DAILY BLESSING 2024 JUNE 29/FR.MATHEW VAYALAMANNIL CST

Поделиться
HTML-код
  • Опубликовано: 29 сен 2024
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
    Anugraha Retreat Centre,
    Vaduvanchal, Wayanad

Комментарии • 9 тыс.

  • @awchiramel
    @awchiramel 3 месяца назад +89

    യേശുവേ മക്കളുടെ വിവാഹം നടക്കാത്തതിൽ വിഷമിക്കുന്ന എല്ലാ മാതാപിതാക്കളെയും സമർപ്പിക്കുന്നു... 🙏

  • @nicysebastian6805
    @nicysebastian6805 3 месяца назад +214

    എന്റെ യേശുവേ ജോലിയക്കായ് വിദേശത്തായിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിയ്ക്കുന്നു തടസം മാറ്റി കരുണയാകണേ പരിശുദ്ധമാവിനാൽ നിറയക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @BijeshBinoj-n9s
    @BijeshBinoj-n9s 3 месяца назад +19

    എന്റെ വീട് പണി പൂർത്തിയാക്കുന്നതിന്നു ഈശോയെ അനുഗ്രിക്കാന്നെ ആമേൻ 🙏🙏🙏🙏🙏

  • @reethammaashokan5385
    @reethammaashokan5385 3 месяца назад +47

    എന്റെ ഈശോയേ പാപികളായ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ. കൃപയായിരിക്കണമേ

  • @shesworld6372
    @shesworld6372 3 месяца назад +96

    എൻ്റെ ഈശോയെ സന്തോഷവും സമാധാനവും ആരോഗ്യവും നൽകി അനുഗ്രഹിക്കണമേ

  • @vimala800
    @vimala800 3 месяца назад +33

    എന്റെ ഈശോയെ വിവാഹ തടസ്സം നേരിടുന്ന എല്ലാ മക്കളെയും അനുഗ്രഹിച്ചു aashirvathikkeanam

    • @sosammasabu9243
      @sosammasabu9243 3 месяца назад

      Amen 🙏🙏🙏

    • @josephdasan1457
      @josephdasan1457 3 месяца назад

      🙏🙏🙏

    • @vimala800
      @vimala800 3 месяца назад +1

      ഈശോയെ എന്റെ മകന്റെ വിവാഹ തടസ്സം മാറ്റി അനുഗ്രഹിക്കേണമേ

    • @rachelsammathew2229
      @rachelsammathew2229 3 месяца назад

      Pray for our children also

  • @ashiksujith9827
    @ashiksujith9827 3 месяца назад +13

    ഈശോയെ എന്റെ മകന്റെ പഠന കാര്യത്തിൽ അവനെ സഹായിച്ചു അവന്റെ ബുദ്ധിശക്തിയെ പ്രകാശിപ്പിക്കേണമേ 🙏

  • @Unniyeshu
    @Unniyeshu 3 месяца назад +2

    ദൈവമേ കണ്ണീർ ഒഴിക്കുന്ന എല്ലാ പ്രിയപെട്ടവരെയും കാത്തു കൊള്ളണമേ 😊

  • @aaf2987
    @aaf2987 3 месяца назад +9

    ദൈവമേ മക്കളെ അനുഗ്രഹിക്കേണമേ 🙏🏻അങ്ങയുടെ ഇഷ്ടത്തിൽ വളർത്തനമേ 🙏🏻 മാതാ പിതാവിനെ അനുഗ്രഹിക്കേണമേ 🙏🏻... വിവിധ പ്രയാസങ്ങളിൽ നിന്ന് ഞങ്ങളെ കാത്തോളണേ തമ്പുരാനെ 🙏🏻

  • @jessinsamuel6142
    @jessinsamuel6142 3 месяца назад +70

    വചനം കേൾക്കുന്ന എല്ലാ മക്കളുടെയും ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കേണമേ നാഥാ.., നങ്ങളോട് കരുണ തോന്നണമേ 🙏🙏🙏🙏

  • @SmithaPrince-zm7jc
    @SmithaPrince-zm7jc 3 месяца назад +72

    യേശു നാഥ എൻ്റെ മകനെ ആപത്ത് അപകടങ്ങൾ രോഗങ്ങളിൽ നിന്നെല്ലാം എൻ്റെ ഈശോയുടെ സംരക്ഷണത്തിൽ എപ്പോഴും കാത്ത് കൊള്ളണമേ ആമ്മേൻ🙏🙏🙏

  • @tintunimal4413
    @tintunimal4413 2 месяца назад +1

    തലമുറ ശാപങ്ങളിൽ നിന്നും മാരക രോഗങ്ങളിൽ നിന്നും എന്റെ കുഞ്ഞുമക്കളെ കാത്തുകൊള്ളണമേ... ഞങ്ങളെ എല്ലാവരെയും അങ്ങേ കൈകളിൽ സമർപ്പിക്കുന്നു.. അങ്ങു ഞങ്ങളെ കാത്തുസംരക്ഷിക്കണമേ.. 🙏🏻🙏🏻🙏🏻🙏🏻

  • @minibabu5714
    @minibabu5714 3 месяца назад +220

    ഈശോയെ എല്ലാ കുടുംബങ്ങളുടെയും നിയോഗങ്ങൾ അവിടുന്ന് സ്വീകരിച്ച് അനുഗ്രഹിച്ച് ആശീർവദിക്കണമേ കർത്താവേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ ഈശോയെ ഞങ്ങളുടെ എല്ലാ മേഖലകളിലും അങ്ങ് ഇടപെടണമേ🙏🙏🙏🙏🙏🙏🌹

  • @marypaul5173
    @marypaul5173 3 месяца назад +502

    ദൈവമേ കഠിനവേദന അനുഭവിക്കുന്ന എല്ലാ മക്കളെയും ആശ്വസിപ്പിക്കണം

    • @leorajan4648
      @leorajan4648 3 месяца назад

      Achen paranja oro vajanagalal njagale anugrahikkaname

    • @pen_and_ink6831
      @pen_and_ink6831 3 месяца назад +3

      Amen

    • @mollypunnoor9312
      @mollypunnoor9312 3 месяца назад +1

      Amen 🙏🙏🙏🙏🙏🙏

    • @salymathew7777
      @salymathew7777 3 месяца назад +1

      എനിക്ക് കൂടി മറ്റും എല്ലവർക്കു സൗഖയൂ. സമാധാനവ് തരുണമ്മ യേശുപ്ച്ചു 🙏🏻🙏🏻🙏🏻✝️💐

    • @thresiammascaria8984
      @thresiammascaria8984 3 месяца назад +1

      🙏🙏🙏

  • @simidavies1208
    @simidavies1208 3 месяца назад +8

    യേശുവേ, ജോലിയില്ലാത്ത മക്കളെ പ്രത്യേക സമർപ്പിക്കുന്നു, അവരെ അനുഗ്രഹിക്കണമേ അവരോട് കരുണയായിരിക്കണമേ. വിവാഹപ്രായമായിട്ടും യോജിച്ച ജീവിതപങ്കാളിയെ ലഭിക്കാത്ത മക്കളെ സമർപ്പിക്കുന്നു, അവരെ അനുഗ്രഹിക്കണമേ അവരോട് കരുണയായിരിക്കണമേ. ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @wilsonvarkey56
      @wilsonvarkey56 3 месяца назад

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @shinushaji461
      @shinushaji461 3 месяца назад

      Appaaa ee vachanthodecherthu prarthikunu🙏🙏🙏appaaa anughrhikanme🙏🙏🙏

  • @jenytitus4913
    @jenytitus4913 3 месяца назад +2

    ഈശോയെ നല്ലൊരു ജോലി ലഭിക്കുവാൻ അനുഗ്രഹിക്കണേ.എത്ര ശ്രമിച്ചിട്ടും പരാജയപ്പെട്ടു പോകുന്നു.എഴുതിയിട്ടുളള പരീക്ഷയും ഇൻറ്റർവൂയിൽ നിന്നും നല്ലൊരു ജോലി ലഭിക്കുവാൻ ഈശോയെ അനുഗ്രഹിക്കണേ.

  • @reenasibi407
    @reenasibi407 3 месяца назад +34

    എന്റെ കർത്താവെ എന്റെ ബാക്ക് പെയിൻ മാറ്റി തരണമേ വേദന കൊണ്ട് ഇരിക്കാനും കിടക്കാനും പറ്റുന്നില്ല എന്റെ ഈശോയെ എന്റെ കൂടെ ഉണ്ടാവണമേ എല്ലാ അസുഖവും മാറ്റിത്തരാണമേ അസുഖമുള്ള എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ എല്ലാ മക്കളുടെയും രോഗങ്ങൾ മാറ്റി അവരെ അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @AnnieGeorge-vc4cc
    @AnnieGeorge-vc4cc 3 месяца назад +21

    ഈശോയെ എല്ലാവരോടും സൗമ്യമായി പെരുമാറുവാനുള്ള കൃപ ചൊരിയണമെ ആമേൻ

  • @leelammaabraham6873
    @leelammaabraham6873 3 месяца назад +6

    എന്റെ കര്‍ത്താവേ എന്റെ ദെെവമേ സാമ്പത്തിക കടബാധൃതകളില്‍ നിന്ന് ഞങ്ങളെ രക്ഷിക്കണമേ ,സമാധാനം നല്‍കി അനുഗ്രഹിക്കണമേ ❤❤❤❤❤❤❤❤❤❤❤❤❤

  • @keerthanak3076
    @keerthanak3076 3 месяца назад +1

    എന്റെ ഈശോയേ പാപങ്ങൾ ക്ഷമിച്ച് അനുഗ്രഹിക്കണമേ✝️✝️🙏🙏❤️❤️

  • @jubysiby289
    @jubysiby289 3 месяца назад +12

    കടബാധ്യത മൂലം കഷ്ടപ്പെടുന്ന എല്ലാ കുടുംബങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്നു

  • @ranikshaji
    @ranikshaji 3 месяца назад +19

    യേശുവേ ഇന്ന് ഞങ്ങളുടെ എല്ലാം കാര്യം ങ്ങളിലും അവിടുന്നു കൂടെയിരുന്നു സഹായിക്കണമേ അനുഗ്രഹിക്കേണമേ ആമേൻ amen🙏🙏🙏

  • @sinigeorge301
    @sinigeorge301 3 месяца назад +98

    കർത്താവെ എന്റെ മകൾ നീനുവിന് തിങ്കൾ എക്സാം തുടങ്ങും അനുഗ്രഹിക്കണമേ പരീക്ഷ എഴുതുന്ന എല്ലാ കുട്ടികളും വിജയിക്കാൻ അനുഗ്രഹിക്കണമേ മകളുടെ തലവേദന മാറ്റി കാത്തു രക്ഷിക്കണമേ സിമ്പയുടെ എല്ലാ അസുഖവും മാറ്റി ഭക്ഷണം കഴിക്കാൻ അനുഗ്രഹിക്കണമേ ആമ്മേൻ

  • @paulivarghese2090
    @paulivarghese2090 3 месяца назад +1

    ഈശോയെ ഒരുപാട് വേദനിക്കുന്ന എന്റെ മേലും എന്റെ മക്കളുടെ മേലും കൃപ തോന്നണമേ, എന്റെ ചേട്ടന്റെ ആത്മാവിനെ സ്വർഗത്തിൽ കൊണ്ട് പോകണമേ

  • @aradhyanb5724
    @aradhyanb5724 3 месяца назад +212

    യേശുവേ രോഗത്താൽ വിഷമിക്കുന്ന എല്ലാവരേയും പ്രത്യേകമായി ക്യാൻസർ രോഗത്താൽ വിഷമിക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണെ അവർക്ക് ആശ്വാസം കൊടുക്കണ്ടേ🙏🙏🙏

    • @dhanalakshmidhanalakshmi5186
      @dhanalakshmidhanalakshmi5186 3 месяца назад +1

      Amen 🙏 🙏

    • @leelammathomas5287
      @leelammathomas5287 3 месяца назад

      Amen. 🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🌹🌹🌹🌹🌹

    • @julietgeorge1305
      @julietgeorge1305 3 месяца назад

      Amen

    • @josephchako7125
      @josephchako7125 3 месяца назад

      ആമ്മേൻ കർത്താവെ രോഗ ശാന്തി നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🛐🛐🛐

    • @salymathew7777
      @salymathew7777 3 месяца назад

      ആമ്മേൻ 🙏🏻🙏🏻🙏🏻✝️💐

  • @aksas3369
    @aksas3369 3 месяца назад +23

    ഈശോയെ ഈ ദിവസം അനിഗ്രഹിക്കണമേ അപ്പാ.. നല്ലൊരു ഭാവി തരണമേ കർത്താവേ... കുടുംബത്തെ സമർപ്പിക്കുന്നു അപ്പാ.. ജിതിൻ ചേട്ടനെ സമർപ്പിക്കുന്നു അപ്പാ.. കാത്തു കൊള്ളണമേ...

  • @jayaroy4632
    @jayaroy4632 3 месяца назад +12

    എന്റെ കർത്താവേ എന്റെ കുടുംബത്തിലും അത്ഭുതകരമായ മാറ്റങ്ങൾ വരുത്തണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 മക്കളുടെ വിശ്വാസം വർദ്ധിപ്പിക്കേണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 യേശുവേ നന്ദി🙏🏻 യേശുവേ നന്ദി🙏🏻 യേശുവേ നന്ദി🙏🏻🙏🏻🙏🏻:🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Unniyeshu
    @Unniyeshu 3 месяца назад +1

    ദൈവമേ ellamakkalayum അശ്വസിപ്പിക്കേണമേ... ന്റെ സുഹൃത്തിനെ സൂയിസൈഡ് ഇൽ നിന്നും കടത്തിൽ നിന്നും മോചിപ്പിക്കണേ ന്റെ തമ്പുരാനെ 🙏🏻

  • @crazyaldrin5844
    @crazyaldrin5844 3 месяца назад +5

    സന്തോഷം സമാദാനം സ്‌നേഹം എല്ലാം നൽകി ഈ ലോകത്തു ഉള്ള എല്ലാ മക്കളെയും അപ്പാ അനുഗ്രഹിക്കണേ

  • @abrahamkuriakose2792
    @abrahamkuriakose2792 3 месяца назад +4

    നല്ല ജോലി അന്വേഷിക്കുന്ന എല്ലാ മക്കൾക്കും നല്ല ജോലി കൊടുത്ത് അനുഗ്രഹിക്കേണമേ. ആമേൻ 🙏🙏🙏🙏🌹🌹🌹

  • @SebinGeorge-e6l
    @SebinGeorge-e6l 2 месяца назад +1

    Esho Enteum Arshaude vivaha thadasam matename Amen

  • @divyusojan5373
    @divyusojan5373 3 месяца назад +30

    എന്റെ യേശുവേ എന്റെ എല്ലാ നിയോഗങ്ങളും സാധിച്ചു തരണമേ ✝️l🙏🏻കയിവെടിയല്ലേ നാഥാ ✝️🙏🏻🙏🏻

  • @littyshaji9414
    @littyshaji9414 3 месяца назад +12

    യേശുവേ ഞങളുടെ മക്കളെ അങ്ങേക്ക് സമർപ്പിക്കുന്നു മക്കളുടെ വിദ്യാഭ്യാസം ജോലി കൂട്ടുകാർ സഹപ്രവർത്തകർ അയൽക്കാർ ബന്ധുക്കൾ ഈ മേഖലയിൽ യേശുവേ അങ്ങ് കൂടെ ഉണ്ടാകേണമേ 🙏🙏🙏എല്ലാ ദുഷ് പ്രവർത്തികളിൽ നിന്ന് കാത്തു കൊള്ളേണമേ 🙏🙏🙏ചീത്ത കൂട്ടിൽ നിന്ന് കാത്തുകൊള്ളേണമേ 🙏🙏🙏അവരുടെ കൂടെ ഉണ്ടാകേണമേ 🙏🙏🙏

  • @jincujinci9600
    @jincujinci9600 3 месяца назад +3

    ഈശോയെ ബിജുവിന് എന്നോടുള്ള തീഷ്യം മാറ്റാണമേ സ്നേഹിക്കുവാൻ കൃപ കൊടുക്കണമേ 🙏🙏

  • @Laisamma-me2sf
    @Laisamma-me2sf 3 месяца назад +5

    Karthave Makkalil Kaniyename Niyogangal Sathichu Tharename Amen

  • @sulekhabaiju8644
    @sulekhabaiju8644 2 месяца назад +1

    ഈശോയെ നന്ദി ഈശോയെ സുതുതി

  • @babufrancis7532
    @babufrancis7532 3 месяца назад +30

    യേശുവെ ഞങ്ങളുടെ മകൻ ഹെയ്ഡൻ്റെ അലർജിയും ചുമയും മാറ്റി തരണേ. യേശുവെ നന്ദി യേശുവെ സ്തുതി യേശുവെ മഹത്യം ഹല്ലേലുയ ഹല്ലേലുയ

  • @DelmaJose-wz5bs
    @DelmaJose-wz5bs 3 месяца назад +4

    ഈശോയെ എന്റെ അപേക്ഷകൾ ഉപേക്ഷിക്കല്ലേ ആമേൻ ❤❤❤

  • @bindujohn2595
    @bindujohn2595 3 месяца назад +1

    എന്റെ സഹോദരിയുടെ മകന് പഠിക്കുവാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കുന്നു.

  • @valsammajossy4807
    @valsammajossy4807 3 месяца назад +7

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന യേശുവേ മഹത്വം Hallelujah hallelujah hallelujah Amen 🙏🙏

  • @ShibyJohnson-ge8br
    @ShibyJohnson-ge8br 3 месяца назад +7

    മാതാവേ ഡെയിലി ബ്ലെസ്സിംഗ് ലൂടെ വചനം കേൾക്കുന്ന മക്കളെയും സമർപ്പിക്കുന്നു പ്രത്യേകിച്ച് വിദേശത്ത് പോകാൻ ആഗ്രഹിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു മാതാവേ വിസ തടസ്സങ്ങളൊന്നും കൂടാതെ പോകുവാൻ അമ്മേ മാതാവേ അമ്മ സഹായിക്കണമേ അമ്മയുടെ കരങ്ങൾ ഈ മക്കളുടെ മേൽ നീട്ടണമെ മാതാവേ ലോണെടുത്തും കടം മേടിച്ച മാണ് മാതാവേ മക്കൾ പോകുവാൻ ആഗ്രഹിക്കുന്നത് അമ്മയുടെ സംരക്ഷണം എപ്പോഴും എവിടെയും മക്കളോട് കൂടെ ഉണ്ടാകണമേ

  • @Ponnufighter
    @Ponnufighter 3 месяца назад

    എന്റെ സങ്കടവും സ്വപ്നവും ഒന്നാണ് എന്നു അറിയുന്ന ഈശോയെ...നീ ഇടപെട്ടു എന്നെ സഹായിക്കണേ 🙏🏻

  • @shalufrancis3265
    @shalufrancis3265 3 месяца назад +14

    ഈശോയെ ജർമ്മൻ പരീക്ഷ പാസാകാനുള്ള അനുഗ്രഹം നൽകണമേ. തടസ്സങ്ങൾ എല്ലാം പരിഹരിച്ച് ജർമ്മനിക്ക് പോകാനുള്ള അവസരം അങ്ങ് തുറന്ന് തരണമേ. ഈശോയെ കൈവിടല്ലേ🥺🥺🥺🙏🙏🙏
    സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന ഓരോ മക്കളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏

  • @BabyMV-xw2eu
    @BabyMV-xw2eu 3 месяца назад

    കർത്താവേ എന്റെ അമ്മയുടെ ശ്വാസംമുട്ട് മാറ്റിത്തരേണമേ

  • @JoicyAntony-z3m
    @JoicyAntony-z3m 3 месяца назад

    ഈശോയെ എന്റെ സങ്കടങ്ങളൊക്കെ കാണുന്നില്ലേ എന്റെ കഴുത്ത് വേദന സുഖപ്പെടുത്തണമേ🙏🙏🙏🙏🙏🙏🙏🙏🙏

  • @josephco7228
    @josephco7228 3 месяца назад +9

    ഈശോയെ മക്കളുടെമേൽ കുടുംബത്തിന്റെമേൽ കരുണയായിരിക്കണമേ, കൃപയായിരിക്കണമേ 🙏🙏

  • @Ponnufighter
    @Ponnufighter 3 месяца назад

    ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇതുവരെയും തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി നിന്റെ അനുഗ്രഹം എന്നും ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണമേ 🙏🏻🙏🏻 ആമേൻ 🙏🏻🙏🏻

  • @troll._mallu-ge4kl
    @troll._mallu-ge4kl 3 месяца назад +36

    എന്റെ ഈശോയെ അടുത്തമാസം എനിക്ക് വിസ കിട്ടണം യാതൊരു തടസ്സവും കൂടാതെ വിസ കിട്ടണമേ അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ വിശുദ്ധ അമ്മേ amen✝️✝️✝️

    • @mathewabraham8564
      @mathewabraham8564 3 месяца назад

      Amen. Amen. Amen. Amen. Amen. Amen. Amen. Amen. Amen

  • @AnithaThomas-fo4qv
    @AnithaThomas-fo4qv 3 месяца назад

    ഈശോയെ എന്റെ മകൻ എബിന് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ..🙏🙏🙏🙏🙏🙏🙏💛💛💛💛💛💛💛💛

  • @Reessammavarghese-em1ts
    @Reessammavarghese-em1ts 3 месяца назад +11

    എന്റെ ഈശോയെ ഇന്ന് 30 ാം തീയതി ഒന്നാംതീയതി പുതിയ ജോലിക്ക് കയറണം എന്ന വിചാരിക്കുന്ന എല്ലാമക്കളെ സമർപിക്കന്നു അനുഗ്രഹിക്കേന്ന മേ ആമേൻ❤❤❤❤❤❤

  • @maggiejoseph9528
    @maggiejoseph9528 3 месяца назад

    ഈശോയെ എന്റെ രണ്ടു കാലിന്റെയും വേദന മാറ്റിത്തരേണമേ

  • @ranijaison3455
    @ranijaison3455 3 месяца назад

    Esuve daily blessingil pankedukkunna ellavareyum anugrahilaname Amen 💖💖💖💖

  • @mariyamjoseph8733
    @mariyamjoseph8733 3 месяца назад

    Ente mathapithakkaleyum jeevithapangaliyeyum kathukollanamme Amen 🙏🙏

  • @riyajijo6736
    @riyajijo6736 2 месяца назад

    Ente eeshoyeee...nte kudumbathil vannu poyitulla Ella paishachika shakthiyum neeki kalanju .enjeyum ente kudumvatheyum anugrahikaname ....amen

  • @soane04
    @soane04 3 месяца назад

    എന്റെ കർത്താവേ പെട്ടെന്ന് തന്നെ വിസ വരാൻ അങ്ങ് തൊട്ട് അനുഗ്രഹിക്കേണമേ തമ്പുരാനെ🙏❤️

  • @cousinsblock9618
    @cousinsblock9618 3 месяца назад +4

    യേശുവേ എൻറെ മക്കളെയും രക്ഷിക്കേണമേ പരിശുദ്ധാത്മാവേ എഴുന്നള്ളി വന്ന് എന്നെ എൻറെ കുടുംബത്തെ കൈപിടിച്ചു

  • @lincyjoe373
    @lincyjoe373 3 месяца назад +1

    Daivamae oru kunjinu vendy prathickunnu

  • @rubysanu3190
    @rubysanu3190 3 месяца назад

    പപ്പയെ സമർപ്പിക്കുന്നു യേശുവേ.. രോഗവസ്ഥ മാറ്റി പൂർണ സൗഖ്യമാക്കണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏

  • @plasserygeorge9656
    @plasserygeorge9656 3 месяца назад

    Ente magalude vivaham daivanugrahathal നന്നായി നടന്നതിന് നന്ദി നന്ദി ❤❤❤❤❤❤❤❤

  • @subithakishor4819
    @subithakishor4819 3 месяца назад

    എന്റെ യേശുവേ എനിക്ക് ഒരു നല്ല ഡ്യൂട്ടി വരേണമേ. എന്നെ ചെക്കിങ്ങിൽ നിന്നും സംരക്ഷിച്ചു കാത്തുകൊള്ളണമേ. ഇപ്പോൾ ഞാൻ ഒരു ഡ്യൂട്ടിക്ക് കൊടുത്തിട്ടുണ്ട് അത് ശരിയാകണമേ എന്റെ യേശുവേ 🙏🙏🙏🙏🙏🙏🙏

  • @SindhuK-b6l
    @SindhuK-b6l 2 месяца назад

    യേശുവേ സിദ്ധാർഥ് ടു മാർ അവന്റെ മനസിന് സമാധാനം കൊടുക്കണമേ ആമേൻ

  • @parvathikp-kq1nx
    @parvathikp-kq1nx 3 месяца назад

    വീടിന്റെ കട ബാധ്യതയിൽ നിന്ന് രക്ഷിക്കണമേ യേശുവേ...

  • @jinigeorge542
    @jinigeorge542 3 месяца назад

    ജർമൻ പഠിക്കുന്ന എന്റെ മകൻ അലനെ ഈശോയെ അനുഗ്രഹിക്കണ്മ 🙏🏼🙏🏼🙏🏼🙏🏼

  • @jessyjoseph1732
    @jessyjoseph1732 3 месяца назад

    യേശുവേ എന്റെ രക്തത്തിലെ protein അളവ് നോർമൽ ആക്കി തരണമേ 🙏🏻🙏🏻

  • @thresiapj9918
    @thresiapj9918 3 месяца назад

    എൻ്റെ ചേട്ടായിക്ക് കരളിന് രോഗമാണ് മഞ്ഞപ്പിത്തത്തിൻ്റെ ആരംഭവും ഈശോയെ ചേട്ടായിനെ ചേട്ടായിടെ എല്ലാ രോഗങ്ങളിൽ നിന്നും പൂർണ്ണമായി വിടുതൽ നൽകണേ

  • @juliejosekutty7113
    @juliejosekutty7113 3 месяца назад

    Yesuve ende jeevithate angu kaipidich angayude oppam nirthi ende jeevithate anugrahikane

  • @jayabinduc5428
    @jayabinduc5428 3 месяца назад

    Eshoye ente makane anugrahikaname Amen🙏🙏🙏

  • @SissyT-n8f
    @SissyT-n8f 3 месяца назад

    ഈശോയെ എന്റെ വീട്ടിൽ മരം വീണു ഒരു ആപത്തും ഇല്ലാതെ ഞങ്ങളെ സംരഷിച്ചതിനെ നന്ദി ബാത്‌റൂമിൽ മേൽക്കൂര നഷ്ടം ആയി അതു പുറത്തീകരിക്കാൻ യേശുവേ അങ്ങെ ഇടയകേണമേ ആമേൻ

  • @maggiejoseph9528
    @maggiejoseph9528 3 месяца назад

    എന്റെ പിതാവേ കുര്യാക്കോസ്ന്റെ ജീവിതത്തിൽ ഇടപെടണമേ

  • @KrishnaL-nl1bb
    @KrishnaL-nl1bb 3 месяца назад

    കർത്താവെ ഞങ്ങളുടെ കടമെല്ലാം തീർക്കാൻ ഒരു മാർഗം കാണിച്ചു തരണേ കർത്താവെ രക്ഷിക്കണേ 🙏🙏🙏

  • @MercykuttyThomas-zw6jj
    @MercykuttyThomas-zw6jj 2 месяца назад

    Eshoye mathave madyapanikalaya Ella makkaleyum samarpikkunnu athilninnumviduthal nalkaname anugrahikkaname ammen.

  • @alicethomas7007
    @alicethomas7007 3 месяца назад

    Yesuve ente ammade kalinu vedhana matti kodukkaname Amen 🙏🙏🙏

  • @jessytomichan1932
    @jessytomichan1932 3 месяца назад

    Yesuvae Rojimon healthy aakanulla kripa koduth anugrehikkanamae🙏🙏🙏

  • @RadhaA-wi6kc
    @RadhaA-wi6kc 3 месяца назад

    ഈശോയേ മോനെ പൂര്‍ണ്ണമായി suhapeduthename 🙏

  • @reethammaashokan5385
    @reethammaashokan5385 3 месяца назад

    എന്റെ ഈശോയേ എന്റെയും ഭർത്താവിന്റെയും മക്കളുടെയും സന്ദീപിന്റെയും രോഗങ്ങളും തീരാവ്യാധികളും മാരകരോഗങ്ങളും ശാരീരികവും മാനസികവുമായ എല്ലാ അസ്വസ്ഥതകളും പീഢകളും സഹനങ്ങളും അങ്ങേക്ക് സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു. ഞങ്ങൾക്ക് സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @Thakkudu657
    @Thakkudu657 3 месяца назад

    അലൻ അജസ് അനീറ്റ റോസ്മരിയ എന്നീ മക്കളെ സമർപ്പിക്കുന്നു 🙏🙏🙏

  • @AshtamiNS-r5x
    @AshtamiNS-r5x 3 месяца назад

    Yesuve ende sajodarande oeration nadakkan sahayikkane appa appa amen

  • @AshlyJoshy-mw2wf
    @AshlyJoshy-mw2wf 3 месяца назад

    എന്റെ ഈശോയെ എന്റെ കുടുംബത്തിന്റെ കടം മാറ്റി അനുഗ്രഹിക്കേണമേ എന്റെ ഈശോയെ നഴ്സിംഗ് പഠിക്കാൻ ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ ഒള്ള കോളേജിൽ നഴ്സിംഗ് പഠിക്കാൻ അഡ്മിൻ നൽകി അനുഗ്രഹിക്കേണമേ അതിന് വേണ്ട പയിസ ഒക്കെ തന്നെ അങ്ങ് സഹായികേണമേ ആമേൻ എന്റെ ഈശോയെ എല്ലാം സകടകളും അങ്ങ് മാറ്റി അനുഗ്രഹിക്കേണമേ ആമേൻ

  • @sushaullas2772
    @sushaullas2772 3 месяца назад

    Ente karthave njn pretheekshayode kittum ennu vicharikkunnu Paisa enikku innu kittane karthave kaividalle ente makkaleyum kudumbatheyum kakkane ente chettayineyum kudumbatheyum rekshikkane kaividalle njngale amen amen amen

  • @GilnaLijo-rs5wq
    @GilnaLijo-rs5wq 2 месяца назад

    Ente esoye ente vayaru vedhena mattithernme anugerhikernme katthukollernme karunaudakernme

  • @Unniyeshu
    @Unniyeshu 3 месяца назад

    ഷീജ ചേച്ചി യുടെ മോനെ എത്രയും പെട്ടെന്ന് തിരികെ കൊടുക്കണമേ

  • @sheejasaju-m5e
    @sheejasaju-m5e 3 месяца назад

    യേശുവേ എന്റെ മകന്റെ അഡ്മിഷന് വേണ്ടിയും. എന്റെ കുടുംബത്തിന്റെ എല്ലാ നിയോഗവും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @Elizabuth-
    @Elizabuth- 3 месяца назад

    Eeshoye B1 Exam resultinum, mattu exam resultinum waitcheyyunna ellamakkaleyum samarpikkunnuu... 🙏🙏🙏🙏 eeshoye just pass athre aagrahikkunnullu 🙏🙏🙏🙏passakkitharane Nadhaa🙏🙏🙏🙏

  • @reejajames2197
    @reejajames2197 3 месяца назад +7

    എന്റെ ഈശോയെ എന്റെ മക്കളെ അങ്ങ് ആശിർവ്ദിച്ചു അനുഗ്രഹിക്കണമേ

  • @sophishiju4809
    @sophishiju4809 3 месяца назад +7

    ഈശോയെ വിനോജിന്റെ കരളിന് ജീവൻ നല്കണമേ, മക്കളെ അനുഗ്രഹിക്കണമേ ജ്ഞാനത്താൽ നിറയ്ക്കണമേ ശത്രുക്കളിൽ നിന്ന് രക്ഷിക്കണേ 🙏😭

  • @JincyJames-s5n
    @JincyJames-s5n 3 месяца назад +166

    എന്റെ ഈശോയേ ലോകം മുഴുവനും ഉള്ള എല്ലാ മദ്യപാനികളെയും അവിടുത്തെ തിരു രക്തം കൊണ്ട് കഴുകണമേ അവർക്ക് മാനസാന്തരം തരണമേ 🙏🙏🙏🙏🙏

  • @dencythomas6783
    @dencythomas6783 3 месяца назад

    യേ ശു വേ നന്ദി യാത്രയിൽ ആ കാൻ പോകുന്ന മക്കളെ എല്ലാം വരേയും അനുഗ്രഹിക്കനമേ

  • @sheejasamuel6925
    @sheejasamuel6925 3 месяца назад

    യേശുവേ അടിയങ്ങൾക്ക് ഉണ്ടാകുന്ന നിന്ദ യിൽനിന്നും കാക്കണമേ 🙏

  • @shinamathomas7326
    @shinamathomas7326 3 месяца назад +142

    ഈശോയെ ഇന്ന് ഞങ്ങളുടെ ഭവനത്തെയും മക്കളുടെ ഭവനത്തെയും അനുഗ്രഹിച്ചു ചേർത്ത് പിടിക്കണമേ 🙏

  • @soumyasaji7966
    @soumyasaji7966 3 месяца назад +69

    യേശുവേ എന്റെ മക്കളിൽ പരിശുദ്ധാത്മാവ് നിറഞ്ഞ നല്ല മക്കളായി വളരണമേ. അവരുടെ വിജയങ്ങൾക്ക് നന്ദി പറയുന്നു. വിദേശത്തേക്ക് പോകാനുള്ള വിദേശത്തേക്ക് പോകാനുള്ള മകൾക്ക് അതെല്ലാം ശരിയാക്കി തരണമേ. 🙏🏻🙏🏻🙏🏻

  • @ANSAMMABENNY
    @ANSAMMABENNY 3 месяца назад +145

    ഈശോയെ മോളുടെ ഉദരസംബന്ധമായ എല്ലാ മാറാരോഗങ്ങളും പൂർണമായും സുഖപ്പെടുത്തുന്നതിനും ഡയാലിസിസ് നിർത്തി തരുന്നതിനും പരിശുദ്ധാത്മാവിനാൽ നിറയാൻ വേണ്ടി എന്റെ മോൾക്ക് വേണ്ടി പ്രാർത്ഥന യാചിക്കുന്നു

  • @abineliasjacob589
    @abineliasjacob589 3 месяца назад +52

    യേശുവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ എന്റെ കുടുംബത്തിൽ ശാന്തിയും സമാധാനവും നൽകണമേ എന്റെ മക്കളെ കാത്തുകൊള്ളണമേ

  • @shobabenny1487
    @shobabenny1487 3 месяца назад +157

    എന്റെ ഈശോയെ എന്റെ നിയോഗങ്ങളും സങ്കടങ്ങൾളും അങ്ങേ തിരുമുൻപിൽ സമർപ്പിക്കുന്നു 🙏🙏🙏

    • @MaryThomas-v8j
      @MaryThomas-v8j 3 месяца назад

      പരിശുദ്ധിയുടെ. ആത്മാവ് വരേണമേ esoue വരേണമേ അബ്ബ

  • @stellajoyjoy9727
    @stellajoyjoy9727 3 месяца назад +86

    കർത്താവെ മാനസികമായും ശാരീരികമായും വേദനയിൽ കൂടി കടന്നുപോകുന്ന എല്ലാവരെയും സമർപ്പിക്കുന്നു🙏 കർത്താവെ പ്രഭാതത്തിൽ അങ്ങയുടെ കാരുണ്യം കൊണ്ട് ഞങ്ങളെ സംപ്രിപ്തരാകാണമേ ഞങ്ങളുടെ ആയുഷ്കാലം മുഴുവൻ ഞങ്ങൾ അനന്ദിച്ചുല്ലസിക്കട്ടെ ആമേൻ 🙏

  • @BinduPv-t7m
    @BinduPv-t7m 3 месяца назад +46

    യേശുവേ അപ്പാ കടബാധ്യതയിൽ നിന്നും എന്റെ കുടുംബത്തിനെ രക്ഷിക്കേണമേ പൈശാചിക ബന്ധനങ്ങളിൽ നിന്ന് എന്റെ കുടുംബത്തിനെ കാത്തുരക്ഷിക്കേണമേ ശാന്തിയും സമാധാനവും നൽകി അനുഗ്രഹി കേണമേഅപ്പാ 😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @ajigeorge6413
      @ajigeorge6413 3 месяца назад

      🙏🙏🙏

    • @rachelpjose3730
      @rachelpjose3730 3 месяца назад

      കുടുംബമായി anugrahikkane.ഒരു ഭാര്യഭർതൃ ബന്ധം തകരുമ്പോൾ ദൈവസിംഹാസനം ഇളകും എന്നാണല്ലോ,ബന്ധം തകരാതെ അപ്പച്ചൻ്റെ കൈ കൊണ്ട് കൂട്ടിച്ചേർക്കേണമേ.anugrahikkane.amen.

  • @josemonijoseph8792
    @josemonijoseph8792 3 месяца назад +223

    കനായിലെ കല്യാണവിരുന്നിലും കാൽവരിചുവട്ടിലും കുടുംബത്തിനായി മാദ്ധൃസ്ഥത വഹിച്ച അമ്മേ രോഗികൾ കട ബാദ്ധൃതർ തകർച്ചനുഭവിക്കുന്നവർ നിരാലാംബർ ഇവരെ സഹായിക്കാൻ ഉണ്ണിയേശുമായി കടന്നുവരണമേ ...അമ്മേ മാതാവേ

  • @pushpajajg1745
    @pushpajajg1745 3 месяца назад +81

    എന്റെ കർത്താവേ ഞങ്ങളുടെ ഭവനത്തിൽ അനുഭവിക്കുന്ന എല്ലാ പ്രതിസന്ധികളും മാറ്റിത്തരാണമേ ആമേൻ 🙏🙏🙏

    • @shinushaji461
      @shinushaji461 3 месяца назад

      Appaaa thadsam matti anughrhikanme🙏🙏🙏jodedajiphikrrej🙏🙏🙏thdsam matti appaa sh🙏🙏🙏remu🙏🙏🙏anugjrham aayi mattenme🙏🙏epdasheesheekubathebkisoam🙏🙏🙏appaaa thdsam matti sh🙏anughrhikanme🙏🙏veedu marriage joli ellam anughrham aayi mattenme🙏🙏🙏

    • @minuraju1673
      @minuraju1673 3 месяца назад

      🙏

  • @sojianto
    @sojianto 3 месяца назад +32

    ഈശോയെ എല്ലാം മകളെയും അങ്ങേ മുമ്പിൽ സമർപ്പിക്കുന്നു. അവർക്ക് ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @sunil-sy3tt
    @sunil-sy3tt 3 месяца назад +77

    പിതാവായ ദൈവമേ എന്റെ കടങ്ങളും കഷ്ടതകളും ബുദ്ധിമുട്ടുകളും നീക്കി തരണമേ ഞങ്ങളുടെ ജോലി സംബന്ധമായ എല്ലാ തടസ്സങ്ങളും നീക്കി തരണമേ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം

  • @sijirajan3691
    @sijirajan3691 3 месяца назад +25

    ഈശോയേ ദൈവമേ, ജോലി ഇല്ലാതെ ജോലി തേടുന്ന എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു. എത്രയും വേഗം ജോലി നൽകി അനുഗ്രഹിക്കണമേ! 🙏✝️🤲🏻🕎🙏
    ഈശോയേ ദൈവമേ, സാബ്ബത്തിക കടഭാരത്താൽ വലയുന്ന എല്ലാവരേയും ദൈവമേ! നീ സഹായിക്കണമേ, കൈവിടരുതേ!കാത്തുപരിപാലിക്കണമേ.🙏✝️🤲🏻🕎🙏
    ഈശോയേ ദൈവമേ, രോഗിയായിട്ടുള്ള എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു സൗഖൃം നൽകി അവരെ അനുഗ്രഹിക്കണമേ കൈവിടല്ലേ!
    🙏✝️🤲🏻🕎🤲🏼🙏