ദൈവം ഉള്ളവനെ തോല്പിക്കാൻ ലോകത്ത് ഒരു ശക്തിക്കും പറ്റില്ല|FR.MATHEW VAYALAMANNIL

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 247

  • @aleyammayohannan2392
    @aleyammayohannan2392 2 месяца назад +1

    Karthave Anugrahikanamae ❤🙏🙏🙏🙏

  • @ammu-402
    @ammu-402 2 месяца назад +2

    എന്റെ ഈശോയെ ഞാൻ ഇന്ന് ഇന്ന് ആരുമില്ലാതെ ഒറ്റയ്ക്ക് ആണ് അപ്പനും അമ്മയും ആരുമില്ല എങ്കിലും എന്റെ ഈശോ എന്നെ ഇന്ന് വരെ കരുതലോടെ കാത്തുകൊള്ളുന്നു എന്റെ ദൈവമേ അപ്പയു അമ്മയും ഈലോകത്തിൽ നിന്ന് എന്നെ തനിച്ചാക്കി പോയപ്പോൾ ഞാൻ എന്റെ ഈശോയെ ആശ്രയിച്ചു ഇന്നു എന്നും എന്റെ ഈശോ എന്നെ കൈവിട്ടില്ല.. 🙏🙏🙏

  • @AnnieAntony-ho5vv
    @AnnieAntony-ho5vv 3 месяца назад +1

    Ente eessoye njanglude makkalk nalla Daiva viswasum nalkane.

  • @chechikwt7557
    @chechikwt7557 2 месяца назад

    Leela ഈശോയെ എന്റെ ആവശ്യം സാധിച്ചു threnameആമേൻ 🙏🙏🙏

  • @mariammavarghese9434
    @mariammavarghese9434 2 месяца назад

    യേശുഅപ്പച്ച എന്റെ നിയോഗം ദൈവം നടത്തിത്താരാണമേ

  • @MaryVincent-w1z
    @MaryVincent-w1z 3 месяца назад +1

    ❤❤❤ Amen 🙏🙏🙏❤❤❤ Amen 🙏🙏🙏

  • @ushapanicker9767
    @ushapanicker9767 2 месяца назад

    കർത്താവേ അങ്ങാണ് എന്റെ ഏക ബലം യേശുവേ അങ്ങ് ഞങ്ങളോടൊപ്പം എന്നും എപ്പോഴും വസിക്കണമേ കാത്തുകൊള്ളണമേ ദൈവമേ 🙏ആമ്മേൻ 🙏🙏🙏❤️❤️❤️

  • @maryroy5999
    @maryroy5999 2 месяца назад

    യേശു അപ്പാ സന്തോഷവും സമാധാനവും തന്ന് അനുഗ്രഹിക്കണമേ

  • @JincyJhonson-m1l
    @JincyJhonson-m1l 3 месяца назад +3

    Eesoye kunjumakkale nalla swabhavathil valarthaan anugrahikkananamey🙏🙏🙏🙏🙏🙏🙏🙏🙏

  • @ValsalaBrijitha
    @ValsalaBrijitha Месяц назад

    യേശുവേ എന്റെ കടബാധ്യത മാറാൻ ഒരു വഴി തുറന്നു തരേണമേ

  • @selinthomas3415
    @selinthomas3415 2 месяца назад

    Jesus we trust in You❤❤❤
    Thank You Jesus 🙏🙏🙏
    Praise You Jesus 🙏🙏🙏
    Ave Maria 🙏

  • @Gloriaclarance
    @Gloriaclarance 2 месяца назад

    Amen Amen Amen 🙏🙏🙏

  • @jessymoncy1585
    @jessymoncy1585 3 месяца назад

    Amen 🙏 🙏 🙏

  • @SandhyaPradeep-o5v
    @SandhyaPradeep-o5v 3 месяца назад

    Yesuve anikku nalla makkalathannathinu nanni❤❤❤

  • @ambujamsukumaran3225
    @ambujamsukumaran3225 3 месяца назад +1

    ഈ പിരാർത്ഥന എന്റെ മനസ്സിൽ തട്ടി.

  • @ananyapm3352
    @ananyapm3352 3 месяца назад +4

    apppaaaa kunjumolkkum binuvinum anniyanum bhavanakkum anjalikkum ammuvin anuvinum aadikkum anuraginum rejighinum yenteponnumolkkumrejithinum annan yenikkum orspathum varutharuthe sakthinalke nameee🙏🙏🙏🙏🙏🙏🙏

  • @binethabiji5302
    @binethabiji5302 3 месяца назад +13

    എന്റെ ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ
    🙏🏻🙏🏻

  • @lalybenny9171
    @lalybenny9171 3 месяца назад

    Thank u jesus amen.

  • @omanajose9084
    @omanajose9084 3 месяца назад +1

    Yesu appacha avidathe makante exam nannai cheyyan pattane exam pass akkaname

  • @saumyajoy8135
    @saumyajoy8135 3 месяца назад

    എന്റെ ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കണേ 🙏🏻

  • @JincyJhonson-m1l
    @JincyJhonson-m1l 3 месяца назад +3

    Eesoye🙏🙏🙏 kunjumakkale chettane ella aapathil ninnum sapavakkukalil ninnum pakarchavyadhikalil ninnum dhushtarupikalil ninnum apakadangalil ninnum rakshikkanamey🙏🙏🙏🙏🙏 eesoye kunjumakkale daivaviswasamullavarakkanamey🙏 eesoye kunjumakkale visudhiyil valarthaan anugrahikkananamey🙏🙏🙏🙏🙏🙏🙏

  • @tessysajan118
    @tessysajan118 3 месяца назад

    Praise the Lord❤️🙏

  • @AnnieAntony-ho5vv
    @AnnieAntony-ho5vv 3 месяца назад

    Eessoye njanglude geevidathil ennevare nalkiya ella anugrangalkum kodanukody nanny arpikunnu eessoye nanny nanny nanny

  • @jaymole1153
    @jaymole1153 2 месяца назад

    എന്റെ കർത്താവെ എന്റെ മിനുമോൾക്കും കൂട്ടുകാര്ക്കും uk യിൽ നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ

  • @vanajamary4338
    @vanajamary4338 3 месяца назад +1

    Appa hallelujah 🙌 Hallelujah 🙌 Hallelujah 🙌

  • @helenbabu8948
    @helenbabu8948 3 месяца назад +5

    നീറുന്ന ഹൃദയങ്ങളെ തണുപ്പിക്കുന്ന പ്രബോധനം . ഇതു് പരിശുദ്ധാത്മ സ്വരമാണ്.അച്ചനെദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @sindhusunny3208
    @sindhusunny3208 3 месяца назад +14

    ഒറ്റയ്ക്കു ഇരിക്കുന്നത് ആണ് എനിക്കിഷ്ടം. കാരണം എന്റെ ദൈവത്തോട് എനിക്ക് സംസാരിക്കാൻ പറ്റും ഞങ്ങൾ ഒത്തിരി വർത്തമാനം പറയും.. ആമേൻ

  • @elzarenny7631
    @elzarenny7631 3 месяца назад +1

    യേശുവേ അനുഗ്രഹിക്കേണമേ.. കൃപകൾ തരണേ...മക്കൾക്ക് വേണ്ടി ഫാദർ പ്രാർത്ഥിക്കണം. എല്ലാ അനുഗ്രഹങ്ങൾ കൃപകൾ എല്ലാം കൊണ്ട്‌ നിരക്കേണമേ.Sonu te ജോയ്‌നിംഗ് തീയതി വരണേ.Neenu te അസുഖങ്ങൾ എല്ലാം മാറണ മെന്നു പ്രാർത്ഥിക്കുന്നു അവൾക്കു പഠിക്കാൻ സാധിക്കനെ...ആമേൻ സ്തോത്രം...

  • @LeslieLesliemorris
    @LeslieLesliemorris 3 месяца назад +15

    എന്റെ ദൈവമേ എന്റെ മക്കളെ അനുഗ്രഹിക്കട്ടെ ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കണമേ എന്റെ മകന്റെ നഷ്ടപ്പെട്ടു പോയ ഫോൺ തിരികെ കിട്ടി അനുഗ്രഹിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @minnalijo415
    @minnalijo415 3 месяца назад

    Achante pravachanam 💯 percentage correct annu.Amen

  • @philominajoy7868
    @philominajoy7868 3 месяца назад

    Easwye nan Angil asrayikunu karunayayirikaname

  • @ashaashu-eq5fd
    @ashaashu-eq5fd 2 месяца назад

    Amenamenamenamenamenamenamenamenamenamenamenamenamenamenamenamenamenamenamenamen

  • @thanks3639
    @thanks3639 3 месяца назад +3

    ന്റെ ദൈവം വലിയവൻ ശക്തിമാൻ സ്നേഹം ഉള്ളവൻ 😘😘😘🙏🏻🙏🏻🙏🏻🙏🏻ആമേൻ

  • @theresinamulloor800
    @theresinamulloor800 3 месяца назад

    Seigneur Viens à mon aide. Keep me always in You and with You Lord ❤

  • @Minics677
    @Minics677 3 месяца назад

    കാത്തോളണേ

  • @jessyjoy-oz4fn
    @jessyjoy-oz4fn 3 месяца назад +6

    കർത്താവെ വചനം കേൾക്കുന്ന എല്ലാം മക്കളെയും അനുഗ്രഹകി ക്കണേ യേശുവേ എന്റെ അപ്പാ ✝️✝️✝️✝️✝️

  • @sinijohn1909
    @sinijohn1909 3 месяца назад +8

    എൻ്റെ കുടംബത്തിൽ സന്ധ്യാ പ്രാർത്ഥന സമയത്ത് െചയ്യാനുള്ള കൃപ തരണമേ

  • @EathaAnju-nt3ki
    @EathaAnju-nt3ki 3 месяца назад +13

    കർത്ത വേ എന്റ കുടുംബത്തെ പൂർണ്ണമയി അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കന്നുകൈ പിടിച്ച് നടത്തണമേ ആമേൻ നടത്തണമേ

  • @alphonsava-qp6dq
    @alphonsava-qp6dq 3 месяца назад +2

    ഈശോയെഎൻറ്റാസഹോദരങളെസഹായികണമെ

  • @LeemaStephen-i8n
    @LeemaStephen-i8n 3 месяца назад +1

    ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajanmanthattil8923
    @rajanmanthattil8923 3 месяца назад

    Yesuve eniku soukiyom tharane amen

  • @sudhavijayan78
    @sudhavijayan78 3 месяца назад

    Karthave anurag hikaname ❤❤

  • @bijujose8308
    @bijujose8308 3 месяца назад +3

    യേശുവേ എന്റെ വീടിന്റെ ജപ്തി ഒഴിവായി കിട്ടണമേ

  • @shajmajose5163
    @shajmajose5163 3 месяца назад +5

    Eesoyae madhyapanam moolam bhudhimuttunna ellavrudaeyum kudubhamngalae madhya panathil ninnum mochippikkanamae eesoyae 🙏🙏🙏

  • @lalybenny9171
    @lalybenny9171 3 месяца назад

    Hallelujah

  • @CicilyThomas-d2e
    @CicilyThomas-d2e 3 месяца назад

    Eeshoye otapeta avasthayilulla Ella makaleyum eteduth anugrahikaname

  • @SurendranK-db8un
    @SurendranK-db8un 3 месяца назад +1

    Amen 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 thanks madam thanks universe 🙏 😊 😀 thanks universes 🙏 😊

  • @ananyapm3352
    @ananyapm3352 3 месяца назад +1

    appppppppa kathidenameeeeee Sakthinalkenameeeeeee 🙏🙏🙏🙏🙏

  • @jaisammasunny
    @jaisammasunny 3 месяца назад

    yeshuve ngangalude makkale anugragikaname makkalude vishasam varthipikaname makanekurichulla padhathi avanu velipeduthikodukaname

  • @ananyapm3352
    @ananyapm3352 3 месяца назад

    apppa yente thalakarakkamm kkurakkenameee🙏🙏

  • @tintubasil7511
    @tintubasil7511 3 месяца назад +7

    എന്റെ ഈശോയെ എന്റെ വിദേശത്തു പോകാനുള്ള എല്ലാം തടസങ്ങളും മാറ്റി തരേണമേ. എനിക്ക് നല്ല രീതിയിൽ ഇംഗ്ലീഷ് സംസാരിക്കാൻ കഴിയണമേ . ആമ്മേൻ...

  • @jancyjoy3552
    @jancyjoy3552 3 месяца назад +1

    Eshoye nte sangadagl maataname 🙏🙏

  • @jessyvarghese689
    @jessyvarghese689 3 месяца назад

    Ameen

  • @Vasu_ko
    @Vasu_ko 3 месяца назад +5

    , വിശ്വസിക്കുന്നു ഈശോയെ മാത്യു അച്ഛൻ്റെ ഈ വാക്കുകളിൽ

  • @jaymole1153
    @jaymole1153 2 месяца назад

    എന്റെ കർത്താവെ എന്റെ അനുമോൾക്ക് നല്ല തീരുമാനം എടുക്കാൻ നീ ശക്തി നൽകണേ അവളുടെ ഭർത്ഥവിനെയും കുടുംബത്തെയും നിന്റെ തിരുരക്തൽ കഴുകി വിശുദ്ധി കരിക്കേണമേ

  • @gigomg2304
    @gigomg2304 3 месяца назад +3

    എന്റെ പ്രശ്ങ്ങളെ ചെറുതാക്കാൻ സഹായിക്കണമേ ആമേൻ

  • @leelammalukose2181
    @leelammalukose2181 3 месяца назад

    My Lord My God ❤

  • @elsyjoseph5822
    @elsyjoseph5822 3 месяца назад

    Ente Yesuve

  • @GregoryNp-j5t
    @GregoryNp-j5t 3 месяца назад +3

    ഒററപെടലിന്റെ വേധന ആർക്കും പറഞ്ഞാൽ മനസിലാവില്ല അത് ഏക ദൈവത്തിന മാത്രമെ അറിയു ദൈവമെ ഒറ്റട്ടു പോയവരെ അശ്വസിപ്പിക്കണമെ ദൈവമെ. ആ മേൻ 🙏 ആമേൻ🙏🌹🙏🌹🙏🌹🙏

  • @minieldho9862
    @minieldho9862 3 месяца назад

    Yesuve appaa ente kalinte vedana മറ്റേണമേ

  • @susyphilip3263
    @susyphilip3263 3 месяца назад

    AMEN 🙏
    What a blessed message
    GOD bless you Father 🙏🙏🌹
    May God bless you with more and more blessings
    Hallelujah Amen 🙏 Amen 🙏

  • @salimk5407
    @salimk5407 2 месяца назад

    യേശുവേ എൻ്റെ കുടുംബത്തിൽ വേഗം വരേണമേ

  • @SumithaP-j5g
    @SumithaP-j5g 3 месяца назад +1

    Eshoye orayiram nanni parayunu

  • @MinuT-u3y
    @MinuT-u3y 3 месяца назад

    Yesuve daiva hithathinu Vidheyappedannullamanassu enikku nalkaname

  • @JincyJhonson-m1l
    @JincyJhonson-m1l 3 месяца назад +2

    Eesoye🙏🙏🙏🙏 kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkananamey🙏🙏🙏🙏🙏

  • @omanajose9084
    @omanajose9084 3 месяца назад

    Yesuve ente niyogangal swekarichu avidathe ishtathode enikku sadichu tharaname

  • @MolMone-ok6so
    @MolMone-ok6so 3 месяца назад

    🙏🙏🙏🙏🙏🙏🙏

  • @vijayakumaris5022
    @vijayakumaris5022 3 месяца назад

    Yesuappacha ente molkku nalla theerumanam edukkanulla manassu kodukkaname, vajanathil urachu nilkkuvanum, puthiya idea edukkuvanum sahayikkaname, amen.

  • @annammahansel5588
    @annammahansel5588 3 месяца назад +1

    🙏🙏🙏🔥🔥🔥🌹🌹🌹🍓🍓🍓❤️❤️❤️👏🏻👏🏻👏🏻ആമേൻ ആമേൻ ആമേൻ

  • @prasannashynibhavan4771
    @prasannashynibhavan4771 3 месяца назад +14

    എൻ്റെ ഭർത്താവിനെ ക്ഷമിക്കാനുള്ള അനുഗ്രഹം കൊടുക്കണമെ വായിൽ നിന്ന് വിഴുന്ന വാക്കുകൾ യിശോ തൊടണമെ ര്കതം കൊണ്ട് കഴുകണമെ പരിശുദ്ധാന്മാവ് കൊണ്ട് നിറയ്ക്കണമെ ഒന്നും സംസരിക്കാൻ പറ്റ്ന്നില്ല തിരിച്ച് സമാധാനം കൊടുക്കണമെ❤❤❤❤❤

  • @baijuponnarijohney9686
    @baijuponnarijohney9686 3 месяца назад

    ഈശോയെ 🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️

  • @RemaniKamalabai
    @RemaniKamalabai 3 месяца назад

    Kadam maran ples pryer 🌺🌸🌺🌺🌺🌸🌸🌸🌸🌸🌿🌸🌸🌸🌸🌸🌸🌿

  • @ranikeztu12678jmphlos
    @ranikeztu12678jmphlos 3 месяца назад +3

    എന്റെ ദൈവമേ എന്റെ മേൽ അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിക്കേണമേ.മകളെ അനുഗ്രഹിക്കേണമേ. ഞങ്ങളെ സംരക്ഷിക്കേണമേ.എന്നെയും ആർ ജിയെയും ഉത്തമ ജീവിതപങ്കാളികളായി അനുഗ്രഹത്തോടെ മുന്നോട്ടു നയിക്കേണമേ.ആമേൻ

  • @LeelammaJames-l3s
    @LeelammaJames-l3s 3 месяца назад

    ഈശോയെ എന്റെ അന്നമോൾ അത്രയും വേഗംസംസാരിക്കാക്കൻ അനുഗ്രഹിക്കണമേ

  • @elsammatomson
    @elsammatomson 3 месяца назад +5

    യേശുവേ എൻ്റെ മക്കളുടെ കുടുംബങ്ങളിൽ ആത്മീയവും ഭൗതികവും ശാരീരികവും മാനസികവുമായ എല്ലാ അനുഗ്രഹങ്ങളുടെയും മഴ സമൃദ്ധമായി പെയ്യിക്കണമെ അപ്പാ' ''

  • @nittyadonaianil2587
    @nittyadonaianil2587 2 месяца назад

    Amen amen I submitted all my intensions in the Jesus name

  • @elsammatomson
    @elsammatomson 3 месяца назад +5

    ഈശോയെ നന്ദി ഈശോയെ സ്തോത്രം. എല്ലാ മക്കളുടെയും കുടുംബ ജീവിതം അനുഗ്രഹിച്ച് ഉയർത്തണമെ. പരിശുദ്ധാത്മാവിനെ അയച്ച് വഴി നടത്തണമെ. എല്ലാം നന്മക്കായി മാറ്റണമെ അപ്പാ ...

  • @leenatomy7179
    @leenatomy7179 3 месяца назад +8

    ഈശോയെ എന്റെ മക്കൾക്ക് എത്രയും വേഗം ഒരു ജോലി ലഭിക്കേണമേ ജോലി തടസ്സങ്ങൾ മാറ്റിത്തരണമേ എന്റെ മക്കളുടെഅപേക്ഷ നോക്കുന്ന ആളിന്റെ കാവൽ മാലാഖയെ എന്റെ മക്കളുടെ കാവൽ മാലാഖമായി ഒന്നിക്കണമേ🙏🙏

  • @nittyadonaianil2587
    @nittyadonaianil2587 2 месяца назад

    I submitted all my intensions in the Jesus name

  • @anniemaryfrancis3933
    @anniemaryfrancis3933 3 месяца назад +5

    യേശുവേ, എന്റെ ശരീരികവും മാനസികാവുമായ വേദനകൾക്ക് ഒരു മരുന്നില്ല. കർത്താവെ, തകർക്കല്ലേ

  • @binilk.varghese1954
    @binilk.varghese1954 3 месяца назад

    ദൈവമേ...🙏 പരിശുദ്ധാത്ഥാവിൻ്റെ കൃപനൽകി അനുഗ്രഹിക്കേണമേ🙏 വചനം കേൾക്കുന്ന എല്ലാവരെയും അനുഗഹിക്കേണമേ.'' -വിവാഹ പ്രായം എത്തിയിട്ടും നടക്കാത്ത ദുഃഖം അനുഭവിക്കുന്ന എല്ലാവർക്കും തക്കതായ തുണയെ നൽകി അനുഗ്രഹിക്കേണമേ..... നല്ല കുടുംബ ജീവിതം നൽകണമേ.... കുട്ടികൾ ഉണ്ടാകാത്തവർക്കു കുട്ടികൾ ഉണ്ടാകുവാനും.... കുട്ടികൾ നല്ല രീതിയിയിൽ ദൈവദയത്തോടെ വളരുന്നതിനും ... പഠിക്കുന്നതിനും.. ജോലിക്കായ് അലയുന്നവർക്ക് നല്ലൊരു ജോലിയും... പാർപ്പിടം ഇല്ലാത്തവർക്ക് നല്ല പാർപ്പിടം ഉണ്ടാക്കുവാനുo... കട ഭാരത്താൽ വലയുന്നോർക്കും .... ശാരീരികമായ അക്രമങ്ങൾ ,അസ്വസ്ഥതകൾ അനുഭവിക്കുന്നവർക്കും ''. രോഗികൾക്കും...മാനസീക വൈകല്യമുള്ള ആളുകൾ / കുട്ടികൾ ; അനാഥർ.. മരണം കാത്തു കിടക്കുന്നവർ.. ആരും പ്രാർത്ഥനയിൽ ഓർക്കാത്ത ആത്മാക്കൾക്കും , മനുഷ്യർക്കും ,പൈശാചിക ശക്തിയിൽ പെട്ടു പോയവരുടെ വിടുതലിനും : പ്രവാസത്തിലായവർക്കും ''എല്ലാവർക്കും അവരവരുടെതായ പ്രശ്നങ്ങൾ സമർപ്പിച്ചു കൊണ്ട് പ്രാർത്ഥിക്കുന്നവർക്കും ... ക്രമസമാധാനത്തിനും .. അവരുടെ ആവശ്യമായ നിയോഗങ്ങൾക്കും വേണ്ടി ആത്മാർത്ഥമായി.. മനസ്സുരുകി.... കണ്ണുനീരോടെ ഞാൻ ആത്മാവിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു... കൃപയോടെ ഉത്തരമരുളണമേ -....ആമീൻ "🙏🙏🙏

  • @jencyShaji-g9u
    @jencyShaji-g9u 3 месяца назад

    യേശുവേ നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @thressiavarkey8471
    @thressiavarkey8471 3 месяца назад

    Lord have mercy on me and this generation with conviction.you are the Living God.

  • @JollyS-hg7ye
    @JollyS-hg7ye 3 месяца назад +4

    എന്റെ ഇശോയെ എന്റെ ജീവിതവും മരുഭൂമിയിലെ ഒറ്റ മരം പോലെയാണ് എല്ലാം ഭാരവും എന്റെ മുന്നിലാണ് എന്റെ കർത്താവെ കൂടെ ഉണ്ട് എന്ന ഒറ്റ വിശ്വാസത്തിലാണ് ഞാൻ മുന്നോട്ടു പോകുന്നത് അവിടുന്ന് ഒരിക്കലും ഉപേക്ഷിക്കില്ല ആമേൻ

  • @lijisam5044
    @lijisam5044 3 месяца назад

    Yeasuve njangale anugrahikkanne

  • @ShebinSkariah-gi5zr
    @ShebinSkariah-gi5zr 3 месяца назад

    ദൈവമേ ഇപ്പോൾ നടന്നു കൊണ്ട് ഇരിക്കുന്ന എന്റെ മകൾ പരീക്ഷ യിൽ സഹായികേണമേ 🙏🙏🙏

  • @AnnieAntony-ho5vv
    @AnnieAntony-ho5vv 3 месяца назад

    Njanglude Assish monte jolyum molk nalla arogyamulla kunjineyum nalki anugrahikane amme essoyod prarthikane amme eppzum essoyod prarthikane amme amen.

  • @ananyapm3352
    @ananyapm3352 3 месяца назад

    apppaaaa kathidenameeeee sakthinalke nameee🙏🙏🙏🙏

  • @mayasureshmaya2876
    @mayasureshmaya2876 3 месяца назад +2

    ഞങ്ങൾക്കും ഉണ്ട് മനസാക്ഷി ഇല്ലാത്ത ഒരു സഹോദരൻ. എല്ലാം ഗൈവം കാണുന്നുണ്ട്‌. ദൈവം മാത്രം ആണ് എല്ലാത്തിനും ആശ്രയം ആമേൻ 🙏

  • @joyjoseph5051
    @joyjoseph5051 3 месяца назад

    Entay eassoay entay makkalay anugrahilkkenamay mone uk ke ulla interview passavanum joeal padikkan vidanum jagalkke kazhiyan anugrahikkenamay🙏🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏

  • @CicilyThomas-d2e
    @CicilyThomas-d2e 3 месяца назад

    Ente Ella avasthakalum daivame avidunnu etedukaname....

  • @sheebapunnuoose
    @sheebapunnuoose 3 месяца назад +23

    യേശുവേ എൻ്റെ കുടുംബത്തിൽ വരേണമേ അപ്പാ കുടുംബ സമാധാനം തരണേ🙏🙏🙏

  • @GEETHAManikuttan
    @GEETHAManikuttan 3 месяца назад

    Entesahodaragaleanugrahikkanamegadwineyumkakkaname

  • @elsysoju9440
    @elsysoju9440 3 месяца назад

    Yeshuve ente prarthana kette utharam nalkiyathinayi sthothram.nanni yeshuve

  • @JulieBiju-k1p
    @JulieBiju-k1p 3 месяца назад

    Yeshuve njagalude sampathika prethisanthi mattitharame 🙏🙏🙏🙏🙏

  • @LeemaStephen-i8n
    @LeemaStephen-i8n 3 месяца назад

    ആമേൻ ആമേൻ ആമേൻ ആമേൻ amen😁

  • @jobinkurian7546
    @jobinkurian7546 3 месяца назад

    കർത്താവെ ഞാൻ ദുബായിൽ ജോലിയിൽ ആയിരുന്നു അവിടുത്തെ ചില കൂട്ടുകാരുടെ ശത്രുത കാരണം എനിക്ക് വളരെ മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നു ജോലിക്ക് പോകാൻ തോന്നുന്നില്ല എന്റെ എല്ലാ പേടിയും ഭയവും മാറി പുതുതായി ജോലിക്ക് പോകാൻ അനുഗ്രഹിക്കണമേ

  • @lissysamuel1788
    @lissysamuel1788 3 месяца назад

    Vasthu vilkanam pakaram vaganam Yesuve krupa akaname amen

  • @JaicyJoseph-sl6rk
    @JaicyJoseph-sl6rk 3 месяца назад

    എത്രയോ സത്യമാണ് അച്ചാ പറഞ്ഞത്. എന്റെ ഒരുപാട് അനുഭവമാണിത് വചനം വായിക്കുമ്പോൾ പ്രാർത്ഥിക്കുമ്പോൾനമ്മൾ ചെയ്യണ മെന്നു കരുതുന്ന ഒരുകാര്യത്തെ കുറിച്ച് അങ്ങനെ ചെയ്യൂ ഇങ്ങനെ ചെയ്യൂ എന്ന് ഈശോ പറഞ്ഞു തരും ഇതുവരെ അങ്ങനെ ചെയ്ത എല്ലാ കാര്യങ്ങളും പരാജയപ്പെട്ടിട്ടില്ല 🙏🙏🙏ദൈവമേ നീയാണെന്റെ സർവ്വവും ❤❤🙏🙏🙏

  • @jollymathew5357
    @jollymathew5357 3 месяца назад

    Have mercy on me and my family and my husband and my daughters