ഇന്ന് ഈ വചനം ശ്രവിച്ച എല്ലാ മക്കളേയും എന്നെയും ഈ വചനം ഇനിയും കേൾക്കാനുള്ളവരെയും അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു ഓരോ മക്കളോടും ഇടപെടണമെന്ന് പ്രാർത്ഥിക്കുന്നു
ഇന്ന് മുതൽ പൂർണ ഹൃദയത്തോടെ, എന്റെ കുരിശുമെടുത്ത്, അങ്ങയെ അനുഗമിക്കാൻ എന്നെ അനുഗ്രഹിക്കണേ, എന്റെ കാരുണ്യവാനായ ഈശോയെ. അങ്ങയോടുള്ള വിശ്വസ്തതയിൽ നിന്നും എന്നെ ഈ ലോകം അകറ്റാതെ കാത്തുകൊള്ളണമേ 🙏🏻❤️
കുരിശിന്റെ തിരുനാളിന്റെ ഈ ദിനത്തിൽ അച്ഛന്റെ ടോക്ക് കേൾക്കാൻ എന്നെ അനുവദിച്ച പൊന്നുതമ്പുരാനേ അനുദിന ജീവിതത്തിലെ കുരിശെടുത്ത് . അങ്ങയോടൊപ്പം വരുവാൻ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ ഈശോയെ❤❤❤❤
യേശുവേ ഞാൻ എന്റെ കുരിശ് താങ്ങുന്നില്ല. അത്രയ്ക്ക് ഭാരകൂടുതൽ എന്നെ ഭയപ്പെടുത്തുന്നു. മറ്റുള്ളവർ എന്നെ പീഡിപ്പിക്കുമ്പോൾ നിന്റെ വാഗ്ദാനം ഞാൻ മറക്കുന്നു. യേശുവേ ഇനിമുതൽ ഞാൻ എന്റെ കുരിശ് ചുമക്കാൻ മടി കാണിക്കില്ല. നിന്നെ സ്തുതിച്ചു ജീവിക്കാൻ നീ എനിക്ക് തന്ന സമ്മാനമാണ്. കുരിശ് തരുന്ന സന്തോഷം എനിക്ക് വേണം ഇശോയെ 👏🙏👏🙏
ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു... അച്ചാ, ഒരിക്കലെങ്കിലും അച്ചൻ ഇത് വായിക്കാൻ ഇടയായാൽ.... ഒത്തിരി നന്ദി.... ഈ വചന പ്രഘോഷണ ശുശ്രുഷയിലേയ്ക് കടന്നു വന്നതിനു 🙏🏽 9 വർഷത്തോളം ഞാൻ അലഞ്ഞു തിരിഞ്ഞു നടന്നു..സ്വന്തം പ്രയത്നത്തിൽ ആശ്രയിച്ചു... ജീവിതം ഇരുട്ടിൽ ആയിരുന്നു... ഞാൻ ഒരു ക്രിസ്ത്യാനി ആയി അഭിനയിച്ചു.... പക്ഷെ, ദൈവതോട് സ്നേഹം ഇല്ലായിരുന്നു... ജൂലൈ 1-6 നടന്ന ആന്തരീക സൗഖ്യ ധ്യാനം എന്റെ ജീവിത കാഴ്ചപ്പാടുകളെ മാറ്റി മറിച്ചു... എന്റെ husband പ്രാർത്ഥിക്കുന്ന ഒരു വ്യക്തി തന്നെയാണ്... പക്ഷെ ഞാൻ... ഒരു അമ്മ എന്ന നിലയിൽ ഞാൻ എന്റെ കുഞ്ഞിലേക് കൈമാറേണ്ട വിശ്വാസം ഉണ്ട്... അത് അവളുടെ 7-ആം വയസു മുതൽ കൊടുക്കാൻ കഴിയുന്നു... എന്റെ കുഞ്ഞു ഇപ്പോൾ ഞാൻ അവിടെ നിന്നും വാങ്ങിയ ബെൻഡിക്റ്റൻ കുരിശു പിടിച്ചാണ് കിടന്നുറങ്ങുന്നത്... ഞാൻ ഇപ്പോൾ പുറത്തിറങ്ങുമ്പോൾ കുരിശും കൊന്തയും എന്റെ കൈയിൽ കരുതും.... എനിക്ക് ഇനിയും വിശ്വാസത്തിൽ വളരാൻ ഉണ്ട്... ദൈവത്തോട് കൂടുതൽ അടുക്കാൻ പ്രാർത്ഥിക്കിന്നു... ഇതു കാണുന്നവരും ദയവായി പ്രാർത്ഥനയിൽ ഓർക്കുക... Fr, You are a chosen one... Thank you for being a channel of God and sowing the Word of God in our hearts... Let it harvest to the fullest 🙏🏽
സൃഷ്ട്ടാവായ ദൈവമേ ഈ നൂറ്റാണ്ടിൽ ലോകം നശിച്ചു. നശിപ്പിച്ചത് അവിടുത്തെ സ്നേഹം കൊടുത്തു ജനിപ്പിച്ച മക്കൾ. പിതാവേ ഞങ്ങൾ അവിടുത്തെ കരുണ യാചിക്കുന്നു. ഞങ്ങളോട് പൊറുക്കണമേ. അവിടുന്ന് കരുണ നിറഞ്ഞവനാണ്. പിതാവേ ആരാധന, യേശുവേ ആരാധന, ത്രിയേക ദൈവമേ ആരാധന 🙏🙏🙏
ഈശോയെ അങ്ങ് കുരിശു മരണത്തിൽ നിന്നും ഉയർത്തെഴുന്നേറ്റുവെന്ന് വിശ്വസിക്കുന്ന ഞങ്ങൾക്ക് ജീവിതത്തിൽ ഉണ്ടാകുന്ന ഉയർച്ച താഴ്ചകളെ കഷ്ടപ്പാടുകളെ സ്വീകരിക്കുവാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ. 👏👏🙌🙌❤️❤️❤️❤️🙏🙏
ഈശോയെ ഈലോകം മുഴുവനെയും പ്രത്യേകം ഞങ്ങളുടെ കുടുംബത്തെയും സമർപ്പിക്കുന്നു... വിശുദ്ധ കുരിശിനാൽ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏അങ്ങേ മഹത്വം ഞങ്ങൾ പ്രഘോഷിക്കാൻ ഇടവരട്ടെ 🙏
കർത്താവായ യേശുവേ...എൻ്റെ അനീഷേട്ടനെ... കുരിശിൻ്റെ വഴി മനസ്സിലാക്കി...യേശു കർത്താവിനെ അനുഭവിച്ച് രക്ഷ നേടുവാൻ...ഒരു പുതിയ മനുഷ്യനായി കാണാൻ എനിക്കും...എട്ടൻ്റെ അമ്മയ്ക്കും ഇടയാക്കണമെ.... വിശുദ്ധ കുരിശിൻ്റെ അടയാളത്താൽ അനീഷെട്ടനെ ശുദ്ധീകരിക്കണമെ.... ആമേൻ
ഈശോയെ ഭയം കൂടാതെ സ്റ്റേ ഹിക്കാൻ സഹായിച്ചത് ഈ അച്ചനാണ് നന്ദി നന്ദി നന്ദി
🥀 Amen 🥀 Amen 🥀 Amen 🥀🥀 Amen 🥀 Amen 🥀 Amen 🥀🥀 Amen 🥀 Amen 🥀 Amen 🥀
എന്റെ ഈശോയെ ഈ കാലത്തിനു യോജിച്ച വിധം വചനം പറയുന്ന ഈ മകനെ ഓർത്ത് ദൈവമേ ഞാൻ അങ്ങയെ സ്തുതിക്കുന്നു. ഇതു കേൾക്കാൻ ഞങ്ങളെ അനുവദിച്ചദിനു നന്ദി 🙏🙏🙏
ഇന്ന് ഈ വചനം ശ്രവിച്ച എല്ലാ മക്കളേയും എന്നെയും ഈ വചനം ഇനിയും കേൾക്കാനുള്ളവരെയും അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു ഓരോ മക്കളോടും ഇടപെടണമെന്ന് പ്രാർത്ഥിക്കുന്നു
വചനം പഠിക്കാൻ എന്നെ സഹായിക്കണമെ എന്നോട് കരുണ തോന്നണമെ❤
കർത്താവേ പരാതി കൂടാതെ എന്റെ കുരിശു എടുക്കാനുള്ള കൃപ തരണേ കർത്താവെ ❤️❤️
Amme mathave 18 nn Ula flightil natil samadanathode ethuvan anugrahikaname amen ❤
ഈശോയെ എന്റെ കുടുംബം മുഴുവൻ അങ്ങയെ അറിഞ്ഞ് ജീവിതം നയിക്കാൻ ഉള്ള കൃപ നിറക്കണമേ. 🙏🙏🙏
ഈശോയെ എന്റെ ജീവിതത്തിൽ ലഭിക്കുന്ന കല്ലേറുകളെ ക്ഷമയോടെ സഹിച്ച് അങ്ങയെ അനുഗമിക്കാൻ ഈ മകളെ അനുഗ്രഹിക്കണമേ
കർത്താവാണ് എന്ന ഇടയൻ എനിക്ക് ഒന്നിന്നും കുറവുണ്ടാകയില 🫂🙏🏻🥰
കർത്താവേ എന്നോട് കരുണ തോന്നേണമേ.
*ഈശോമിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ട് ആരാധിക്കുന്നു. എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടുരക്ഷിച്ചു.*
🛐🛐🛐
ഇന്ന് മുതൽ പൂർണ ഹൃദയത്തോടെ, എന്റെ കുരിശുമെടുത്ത്, അങ്ങയെ അനുഗമിക്കാൻ എന്നെ അനുഗ്രഹിക്കണേ, എന്റെ കാരുണ്യവാനായ ഈശോയെ. അങ്ങയോടുള്ള വിശ്വസ്തതയിൽ നിന്നും എന്നെ ഈ ലോകം അകറ്റാതെ കാത്തുകൊള്ളണമേ 🙏🏻❤️
ഈശോയെ ഞങ്ങളുടെ മക്കൾക്കു ജീവിത വഴിയും ചേർന്ന ജീവിത പങ്കാളിയെയും കാണിച്ചു തരണമേ aamen🙏🙏
യേശുവേ അവിടുത്തെ വിശുദ്ധ കുരിശിനാൽ അങ്ങെന്നെ വീണ്ടെടുത്തു എന്ന് ഞാൻ വിശ്വസിക്കുന്നു
Esoye njangalode karunayayirikkaname. Esoye aviduthey kurishinal njangale rekshichathine nanni parayunnu. ❤❤❤
യേശുവേ, അങ്ങേ മഹത്വം എന്നിൽ നിറയുവാനായി എന്നീലുണ്ടാകുന്ന പ്രലോഭനങ്ങളും ദു:ഖങ്ങളും രോഗവും അങ്ങേ കുരിശോട് ചേർത്ത് സഹിക്കുവാൻ ശക്തി തരണമേ ആമേൻ.🙏🙏
കുരിശിന്റെ തിരുനാളിന്റെ ഈ ദിനത്തിൽ അച്ഛന്റെ ടോക്ക് കേൾക്കാൻ എന്നെ അനുവദിച്ച പൊന്നുതമ്പുരാനേ അനുദിന ജീവിതത്തിലെ കുരിശെടുത്ത് . അങ്ങയോടൊപ്പം വരുവാൻ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ ഈശോയെ❤❤❤❤
കർത്താവേ എന്നെയും മറക്കരുതേ അപ്പാ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏
കർത്താവേ, എന്നോടും കുടുംബത്തോടും, സമൂഹത്തോടും, ലോകത്തോടും കരുണയായിരിക്കണമേ...
ഈശോയെ സഹോദരനും ഭാര്യയും സ്നേഹത്തിൽ ഒരുമിച്ച് ജീവിക്കാനുള്ള എല്ലാ തടസ്സങ്ങളും മാറ്റി കൊടുക്കണം.അവരുടെ മേൽ കരുണയായിരിക്കണമെ
ഏതു കുരിശുവന്നാലും അങ്ങേ കുരിശുനോട് ചേർത്ത് സഹിക്കുവാനുള്ള കൃപ നല്കണമേ നാഥാ 🙏
കുരിശിൽ സഹിച്ചു മരിച്ചു രക്ഷ യേകിയ നാഥാ ,ഞങ്ങളുടെ കുരിശുകൾ സമർപ്പിക്കുന്നു 🙏
കുരിശാന് രക്ഷ കുരിശിലാണ് വിജയം കുരിശിലാണ് മഹത്വം .......🙏🙏🙏🙏🙏🙏
യേശുവേ നന്ദി യേശുവേ സ്തുതി. 🙏 കുരുശു സന്തോഷത്തോടെ വഹിക്കാനുള്ള കൃപ നല്കണമേ 🙏
14.09.2023...Hope✝️...Thankyou...
കർത്താവെ എന്റെ കുടുംബത്തിന്റെ മേൽ കാരുണ്യയിരിക്കണമേ, പൈശാചിക പീഡകളിൽ നിന്നു മോചിപ്പിക്കണമേ 🙏🙏🙏
കർത്താവെ 🙏 കുരിശ് യുദ്ധത്തിനു ഞങ്ങളെയും ശക്തിപെടുത്തണെ🙏🙏🙏
ഈശോയെ എൻ്റെ വേദനകൾ അങ്ങയുടെ ക്രൂസ്സിനോട് ചേർത്ത് വയ്ക്കുന്നു.എന്നെ thangename.
യേശുവേ നന്ദി സോസ്ത്രം ഹാലേലുയ്യ
എന്റെ ഈശോയേ എന്റെ കഷ്ടതകളും പ്രതിസന്ധികളും എല്ലാം സഹിക്കുവാനുള്ള കൃപ നൽകി എന്നെ അനുഗ്രഹിക്കേണമേ.
ഞാൻ കുരിശു പിറുപിറുത്തു കൊണ്ട് ഇരുന്നപ്പോഴാണ് ഈ ക്ലാസ് കേട്ടത്. പെട്ടെന്നാൻ കരിയുത്തു. സമാധാന മരം പൂത്തു
യേശുവേ ഞാൻ എന്റെ കുരിശ് താങ്ങുന്നില്ല.
അത്രയ്ക്ക് ഭാരകൂടുതൽ എന്നെ ഭയപ്പെടുത്തുന്നു.
മറ്റുള്ളവർ എന്നെ പീഡിപ്പിക്കുമ്പോൾ നിന്റെ വാഗ്ദാനം ഞാൻ മറക്കുന്നു.
യേശുവേ ഇനിമുതൽ ഞാൻ എന്റെ കുരിശ് ചുമക്കാൻ മടി കാണിക്കില്ല.
നിന്നെ സ്തുതിച്ചു ജീവിക്കാൻ നീ എനിക്ക് തന്ന സമ്മാനമാണ്.
കുരിശ് തരുന്ന സന്തോഷം എനിക്ക് വേണം ഇശോയെ 👏🙏👏🙏
കർത്താവേ കുരിശി എടുക്കാനുള്ള ശക്തി എനിക്ക് നൽകണമേ
Enikku kurishedutthu ente eeshoye anugamikkanulla kripa tharane ente daivame.🙏
വിശുദ്ധ കുരിശിന്റെ അടയാളത്താൽ ഞങ്ങളുടെ ശത്രുക്കളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ ഞങ്ങളുടെ തമ്പുരാനെ 🙏🙏🙏❤️❤️❤️🌹🌹🌹
ഇന്നത്തെ ദിവസം ഈ വചനങ്ങൾ കേൾക്കാൻ എന്നെ അനുവദിച്ച് അനുഗ്രഹിച്ചതിന് ദൈവത്തിന് നന്ദി🙏
❤❤ Amen 🙏
ഈശോയെ നന്ദി, ഈശോയെ സ്തുതി, ഈശോയെ മെറിന്റെ അലർജി സുഖപ്പെടുത്തണേ, നഴ്സിംഗ് പഠിക്കാൻ പോകാൻ തയ്യാറെടുക്കുകയാണ് ഈശോയെ കൂടെ ഉണ്ടായിരിക്കണേ
യേശുവേ അൽമാർത്ഥമായി എന്നും പ്രാർത്ഥിച്ചു നല്ല മകൾ ആയി ജീവിക്കാൻ എന്നെ അനുഗ്രഹിക്കണേ 😢🙏🏻🥰
യേശുവേ കുരിശിന്റ മഹത്വം വെളിപ്പെടുത്തി യതിനു നന്നിപറയുന്നു 🙏🏾🙏🏾🙏🏾🙏🏾q🙏🏾
ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു... അച്ചാ, ഒരിക്കലെങ്കിലും അച്ചൻ ഇത് വായിക്കാൻ ഇടയായാൽ.... ഒത്തിരി നന്ദി.... ഈ വചന പ്രഘോഷണ ശുശ്രുഷയിലേയ്ക് കടന്നു വന്നതിനു 🙏🏽 9 വർഷത്തോളം ഞാൻ അലഞ്ഞു തിരിഞ്ഞു നടന്നു..സ്വന്തം പ്രയത്നത്തിൽ ആശ്രയിച്ചു... ജീവിതം ഇരുട്ടിൽ ആയിരുന്നു... ഞാൻ ഒരു ക്രിസ്ത്യാനി ആയി അഭിനയിച്ചു.... പക്ഷെ, ദൈവതോട് സ്നേഹം ഇല്ലായിരുന്നു... ജൂലൈ 1-6 നടന്ന ആന്തരീക സൗഖ്യ ധ്യാനം എന്റെ ജീവിത കാഴ്ചപ്പാടുകളെ മാറ്റി മറിച്ചു... എന്റെ husband പ്രാർത്ഥിക്കുന്ന ഒരു വ്യക്തി തന്നെയാണ്... പക്ഷെ ഞാൻ... ഒരു അമ്മ എന്ന നിലയിൽ ഞാൻ എന്റെ കുഞ്ഞിലേക് കൈമാറേണ്ട വിശ്വാസം ഉണ്ട്... അത് അവളുടെ 7-ആം വയസു മുതൽ കൊടുക്കാൻ കഴിയുന്നു... എന്റെ കുഞ്ഞു ഇപ്പോൾ ഞാൻ അവിടെ നിന്നും വാങ്ങിയ ബെൻഡിക്റ്റൻ കുരിശു പിടിച്ചാണ് കിടന്നുറങ്ങുന്നത്... ഞാൻ ഇപ്പോൾ പുറത്തിറങ്ങുമ്പോൾ കുരിശും കൊന്തയും എന്റെ കൈയിൽ കരുതും.... എനിക്ക് ഇനിയും വിശ്വാസത്തിൽ വളരാൻ ഉണ്ട്... ദൈവത്തോട് കൂടുതൽ അടുക്കാൻ പ്രാർത്ഥിക്കിന്നു... ഇതു കാണുന്നവരും ദയവായി പ്രാർത്ഥനയിൽ ഓർക്കുക...
Fr, You are a chosen one... Thank you for being a channel of God and sowing the Word of God in our hearts... Let it harvest to the fullest 🙏🏽
Oh visudha kurishe ella thinmakalil ninnum njangale mochippikkename 🙏🙏
ഇ ശേയെ എന്റെ ശക്തി നഷ്ടെപ്പട്ടു പോയ കൈ. യുടെ action തിരിച്ചു തരേണമെ
Kurisanu Raksha, Kurisilanu Raksha, Kurisilanu vijayam. Kurisea namichidunnu. Amen.
കുരിശ് ആണ് രക്ഷ കുരിശിൽ ആണ് രക്ഷ 🙏🙏Amen
ഹാലേലൂയ്യാ❤
കുരിശാണു രക്ഷ കുരി ശിലാണ് രക്ഷ .കുരിശേ നമിച്ച് ഇടുന്നു. ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ
ഈശോയെ 🙏🏻🙏🏻🙏🏻
ഈശോയേ ഞങ്ങളുടെ ദൈവവും കർത്താവും നീയാകുന്നു... ആമ്മേൻ
ഈശോയെ ഇത് കാണാൻ അനുഗ്രകിച്ചതിനെ ഓർത്ത് നന്ദി
ente kurisadukan enne sahayikaname esoye.ennode karuna thonnaname.🙏🙏
കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ കുരിശാലെ ഞങ്ങൾക്ക് രക്ഷ നൽകിയ തമ്പുരാനേ സ്തുതിയും സ്തോത്രവും ആരാധനയും 🙏🙏🙏🙏
സൃഷ്ട്ടാവായ ദൈവമേ ഈ നൂറ്റാണ്ടിൽ ലോകം നശിച്ചു. നശിപ്പിച്ചത് അവിടുത്തെ സ്നേഹം കൊടുത്തു ജനിപ്പിച്ച മക്കൾ.
പിതാവേ ഞങ്ങൾ അവിടുത്തെ കരുണ യാചിക്കുന്നു.
ഞങ്ങളോട് പൊറുക്കണമേ.
അവിടുന്ന് കരുണ നിറഞ്ഞവനാണ്.
പിതാവേ ആരാധന, യേശുവേ ആരാധന, ത്രിയേക ദൈവമേ ആരാധന 🙏🙏🙏
വിശുദ്ധ കുരിശിന്റെ അടയാളത്തിൽ അടിയന്റെ കുടുംബത്തെ രക്ഷിക്കണം 🙏🏻🙏🏻🙏🏻
Praise the Lord Jesus Christ. Entae Eeshoyae enikku joli cheyyannulla shakthi nalkannammae ennu prarthikkannu. Amen. 🕯️🕯️🕯️🕯️🕯️🕯️🕯️🌹🌹🌹🙏🙏🙏🙏🙏
കുരിശാണ് രക്ഷ കുരിശിലാണ് രക്ഷ കുരിശേനമിച്ചിടുന്നു ഈശോയേ നന്ദി🙏🙏🙏🙏🙏
Kartava anta kudumba tila pishachinta peedananghal Matti taranama 🙏 Amen 🙏 Aleluya 🙏 Aradhana 🙏 stotram 🙏 stuti 🙏 mahatvam 🙏 Amen 🙏
ഈശോയെ കുരിശിനെ സ്നേഹിക്കാൻ പഠിപ്പിക്കണമേ കരുണകാണിക്കണം🙏🙏🙏
Ente sahanangal eessoude kuressenode cherthe vekkuvan enne padeppekkaname appa 🙏🙏🙏
യേശുവേ അപ്പ വഴിതെറ്റി പോകുന്ന എല്ലാവരെയും നേർവഴിക്കു നടത്തണം 🙏🏻ആരും പിശാചിൻ ഇര ആവാൻ പാടില്ല eshuvee ellavareyum Eshoyude മക്കൾ akkane😢🙏🏻
ഈശോയെ അങ്ങ് കുരിശു മരണത്തിൽ നിന്നും ഉയർത്തെഴുന്നേറ്റുവെന്ന് വിശ്വസിക്കുന്ന ഞങ്ങൾക്ക് ജീവിതത്തിൽ ഉണ്ടാകുന്ന ഉയർച്ച താഴ്ചകളെ കഷ്ടപ്പാടുകളെ സ്വീകരിക്കുവാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ. 👏👏🙌🙌❤️❤️❤️❤️🙏🙏
ആമേൻ ❤
എന്റെ കുടുംബംത്തെ സമർപ്പിക്കുന്നു 😢😢😢😢ഈശോയെ ♥️🙏🙏😢
ഹല്ലേലുയ 🙏🙏🙏
ഈശോയെ ഈലോകം മുഴുവനെയും പ്രത്യേകം ഞങ്ങളുടെ കുടുംബത്തെയും സമർപ്പിക്കുന്നു... വിശുദ്ധ കുരിശിനാൽ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏അങ്ങേ മഹത്വം ഞങ്ങൾ പ്രഘോഷിക്കാൻ ഇടവരട്ടെ 🙏
Eesoye ente makkalude kudumbhangale anugrahikkaname amen 🙏
കുരിശാണ് രക്ഷ, കുരിശിലാണ് രക്ഷ, കുരിശേ നമിച്ചീടുന്നു
കുരിശ്യാണ് രക്ഷ കുരിശിലാണ് രക്ഷ കുരിശ്യേ നമിച്ചിടുന്നു 🙏
ഇശോയെ നന്ദി ഇശോയെ സ്തുതി ഇശോയെ ആരാധന ഇശോയെ മഹത്വം ഇശോയെ ഈ വചനം കേൾക്കുന്ന എല്ലാവരെയും അവിടുന്ന് തോടേണമേ 😭😭😭😭🙏🙏🙏
ഈശോയെ ഈ വചനം കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം നന്ദി നന്ദി ദൈവമേ ലോകം മുഴുവൻ ഉള്ളവർ ഇത് കാണാൻ അനുഗ്രഹിക്കണമേ 🙏🙏🙏
Eshuvee Rakshikkaname appaa😢🙏🏻🙏🏻Nalla makal akkane Eshunite kurishijte ashirvadham ennoddum ente kudumbatheyum ente lakshyangaleyum Rakshikkaname anugarhikkaname appaa😢🙏🏻🙏🏻nalla makal ayi n jivikkan enne Mattullavar upadravikathe kakkane appaa😢🙏🏻🙏🏻
Yesoe njangalod karunayayirikename Yesoe 🙏🙏🙏
Amen..Hallelujah..Essoyee..nannii..Hallelujah..🙏🙏🙏
കർത്താവേ എന്നെയും എൻ്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ..
കുരിശാണ് രക്ഷ... കുരിശിലാണ് രക്ഷ... കുരിശേ നമിച്ചിടുന്നു... 🙏🏻🙏🏻🙏🏻
ദാവിദിന്റെ പുത്രാ യേശുവേ പാപിയായ എന്നിൽ കനിയേണമേ എന്റെ മോൻ സാജന്റെ യുകെ വിസ ഒരു തടസവും കൂടാതെ കിട്ടേണമേ അമ്മേ മദ്ദിയസ്തം പ്രാർത്ഥിക്കണേ കരുണയായിരിക്കണമേ ഇശോയെ എന്റെ മോൻ സാജനോട് 😭😭😭😭😭🙏🙏🙏
കർത്താവായ യേശുവേ...എൻ്റെ അനീഷേട്ടനെ... കുരിശിൻ്റെ വഴി മനസ്സിലാക്കി...യേശു കർത്താവിനെ അനുഭവിച്ച് രക്ഷ നേടുവാൻ...ഒരു പുതിയ മനുഷ്യനായി കാണാൻ എനിക്കും...എട്ടൻ്റെ അമ്മയ്ക്കും ഇടയാക്കണമെ.... വിശുദ്ധ കുരിശിൻ്റെ അടയാളത്താൽ അനീഷെട്ടനെ ശുദ്ധീകരിക്കണമെ....
ആമേൻ
കുരിശ്‌യാണ് രക്ഷ കുരിശിലാണ് രക്ഷ 😘🥰😢❤️🙏🏻എന്നോട് ഷെമിക്കണേ അപ്പാ 😢🙏🏻 Nalla makal ayi jivikkan njan lakshyangal eduthittund athiludenyan njan koree nal ayi jjivikkunnath ente maranam🥰vare eshoye snehikkan enikk sadhikkanam🥰❤️😢🙏🏻mattullavar enne jivikkan anuvavikkane😢🙏🏻
യേശുവേ നന്ദി.. കർത്താവെ നിന്റെ തിരുക്കുരിശിന്നാൽ ഞങ്ങളുടെ പാപകടങ്ങൾ മോചിച്ചവനെ കുരിശിനാൽ ഞങ്ങളെ മഹത്വപ്പെടുത്തണമേ 🙏🙏🙏
Thank you Acha for this amazing talk ..Eeshoye enneyum ente kudumbatheyum ettedukkenname...🙏🙏
ദൈവമേ,ലോകം മുഴുവനും പുതു ജീവൻ പ്രാപിച്ച് , അങ്ങയെ ആരാധിക്കാൻ ഇടയാക്കണെ🙏🙏
Ente karthave ente daivame
എന്റെ സഹോദരന്റെ കുടുംബം സമാധാനം ആകാൻ പ്രാർത്ഥിക്കണേ ഭാര്യയും മകളും കോടതിയിൽ കൊടുത്ത കേസ് പിൻവലിക്കാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏
Amen Amen Amen
🙏🙏🙏🙏🙏
മകൻ തോമസ് കുട്ടനെ അങ്ങയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു🙏 തോമസുകുട്ടനെ കാത്തുകൊള്ളണമേ🙏🌹
സ്ഹനഠ ഈശോ യേ പ്രതി സ്വികരിക്കുവാൻ എന്നെ പഠിപ്പിക്കുന്നതിന് നന്ദി പറയുന്നു ❤
ഈശോയേ...അഛനിലൂടെഅങ്ങുനൽകിയവജന൦സ്രെവിക്കാൻകഴിഞ്ഞതിൽ.കർത്താവേ അങ്ങേക്കുസുതുതിയു൦ ആരാധനയു൦ മഹത്യവു൦.🙏🙏🙏❤❤❤
Praise the Lord Jesus Christ Entae Eeshoyae Ennae yum entae kunju Geevarghese ineyum Mathavintae Neela Kappaykkullil Pothinju Samrakshikkannamae ennu prarthikkannu. Ammae mathavae ennayum entae kunju Geevarghese ineyum Mathavintae Vimalahridhayathillekku njan prathishttikkunnu. Amen. 🕯️🕯️🕯️🕯️🕯️🕯️🕯️🌹🌹🌹🙏🙏🙏🙏🙏
Ente yeshiva karuna thonnanae
Nice sharing.
🙏കുരിശാണ് രക്ഷ, കുരിശിലാണ് വിജയം, കുരിശിലാണ് മഹത്വം. 🙏
Yasu vaaradhanaameñ
വിശുദ്ധ കുരിശിന്റെ✝️ അടയാളത്താൽ ഞങ്ങളുടെ ശത്രുക്കളിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ ആമേൻ
നീ കുരിശ് വഹിച്ചതുപോലെ എൻ്റെ കുരിശും വഹിക്കാനുള്ള ശക്തി എനിക്ക് തരണേ നാഥ
വിശുദ്ധ കുരിശിൻ അടയാളത്താൽ ഞങ്ങളെ നാഥാ രക്ഷിക്കാ അലറി വിഴുങ്ങാൻ ഉഴറി വരുന്നൊരു ശത്രുവിൽ നിന്നും രക്ഷിക്ക🙏🙏🙏🙏🙏
ജോൻപോൾ നെ കാണാൻ വല്യ ആഗ്രഹം ആയിരുന്നു അത് ഇന്ന് കർത്താവ് സാധിച്ചു തന്നു
ആമേൻ. ആമേൻ 🙏
കുരിസാണ് രക്ഷ, കുരിശിലാണ് രക്ഷ, കുരിശാൽ ജയം കുരിസേ നമിക്കുന്നു 🙏🙏🙏
Amen, 🙏🙏🙏
Great talk, Anointing talk🙏🙏🙏
God bless 🙏🙏🙏🌹🌹🌹 you
Nice intro logo superb.... Thanku acha for this beautiful message