ഈശോയെ കണ്ണുംപൂട്ടി സ്നേഹിക്കുക| Fr Daniel Poovannathil | Agape Full Video

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 622

  • @jacobgeorge9303
    @jacobgeorge9303 2 года назад +25

    ഈശോയെ ഒത്തിരി ഒത്തിരി സ്നേഹിക്കുവാൻ കൃപതരണമേ🙏🙏🙏

  • @lucyjoseph6448
    @lucyjoseph6448 2 месяца назад +3

    ഈശോയെ ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണമേ. അങ്ങയെകൂടുതൽ കൂടുതൽ സ്നേഹിക്കുവാനുള്ള കൃപനൽകി ഞങ്ങളെ🙏🙏🙏 അനുഗ്രഹിക്കണമേ

  • @JubyThankachan-ir5og
    @JubyThankachan-ir5og 5 месяцев назад +3

    പപ്പ ഇല്ലാത്ത എന്റെ രണ്ടു കുഞ്ഞുമക്കളും വഴി തെറ്റി പോകാതെ ഈശോയിൽ വളർന്നു വരാൻ കാക്കണേ ഈശോയെ

  • @mercyroy4938
    @mercyroy4938 2 месяца назад +3

    ഈശോയെ നിന്നെ സ്നേഹിക്കുവാൻ എനിക്ക് തരണമേ

  • @jibithajomon8790
    @jibithajomon8790 3 года назад +9

    എന്റെ ഈശോയെ husband ന്റെ മദ്യപാനം മാറ്റി തരണമേ

  • @sojinaissac6704
    @sojinaissac6704 4 года назад +16

    എൻന്റെ കർത്താവെ എന്നോട് കൂടെ ഉണ്ടാകേണ്ണമേ

  • @anishraj2208
    @anishraj2208 3 года назад +12

    നന്ദി അപ്പാ

  • @susanphilipose5663
    @susanphilipose5663 3 месяца назад +2

    Sthothram

  • @BinuSebn
    @BinuSebn 5 месяцев назад +6

    ഈ ശോയെ എന്നെ സഹിക്കാൻ വരേണമേ എന്റെ സ്ഥലം വിൽക്കാൻ സഹിക്കാൻ വേഗം വരേണമേ 🙏🏽🙏🏽

  • @KochuthresiaManeth
    @KochuthresiaManeth 5 месяцев назад +8

    ഈശോയെ ഞാൻ നിന്നെ മരണം വരെ സ്നേഹിക്കുന്നു. വിശുദ്ധി തരണേ.🙏🙏🙏

  • @beenajoseph7995
    @beenajoseph7995 4 месяца назад +4

    ഈശോയെ അനേക ജനത ഇതു കേൾക്കാൻ ഇടവരുത്തണമേ അങ്ങിനെ അവർ രക്ഷപെടട്ടെ ❤

  • @julyjoset7391
    @julyjoset7391 5 месяцев назад +9

    ഈശോയെ അങ്ങയെ ആഴമായി സ്നേഹിക്കുവാൻ ഞങ്ങൾക്കും ഞങ്ങളുടെ മക്കൾക്കും കൃപ നൽകണമേ 🙏🏻🙏🏻🙏🏻🙏🏻

  • @sibichenvarghese4735
    @sibichenvarghese4735 5 месяцев назад +7

    ഈശോയെ എന്റെയും ജീവിതപങ്കാളിയുടെയും മക്കളുടെയും വിശ്വാസം വർദ്ധിപ്പിക്കണമേ. ആമേൻ 🙏

  • @berosealbert0777
    @berosealbert0777 3 года назад +17

    ഈശോ എൻ്റെ ദൈവം ....ഈശോ എൻ്റെ പ്രാണൻ ....ഈശോ എൻ്റെ സർവ്വം.......ഹല്ലെല്ലൂയ്യാ......

  • @thankuthankus3201
    @thankuthankus3201 5 месяцев назад +3

    എന്റെ പിതാവേ എന്റ ശരീരം മുഴുവൻ വോദനയണു മാറ്റി തരണ്‌മേ ആ മോൻ🙏🙏

  • @babukottaram4839
    @babukottaram4839 3 года назад +15

    എന്റെ കർത്താവെ എന്റെ ദൈവമേ ഈ ലോകത്തിന്റെ മേൽ കരുണ ആയിരിക്കണമേ

  • @AnilP-he1mi
    @AnilP-he1mi 3 месяца назад +1

    Thanku Jesus ♥️

  • @lissaroy238
    @lissaroy238 4 месяца назад +5

    ഈശോയേ എന്റെ സ്നേഹ രാജാവേ ഞാനങ്ങയെ സ്നേഹിക്കുന്നു.'' കർത്താവേ എന്റെ ശക്തിയുടെ ഉറവിട മേ ഞാനങ്ങയെ സ്നേഹിക്കുന്നു.''' ഈശോയേ... തലമുറ അനുഗ്രഹിക്കപ്പെടണമേ... ദൈവവിളിയുള്ള മക്കളെ നൽകണമേ...'നന്ദി..'നന്ദി..'നന്ദി...ദൈവമേ..'❤❤❤❤❤❤❤

  • @jibinjohnson5645
    @jibinjohnson5645 Месяц назад +1

    ഈശോയെ പൂർണ ഹൃദയത്തോടെ സ്നേഹിക്കാൻ കൃപ tharane🙏🏻🌹🙏🏻🌹🙏🏻

  • @agsambt8086
    @agsambt8086 3 года назад +58

    ഈശോയെ എൻ്റെ വിശ്വാസം വർദ്ധിപ്പിക്കാനും അങ്ങയെ കൂടുതല് സ്നേഹിക്കാനും അനുഗ്രഹം തരേണമേ🙏

    • @beenashibumonmathew5248
      @beenashibumonmathew5248 Год назад +1

      🙏🏻

    • @bindushaju8149
      @bindushaju8149 5 месяцев назад

      ഈശോയേ എൻ്റെ മകനും, മകൾക്കും പരിശുദ്ധാത്മാവിൻ്റെ നിറവ് ഉണ്ടാകണേ....... ആമേൻ

    • @celingomez5277
      @celingomez5277 4 месяца назад

      😊😊😊
      ❤❤❤❤❤❤❤❤❤❤❤❤❤p

    • @RosilyJamesRosilyJames
      @RosilyJamesRosilyJames 3 месяца назад

      9🎉🎉8🎉🎉🎉8o9ikitv​@@bindushaju8149g

  • @BrigitGeorge-xv4fb
    @BrigitGeorge-xv4fb 4 месяца назад +1

    Esoye aradhana always Aradhana

  • @Mary4050-A
    @Mary4050-A 6 месяцев назад +6

    ജീവിതപ്രതിസന്ധിയിൽ തളർന്നു വീഴുമ്പോൾ താങ്ങുന്ന കരമാണെന്റെ ഈശോ. രക്ഷയ്ക്കായി വേറെ ഒരു നാമമില്ല ഈശോ നാമമല്ലാതെ ❤️🙏

  • @donjose1775
    @donjose1775 5 месяцев назад +2

    ❤❤❤❤യേശുവോ അപ്പാ ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ ..കരുണയിരിക്കണമേ.. അങ്ങയുടെ ആത്മാവിൽ നടക്കാൻ ഞങ്ങളെ സഹായിക്കണമേ

  • @celinethomas984
    @celinethomas984 4 года назад +40

    സ്നേഹമായ ഈശോയിലേക്കെന്നെ വലിച്ചടുപ്പിക്കുന്ന ഈ പ്രസംഗം, ഈ ദാനിയേലച്ചൻ ,കർത്താവേ അവിടുത്തെ സമ്മാനമാണ്.

  • @pova8844
    @pova8844 4 года назад +26

    ഈ ശോയെ എൻ്റെ വിശ്വാസം വർദ്ധിപ്പിക്കണമെ

  • @Subhajiyan
    @Subhajiyan 10 месяцев назад +9

    ഈശോയെ അങ്ങയെ കൂടുതൽ വിശ്വസിക്കാനും സ്നേഹിക്കാനുമുള്ള കൃപ തരണമേയെന്നു ബഹുമാനപ്പെട്ട അച്ചാ ഒന്നു പ്രാർത്ഥിക്കണമേ.

  • @teenateena9084
    @teenateena9084 2 года назад +19

    ഈശോയേ ഞാൻ അങ്ങയെ സ്നേഹിക്കുന്നു

  • @sujajohn6281
    @sujajohn6281 4 месяца назад +1

    Enteyesuveaenteprathanakelkaname

  • @sunnyphilip2753
    @sunnyphilip2753 4 года назад +11

    കർത്താവേ അടിയന്റെ ഹൃദയത്തെ സ്പർശിക്കേണമേ

  • @snehageetha9071
    @snehageetha9071 3 года назад +94

    ഈശോയെ ചങ്ക് പൊട്ടി അങ്ങയെ സ്നേഹിക്കാൻ അനുഗ്രഹം തരണേ 🙏🙏🙏

    • @sibinjosepher36
      @sibinjosepher36 Год назад +5

      എനിക്കും

    • @marygeorge5171
      @marygeorge5171 Год назад +2

      Thank you Jesus.

    • @rohanselanjimattom4458
      @rohanselanjimattom4458 Год назад +1

      ❤❤❤❤❤❤❤❤❤❤❤0ppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp

    • @marysmitha9108
      @marysmitha9108 Год назад

      🙏🙏🙏🙏🙏🙏🙏

    • @ElsyAntony-cn1ig
      @ElsyAntony-cn1ig 6 месяцев назад

      ​@@sibinjosepher36😂😂😂❤❤❤

  • @pova8844
    @pova8844 4 года назад +42

    ഈശോയെ എൻറ മക്കളുടെ വിശ്വാസം വർദ്ധിപ്പിക്കണമെ

  • @leelammamarkose5550
    @leelammamarkose5550 3 года назад +6

    ഈശോയെ എൻറെ മകനെ സുഖപെടുത്താണമേ അവനു മനസാന്ത്രം തരേണമേ

  • @BrigitGeorge-xv4fb
    @BrigitGeorge-xv4fb 4 месяца назад +1

    Esoye I trust in you

  • @SajiniKurian-d3z
    @SajiniKurian-d3z 6 месяцев назад +2

    l love my jesis❤❤

  • @chaeyoungish_
    @chaeyoungish_ 3 года назад +28

    അച്ചാ എന്റെ കുഞ്ഞിന് ദൈവവിളി ഉണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കണെ....🙏🏻🙏🏻

    • @godislove3108
      @godislove3108 7 месяцев назад

      ദൈവവിളി വന്നോ കുഞ്ഞിന്

    • @MiniGeorge-jh8ri
      @MiniGeorge-jh8ri 5 месяцев назад

      അമ്മയുടെ ഉദരത്തിൽ വെച്ച് തന്നെ ദൈവം തീരുമാനിക്കുന്നതാണ് ദൈവ വിളി. പൊതുവേ അതിന് വേണ്ടി പ്രാർത്ഥിക്കരുതെന്നാണ് പറയപ്പെടുന്നത്. നന്നായി പ്രാർത്ഥിക്കുക വിളിയുണ്ടെങ്കിൽ ആവട്ടെ!🙏

  • @bindhumolkuriyan3768
    @bindhumolkuriyan3768 3 месяца назад +1

    🙏🙏🙏🙏🙏

  • @josephpc6190
    @josephpc6190 9 месяцев назад +4

    ഇശോയെ രാവിലെ എന്നും വിശുദ്ധ ബലി അർപ്പിക്കുവാൻ ഉള്ള ആരോഗ്യം തരേണമേ

  • @gracysunny2694
    @gracysunny2694 4 года назад +21

    ഈശോയെ എനിയ്ക്കും എന്റെ മോനും അങ്ങയെ ഒത്തിരി ഒത്തിരി സ്നേഹിയ്ക്കുവാനുള്ള കൃപ നല്കണമേ 🙏🙏🙏

  • @sudhar6310
    @sudhar6310 4 года назад +7

    ഈശോയേ ഞങ്ങളുടെ സകല പാപങ്ങളും പൊറുക്കേണമേ

  • @antoneytx2220
    @antoneytx2220 4 месяца назад +1

    ഈശോയെഎന്റെയുംജീവിതപങ്കാളിയുടെയുംമക്കളുടെയുംമേൽഅങ്ങയുടെആത്മാവ് വർഷിക്കേണമെ.

  • @jesuslovebysanthia1393
    @jesuslovebysanthia1393 4 года назад +4

    കർത്ത വെ എനെയു അനുഗ്രഹിക്കണമെ പ്രാർഥിക്കുന്ന വ്യക്തിയെ തരണം സുവി ക്ഷേ വേല ചെയൻ ദിവസം എനെ അനുഗ്രഹിക്കണമെ കർത്ത വെ ഹല്ലേലും യ

  • @blessygeorge7794
    @blessygeorge7794 3 года назад +13

    ഇശോയെ നി എന്റെ കൂടെയുള്ള അനുഭവം തന്ന് അനുഗ്രഹിക്കേണമെ. ആമ്മേൻ.... ഹാലേലൂയാ :- ഹാലേലൂയാ... ഹാലേലൂയ

    • @jessygeorge9534
      @jessygeorge9534 2 года назад

      ഈശോയെ പാപികളായ ഞങ്ങൾക്ക് അങ്ങയെ സ്നേഹിക്കാൻ സ്നേഹം തരണേ

  • @maryjoseph8611
    @maryjoseph8611 4 года назад +12

    വിശദ്ധ വിൻസൻറ് ഫെറർ 👏👏🌹🔥
    വിദ്വേഷവും വെറുപ്പും, സ്വാർതഥതയും,അഹങ്കാരവും, അസൂയയും അശുദ്ധിയും,ദുരാസക്തികളും കൊണ്ട് നിറഞ്ഞ്,ഹൃദയത്തിൽ മരിച്ച അവസ്ഥയിൽ ആയിരിക്കുന്ന ഞങ്ങളെ നൻമയുള്ളമക്കളാക്കി യേശുവിൽ പുത്തൻ സൃഷ്ടിയാക്കി ഉയിർപ്പിക്കണമേ. 🙏🙏👋👋

  • @cicilyjoseph3492
    @cicilyjoseph3492 4 года назад +9

    സ്നേഹം നിറഞ്ഞ ഈശോയേ, അങ്ങയുടെ പരിശുദ്ധമായ സ്നേഹം കൊണ്ട് ഞങ്ങളെ നിറയ്ക്കണമേ

  • @rintuvarghese7470
    @rintuvarghese7470 3 месяца назад +1

    ❤❤

  • @alankrita_fashions9387
    @alankrita_fashions9387 7 месяцев назад +3

    ഈശോയെ സ്നേഹിക്കാൻ. എന്നെയും എൻ്റെ കുടുംബാംഗങ്ങളെ യും. പഠിപ്പിക്കണമേ

  • @ancypaulose2200
    @ancypaulose2200 2 года назад +2

    സൂപ്പർ മെസ്സേജ്. ഈശോ അച്ചനെ അനുഗ്രഹിക്കട്ടെ

  • @shynipynadath8878
    @shynipynadath8878 5 месяцев назад

    Yesuve ente udambadi niyogangal sweekarichu ethrayum pettennu sadhichu tharane 🙏🙏🙏
    Amme swargam muzhuvaneyum kutty parishudha threethathodu ganghalkkuvendy madhyastham apekhsikkane Amen 🙏🙏🙏

  • @kochuthresiajoseph5099
    @kochuthresiajoseph5099 4 года назад +3

    എന്റെ. കർത്താവേ. എന്നെ snehikkanpadippikkaname. ആമ്മേൻ1

  • @anishraj2446
    @anishraj2446 Год назад +1

    Nanni daivame njagalude vishwasam vardhippikkaname

  • @monumathew007
    @monumathew007 4 года назад +40

    ഈ കാലഘട്ടത്തിൻ്റെ പ്രവാചകനാണ് ഡാനിയേൽ അച്ചൻ. നമ്മുടെ സഭയ്ക്ക് കരുത്തുപകരുന്നതായ അദ്ദേഹത്തിൻ്റെ വാക്കുകൾ പാലിക്കാൻ ക്രൈസ്തവരായ നമ്മൾ ശ്രമിച്ചാൽ കേരളാസഭയുടെ ഒരു ഉയർത്തെഴുന്നേൽപ്പിന് കാരണമാകുമെന്നതിൽ തർക്കമില്ല 💖

  • @sindhup6812
    @sindhup6812 4 года назад +3

    Esoyeeeeee......njangalod karuna thonneenameee.....

  • @thresiaemmanuel9858
    @thresiaemmanuel9858 Год назад +1

    Eshoyudey Mathurya Hrudayamey Angentey Snehamayirikkanamey🙏🙏 Love you Jesus ❤🙏❤

  • @jesuslovebysanthia1393
    @jesuslovebysanthia1393 4 года назад +17

    കർത്ത വെ എന്റെ പാപം വെറുക്കനു പാപത്തെ വെറുത്ത് ഉപേക്ഷിചതിന് അച്ഛൻ എന്റെ എല്ലാ പാപം വെറുക്കാൻ പ്രാർഥിചതിന് നന്ദി അച്ഛനിലുടെ യേശു സംസരിക്കുന്നത് പോലെയാണ് വജനം ... അച്ഛനു നന്ദി

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 3 года назад +3

    God is really merciful because God is patient to theologians who deny Eucharist is only a meal, not a sacrifice.

  • @jasminj9978
    @jasminj9978 4 года назад +15

    കർത്താവെ എന്നെയും, എന്റെ അച്ഛനെയും, അമ്മയും, ലോകത്തിൽ ഉള്ള സകലരെയും കാത്തുകൊള്ളണമേ. Amen. 🙏

  • @antonyparassery6295
    @antonyparassery6295 Год назад +2

    ഈശോയെ സ്നേഹിച്ചു ജീവിക്കാൻ ഇതിലും വലിയ ഒരു സന്ദേശം ആർക്കും കിട്ടാനില്ല.
    ഈ കാലഘട്ടത്തിന്റെ പ്രവാചക ശബ്ദം. .. ദൈവമേ നന്ദി

  • @syndiyamanuel1836
    @syndiyamanuel1836 3 месяца назад +1

    Pray for my family

  • @lalammaandrewsandrews6600
    @lalammaandrewsandrews6600 4 года назад +43

    കർത്താവെ എന്റെ ദൈവമേ എന്നെ സ്നേഹിക്കാൻ പഠിപ്പിക്കണമേ

    • @marygeorge4496
      @marygeorge4496 3 года назад

      Mone maanasaantharam nlkane joliyoillaatha muue maksaleyum eesoye angaye elppikunu

    • @marygeorge4496
      @marygeorge4496 3 года назад

      Ninde senehathhal niraykanme

    • @marygeorge4496
      @marygeorge4496 3 года назад

      Angyude snehathekkal valuthe mattonumillaayene nnjaan arinju

    • @cmvarkey9306
      @cmvarkey9306 3 года назад

      @@marygeorge4496 vvcvvvvbvvvvvvvvvvvvvvmvnvvfn
      vvvvncvvmvvvvvvvmvnv

    • @cmvarkey9306
      @cmvarkey9306 3 года назад

      @@marygeorge4496 vvvnvvvvbvvvcvvvvcnvvvcvvbvvvfgdsddsdsdssddďddddddsfddddddsdssďdmmsdsdsfdsďssďdssdfss
      Vf

  • @prasannapaul5641
    @prasannapaul5641 4 месяца назад

    I thank you Jesus for the grace of loving you. He allows me to shed tears as I call out His name.

  • @jesuslovebysanthia1393
    @jesuslovebysanthia1393 4 года назад +12

    കർത്ത വെവജനം ത്തിൽ ഇന്ന് എനിക്ക് സുവി ക്ഷേക്ഷ വേല ചെയ്യൻ അനുഗ്രഹീക്കണമെ

  • @sowmya7012
    @sowmya7012 6 месяцев назад +1

    ❤️ touching message dear Father 🙏 God bless ❤

  • @miniphilip9843
    @miniphilip9843 4 года назад +34

    ഈശോയെ എനിക്കും കുടുംബത്തിനും ഈശോയെ ഒത്തിരി സ്നേഹിക്കാനുള്ള കൃപ തരണേ

    • @Hena.sreejth08
      @Hena.sreejth08 4 года назад

      Yitiyu 😊😊😊😊🥰😊🥰🙏👍👍😂😂😂

  • @aczamaryluke8687
    @aczamaryluke8687 2 года назад +17

    ഈശോയെ എന്നും ന്റെ കൂടെ ഉണ്ടായിരിക്കണേ 🙏🏻

  • @suniroymalayalamsuniroy6072
    @suniroymalayalamsuniroy6072 4 года назад +14

    അച്ഛാ ഇത്രയും മനസ്സിലാക്കി തന്നതിന് ആയിരമായിരം നന്ദി യേശുവേ നന്ദി സ്തുതി ആരാധന

  • @maryammacherian8259
    @maryammacherian8259 4 года назад +16

    Amen Lord.. ഈശോയെ അങ്ങയുടെ സ്നേഹം മനസിലാക്കുവാൻ എന്നെയും പഠിപ്പിക്കണമേ

  • @NaZrEtH337
    @NaZrEtH337 Год назад

    Amen❤Eesoye ente papangal angayude thiru rekthathall kazhukename🙏🙏🙏🙏🙏🙏❤

  • @manjuprabhu3642
    @manjuprabhu3642 Месяц назад

    🙏🙏🙏God bless U.. Father....lots.... Very heart touching speach 👍ദൈവത്തിന് എന്നും എപ്പോഴും മഹത്വം ആരാധന ആമേൻ

  • @nimmyshinto6658
    @nimmyshinto6658 3 года назад +9

    Thank u for giving me a wonderful God for all loving people together and shalom to the all family in the world Amen 🙏🙏🙏 thank u Father thank you so much 🙏🙏🙏

  • @ranjithkk1163
    @ranjithkk1163 2 года назад +7

    ഈശോയെ... ഈശോയെ... ഈശോയെ.. ❤❤❤🙏🙏🙏🙏💞

  • @donjose1775
    @donjose1775 5 месяцев назад

    ഡാനിയേൽ അച്ചൻ ഞാൻ കണ്ടത്തിൽ വെച്ച് എത്രയും വെലിയ വചന പ്രഘോഷകൻ

  • @AshaAntony-r6u
    @AshaAntony-r6u 4 месяца назад

    Jesus my love ❤❤❤❤
    want to love u more n more
    Really sorry for all my deeds that hurts u ❤❤❤❤

  • @annjess4533
    @annjess4533 4 месяца назад +2

    യേശുവിന്റെ നാമത്തിൽ എന്റെ മോൻ ജോഷ്വൽ നടക്കാനുള്ള ശക്തി കാലുകൾ കൊടുക്കണമെ

  • @ManeeshKm-oi3os
    @ManeeshKm-oi3os 5 месяцев назад

    ഈശോയെ അങ്ങ് വലിയവനാണ് ❤️❤

  • @kceappeneappen3626
    @kceappeneappen3626 4 месяца назад

    Oh Dear Jesus save us from Satanic forces 🙏🏻🙏🏻🙏🏻

  • @philominathomas760
    @philominathomas760 4 года назад +1

    Amen.Eshoye kuduthal snehikan enne prapthayakaname.

  • @soniyasebastian5785
    @soniyasebastian5785 2 года назад

    ഇക്കാരണത്താൽ സ്വർഗത്തിലും, ഭൂമിയിലുമുള്ള എല്ലാ പിധ്രുത്വങ്ങൾക്കും നാമകാരണമായ പിതാവിന്റെ മുൻപിൽ ഞാൻ മുട്ടുകൾ മടക്കുന്നു. ( എഫെസുസ് 3 ഇൽ 14,15) ആമേൻ 🙏🙏🙏

  • @KochuthresiaManeth
    @KochuthresiaManeth 5 месяцев назад

    എന്റെ സഹോദരനെ തൊടണെ 🙏🙏🙏

  • @lissammavarghese9259
    @lissammavarghese9259 3 года назад +10

    My sweet Jesus, I love you. Teach us to love you more and more.

    • @dayadaya2481
      @dayadaya2481 2 года назад +2

      Fr.Daniel your talks are so good ,how much hear also want to hear more , and want to live for Jesus for ever .

  • @sindhup6812
    @sindhup6812 4 года назад +3

    Ente esoyeeeee....... Nee enthellaam enik kaanichu tharunnuuuu esoyeeee...... Parisudhan parisudhan parisudhan..... Jeevikkunna daivameee.......nanni nanni nanniii......

  • @celinejimmy2341
    @celinejimmy2341 3 года назад

    ishoyeeee jhan angaye snehikkunnu etrayadigam snehikkunnu

  • @unnimolsasi5753
    @unnimolsasi5753 7 месяцев назад +1

    Thank you father 🙏🔥❤️

  • @annasavio5159
    @annasavio5159 3 года назад

    അപ്പാ ഞങ്ങളോട് കരുണയായിരിക്കണമേ 🙏

  • @sudhasunil6315
    @sudhasunil6315 4 года назад +2

    എൻ്റെ കൈയിലെ വിരലുകൾ തൊലി പൊട്ടി വീണ്ടു കീറുന്ന രോഗമാണ് സൗഖ്യം ലഭിക്കാൻ പ്രാർത്ഥിക്കണം.

  • @cicysuresh6180
    @cicysuresh6180 Год назад

    Esoye angaye kooduthal kooduthal snehikkan enne padippikkaname🙏🌹🙏🌹🙏🌹

  • @divyarosebinu8082
    @divyarosebinu8082 4 года назад +6

    ഇന്ന് എല്ലാവർക്കും എല്ലാത്തിനും സമയം ഉണ്ട്... വി കുർബാന ക്ക് മാത്രം സമയം ഇല്ല... ഇപ്പോൾ കൊറോണ വന്നപ്പോൾ, പള്ളിയിൽ പോകാൻ ആഗ്രഹം... but കൊറോണ പേടിച്ചു പോകാനും പറ്റാത്ത അവസ്ഥ... ദുഃഖ വെള്ളിയാഴ്ച പോലും പള്ളിയിൽ പോകാത്തവരെ എനിക്കറിയാം... ഇപ്പോൾ അവർക്ക് പേടി.... അന്ത്യകാലം ആയോ? ഒന്ന് കുമ്പസാരിക്കാൻ ആഗ്രഹം, കുർബാന ക്ക് ആഗ്രഹം.......

  • @EDRU47
    @EDRU47 2 года назад +2

    Lokam muzhuvan angaye maathram aaradikkatte

  • @susanmathewmathew699
    @susanmathewmathew699 4 года назад +1

    ഈശോയെ എന്നെ സ്നേഹിക്കണേ.....

  • @shynipynadath8878
    @shynipynadath8878 5 месяцев назад

    Ente mone anugrahichu innathe divasam nalla business kodukkane 🙏🙏🙏

  • @NJFER
    @NJFER 4 года назад +1

    Ente Eesoye

  • @gracyjoy2138
    @gracyjoy2138 4 года назад +1

    Parishuthalmavaya deivame enne viswasam enna punyathil jeevikuvanula kreupa nalkaname. Ammen.

  • @shobhadominic2591
    @shobhadominic2591 Год назад

    Lord Jesus bless me Lord🙏🙏🙏❤❤❤

  • @elizabethchacko9972
    @elizabethchacko9972 4 года назад +1

    ആമേൻ

  • @binu.t6015
    @binu.t6015 9 месяцев назад

    എന്നെ മാറ്റിയ ധ്യാനം ❤️❤️❤️❤️❤️

  • @sathyanraymond8400
    @sathyanraymond8400 Год назад

    Amen Hallelujah hallelujah hallelujah
    Thank GOD 🙏❤️🙏

  • @marycelinejacob4399
    @marycelinejacob4399 5 месяцев назад

    Yesuve ange thiruhitham niraveraname 🙏🙏🙏

  • @m.cherian258
    @m.cherian258 2 года назад +5

    Thank you Jesus our redeemer our living God..i trust in you..Ammen

  • @geethanithin1181
    @geethanithin1181 4 года назад +16

    Il love my Jesus
    None of them separate me
    Praise you lord l adore u lord

  • @alexkollammap
    @alexkollammap 2 года назад

    Karthave ente vishwasam
    Vardhippikkane

  • @godwinmendonsa4193
    @godwinmendonsa4193 5 месяцев назад

    Praise the Lord Jesus Christ. What a wonderful preaching of Christ's ❤️