Ayushman Bharat | ആയുഷ് മാൻ ഭാരത് പദ്ധതിയെക്കുറിച്ച് അറിയുക | A plusTube | അഡ്വ ഷെരീഫ് നെടുമങ്ങാട്

Поделиться
HTML-код
  • Опубликовано: 29 сен 2024
  • Ayushman Bharat | ആയുഷ് മാൻ ഭാരത് പദ്ധതിയെക്കുറിച്ച് അറിയുക | A plusTube | അഡ്വ ഷെരീഫ് നെടുമങ്ങാട്
    #ആയുഷ് #Ayush ,#ayushmanbharat
    #ayushmanbharatyojana #insurance
    #schemes #insuranceschemes # bestInsurance Scheme #yojana #pmmodischeme
    #JanYojana #lifeinsurance #health #healthcare
    #healthinsurance #family # familyinsurance
    #lifecertificate #lifecertificateforpensioners
    #primeministersscheme #pmmodi
    #Aplustube
    #malayalam #latestinformation #latestnews
    #importantinformation #governmentinformation
    #advsheteefnedumangad. MA,MBA,LLB, DJ ,PGDHRM, PGDFC
    Advocate, High court of Kerala
    Instagram
    #Adv.shereefNedumangad
    Ayush man Bharat
    Senior citizens with private health insurance can benefit from the scheme alongside their existing coverage. Seniors enrolled in other public health schemes, such as CGHS, ECHS, or Ayushman CAPF, must choose between their existing coverage and the new Ayushman Bharat health insurance.
    All senior citizens, regardless of income, who are 70 years of age or older will be covered by Ayushman Bharat health insurance soon. With free health insurance coverage up to Rs 5 lakh per family, this extension is expected to help about 4.5 crore families, including 6 crore senior persons.
    Face book
    ShereefNedumangad
    A Plus Tube channel covered the subjects related with financial planning, financial assistance, financial management, government schemes, government orders, government information, court judgement, motivation, personal Blog, Bank loan, important news, political news, financial scheme, education, important rules, building rules, general awareness,. etc l through detailed videos. Uploading videos every day at 6 PM and shorts at 2 PM and 8 PM

Комментарии • 32

  • @GeorgeT.G.
    @GeorgeT.G. 11 дней назад +3

    ആയുഷ് മാൻ ഭാരത് പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾക്ക് നന്ദി

  • @KarthikeyanK-m1z
    @KarthikeyanK-m1z 10 дней назад +3

    പുതിയ card എടുക്കുവാൻ പറ്റുമോ നിലവിൽ card ഇല്ല. പറ്റുമെങ്കിൽ എവിടെ നിന്നാണന്നുകൂടി വിശദീകരിക്കാമോ

  • @sadasivan6802
    @sadasivan6802 6 дней назад

    ലഭിക്കാതിരിക്കാൻ പല വകുപ്പുമുണ്ട്

  • @jimkurian1596
    @jimkurian1596 8 дней назад +2

    വോട്ടു കിട്ടാനായി കേന്ദ്ര തള്ളുകളും, കേരള തള്ളുകളും! ഇടത്തരക്കാർക്കായി നിലവിൽ ഒരു ഒരു പദ്ധതിയും ഇല്ല.

  • @josekollamkudy2971
    @josekollamkudy2971 6 дней назад +1

    10 കോടി കുടുംബങ്ങൾക്ക് 1 ലക്ഷം വീതം കൊടുക്കേണ്ടി വരികയാണെങ്കിൽ തന്നെ :100000000 X 100000 = 100000000,00000, പത്ത് ലക്ഷം കോടി രൂപ വേണ്ടി വരും., ഇത് കിട്ടുമെന്ന് എങ്ങിനെ വിശ്വസിക്കും?

  • @premprakashka1909
    @premprakashka1909 11 часов назад

    പുതുതായി കിട്ടാത്ത കാർഡിനെപ്പറ്റി കൂടുതൽ പറഞ്ഞിട്ട് കാര്യമില്ല . വെറുതെ സമയം കളയണ്ട .

  • @VijayanPv-uc2rk
    @VijayanPv-uc2rk День назад

    ഇത് ഒരു തട്ടിപ്പാണ്. BPL കാർഡിന് മാത്രമാണ് 70 വയസ് കഴിഞ്ഞവർക്ക് കിട്ടുക!
    ജനങ്ങളെ വിഡ്ഢികളക്കുന്നു

  • @bijugopalank6844
    @bijugopalank6844 11 дней назад +2

    നമസ്ക്കാരം സർ. നമ്മുടെ ചാനലിന് ആശംസകൾ

  • @vvvrrr452
    @vvvrrr452 3 дня назад

    ഇപ്പൊ എല്ലാവർക്കും കാർഡ് എടുക്കാൻ പറ്റുന്നുണ്ട്,ഞാൻ എടുത്തു

  • @josephtpoulose4677
    @josephtpoulose4677 3 дня назад

    , എറണാകുളം ജില്ലയിൽ എങ്ങും ഈ കാർഡ് എടുക്കുകയില്ല

  • @JalalJalal-em5rx
    @JalalJalal-em5rx 11 дней назад +1

    Ernakulathu evideyanu sirte office

  • @jacobthomas3867
    @jacobthomas3867 10 дней назад

    ചുരുക്കി പറഞ്ഞാൽ അവിടെയും വലിപ്പീറാണ്, ഒരു ഗുണോം കിട്ടാത്ത നാട്??????

  • @k.c.thankappannair5793
    @k.c.thankappannair5793 10 дней назад +1

    QUIT Kerala MEDISEP😮

  • @nusrathk8614
    @nusrathk8614 10 дней назад

    ഒരു കരുണയും ദയയും ഇല്ലാത്ത kaarunny പദ്ധതി

  • @lilymj2358
    @lilymj2358 9 дней назад

    Purchase ചെയ്താൽ വാറൻ്റി കാർഡ് കമ്പൾസറി വാങ്ങി വയ്ക്കണം എന്ന sir nte post search ചെയ്തത് കിട്ടിയില്ല. കണ്ടത് ഓർമ്മ ഉണ്ട്. ഇപ്പൊൾ ഒരു ടിവി വാങ്ങി. Gst bill and date aanu വാറൻ്റി എന്ന് ആണ് കടക്കാർ ആൻഡ് കമ്പനി കാർ പറയുന്നത്. Three year + 2 year addl warranty um addl payment അടച്ചു undu. Enthu cheiyanam. 🎉🎉🎉

  • @salamabdul1529
    @salamabdul1529 11 дней назад +1

    Thank.you.sir.niggaluday.ee.chaanel.ellavarkum.upakaarapedunna.onnaanu.allaahu.ninggalku.dheerkaayuss.thannu.anugrahikatay.aameen.yaa.rabbal.aalameen

  • @SecretChef-y8c
    @SecretChef-y8c 10 дней назад

    Sir, check കേസ് ഇപ്പൊ നിലവിൽ ഉള്ള കാര്യങ്ങൾ ഒന്ന് വീഡിയോ ചെയ്യാമോ. എനിക്ക് 5 പവൻസ്വർണവും 3 ലക്ഷവും നഷ്ടമായി. അത് ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്. രണ്ടിനും check leaf ഉണ്ട്. Promissary നോട്ട് ഉണ്ട്. എനിക്ക് sir സഹായം ചെയ്യുമോ?

  • @prabhavijayan3815
    @prabhavijayan3815 7 дней назад

    Nallaththanne. Amma icu yilkidannu 1 lakh akumpol ariyikkum appol 15 days kazhinje active akoo. Angine pavappettavark pay il thudaram. Njan oru mol aya kondum sthalam kooduthal poyittillatha kondum medical College il pokan kazhiyathe pay il kidakkendi vannu. Rogitude rogam anusarichum aa rogikkulla card aya kondum otta card alle thudarathe pakuthi vazhiyil antibiotic theerathe njan njetti ninnu. Angine kazhuthilum kathilum ullath vachu pinne avide payil kidannu. Idakkulla ee prasnam illengil kollamayitunnu. Ammak 81 vayas und angineyullavark continue cheythu 500000 vare continue akkamayitunnu

  • @AjicsAjischirayil
    @AjicsAjischirayil 11 дней назад

    സാർ NH 66ന്റെ സയിഡിൽ അഞ്ച് സെന്റിൽ താഴെ വസ്തു ഉള്ളവർക്ക് വർക്ക് പെർമിറ്റ്‌ കൊടുക്കുവാൻ മന്ത്രി പറഞ്ഞിരുന്നു ഇതിന്റെ ഓഡർ ഇറക്കിയോ...

  • @ramdasmr1405
    @ramdasmr1405 11 дней назад

    Whether the policy taken by those whose age is above 70 years whether the other family members are eligible for the treatment?

  • @lilymj2358
    @lilymj2358 11 дней назад +1

    ഒരുപാട് എൻക്വയറി നടത്തി. Correct information കിട്ടിയില്ല. ഇതിലും doubt . 1.കാരുണ്യ പദ്ധതി ബിപിഎൽ കാർഡ് കാർക്ക് അല്ലേ. 2. Ayushman പദ്ധതി എല്ലാവർക്കും ഉണ്ടോ. ഇതിൽ പേര് ചേർത്തുന്നത് സെൻട്രൽ govt aanu ennu അറിഞ്ഞു. നമുക്ക് ചേരാൻ പറ്റില്ല എന്നും. Today Manorama news paper il 60% state aanu കൊടുക്കേണ്ടത് എന്ന്. Kendram കൊണ്ട് വരുന്ന പല പദ്ധതികളും മനസിലാവതത്തിനാൽ ആര്ക്കും clear aayi പറഞ്ഞു കൊടുക്കാൻ പറ്റുന്നില്ല. കാരുണ്യ, ayushman, 70 and above medical പദ്ധതി എല്ലാം ഒന്നു തന്നെ ആണോ. 19555എന്ന helpline number നമ്മുടെ പേര് ഉണ്ടോ എന്ന് check cheiyaan undu.but കിട്ടുന്നില്ല. Thank you sir

    • @aplustube2557
      @aplustube2557  11 дней назад +1

      ആയുഷ്മാൻ ഭാരത് പദ്ധതിയിൽ 70 വയസ്സു കഴിഞ്ഞ് എല്ലാവർക്കും രജിസ്റ്റർ ചെയ്യാൻ കഴിയുന്ന വിധം പുതിയ പദ്ധതിയെ കുറിച്ചുള്ള വിവരമാണ് ഇപ്പോൾ സജീവമായ വാർത്തയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്
      ഇത് പ്രകാരം സംസ്ഥാന സർക്കാർ 70 വയസ്സ് കഴിഞ്ഞവർക്കായി പുതിയ രജിസ്ട്രേഷൻ ഉടനെ ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ
      ആയുഷ്മാൻ ഭാരത് പദ്ധതി കേരളത്തിൽ കാരുണ്യ പദ്ധതിയുമായി സംയോജിപ്പിച്ചത് കൊണ്ടാണ് അതിൽ പുതിയ രജിസ്ട്രേഷൻ നിലവിൽ നടക്കാതിരിക്കുന്നത്
      എന്നാൽ 70 കഴിഞ്ഞവർക്കുള്ള പുതിയ രജിസ്ട്രേഷൻ ഉണ്ടാകും എന്നാണ് സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നത്
      ഇതിൽ സാമ്പത്തിക മാനദണ്ഡം ഉണ്ടാവുകയുമില്ല ലിലി

    • @lilymj2358
      @lilymj2358 11 дней назад

      @@aplustube2557 thank you sir.

    • @ShamseeraK-mx2ul
      @ShamseeraK-mx2ul 7 дней назад

      ​@@aplustube2557registration start cheidho?

  • @JalalJalal-em5rx
    @JalalJalal-em5rx 11 дней назад

    Thanks for valuable information

  • @KT5732
    @KT5732 10 дней назад

    Thanks

  • @lilymj2358
    @lilymj2358 11 дней назад

    🎉🎉🎉

  • @babuts8165
    @babuts8165 5 дней назад

    ഞാൻ ഒരു Sc ക്കാരനാണ് , എൻ്റെ തലമുറയെ നിങ്ങളുടെ ഈ കാലഹരണപ്പെട്ട ചികിത്സക്ക് വിധേയമാക്കരുത്! ഞങ്ങൾക്ക് modern medicine മാത്രം മതി ! ആയൂർവേദം തബ്രാക്കാന്മാർക്ക് നൽകൂ !Please
    ഞങ്ങളെ ഒഴിവാക്കിയാൽ പണം അങ്ങോട്ട് തരാം!

    • @user-SHGfvs
      @user-SHGfvs 20 часов назад

      എന്നാണ് മോഡേൺ medicine ഉണ്ടായത് നൂറ്റാണ്ടുകൾ ആയി ആയുർവേദത്തിന്റെ ഗുണഭോക്താക്കൾ ആണ് sc st ക്കാർ obc യും നസ്രണിയും മുസൽമാനും വരെ ഇന്നും ആയുർവേദ hospital പോയി നോക്കിയാൽ കാണാം ആരാണ് കൂടുതൽ എന്ന്