ഇതു പോലുള്ള അറിവുകൾ നമ്മുടെ ഭരണാധികാരികൾ മനസിലാക്കി പ്രവർത്തിക്കട്ടെ വളരെ വ്യക്തമായി എല്ലാവർക്കും മനസിലാകുന്ന രീതിയിൽ പറഞ്ഞു മനസിലാക്കി തന്ന സാറിന് നന്ദി 🙏
വവ്വാലുകളെ കൂട്ടത്തോടെ കൊന്നൊടുക്കുകയല്ല പരിഹാരം ... അവ നമ്മുടെ Eco system ത്തിന്റെ പ്രധാന ജീവികളാണെന്നും നമ്മൾ സൂക്ഷിക്കുകയും careful ആവണമെന്നും പറഞ്ഞ Doctor നെ ഞാൻ വളരെയധികം അഭിനന്ദിക്കുന്നു ... 👏👏👏 കാരണം വവ്വാലുകൾ ഒരിക്കലും നമ്മളെ കൊല്ലണം എന്ന ഉദ്ദേശത്തോടെ വരുന്നവയല്ലല്ലോ .... അവർക്കും ഈ പരിസ്ഥിതിയിൽ ജീവിക്കാൻ അവകാശമുണ്ട് ... ഈ ലോകം അവരുടേത് കൂടിയാണ്... മനുഷ്യന്റെ മാത്രമല്ല ... രോഗത്തെ ആണ് കൊല്ലേണ്ടത് ... അല്ലാതെ രോഗിയെ അല്ല എന്നു പറയുന്ന പോലെ ... ഞാനും ഒരു കോഴിക്കോട്ടുകാരനാണ്❤️……Hats off to you doctor❤️👍
ഇവിടെ എന്ത് രോഗം വന്നാലും അതിനെതിരെ കുത്തിത്തിരുപ്പ് ഉണ്ടാക്കി രാഷ്ട്രിയ വത്കരിക്കുന്ന കുറെ കീടങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ട്... അവരൊക്കെ നിപ്പ വൈറസിനെക്കാൾ അപകട കാരിയാണ്.. ഇതിലൂടെ ഡോക്ടർ നല്ല അറിവാണ് തന്നത്.. Thanks 🙏🙏
💯 Dr പറഞ്ഞത് പോലെ എന്ത് കൊണ്ട് ആ ഏരിയയിൽ വരുന്നു എന്ന് കണ്ടെത്തണം ഉറവിടം കണ്ടെത്തണം.. ഇത്രയും തവണ റിപ്പോർട് ചെയ്തിട്ടും അത് ഇത് വരെ കണ്ടെത്തിയിട്ടില്ല.. ജാനകി ക്കാട് ഒക്കെ കേന്ദ്രീകരിച്ച് നല്ല ഒരു പഠനം തന്നെ ആവശ്യമാണ്
ഡോക്ടറിന്റെ ഒട്ടു മിക്ക എപ്പിസോടും കാണാറുണ്ട്. ഉപദേശങ്ങളും കണക്കിലെടുക്കാറുണ്ട്എന്റെ മകളും കുടുംബവും കോഴിക്കോടൻ താമസിക്കുന്നത് പേടിച്ചിരിക്കുകയായി രുന്നു.ഇപ്പോൾ പേടി മാറി. വളരെ നന്ദി. 🌹🌹🌹🌹
Whenever there is an outbreak of disease public will be misguided with wrong information from social platforms or other . In these situations Dr Danish sir comes forward with relevant information needed for everyone . Great job sir 🎉
It was a useful and well explained video. The question remains unanswered why the outbreak of nipah re appeared in calicut. There are dense forests in other parts too. Chinese are the only humans who eat bats and there are no reported of nipah in china. Hope evythg settles down soon and we hv a fruitful life again.
Very informative and serious explanation doctor. 👍 So goverment should active to findout basic reason for this dangerous virus and take action to distroy them.
നിപ്പ കോഴിക്കോട് വരുന്നത് എന്താണെന്ന് സർക്കാരും അതിനോട് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പഠിക്കേണ്ടതുണ്ട് ഇത് മൂന്നാമത്തെ തവണയാണ് നിപ്പ അവിടെ വരുന്നത് ഇനി വരുകയാണെങ്കിൽ പിടിച്ചാൽ കിട്ടാത്ത സ്ഥിതിയാകും അതിനുമുൻപ് ഇതിൻറെ ഉറവിടം അടിയന്തരമായി കണ്ടെത്തേണ്ടതുണ്ട്
Bro , an urgent request. Can you please add subtitles to this video. I want to sent this to some people who don't speak malayalam, spreading fear and misinformation about this issue. This video is highly informative.
കോഴിക്കോട് ആണ് ഏറ്റവും കൂടുതൽ കമുകൃഷി ഉള്ളത് കോഴിക്കോട് കൂടാതെ വനമേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് വവ്വാലുകൾ അവിടെ കൂട്ടത്തോടെ കാണുകയാണ് കൂട്ടത്തോടെ വവ്വാലുകളെ കാണുന്നു അത് അടയ്ക്കാ മൊത്തം നീര് ചീന്തി കു കുടിക്കും നീര് കുടിക്കുന്നു ആൾക്കാരുടെ ഡയറക്ട് ചെയ്യുന്നത് പെറുക്കി എടുക്കുന്നു
Njan kollam Thanu thamasikunadu Veedinte തൊട്ടു പിറകിലയി, പഞ്ഞിമരം ഉണ്ട് adil panji ka തിന്നാൻ വൈകിട്ട് 6 മണി അകുംബം വവ്വാലുകൾ കൂട്ടമായി തിന്നു ചാവച്ച് ഞങ്ങടെ മുറ്റത്ത് മുഴുവനും ഇടും idu piraki കളഞ്ഞു മടുത്തു എല്ലാ വർഷവും movember akumbam Kay undagum. Corporation il paradi കൊടുത്തിട്ട് 3 വർഷമായി ഒരു നട padiym ഉണ്ടയില. ഇനി എന്തു ചെയ്യാമനറിയില. Aa maram police dept compound Anu. Vetti kalayukayumila.
ഡോക്ടർ... നല്ല അറിവ്.. 👍ആരെയും കുറ്റപ്പെടുത്തുന്നില്ല...നമ്മുടെ കേരളത്തിൽ ഉള്ള മുഴുവൻ മാലിന്യങ്ങളിൽനിന്നും വരും ഭാവിയിൽ കുടിവെള്ള ത്തിൽ കൂടിയും.. നദികളിൽ കുടിയും..ഇതുപോലുള്ള പുതിയ രോഗാണുക്കൾ വൻ ദുരന്തം ഉണ്ടാക്കില്ലേ...???
എത്ര നല്ല മനുഷ്യനാണു ഡോക്ടർ.... നന്മയുടെ വാക്കുകൾ.. അറിവിന്റെ സ്നേഹത്തോടെയുള്ള വാക്കുകൾ... നന്മകൾ നേരുന്നു 🙏♥️
👍🏻ss
Entu nanma....best......he know well, it's about information he know very well
@@binojtb8768nanma ullavarke mattullavarude nanmaye thirichariyan pattoo..bro.
👍
@@bushrasalim4733😊
അറിയാത്ത കുറെയധികം കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. ഒരായിരം നന്ദി 🙏
You have not answered the caption - why at Kozhikode alone.
Thans
മനസ്സിൽ നല്ല ഭയം ഉണ്ടായിരുന്നു ഇപ്പോൾ കുറെ അസോസമായി അറിയാത്ത കുറെ കാരിയങ്ങള് മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദിഡോക്ടർ 🙏🙏🙏
ഇതു പോലുള്ള അറിവുകൾ നമ്മുടെ ഭരണാധികാരികൾ മനസിലാക്കി പ്രവർത്തിക്കട്ടെ വളരെ വ്യക്തമായി എല്ലാവർക്കും മനസിലാകുന്ന രീതിയിൽ പറഞ്ഞു മനസിലാക്കി തന്ന സാറിന് നന്ദി 🙏
6:42
10:29 10:30
വവ്വാലുകളെ കൂട്ടത്തോടെ കൊന്നൊടുക്കുകയല്ല പരിഹാരം ... അവ നമ്മുടെ Eco system ത്തിന്റെ പ്രധാന ജീവികളാണെന്നും നമ്മൾ സൂക്ഷിക്കുകയും careful ആവണമെന്നും പറഞ്ഞ Doctor നെ ഞാൻ വളരെയധികം അഭിനന്ദിക്കുന്നു ... 👏👏👏 കാരണം വവ്വാലുകൾ ഒരിക്കലും നമ്മളെ കൊല്ലണം എന്ന ഉദ്ദേശത്തോടെ വരുന്നവയല്ലല്ലോ .... അവർക്കും ഈ പരിസ്ഥിതിയിൽ ജീവിക്കാൻ അവകാശമുണ്ട് ... ഈ ലോകം അവരുടേത് കൂടിയാണ്... മനുഷ്യന്റെ മാത്രമല്ല ... രോഗത്തെ ആണ് കൊല്ലേണ്ടത് ... അല്ലാതെ രോഗിയെ അല്ല എന്നു പറയുന്ന പോലെ ... ഞാനും ഒരു കോഴിക്കോട്ടുകാരനാണ്❤️……Hats off to you doctor❤️👍
ഇവിടെ എന്ത് രോഗം വന്നാലും അതിനെതിരെ കുത്തിത്തിരുപ്പ് ഉണ്ടാക്കി രാഷ്ട്രിയ വത്കരിക്കുന്ന കുറെ കീടങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ട്... അവരൊക്കെ നിപ്പ വൈറസിനെക്കാൾ അപകട കാരിയാണ്.. ഇതിലൂടെ ഡോക്ടർ നല്ല അറിവാണ് തന്നത്.. Thanks 🙏🙏
😄
രാജേഷ് sir and ഡാനിഷ് sr nte video very very useful ..thank you sr
കുറെ കാര്യങ്ങൾ അറിയാൻ സാധിച്ചു.Thank u Doctor 🙏
തൃശൂർ വരില്ലെന്ന് വിശോസിക്കുന്നു drnte വാക്കുകൾ ഒരുപാട് സമാധാനം കിട്ടി 😍
വലിയൊരു അറിവാണ് താങ്കൾ പകർന്നു തന്നത് നന്ദി
ഞാൻ ഒരു കോഴിക്കോടുകാരിയാണ്...😊 Thank u sir...🙏
ഗ്ലൗസും മാസ്കും ധരിക്കാതെ കമെന്റ് ചെയ്യരുത്. ഇത് വായിക്കുന്നതിലൂടെ മറ്റുള്ളവർക്കും പടരും
@@Najmunniyas_KSD😂😂😂
സാർ താങ്കളുടെ നിർദേശങ്ങൾ ഭീതി മാറി കിട്ടി thanks
എനിക്കും ഈ സംശയം ഉണ്ടായിരുന്നു. നന്ദി ഡോക്ടർ അങ്ങയുടെ നിർദ്ദേശങ്ങൾക്ക്
സാർ' ഞാൻ ആയഞ്ചേരി സ്വദേശിയാണ്ട് ഭയപ്പാടിലായി രുന്നു ഞങ്ങൾ' സാറിന്റെ .നിർദ്ദേശങ്ങൾ' ആത്മ ധൈര്യം നൽകുന്നു 'താങ്ക്സ് 'സാർ
💯 Dr പറഞ്ഞത് പോലെ എന്ത് കൊണ്ട് ആ ഏരിയയിൽ വരുന്നു എന്ന് കണ്ടെത്തണം ഉറവിടം കണ്ടെത്തണം.. ഇത്രയും തവണ റിപ്പോർട് ചെയ്തിട്ടും അത് ഇത് വരെ കണ്ടെത്തിയിട്ടില്ല.. ജാനകി ക്കാട് ഒക്കെ കേന്ദ്രീകരിച്ച് നല്ല ഒരു പഠനം തന്നെ ആവശ്യമാണ്
ജാനകി ക്കാട് വെട്ടിയലോ
Avide mathram alla 2019 il Ekm il vannu
Athanu.... Vendath....... Rogam vannu.... Marichu..... Kureper valare critical condition ethiyathin sesham mathram panic aayi odinadannit karyamillallo
Correct
@@jarishnirappel9223 uff🔥എലിയെ പേടിച്ച് ഇല്ലം ചുടാം,
ഞാൻ കോഴിക്കോടിലാണ് എനിക്കു ഉണ്ടായ സംശയമായിരുന്നു ഇത് എന്ത് കൊണ്ട് ഇവിടെ മാത്രം വരുന്നു .അത് മനസിലാക്കി തന്നതിൽ നന്ദി😊❤
നല്ലഅവതരണം നന്നായി മനസ്സിലാകുന്നുണ്ട്
നല്ല വിശദീകരണം.. വ്യക്തമായി മനസ്സിലാക്കി തന്നു 👍🏻👍🏻
Athra pora
Arkum dr akam , but ingane oru doctor akan valare kurach alkark mathree patoo, you are amazing 😍
Dr നല്ല രീതിയിൽ പറഞ്ഞു തരുന്നു 👍🏼 ഭയം വേണ്ട ശ്രെദ്ധ മതി
നിപ്പ എന്ന് കേട്ടിട്ട് മാത്രം ഉള്ള ഞാൻ ഇപ്പോൾ നിപ്പ എന്താണെന്ന് വരേ മനസിലാക്കി അതിന് സഹായിച്ച DOCTOR ന്ന് ഒരായിരം നന്ദി 🙏🤍
Mump vannapo ithine kurich chodichille
ഡോക്ടറിന്റെ ഒട്ടു മിക്ക എപ്പിസോടും കാണാറുണ്ട്. ഉപദേശങ്ങളും കണക്കിലെടുക്കാറുണ്ട്എന്റെ മകളും കുടുംബവും കോഴിക്കോടൻ താമസിക്കുന്നത് പേടിച്ചിരിക്കുകയായി രുന്നു.ഇപ്പോൾ പേടി മാറി. വളരെ നന്ദി. 🌹🌹🌹🌹
Whenever there is an outbreak of disease public will be misguided with wrong information from social platforms or other . In these situations Dr Danish sir comes forward with relevant information needed for everyone . Great job sir 🎉
വളരെ നല്ല രീതിയിൽ മനസ്സിലാക്കാൻ പറ്റി
ഒരുപാട് ഒരുപാട് Thanks Dr 🙏.. ഒരുപാട് പേരുടെ സംശയങ്ങൾക്ക് ഉത്തരമായി ... God bless you 👍👍👍🙏🙏🙏
Nalla vannam paranju manasilakki tharunna docter thanks Ella vidiyosum kanarundu docter
Thank you doctor for the valuable information👍🏻
ആ എന്തോ ഒരു കാരണം മാത്രമായി കണക്കാക്കാതെ ജനിതക മാറ്റം നമ്മൾ പഠിക്കേണ്ടതല്ലേ
DoctorUrKnowledgeIsVeryInformative
.ThemedicalDepartmentShouldStudyThisDoctorsInformation.
നല്ലൊരു അറിവ് തന്നതിന് നന്ദി 🙏🌹
താങ്ക്യൂ ഡോക്ടർ അറിവ് പകർന്നു തന്നതിന് 👌👌❤️❤️
Daivathinu Mahathvam undakatte
Thanks Doctor God Bless 🙏🏻🕎💒🌏🌹🕊
It was a useful and well explained video. The question remains unanswered why the outbreak of nipah re appeared in calicut. There are dense forests in other parts too. Chinese are the only humans who eat bats and there are no reported of nipah in china. Hope evythg settles down soon and we hv a fruitful life again.
Thanku doctor. വളരെ ഉപകാരമുള്ള അറിവ്.
Thank you Doctor🙏
സാധാരണക്കാർക്ക് താങ്കളുടെ വാക്കുകൾ വലിയൊരാശ്വാസമാണ്. കോവിഡ് കാലത്ത് ഡോക്ടറുടെ വിഡിയോകൾ വലിയൊരു അനുഗ്രഹമായിരുന്നു
❤👍
അതെ സത്യം
👍
സത്യം ❤
Yes
താങ്ക് യുസർ . ഒരു പാട് സംശയങ്ങൾ മാറിക്കിട്ടി.👍👍👍🌹🌹🌹🌹
വ്യക്തിശുചിത്വം ഉണ്ടായാൽ തന്നെ ഒരുപാട് രോഗങ്ങൾ തടയാൻ കഴിയും
ഇന്ന് കാലത്ത് ഞാൻ എന്റെ സ്നേഹിതനോട് ചോദിച്ച ചോദ്യത്തിലുള്ള മറുപടി ഡോക്ടർ സാബ് തന്നു
Thank you very much sir for your valuable information about this fact... Have a nice day... 🙏🙏
Ethra nannayita Dr namuku paranju tharunathu..orupadu karyangal paranju tharum..
Very informative and serious explanation doctor. 👍
So goverment should active to findout basic reason for this dangerous virus and take action to distroy them.
Èverybody, in this connection, good to see the posts of Dr SS Lal
കോഴിക്കോട് പ്രത്യേക പഠനം നടത്താൻ ഇതുവരെ ആരോഗ്യവകുപ്പ് തയാറായിട്ടില്ല
Aaruparanju speed works aanu avide nadakkunnathu onnum ariyandu comments edalle ❤
താങ്ക്‌സ് ഡോക്ടർ നല്ല ഇൻഫർമേഷൻ
നല്ലൊരു മെസ്സേജ് 👍🏻 thanks
Palarum pala commntsm mandatharangalum chodhichitm ethre adipoli aayitanu kaliyakkdhe doctor answer thannadh...and also good presentation..valid information...
And that's how it should be explained...thank you Dr❤
Dr thangalude samsaram nalloru aswasam anu thank you somuch❤❤
തലതിരിഞ്ഞു നിക്കുന്ന വവ്വാലിൽ നിന്നും ഉണ്ടായ പനി ആയതുകൊണ്ടാണ് പനിയെ തലതിരിച്ചു നിപ എന്നാക്കിയത്
😂
😂😂😂😂
😂
😂😂
🤣🤣
E karyam njan Kure perod chodhichu nadakkuvarnnu. Thanks
അന്നു മുതൽ ഉള്ള ഒരു സംശയം ആയിരുന്നു ഇത് എന്തുകൊണ്ട് കോഴിക്കോട് എന്ന്?.. ഇപ്പോൾ അത് മാറി കിട്ടി. Thanks Dr.. 💙
Ntha reason?? Ithil cortect aayit paranjillalo
Anikkum😂
@@munnizz1533paranjillee... Chila sthalangalil aah type bats undaavum. Adh evideyaanu ennu kandethanam. Kozhikkod angane oru sthalam undaavum. Adh kandethanam
വാക്സിൻ കുത്തിയവർ കുഴഞ്ഞ് വീണ് മരിക്കുന്നു
@@sojanchelamattom6062അതിന്റെ മുമ്പ് ആരും അങ്ങനെ മരിച്ചിട്ടില്ലെ 😂😂
വളരെ വിലയേറിയ അറിവ് വിശദമായി പറഞ്ഞു തന്ന ഡോക്ടർക്കു അഭിനന്ദനങ്ങൾ 🌹
നന്മയുളള മനസ്സ്
ദൈവം ദീർഘായുസ്സും പൂർണ്ണാരോഗ്യവും നൽ കുമാറാകട്ടെ
ഡോ: ഒരു പാട് നന്ദി
Very very informative and good explanation 👌👍🙏
Thank you,Dr,for the very clear&useful info.
എന്റെ ഒരു സംശയം ആയിരുന്നു ഇതെന്തു കൊണ്ടാണ് കോഴിക്കോട് മാത്രം വരുന്നതെന്ന് thanks doctor 🙏
Thanks Docter
നല്ല നല്ല അറിവുകൾ തരുന്ന ഡോക്ടർ കനന്ദി
Nalla doctor Thank you
Thank u very much sir for ur valuable information👍👍
Thanks Dr Dr Sir.kure karyangal ariyan kazhinju
ഒരു പക്ഷേ കാരിയർ ആയ വവ്വാലിൽ നിന്ന് തന്നെ അതിനുള്ള മറുമരുന്നും കണ്ട് പിടിക്കാൻ സാധിക്കും... പഠനങ്ങൾ നടക്കട്ടെ....
അത് ശരിയാ ആ ജീവിക്ക് അത് ബാധിക്കുന്നില്ലെങ്കിൽ ആ ജീവിയിൽ നിന്ന് തന്നെ മരുന്നുകൾ കണ്ടുപിടിക്കാൻ സാധ്യതയുണ്ട്
Adhinumathrem bhudhiulla mNushiyen ee keralathil undonnu samsayam aanu😅😅😅
Tk u sir for the good information
Is it possible that well water is contaminates by secretion of Bats ? Boiling water may be useful....
Very nice information tankyou very much doctor well
Thank you for the information doctor!!
Dr etra nalla arivàn pakarnnutharunnad allahu anugrahikkatte
കൃത്യമായ ഡോക്ടറുടെ വിവരണം
Thanks for your valuable information
നിപ്പ കോഴിക്കോട് വരുന്നത് എന്താണെന്ന് സർക്കാരും അതിനോട് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പഠിക്കേണ്ടതുണ്ട് ഇത് മൂന്നാമത്തെ തവണയാണ് നിപ്പ അവിടെ വരുന്നത് ഇനി വരുകയാണെങ്കിൽ പിടിച്ചാൽ കിട്ടാത്ത സ്ഥിതിയാകും അതിനുമുൻപ് ഇതിൻറെ ഉറവിടം അടിയന്തരമായി കണ്ടെത്തേണ്ടതുണ്ട്
👍ഒരുപാട് അറിവ് കിട്ടി 👍
വളരെ നന്ദി ഡോക്ടർ.❤❤
Thank You Doctor Clear Explanation
Thank you doctor
nalloru arivu paranju thannathinu drkku thx ❤ ende epozhum ulloru samshayamaayirunnu kozhikkod mathram nippa verunnathenn 🤔 ipo ath maari kitty 🥰🥰 thax Dr
Bro , an urgent request. Can you please add subtitles to this video. I want to sent this to some people who don't speak malayalam, spreading fear and misinformation about this issue. This video is highly informative.
Thanks Dr ഈ ഇൻഫർമേഷൻ ന് 🙏🙏
As I know they are harvesting water from the horizontal well .. the cave .. please check similar cave in reported areas
അഭിനന്ദനങ്ങൾ...ഡോക്ടർ
Your way of presentation..... Deep knowledge on each content.. make all facts crystal clear for us.. Really amazing.🎉
Right time right information. Thankyou Doctor
Wonderful explanation!!!
Thank you Dr for your valuable information
Good message.. Thank you Doctor..
സംശയം പറഞ്ഞു തന്നതിന് താങ്ക്സ്. Dr
കോഴിക്കോട് ആണ് ഏറ്റവും കൂടുതൽ കമുകൃഷി ഉള്ളത് കോഴിക്കോട് കൂടാതെ വനമേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് വവ്വാലുകൾ അവിടെ കൂട്ടത്തോടെ കാണുകയാണ് കൂട്ടത്തോടെ വവ്വാലുകളെ കാണുന്നു അത് അടയ്ക്കാ മൊത്തം നീര് ചീന്തി കു കുടിക്കും നീര് കുടിക്കുന്നു ആൾക്കാരുടെ ഡയറക്ട് ചെയ്യുന്നത് പെറുക്കി എടുക്കുന്നു
Note the point...
Appo കര്‍ണാടക യില്‍ എന്താ വരാത്തത്..കോഴിക്കോട് മാത്രമല്ല കമുക് കൃഷി...കാസര്‍ഗോഡ് ആണ് കൂടുതൽ
Thankyou Doctor for the valuable information
ജാനകിക്കാട് ഭാഗത്തു പേരയ്ക്ക പോലോത്ത പഴവർഗ്ഗങ്ങൾ ധാരാളം ലഭിയ്ക്കുന്ന ഏര്യകളാണ്.
പിന്നെ sir പണ്ടേ പൊളിയാണ് ❤️👌🏼🫶🏼🫶🏼🫶🏼
Thanks sir
Tanks doctor the valuable information
Thanks ഡോക്ർ 🌹
Correct treatment kittiyaa maranathilninnu ozhivaakaan patto
Thank u doctor for ur valuable information about this disease 👍
Njan kollam Thanu thamasikunadu
Veedinte തൊട്ടു പിറകിലയി, പഞ്ഞിമരം ഉണ്ട് adil panji ka തിന്നാൻ വൈകിട്ട് 6 മണി അകുംബം വവ്വാലുകൾ കൂട്ടമായി തിന്നു ചാവച്ച് ഞങ്ങടെ മുറ്റത്ത് മുഴുവനും ഇടും idu piraki കളഞ്ഞു മടുത്തു എല്ലാ വർഷവും movember akumbam Kay undagum. Corporation il paradi കൊടുത്തിട്ട് 3 വർഷമായി ഒരു നട padiym ഉണ്ടയില. ഇനി എന്തു ചെയ്യാമനറിയില. Aa maram police dept compound Anu. Vetti kalayukayumila.
ഞാൻ കരുതിയത്. നിപ. പനി. തിരിച്ചു. നിപ. ആക്കിയ താണ്.
Doctor how today's virus started pl tell
Thanks dr. 🙏🙏
Thank u for your All valuable information Dear Dr❤🥰🙏🏻
ഡോക്ടർ... നല്ല അറിവ്.. 👍ആരെയും കുറ്റപ്പെടുത്തുന്നില്ല...നമ്മുടെ കേരളത്തിൽ ഉള്ള മുഴുവൻ മാലിന്യങ്ങളിൽനിന്നും വരും ഭാവിയിൽ കുടിവെള്ള ത്തിൽ കൂടിയും.. നദികളിൽ കുടിയും..ഇതുപോലുള്ള പുതിയ രോഗാണുക്കൾ വൻ ദുരന്തം ഉണ്ടാക്കില്ലേ...???
Thank you sir very useful informations