ചേട്ട നിങ്ങൾ ആരാ എനിക്ക് അറിയൂല്ല but നിങ്ങൾ voice ഞാൻ ഒരുപാട് ഇഷ്ടപെടുന്നു. സത്യം പറഞ്ഞ ഒരു വല്ലാത്ത feel ആണ് നിങ്ങളെ explanation. ആ feel നമ്മൾ കരയാണോ ചിരിക്കണോ ഒന്നും പറയാൻ പറ്റാത്ത അവസ്ഥ.
One thing the movie highlighted for me is how Shouko, despite being deaf and mute - the very reason she struggled to communicate and form friendships - never gave up trying. In contrast, Ishida, though lacking any disability, became like a deaf and mute person himself - unable to even attempt making friends. This poignantly illustrates life's truth: it's all about our response, our reaction, and our acceptance. 😊
വളരെ നല്ലയൊരു explanation നിങ്ങൾ പറഞ്ഞതുപോലെ ഒരു വട്ടം എങ്കിലും ഈ സിനിമ കാണേണ്ടത് തന്നെയാണ്. വെറും ഒരു anime movie എന്നതല്ല ഇങ്ങനെയുള്ള പല സിനിമകളും നമ്മുടെ ജീവിതത്തിൽ വലിയ ഒരു impact തന്നെ ഉണ്ടാകുന്നവയാണ്. It's not just a movie it's a piece of art 💖
Anime എന്താണ് എന്ന് എനിക്ക് മനസ്സിലാകിതന്നതിന് ഒരുപാട് നന്ദി ഉണ്ട് , ഇത് കണ്ടപ്പോൾ വല്ലാത്തൊരു feeling its all about your explanation that's your skill man keep it nd this film has a sea of different emotions ❤
Manh... ഞാൻ ഈ anime understand ചെയ്തത് പോലെ മറ്റൊരാളും ചെയ്തു it's fcking happy mahn💫 anime ഇൻഡസ്ട്രിയിൽ തന്നെ one of the best സാനം.just like the movie u are the best one on this explain industry fr🌝
I've already seen this movie. This wasn't just a movie for me cuz I was a bully when I was in 6th grade. There was girl in my class who were silent and never ever talked to anyone in the class. Every time we ask her anything she just nodes and smile. So we used ask fun questions to her and Laugh. I never realised at that time I was being a bully. But now I feel like I was supposed help her and be friend of her. And now I'm going through a depression kind of phase cuz I lost someone I really love, someone who is my backbone. I feel nothing. I laugh for everything but felt nothing in my heart. I don't feel like studying,, going out ,, don't want to speak to others or anything.
This movie just hited my heart so hard. I stopped watching this video the moment he said "just stop the video and watch the movie first". And i wanna talk about SUZUME, u see Suzume couldn't do as much as an impact as other films of Makato Shinkai ( i hope i spelled it correctly) like WEATHERING WITH YOU and YOUR NAME including myself. But i liked the movie but i thought its nowhere near Your name. Now i realised why. U see Makato Shinkai's are based on disaster so the more you connect the more emotional and connective the movie becomes. Reason why Weathering with you hit me is ofc because its a great movie but also the 'Disaster' here was flood. We all have experienced flood or alteast a little bit, we know the after effects. Everyone knows how bad it is but only who have experienced it knows the after effects. But in Your Name the disaster was a meteor which pretty much no one has experienced so we all felt the same so Mr. Makato Shinkai just didnt had to overwork making it connectable for eveyone. Suzume did connect but it was meant to connect more for Japanese People cause you know the number of Earthquake they have faced. Once you realised it go watch the movie. Enjoy every bit of the movie. Dont overthink just experience the wonder he have created. I am glad i finally recognised how good Suzume is. And by the way you got a pretty cool voice man
27:15 sathyam bro enteyum fav sceen aanu athu. Weathering with you maathramalla My dressd up darling ennu paranja anime seriesilum firework adipoli aarnu not only visuals but aa sceenile dialoguesum. Sherikkum nammal avide nilkkunna oru feel. my fav❤️🤌🏼
Njan orupaad RUclips channelsinte movie explanation videos kanarund. But to be honest chettante video aan adipoly❤️. Engane parayanam enikk ariyilla.... You are explaining even the minute details. Cheyyunna workil chettan maximum perfection konduvaran nookkunnund. I like your effort towards it. Eethoraalkkum veruthe onnum ingane cheyyan pattilla but eee workinood athreyum orupaaaad passion ullavarkk mathrame ingane pattollu. The way you explain, your voice and everything is very beautiful.❤️Nice movie too❤️. Chettan cheyyunna orooo moviesum adipoly aaan.
Chettan പല animies ntem explanation ചെയ്തിട്ടുണ്ട് but studio gible de animies ഒന്നും ചെയ്തു കണ്ടിട്ടില്ല please time kittunna pole eppozhelum ചെയ്യണേ ofcourse ningade viewers nu ഇഷ്ടപ്പെടും ന്നു തന്നെ വിചാരിക്കുന്നു and എനിക്കും ningade voice കേൾക്കാൻ ആഗ്രഹം ഉണ്ട് Like kikis delivery,the secret world of arriety etc.🤍
Clearly your thoughts are distinctive... I saw your your name and weathering with you, your perspective is completely different... Great way ahead for you. If don't mind, can you make more anime movie explanation ... the narration style of yours really impacts
Mannn.... Njn ee movie thante voice-il kelkan wait cheythu nikukayaarnu😮Now I'm soo happy😊 Thanks Bro!!! This is one of my favorite ANIME MOVIE❤GUYS if you haven't watch this movie, you should... It's a MASTERPIECE👏
ചേട്ടാ .......😘😘😘 നിങ്ങൾ എവിടെ ആയിരുന്നു .... ❤bro കാരണവും അതിലെ ടtory കാരണവുമാണ് ഞാൻ Anime ഇഷ്ടപ്പെട്ടത് പിന്നെ Movies ഒക്കെ കണ്ടു കഴിഞ്ഞതിനു ശേഷം Movie ഒന്നും കാണാൻ ഇല്ല ...... ചേട്ടന്റെ മറ്റു Vidoesine താഴെ ഞാൻ comment ഈടാറുണ്ട് Anime എന്താ ചെയ്യാത്തെയെന്ന് എനിക്ക് reply ഒന്നും തന്നില്ല😢 സാരല്യാ.. ഇപ്പൊ വന്നല്ലൊ❤❤ ഞാൻ എപ്പോഴും first Movie കാണും. പിന്നെ ചേട്ടന്റെയും കാണും ... first ചേട്ടന്റെ കാണാത്തത് ആthrill ഒന്നു കിട്ടാനാണ് അതിനു ശേഷം Must ആയിട്ടും ചേട്ടന്റെ കാണാറുണ്ട്🥰🥰 ഞാൻ ചേട്ടന്റെ sound ന്റെയും bgm ന്റെയും fan aan.. പിന്നെ ചേട്ടൻ bgm മാറ്റിയെന്ന് തോന്നുന്നു naulo suruwat bgm poli aan... Next movieil ഇടുമെന്ന് പ്രതീക്ഷിക്കുന്നു..❤❤ ഇത് ചെയ്തതിന് Thanks😘💎🕊️
Broyude voice, background music, this movie, allam parayan pattatha oru vallatha feel, emotion, sads. Onnum parayannilla. Iam all so proud of you. ജീവിക്കണം അന്നുണ്ടെങ്കിൽ ഇതുപോലെ ആണെങ്കിൽ 😶.🎉🎉🎉🎉
Njan ee video ente crush inuu aychu ,ethu kanditu avale enea propose cheythu 😅 Your words are that much heart touching and expectatially this movie ⚡☺️ Thanks
Bro njn ee vedio kanunnathin munpe ee movie kandirunnu.pinne ahn e explanation kanunne.brode explanation kettappol ahn enikkum manasilaye first njn vicharichirunna karyam allarnno ee movie enn.anyway thankyou ningade voice adipoli ahn.explanationum vera level. Keep going ❤
ഈ video premiering തുടങ്ങിയപ്പോ ആണ് ഞാൻ ഏതായാലും ഈ cinema download ചെയ്ത് കണ്ടിട്ട്, ശേഷം ഈ video കാണാം എന്ന് വിചാരിച്ചത്. ദാ ഇപ്പൊ കണ്ട് തീർത്തെ ഉള്ളൂ cinema. വല്ലാതെ ഇഷ്ടായി. എനിക്ക് പൊതുവെ rom-drama movies അധികം ഇഷ്ടമല്ല. പലപ്പോഴും എനിക്ക് തീരെ relate ചെയ്യാനോ likeable ആയോ തോന്നാറില്ല. പ്രത്യേകിച്ച് anime. Animeയിലെ romance പൊതുവെ ഭയങ്കര cringe ആയിട്ടാണ് എനിക്ക് ഫീൽ ചെയ്യാറ് (exceptions ഉണ്ട്). But, this movie was so good. Pure romantic movie എന്നതിലുപരി മറ്റു കാര്യങ്ങളും കൂടി ഈ cinemaയിൽ കാണിക്കുന്നുണ്ട്. Both visuals & music are great, as always. പെട്ടെന്ന് main വിഷയങ്ങളിലേക്ക് വരാം. Protagonist Shoya Ishida; വളരെ നല്ല ഒരു arc ആണ് ഈ കഥാപാത്രത്തിൻ്റെ. വളരെ ദേഷ്യം തോന്നാവുന്ന, tbh മോന്ത നോക്കി ഒന്ന് പൊട്ടിക്കാൻ തോനുന്ന ഒരു കുട്ടിയിൽ നിന്ന് അവന് വരുന്ന മാറ്റങ്ങളൊക്കെ നന്നായി കാണിച്ചിട്ടുണ്ട്. എവിടെയോ ഒരു conventional breaking ആയിട്ട് തോന്നി ഈ കഥാപാത്രം. പിന്നെയും ഉണ്ട് മോന്ത നോക്കി രണ്ടെണ്ണം പൊട്ടിക്കാൻ തോന്നിയ ഒരു കഥാപ്ത്രം, Ueno, എനിക്ക് തീരെ ഇഷ്ടായില്ല. അത്രേം annoying ആയിരുന്നു. അത് ഒരു നെഗറ്റീവ് എല്ലാ, aa കഥാപാത്രത്തിലൂടെ creators ഉദ്ദേശിച്ചതും അത് തന്നെയാണ്. പിന്നെ നമ്മുടെ നായിക Shouko Nishimiya, just wow. എടുത്ത് പറയേണ്ടത് ഡബ്ബിംഗ്, ആദ്യം aannoying ആയി തോന്നിയെങ്കിലും പിന്നീട് അവരുടെ ശബ്ദത്തിൻ്റെ impact ചെറുതോന്നും അല്ല. ഈ കഥാപാത്രം മര്യാദയ്ക്ക് സംസാരിക്കാൻ കഴിയാത്ത, vocally impaired ആയിട്ടുള്ള character ആണ്, കൂടാതെ ബധിരയും ആണ്. വളരെ കുറച്ച്, വിരലിലെണ്ണാവുന്ന dialogues മാത്രമേ അത്കൊണ്ട് ഉള്ളൂ. പക്ഷേ അത് നല്ല ഫീൽ ഉണ്ടായിരുന്നു. പിന്നെ ഈ കഥാപാത്രത്തിൻ്റെ arcഉം സൂപ്പർ ആയിരുന്നു. Ishidoടെയും Shoukoടെയും life eventsഇൽ കൂടെയാണ് കഥ മുന്നോട്ട് പോവുന്നത്. അവരിലേക്ക് വേറെയും കഥാപാത്രങ്ങൾ വന്നെത്തുകയും ചെയ്യുന്നു. രണ്ട് പേരുടെയും അമ്മമാർ, മറ്റു classmates and fellows, അങ്ങനെ അങ്ങനെ... മൊത്തത്തിൽ ഒരു നല്ല beautiful cinema ✨
Bro Njn ee movie 3yrs munpe anu kandath but apo enik ith athra interest ayitt thonniyilla . First half oke boring ayitt thonni . But ipo bro explain cheyth thannapo aa movie nammalod nthano parayan udeshikunnath enn manasilayi. Thanku so much for your explanation 🥹💗 Pinne njn ella anime moviesum kanditt vindum vann brode explanation kelkum ini nthelum meanings aa storyk indonn nokan😹❤ and I'm addicted to ur voice 💝🌸
All your explanations are incredibly insightful and beautifully narrated. Your reviews have had a profound impact on my life, and I'm grateful for the way you've introduced me to new perspectives through anime. Keep up the amazing work, and here's to your continued success! ❤
Depression enna oru mental state ne patty ithra adhikam detailed aayi parayunnath kettappol makkalum ath enthaanenn arinjittund ennu thonni.😊 Oraale advice cheyth thettil ninnum thirike konduvaraan ulla oru ability ee voice nu und.
Uff ന്റെ Etta.... ഇങ്ങടെ voice ൽ ഇങ്ങനെ Anime movies കേൾക്കുമ്പോൾ കിട്ടുന്നൊരു ഫീൽ ഉണ്ടല്ലോ പറഞ്ഞറിയിക്കാൻ പറ്റില്ല....❤❤
Thanks mate 😊❤️
Waiting for more anime stories
ഒന്ന് മുഖം കാണിച്ചു തരുമോ 😢😢
Really 👌
Sathyam 💯
Depression നെകുറിച്ച് പറഞ്ഞത് എനിക്ക് ഇഷ്ടപ്പെട്ടു. അതിന് ഒരു ആഴത്തിൽ ചിന്തിക്കേണ്ട അർഥം ഉണ്ട്.Thanks for the last advice💚
Bro ..are you there...
ചേട്ട നിങ്ങൾ ആരാ എനിക്ക് അറിയൂല്ല but നിങ്ങൾ voice ഞാൻ ഒരുപാട് ഇഷ്ടപെടുന്നു. സത്യം പറഞ്ഞ ഒരു വല്ലാത്ത feel ആണ് നിങ്ങളെ explanation. ആ feel നമ്മൾ കരയാണോ ചിരിക്കണോ ഒന്നും പറയാൻ പറ്റാത്ത അവസ്ഥ.
🤍✨
14:29 I can relate that
One thing the movie highlighted for me is how Shouko, despite being deaf and mute - the very reason she struggled to communicate and form friendships - never gave up trying.
In contrast, Ishida, though lacking any disability, became like a deaf and mute person himself - unable to even attempt making friends.
This poignantly illustrates life's truth: it's all about our response, our reaction, and our acceptance.
😊
💯
വളരെ നല്ലയൊരു explanation നിങ്ങൾ പറഞ്ഞതുപോലെ ഒരു വട്ടം എങ്കിലും ഈ സിനിമ കാണേണ്ടത് തന്നെയാണ്. വെറും ഒരു anime movie എന്നതല്ല ഇങ്ങനെയുള്ള പല സിനിമകളും നമ്മുടെ ജീവിതത്തിൽ വലിയ ഒരു impact തന്നെ ഉണ്ടാകുന്നവയാണ്. It's not just a movie it's a piece of art 💖
❤️🤝
That epic background song is missing🥲🤌✨
It's naulo suruwat kidilam feel music anu atu
But ee oru moodin cherula ath
Ath oru suspenseful aayit olla bgm alke
She is the one who couldn't hear, but he is the one who didn't listen❤️🩹
😩❤️
😮
Cinemastellar ഇതിന്റെ explanation കാത്തിരിക്കുയായിരുന്നു nice 💞❤️
❤️🤝
എന്തിനാണാവോ ഞാൻ ഇരുന്ന് കരയുന്നത് 🥺. എന്തു feel aanu bro 🥺♥️
Cinemastellar is a great dude
🤗😎 👑
Happy vishu 🎉
Same to you
@@CinemaStellarബ്രോ നിങ്ങൾ കരഞ്ഞു എന്ന് പറഞ്ഞ സിനിമകൾ ഏതൊക്കെയാ
@@CinemaStellarബ്രോ നിങ്ങൾ കരഞ്ഞു എന്ന് പറഞ്ഞ സിനിമകൾ ഏതൊക്കെയല്
@@anirudh6386 "വെട്ടം" 🌚
@@anirudh6386 Beserk
Anime എന്താണ് എന്ന് എനിക്ക് മനസ്സിലാകിതന്നതിന് ഒരുപാട് നന്ദി ഉണ്ട് , ഇത് കണ്ടപ്പോൾ വല്ലാത്തൊരു feeling its all about your explanation that's your skill man keep it nd this film has a sea of different emotions ❤
Nan ee anime kandatha ennalum chettanta sound il kelkkan vera feel aa 👀🤍
That's correct 💯
That's correct 💞
@@adithyanramesh4790 👀🤍
@@AntonyShine-pc5ht 👀🤍
Thanks mate 😊❤️
Manh... ഞാൻ ഈ anime understand ചെയ്തത് പോലെ മറ്റൊരാളും ചെയ്തു it's fcking happy mahn💫 anime ഇൻഡസ്ട്രിയിൽ തന്നെ one of the best സാനം.just like the movie u are the best one on this explain industry fr🌝
I've already seen this movie. This wasn't just a movie for me cuz I was a bully when I was in 6th grade. There was girl in my class who were silent and never ever talked to anyone in the class. Every time we ask her anything she just nodes and smile. So we used ask fun questions to her and Laugh. I never realised at that time I was being a bully. But now I feel like I was supposed help her and be friend of her.
And now I'm going through a depression kind of phase cuz I lost someone I really love, someone who is my backbone. I feel nothing. I laugh for everything but felt nothing in my heart. I don't feel like studying,, going out ,, don't want to speak to others or anything.
ആ കുട്ടിയുമായി കോൺടാക്റ്റ് ചെയ്യാൻ ശ്രമിച്ചോ വലുതായപ്പോൾ
Happy vishu bro ❤❤🎉🎉
Waiting aayirunu ❤❤❤
Happy vishu ❤️
Bro next Violet Evergarden cheyuvoo🙂✨
Yes plzzz ...!!🤌🤍
Yes
It's just 🔥🔥
Yesss
This movie just hited my heart so hard. I stopped watching this video the moment he said "just stop the video and watch the movie first". And i wanna talk about SUZUME, u see Suzume couldn't do as much as an impact as other films of Makato Shinkai ( i hope i spelled it correctly) like WEATHERING WITH YOU and YOUR NAME including myself. But i liked the movie but i thought its nowhere near Your name. Now i realised why. U see Makato Shinkai's are based on disaster so the more you connect the more emotional and connective the movie becomes. Reason why Weathering with you hit me is ofc because its a great movie but also the 'Disaster' here was flood. We all have experienced flood or alteast a little bit, we know the after effects. Everyone knows how bad it is but only who have experienced it knows the after effects. But in Your Name the disaster was a meteor which pretty much no one has experienced so we all felt the same so Mr. Makato Shinkai just didnt had to overwork making it connectable for eveyone. Suzume did connect but it was meant to connect more for Japanese People cause you know the number of Earthquake they have faced. Once you realised it go watch the movie. Enjoy every bit of the movie. Dont overthink just experience the wonder he have created. I am glad i finally recognised how good Suzume is. And by the way you got a pretty cool voice man
എന്റെ മോനെ കിടിലം മൂവി. ശരിക്കും ഞാൻ ഈ സിനിമ മുംബൈ കണ്ടിട്ടുണ്ട്. അന്ന് എക്സിറ്റ്മെന്റ് അടിച്ച പോലെ തന്നെ അതേ ഫീൽ തന്റെ വോയിസുകളുണ്ട്.
From first video to this, You've so much improved with your vocabulary kid.Keep this quality forward 👏🏻✨.
Movie ഒരുപാട് തവണ കണ്ടത്താണെങ്കിലും ബ്രോയുടെ സൗണ്ടിൽ കേൾക്കാൻ വന്നതാ 😍
❤️🤝
✨Njn kandathann eannalum stellar voice kekkanunu aa beautiful name kannukayoum cheyalo❣️
Thanks mate 😊❤️
Happy vishu❤
Your lie in April explanation idavoo plz😢
I cry lot😅😅
🥺❤️
NjnUm karanjhittond ath knd🙂
Njn kanda movie aanu but cinemastellaer voice kelkanam ennu und🙂
5cm per sec and silent voice 🤌🤍
Both are my best in list
Your name
I want to eat your pancreas 😭
Weathering with you
I want to eat your pancreas
Bro njan idh randu thavana kandathann enalum bro iduna videovinte feel, voice, background music, tune ellam valare mikachadhaan❤ pinne Bro parayuna qoutes okke vallere inspirational ahnn😊 pine bro inde anime kore kaalam ayi kandit apo idhum koodi aayapo nala happy aayi💙jeevithamaayit relate cheyan patunund🎉Happy belate Vishu bro💗iniyum anime movie brovinte bakathin predishkunu
27:15 sathyam bro enteyum fav sceen aanu athu.
Weathering with you maathramalla My dressd up darling ennu paranja anime seriesilum firework adipoli aarnu not only visuals but aa sceenile dialoguesum.
Sherikkum nammal avide nilkkunna oru feel. my fav❤️🤌🏼
Super explanation dear❤keep it up!!! Waiting for next one😇
Silent voice almost oru 4,5 times kndittund. But still ningalude voice ill kelkkunnath oru feel thanneya❤
Bro ullathu parayaloo
"You choose the right words" you are so talented
Namakk sherikke feel cheyyan pattunnind ettan parayunnathu
Video nirthieett cinema kandavar 👇
Evide kanan pattum
Njan orupaad RUclips channelsinte movie explanation videos kanarund. But to be honest chettante video aan adipoly❤️. Engane parayanam enikk ariyilla.... You are explaining even the minute details. Cheyyunna workil chettan maximum perfection konduvaran nookkunnund. I like your effort towards it. Eethoraalkkum veruthe onnum ingane cheyyan pattilla but eee workinood athreyum orupaaaad passion ullavarkk mathrame ingane pattollu. The way you explain, your voice and everything is very beautiful.❤️Nice movie too❤️. Chettan cheyyunna orooo moviesum adipoly aaan.
Enikku thonniya same karyam.. Cinemastellar nte video quality yum content um vere onnilum feel cheythittilla.. It's just my opinion
Eyaludea voice is so clam and smooth like the anime.... ❤ths for making me feel all relaxed after a tiring day❤
Iniyum ith polathe anime explain vidios idanam i really love it ❤️
😁🩷
Chetta ഇതുപോലെ ഇനിയും Anime Movies Explan ചെയ്യുമോ😊😊
Chettan പല animies ntem explanation ചെയ്തിട്ടുണ്ട് but studio gible de animies ഒന്നും ചെയ്തു കണ്ടിട്ടില്ല please time kittunna pole eppozhelum ചെയ്യണേ ofcourse ningade viewers nu ഇഷ്ടപ്പെടും ന്നു തന്നെ വിചാരിക്കുന്നു and എനിക്കും ningade voice കേൾക്കാൻ ആഗ്രഹം ഉണ്ട്
Like kikis delivery,the secret world of arriety etc.🤍
Nalla motivation aahn ikk last paranjath athum oru fun aayitt lla oru motivetion aayitt thonni 😊🤌🏼
Broo..... What a feeling 🕊️
Inniyum ithupoleyulla Anime movie's vennam. Please.....
Give me strength god i will listen to everyone from tommorow -ishida~
Iniyum ithepole olla Anime explanation venm.... Chettante voice super ahn movie kanunna feel kittum😫
I'll try ☺️🤝
Sathyam..
What a explanation brooo i loved it and this one of my favourite vid of yours 😍😍😍😇
Thank you so much 😀
Ee anime kandadhinu kanakkilla.....chettande vid kandappo ...kanadhirikkanum thonnilla ❤
☺️❤️
Thanks broo adipoli ayitund idhepole veendum anime movies explain cheyeneme
Clearly your thoughts are distinctive... I saw your your name and weathering with you, your perspective is completely different... Great way ahead for you.
If don't mind, can you make more anime movie explanation ... the narration style of yours really impacts
Love it🎉❤ great job brother 👏 Needed more anime movie explanations like this hope you can do it 💪🏻❤️❤️
Ente chetta ii anime kanndthe sheman feel❤️❤️❤️
Film kandengilum Kore kaalam wait aki ee voiceil onn kelkan✨
Mannn.... Njn ee movie thante voice-il kelkan wait cheythu nikukayaarnu😮Now I'm soo happy😊 Thanks Bro!!! This is one of my favorite ANIME MOVIE❤GUYS if you haven't watch this movie, you should... It's a MASTERPIECE👏
Thanks mate 😊❤️
I was actually tearing up watching this masterpiece ❤
14:20 the words are sooooooo real 😭❤️
"Back then, if we could have heard each other's voices, everything would have been so much better."
~ Shouya Ishida ~
❤️🫂
Bro your anime explanations and this bgm aaahhhh🥺😭💗make more anime explanations🥺🙂💗
ചേട്ടാ .......😘😘😘 നിങ്ങൾ എവിടെ ആയിരുന്നു .... ❤bro കാരണവും അതിലെ ടtory കാരണവുമാണ് ഞാൻ Anime ഇഷ്ടപ്പെട്ടത് പിന്നെ Movies ഒക്കെ കണ്ടു കഴിഞ്ഞതിനു ശേഷം Movie ഒന്നും കാണാൻ ഇല്ല ...... ചേട്ടന്റെ മറ്റു Vidoesine താഴെ ഞാൻ comment ഈടാറുണ്ട് Anime എന്താ ചെയ്യാത്തെയെന്ന് എനിക്ക് reply ഒന്നും തന്നില്ല😢 സാരല്യാ.. ഇപ്പൊ വന്നല്ലൊ❤❤ ഞാൻ എപ്പോഴും first Movie കാണും. പിന്നെ ചേട്ടന്റെയും കാണും ... first ചേട്ടന്റെ കാണാത്തത് ആthrill ഒന്നു കിട്ടാനാണ് അതിനു ശേഷം Must ആയിട്ടും ചേട്ടന്റെ കാണാറുണ്ട്🥰🥰 ഞാൻ ചേട്ടന്റെ sound ന്റെയും bgm ന്റെയും fan aan.. പിന്നെ ചേട്ടൻ bgm മാറ്റിയെന്ന് തോന്നുന്നു naulo suruwat bgm poli aan... Next movieil ഇടുമെന്ന് പ്രതീക്ഷിക്കുന്നു..❤❤ ഇത് ചെയ്തതിന് Thanks😘💎🕊️
I don't know why I can't stop crying of this 🥺...this movie is really something more🥹🤍✨
Broyude voice, background music, this movie, allam parayan pattatha oru vallatha feel, emotion, sads. Onnum parayannilla. Iam all so proud of you. ജീവിക്കണം അന്നുണ്ടെങ്കിൽ ഇതുപോലെ ആണെങ്കിൽ 😶.🎉🎉🎉🎉
Njan ee video ente crush inuu aychu ,ethu kanditu avale enea propose cheythu 😅
Your words are that much heart touching and expectatially this movie ⚡☺️ Thanks
9:45 exactly 💯
Brother, I must say this... Your voice is so good and soothing
God bless you ❤
Bro njn ee vedio kanunnathin munpe ee movie kandirunnu.pinne ahn e explanation kanunne.brode explanation kettappol ahn enikkum manasilaye first njn vicharichirunna karyam allarnno ee movie enn.anyway thankyou ningade voice adipoli ahn.explanationum vera level. Keep going ❤
Etta voice bayangara poliya. Cinema kand karanju കൊണ്ട് ആണ് comment ഇടുന്നത്
🥹❤️
1 weeek edapetu explanation ifo sound kekan agraham ind eela cinimem kand kayinju❤
Ente bro eth chennelil movie kandalum broyude voiceinde atrem varilla ❤️
The last part of the explanation🙂❤️.you nailed it bro🙂❤️
Watched 5 fkn times .... every time i got the emotions such a masterpiece
Bro kurachoode active aayal nannayirunnu🙂💗
Coz i love your videos🫶🏻💗
I'll try 😁
@@CinemaStellar okay😇💙
Njan ei cinema innu kandu enidu nere vanath chedante thoughts kannan an.
Superb life teaching movie
Nice visuals
Good Animation
Beautiful frames etc.
Fav anime aanu❤️🤗ennalum ningade sound il onnoode kekknm🤭❤️
❤️🤝
Sathiyam parnall e chettan nde samsaram oru motivation ann❤❤
ബിഗ് ഫാൻ bro
Thirumbi vannitte....the Anime explanation king🙂
Chettaann inni apozhum animess mathrem vedio ayit ittahl mathi karanam chettentee voice adipoli ahnn❤
I am in love with your voice 💗
Njan ee movie kandathanu ennalum chettante voiceil kelkkan vannathaanu💚
❤️🤝
The insights in this anime is just too deep. Every single frame tells multiple stories.
Bro പറഞ്ഞത് കൊണ്ട് പോയി കണ്ടു നോക്കി best heart touching movie ❤
Muthe nite voice >3 💗
Including this video and the movie this is the 4th time I'm listening to the story, but even now it hits differently....a true piece of art
Ethu anime movie explaination paranjalum ettan same bgm iduney athu tharunaaa oru feel indaloo.. 💙
Suuperrreii......💞Ee Movie cinima stellar cheythitundo ene njn check cheythayirunu ..ur name kand kazinj...Kore nalla nalla romantic -feel good animes und. athum time kitumbo pariganikane 😊❤
Keep going 👍
Starting il ulla oru instrumental bgm ille.. If u don't mind ,athinte perenthane paeayamo ..
Not a fiction, not a fantasy jst pure reality..... Beats everything~A silent voice💫
ഈ video premiering തുടങ്ങിയപ്പോ ആണ് ഞാൻ ഏതായാലും ഈ cinema download ചെയ്ത് കണ്ടിട്ട്, ശേഷം ഈ video കാണാം എന്ന് വിചാരിച്ചത്. ദാ ഇപ്പൊ കണ്ട് തീർത്തെ ഉള്ളൂ cinema. വല്ലാതെ ഇഷ്ടായി. എനിക്ക് പൊതുവെ rom-drama movies അധികം ഇഷ്ടമല്ല. പലപ്പോഴും എനിക്ക് തീരെ relate ചെയ്യാനോ likeable ആയോ തോന്നാറില്ല. പ്രത്യേകിച്ച് anime. Animeയിലെ romance പൊതുവെ ഭയങ്കര cringe ആയിട്ടാണ് എനിക്ക് ഫീൽ ചെയ്യാറ് (exceptions ഉണ്ട്). But, this movie was so good. Pure romantic movie എന്നതിലുപരി മറ്റു കാര്യങ്ങളും കൂടി ഈ cinemaയിൽ കാണിക്കുന്നുണ്ട്. Both visuals & music are great, as always. പെട്ടെന്ന് main വിഷയങ്ങളിലേക്ക് വരാം. Protagonist Shoya Ishida; വളരെ നല്ല ഒരു arc ആണ് ഈ കഥാപാത്രത്തിൻ്റെ. വളരെ ദേഷ്യം തോന്നാവുന്ന, tbh മോന്ത നോക്കി ഒന്ന് പൊട്ടിക്കാൻ തോനുന്ന ഒരു കുട്ടിയിൽ നിന്ന് അവന് വരുന്ന മാറ്റങ്ങളൊക്കെ നന്നായി കാണിച്ചിട്ടുണ്ട്. എവിടെയോ ഒരു conventional breaking ആയിട്ട് തോന്നി ഈ കഥാപാത്രം. പിന്നെയും ഉണ്ട് മോന്ത നോക്കി രണ്ടെണ്ണം പൊട്ടിക്കാൻ തോന്നിയ ഒരു കഥാപ്ത്രം, Ueno, എനിക്ക് തീരെ ഇഷ്ടായില്ല. അത്രേം annoying ആയിരുന്നു. അത് ഒരു നെഗറ്റീവ് എല്ലാ, aa കഥാപാത്രത്തിലൂടെ creators ഉദ്ദേശിച്ചതും അത് തന്നെയാണ്. പിന്നെ നമ്മുടെ നായിക Shouko Nishimiya, just wow. എടുത്ത് പറയേണ്ടത് ഡബ്ബിംഗ്, ആദ്യം aannoying ആയി തോന്നിയെങ്കിലും പിന്നീട് അവരുടെ ശബ്ദത്തിൻ്റെ impact ചെറുതോന്നും അല്ല. ഈ കഥാപാത്രം മര്യാദയ്ക്ക് സംസാരിക്കാൻ കഴിയാത്ത, vocally impaired ആയിട്ടുള്ള character ആണ്, കൂടാതെ ബധിരയും ആണ്. വളരെ കുറച്ച്, വിരലിലെണ്ണാവുന്ന dialogues മാത്രമേ അത്കൊണ്ട് ഉള്ളൂ. പക്ഷേ അത് നല്ല ഫീൽ ഉണ്ടായിരുന്നു. പിന്നെ ഈ കഥാപാത്രത്തിൻ്റെ arcഉം സൂപ്പർ ആയിരുന്നു. Ishidoടെയും Shoukoടെയും life eventsഇൽ കൂടെയാണ് കഥ മുന്നോട്ട് പോവുന്നത്. അവരിലേക്ക് വേറെയും കഥാപാത്രങ്ങൾ വന്നെത്തുകയും ചെയ്യുന്നു. രണ്ട് പേരുടെയും അമ്മമാർ, മറ്റു classmates and fellows, അങ്ങനെ അങ്ങനെ... മൊത്തത്തിൽ ഒരു നല്ല beautiful cinema ✨
loved it❤
Eniyum animie explain cheyyo😢plzz pinne ethil ulla yuzuru payyan alla penn alle....pinne banana fish,heavenly devaluation,death note ethokke explain cheyyan nokko plzz😊❤your name ningalde vakk kett English dub kandu athu kazhinj kore dhivasam kazhinjappo ethilum vann kandu❤❤❤❤
Ningade Anime um science fiction movies umm 💗✨
Fav..faavv..fav 🥹❤️ ith kandu karanjittund 🥲❤️
❤️🤝
9:01 Dream Scenarioയിൽ Nick Cage വ്യക്തമായി അത് പറയുന്നുണ്ട്. Depression is like a trend now!
Bro background music hit different level
Bgm name
Happy vishu bro🎉
Happy vishu ❤️
9:25 I cried reminded those days
Ith njana kandatha ennalum njigade video kanunbo nalla feel varum.ithu pole eniyum venam nalla animes
Thanks mate 😊❤️
Bro Njn ee movie 3yrs munpe anu kandath but apo enik ith athra interest ayitt thonniyilla . First half oke boring ayitt thonni . But ipo bro explain cheyth thannapo aa movie nammalod nthano parayan udeshikunnath enn manasilayi. Thanku so much for your explanation 🥹💗
Pinne njn ella anime moviesum kanditt vindum vann brode explanation kelkum ini nthelum meanings aa storyk indonn nokan😹❤ and I'm addicted to ur voice 💝🌸
All your explanations are incredibly insightful and beautifully narrated. Your reviews have had a profound impact on my life, and I'm grateful for the way you've introduced me to new perspectives through anime. Keep up the amazing work, and here's to your continued success!
❤
Broo… ethu oru anime ayalum broyuda ee voice indalo athu mathi bro ❤❤❤
Njan random ayittu anime kandatha but njan broyuda voiceinta fan ayitta🥰❤️😊
Njan ee anime kandeya bronte explaination kottapo orupaad sandhosham undd❤❤
Do more anime movie explanations 😊😊😊😊😊😊
Nokkaam Bro ☺️🤝
i had already seen this movie before.....got all sort of impacts even though ur explanation hits dffrnt everytime.....
Glad to hear that 🤗🤝
Bro A24 movies okke explanation cheyyamo . The vvitch , Midsommar , Hereditary , beau is afraid etc
Depression enna oru mental state ne patty ithra adhikam detailed aayi parayunnath kettappol makkalum ath enthaanenn arinjittund ennu thonni.😊 Oraale advice cheyth thettil ninnum thirike konduvaraan ulla oru ability ee voice nu und.
u r amazing broo...😍 Brode voicum ee movide aa oru vibum kude cherumboo vallathoru feel anuu !!❤️😌
U'r voice touch my heart
നിങ്ങൾ poli ആണ് ❤
Nice ayitund 💗