Must Watch Film💯 - Your Name Movie Explained in Malayalam | Unconditional Love in Kimi no na wa

Поделиться
HTML-код
  • Опубликовано: 23 авг 2024

Комментарии • 5 тыс.

  • @ghoulgurl
    @ghoulgurl 2 года назад +4851

    TOP 15 ROMANTIC ANIME MOVIE SUGGESSTIONS :
    01. Your Name
    02. Weathering With You
    03. A Silent Voice
    04. I Want To Eat Your Pancreas
    05. The Garden Of Words
    06. Whisper Of The Heart
    07. 5 Centimeters Per Second
    08. Violet Evergarden
    09. Hotarubi no mori e
    10. Howl's Moving Castle
    11. The Wind Rises
    12. A Whisker Away
    13. From Up On Poppy Hill
    14. Mirai
    15. Wolf Children
    THANK YOU

    • @vidhuk5547
      @vidhuk5547 2 года назад +49

      Ohhhhh

    • @CinemaStellar
      @CinemaStellar  2 года назад +491

      Good tier💥💯

    • @saikiranp5532
      @saikiranp5532 2 года назад +63

      I prefer 1,2,3

    • @poojas2735
      @poojas2735 2 года назад +31

      I have seen some of this

    • @an7gamer
      @an7gamer 2 года назад +40

      I have watched all of them they are one of the best animes of this century

  • @Mubaris_
    @Mubaris_ 2 года назад +4155

    ഞാൻ എന്റെ ജീവിധത്തിൽ ഇത്രക്കും നല്ല explain കണ്ടിട്ട് ഇല്ല 🥺🥺 എത്ര പറഞ്ഞാലും മതിയാവൂല അത്രക്കും. അതായത് കാണുന്ന ഓരോ viewersine ഇത്രക്കും. നല്ല വാക്കുകൾ കൊണ്ട് പിടിച്ചു ഇരുത്താൻ. കഴിയുന്ന നിങ്ങൾ ഉണ്ടല്ലോ. No word's അത്രക്കും perfecte aan 💯💯

    • @evansamarano
      @evansamarano 2 года назад +9

      💯%🤏

    • @UniqueWahidYTChannel
      @UniqueWahidYTChannel 2 года назад +26

      Yeah!! Correct😍

    • @AkAk-vd5rl
      @AkAk-vd5rl 2 года назад +53

      That BGM giving an extra soul to it

    • @shaharbanu3868
      @shaharbanu3868 2 года назад +8

      Theerchayaaayum

    • @shaharbanu3868
      @shaharbanu3868 2 года назад +11

      Engine parayenamennariyunnillaaa athraykkummmmm athraykkummmmm nannaaayirikkunnu ningalude explain😌❤️❤️❤️❤️❤️❤️💯💯💯💯💯💯

  • @anjalibiju963
    @anjalibiju963 4 месяца назад +572

    Who’s here in 2024?

  • @makkalsoflukku.4466
    @makkalsoflukku.4466 Год назад +466

    This is my first anime movie..💖!
    എന്നെ ഇത്രക്കും ചിന്തിപ്പിച്ച ഒന്ന് വേറെയില്ല.💀💓
    'Your name' I like it very much😍💘
    ഈ മൂവിക്ക്‌ തിരിച്ചൊരു ചോദ്യം ഇല്ലാത്ത രീതിയിൽ വിവരിച്ചു തന്ന ചേട്ടനിരിക്കട്ടെ എന്റെ അഭിനന്ദനങ്ങൾ.👍🏻💝

    • @MR_MAMAN
      @MR_MAMAN 10 месяцев назад +1

      Me too bro🥺❤️‍🔥

    • @jithuaugz.2406
      @jithuaugz.2406 9 месяцев назад +2

      Bro njan 2 days aayathe ullu anime start cheythitt...innale suzume,inn your name kandu. Do you have any more best suggestions??

    • @Aziya_ah-rs4uk
      @Aziya_ah-rs4uk 9 месяцев назад +2

      Weathering with you kandokkk

    • @jithuaugz.2406
      @jithuaugz.2406 9 месяцев назад

      @@Aziya_ah-rs4uk mmm

    • @Fa_ke_g_uy
      @Fa_ke_g_uy 5 месяцев назад

      My also

  • @felexdzn
    @felexdzn Год назад +363

    This is Not A Just A Movie. This is A Masterpiece!!!💠

  • @Jinto170
    @Jinto170 Год назад +506

    ഈ കഥ എഴുതിയവന്റെ തല 😳👏👏💞💞💓

    • @smgmidhun2882
      @smgmidhun2882 3 месяца назад +2

      Asi Rocky 😂😂😂big fan

  • @Athiraviswamb63
    @Athiraviswamb63 2 года назад +2629

    " we will never realize the true value of a moment until it becomes a memory. "
    - Kimi no na wa

  • @Sanjaydas-dm4nh
    @Sanjaydas-dm4nh 8 месяцев назад +56

    2 yearne shesham njan ee movie vedum kananan vannakuane athera matrem ee movie ante touch chetu 😢❤(2024)!

  • @SruthiK-lr3so
    @SruthiK-lr3so Год назад +38

    ഞാൻ അഭിമാനത്തോടെ പറയും....
    This is my first anime film ❤. എല്ലാവരും animes നോട് ഭയങ്കര താത്പര്യം കാണിക്കുകയും anime addict ആണെന്ന് ഒക്കെ പറയുകയും ചെയ്യുമ്പോൾ എനിക്ക് ഒരു curiosity തോന്നി. അങ്ങനെ ഞാൻ കണ്ട first anime film ആണ് ഇത്.ഇത് കണ്ടപ്പോഴാണ് animes inte feel മനസ്സിലായത്. I like it ❤️❤️
    ഇനിയും anime film ഞാൻ കാണും.
    Because I like this anime film
    ✨️YOUR NAME ✨️

    • @aksakbaiju2670
      @aksakbaiju2670 Год назад

      How to watch this anime?

    • @alfiii356
      @alfiii356 5 месяцев назад

      Sathyam nan inn frsta❤️‍🩹❤️‍🩹

    • @aparna3657
      @aparna3657 3 месяца назад

      Same❤️

  • @zMbierider
    @zMbierider 2 года назад +565

    ഈ background music കേൾക്കുമ്പോ ഒരു വല്ലാത്ത feel ❤

  • @haris9481
    @haris9481 2 года назад +287

    Without any dispute, മലയാളത്തിലെ ഏറ്റവും quality ഉള്ള story telling channel നിങ്ങളുടെ ആണ് bro.

  • @amalkrishna7841
    @amalkrishna7841 Год назад +71

    BGM
    1)Heavenly-Akash Gandhi
    2)Naulo Suruwat - Saigrace Official

  • @shahlashamshad
    @shahlashamshad 3 месяца назад +9

    എനിക്ക് പ്രിയപ്പെട്ട ഒരാൾ ആണ് ഈ movie suggest ചെയ്തത്... അവന്റെ ഓർമ്മക്ക് വേണ്ടി ഞാൻ ഇത് ഇവിടെ കുറിക്കാൻ ആഗ്രഹിക്കുന്നു ❤❤

  • @Krihnapriya3725
    @Krihnapriya3725 Год назад +167

    RUclips ലെ watch later ഇൽ വെച്ചിട്ട്... One year കഴിഞ്ഞു...... ഇന്നിപ്പോ വെറുതെ ഇരുന്നു കണ്ടതാ....കണ്ടതിനു ശേഷം തോന്നുന്നു വെറുതെ one year കളയണ്ടായിരുന്നു എന്ന്... "ലൈഫിൽ നടക്കുന്ന പോലെ ഒരു feeling❤️"... It's really beautiful

    • @Ami__na55
      @Ami__na55 7 месяцев назад +1

      ippo itt vachittund😊eniyeppaa kanuka ennariyillaa😊ippo kanan ottum tume um illa😂

    • @AllanPrakash-nq9ud
      @AllanPrakash-nq9ud 6 месяцев назад +1

      Same wich

    • @user-kp8zc5dc8z
      @user-kp8zc5dc8z 5 месяцев назад

      Me too

  • @saikiranp5532
    @saikiranp5532 2 года назад +1256

    "Fight for what you believe and make advantage of your destiny"
    -Taki

  • @aj_drawings
    @aj_drawings 5 месяцев назад +7

    Broo ഈ കഥയിൽ ഇടക്ക് വരുന്ന BGM അതിന്റെ കൂടെ scene കൂടി ചേരുമ്പോൾ ❤️‍🩹ഹൃദയത്തെ എവിടെയോ ആകർഷിക്കുന്നതുപ്പോലെ Feel ചെയ്യുന്നു. Thanks ഇങ്ങനെ ഉള്ള ഒരു ടtory ഇട്ടതിന്❤☺️💘

  • @anaspkansu6623
    @anaspkansu6623 4 месяца назад +27

    2024ൽ കാണുന്നവർ undo

  • @Mubaris_
    @Mubaris_ 2 года назад +1235

    കണ്ണ് നിറയാതെ കാണാൻ കഴിയുന്നവർ ഒരു സംഭവം തന്നെ 🙂💖

    • @vidhuk5547
      @vidhuk5547 2 года назад +20

      എന്ത് സംഭവം

    • @Mubaris_
      @Mubaris_ 2 года назад +6

      @sujith john 🥰🥰

    • @Mubaris_
      @Mubaris_ 2 года назад +16

      Brok aa feel illanjittan bro

    • @joeldaniel3729
      @joeldaniel3729 2 года назад +13

      @@vidhuk5547 your name film onn kand nokk vro ijjathi love padam aanu

    • @vidhuk5547
      @vidhuk5547 2 года назад +6

      @@joeldaniel3729 ok🥺

  • @mkgaming-cg9mf
    @mkgaming-cg9mf 2 года назад +174

    BGM + YOUR VOICE = uff feel ente mone

  • @livinholivinho4782
    @livinholivinho4782 8 месяцев назад +29

    ഈ സിനിമ കണ്ണുനിറയാതെ ആർക്കും കാണാൻ കഴിയില്ല I can feel it🥺❤️

  • @user-qj9gc8go4k
    @user-qj9gc8go4k 2 месяца назад +7

    Eeee shabdhathond enthennillathoru prenayam...❤❤innathekk 50+times njn kettittundavum...peaceful voice 🌝❤️

  • @sharikhajebin6530
    @sharikhajebin6530 2 года назад +465

    വല്ലാത്തൊരു ഫീൽ....I can't explain it😍😍😍😍😍😍😍😍😍😍😍😍I can't control my feelings🤗🤗🤗സങ്കടം ആണോ സന്തോഷം ആണോ എന്താന്ന് അറിയാത്തൊരു ഫീൽ...ചിലപ്പോൾ നമ്മുടെ soulmate നെ നമ്മൾ കണ്ടുമുട്ടുമ്പോൾ ഇതേ ഫീൽ ഉണ്ടായേക്കാം അല്ലെ❤️

  • @ishankasargod
    @ishankasargod 8 месяцев назад +11

    Ufff ijjathi ❤... 2023 l3 kaanunna aarelum indooo 🥺❤️

  • @saleenarasheed6445
    @saleenarasheed6445 Год назад +11

    ഞാൻ കണ്ടതിൽ വച്ചും ഏറ്റവും മികച്ച സിനിമ. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ☺️
    പിന്നെ നിങ്ങളുടെ voice and explanation അടിപൊളി ആണ് 😘.
    I'm fall in love with your voice and explanation 💓
    ഇനിയും ഇതുപോലത്തെ movies ചെയ്യണേ. Waiting ❤️

  • @nirutech666
    @nirutech666 2 года назад +125

    ഒരു രക്ഷയും ഇല്ലാ കണ്ടു ഇഷ്ടമായി കുറേ നാളുകൾക്ക് ശേഷം നല്ലാ ഒരു മൂവി കണ്ടു അതിനു വഴിയത്തു ബ്രോയാണ് നന്ദി💖

  • @Alex_x664
    @Alex_x664 2 года назад +716

    There is always a story that doesn't exist in our world
    - makoto shinkai

  • @abhiramabhi-ml5yz
    @abhiramabhi-ml5yz 2 месяца назад +4

    ബ്രോ ഇന്ന് ജൂൺ 9.ബ്രോ explane ചെയ്ത 35 മിനുട്ടിനു ശേഷമുള്ള കുറച്ച് ഭാഗം insta yil trending ആണ് ഇന്നാണ് ഇത് കാണുന്നത്. ഇതുവരെ കണ്ടതിൽ വെച്ച് വളരെ ഇഷ്ടപ്പെട്ട ഒരു Anime ആയി YOUR NAME തന്നെയാണ് തിരഞ്ഞ് എടുക്കേണ്ടത് . അതിനാൽ Number 1 തന്നെ YOUR NAME❤️

  • @unni_kuttan_123
    @unni_kuttan_123 2 месяца назад +3

    ഞാൻ ആദ്യമായിട്ട് ആണ് ഒരു Anime കാണുന്നെ, എന്റെ ഫ്രണ്ട്സിനെ ഒക്കെ ഞാൻ കളിയാക്കുമായിരുന്നു പിള്ളേർ കാണുന്നത് ആണ് എന്നൊക്കെ പറഞ്ഞ്. ഈ വീഡിയോ കണ്ടേ പിന്നെ എനിക്ക് മനസിലായത്..😢
    വല്ലാത്ത ഒരു feel ആയിരുന്നു ഇത് കണ്ടപ്പോൾ, കുറേനാളുകൾക്കു ശേഷം എത്രയും feel ഉള്ള ഒരു സിനിമ കാണുന്നെ Thanks a lot.. ❤️
    ഇന്ന് മുതൽ ഞാനും Anime ഒക്കെ കാണും 🫶🏻❤

  • @alkaraj6526
    @alkaraj6526 2 года назад +337

    ഞാൻ കരഞ്ഞുപോയി.. സൂപ്പർ movie 😢❤️..... BGM❤️.. എന്തോ ഒരു spark !!!

    • @maajidk.y7403
      @maajidk.y7403 2 года назад +2

      Last BGM edhann

    • @kittu7616
      @kittu7616 2 года назад +1

      @@maajidk.y7403 sparkle

    • @maajidk.y7403
      @maajidk.y7403 2 года назад +4

      Ahh last tread tte karyam parayunna tym ee video kk kodutha BGM lady voice over

    • @abinkuttichira9881
      @abinkuttichira9881 2 года назад

      Malayalam dubbed undo undel google link onnu tha

    • @kittu7616
      @kittu7616 2 года назад

      @@abinkuttichira9881 y magane y

  • @sanjaykichu4531
    @sanjaykichu4531 2 года назад +120

    നല്ലൊരു സ്റ്റോറി കേൾക്കുമ്പോൾ തന്നെ നല്ലൊരു ഫീലിംഗ് കിട്ടി😻 ആദ്യം കണ്ടപ്പോൾ നേരെ മനസിലായില്ല പിന്നെ കഥ നല്ല രീതിയിൽ പോയപ്പോൾ മനസിലായി ❤️
    Good luck guyZz😍

  • @RaseenaSiju-jw9eu
    @RaseenaSiju-jw9eu 10 месяцев назад +4

    Haiwaaa Adipolli movie ഇത് കണ്ടു കഴഞ്ഞപ്പോ മനസിൻ വല്ലാത്ത ഒരു കുളിർമ ഈ movie ഇറക്കിയ ആളോട് വളരെ നന്ദി അതിന് മുൻപ് എന്നോട് ഇത് കാണാൻ പറഞ്ഞിട് തന്ന ആളോട് വലിയ Thanks❤ ഇനി എന്റെ ലൈഫിലെ ബേസ്ഡ് മൂവി ഇത് aayirikum🙂😻😘.......

  • @lillyworld2566
    @lillyworld2566 Год назад +21

    This was one of best anime i ever seen😮‍💨♥️I want to experience something like this before I die🤧

  • @TiLiN_01
    @TiLiN_01 2 года назад +146

    ഞാൻ ആദ്യമായി കണ്ട anime movie and my fav anime🍿 uff 🔥💕 പിന്നീട് അങ്ങോട്ട് anime യുടെ ഒരു ഘോഷയാത്ര ആയിരുന്നു 😍❤️ ഇപ്പൊൾ Iniyashki Last Hero kaanunnu 💥🔥

  • @morningmist9638
    @morningmist9638 2 года назад +423

    എന്നെ ഇത്രയേറെ സ്വാധീനിച്ച ഒരു anime വേറെ ഇല്ല🥺💞

  • @user-il8iv5ve9q
    @user-il8iv5ve9q 2 месяца назад +1

    13:08😂😂💪🏻✌🏻
    17:17🤩✨
    Ee katha ezhuthiya aale sammaychirikkunnu👏🏻👏🏻👍🏻superrr💖
    Ithrayum nalla explanation njan ith vare kandittillah👏🏻 excellent your work👌🏻

  • @adithyanachu7868
    @adithyanachu7868 Год назад +25

    18:44. Never expected this cameo 💀💀

  • @annamolsaji5079
    @annamolsaji5079 2 года назад +181

    ഇനിയും വേണം
    ഇതുപോലത്തെ വീഡിയോസ്..!!❤️😍

  • @_._Sabynah_._
    @_._Sabynah_._ 2 года назад +746

    *കുറെ കാലങ്ങൾക് ശേഷം ഒരു Anime....!! ❤💫*

    • @aldrinantonyjosephaldrinan7259
      @aldrinantonyjosephaldrinan7259 2 года назад +33

      It's my first time Anime movie Malayalam voice video watching 😍👌👌🌈💫🗻🎐☄️

    • @adhilniyas006
      @adhilniyas006 2 года назад +8

      Iyal ella explanation channel il lum indallo😆

    • @_._Sabynah_._
      @_._Sabynah_._ 2 года назад +4

      @@adhilniyas006 Pinnalla🔥❤

    • @thanshihahammed3613
      @thanshihahammed3613 2 года назад +1

      @@_._Sabynah_._ evide nallath undo avide nalla manushyarum und...alle?

    • @_._Sabynah_._
      @_._Sabynah_._ 2 года назад +6

      @@thanshihahammed3613 Athey Athey😌❤

  • @sreehari_0_0
    @sreehari_0_0 Год назад +19

    This is one of my favourite movies, the feel that i got while watching this movie for the first time still remains in my heart ❤️

  • @LeviAckermann771
    @LeviAckermann771 4 месяца назад +10

    5 yearsinu shesham...2028il ee video kaanunnavarundo enne pole 😅

    • @athiraanu6120
      @athiraanu6120 3 месяца назад +1

      2030il ninn ann kannunnath

    • @LeviAckermann771
      @LeviAckermann771 3 месяца назад

      @@athiraanu6120 🧐

    • @arunkk9888
      @arunkk9888 2 месяца назад +1

      Nee eniyum avda ethiyitte ullu 😂 njn ivda 3100 il ninn kanunne

    • @Sarathbabu843
      @Sarathbabu843 2 месяца назад +1

      Ningal ivide ninn kando njaan parallel world ill irunnaanu kaanunnath. Actually ith oru animation film alla ningalude universe ill aanu ith animation.

    • @LeviAckermann771
      @LeviAckermann771 2 месяца назад +1

      @@Sarathbabu843 ningal okke entha 2030,3100,parallel universe okke future le ethiya pole kalikkunn😹

  • @sahalshalu1064
    @sahalshalu1064 2 года назад +160

    BACKROUND MUSIC VERE LEVEL FEEL + YOUR VOICE & THIS EXPLINATION STYLE

    • @CinemaStellar
      @CinemaStellar  2 года назад +21

      Thank you 😊❤️

    • @amaljithta2653
      @amaljithta2653 2 года назад +5

      Njanum ath parayan vannathaa

    • @abhijay_anil
      @abhijay_anil 2 года назад +7

      @@CinemaStellar Eth bgm aan nu paranjeruoo🙂

    • @darwylimzz826
      @darwylimzz826 2 года назад +2

      @@abhijay_anil Naulo Suruwat - Official Sound Track of Saigrace - Copyright Free Background Music

  • @aswinb3418
    @aswinb3418 Год назад +26

    ഞാൻ ഈ സിനിമ കണ്ടിട്ട് എനിക്ക് ഇപ്പൊ എന്തോ ആരെയോ ഇഷ്ടപ്പെടുന്നത് പോലെ തോന്നുന്നു first time in my life

  • @sajeevanmu7887
    @sajeevanmu7887 4 месяца назад +2

    Insta reel kand vannavarundo

  • @VIBENHO
    @VIBENHO Год назад +16

    It's the first time I've seen an anime, and this movie gives an emotional feeling to the viewer's 💕

  • @shareefvllarakkdshareef7056
    @shareefvllarakkdshareef7056 2 года назад +148

    I never think that an anime love story could give such kind of beautiful feeling. Thanks for explaining this story in your beautiful voice♥✨.

  • @sinderllaks9245
    @sinderllaks9245 2 года назад +240

    I'm not an anime lover, but I watched it once, becz of my brother he forced me, he is an anime lover❤️,and now it's one of my favorite movie, when I watched that incompleted in somewhere , and your explanation is great, it feels complete, love it thank you 😊

    • @shanjiju6315
      @shanjiju6315 2 года назад +6

      Yeah now let me convince my sister to watch it 😳.

    • @evanescent8339
      @evanescent8339 2 года назад +2

      Did you watch the eng dub or japanese

    • @sheejasalim4426
      @sheejasalim4426 2 года назад +3

      S my frnds forced me to see anime
      Then I see this thing I am damn addict for these movies anime orukkal kandal pinne orikkalum hate chyilla

    • @mushthaqmushthaq4523
      @mushthaqmushthaq4523 Год назад

      Same

    • @sreelakshmipr9067
      @sreelakshmipr9067 Год назад

      Same❤

  • @ifritgamingff
    @ifritgamingff Год назад +2

    E film kaanan sadhichilenkilum e oru explain kanan sadhichath thane valare nallath😊,
    Filimil ethra feelings indo athelam e oru explainiludethane manassilekuvariunnu❤️
    Nice explaining video,keep going brother 👏🙌❤️

  • @Fathimafidha847
    @Fathimafidha847 2 месяца назад +1

    Idh ethrapravashyam aan njan kannunnath enn ariyilla, something special aan ee film, ente first anime aayirunnu idh, aadhyam kandappo thanne oru paad ishtaayi

  • @HariPrasad-fo8iy
    @HariPrasad-fo8iy 2 года назад +142

    മഴക്കാലത്ത് ഞാൻ~ മഴ, കട്ടൻ ചായ , ചേട്ടൻ്റെ story tellingum ആഹാ അന്ധസ് 😂❤️ ചേട്ടാ ചേട്ടൻ്റെ voice superb ആണ് പിന്നെ story പറയുന്ന ആ രീതി ഓ പറയാൻ വയ്യാ എനിക്ക് ഒരുപാട് ഇഷ്ടായി ❤️ explanation അല്ല ഒരു movie full ഇരുന്നു കണ്ട feel ആയിരുന്നു ❤️🔥

  • @P_i_k_k_u-5s
    @P_i_k_k_u-5s 2 года назад +238

    " the heart remembers 💚 what the mind forget "💜

  • @reethu-varghese
    @reethu-varghese 5 месяцев назад +3

    Oraksha illa poli explanation 😊 oro lines parayumbo movie de aa oru feel kitunund +bgm it's just awesome ❤
    Keep going

    • @CinemaStellar
      @CinemaStellar  5 месяцев назад +2

      😌❤️

    • @prasheencutz1238
      @prasheencutz1238 5 месяцев назад +1

      ​@@CinemaStellarbro iniyum inganathe nalla anime movie explanation video cheyyumoo

  • @Jurozaiten
    @Jurozaiten 3 месяца назад +1

    RADWIMPS just killed it! Your Name wouldn't have been the same without the feats.

  • @Entemalagha
    @Entemalagha 2 года назад +76

    ഞാൻ വിചാരിച്ചേ പോലെ അല്ല, വെറുതെ കണ്ടതാ എന്നെ കരയിപ്പിച്. അടിപൊളി കഥ. എക്സ്പ്ലനേഷൻ ഒരു രെക്ഷ ഇല്ല 😍. ഒരു പാട് ഇഷ്ടപ്പെട്ടു 💝

  • @aravindmaniyan5499
    @aravindmaniyan5499 2 года назад +65

    കുറയെ കാലങ്ങൾക്കു ശേഷം ഒരു അനിമേഷൻ ലവ് സ്റ്റോറി കാണുന്നത് ❤❤❤😍😍

  • @felexdzn
    @felexdzn Год назад +7

    Movie കണ്ടു. ശേഷം ഇതും കണ്ട്. ഇപ്പോൾ 100% മനസിലായി 🙂

  • @SureshUthaman-gg9rj
    @SureshUthaman-gg9rj 3 месяца назад +1

    Njn ee movie 3rd time aanu kanunne mattoru acountilude animegirl enn.athum chettante thanne channelil oro thavana kanum olum puthiya endokkeyo enik feel aakunnu❤ kelkunna oralku thonnumaayirikkum 3 times ithokke kanano ennu😢but ee movie othiri ishtathode kanunna oralke ee movie enthanu enganaanu enna oru karyam manasilaavu ❤🥺❤Thank you so much chetta ee oru movie valare feel aavunna reethiyil explain cheythu thannathinu😊ente kurachu frndisu anime ennathu kelkumbo thanne kaliyakaane ariyu but kanunna oralude feel onnu vereya❤sad timil kanuvaanel mindinu oru positive vibe tharum😊njn kanda 1st anime enne anime ennathu ende nu paranju thanna anime❤ kimi na no iwa❤❤ your name 😊makoto shikai thanks ethrayum nalla oru movie ready aakiyathinu❤

  • @azelf614
    @azelf614 2 года назад +58

    Ithu kanda shesham ullil endho oru special feeling thonunu..😅
    Nicely explained bro...keep up the work 😄

  • @safafthm
    @safafthm 2 года назад +95

    ആദ്യം എന്നിക്ക് ഒന്നും മനസ്സിലായിരുന്നില്ല മനസ്സിലായപ്പോൾ വീണ്ടും വീണ്ടും കാണാൻ I like the movie

    • @ds2825
      @ds2825 2 года назад +1

      Satym..first kandappo nikkum onnum manasilakunnillayirunnu....

  • @nima9225
    @nima9225 5 месяцев назад +1

    It's 2024 but still luv this anime ....all tym most fav anime forever 🥺💗
    Your name!!😫

  • @aswin_7cristianoallu968
    @aswin_7cristianoallu968 Год назад +10

    The beautiful story 💖 heart touching super i love it🥺

  • @nirutech666
    @nirutech666 2 года назад +68

    ഞാൻ ഈ explaintion നും ഈ movie യും എത്ര തവണ കണ്ടെന്നോ കണ്ടിട്ടും കണ്ടിട്ടും കൊതി തീരുന്നില്ല💖

  • @sidurushda
    @sidurushda 2 года назад +56

    ഈ moive കണ്ടിട്ട് ഞാൻ തന്നെ അവിടേക്ക് പോയതു പോലെ ഒരു feel brilliant movie ❤️
    I Like it👌👌👌❤️❤️🥰

  • @mighaelpeter7809
    @mighaelpeter7809 Год назад +1

    ഇ സിനിമ കണ്ടു കഴിഞിട്ട് ഞാൻ വിചാരിച്ചു എന്റെ ജീവിതത്തിലും ഇങ്ങനെ സംഭവിച്ചാൽ മതിയായിരുന്നു ❤️❤️❤️❤️❤️

  • @ranikrishna8048
    @ranikrishna8048 Год назад +10

    2023il ഇത് കാണുന്നവർ ഉണ്ടോ 🙂

  • @JOKER-dq2xl
    @JOKER-dq2xl 2 года назад +49

    Ente mone poli explaining uff
    37:15 it's really good

  • @modifiedfederation9588
    @modifiedfederation9588 2 года назад +77

    കുറച്ചു കാലം മുന്നേ കണ്ട anime ആണ്
    ഇപ്പൊ review കണ്ടപ്പോ ആ ഒരു ഫീൽ വീണ്ടും കിട്ടി ❤️❤️❤️✨️✨️✨️

  • @Keerthanavarts
    @Keerthanavarts Год назад +21

    Goosebumps and tears at the same time🥺❤

  • @praveenks4268
    @praveenks4268 Год назад

    എന്താ ഇപ്പൊൾ പറയുക .. താങ്കൾ ഈ കഥ പറയുമ്പോൾ ഞാൻ അത് നേരിട്ട് കാണുകയായിരുന്നു .. അത്രക്കും ഭംഗിയയിട്ടണ് ഈ കഥ പറഞ്ഞിട്ടുള്ളത്..
    അത് പോലെ തന്നെ ഈ കഥ അത്രക്കും മനോഹരമാണ് . അടിപൊളി കഥ 👌🏼❣️💖

  • @ashasunil3226
    @ashasunil3226 2 года назад +266

    i never thought that an anime movie could have such a meaning and such a beautiful story and heart touching visuals

    • @CinemaStellar
      @CinemaStellar  2 года назад +29

      ❤️💯

    • @ashasunil3226
      @ashasunil3226 2 года назад +9

      @@CinemaStellar bro next video a silent voice explain cheyavo✌

    • @athul7362
      @athul7362 2 года назад +10

      Try 'graveyard of the fireflies'
      It's not romance, it's a war/drama. It's a movie from 1988 but it is one of the best there is..

    • @basilakhp6588
      @basilakhp6588 2 года назад

      @@CinemaStellar where do can i watch the anime in English with English sub title

    • @arimaluw6730
      @arimaluw6730 2 года назад

      @@ashasunil3226 ufff god level sanam😪

  • @Queen-vg8sj
    @Queen-vg8sj 2 года назад +57

    Mitsuha❤taki......you explained this very well bro.....loved it😍

  • @storymaker_____
    @storymaker_____ Год назад +2

    Bro beautiful aaitt explain cheythu but 2 karyangal vittu poii. Onnu comet veezhunnathinu munp Achane convince cheyyan pookumbol Father nu manasilakunnd. Body switching nadannu ennu. Father nu ithine kurichu manasilakkunnd karanam Mitsuha de Mother num ith sambhavichittund. ath kond aakam convinced aayath. pinne climax ill Taki restaurant ill pookunna scene ill 2 peere samsarikkunna kaanund ath Mitsuha de friends aanu. Aa boy um girl um

  • @abhinandm.v.6504
    @abhinandm.v.6504 6 месяцев назад +2

    Bro ithil use cheytha ethole enn parayamo please...

  • @nidhafathima9843
    @nidhafathima9843 2 года назад +32

    ഞാൻ ഇതുവരെ കണ്ടതിൽ ഏറ്റവും കിടിലം love story 😍😍😍

  • @Neibzzo
    @Neibzzo 2 года назад +52

    17:57 background music 😍😍
    Ith eth movie il ullatha ❣️❣️sweet...

    • @abhinavushaji6569
      @abhinavushaji6569 2 года назад +5

      Ath eethanen ariyaavo😻ariyuvaanel parayaavooo most heart touched

    • @sradhasabu9711
      @sradhasabu9711 2 года назад +5

      Naulo Suruwat - Official Sound Track of Saigrace
      (Copyright free background music for story telling).

  • @ranikrishna8048
    @ranikrishna8048 Год назад +6

    Bro what a explanation realy its heart touching 🥺🥺❤❤

  • @vijayalekshmir7772
    @vijayalekshmir7772 Год назад +1

    Uff oru rakshayum illa. Powli cinema❤️❤️❤️❤️❤️. Explanationum wonderful aaittundu😍😍😍😍njan ithu save cheithu vechittundu🥰🥰athraikku ishttamaay😍😍ijjaathi feeling💕💕💞💞💞

  • @jaz_stories
    @jaz_stories 2 года назад +33

    "Your name"One of the best animies i’ve ever seen

  • @thrishnak.v.3514
    @thrishnak.v.3514 2 года назад +123

    Ee explanation ഞാൻ കേൾക്കില്ല.. കാരണം എനിക്ക് ഈ movie കണ്ടറിയണം... അതു കഴിഞ്ഞു explanation കാണും 🧡

    • @inspiryzz
      @inspiryzz 2 года назад +6

      Man dhairyamaayi kando veroru feel aanunmovie ❤️❤️❤️

    • @CinemaStellar
      @CinemaStellar  2 года назад +17

      ❤️💯

    • @jennafebin3777
      @jennafebin3777 2 года назад +1

      Yavdenna ningal.kannunne plsss reaply mee😊

    • @nijilvj3205
      @nijilvj3205 2 года назад +1

      Ada padam kittiyittonde enikonn tha

    • @harixwu
      @harixwu 2 года назад +1

      @@jennafebin3777 telegram use cheyyu....file venamenkil para

  • @lil_doxx
    @lil_doxx 4 месяца назад +2

    17:55 Broo 😭😭😭 4 vattam aan njan ee explanation kekunnath.. ee video itta ann muthal... athrakum ishtaan ee explanation 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭💖

  • @devil54738
    @devil54738 11 месяцев назад +1

    Ee movie than upload cheythtt 1 yr kazhinju ....njn kanunnath innan ... Fst kanda anime ithaan ...enikk ishttayi ... Kand thudangyappol avasanam vare kanan thonnippicha oru kryamaaa iyalude sound 🥹❤‍🩹 aaa shabtham ahnu ee storykk kuduthal bangy nalkiye ❤️ Keep going 😊🤌🏻

  • @Vigneshvikku123
    @Vigneshvikku123 2 года назад +44

    ഈ ഫിലിമിൽ ഒരു song ഉണ്ട് യാ മോനെ ഇപ്പോഴും എന്റേൽ ഉണ്ട് ❤️😍

  • @selen4226
    @selen4226 2 года назад +156

    "Even if the mind forgets, the heart will always remember" ಥ‿ಥ

  • @rennyck4142
    @rennyck4142 4 месяца назад +1

    അറിയാതെ കണ്ണുനിറഞ്ഞു പോയി മനസ്സ് അതിലേറെ നിറഞ്ഞുപോയി ❤

  • @deepthideepthisuresh6682
    @deepthideepthisuresh6682 8 месяцев назад +2

    Poli🖤🖤❤️‍🔥❤️‍🔥❤️‍🔥.. കണ്ണ് നിറഞ്ഞു പോയി😢

  • @arandomperson4817
    @arandomperson4817 2 года назад +267

    Weathering with you : destroy the city to get girl
    Kimi no na wa (your name): save the city to get girl

    • @Antonio_bc14
      @Antonio_bc14 2 года назад +4

      💯💯💯

    • @prowler3338
      @prowler3338 2 года назад +13

      Actually city destroy akuvala athinte pazhe state il avu an tokyo pand valathil Arnu en oru ammuma parayunond

    • @akmogaming9125
      @akmogaming9125 2 года назад +5

      @@prowler3338 Like Atlantis

    • @CinemaStellar
      @CinemaStellar  2 года назад +24

      🥰❤️🤝

    • @prowler3338
      @prowler3338 2 года назад +3

      @@akmogaming9125 angane anon onum arinuda 🤣🤣

  • @dhanudevan4829
    @dhanudevan4829 2 года назад +80

    It crafts an extremely beautiful story about longing and loss; and that's not even bringing the artwork into account

  • @krishnavenikichu1221
    @krishnavenikichu1221 Год назад +4

    I never saw a story like this it's my first time seeing a anime movie it's my favorite 💓💓

  • @muhammedaslam3761
    @muhammedaslam3761 2 года назад +89

    ഡിലീറ്റ് ചെയ്യാതെ വെച്ച ഒരേയൊരു പടം♥️💐

    • @saikiranp5532
      @saikiranp5532 2 года назад +4

      Same

    • @joeldaniel3729
      @joeldaniel3729 2 года назад +3

      Ippozhum ente phonil unf

    • @TANGXIAN_
      @TANGXIAN_ 2 года назад +2

      Inniyum kure anime und ellam try cheydhu nokhu

    • @athul7362
      @athul7362 2 года назад

      Njnum dlt cheyyathe vachirikuna padangalilonnu(anime)

    • @_r_ichu__z
      @_r_ichu__z 2 года назад

      Same ❤️

  • @athirarameshpk4922
    @athirarameshpk4922 2 года назад +47

    Oru anime moviekke ethra feelings tharan pattumnne njan vicharichilla😟 amazing ❤❤❤

  • @user-pl6qz5vf7w
    @user-pl6qz5vf7w Год назад +2

    Nice explanation ettaa❤👍
    Background music 🎶😍

  • @minnalloki3780
    @minnalloki3780 2 года назад +60

    ആദ്യമായാണ് ഇങ്ങനെയുള്ള love story കാണുന്നത് 🙏🙏🙏❤️

  • @Afeefa__96.3
    @Afeefa__96.3 2 года назад +111

    ♥️അല്ലേലും animate movies എല്ലാം പൊളിയ്യല്ലേ 🤓
    Cinemasteller 🔥

    • @aldrinantonyjosephaldrinan7259
      @aldrinantonyjosephaldrinan7259 2 года назад +6

      Seriya athoru feel thaneyanu Anime movies kanumbol 😉🤗😁

    • @TANGXIAN_
      @TANGXIAN_ 2 года назад +5

      Anime ennu vachal oru vigaram alle 🥰

    • @syamr.l3574
      @syamr.l3574 2 года назад +3

      പിന്നല്ല

    • @TANGXIAN_
      @TANGXIAN_ 2 года назад +2

      @@Adnan_._248 that's what I said in malayalam 🤣

    • @Adnan_._248
      @Adnan_._248 2 года назад +3

      @@TANGXIAN_ ooh meir😂ini ippo nice ayiit ang delete akkiyekkam

  • @shalu.1234
    @shalu.1234 11 месяцев назад +2

    എന്ത് പറയണം എന്ന് അറിയില്ല എനിക്ക് എപ്പോഴും ഈ മൂവിയുടെ ചില ഭാഗങ്ങൾ ഒന്നും മനസിലായിട്ടില്ല പക്ഷെ എന്തോ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു ഈ മൂവി 🥹🥹🥹❤️❤️❤️

  • @noooruuuu3245
    @noooruuuu3245 7 месяцев назад +2

    Ninte explanation kand addict avnn🙂

  • @tonymetilda
    @tonymetilda 2 года назад +27

    Kimi no nawa is the best movie i ever watched and ഈ movie ടെ story ഇത്രയും മനോഹരം and detail ആയി ആരും പറഞ്ഞിട്ടില്ല great bro 🌸💜👏🏻🙏🏻

  • @thesun.spirit
    @thesun.spirit 2 года назад +56

    Its a fact that it is very confusing...Still I liked it so much...A love story under varied deviations that crosses the time lap....Excellent Presentation bro....Keep it up...

  • @dynobuckey4175
    @dynobuckey4175 8 месяцев назад +2

    Ithu kandu ente kanninnu vare kannuneer vannu poyi 😢
    Bro your explanation is fantastic ❤

  • @transition6544
    @transition6544 Год назад +5

    The most beautiful romantic and heart touching anime I ever seen. It's soo good, must watch. 🙂

  • @diya3928
    @diya3928 2 года назад +121

    Expecting more Anime❤

    • @zanju.
      @zanju. 2 года назад +5

      watch Crystal Sky of Yesterday

  • @Hell_firE555
    @Hell_firE555 2 года назад +94

    You can never judge anime just by seeing it. Such a beautiful story, amazing plot, great visuals, everything is just top class!