Ayushman Bharath ചികിത്സ കിട്ടുന്ന ഹോസ്പിറ്റലുകൾ - Ayushman Bharath Hospitals in Kerala

Поделиться
HTML-код
  • Опубликовано: 29 сен 2024

Комментарии • 123

  • @SURESAM
    @SURESAM  2 года назад +6

    എല്ലാരും ഈ Latest വീഡിയോ കാണൂ
    🔥 *5 ലക്ഷം രൂപ ചികിത്സാ സഹായം*
    💙 *കേന്ദ്ര ഗവണ്മെന്റ് ആയുഷ്മാൻ ഭാരത് പുതിയ വിവരങ്ങൾ*
    💜 *ആയുഷ്മാൻ ഭാരതിൽ നിങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാം*
    🧡 *ആയുഷ്മാൻ ഭാരത് പുതിയ card ഡൗൺലോഡ് ചെയ്യാം.*
    🩵 *പുതിയ അംഗങ്ങളെ ചേർക്കാം.*
    💚 *ആയുഷ്മാൻ ഭാരത് ചികിത്സ നേടാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.*
    💗 *പ്രസവത്തിനും ധനസഹായം*
    💓 *നിങ്ങളുടെ അടുത്തുള്ള ഏതൊക്കെ ഹോസ്പിറ്റലിൽ ചികിത്സ ലഭിക്കും*
    ruclips.net/video/gPTt4TFyuas/видео.htmlsi=XVT7GUZMfCA8-ZDQ
    *വിശദവിവരങ്ങൾക്ക് 👆 വീഡിയോ കാണൂ*

  • @DigitalSeva-cf1ik
    @DigitalSeva-cf1ik 5 дней назад +2

    ഗുഡ് ഇൻഫർമേഷൻ നന്ദി , പക്ഷെ എങ്ങിനെയാണ് പുതിയ കാർഡിന് അപ്ലൈ ചെയ്യുന്നത് എന്ന് കൂടി പറയു . എന്ന് മുതലാണ് ചെയ്യാൻ പറ്റുക

    • @SURESAM
      @SURESAM  5 дней назад

      പുതിയ കാർഡിന് ഇതുവരെ അപ്ലൈ ചെയ്യാൻ പറ്റില്ല നമ്മൾക്ക് ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നോക്കാനേ പറ്റുള്ളൂ

  • @ConfusedCentaur-sh8gm
    @ConfusedCentaur-sh8gm 3 дня назад +2

    ചേട്ടാ ഞാന് പാലകാട് ജില്ലാആശുപതിരി വേസറ്റ്

  • @balanvalapad7289
    @balanvalapad7289 6 дней назад +1

    തൃശൂർ ജില്ലയിലെ ഹോസ്പിറ്റലിന്റെ പേര് അറിയിക്കൂ.. Pmjy

    • @SURESAM
      @SURESAM  6 дней назад

      അതിന്റെ സൈറ്റിന്റെ കാര്യം വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ

  • @pramodgopalakrishnan4705
    @pramodgopalakrishnan4705 2 года назад +2

    ബിലീവേഴ്സ് ഹോസ്പിറ്റലിൽ അവര് പറയുന്നത് ന്യൂറോ നെഫ്രോ ഗ്യാസ്ട്രോ ഈ അസുഖങ്ങളൊന്നും അവിടെ ചികിത്സ ഈ കാർഡ് വഴി കിട്ടില്ല എന്ന് പറയുന്നത് അതിന് എന്ത് ചെയ്യണം

    • @SURESAM
      @SURESAM  2 года назад

      14555 ൽ വിളിക്കൂ

  • @ashac.j4226
    @ashac.j4226 2 года назад +3

    സ൪, ആയുഷ്മാൻ ഭാരത് അഥവാ കാരുണ്യാ ആരോഗ്യ സുരക്ഷാ പദ്ധതി 500000 രൂപ വരെ സൌജന്യമായി ആതുരസേവന നെൽകെണ൦ എന്നാണ്.. എന്നാൽ നമ്മുടെ നാട്ടിലുള്ള ചില ഹോസ്പിറ്റലുകൾ 100000രൂപയുടെ ബില്ലും അടപ്പിച്ച് 22000രൂപയുടെ കിഴിവ് മാത്രമേ കൊടുക്കുന്നുളളൂ.. ഇത് ഒരു ഉദാഹരണ൦ മാത്രം മാണ് പാവങ്ങളെ ചൂഷണം ചെയ്യുന്ന ഇത്തരം നടപടികൾ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു....

    • @SURESAM
      @SURESAM  2 года назад

      ഇത് complaint ചെയ്യണം ഡിയർ

  • @carnival-3109
    @carnival-3109 2 года назад +1

    അത് പോലെ എന്റെ ഒരു സുഹൃത്ത് pmjay യുടെ സൈറ്റ് ൽ ചെക്ക് ചെയ്തു നോക്കി... പേര് വച്ചു ചെക്ക് ചെയ്തപ്പോ ലിസ്റ്റിൽ ഇല്ല, വില്ലജ് മൊത്തത്തിൽ ഉള്ള ലിസ്റ്റിൽ നോക്കിയപ്പോഴും ആഹ്ഹ് ലിസ്റ്റിൽ ഇല്ല... പക്ഷെ പുള്ളിയുടെ കയ്യിൽ ഉള്ള URN നമ്പർ ഉപയോഗിച്ച് നോക്കിയപ്പോ അവരുട ഫാമിലി മൊത്തം കാണിക്കുന്നുണ്ട്.... പക്ഷെ അതിൽ HHD നമ്പർ ഇല്ലല്ലോ.... അതെങ്ങനെ കിട്ടും ഇനി... അവരുടെ കുടുംബത്തിൽ 2 പേർക്ക് ആയുഷ്മാൻ കാർഡ് ഉണ്ട് ബാക്കി 3 പേർക്ക് കിട്ടിയിട്ടില്ല പക്ഷെ URN നമ്പർ നോക്കുമ്പോൾ ലിസ്റ്റിൽ ഉണ്ട്... പ്ലീസ് റിപ്ലൈ

  • @shilushanmugan2915
    @shilushanmugan2915 7 месяцев назад +1

    എൻ്റെ ആയൂഷ്മാൻഭാരത് ചികിത്സ കാർഡുമായി ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുകയും ആ ഹോസ്പിറ്റലിൽ MRI സ്കാൻ ചെയ്യുന്നതിന് ഞങ്ങളുടെ കൈയിൽ നിന്ന് റെഡി ക്യാഷ് വാങ്ങിക്കുകയും ചെയ്തു. ഞങ്ങൾ ഇപ്പോൾ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആണ്. ഇപ്പോൾ കാർഡിലെ ബാലൻസ് തുക അറിയാൻ എന്താണ് ചെയ്യേണ്ടത്.

    • @SURESAM
      @SURESAM  7 месяцев назад

      14555 ലേക്കു വിളിക്കുക. ജിയോ, bsnl എന്നിവയിൽ നിന്നും. വിളിച്ചാൽ മലയാളത്തിൽ കിട്ടും

  • @sujathamkd2599
    @sujathamkd2599 Год назад +1

    എനിക്ക് അത്യാവശ്യമായി രുന്നു. ഒരു സർജ്ജ റിയുണ്ട്. ഒരു പൈസ കയ്യിലില്ല.

    • @SURESAM
      @SURESAM  Год назад

      🔥 *5 ലക്ഷം രൂപ ചികിത്സ സഹായം കിട്ടുന്ന ആയുഷ്മാൻ ഭാരത് സ്കീമിൽ ഉൾപ്പെട്ടവർക്ക് Free ആയി card ഡൌൺലോഡ് ചെയ്യാം...*
      🔥 *ഈ സ്കീമിൽ ഉൾപ്പെട്ടവർക്ക് ഹോസ്പിറ്റലിൽ ചികിത്സ നിഷേധിച്ചാൽ എന്ത് ചെയ്യണം?*
      🔥 *നിങ്ങളുടെ പഞ്ചായത്തിൽ ആയുഷ്മാൻ ഭാരതിൽ ഉൾപ്പെട്ടവരുടെ full ലിസ്റ്റ് എടുക്കുന്നതെങ്ങിനെ...???*
      വീഡിയോ കാണൂ...
      ruclips.net/video/yo--M8aajVk/видео.html
      മറ്റുള്ളവരുടെ അറിവിലേക്കായി share ചെയ്തു കൊടുക്കണേ...

  • @vsmstatusmedia
    @vsmstatusmedia Год назад +1

    ഇതിൽ ഒന്നും ശരിയല്ല , ലിസ്റ്റിൽ ഉള്ള നമ്പർ പോലും വേറെ ആൾക്കാർക്ക് ആണ് പോകുന്നെ

  • @amrithaammu5805
    @amrithaammu5805 2 года назад +1

    Sir ഞാൻ search ചെയ്തപ്പോൾ എന്റെ അമ്മയുടെ പേര് മാത്രേ ലിസ്റ്റിൽ ഉള്ളു. എന്റെ പേരൊന്നും ഇല്ല്യ. ഇനി എന്നെ add ചെയ്യാൻ പറ്റോ?

    • @SURESAM
      @SURESAM  2 года назад

      പറ്റും ഡിയർ
      ഈ വിഡിയോ കാണു
      ruclips.net/video/WZXZ0GATHgg/видео.html

  • @nandhusathya2609
    @nandhusathya2609 2 года назад +1

    സ്വന്തം ജില്ലയിലെ ഹോസ്പിറ്റലിൽ പോകണം എന്ന് നിർബന്ധമുണ്ടോ?

    • @SURESAM
      @SURESAM  2 года назад

      ഇല്ല tto

  • @varghesejose2167
    @varghesejose2167 3 месяца назад +1

    24 hours hospital admission veno insurance kittan?

    • @SURESAM
      @SURESAM  3 месяца назад

      അങ്ങിനെയാണ് പറയുന്നത്

  • @queenbees5006
    @queenbees5006 2 года назад +1

    സാർ ഞാനും ഹസ്ബൻഡും ഡിവോഴ്സ് കേസ് കോടതിയിൽ നടക്കുവാണ് റേഷൻ കാർഡ് ഉടമ ഹസ്ബൻഡ് ആയിരുന്നു അദ്ദേഹം എന്റെ പേര് കാർഡിൽ നിന്നു വെട്ടി മാറ്റി ഇപ്പോൾ അദ്ദേഹം വേറെ വിവാഹം കഴിച്ചു ആ പെണ്ണിനെ റേഷൻ കാർഡ് ഉടമ ഇപ്പോൾ ആക്കി ഇപ്പോൾ ഒരുആഴ്ച്ച ആയതേ ഉള്ളു എനിക്ക് നിയമ നടപടി ആയി മുന്നോട്ടു പോകാൻ പറ്റുമോ ആ പെണ്ണിന്റ പേർക്ക് കാർഡ് മാറ്റാൻ പറ്റുമോ ഞങ്ങളുടെ ഡിവോഴ്സ് ആയിട്ടില്ല

    • @SURESAM
      @SURESAM  2 года назад

      ക്ഷമിക്കണം ഡിയർ
      അതിനെ പറ്റി അറിയില്ല ട്ടോ, ഒരു വക്കീൽ നേ കാണൂ

  • @carnival-3109
    @carnival-3109 2 года назад +1

    14555 ൽ വിളിച്ചപ്പോ ഈ നമ്പർ നിലവിൽ ഇല്ല എന്ന് പറയുന്നു വേറെ എന്തെങ്കിലും കോഡ് ചേർക്കണോ

    • @SURESAM
      @SURESAM  2 года назад

      Jio യില് നിന്ന് വിളിക്കൂ... കിട്ടും

  • @Kymfa
    @Kymfa 2 года назад +2

    ചികിത്സയ്ക്കു വേണ്ട മുഴുവൻ തുകയും ഇൻഷുറൻസിൽ നിന്നും സ്വകാര്യ ആശുപത്രികൾ അനുവദിക്കുന്നില്ല. വളരെ തുച്ചം കാശേ അനുവദിക്കുന്നുള്ളൂ. ഇതെന്തു കൊണ്ടാണ്?

    • @SURESAM
      @SURESAM  2 года назад

      അങ്ങിനെ സംഭവിച്ചാൽ ആ വിഡിയോയിൽ ഉള്ള കസ്റ്റമർ care നബറിൽ വിളിച്ച് കംപ്ലയിന്റ് ചെയ്യൂ

  • @sureshbabup7579
    @sureshbabup7579 2 года назад +3

    ലോകോ സമസ്ത സുഖിനോ ഭവന്തു 🙏

    • @SURESAM
      @SURESAM  2 года назад +1

      Thank you dear ❤️

  • @gouthamkrishna7222
    @gouthamkrishna7222 Год назад +1

    Ithinu govt doctor reffer chrytal matram aano private hospital treatment cheyan pattune

    • @SURESAM
      @SURESAM  Год назад

      ആയുഷ്മാൻ ഭാരത്. എല്ലാ details ഉം അറിയാൻ ഈ വീഡിയോ കാണൂ
      ruclips.net/video/iXww58gwtwk/видео.html

  • @rajijithu9086
    @rajijithu9086 8 месяцев назад +1

    List ill kanikkunna hospital ill vilichitte avide ella

    • @SURESAM
      @SURESAM  8 месяцев назад

      14555 വിളിച്ചു കംപ്ലയിന്റ് ചെയ്യൂ

  • @sunithasureshvlogs
    @sunithasureshvlogs 2 года назад +5

    നിങ്ങൾ ഈയിടെയായി ചെയ്ത കൂടുതൽ വിഡിയോസും ഒരുപാടു പേർക്ക് ശരിക്കും ഉപകാരപ്രദമാവുന്നതാണ്. Keep going dear 👍
    God bless u🙏

    • @SURESAM
      @SURESAM  2 года назад +1

      Thank you dear ❤️ for the support

  • @syamamenon2030
    @syamamenon2030 2 года назад +2

    Thanks a lot for uploading this video my fight is going on suresham

    • @SURESAM
      @SURESAM  2 года назад

      Thank you ma'am

  • @athulkrishna3537
    @athulkrishna3537 2 года назад +1

    Sir oru doubt, ith surgery okke cheynel hsptl eth claim cheyo?

    • @SURESAM
      @SURESAM  2 года назад

      പറ്റും
      ഈ വീഡിയോ കാണൂ
      ruclips.net/video/iXww58gwtwk/видео.html

  • @marvelhd4kclub813
    @marvelhd4kclub813 2 года назад +1

    Ayushaman Bharath kittunilla

  • @girijat.s6677
    @girijat.s6677 Год назад +1

    Card number details marripooyal ethucheyum please reply

    • @SURESAM
      @SURESAM  Год назад

      എന്താ പറ്റിയെ?

  • @feminababumon5001
    @feminababumon5001 2 года назад +2

    Thank u for ur valuable information's

    • @SURESAM
      @SURESAM  2 года назад

      Thank.you dear ❤️

  • @geethaviswan9964
    @geethaviswan9964 2 года назад +1

    Ayushman bharat health id maatram aanu ennu akshyayil ezhuthi vachittundu

    • @SURESAM
      @SURESAM  2 года назад

      രണ്ടും രണ്ടാണ്.
      രണ്ടും നിലവിൽ ഉണ്ട്.
      അങ്ങിനെ എഴുതിയ അക്ഷയയ്ക്ക് ഇതിനെ പറ്റി അറിയാത്തത് കൊണ്ടാവും

  • @aaradhya8087
    @aaradhya8087 2 года назад +2

    Allavarkkum share cheythu thanks uncle

    • @SURESAM
      @SURESAM  2 года назад

      Thank you dear ❤️

  • @marvelhd4kclub813
    @marvelhd4kclub813 2 года назад +1

    Aksayayil poyapole ayshuman Bharath illa ennu parayannu

    • @SURESAM
      @SURESAM  2 года назад

      അവര് പറഞ്ഞത് വിശ്വസിക്കാം
      എൻ്റെ ഈ വീഡിയോ കണ്ടിട്ട് ഇതും വിശ്വസിക്കാം...
      ഏതു വേണം എന്ന് നിങ്ങൾക്ക് തീരുമാനിക്കാം

  • @sumaravi330
    @sumaravi330 2 года назад +1

    Ithileku yengane apply cheyyam

  • @jiswinjoseph1398
    @jiswinjoseph1398 2 года назад +1

    Njan chothikkanam ennu vicharich video

    • @SURESAM
      @SURESAM  2 года назад

      Thank you dear

  • @ishakkallayil2123
    @ishakkallayil2123 2 года назад +1

    ആയുഷ്മാൻ കാർഡ് യുണ്ട് 24 നമ്പർ അക്കം കാർഡിൽ കാണിക്കുന്നില്ല ഈ 24 അക്കം നമ്പർ അറിയാൻ എന്താ വഴി

    • @SURESAM
      @SURESAM  2 года назад

      Ayushman card ആണോ അതിൻ്റെ ലേറ്റ്റർ ആണോ കയ്യിൽ ഉള്ളത്?

    • @ishakkallayil2123
      @ishakkallayil2123 2 года назад +1

      @@SURESAM വെയിറ്റ് കളർ ബ്ലാക്ക് and wait ഫോട്ടോ കോപ്പി കാർഡ് ആണ് lateral എന്ന് തോന്നുന്നു

    • @SURESAM
      @SURESAM  2 года назад +1

      14555 വിളിച്ചു നോക്കൂ

  • @zaheerAbbas-gy9ks
    @zaheerAbbas-gy9ks 2 года назад +1

    ഞാൻ ചെക്ക് ചെയ്തു നോക്കിയപ്പോൾ എന്റെ പേര് ഉണ്ട്,ഈ കാർഡ് എങ്ങനെ കിട്ടും

    • @SURESAM
      @SURESAM  2 года назад

      Card ഇപ്പൊൾ കൊടുക്കുന്നില്ല
      ആ 24 അക്ക നമ്പർ എടുത്തു വെക്കുക

    • @zaheerAbbas-gy9ks
      @zaheerAbbas-gy9ks 2 года назад +1

      @@SURESAM ok, thanks

  • @latheeshkm3720
    @latheeshkm3720 2 года назад +1

    അതിന്റെ ലിങ്ക് ഇട്ടു തരൂ സാർ

    • @SURESAM
      @SURESAM  2 года назад

      Link താഴെ discription ൽ ഇട്ടിട്ടുണ്ട് ഡിയർ

  • @kerala_chronicles
    @kerala_chronicles Год назад +1

    ഈ വീഡിയോകൾ വളരെ ഉപകാരമാണ്, നന്ദി 🙏

    • @SURESAM
      @SURESAM  Год назад

      💙💙💙💙💙💙💙💙💙
      *5 ലക്ഷം രൂപ ചികിത്സാ സഹായം*
      💙 *കേന്ദ്ര ഗവണ്മെന്റ് ആയുഷ്മാൻ ഭാരത് പുതിയ വിവരങ്ങൾ*
      💜 *ആയുഷ്മാൻ ഭാരതിൽ നിങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാം*
      🧡 *ആയുഷ്മാൻ ഭാരത് പുതിയ card ഡൗൺലോഡ് ചെയ്യാം.*
      🩵 *പുതിയ അംഗങ്ങളെ ചേർക്കാം.*
      💚 *ആയുഷ്മാൻ ഭാരത് ചികിത്സ നേടാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.*
      💗 *പ്രസവത്തിനും ധനസഹായം*
      💓 *നിങ്ങളുടെ അടുത്തുള്ള ഏതൊക്കെ ഹോസ്പിറ്റലിൽ ചികിത്സ ലഭിക്കും*
      ruclips.net/video/-c1CV5KiUgU/видео.htmlsi=OyPpLF1iVgDF4bwb
      *വിശദവിവരങ്ങൾക്ക് 👆 വീഡിയോ കാണൂ*

  • @rajeshmr5203
    @rajeshmr5203 2 года назад +1

    Puthiya card edukkan ulla dates vellathum ayitundo.

    • @SURESAM
      @SURESAM  2 года назад +1

      ആയിട്ടില്ല ഡിയർ

  • @anuaadhimone9452
    @anuaadhimone9452 5 месяцев назад +1

    Thanks.share.cheythu

    • @SURESAM
      @SURESAM  5 месяцев назад

      5 ലക്ഷം രൂപ ചികിത്സാ സഹായം കിട്ടുന്ന
      Ayushman Bharath ചികിത്സാ scheme ൽ മുമ്പും ഇപ്പോഴും നമുക്ക് ചേരാൻ പറ്റില്ല. നമ്മളെ ഗവണ്മെന്റ് ചേർത്തുകയാണ് ചെയ്യുന്നത്. ഈ scheme ൽ നമ്മളും കുടുംബവും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക.
      3 മാസം മുന്നേ ചെയ്ത video ആണിത്.
      ruclips.net/video/-c1CV5KiUgU/видео.htmlsi=OyPpLF1iVgDF4bwb
      വിഡിയോയിൽ കാണുന്ന പോലെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നിങ്ങളുടെയും വീട്ടിൽ മുതിർന്നവർ ഉണ്ടേൽ അവരുടെയും Aadhar card വെച്ച് പരിശോധിക്കുക.
      ഉണ്ടെങ്കിൽ നിങ്ങളുടെ ഫോണിലേക്കു card download ചെയ്യുക. സൈറ്റിൽ കിട്ടുന്നില്ല എങ്കിൽ App വഴി നോക്കുക. എല്ലാ details link ഉം വീഡിയോയുടെ ആദ്യത്തെ കമന്റിൽ ഉണ്ട്‌.
      Ayushman bharath ഇല്ലെങ്കിൽ
      14555 എന്ന നമ്പറിലേക്കു
      ജിയോ ഫോണിൽ നിന്നോ BSNL ൽ നിന്നോ വിളിച്ചിട്ട് റേഷൻ കാർഡ് പ്രകാരം ഏതേലും ഇൻഷുറൻസ് സ്കീംമിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചോദിക്കൂ. അവർ പറഞ്ഞു തരും.
      *suresam* ചാനൽ

  • @marvelhd4kclub813
    @marvelhd4kclub813 2 года назад +1

    Ayushaman Bharath kittunilla

    • @SURESAM
      @SURESAM  2 года назад

      ഇല്ലെങ്കിൽ 14555 ൽ വിളിച്ചിട്ട് റേഷൻ കാർഡ് നമ്പർ കൊടുത്തിട്ട് എന്ത്ലും ആനുകൂല്യങ്ങൾ ഉണ്ടോ എന്ന് ചോദിക്കൂ

  • @sajipeethambaran8085
    @sajipeethambaran8085 2 года назад +1

    Ithu eppol puthiyathu edukuno.

    • @SURESAM
      @SURESAM  2 года назад

      ഇപ്പൊൾ പറ്റില്ല ഡിയർ

  • @DANIJOD
    @DANIJOD 2 года назад +2

    Thankyou

    • @SURESAM
      @SURESAM  2 года назад

      Thank You Dear ❤️

  • @biotagardenstore4828
    @biotagardenstore4828 2 года назад +1

    ഇത് ഓഡിറ്റർ കൃഷ്ണൻ കുട്ടി സാറിൻ്റെ കൂടെ ഉണ്ടായിരുന്നത് ആണോ

    • @SURESAM
      @SURESAM  2 года назад

      മനസിലായില്ല ട്ടോ

    • @biotagardenstore4828
      @biotagardenstore4828 2 года назад +1

      @@SURESAM ernakulathu ulla suresh ano ennu ariyaan aanu

    • @SURESAM
      @SURESAM  2 года назад

      അല്ല ട്ടോ, ഇത് പാലക്കാട് ആണ്

    • @biotagardenstore4828
      @biotagardenstore4828 2 года назад +1

  • @carnival-3109
    @carnival-3109 2 года назад +1

    ഹായ് ചേട്ടാ ഇതിൽ ചേട്ടൻ ഇടക്ക് പറഞ്ഞല്ലോ ആയുഷ്മാൻ ഭാരത് കാർഡ് ലെ 24 അക്ക നമ്പർ എന്ന് ആയുഷ്മാൻ കാർഡ് ലെ നമ്പർ 10 അക്കം അല്ലെ ഉള്ളത്
    ATFD123456
    QSAE12345
    ഇങ്ങനെ അല്ലെ നമ്പർ വരുന്നത്... 24 അക്ക നമ്പർ എന്നത് HHD നമ്പർ ആണോ

    • @SURESAM
      @SURESAM  2 года назад

      HHD ആണ് ഡിയർ
      What's app ചെയ്യൂ 8086565653

    • @carnival-3109
      @carnival-3109 2 года назад +1

      @@SURESAM ഓക്കേ ചേട്ടാ

    • @SURESAM
      @SURESAM  2 года назад

      ഒന്ന് mention ചെയ്യൂ... ഞാൻ ഉടനെ തന്നെ reply കൊടുക്കുന്നുണ്ട്

    • @SURESAM
      @SURESAM  2 года назад

      @@carnival-3109 താങ്കൾ ഏതു നമ്പറിലേക്കാണ് what's app ചെയ്തത് ?
      എന്റെ നമ്പർ 8086565653 ആണ്

    • @carnival-3109
      @carnival-3109 2 года назад +1

      @@SURESAM സോറി ചേട്ടാ 1 നമ്പർ തെറ്റായി ആണ് സേവ് ചെയ്തത്

  • @shan2066
    @shan2066 2 года назад +1

    Sir insurance card angane adukanam. Njan vilikumbol avar parayunnathu epam ela annaanu.

    • @SURESAM
      @SURESAM  2 года назад

      Video മുഴുവൻ കാണൂ
      നിങ്ങളുടെ സംശയം തീരും

    • @shan2066
      @shan2066 2 года назад +1

      @@SURESAM kkk

  • @chinchup74
    @chinchup74 2 года назад +1

    Ippo ഇത് ready aakkan pattumo?

    • @SURESAM
      @SURESAM  2 года назад

      ഇല്ലഡിയർ

  • @leenaaa2689
    @leenaaa2689 2 года назад +2

    Thank you🙏🏼

    • @SURESAM
      @SURESAM  2 года назад

      Thank.you dear ❤️

  • @anuaadhimone9452
    @anuaadhimone9452 5 месяцев назад +1

    Thanks

    • @SURESAM
      @SURESAM  5 месяцев назад

      5 ലക്ഷം രൂപ ചികിത്സാ സഹായം കിട്ടുന്ന
      Ayushman Bharath ചികിത്സാ scheme ൽ മുമ്പും ഇപ്പോഴും നമുക്ക് ചേരാൻ പറ്റില്ല. നമ്മളെ ഗവണ്മെന്റ് ചേർത്തുകയാണ് ചെയ്യുന്നത്. ഈ scheme ൽ നമ്മളും കുടുംബവും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക.
      3 മാസം മുന്നേ ചെയ്ത video ആണിത്.
      ruclips.net/video/-c1CV5KiUgU/видео.htmlsi=OyPpLF1iVgDF4bwb
      വിഡിയോയിൽ കാണുന്ന പോലെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നിങ്ങളുടെയും വീട്ടിൽ മുതിർന്നവർ ഉണ്ടേൽ അവരുടെയും Aadhar card വെച്ച് പരിശോധിക്കുക.
      ഉണ്ടെങ്കിൽ നിങ്ങളുടെ ഫോണിലേക്കു card download ചെയ്യുക. സൈറ്റിൽ കിട്ടുന്നില്ല എങ്കിൽ App വഴി നോക്കുക. എല്ലാ details link ഉം വീഡിയോയുടെ ആദ്യത്തെ കമന്റിൽ ഉണ്ട്‌.
      Ayushman bharath ഇല്ലെങ്കിൽ
      14555 എന്ന നമ്പറിലേക്കു
      ജിയോ ഫോണിൽ നിന്നോ BSNL ൽ നിന്നോ വിളിച്ചിട്ട് റേഷൻ കാർഡ് പ്രകാരം ഏതേലും ഇൻഷുറൻസ് സ്കീംമിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചോദിക്കൂ. അവർ പറഞ്ഞു തരും.
      *suresam* ചാനൽ

  • @UnniUnni-yl8fg
    @UnniUnni-yl8fg 2 года назад +1

    ഏറ്റവും നല്ല അറിയിപ്പ്

    • @SURESAM
      @SURESAM  2 года назад

      Thank You Dear ❤️

  • @chackobabu1209
    @chackobabu1209 Год назад +1

    hi

  • @jiswinjoseph1398
    @jiswinjoseph1398 2 года назад +1

    Hi

  • @sobhasobhas3645
    @sobhasobhas3645 2 года назад +1

    ഉപകാരപ്രദം

    • @SURESAM
      @SURESAM  2 года назад

      Thank you dear ❤️

  • @manjusharajesh6136
    @manjusharajesh6136 2 года назад +1

    Thank you bro🙏🙏🙏

    • @SURESAM
      @SURESAM  2 года назад

      Thank you dear ❤️ sissy

  • @latheeshkm3720
    @latheeshkm3720 2 года назад +1

    Good information

    • @SURESAM
      @SURESAM  2 года назад

      Thank you dear

  • @aparnanair29
    @aparnanair29 2 года назад +1

    Thank you brother

    • @SURESAM
      @SURESAM  2 года назад

      Thank you dear ❤️ sissy

  • @samjidas6748
    @samjidas6748 2 года назад +1

    Thanks bro

    • @SURESAM
      @SURESAM  2 года назад +1

      Thank you dear ❤️

  • @smithababu107
    @smithababu107 2 года назад +1

    Super

    • @SURESAM
      @SURESAM  2 года назад

      Thank you dear ❤️

  • @sujithapg3
    @sujithapg3 2 года назад +1

    👌super

    • @SURESAM
      @SURESAM  2 года назад

      Thank you dear ❤️

  • @jaya-yr9tl
    @jaya-yr9tl 2 года назад +1

    Thankuu sir

    • @SURESAM
      @SURESAM  2 года назад

      Thank.you dear ❤️