എന്നെ കുറിച്ചുള്ള ദൈവീകപദ്ധതി തുറന്നു കിട്ടിയ വചനങ്ങൾ ലഭിച്ച ക്ലാസ്സ്... ദൈവമേ നന്ദി ❤️. ഇനിയും അങ്ങയുടെ ആഗ്രഹത്തിനൊത്തു എന്നെ വഴി നടത്തണമേ... അങ്ങയുടെ പദ്ധതികൾ നിറവേറ്റുവാൻ എന്റെ ജീവിതത്തെ ഇനിയും യോഗ്യമാക്കണമേ... ആമേൻ
എല്ലാവർക്കും ഇത് ഒക്കെ തന്നെ ആണ് പ്രശ്നങ്ങൾ .ഒരുപാട് ഒരുപാട് ആളുകൾ ജോലി ഇല്ലാതെ കഷ്ടപ്പെടുന്നു..അവരും മനുഷ്യർ ആണ്..അവരെയും ദൈവം ആണ് ഈ ഭൂമിയില്‍ സൃഷ്ടിച്ചത്..അവർക്കും ജോലിക്കുള്ള യോഗ്യത ഉണ്ട്
He answered my prayers. Jesus gifted me with 2 children when I had infertility...Many people teased me. But, God did not leave me...He is the Lord and the God !!!
നല്ല ഈശോയെ ഇനി അങ്ങോട്ടുള്ള ഞങ്ങളുടെ ജീവിതത്തിൽ ഒരിക്കലും അങ്ങയെ വേദനിപ്പിക്കുകയോ അങ്ങയുടെ മുറിവിന് ആഴം കൂട്ടുകയോ ഇല്ല എന്ന് ഞാൻ പ്രതിജ്ഞ എടുക്കുന്നു.. അങ്ങയോടു ചേർന്ന് നല്ല ഒരു ജീവിതം നയിക്കുവാനും വിശ്വാസമില്ലാത്ത മക്കളെ അങ്ങയിലേക്ക് അടുപ്പിക്കാനും നല്ല ഒരു പ്രേഷിതർ ആയി തീരുവാനും എല്ലാവർക്കും മാതൃക നൽകി ജീവിക്കുവാനും ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏻.. ആമേൻ 🙏🏻..
ഈ കാലഘട്ടത്തിൽ ഈശോ നൽക്കിയ പ്രവചക പുരോഗിതൻ മാർ കർത്താവീന്റെ മനസ്സ്കണ്ടു പ്രവചീ കുന്നവർ 🙏🌹🙏👍ഫാദർ ഡാനിയിൽ താങ്ക്സ് ഗോഡ് ബ്ലെസ് ഞാൻ എന്നും ഓർക്കാർ യൂഡ് പ്ര 🙏ഥ നായിൽ🙏
Amen Amen Amen guide us from evilspirits blackmagic Power enemies opposite prayers 🙏 Bless Holysprit and Miracles in our family and our works, hold us in your hands Jesus 🙏
Precious Lord Jesus move in my life.I am constrained.Father God I am poor and needy Spiritually Help me Jesus . Lord Jesus Move in the circumstances of my life. 🙏 😭 😭 🙏
ഇത് കുറേക്കൂടി നേരത്തെ ആരും പറഞ്ഞു തന്നില്ലല്ലോ എന്നോർത്തു പോകുന്നു. Father, u r a very good teacher, and you can save many. Keep on deliver such classes for the public. May god bless you Acha..

Ente eshoyee... Jeevitham samadhanam niranjath aakkanamee...🙏🙏❤️❤️
ഈശോയിൽ പ്രിയ ഡാനിയേൽ അച്ഛനെ ദൈവം ഞങ്ങൾക്കായി കാത്തു വെച്ചതാണ്. ഈശോയെ സ്തോത്രം.
അതെ ✝️🙏🙏❤✝️🙏🙏🙏
❤️🙏
aman❤️💓
@@RoshinsMultiTips eee
@@RoshinsMultiTips eee
🙏 Amen
ദൈവ വചനങ്ങളിലൂടെ എന്നെ ഈശോയുമായി കൂടുതൽ അടുപ്പിച്ച ദാനിയേൽ അച്ചനെ സർവ്വശക്തൻ സമൃദ്ധമായി അനുഗ്രഹിക്കട്ടെ
ആമേൻ
Amen
That is true. Same experience for me too. God Bless Fr. Daniel. 🙏
Amen🙏🙏🙏
Amen
@@chinnuelsubakurian64 aaaaaaaaaaaaaa
Dhaneil അച്ഛാ , ധീരതയോടെ നയിച്ചോളു..... ഗോഡ് മുമ്പിൽ നയിക്കുന്നു......... ഹായ്..... 🙏🙏🙏🙏🙏
അച്ഛാ എനിക്ക് ഒരു ജോലിക്ക് വേണ്ടി പ്രാർത്ഥിക്കണം. അസാധ്യങ്ങളെ സാധ്യമാക്കുവാൻ കഴിവുള്ള ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു
എല്ലാവർക്കും ഇത് ഒക്കെ തന്നെ ആണ് പ്രശ്നങ്ങൾ .ഒരുപാട് ഒരുപാട് ആളുകൾ ജോലി ഇല്ലാതെ കഷ്ടപ്പെടുന്നു..അവരും മനുഷ്യർ ആണ്..അവരെയും ദൈവം ആണ് ഈ ഭൂമിയില്‍ സൃഷ്ടിച്ചത്..അവർക്കും ജോലിക്കുള്ള യോഗ്യത ഉണ്ട്
എന്നെ എന്റെ എല്ലാ കുറവുകളോടുകൂടി ഏറ്റവും സ്നേഹിക്കുന്ന എന്റെ ഈശോയെ നിന്നെ പൂർണമായി അറിയാൻ എനിക്ക് കൃപ നൽകേണമേ 🙏
👩❤️👨
മനസിന് ശാന്തിയും സമാധാനവും ജീവിതത്തിന് പ്രത്യശയ്യം പകരുന്നതാണ് അച്ചൻ്റെ ഓരോ ധ്യാനവും Thank you
ഈ ശോയെ എന്റെ മോളുടെ സ്കിൻ ഡിസീസ് പൂർണമായും മാറ്റി ആഴത്തിലുള്ള വിശ്വാസത്തിലേക്ക് കൊണ്ടുവരണേ 🙏🙏🙏
അച്ചാ മക്കൾ കുടുംബപ്രാർത്ഥനയിലും ദേവാലയത്തിലും പ്രാർത്ഥനകൾ ഉച്ചത്തിലും ഭക്തിയോടും കൂടി ചൊല്ലുവാനുള്ള കൃപാവരത്തിനായി പ്രാർത്ഥിക്കണമെ.....🙏🏻🙏🏻
He answered my prayers. Jesus gifted me with 2 children when I had infertility...Many people teased me. But, God did not leave me...He is the Lord and the God !!!
അച്ഛന്റെ ക്ലാസ്സ് കേൾക്കാൻ അനുവദിച്ച ദൈവത്തിന് നന്ദി അപ്പാ 🙏🙏🙏
ജോലി ഇല്ലാതെ വിഷമിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.🙏
ഈശോയെ ഡാനിയേൽ അച്ഛനെ ഓർത്തു നിന്നെ ഞാൻ മഹത്പ്പെടുത്തുന്നു
ഈശോയെ യേശു നാമത്തിൽ അങ്ങയുടെ നാമത്തിന്റെ യോഗ്യതയാൽ എന്റെ നാളത്തെയും ഈ മാസം മുഴുവനിലും ഉള്ള സാമ്പത്തിക മേഖലയിലെ പ്രശ്നങ്ങളെ തൊട്ടു അനുഗ്രഹിക്കേണമേ 🙏🏻
അച്ഛനെ ദൈവം എടുത്തു ഉപയോഗിക്കുന്ന വൻ കൃപകള്‍ ഓർത്തു ദൈവത്തെ സ്തുതിക്കുന്നു
Thank you Lord for giving me such great msgs through your son
Amen🙏
നല്ല ഈശോയെ ഇനി അങ്ങോട്ടുള്ള ഞങ്ങളുടെ ജീവിതത്തിൽ ഒരിക്കലും അങ്ങയെ വേദനിപ്പിക്കുകയോ അങ്ങയുടെ മുറിവിന് ആഴം കൂട്ടുകയോ ഇല്ല എന്ന് ഞാൻ പ്രതിജ്ഞ എടുക്കുന്നു.. അങ്ങയോടു ചേർന്ന് നല്ല ഒരു ജീവിതം നയിക്കുവാനും വിശ്വാസമില്ലാത്ത മക്കളെ അങ്ങയിലേക്ക് അടുപ്പിക്കാനും നല്ല ഒരു പ്രേഷിതർ ആയി തീരുവാനും എല്ലാവർക്കും മാതൃക നൽകി ജീവിക്കുവാനും ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏻.. ആമേൻ 🙏🏻..
ഈ കാലഘട്ടത്തിൽ ഈശോ നൽക്കിയ പ്രവചക പുരോഗിതൻ മാർ കർത്താവീന്റെ മനസ്സ്കണ്ടു പ്രവചീ കുന്നവർ 🙏🌹🙏👍ഫാദർ ഡാനിയിൽ താങ്ക്സ് ഗോഡ് ബ്ലെസ് ഞാൻ എന്നും ഓർക്കാർ യൂഡ് പ്ര 🙏ഥ നായിൽ🙏
Halleluyya
അച്ഛന് ദൈവം ഞങ്ങൾക്കു വേണ്ടി കാത്തു വച്ചതാണ്
Athe 🙏
Athe. Thank god🙏
എന്നെക്കുറിച്ചുള്ള പദ്ധതി വെളിപ്പെടുത്തണമേ... ദൈവശക്തി എന്നിൽ പ്രകടമാക്കണമേ. വഴി നടത്തണമേ...
Amen
ഞങ്ങളുടെ കുടുംബ പ്രശ്നങ്ങളിൽ പരിശുദ്ധത്മാവിന്റെ ശക്തി നിറയാൻ പ്രാർത്ഥന സഹായം യാചിക്കുന്നു
കുട്ടികൾ ക് പഠിക്കാൻ താല്പര്യം പ്രാത്ഥിക്കാനും ചൊല്ലുവാനും പരസ്പരം സ്നേഹിക്കാനും കൃപവാരത്തിനായി പ്രാർത്ഥിക്കണമേ
Innayolam ennay nadathiya kripkalkkayum iny nadathan povunnaynumayi orukodayirum nandhi naadha☺️🙏🏻🛐❤️
Love u pappa😘
Ente jeevan reshichathinu nanni parayunnu appa.❤❤ love you appa
അച്ഛന്റെ വചന പഠനം എനിക്ക് വലിയ അനുഗ്രഹമായി
Thanku father for your good message 🙏❤
നന്ദി യേശുവേ. സ്തോത്രം ഹല്ലേലുയ 🙏
ഈശോയേ നീ തന്ന നന്മകള് ക്ക് നന്ദി പറയുന്നു 🙏🙏
Achha enikk vendi onnu prathikkane
ഈ നല്ല അറിവുകൾ ഞങ്ങൾക്കായി പറഞ്ഞ് തന്ന ഞങ്ങളുടെ അച്ഛനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
യേശുവേ അങ്ങേ പാതത്തി അനുസരിച്ചു ഞങ്ങളെ നയിക്കേണമേ🙏🙏🙏
ഈശോയുടെ അതിദാരുണമായ പീഡാസഹനങ്ങളെ കുറിച്ച് പിതാവേ ഞങ്ങളുടെ മേലും ഈ വചനം കേൾക്കുന്ന എല്ലാ മക്കളുടെ മേലും കരുണയായിരിക്കണമെ ആമേൻ
Easoye enneyum ente kudumpatheyum vachanathal nirachu aviduthe makkalai ennum jeevikuvan krupanalki anugrahikename 🙏
ദൈവസന്നിധിയിൽ യിണങ്ങിയ ആയുധം ആയി ഈ family യെ ഉപയോഗിക്കണേ
Amen Amen Amen guide us from evilspirits blackmagic Power enemies opposite prayers 🙏 Bless Holysprit and Miracles in our family and our works, hold us in your hands Jesus 🙏
ദൈവത്തിന്റെ പരിശുദ്ധ ആത്മാവ് ഈ family ye കഴുകി തിളക്കം ഉള്ള മുത്ത് ആക്കണേ
Nanni daivame njagalude vishwasam vardhippikkaname daivame oru government joli nalki anugrahikkaname
Enikk mamoodeesa mukki christhiyani avanam
1:03 eshuve sahayikane ..
എന്റെ ഈശോയെ എന്റെ ദൈവമേ....
എന്റെ പാപങ്ങള്‍ ക്ഷമിച്ച് എന്നെവിശുദ്ധീകരിക്കേണമേ..
കുടുംബ സമാധാനം നൽകണേ ദ്ദൈവമെ 🙏
എന്റെ ഈശോയെ, എന്റെ ഇച്ചായനെ അനുഗ്രഹിക്കണേ...
യേശുവേ നന്ദി, യേശുവേ സ്തോത്രം, യേശുവേ ആരാധന, യേശുവേ സ്തുതി, യേശുവേ മഹത്വം. ഹല്ലെല്ലൂയ ആമേൻ ആമേൻ ആമേൻ 🙏🙏🙏🌱
എന്റെ ഈശോയെ ഞങ്ങളോട് കരുണ തോന്നണമേ... ഞങ്ങളുടെ ജീവിതത്തിൽ ഒന്ന് ഇടപെടണമെ...
Yesuve ente udambadi niyogangal sweekarichu ethrayum pettennu sadhichu tharane 🙏🙏🙏
Danielachanu deergayusskodokkaname eassawye 🙏🙏🙏🙏
ആനി ചേച്ചിയെ സമർപിച്ചു പ്രാർത്ഥിക്കുന്നു. കനിയേണമെ. ആമേൻ ആമേൻ ആമേൻ🙏🙏🙏
😇😇🙏Thank You Father🙏
ഈശോയെ ഡാനിയേൽ അച്ഛനെ അനുഗ്രഹിക്കേണമേ
എന്റെ ഈശോയെ നന്ദി ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🌹
Amen🙏
Please anoint me father to follow my Living Jesus Christ 🙏🙏🙏👍😊
എൻ്റെ ഈശോയേ എന്നെ അനുഗ്രഹിക്കണമേ
യേശുവേ എനിക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ
കർത്താവേ എന്നെ sakthipeduthaname.കൃപയാൽ നിറക്കണമെ.ഞാൻ അകാരണമായി നാണംകെട്ടു
Really wonderful. .. Empowering message boost up our faith & hope in Our Lord Jesus Christ 🙏 🙏🙏
യേശുവേ 😊
Oru jolli nalki tharanamay eshoyee
എന്റെ മകളുടെ വിവാഹത്തിനായി പ്രാർത്ഥിക്കണേ
യേശുവേ നാഥാ എന്നെ അംഗ്ഗിലേക് അടിപികേണമെ
ഈശോയെ എനിക്ക് ക്ഷമിക്കുവാനുള്ള കൃപ തരണേ.
സെപ്തംബർ 20 അനുഗ്രഹിക്കണെ
Good msg 👍 Appa samarppikunnu❤ love you Appa
Amen thankyou jesus abba see our circumstances Lord and come to save us Lord only you can heal us completely Lord and be with us always
Daniel Achan🙏🏻🙏🏻🙏🏻
Anike oru kunjine tharane eshoye
Eesoyeee ente jeevithathil kadannu vannathinayi kodanukodi nanni appa
Hallelujah hallelujah hallelujah hallelujah hallelujah
❤🙏
യേശുവേ നന്ദി യേശുവേ സ്തോത്രം, ആമേൻ 🙏🙏
Eshoye angayude padhathi ennil niravettaname
Yeshuve adiyane karuthaname AMEN
Precious Lord Jesus move in my life.I am constrained.Father God I am poor and needy Spiritually Help me Jesus . Lord Jesus Move in the circumstances of my life. 🙏 😭 😭 🙏
Amen. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Thanku jesus for all the blessings ,lessons, sufferings,thanku for everything
Thank You Jesus 🙏🙏🙏
Praise You Jesus 🙏🙏🙏
Ave Maria 🙏
🌟ആൽമാവിന്റ ഭക്ഷണമാണ് നിരന്തരമായ പ്രാർത്ഥനയും, വചനവും, വി. കുർബാനയും 🌟
Yesuve prathana kelkkaname
Super massage Acha Thank you Acha God bless you Acha 🙏🙏🙏🙏🙏🙏🙏💐💐💐💐💐
God help my son to stop smoking and bless my family members
എൻ്റെ മകന് പരീക്ഷ നന്നായി എഴുതാൻ വേണ്ടി ഈശോയോട്
പ്രാർഥിക്കേണ.
ണ
എന്റെ ഈശോയെ നന്ദി
Nte esoye parisudha amme nte esoye parisudha amme nte esoye parisudha amme nte esoye parisudha amme avemariya avemariya hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah avemariya avemariya avemariya
Njan eni engineyanu parayendathennu enikariyilla othhiri sankadam und esoye parisudha amme nte thettugal shemikane nte makane ethrayum vegam rekshikane kaipidichu uyarthane
ഇത് കുറേക്കൂടി നേരത്തെ ആരും പറഞ്ഞു തന്നില്ലല്ലോ എന്നോർത്തു പോകുന്നു. Father, u r a very good teacher, and you can save many. Keep on deliver such classes for the public. May god bless you Acha..
Nice speech achaa god bless you and your family
Thank you Jesus thank you acha 🙏🙏🙏🙏🙏🙏 njangalude kudumbathinu vendy prarthikkaname
I trust in Jesus Hallelujah..psalms 147:10
Lord and savior Jesus Christ forgive us and fulfill our intensions and wishes
This vachanam brought a miracle in our life.
Thanks for sharing a great message. May God have mercy on us. 🙏
ഈശോയെ നന്ദിയോടെ സ്തുതിക്കുന്നു 🙏🙏🙏🙏
Eshoyaaaa
God bless my family 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Praise the lord Jesus Christ 🙏🙏🙏🙏
നന്ദി ദൈവമേ, നിത്യവും . ആമ്മേൻ.
Super
Holy spirit come up on us and remove our sorrows. Jesus I trust in you. Amen.
കർത്താവേ കരുണയായിരിക്കേണമേ...
Yehove Njan yurakke Vilikkumbol Kelkkename Enikku uthramarulename 🙏
..., cry out loudly.. in front of our Almighty...
Ente ulkandakale karthave agaekk samarpikkunne hallelujah