ആയുഷ്മാൻ ഭാരത് സൗജന്യ ഇൻഷുറൻസ് പുതിയ രജിസ്ട്രേഷൻ കേരളത്തിൽ ആരംഭിക്കുന്നു | Ayushman Bharat

Поделиться
HTML-код
  • Опубликовано: 29 сен 2024
  • ആയുഷ്മാൻ ഭാരത് സൗജന്യ ഇൻഷുറൻസ്പുതിയ രജിസ്ട്രേഷൻ കേരളത്തിൽ ആരംഭിക്കുന്നുഇപ്പോൾ വന്ന അറിയിപ്പ് 70 കഴിഞ്ഞ എല്ലാവർക്കും അധിക പരിരക്ഷ | Ayushman Bharat latest news update 2024 in malayalam
    Ayushman Bharat Health insurance details 2024
    Latest update 5 Lakh family health insurance by government
    Health insurance card updates
    karunya ayushman bharat insurance 2024
    Ayushman Bharat Yojana
    Ayushman Bharat all details in malayalam
    Free 5 lakh government health insurance
    Helth insurance, ആരോഗ്യ ഇൻഷുറൻസ് | RSBY Malayalam, Renewal helth insurance, New health insurance card, ayushman bharat yojana registration, Ayushman Bharat Yojana Online Apply, arogya insurance malayalam, arogya insurance malayalam 2024, arogya sanjeevani health insurance malayalam, arogya sanjeevani star health insurance malayalam, arogya insurance card puthukkal, arogya insurance card malayalam, arogya insurance card online registration, arogya insurance card kerala,health insurance card, health insurance, How To Apply for health insurance, RSBY Insurance card, kerala karunya health insurance, 2024 health insurance, RSBY insurance scheme malayalam, RSBY MALAYALAM, health insurance apply online
    Follow us on Facebook :
    / dcbmediachannel
    For any feedback, Mail us :
    dcbmediatm@gmail.com
    📢📢📢Disclaimer:
    📌ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയ,സാമുദായിക, മതപരമായ ഒരു വേർതിരിവുമില്ല. ഗവൺമെൻറ് സ്കീമുകൾ ഏതുനിമിഷവും എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം. ആയതിനാൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോ അപ്ഡേഷനുകൾ കാണുവാൻ ശ്രമിക്കുക.ഈ വീഡിയോ.അഭിപ്രായങ്ങൾ വ്യക്തിപരം ആണ്.നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും , ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക.റിസ്ക് നിങ്ങളുടെ മാത്രം ആണ്
    #dcbmedia
    #ayushmanbharat
    #AYUSHMANBHARAT
    #PMJAY
    #healthinsurance
    #ayushmanbharathmalayalam
    #ayushmanbharatcard
    #ayushmanbharatschem
    #5lakgovernmenthealthinsurance

Комментарии • 44

  • @SureshRamakrishnan-n1c
    @SureshRamakrishnan-n1c 11 дней назад +14

    ഒരു കുടുംബത്തിൽ 70വയസ് തികയാത്തവരും ഇതുവരെ കാർഡ് എടുക്കാത്തവരും ഉണ്ടങ്കിൽ അവർക്കു എങ്ങിനെ ഈ ആനുകൂല്യം ലഭിക്കുക. 🤔

    • @bijumailat9834
      @bijumailat9834 10 дней назад

      അവർക്കു ഉണ്ട കിട്ടും

    • @labbasas6323
      @labbasas6323 6 дней назад

      😂​@@bijumailat9834

    • @akhil3607
      @akhil3607 5 дней назад

      പിണറായിയുടെ വല്ല ഉണ്ടപദ്ധതി​യും ഉണ്ടോ@@bijumailat9834

  • @davidcu268
    @davidcu268 4 дня назад +1

    ഇത്രയും പറ ഞ്ഞിട്ടു രജിസ്ട്രറേഷൻ എങ്ങനെ നടത്തും എന്നു പറയുന്നില്ല.

  • @albatrp
    @albatrp 7 дней назад +2

    Without Kerala govt cnfmd, nothing will workout .... they will insisit kasp and no new card ..... very pooor

  • @mohammedkuttymohammedkutty5702
    @mohammedkuttymohammedkutty5702 11 дней назад +3

    ഇതുവരെ അക്ഷയ സെൻ്ററിൽ ഓടർ എത്തിട്ടില്ല

  • @TheJohnmathai
    @TheJohnmathai 10 дней назад +2

    ഇതുപോലെ min INR10,000 പെൻഷൻ 60 വയസ്സ് കഴിഞ്ഞവർക്കു വരുമാനം നോക്കാതെ കൊടുക്കണം. മറ്റു പെൻഷൻ കിട്ടുന്നവർക്കും അത്രയും തുകയായി നിജപ്പെടുത്തുക

  • @GeethaMk-dp9cl
    @GeethaMk-dp9cl 10 дней назад +2

    ഒരു ഇൻ ഫുറൻസ് കാർഡു ഇല്ലത്തവർഎന്ത് ചെയ്യണം

  • @abrahampallithazha6565
    @abrahampallithazha6565 12 часов назад

    Last three days trying to register.the Ayushmann app makes you filll in details but does not complete the process

  • @chandradasana8362
    @chandradasana8362 11 дней назад +2

    1000 കോടി സംസ്ഥാനം 151കോടി കേന്ദ്രം 😄 പദ്ധതി കേന്ദ്രത്തിന്റേത് 😄 ഇപ്പോൾ പ്രഖ്യാപിച്ച പദ്ധതിയും ഇതുപോലെ state ന്റെ തലയിൽ വരും 😄

    • @thomasedattu5132
      @thomasedattu5132 11 дней назад

      This does not seem to be correct. The State Government may have given such a twist to hoodwink the general public.

    • @chandradasana8362
      @chandradasana8362 8 дней назад

      കേന്ദ്രത്തിന്റെ എല്ലാ പദ്ധതി കളും ഇതുപോലെ തന്നെയാണ്..
      വികലാംഗ, വാർദ്ക്യ, വിധവ പെൻഷൻ 200 കേന്ദ്രം 1400 state.
      അല്ലെങ്കിൽ കേന്ദ്രത്തിന്റെ ജനറൽ ഇൻഷുറൻസ് സ്ഥാപനങ്ങളിൽ ഹെൽത്ത്‌ ഇൻഷുറൻസ് ഉണ്ടെല്ലോ അവിടെ 5 ലക്ഷം വരെ 70 വയസ്സ് ഉള്ളവർക്ക് ഫ്രീ ആക്കട്ടെ 😄

  • @mohamedaliop3589
    @mohamedaliop3589 11 дней назад +2

    മോദിക് അറിയാം വാക്സിൻ എടുത്തവർ ആരും എഴുവത് കടകുല എന്ന്

    • @KPSurendran-l2d
      @KPSurendran-l2d 10 дней назад +2

      എടാ. ഹമുക്കേ
      എടാ എനിക്ക് 77 വയസ്സ്
      എൻറെ ആരോഗ്യത്തിന് ഇന്നുവരെ ഒരു പ്രശ്നമല്ല
      ...............................
      ഞാനിവിടെ ഇരുന്നുകൊണ്ട് ഒരു ചവിട്ടി ചവിട്ടിയാൽ ഉണ്ടല്ലോ
      നീ ഇരിക്കുന്ന കസേരയിൽ നിന്ന് തെറിച്ചു പോകും. ഹമുക്ക്
      വിഡ്ഢിത്തരം പറയാതിരിക്കും
      മക്കൾ പോലും നോക്കാൻ ഇല്ലാത്തവർക്ക് ഇത് ആശ്വാസവും അല്ലേടാ ഹമുക്കേ
      ഹമുക്കേ നീ ഇത് ഓർമിപ്പിച്ചത് നിനക്ക് ഞാൻ ഒരു ലൈക്ക് തരുമോ. 🌹 👍.

  • @prasannakumark3435
    @prasannakumark3435 5 дней назад +1

    60കഴിഞ്ഞവർ ജോലിഇല്ലാത്തവരും 1600പെൻഷൻ വാങ്ങുന്നവരും ജീവിക്കണ്ടേമരിക്കട്ടെ എന്നാകും സർക്കാർ തീരുമാനം

  • @AncyA-e5l
    @AncyA-e5l 11 дней назад +4

    എഴുപത് കഴിഞ്ഞവർക്കല്ലേ രോഗം വരികയുള്ളു അവർക്കു കൊടുക്ക് അവർ നന്നാകട്ടെ

    • @vikramannair7872
      @vikramannair7872 10 дней назад +2

      70 വയസ് കഴിഞ്ഞവർക് മറ്റുള്ള ഇൻഷുറൻസ് ഒന്നും കിട്ടില്ല. അതിനാലാണ് എന്ന് അറിയുക

    • @gopinathanambalath5197
      @gopinathanambalath5197 10 дней назад

      @@AncyA-e5l എവിടുന്നു കിടത്തി ചികിത്സക്ക് മാത്രമേ ഉള്ളു

    • @gopinathanambalath5197
      @gopinathanambalath5197 6 дней назад +1

      @@AncyA-e5l പിന്നെ ജോലി ചെയ്തു ദിവസം 1000/- വും അതിൽക്കൂടുതലും വാങ്ങുന്നവർക്കും കൊടുക്കണോ എല്ലാം ഇങ്ങോട്ട് പോരട്ടെ, നാണമില്ലെടോ

    • @sathisnair112
      @sathisnair112 4 дня назад

      അച്ഛനും അമ്മയും പ്രായം ആകില്ലേ ?

  • @aravindakshanpk-ro5zq
    @aravindakshanpk-ro5zq 10 дней назад +1

    അറുപതു വയസുമ്മുതലാലേ ഈ ആനുകൂല്യം അനുവദിക്കേണ്ടത്?

  • @Sarathmp
    @Sarathmp 4 дня назад

    ഈ പുതിയ സൗകര്യം ഉപയോഗപ്പെടുത്തുവാനായി നിലവിൽ ആയുഷ്മാൻ ഭാരത് കാർഡ് ഉള്ള 70 വയസ് കഴിഞ്ഞവർ പുതിയ കാർഡ് എടുക്കുകയോ മറ്റെന്തെങ്കിലും ചെയ്യേണ്ടതോ ഉണ്ടോ?

  • @keralaentertainmentchannel7762
    @keralaentertainmentchannel7762 10 дней назад +1

    സർക്കാർ ജീവനക്കാരുടെ മെഡിസിപ്പ് പോലെ എല്ലാ പ്രൈവറ്റ് ആശുപത്രികളിലും ഉണ്ടെങ്കിൽ മാത്രമേ ഇതുകൊണ്ട് പ്രയോജനം ഒള്ളു

  • @UmmerUmmrr
    @UmmerUmmrr 11 дней назад +1

    പരലോകത്തെക്ക് കൊള്ളം നാണം ഇല്ലാത്ത ഒരു വർത്ത

  • @Joyas212
    @Joyas212 2 дня назад

    Link ഉണ്ടോ

  • @balakrishnana5612
    @balakrishnana5612 11 дней назад +1

    സഹിക്കുന്നില്ല രാജേന്ദ്ര അല്ലെ

  • @sukumaranvaidyar8673
    @sukumaranvaidyar8673 5 дней назад

    മേടിസേപ്പുപോലെ , 70 വയസ്സുകഴിഞ്ഞവരെ വെറുതേ മോഹിപ്പിക്കുന്നു .

  • @keralaentertainmentchannel7762
    @keralaentertainmentchannel7762 10 дней назад

    ഈ ഇൻഷുറൻസ് ഉള്ള ആശുപത്രി തേടി ചെല്ലുമ്പോൾ അവിടെ യാതൊരു Facility യും കാണില്ല ആളും മരിക്കും

  • @SarojamSabu
    @SarojamSabu 11 дней назад

    ഞങ്ങൾക്ക് ഉണ്ടായിരുന്ന ഇൻഷുറൻസ് ലാപ്സ് ആയിട്ടു വര്ഷങ്ങളായി ഇതുവരെ പുതിയ ഇൻഷുറൻസ് എടുക്കുന്നതിനെക്കുറിച്ച് ഒരു അറിയിപ്പ് വന്നിട്ടില്ല പറയുന്നതല്ലാതെ ഒന്നും nadakkunnilla

  • @manojpencildrawing
    @manojpencildrawing 5 дней назад

    രണ്ട് govt കൂടി നടത്തുന്നതാണ്.. 60:40...

  • @keralaentertainmentchannel7762
    @keralaentertainmentchannel7762 10 дней назад

    നല്ല പ്രൈവറ്റ് ആശുപത്രിയിൽ ഇല്ലാത്ത ഇതുകൊണ്ട് എന്ത് പ്രയോജനം

  • @gopinathanambalath5197
    @gopinathanambalath5197 11 дней назад +4

    0.p. ക്കു കിട്ടുമോ ഇതാരും പറയുന്നില്ല, op യിലും നല്ല ചിലവ് വരുന്ന സാഹചര്യം ഉണ്ടല്ലലോ, വെറുതെ ഒരു പുക മറ, അല്ലാതെ എന്ത് കാര്യം പാർസയുണ്ടാകും കിട്ടാനുണ്ടാകില്ല 😮

    • @ramachandrennair7362
      @ramachandrennair7362 5 дней назад

      നിങ്ങൾക്ക് അസുഖമുണ്ടെങ്കിൽ ആശുപത്രിയിൽ പോകണം അവിടെ ഹെല്പ് ഡെസ്ക് ഉണ്ടാകും അവിടെ ആദരും റേഷൻ കാർഡും ഇലെക്ഷൻ ഐഡി, ഡ്രൈവിംഗ് ലൈസൻസ് എന്നിവയുണ്ടെങ്കിൽ രെജിസ്ട്രേഷൻ കിട്ടും. അതിനു ശേഷം നിങ്ങളുടേഓപ്പറേഷൻ തുടങ്ങിയവയ്ക്കു ആയി അഞ്ചു ലക്ഷം വരെ നിങ്ങളുടെ കാർഡിലേയ്ക്ക് ക്രെഡിറ്റ്‌ ചെയ്യപ്പെടും. അതിൽ നിന്നും മരുന്നോ ഓപ്പറേഷൻ എന്തിനാണെങ്കിലും ഉള്ള ക്യാഷ് ഡെബിറ്റ് ചെയ്യും.

    • @gopinathanambalath5197
      @gopinathanambalath5197 5 дней назад

      @@ramachandrennair7362 O. P ക്കു കിട്ടില്ലല്ലോ ഓപ്പറേഷൻ വേണോ കിട്ടാൻ 😄😜😜😜

  • @mohanakumarannair3697
    @mohanakumarannair3697 11 дней назад +1

    പ്രാവർത്തികമായാൽ നല്ല കാര്യ൦.👍

    • @gopinathanambalath5197
      @gopinathanambalath5197 10 дней назад

      ഇതൊരു പുക മറ, O. P. ക്കു ഇല്ല പിന്നെന്തു മരിക്കാറാകുമ്പോൾ കിട്ടിയിട്ട് എന്ത് കാര്യം 😂😂😂ഓരോ പറ്റിക്കൽ, ഇതിനൊക്കെ വെയിൽ കൊണ്ട് ഓട്ടു ചെയ്യുവാൻ കുറെ കഴുതകളും

  • @gayatrivinod8520
    @gayatrivinod8520 11 дней назад

    Private hosptalil ethukondu prayojanam undo

  • @santhoshprakash9817
    @santhoshprakash9817 11 дней назад

    Samsthaana sarkkaaro? Kadha kanakku thannae.😂😂

  • @gopalkrishnapillaimr6592
    @gopalkrishnapillaimr6592 10 дней назад

    There is nothing new!

  • @shaijutn8922
    @shaijutn8922 8 дней назад

    Private hospiralil treatment kittumo