DAILY BLESSING 2024 AUGUST 30/FR.MATHEW VAYALAMANNIL CST

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 10 тыс.

  • @thankamanijose8444
    @thankamanijose8444 2 месяца назад +8

    ഈശോയെ വിവാഹപ്രായം കഴിഞ്ഞും ഇനിയും ജീവിതാന്തസ്സിലേക്ക് വിളിക്കപ്പെടാത്ത എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു കർത്താവെ ഞങ്ങളുടെ തറവാട്ടിലെ എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ സിജോയി എന്ന ആ മകനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നുഅവന് ചേർന്ന ഇണയെ നൽകി അനുഗ്രഹിക്കണമേ ആമ്മേൻ

    • @wilsonvarkey56
      @wilsonvarkey56 2 месяца назад

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @sharuvlogss
      @sharuvlogss 2 месяца назад

      Amen 🙏🏻🙏🏻🙏🏻

  • @SandhyaSinil
    @SandhyaSinil 2 месяца назад +55

    ഈശോയെ ജോലിയില്ലാതെ ബുദ്ധിമുട്ടുന്ന എല്ലാ മക്കളെയും ഈശ്വര കരങ്ങളിൽ സമർപ്പിക്കുന്നു ഈശോയെ ഞങ്ങൾക്കൊരു മാർഗം കാണിച്ചു തരണമേ

  • @ranijacob2338
    @ranijacob2338 2 месяца назад +36

    എന്റെ ഈശോയെ സഹോദരങ്ങൾ തമ്മിൽ ഐക്യത്തിലലും സ്നേഹത്തോടെ യും ജീവിക്കാൻ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏

  • @joshysebastian5180
    @joshysebastian5180 2 месяца назад +1

    യേശുവേ നന്ദി, ഞങളുടെ കുടുംബത്തെയും എല്ലാ നിയോഗങ്ങളെയും സമർപ്പിക്കുന്നു. കരുണ വർഷിക്കേണമേ, അങ്ങയുടെ സംരക്ഷണം നൽകേണമേ. ജോലിയിലെ എല്ലാ തടസ്സങ്ങളും, കടബാധ്യതകളും മാറ്റണമേ. മക്കളെ സമർപ്പിക്കുന്നു, എല്ലാ ഉയർച്ചയും അങ്ങയുടെ സംരക്ഷണവും നൽകേണമേ. ഞങ്ങളെ എല്ലാം അനുഗ്രഹിക്കേണമേ

  • @nimmychelattu1141
    @nimmychelattu1141 2 месяца назад +7

    കർത്താവേ എന്റെ നിലവിളി കേൾക്കണമേ. എന്നെയും എന്റെ കുടുംബത്തെയും എല്ലാ തകർച്ചയിൽ നിന്നും കൈ പിടിച്ച് ഉയർത്തണമെ. ആനന്ദം അണിയിക്കണമെ. ആ ആനന്ദും ഒരിക്കലും ഞങ്ങളിൽ നിന്ന് എടുക്കപ്പെടാതിരിക്കട്ടെ .ആമേൻ അല്ലേലൂയ മഹത്വം ആരാധന ദൈവമെ

    • @shinushaji461
      @shinushaji461 2 месяца назад

      Appaa ee vachanthode cherthu prarthikunu thdsam mayinilkunna elka matti appa snughrhikanme🙏🏻🙏🏻🙏🏻

  • @Angelvarghese8886
    @Angelvarghese8886 2 месяца назад +39

    ഈശോയെ, വിവാഹ തടസ്സം നേരിടുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു.... അവർക്ക് അനുയോജ്യമായ ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണേ...എന്റെ ആങ്ങളക്ക് ഒരു സ്ഥിര വരുമാനമാർഗം തുറന്നു ചേർന്ന ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sherlyfrancis5057
    @sherlyfrancis5057 2 месяца назад +57

    ഈശോയേ അവഗണിക്കപ്പെടുന്ന എല്ലാ മാതാപിതാക്കളുടെയും കണ്ണുനീർ അങ്ങ് തുടക്കണമേ അവരെ അങ്ങ് ചേർത്ത് നിർത്തേണമേ ആമേൻ ആ കുടുംബത്തിൽ സമാധാനവും പരസ്പര വിശ്വാസവും ഭക്തിയും സ്നേഹവും ഭക്തിയും നിലനിർത്തണേ ആമേൻ വിദ്വേഷവും പകയും വെച്ച് പുലർത്തുന്നവരെ നേരായ മാർഗ്ഗത്തിലൂടെ നടത്തേണമേ ആമേൻ 🙏

  • @sophymorais608
    @sophymorais608 2 месяца назад +1

    കർത്താവേ എൻറെ സങ്കടങ്ങളെ സന്തോഷമാക്കണമേ🙏🕯️🕯️🕯️

  • @nishadennis713
    @nishadennis713 2 месяца назад +14

    എന്റെ ഇശോയെ എന്റെ പതിനാറു വയസുള്ള മകന്റെ ശരീരത്തിൽ വേറെ എവിടെയും ക്യാൻസർ സ്പ്രെഡ് ആയിട്ടില്ലന്ന് ഇന്ന് കേൾക്കാൻ അങ്ങ് ഇടവരുത്തണമേ. ഇശോയെ അവനെ തൊട്ടു സുഖമാക്കണേ. അവനെ ഞാൻ അങ്ങേക്ക് സമർപ്പിക്കുന്നു. എന്റെ അമ്മേ ഞങ്ങൾക്കായി പ്രാർത്ഥിക്കണേ.

    • @BijiSiby-jf8xv
      @BijiSiby-jf8xv 2 месяца назад

      Ammen karunayundakename niyogangalil idapedename rogangal suhappeduthaname Jesus I trust in you 🙏

  • @priyaelizabethcherian5177
    @priyaelizabethcherian5177 2 месяца назад +5

    Mcom എല്ലാ semester ഞാനും എൻ്റെ കൂടെ എക്സാം എഴുതിയ എല്ലാവരും പാസകണ്ന്മേ ഈശോയെ. CMA US October 18 trivandrum date എടുത്ത് ഈശോയെ 360 മാർക്കോടെ പാസ്സാകാൻ സഹായിക്കണമേ . sep--oct window date എടുത്ത് എക്സാം എഴുതാൻ പോകുന്ന എല്ലാവരേയും അനുഗ്രഹിക്കണമേ ഈശോയെ അവർക്ക് avishymaya score കൊടുത്ത് അനുഗ്രഹിക്കണമേ ഈശോയെ

  • @lonappanchakkachamparambil8633
    @lonappanchakkachamparambil8633 2 месяца назад +30

    ഈശോയെ എന്റെ സാമ്പത്തിക കടബാധ്യത കൊടുത്തു തി൪ക്കാനുള്ള വഴി തുറന്നു തരേണമേ, അപമാനങ്ങളിൽ നിന്നും മോചനം നൽകണമേ, അനുഗ്രഹിക്കണമേ.

    • @alphonsarobert9095
      @alphonsarobert9095 2 месяца назад

      ഈശോയെ നമ്മ്മുടെ കുടുംബം അനുഗ്രഹപൂർണമാക്കണമേ 🙏🙏

  • @SimiSatheesh-l3g
    @SimiSatheesh-l3g 2 месяца назад +1

    എന്റെ ഈശോയെ 🙏🏻🙏🏻🙏🏻🙏🏻എന്റെ ചേച്ചിയുടെ പൊന്നുമോളെ സമർപ്പിക്കുന്നു. മോൾക്ക്‌ മനോബലവും മാനസിക ആരോഗ്യവും കൊടുക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻മോളുടെ ഭർത്താവ് അവളെ ഉപേക്ഷിക്കല്ലേ 🙏🏻🙏🏻മോൾക്ക്‌ അവളുടെ സന്തോഷം നിറഞ്ഞ കുടുബ ജീവിതം തിരിച്ചു കൊടുക്കണേ കൈവിടരുതേ നാഥാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @albingeorge8268
    @albingeorge8268 2 месяца назад +23

    കർത്താവേ daily blessing ൽ പങ്കെടുക്കുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു , കാത്തു സൂക്ഷിച്ചു കൊള്ളണമെ , ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @MerryVarky
    @MerryVarky 2 месяца назад +11

    എന്റെ കർത്താവേ എന്റെ മകനെ കർത്താവിന്റെ മുൻപിൽ സമർപ്പിക്കുന്നു ദൈവ കരുതലിൽ നടത്തേണമേ ഇപ്പോൾ അവൻ നേരിടുന്ന പ്രയാസങ്ങളിൽനിന്ന് കരകയറ്റേ ണമേ അനുഗ്രഹിക്കേണമേ

  • @sherlyfrancis5057
    @sherlyfrancis5057 2 месяца назад +83

    ഈശോയേ എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി ഇനിയുള്ള ദിവസങ്ങളിലും അങ്ങേ സംരക്ഷണത്തിൽ എന്നെ നടത്തേണമേ ആമേൻ വേണ്ട സമയങ്ങളിൽ ന്യായമായ തീരുമാനങ്ങൾ എടുക്കാനും അവ നടപ്പിൽ വരുത്താനും എന്നെ സഹായിക്കണമേ ദുഷ്ട ശക്തികളിൽ നിന്നും അപകടത്തിൽ നിന്നും ചതിയിൽ നിന്നും വഞ്ചനയിൽ നിന്നും മോഷണത്തിൽ നിന്നും കാത്ത് രക്ഷിക്കണേ ആമേൻ

  • @francismathew4840
    @francismathew4840 2 месяца назад +43

    എന്റെ ഈശോയെ വിദേശത്തുള്ള മക്കളേസമർപ്പിക്കുന്നു അവരെ സംരെക്ഷിക്കേണമേ 🙏🙏♥️

    • @soothram1419
      @soothram1419 2 месяца назад

      അമൽ,കെസിയ ഇവരേയും ദൈവകരങ്ങളിൽ സമർപ്പിക്കുന്നു 🙏 അനുഗ്രഹിക്കണമേ അവരിലൂടെ ദൈവകൃപ അനുഭവിച്ച് അറിയുവാൻ ഞങ്ങളുടെ തെറ്റുകളെല്ലാം ക്ഷമിച്ച് ഞങ്ങളോട് കരുണയായിരിക്കേണമേ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ 🙏 ആമേൻ 🙏 ഹല്ലേലൂയ്യ 💞 നന്ദി അപ്പാ 🙏 ആമേൻ 🙏

  • @lucyjose7552
    @lucyjose7552 2 месяца назад +109

    ഈശോയേ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും സമർപ്പിച്ചു കൊണ്ട് പ്രാർത്ഥിക്കുന്നു കരുണ തോന്നണമേ ആമ്മേൻ 💐🌹🙏🌷💐🌹🙏🌷💐🌹🙏🌷💐🌹🙏🌷💐🌹🙏🌷

    • @nishasamson9809
      @nishasamson9809 2 месяца назад +1

      എന്റെ ദൈവമേ shannon,അച്ചു ജോലി ഇല്ലാതെ കഴിയുന്നു..അവരെയും അവരെ പോലുള്ള എല്ലാ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കേണമേ 🙏

  • @bindhuanto3760
    @bindhuanto3760 2 месяца назад +5

    ഈശോയെ.. കരുണയിരികേണമേ... അപ്പാ എന്റെ നിയോഗങ്ങളെ അവിടുന്നു ഏറ്റ്എടുകേണമേ 🙏🙏

  • @AthulyaSabu-uj5sr
    @AthulyaSabu-uj5sr 2 месяца назад +1

    ✝️ എന്റെ ഈശോയേ എന്റെ പപ്പ പുതുതായി തുടങ്ങാൻ ആഗ്രഹിക്കുന്ന കട വേഗം തുറന്ന് പ്രവർത്തിക്കാൻ അനുഗ്രഹിക്കണമേ 🙏
    🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️

  • @ThomasKutty155
    @ThomasKutty155 2 месяца назад +6

    ദൈവമെ എന്റെ മകന്റെ വിവാഹ തടസ്സം മാറ്റി കൊടുത്ത് ആങ്ങു തന്ന മകനെ അനുയോജ്യമായ ജീവിതങ്കാളിയെ കൊടുത്ത് അവരെ അനുഗ്രഹിക്കണ്ണേ ആമേൻ വിവാഹ തടസം ഉള്ള എല്ലാ മകള്ളുടയെയും മേൽ കരുണ തോന്നണേ 🙏ആമേൻ 🙏🌹🙏🙏

    • @soniachacko1071
      @soniachacko1071 2 месяца назад

      🙏

    • @elsykoshy8388
      @elsykoshy8388 2 месяца назад +1

      എന്റെ രണ്ടു മക്കളുടെ വിവാഹതടസം മാറ്റി തക്ക ദെയിവ മക്കളെ തന്നു അനുഗ്രഹിക്കണമേ 🙏എന്റെ വീട് പണി തടസം മാറ്റി അനുഗ്രഹിക്കണമേ 🙏🙏

  • @shelni4534
    @shelni4534 2 месяца назад +12

    കർത്താവെ എന്റെ ജോലി ലഭിക്കുന്നതി നുള്ള തടസം നീങ്ങുവാനും വിസക്ക് ഉള്ള തടസം നീങ്ങുവാനും പ്രാർത്ഥിക്കണേ.... മുൻപോട്ടു വേറെ വഴിയില്ല... അവസാന കച്ചിത്തുരുമ്പാണ് ഈ ജൊലി 😢😢😢 എല്ലാവരും എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ

    • @shinyjohn9578
      @shinyjohn9578 2 месяца назад

      Please pray for Alen, he also needs job

  • @GeorgeMathew-po6ip
    @GeorgeMathew-po6ip 2 месяца назад +37

    പരസ്പര വിശ്വാസത്തിലും സനേഹത്തിലും ജ്ഞാനത്തിലും വിവേകത്തിലും സ്വർഗ്ഗത്തിലെ ദൈവമെ ഞങ്ങളെ അനാഗഹിക്കണ

  • @ChithraKala-pn8yh
    @ChithraKala-pn8yh 2 месяца назад +1

    യേശുവേ എന്നെ സഹായിക്കാൻ എത്രയും പെട്ടെന്ന് എന്റെ ആവശ്യങ്ങളുടെ മോൽ ഇടപ്പെടണേ ആമ്മേൻ🙏🙏🙏🙏

  • @sherlyfrancis5057
    @sherlyfrancis5057 2 месяца назад +60

    ഈശോയേ എല്ലാ ദിവസവും ഉണർന്നിരുന്ന് വചന പ്രഘോഷണം നൽകി അനേകർക്ക് ആശ്വാസം നൽകുന്ന മാത്യു അച്ചനെ ആയുസും ആരോഗ്യവും നൽകി സംരക്ഷിക്കണേമേ ഈശോയേ എനിക്ക് ഈ ശുശ്രൂഷയിൽ നേരിട്ടു പങ്കെടുക്കാൻ അവസരം നൽകി അനുഗ്രഹിക്കേണമേ ആമേൻ എനിക്ക് ദിവസവും ഉണർന്നിരുന്ന് വചന പ്രഘോഷണം കേൾക്കാനും അവയെ മറ്റുള്ളവരിലേക്ക് എത്തിക്കാനുള്ള ഭാഗ്യം നൽകണേ ഈശോയേ 🙏

    • @josek.t8027
      @josek.t8027 2 месяца назад

      ആമേൻ

    • @soothram1419
      @soothram1419 2 месяца назад +1

      ആമേൻ 🙏 ഹല്ലേലൂയ്യ 💞 ഹല്ലേലൂയ്യ 💞 ഹല്ലേലൂയ്യ 💞

    • @LYSAMMAJACOB
      @LYSAMMAJACOB 2 месяца назад +1

      ഈശോയെ എന്റെ മക്കൾക്ക് തലമുറയെ കൊടുക്കേണ് 🙏🙏

  • @SB-mp5jb
    @SB-mp5jb 2 месяца назад +74

    എന്റെ ഈശോയെ എല്ലാ യുവജനങ്ങളെയും വഴിതെറ്റാതെ കാത്തുകൊള്ളണമേ 🙏🌹🙏മക്കളുടെ മുൻപോട്ടുള്ള നല്ലജീവിതത്തിന് വഴികാട്ടികൊടുക്കേണമേ🙏 😭🙏

  • @minibabu8525
    @minibabu8525 2 месяца назад +12

    യേശുവേ എല്ലാ വാത രോഗമുള്ളവരോട്ടം വേദന ഉള്ളവരും യേശുവേ കരുണയായിരിക്കണമ രോഗസ സൗഖ്യം നൽകേണമേ ആമേൻ

  • @prettyphilip897
    @prettyphilip897 2 месяца назад +2

    ഈശോയെ സ്ഥിരമായി ഒരു ജോലി നൽകി അനുഗ്രഹിക്കണമേ 🙏🙏🙏എന്റെ സർട്ടിഫിക്കേറ്റ് ശെരിയാക്കി തരേണമേ 🙏🙏🙏🙏

  • @SandhyaSinil
    @SandhyaSinil 2 месяца назад +148

    മക്കൾ മൂലം വേദന അനുഭവിക്കുന്ന മാതാപിതാക്കളെ ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു മക്കളെ നേർവഴിക്ക് നയിക്കണമേ കുടുംബത്തിന് ശാന്തിയും സമാധാനവും നൽകണമേ

  • @LillySebastian-e9u
    @LillySebastian-e9u 2 месяца назад +7

    യേശുനാഥ മകനെയും കുടുംബത്തെയും അങ്ങേയ്ക്ക് സമർപ്പിക്കുന്നു എന്റെ മകന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ അവനിൽ പരിശുദ്ധാത്മാവിന്റെ നിറവും നൽകണമേ ഞങ്ങളുടെ കുടുംബ പ്രശ്നത്തിൽ ആ മകന് നല്ല തീരുമാനങ്ങൾ എടുക്കാൻ പരിശുദ്ധാത്മാവ് തുണയ്ക്കണമേ യേശുവേ നന്ദി യേശുവേ ആരാധന യേശുവേ മഹത്വം❤❤🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤

  • @kjosephbincy
    @kjosephbincy 2 месяца назад +87

    എന്റെ കർത്താവേ എന്റെ മകനെ എക്സാം അടുത്ത് വരുന്നു അവന് പഠിക്കാൻ നല്ല ബുദ്ധി യു ഓർമ്മ യു നല്കണമേ എക്സാം നന്നായി എഴുതാൻ കഴിയണം നല്ല മാർക്ക് വാങ്ങി പാസാകണേ കർത്താവേ അനുഗ്രഹിക്കണമേ ആമ്മീൻ 🙏🙏🙏

    • @jlsgaming1581
      @jlsgaming1581 2 месяца назад +1

      🙏🙏🙏👍njangalude monum exam anu prarthikkane

    • @AmmuShop-e9m
      @AmmuShop-e9m 2 месяца назад +1

      Amme ende kastankal maatti tharaname.amen.

  • @stalinjoseph2966
    @stalinjoseph2966 2 месяца назад +1

    ഈശോയെ 1- ആം തീയതി മുതൽ നടക്കുന്ന 3 ദിവസത്തെ ധ്യാനത്തിന് പങ്കെടുക്കുവാൻ ഞങ്ങളെ അനുവദിക്കേണമേ.അതിനായി വരുന്ന എല്ലാ തടസ്സങ്ങളും മാറ്റിത്തരണമേ ആമേൻ ആമേൻ

  • @lijithomas
    @lijithomas 2 месяца назад +56

    എന്റെ ദൈവമേ എന്റെ കടബാധ്യതകളെ പൂർണമായും എടുത്തുമാറ്റണെ ഒരു വഴിയും വാതിലും തുറക്കണേ കർത്താവേ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏

    • @shajuthomas9089
      @shajuthomas9089 2 месяца назад

      Eesoye ente Eesoye enne Orkaname🙏 Anugrahickaname🙏

  • @elizabathbabu5477
    @elizabathbabu5477 2 месяца назад +37

    ഈശോയെ എന്റെ വേദനകളും രോഗങ്ങളും അവിടുന്ന് ഏറ്റെടുക്കണമേ കാലിന്റെ മുട്ടുവേദന അവിടുന്ന് ഏറ്റെടുക്കണമേ. എന്റെ മക്കളെ ഒരു ധ്യാനത്തിന് കൊണ്ടുപോകാനുള്ള കൃപ നൽകി എന്നെ അനുഗ്രഹിക്കേണമേ ആമേൻ 🙏

    • @josek.t8027
      @josek.t8027 2 месяца назад

      യേശുവേ ഈ നിയോഗങ്ങളുടെമേൽ കരുണതോന്നണമേ ആമേൻ

  • @limcyjudeson9196
    @limcyjudeson9196 2 месяца назад +1

    Eshoye ente pappayude madyapanam aasakthi maatitharaname .....ente pappayude madyapanam aasakthi maatitharaname amen🙏🙏

  • @alicevarghese6576
    @alicevarghese6576 2 месяца назад +38

    കാർത്താ വേ എന്റെ ജീവിത പങ്കാളിയുടെ മദ്യപാനം നിർത്താൻ എല്ലാവരും പ്രാർത്ക്കണമേ

  • @mvantony944
    @mvantony944 2 месяца назад +40

    കർത്താവെ എന്റെ മകനെ അനുഗ്രഹിക്കേണമേ അവൻ നല്ല സ്വാഭാവത്തിലേക് വരേണമേ അംഗയുടെ പരിശുദ്ദാത്മാവിനെ അയച്ചു അവനെ ശക്തിപ്പെടുത്തേണമേ ഞങ്ങളുടെ കുടുംബത്തിൽ സന്തോഷം നൽകേണമേ

  • @kunjammascaria2012
    @kunjammascaria2012 2 месяца назад +19

    ദൈവമേ അങ്ങേയ്ക്ക് മഹത്വം അങ്ങ് എൻ്റെ പ്രാർത്ഥന കേട്ട് ഞങ്ങളെ അനുഗ്രഹിച്ചതിന് ഒരായിരം നന്ദി അങ്ങേയ്ക്കു ആരാധനയും സ്തുതിയും പുകഴ്ചയും എന്നും എന്നേയ്ക്കും ആമ്മേൻ

  • @BinduSanthosh-h6w
    @BinduSanthosh-h6w 2 месяца назад +52

    കർത്താവെ പലവിധ ദുഃഖം മൂലം മനസ്സിൽ വേദന അനുഭവിക്കുന്ന മക്കളെ സമർപ്പിക്കുന്നു കരുണ തോന്നണമേ 🙏🙏

  • @shincyshajishincy8410
    @shincyshajishincy8410 2 месяца назад +30

    🙏🏻🙏🏻 വചനം കേൾക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു 🙏🏻🙏🏻കുടുംബങ്ങളെ സമർപ്പിക്കുന്നു 🙏🏻

  • @mollyantony2901
    @mollyantony2901 2 месяца назад +2

    മരണക്കിടക്കിയിൽ കിടക്കുന്ന എല്ലാവർക്കും വേണ്ടി പ്രാത്ഥിക്കണെ🙏🏻🙏🏻🙏🏻

  • @tressajose4605
    @tressajose4605 2 месяца назад +38

    ഈശോയെ ഡെയിലി ബ്ലെസ്സിങ് യിൽ നിയോഗം വച്ചു പ്രാർത്ഥിക്കുന്ന എല്ലാം മക്കളെ സമർപ്പിക്കുന്നു 🙏 ഈശോയെ ഞങ്ങളുടെ യാജന അങ്ങ് സാധിച്ചു തരണേയ് 🙏

    • @wilsonvarkey56
      @wilsonvarkey56 2 месяца назад

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @salymathew7777
      @salymathew7777 2 месяца назад

      എന്റെ മോൾ സ്നേഹ ക്കു ലിജോ മോൻ യു ചുമ യു പ്രശ്കൾ മാറ്റി കൊടുക്കണം 🙏🏻 എല്ലാം രോഗി കളും യു ദൈവ കരങ് യിൽ എല്ല്പിക്കുന്ന നമ്മുക്കു പർ ഥി ക്കം 👍🏻🙏🏻✝️🙏🏻🙏🏻💐💐

  • @atheenarosealex924
    @atheenarosealex924 2 месяца назад +67

    യേശുവേ നന്ദി ഞങ്ങളുടെ എല്ലാ നിയോഗങ്ങളും അങ്ങേ സന്നിധിയിൽ അർപ്പിക്കുന്നു അനുഗ്രഹിക്കേണമേ സാധിച്ചു തരേണമേ യേശുവേ

  • @CarmaliChackochan
    @CarmaliChackochan 2 месяца назад +1

    എന്റെ ഈശോയെ എന്റെ മകളുടെ കുടുംബത്തെ സമർപ്പിക്കുന്നു എല്ലാ തടസങ്ങളും നീക്കി അവരെ അവരെ അനുഗ്ഗ്രഹിക്കണേ

  • @LillySebastian-e9u
    @LillySebastian-e9u 2 месяца назад +11

    യേശുനാഥ് എന്നിലുള്ള അലർജി രോഗത്തെ അവിടുന്ന് പരിപൂർണ്ണമായി മാറ്റി തന്നെ യേശുവേ നാഥാ എന്നിലും എന്റെ കുടുംബത്തിന്റെ മേലും പരിശുദ്ധാത്മാവിന്റെ നിറവും നൽകണമേ ഞങ്ങൾക്ക് എല്ലാവർക്കും ആരോഗ്യം നൽകി അനുഗ്രഹിക്കണമേ യേശുവേ നന്ദി യേശുവേ ആരാധന യേശുവേ മഹത്വം❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹

  • @rajanantony9333
    @rajanantony9333 2 месяца назад +7

    ഈശോയെ ഞങ്ങളെ കൈ വിടരുതേ ഒട്ടും യോഗ്യത ഇല്ലാഞ്ഞിട്ടും ഞങ്ങൾക്ക് അങ്ങ് അനുദിനം വഴി നടത്തുന്നതിന് നന്ദി പറയുന്നു നന്ദി അറിയിക്കുന്നു ഈശോയെ,എന്റെ മക്കൾക്ക് പടിക്കുവാനുള്ള കൃപ കൊടുത്ത് അനുഗ്രഹിക്കേണമേ എൻ്റെ അമ്മയുടെ ശാരീരികവും മാനസികവുമായ എല്ലാ രോഗങ്ങളും മാറ്റി അനുഗ്രഹിക്കണമെ ഞങ്ങൾക്കു ഒരു ഭവനം പണിയുവാൻ അങ്ങ് അനുഗ്രഹിക്കേണമേ എന്റെ അച്ഛന്റെ മദ്യപാനം പൂർണമായും മാറ്റിത്തരേണമേ സ്ഥിരമായി ജോലി കൊടുത്തു അനുഗ്രഹിക്കേണമേ യേശുവേ കൈ വിടല്ലേ കരുണ തോന്നണമേ എന്റെ കുടുംബത്തെ അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു തരുന്നു കഴുകി ക്രിസ്ത്യൻ ജീവിതം കൊടുത്ത് കാത്തു കൊള്ളണമേ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @omanag2493
    @omanag2493 2 месяца назад +5

    എനിക്ക് വേണ്ടി, എൻ്റെ കുടുംബത്തിന് വേണ്ടി മാത്രം ഉള്ള blessing ആണിത് എന്ന് തോന്നിപ്പോവുകയാണ്.ദൈവമേ...daily blessing കേൾക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്ന മാത്യു അച്ഛനെയും കൂടെയുള്ള എല്ലാവരേയും അനുഗ്രഹിക്കേണമേ. ആമ്മേൻ.

  • @kanmanizz7194
    @kanmanizz7194 2 месяца назад +1

    ഈശോയെ ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന വാവക്കുട്ടനെ സമർപ്പിക്കാന്നു നന്നായി പഠിക്കുവാനുള്ള കൃപ അവനു നൽകണമേ

  • @GraisammaRaju
    @GraisammaRaju 2 месяца назад +6

    എന്റെ ഈശോയെ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം മാറ്റി തരേണമേ🙏🏻

  • @antovarghese4243
    @antovarghese4243 2 месяца назад +110

    യേശുവേ നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ പ്രകൃതി ദുരന്തങ്ങളിൽ നിന്നും പകർച്ച വ്യാധി കളിൽ നിന്നും പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @manjuvarghese3136
    @manjuvarghese3136 2 месяца назад +107

    ഈശോയെ ഞങ്ങളുടെ കുടുംബത്തെ പരിശുദ്ധാത്മാവിനെ കൊണ്ട് നിറയ്ക്കുന്ന മക്കളെ കാത്തു പരിപാലിക്കുന്ന സഹോദരങ്ങളേ കാത്തു പരിപാലിക്കുന്ന ബന്ധുമിത്രാദികളെ കാത്തു പരിപാലിക്കണം

    • @jessykuriakose7163
      @jessykuriakose7163 2 месяца назад

      കർത്താവെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🙏❤️

    • @kathysbloom8436
      @kathysbloom8436 Месяц назад

      കർത്താവേ എൻ്റെ കുടുംബത്തേ'അ'നുഗ്രഹ . ഹിക്കണമേ

  • @bijireji7450
    @bijireji7450 2 месяца назад +5

    എൻ്റെ ഈശോ ഒരായിരം നന്ദി പറയുന്നു ആമ്മേൻ 🙏🙏🙏🙏🙏🙏🌹🌹🌹❤️❤️❤️❤️

  • @JoicyAntony-z3m
    @JoicyAntony-z3m 2 месяца назад +8

    ഈശോയെ വിവാഹപ്രായമായി നിൽക്കുന്ന എല്ലാ മക്കൾക്കും അനുയോജ്യമായ ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണമേ മകന്റെ വിവാഹം തടസ്സങ്ങൾ മാറ്റി അനുഗ്രഹിക്കണമേ🙏🙏🙏

  • @jessykuriakose7163
    @jessykuriakose7163 2 месяца назад +2

    ഈശോയെ എന്റെ എല്ലാ വേദനകളും നീക്കി തരേണമേ
    🙏🙏❤️👍

  • @kjosephbincy
    @kjosephbincy 2 месяца назад +37

    എന്റെ കർത്താവേ എത്ര നാളായി മറ്റുള്ളവരുടെ പരിഹാസം കേട്ട് മടുത്തു എന്റെ കർത്താവേ എനിക്ക് നല്ല ഒരു ജീവിതവും ജോലി യു നൽകി അനുഗ്രഹിക്കണമേ ആമ്മീൻ 🙏🙏🙏

    • @josytj4643
      @josytj4643 2 месяца назад +2

      കർത്താവെ കനിയാണമേ 🙏

    • @ushakarthik350
      @ushakarthik350 2 месяца назад +1

      കർത്താവെ മറ്റുള്ളവരുടെ പരിഹാസം ആണ് കർത്താവെ സഹിക്കാൻ പറ്റാത്തത് 🙏അത് മാറ്റാൻ കർത്താവ് ഇടപെടാൻ 🙏

    • @jamesjoseph2599
      @jamesjoseph2599 2 месяца назад

      Amen 🙏🏻

  • @johanbinuvarghese5658
    @johanbinuvarghese5658 2 месяца назад +27

    യേശുവേ ഇന്ന് ഈ പ്രാഭാതം കാണുവാൻ ഇടയാക്കിയതിന് നന്ദി. ഈശോയേ ഇന്നത്തെ ഞങ്ങളുടെ എല്ലാ പ്രവർത്ത മേഖലയും, യാത്രയും സമർപ്പിക്കുന്നും കാത്തു കൊള്ളണമേ!

  • @subintharayiltharayil512
    @subintharayiltharayil512 2 месяца назад +53

    യേശുവേ ഇന്നേ ദിവസം എന്നേയും എൻ്റെ മക്കളേയും കുടുംബത്തെയും എല്ലാ ആപത്തുകളിൽ നിന്നും ശത്രുക്കളിൽ നിന്നും അപകടത്തിൽ നിന്നും പെട്ടന്നുള്ള മരണങ്ങളിൽ നിന്നും കാത്തു സംരക്ഷിക്കണം ആമേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah hallelujah

    • @soothram1419
      @soothram1419 2 месяца назад

      ആമേൻ 🙏 ഹല്ലേലൂയ്യ 💞 നന്ദി അപ്പാ 🙏 ആമേൻ 🙏

  • @sujavarghese8082
    @sujavarghese8082 2 месяца назад +4

    ഈശോയെ അച്ചനേയും അച്ചൻറ പൗരോഹിതൃത്തെയും ശുശ്രുഷകളേയും അനുഗ്രഹിക്കണമേ🙏

  • @breaktimeMalayalamchannel
    @breaktimeMalayalamchannel 2 месяца назад +5

    എന്റെ ഈശോയെ എന്റെ കടബാധ്യത തീർക്കാൻ എന്നെ സഹായികേണമേ എനിക്കു സ്വന്തം ആയി സ്ഥലം വാങ്ങികുവാനും അവിടെ തന്നെ വീട് വെക്കാനും എന്നെ സഹായികേണമേ യേശു അപ്പ എന്റെ ഈആവശൃം സാധിച്ചു തരേണമേ ആമേൻ

  • @rosammamathew1220
    @rosammamathew1220 2 месяца назад +45

    യേശു അപ്പാ ഞങ്ങളെ എല്ലാവരേയും അനുഗ്രഹിക്കണമെ ഞങ്ങളുടെ തെറ്റുകുറ്റങ്ങളെ പൊറുക്കണമെ എപ്പോഴും നന്ദിയും സ്തുതിയും സ്തോത്രവും അർപ്പിക്കുന്നു Amen

  • @jessyvijay1340
    @jessyvijay1340 2 месяца назад +1

    എന്റെ മകനെ ഞാൻ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവന്റെ മേൽ കരുണ ഉണ്ടാകണമെ 🙏🏻🙏🏻🙏🏻

  • @subintharayiltharayil512
    @subintharayiltharayil512 2 месяца назад +36

    പിതാവായ ദൈവമേ അങ്ങയെ ഞാൻ ആരാധിക്കുന്നു നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി സ്തുതി മഹത്വം hallelujah hallelujah hallelujah hallelujah

    • @soothram1419
      @soothram1419 2 месяца назад +1

      ആരാധന 🙏 ഹല്ലേലൂയ്യ 💞 നന്ദി അപ്പാ 💞 ആമേൻ 🙏

  • @lillym1711
    @lillym1711 2 месяца назад +40

    കർത്താവെ എൻ്റെ എല്ലാ സങ്കടങ്ങളും അങ്ങയുടെ മുന്നിൽ സമർപ്പിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Jeena-i3g
    @Jeena-i3g 2 месяца назад +18

    ഈശോയെ അമ്മയെ നിന്റെ കരങ്ങളിൽ തരുന്നു. എല്ലാ രോഗങ്ങളിൽ നിന്നും കാക്കേണമേ, വീഴാതെ കൈ പിടിച്ചു നടത്തണമെ, ആരോഗ്യവും, ആയുസും കൊടുക്കണമേ, സുഖപ്പെടുത്തണമേ, അനുഗ്രഹിക്കേണമേ ആമേൻ 🙏🙏❤️

  • @AmbikaSurendran-cy8rf
    @AmbikaSurendran-cy8rf 2 месяца назад +1

    കർത്താവെ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി അനുഗ്രഹിക്കണേ 🙏

  • @maryjasmin1891
    @maryjasmin1891 2 месяца назад +46

    എൻ്റെ സ്നേഹമുള്ള ഈശോയെ ഇന്നത്തെ എൻ്റെ ദിനം അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. ആയുസും ആരോഗ്യവും നല്കി ഞങ്ങളെ അങ്ങു പരിപാലീകേണമേ. ഞങ്ങളുടെ എല്ലാ ഉദ്യമങ്ങളും നേരിടുവാൻ വേണ്ട മനകരുത്ത് നല്കി അനുഗ്രഹിക്കേണമേ .. ആമേൻ. 🙏💐🌹🙏

    • @jessyabu1235
      @jessyabu1235 2 месяца назад

      Karthave njagalude makkal daiathil ashrayam Ulla paithangalai jeevikkuvan karuna chaiyeneme. Karthave vivahaprayam kazhinju nilkunna njagalude ella makkaleyum samarppichu prarthikunnu. Karthave njagalude makkale ellavarkum nalla jeevitha pankalikale thannu anugrahikeneme.

  • @DeepaS-g5d
    @DeepaS-g5d 2 месяца назад +22

    ഈശോയെ എന്റെ കുടുംബത്തെ കടങ്ങൾ എല്ലാം തീർത്തു തരേണമേ ഞങ്ങൾക്ക് ബാധിച്ചിരിക്കുന്ന എല്ലാ ശത്രു ദോഷങ്ങളും മാറ്റി തരേണമേ പ്രാർത്ഥിക്കേണമേ എന്റെ വാക്കുകളെ ഏറ്റെടുക്കുകയാണ് ആമേൻ സ്തോത്രം😔🙏🙏🙏🙏🙏

  • @swarnalathapaulson6245
    @swarnalathapaulson6245 2 месяца назад +44

    നസ്രായനായ ഈശോയെ.. ഡെയിലി ബ്ലസ്സിംഗ് പ്രാർത്ഥനയിൽ സമർപ്പിക്കുന്ന എല്ലാവരുടെയും എന്റെയും നിയോഗങ്ങൾ അങ്ങ് സ്വീകരിച്ച് സാധിച്ചു തരണമേ.. മാത്യു അച്ഛനെയും ശുശ്രൂഷകരെയും അനുഗ്രഹിക്കണമേ.. ആമേൻ 🙏🙏🙏

  • @chippyraju1902
    @chippyraju1902 2 месяца назад +10

    എന്റെ ഈശോയെ എന്റെ കുഞ്ഞിനെ കാത്തുകൊള്ളണമേ ആരോഗ്യംവും ആയുസും നൽകി എന്റെ കുഞ്ഞിനെ കാത്തുകൊള്ളണമേ ഒരു കുഴപ്പവും കൂടാതെ ഞങ്ങൾക്ക് തരണേ 🙏🙏🙏

  • @philominajose3488
    @philominajose3488 2 месяца назад +50

    എന്റെ ഈശോയേ എന്റെ ജീവിത പങ്കാളിയുടെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും കാരണം ഞാനും മക്കളും വളരെയധികം ദുഃഖത്തിലും വേദനയിലും ആണ് ഈശോയേ അങ്ങേയ്ക്ക് മാത്രമേ എന്റെ ജീവിത പങ്കാളിയുടെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറ്റി എടുക്കുവാൻ സാധിക്കുകയുള്ളൂ 🙏🙏🙏 ഈശോയേ അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ച് വീണ്ടെടുക്കാൻ ദയ തോന്നണമേ 🙏🙏🙏 ഈശോയേ മക്കളുടെ പഠന മേഖലയെ അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവിന്റെ വരദാന ഫലങ്ങളാൽ നിറച്ച് മക്കളുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ നന്നായി പഠിക്കുവാനും പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും പ്രാർത്ഥിക്കുന്നു 🙏🙏🙏 ഈശോയേ അങ്ങയുടെ സഹായത്താലും അനുഗ്രഹത്താലും മാത്രമേ മക്കൾക്ക് വിജയിക്കുവാൻ സാധിക്കുകയുള്ളൂ ഈശോയേ സഹായീക്കണമേ വിജയം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏

    • @soothram1419
      @soothram1419 2 месяца назад

      ആമേൻ 🙏 ദൈവമായ കർത്താവേ പാപികളായ ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ വീണ്ടെടുത്തു പരിശുദ്ധാത്മാവിനാൽ നിറച്ച് അനുഗ്രഹിച്ച് നന്മയാക്കണമേ ആമേൻ 🙏 ഹല്ലേലൂയ്യ 💞 യേശുവേ ഈസഹോദരനോടൊപ്പം എന്റെ ജീവിതപങ്കാളിയെ കൂടി അനുഗ്രഹിച്ച് നന്മയാക്കണമേ ആമേൻ 🙏 ഹല്ലേലൂയ്യ 💞 നന്ദി അപ്പാ 🙏

  • @LovelyCrane-uo1em
    @LovelyCrane-uo1em 2 месяца назад +10

    ഈശോ എന്റെ മകന് വിദേശത്തു അവൻ പഠിച്ചജോലി നൽകി അനുഗ്രഹിക്കേണമേ അതു വഴി എന്റെ കുടുംബത്തിന്റെ കടങ്ങൾ മാറ്റി തരണമേ ആമേൻ

  • @JhonsonKj
    @JhonsonKj 2 месяца назад +9

    ഈശോയെ എന്റെ നിയോഗത്തിന്റെ മേൽ ഉള്ള എല്ലാ ബന്ധനങ്ങളും നീക്കി എല്ലാം അവിടുന്ന് സാധിച്ചു തരണമേ 🙏🙏🙏🙏

    • @animmaphilip9504
      @animmaphilip9504 2 месяца назад +1

      എന്റെ family ഏറ്റെടുത്തു മാറ്റി തരണമേ ഇരിക്കുന്ന എന്റെ മകൾക്ക് നല്ല വിജയം നൽകണമെന്ന് എന്റെ മകൾക്ക് വേലയെ എന്റെ മകന് വേല മനസ്സും ആരോഗ്യ ആയുസ്സും ദീർഘായുസ്സ് നൽകി അനുഗ്രഹിക്കണമേ എന്റെ മുൻദേശം മാറ്റി തരണമേ

  • @RejaniRejani-jk5ld
    @RejaniRejani-jk5ld 2 месяца назад +19

    പെർമിറ്റ്‌ കിട്ടാനും ലോൺ ശരിയാകാനും ഒരു നല്ല ഭവനം ഉണ്ടാകാനും അനുഗ്രഹിക്കണേ 🙏🙏എന്നെ സഹായിക്കുന്ന എല്ലാരേയും സഹായിക്കണേ..... കുടുംബത്തിൽ എല്ലാരേയും കാത്തു കൊള്ളണമേ 🙏🙏.... പാപിയായ എന്റെ പ്രാർത്ഥന കേട്ട് ഉത്തരം തരേണമേ 🙏🙏🙏ആമേൻ 🙏🙏

  • @JhonsonKj
    @JhonsonKj 2 месяца назад +7

    ഈശോയെ എനിക്ക് ഒരു പുതിയ ഭവനം ഉണ്ടാക്കാൻ കൃപ നല്കണമേ 🙏🙏🙏

  • @BinuKunjukunju-k3r
    @BinuKunjukunju-k3r 2 месяца назад +1

    തമ്പുരാനെ എന്റെ വാവമോളെയും ജിൻസൺ മോനെയും അനുഗ്രഹിക്കേണമേ ആമേൻ

  • @JCCreationsVideos
    @JCCreationsVideos 2 месяца назад +1184

    എല്ലാവരും എനിക്ക് നല്ലൊരു ജോലി ലഭിക്കാൻ പ്രാർഥിക്കണമേ. ജോലി തടസ്സങ്ങൾ മാറ്റി അനുഗ്രഹിക്കണമേ ഈശോ. ജോലിക്കു വേണ്ടി പ്രാർത്ഥിക്കുന്ന ഞങ്ങൾ എല്ലാവരെയും അനുഗ്രഹിക്കണമേ.

    • @JCCreationsVideos
      @JCCreationsVideos 2 месяца назад +63

      എല്ലാവരുടെയും ജോലി തടസ്സങ്ങൾ മാറ്റണമേ.

    • @ajp1447
      @ajp1447 2 месяца назад +49

      മക്കളുടെ ജോലിതടസ്സങ്ങൾ മാറേറ ണമേ പിതാവേ ആമേൻ

    • @sujashaju273
      @sujashaju273 2 месяца назад +51

      ഈശോനാഥാ നല്ലൊരു ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളിലും ഞങ്ങളുടെ പ്രിയ മക്കളോട്ടും കരുണയായിരിക്കുമെ

    • @dmp2355
      @dmp2355 2 месяца назад +15

      Amen

    • @ranikurian859
      @ranikurian859 2 месяца назад +9

      Amen🙏🌹🙏🌹

  • @Beenageorge-c7g
    @Beenageorge-c7g 2 месяца назад +43

    യേശുവേ എന്നൊരു ദിവസം കൂടി കാണുവാനും ഈ ഡെയിലി ബ്ലെസ്സിംഗ് നയിക്കുന്ന അംഗങ്ങളെയും കുടുംബാംഗങ്ങളെയും അനുഗ്രഹിക്കണമേ എന്റെ എല്ലാ രോഗങ്ങളും വയറിന്റെ വിഷമങ്ങളും ശ്വാസംമുട്ട് അച്ഛാ എന്റെ ഷുഗറും നോർമൽ ആക്കണേ കുഞ്ഞുങ്ങളെ അനുഗ്രഹിക്കട്ടെ രോഗങ്ങൾ അപകടങ്ങളും സംരക്ഷിച്ചു കൊള്ളണമേ ഈശോയെ ❤️🙏😭✝️✝️✝️

  • @francisxavier9433
    @francisxavier9433 2 месяца назад +32

    ഈശോയെ നന്ദി 🙏🏻എല്ലാ മക്കളെയും അവരുടെ ആഗ്രഹങ്ങളെയും അവിടന്നു സൃവികേണമേ 🙏🏻🙏🏻🙏🏻കാരുണ്യായിരിക്കണമേ 🙏🏻കാത്തുകൊളേണമേ 🙏🏻പാപ്പികളായ അങ്ങെ മക്കളുടെ പ്രാർത്ഥന കേട്ടാരുളേണമേ 🙏🏻ആമേൻ 🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🙏🏻🙏🏻🙏🏻

    • @wilsonvarkey56
      @wilsonvarkey56 2 месяца назад

      🙏🙏🙏🙏🙏🙏🙏🙏🙏

  • @marysheenajohnson2918
    @marysheenajohnson2918 2 месяца назад +1

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @joyesjoykutty2742
    @joyesjoykutty2742 2 месяца назад +35

    എന്റെ ഈശോയേ ഡെയിലി ബ്ലെസ്സിംഗ് കേട്ട് പ്രാർത്ഥിക്കുന്ന ഞങ്ങളെ എല്ലാ മക്കളെയും അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു ഈശോയേ അങ്ങേ ആശ്രയിച്ചു കഴിയുന്ന ഞങ്ങളെ അനുഗ്രഹിക്കണമേ കരുണതോന്നണേ നാഥാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @darlyjain
      @darlyjain 2 месяца назад +1

      ഈശോയെ ഞങ്ങളുടെ മക്കളെ രക്ഷിക്കണമേ ആമേൻ ആമേൻ ആമേൻ ആമേൻ

  • @subintharayiltharayil512
    @subintharayiltharayil512 2 месяца назад +14

    യേശുവേ ഇന്നേ ദിവസം എന്നേയും എൻ്റെ മക്കളേയും കുടുംബത്തെയും എല്ലാ പാപ സാഹചര്യത്തിൽ നിന്നും പാപ സ്ഥലങ്ങളിൽ നിന്നും പാപ വ്യക്തികളിൽ നിന്നും കാത്തു സംരക്ഷിക്കണം ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah hallelujah

  • @Keerthicarlose
    @Keerthicarlose 2 месяца назад +6

    എന്റെ ഈശോയെ എന്റെ മാതാവേ ഈ ദിവസം തനത്തിനെ ഓർത്തു അങ്ങേക് നന്ദി പറയുന്നു നാഥാ ആമേൻ 🙏🙏🙏

  • @jemima1220
    @jemima1220 2 месяца назад +1

    ഈശോയേ എന്റെ പ്രാർത്ഥന നിയോഗം അനുഗ്രഹിക്കണമേ 🙏🙏🙏

  • @neethujaifin3140
    @neethujaifin3140 2 месяца назад +6

    ഈശോയെ ഭവനമില്ലാത്ത മക്കളേയും, പുതുക്കിപണിയാൻ ആഗ്രഹിക്കുന്ന മക്കളേയും നല്ല സ്ഥലവും ഭവനവും നൽകി അനുഗ്രഹിക്കണമേ.🙏🙏🙏

  • @shaijapaul5688
    @shaijapaul5688 2 месяца назад +31

    Nursing പഠിക്കുന്ന എന്റെ മോൾക്ക്‌ theory exam എഴുതുമ്പോൾ തോറ്റുപോകുന്നു എത്ര ആയാലും theory എഴുതി ജയിക്കാൻ പറ്റുന്നില്ല ഒന്ന് പ്രാർത്ഥിക്കണേ. ഈ മേഖലയിൽ പഠിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏 ഡ്യൂട്ടി ചെയ്യാൻ നല്ല health & mind power നൽകണേ 🙏🙏🙏🙏

    • @shinyjohn9578
      @shinyjohn9578 2 месяца назад +3

      Please pray for Alen, for his project work exam

  • @sherlyjames9891
    @sherlyjames9891 2 месяца назад +18

    ദൈവമേ നന്ദി എന്റെ എല്ലാ നിയോഗങ്ങളും അങ്ങു ടെ കരങ്ങളിൽ സമർപ്പിക്കുന്നു എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ ഈശോയെ നന്ദി സ്തുതി ആരാധന🙏🙏🙏🙏

  • @AthulyaSabu-uj5sr
    @AthulyaSabu-uj5sr 2 месяца назад +1

    ✝️ എന്റെ ഈശോയേ മേഴ്സി ആന്റിയുടെ മകന്റെ വിവാഹം വേഗം നടക്കാൻ അനുഗ്രഹിക്കണമേ 🙏
    🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️

  • @Shiji-tz9hy
    @Shiji-tz9hy 2 месяца назад +37

    പരീക്ഷക്കു ഒരുങ്ങി കൊണ്ടിരിക്കുന്ന എല്ലാ മക്കള്ളെയും സമർപ്പിക്കുന്നു പരിശുദ്ധൽമാവിന്റെ അഭിഷേകം അവരിൽ ചൊരിയണ്ണമ്മേ യേശുവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kochuthressiathomas3859
    @kochuthressiathomas3859 2 месяца назад +46

    എന്റെ സ്വർഗ്ഗീയ അപ്പച്ചാ എന്റെ മക്കൾ തമ്മിലുള്ള വിദ്വേഷങ്ങൾ മാറ്റി യോജിപ്പും സ്നേഹവും സമാധാനവും തരണേ സിസ്റ്റർ അഗ്നസിനെ രോഗവിമുക്തമാക്കണമേ യേശുവേ

  • @achammachacko6562
    @achammachacko6562 2 месяца назад +16

    എൻെറ ഈശോയേ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുകയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നതിന് അനുഗ്രഹം ചൊരിയേണമേ വിശ്വാസവും ഭക്തിയും ആവേശവും നിറച്ച് കുടുംബം വിശുദ്ധീകരിക്കേണമേ ആമ്മേൻ

  • @sophymorais608
    @sophymorais608 2 месяца назад +2

    Thank you Jesus Christ 🙏🙏🙏

  • @jestinmallu7246
    @jestinmallu7246 2 месяца назад +32

    മക്കളെ കാത്തുകൊള്ളണമേ ഈശോയെ ജീവിത പങ്കാളിയെയും എന്റെ എല്ലാം രോഗങ്ങൾക്ക്‌ വേണ്ടിയും എന്റെ വേദനയും കർത്താവിൽ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻

  • @DeepaS-g5d
    @DeepaS-g5d 2 месяца назад +21

    ഈശോയെ കുടുംബത്തെ രക്ഷിക്കേണമേ അവളുടെ കുടുംബത്തിൽ ഒരുപാട് പ്രശ്നങ്ങൾ നീണ്ടുകൊണ്ടിരിക്കുകയാണ് നിങ്ങളുടെ ഭർത്താവിന്റെ കുടി മാറ്റി കൊടുക്കേണമേ അവളെ അവളെ കുഞ്ഞിനെയും സ്നേഹിക്കേണമേ കാർത്തികേണമേ അനുഗ്രഹിക്കേണമേ രക്ഷിക്കേണ 😔🙏🙏

  • @SandhraS-xv4tn
    @SandhraS-xv4tn 2 месяца назад +10

    യേശുവേ നന്ദി ആരാധന മഹത്വം ആമേൻ 🙏യേശുവേ എന്റെ കുടുംബത്തെ അങ്ങേ തൃകരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കണേ ആശിർവദിക്കണേ കാത്തുകൊള്ളണമേ കരുണ തോന്നണേ കൃപയുണ്ടാകണേ ആമേൻ 🙏🙏

    • @soothram1419
      @soothram1419 2 месяца назад

      അപ്പാ 💞 ഞങ്ങൾ അങ്ങയെ ആശ്രയീക്കുന്നു ഞങ്ങളുടെ തെറ്റുകളെല്ലാം ക്ഷമിച്ച്ഞങ്ങളോട് കരുണയായിരിക്കേണമേ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ 🙏 ആമേൻ 🙏 ഹല്ലേലൂയ്യ 💞

  • @ShebyJose
    @ShebyJose 2 месяца назад +1

    വേദനിക്കുന്ന എല്ലാ മക്കളെയും anugragikkaname🙏🙏🙏

  • @SoumyaLiju-s6s
    @SoumyaLiju-s6s 2 месяца назад +66

    ഈശോയെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ നേർവഴിക്ക് നടത്തണമേ നല്ല കൂട്ടുകെട്ടുകൾ കൊടുക്കണമേ ചിത്ത കൂട്ടുകെട്ടുകളിൽ നിന്ന് മാറ്റി നടത്തണമേ🙏🏻🙏🏻🙏🏻 നിന്റെ ചിറകിന്റെ മറവിൽ മറയ്ക്കണമേ🙏🏻🙏🏻🙏🏻🙏🏻

  • @AngelSuresh-o8i
    @AngelSuresh-o8i 2 месяца назад +50

    യേശുവേ അനുഗ്രഹിക്കണമേ എന്റെ എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകളെ മാറ്റണമേ യേശുവേ നന്ദി യേശുവേ ആരാധന

    • @babyjoseph5906
      @babyjoseph5906 2 месяца назад +1

      യേശുവേ എൻറെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റി തരണമേ എല്ലാവരുടെയും അസുഖങ്ങളും മാറ്റി കൊടുക്കണം ഞങ്ങളോട് കരുണ കരുണ തോന്നണമേ എല്ലാം ആപത്തുകളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമെന്ന് ഞങ്ങൾ പ്രവർത്തിക്കുന്നു മക്കൾക്ക് നല്ല മാനസാന്തരം കൊടുക്കണമെന്ന് ഞങ്ങൾ അപേക്ഷിക്കുന്നു ശാന്തിയും സമാധാനവും നമ്മുടെ കുടുംബത്തിൽ നൽകണമേ ആമേൻ നന്ദി ആരാധന സ്തുതി സോത്രം ആമേൻ

    • @josek.t8027
      @josek.t8027 2 месяца назад

      ആമേൻ

    • @princyvarghese993
      @princyvarghese993 2 месяца назад

      ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @francisputhur6151
    @francisputhur6151 2 месяца назад +50

    സ്നേഹപിതാവായ ദൈവമേ... അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു... ഈ പ്രഭാതത്തിൽ അങ്ങയുടെ തിരുവചനങ്ങൾ കേട്ട് ധ്യാനിച്ചു ഞങ്ങൾ ആരംഭിക്കുന്ന ഞങ്ങളുടെ ജീവിതങ്ങളെ അനുഗ്രഹിക്കേണമേ... ഡെയിലി ബ്ലെസ്സിംഗ് ശുശ്രൂഷയെ അനുഗ്രഹിക്കേണമേ... ഞങ്ങളുടെ നിരവധിയായ പാപങ്ങൾ ക്ഷമിച്ച് ഞങ്ങൾക്ക് മാപ്പുനൽകേണമേ... ഞങ്ങളെ ചേർത്ത് പിടിക്കേണമേ... ഞങ്ങളുടെ കടബാധ്യതകൾ അകറ്റി ഒരു ഭവനം ഞങ്ങൾക്ക് നൽകേണമേ... അങ്ങയിൽ ആശ്രയിക്കുന്ന ഞങ്ങളെ കൈവിടരുതേ... ഞങ്ങളുടെ കുടുംബത്തിലെ രോഗാവസ്ഥകൾ അങ്ങ് മാറ്റിത്തരേണമേ... ഞങ്ങളുടെ മക്കളുടെ പ്രായത്നങ്ങളെ അങ്ങ് മാനിക്കേണമേ... അവരുടെ പരിശ്രമങ്ങളെ ഫലദായകമാക്കേണമേ... അങ്ങയെ പാടിപ്പുകഴ്ത്തുവാനുള്ള കൃപ ഞങ്ങൾക്ക് നൽകേണമേ... അങ്ങേ ശാന്തിയും സമാധാനവും ഞങ്ങളുടെ കുടുംബത്തിൽ നിറക്കേണമേ... അങ്ങേ പ്രിയപുത്രനായ ഈശോമിശിഹാ വഴി അങ്ങേക്ക് ഞങ്ങൾ സമർപ്പിക്കുന്ന ഈ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ച് ഞങ്ങൾക്ക് ആശ്വാസം നൽകേണമേ... നത്യാനന്ദത്തിൽ അങ്ങയെ കണ്ടാനന്ദിക്കുവാനുള്ള കൃപ ഞങ്ങൾക്ക് അങ്ങ് നൽകേണമേ... ആമേൻ... 🙏🙏🙏🙏🙏🙏

  • @solujimmy2877
    @solujimmy2877 2 месяца назад +66

    ഈശോയെ എൻ്റെ അസുഖങ്ങളെല്ലാം മാറ്റി തരണമേ. എൻറെ എല്ലാ ദുഃഖങ്ങളും മാറ്റി സമാധാനവും സന്തോഷവും നൽകണമേ. കുടുംബത്തെ അനുഗ്രഹിക്കണമേ.പരിശു ധത്മാവിനാൽ നിറക്കണമേ ആമേൻ.

  • @ANCYVARGHESE-th5po
    @ANCYVARGHESE-th5po 2 месяца назад +11

    ഈശോയേ ജോലി ക്ക് വേണ്ടി കാത്തിരിക്കുന്ന എല്ലാ മക്കളേയും സമര്‍പ്പിക്കുന്നു അവരെ അങ്ങ് അനുഗ്രഹ ക്ക് ന മേ 🙏 🙏 🙏 🙏

  • @bindudileep9176
    @bindudileep9176 2 месяца назад +1

    Karthave ente kudumbathe kada keniyil ninnum rakshikkaname makkale anugrahikkaname thampuran ameen