jenyurikouth4984 2 года назад

    Good one. Its true. Thanks.

  • @rajesh2021knr
    @rajesh2021knr 2 года назад

    നന്ദി,👌

  • @anniecherian4766
    @anniecherian4766 2 года назад

    Super very useful I behave henceforth bear all these tips I. e. brief

  • @mathewkm6602
    @mathewkm6602 2 года назад

    Very good message

  • @Dragon_lilly22
    @Dragon_lilly22 Год назад

    Thankyou mam❤️❤️😊😊Ethile chila assertive qualities enikkund😊😊vitt poythu urappaayum njn practical aakkum❤️❤️Student teacher relationship lu enthukondanu teacher nu aanu importance kooduthal ennu mam parayaan reason entha?Avide student num equal importance elle? Students nte mental health nu oru value kodukkathe perumaarunna teachers ond.. So mutually respect oodu koodi avide 2 perkkum apo importance elle?

  • @worldofexperiments9280
    @worldofexperiments9280 3 года назад +2

    ❤️very good talk

  • @mohamedjaisaljaisal4235
    @mohamedjaisaljaisal4235 3 года назад +2

    Palavattam ketu
    Super

  • @gardentimes4301
    @gardentimes4301 2 года назад

    Love it! Thank you maa’m!

  • @beatresepaul3928
    @beatresepaul3928 2 года назад

    Thank you very much

  • @rakeshc2723
    @rakeshc2723 2 года назад

    Teacher ❤️ thank you

  • @bineethapbose337
    @bineethapbose337 3 года назад +1

    So much motivative

  • @sreedevimn2413
    @sreedevimn2413 2 года назад +1

    Thank u Mam How great U are ❤️

  • @vilasini8868
    @vilasini8868 2 года назад

    Very useful. Thank you mam

  • @mohanchandra9001
    @mohanchandra9001 2 года назад

    Thank you ❤

  • @jojikuruvilla7085
    @jojikuruvilla7085 2 года назад

    Thank you ma'am 💞

  • @subhamathew2559
    @subhamathew2559 3 года назад +1

    Very good thought❤️

  • @mlazer1375
    @mlazer1375 2 года назад

    It is so inspiring mam

  • @vinaysaras
    @vinaysaras 2 года назад

    Good thoughts

  • @lathahentry5669
    @lathahentry5669 3 года назад +1

    Very good topic Aunty

    • @marymatilda6080
      @marymatilda6080 3 года назад +1

      Hai Latha great to hear from you. Thank you..

  • @lizyouseph3104
    @lizyouseph3104 3 года назад +1

    Good message 👍

  • @santhakumarikm4028
    @santhakumarikm4028 2 года назад

    Good messege

  • @sreejithnair3704
    @sreejithnair3704 4 месяца назад

    എവിടൊക്കെയോ കേറി പൊള്ളുന്നു.... പക്ഷെ അതെ സമയം സന്തോഷവും തോന്നുന്നു....

  • @ancyancy590
    @ancyancy590 2 года назад

    Kure arivugal kitti teacher thanks

  • @ancysujil7227
    @ancysujil7227 Год назад

    Ummmmmaaaa nice video

  • @abilashakk5015
    @abilashakk5015 2 года назад

    ചേച്ചി നൈസ് ഇൻഫർമേഷൻ 🙏👌♥️

  • @KrishnaKumar-nq3sw
    @KrishnaKumar-nq3sw 2 года назад

    Very good 👍🏼

  • @shybaashok2251
    @shybaashok2251 2 года назад

    Good message 👌👌👍❤️

  • @shajikuruvidathu
    @shajikuruvidathu 9 месяцев назад

    👏👏👏

  • @aswathysabu1190
    @aswathysabu1190 3 года назад +1

    Hi Mam super vedio 👌👌👌🥰

  • @finiantony225
    @finiantony225 2 года назад

    Thanku mam

  • @sureshkonangath8225
    @sureshkonangath8225 2 года назад

    TEXT, thank you.

  • @salamchelamukk
    @salamchelamukk 3 года назад

    Attractive presentation 😍

  • @sarithamv858
    @sarithamv858 2 года назад +1

    ❤❤❤❤❤

  • @unnisabi
    @unnisabi 3 года назад

    Great ❤️

  • @padmajapk4678
    @padmajapk4678 2 года назад

    🙏🙏🙏

  • @sujithasureshbabusureshbab282
    @sujithasureshbabusureshbab282 2 года назад

    How husband should gv respect to his wife

  • @madhumt7621
    @madhumt7621 2 года назад +2

    ഓരോ സ്വഭാവത്തിന് ഓരോ
    ഇംഗ്ലിഷ് പേര് പറയുന്നു ഇതിൽ എന്ത് പഠിക്കാനിരിക്കുന്നു

  • @harilalreghunathan4873
    @harilalreghunathan4873 Год назад

    👍🙏

  • @athulyaajith3283
    @athulyaajith3283 2 года назад

    💓💓💓

  • @deepeshmv5427
    @deepeshmv5427 2 года назад

    Ithokke palapala sahacharyangalilaayi koodiyum kuranjum ellavarilum ille mam

  • @muthulakshmir6625
    @muthulakshmir6625 3 года назад +1

    👌

  • @miniminimini4927
    @miniminimini4927 2 года назад

    Uyarum kudum thorum basil karan pattilla

  • @girijar5974
    @girijar5974 2 года назад

    ഇപ്പോൾ അനുദിനം ഉപദേശകരുടെ എണ്ണം കൂടി കുടി വരുകയാണ് അതുപ്പോലെ കൊലപാതകങ്ങളും ആൽന്മഹത്യകളും കൂടി കൂടി വരുന്നു എല്ലാവരും ശ്രദ്ധിക്കുക

  • @geethasasidharan601
    @geethasasidharan601 3 года назад +1

    👍

  • @sreejaok1814
    @sreejaok1814 2 года назад

    💯 crrct

  • @anjanifrancis1663
    @anjanifrancis1663 3 года назад +1

    ❤️

  • @sheebasam7228
    @sheebasam7228 3 года назад +1

    🙏❤️

  • @rajithasaju2427
    @rajithasaju2427 2 года назад

    👍🏻

  • @Sarathmon24
    @Sarathmon24 3 года назад +1

    💚💚💚

  • @rashidakm7683
    @rashidakm7683 3 года назад

    👍❤️

  • @albinjohnson3803
    @albinjohnson3803 2 года назад +1

    😍😍😍🙏🙏🙏

  • @saflathpk4235
    @saflathpk4235 2 года назад

    👍🏻👍🏻👍🏻

  • @miniminimini4927
    @miniminimini4927 2 года назад

    Allam ullata man and. ..

  • @anilar7849
    @anilar7849 2 года назад

    Ge🍑/teacher nde lecture little difficult 🙄veendum kelkendivarum, tq

  • @remanarayananunni4247
    @remanarayananunni4247 2 года назад

    ❤️❤️❤️🌹

  • @sathiaprabhajayaraj5857
    @sathiaprabhajayaraj5857 2 года назад

    🥰

  • @shynijayaprakash2994
    @shynijayaprakash2994 2 года назад

    🙏🙏👍👍👍

  • @sureshkonangath8225
    @sureshkonangath8225 2 года назад +1

    Dr. പറയുന്ന കാര്യങ്ങൾ പ്രയോഗത്തിൽ വരുത്താൻ സ്വയം കുറേ ഗുണങ്ങൾ കൂടി ആവശ്യമാണ്. കേട്ടതു കൊണ്ട് മാത്രം എത്താൻ കഴിയില്ല.

  • @athulprasad4488
    @athulprasad4488 3 года назад +1

    Super miseee

    • @marymatilda6080
      @marymatilda6080 3 года назад +1

      അതുലിനെ കണ്ടില്ലല്ലോ എന്ന് കരുതി ഇരിക്കുകയായിരുന്നു.

    • @marymatilda6080
      @marymatilda6080 3 года назад +1

      Thank you very much.

  • @anu7982
    @anu7982 2 года назад

    Super 👍

  • @vipinanmattammal9923
    @vipinanmattammal9923 2 года назад

    ഒരിക്കലുമല്ല ,,,,,

  • @rajamnair8337
    @rajamnair8337 2 года назад

    മാഡം,
    കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു.
    Grain നിറയും തോറും നെൽമണി കുനിഞാണ് നിൽക്കുക എന്നത് എത്ര സത്യം!!
    എനിക്ക് ഒരു 9 വയസ്സുകാരനെ പഠിപ്പിക്കേണ്ട ചുമതല ഉണ്ട്.
    അമ്മുമ്മ ക്ക്‌ ശാസിക്കേണ്ട, തല്ലേണ്ട..
    ഈ പരീക്ഷക്കാലത്ത്,50/60pages റിവിഷൻ എടുക്കാൻ നല്ല tips തരാമോ.
    ഞാൻ educated ആണ്
    .jst Want better methods.. Thats all....

  • @amrithaaravindhakshan8244
    @amrithaaravindhakshan8244 3 года назад +1

    Super miss

  • @miniminimini4927
    @miniminimini4927 2 года назад

    Panam elltavan pinam kunja

  • @bindupsjayaprakash6792
    @bindupsjayaprakash6792 2 года назад

    👍