പോലീസ് സ്കൂളിൽ പഠിക്കുന്ന നമ്മുടെ അതെ പോലത്തെ രണ്ടു മച്ചാൻ മാര് ഒരു കേസ് കണ്ടുപിടിച്ചാൽ \MID RUNNERS

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 4,2 тыс.

  • @renjithrenjithd8791
    @renjithrenjithd8791 3 года назад +954

    അനൂപ് ഭാഗ്യം ചെയ്ത മകനാണ് അച്ഛന് വേണ്ടി പ്രാർത്ഥിക്കാൻ ഞങ്ങളെ പോലെ ഒരുപാട് ആളുകളെ സമ്പാദിച്ചിലെ അവരുടെ സ്നേഹവും അത് വല്യകാര്യമാണ്

    • @afrashibiafra3726
      @afrashibiafra3726 3 года назад +8

      Enthupatti achan?

    • @noufalaa
      @noufalaa 3 года назад +12

      @@afrashibiafra3726 marichu poyi💔

    • @SureshSuresh-jz8ey
      @SureshSuresh-jz8ey 3 года назад +4

      ruclips.net/video/1KydLC4uxuMc/видео.html

    • @Akash-io1vt
      @Akash-io1vt 3 года назад +8

      @@afrashibiafra3726 I channel nt community box nokk appo manasilavan

    • @alokejitheesh9449
      @alokejitheesh9449 3 года назад +5

      @@noufalaa 💔💔💔

  • @cidmoosa4759
    @cidmoosa4759 3 года назад +2423

    അങ്ങനെ ഒരു വലിയ ഇടവേക് ശേഷം അനൂബ് ഏട്ടൻ ഫുൾ പവർ ഓടെ വന്നിരിക്കുന്നു...! 💥❤️
    അച്ഛന്റെ ആന്മാവിന് ശാന്തി ലഭിക്കട്ടെ..! 🌹🌹

  • @littlemixes3879
    @littlemixes3879 2 года назад +689

    അല്ലേലും കൊറിയൻ പടം വേറെ ലെവൽ ആണ്.
    ചേട്ടൻ്റെ അവതരണം അതിലും പൊളി 👍🏻👍🏻

  • @creativedreambyshaimalijo8228
    @creativedreambyshaimalijo8228 2 года назад +122

    39:27മുടിയൻ push up അടിച്ചടിച്ചു ഏകദേശം എന്റെ പകുതിയായിട്ടുണ്ട് 😂😂😂 ചേട്ടന്റെ ആ തള്ള് പൊളിച്ച്.
    What a Spontaneous തള്ള് 😆😆😆
    Last വിഷമിപ്പിച്ചു .എന്നാലും അതൊരു msg ആണ്

  • @mubeena6364
    @mubeena6364 3 года назад +428

    കാണാതായപ്പോൾ എന്താ പറ്റി എന്ന് വിചാരിച്ചു ☺️ അച്ഛന്റെ ആത്മശാന്തിക്ക് ഞങ്ങളുടെ എല്ലാം പ്രാർത്ഥന ഉണ്ടാകും 🥰 thank you for coming back 🤩

  • @StalinHoobba
    @StalinHoobba 3 года назад +741

    നിങ്ങളുടെ മാതാപിതാക്കൾ ഭാഗ്യം ചെയ്യിത്തവരാണ് ചേട്ടനെ പോലെ ഒരു മകന് ജന്മം നൽകിയതിൽ ❤️❤️ അച്ഛന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ 🌹🌹

    • @shahidha735
      @shahidha735 2 года назад +5

      ഹദദ്ഗധ്ധ്ഡ് സ്‌ഫസിസ്യ്സ്യ്ഖ്പ് സ്ഖിസ്യുസ്യോസിപിറ്റ് ഡ്ജുദുൽടുപ്ടുങ് 🍬ഫസ്‌ഡൈടൈകടി ⭐️🙋🏻‍♀️

    • @gauthamkrishna8901
      @gauthamkrishna8901 2 года назад +6

      @@shahidha735 🙄

    • @rojaarora6728
      @rojaarora6728 2 года назад +7

      @@shahidha735 അതെന്ത് കടി

    • @thasleemthasleem8311
      @thasleemthasleem8311 2 года назад +1

      🙊🙊🙊

    • @adarshad7271
      @adarshad7271 2 года назад +2

      @@rojaarora6728 🤣🤣🤣 കടി

  • @neethupramod5950
    @neethupramod5950 3 года назад +545

    വീഡിയോ കണ്ടപ്പോഴാണ് ഇത്രയും ദിവസം വരാത്തതെന്തെന്നു മനസ്സിലായത്... 😔😔അച്ഛന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ 🌹🌹

  • @ambilik85
    @ambilik85 2 года назад +201

    കഥ പറയുന്ന രീതി കേട്ടാൽ സിനിമ കണ്ട അതേ feel ആണ്. Anoop bro you are really awesome💖💖💖👍👍👍

  • @prafil
    @prafil 3 года назад +367

    അച്ഛന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ 🙏🏼🙏🏼. തിരിച്ചു വന്നതിൽ സന്തോഷം ❤❤

  • @freefiredude7704
    @freefiredude7704 3 года назад +4831

    ഉള്ളിൽ വിഷമം ഉണ്ടായിട്ടും നമ്മളേ ചിരിപ്പികാൻ ഷ്രെമിക്കുന്ന അനൂപ് സാർ😭😭😭😫😫😰😰🥺🥺😥😰😥😰😥😰😰😰😰

  • @anishkumara9575
    @anishkumara9575 3 года назад +223

    ലാസ്റ്റ് പറഞ്ഞത് 😔😔😔😔... ജീവിതം എന്തിനാണെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചു പോകും 😔😔😔.. സാരമില്ല ബ്രദർ... ആത്മാവിന് നിത്യ ശാന്തി നൽകാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു...കൂടെ നിന്ന് എല്ലാവർക്കും തുണയാകാൻ കഴിയട്ടെ എന്നാശംസിക്കുന്നു 🙏❤️❤️..

  • @DONDEON-i3i
    @DONDEON-i3i 6 месяцев назад +336

    Anyone in 2024😂

  • @afsalgaming2668
    @afsalgaming2668 3 года назад +142

    എവിടെ ആയിരുന്നു എത്രകാലം ആയ്യി
    എന്നാലും നിങ്ങൾ സംസാരം ഉയിർ ആണ് ❤❤❤😍💥🔥anoobetta

    • @murshidmuru2214
      @murshidmuru2214 3 года назад +12

      Anoobetante achan marichu
      Aathmaavin shandhi labikate

    • @mallucomics2887
      @mallucomics2887 3 года назад +7

      Enteethum Oru explaination chaneel aanu onnu pooyi nokkoo plzz 😔

    • @_t.r.eeee_
      @_t.r.eeee_ 3 года назад +1

      @@murshidmuru2214 😊

    • @SureshSuresh-jz8ey
      @SureshSuresh-jz8ey 3 года назад +1

      ruclips.net/video/1KydLC4uxuMc/видео.html

  • @amin5607
    @amin5607 3 года назад +661

    ചേട്ടന്റെ സംസാരം തന്നെ വേറെ ലെവലാ...!!"💯🔥❤️

  • @devuarmy9122
    @devuarmy9122 3 года назад +475

    മൂവിയിലെ കോമഡിയെക്കാൾ ചേട്ടന്റെ comady ആണ് pevar

  • @ennuzwould9447
    @ennuzwould9447 2 года назад +9

    അടിപൊളി ഒരു കുറവുമില്ല സത്യം നല്ല അവതരണം ഞാൻ ഇങ്ങനെ ഉള്ളതൊന്നും കാണാറില്ലാരുന്നു but താൻ നന്നായി അവതരിപ്പിക്കുന്നുണ്ട് ഒരു സിനിമ കഴിഞ്ഞാൽ അടുത്തത് കാണാൻ തോന്നും 👌👌👌👌👌👌👌👌👌

  • @sanasvlogsvarkalasibin1467
    @sanasvlogsvarkalasibin1467 3 года назад +255

    അച്ഛന്റെ ആത്മശാന്തിക്കു വേണ്ടി ഞാനും പ്രാർഥിക്കുന്നു 🙏🙏

  • @sumeshchandran3290
    @sumeshchandran3290 3 года назад +66

    Bro അവസാനം പറഞ്ഞ msg.. Nice ആയിരുന്നു.. അതെനിക്ക് important ആയി തോന്നി.. ❤❤👍😊

    • @boleavd2795
      @boleavd2795 3 года назад

      ruclips.net/video/1KydLC4uxuM/видео.html

  • @techcircuit5825
    @techcircuit5825 3 года назад +411

    ഈ ശബ്ദത്തിലൂടെ ആ ആത്മാവ് എപ്പോഴും ജീവിക്കും ❤

  • @salinisalini5270
    @salinisalini5270 2 года назад +12

    ഞാൻ ഇന്നലെ മുതൽ ആണ് ചേട്ടന്റെ ഈ ചാനൽ കണ്ട് തുടങ്ങിയത്... ചേട്ടാ ഒരു രക്ഷയില്ല അത്രയ്ക്കും സൂപ്പർ ആണ്.... ഇതിലെ കമന്റ്സ് നോക്കിയപ്പോൾ ആണ് ചേട്ടനെ എല്ലാവർക്കും എത്രത്തോളം ഇഷ്ട്ടാണ് എന്ന് അറിയുന്നേ ☺️☺️☺️☺️☺️🥰 ഈ കഥ കണ്ടപ്പോൾ തന്നെ ഞാൻ Subscribe ചെയ്തു..... ഇനിയും ഇങ്ങനത്തെ ഒരുപാട് നല്ല നല്ല കഥകൾ ഇടണേ ചേട്ടാ.. ☺️☺️☺️😍🥰😂

  • @aneerhameed1172
    @aneerhameed1172 3 года назад +1812

    അങ്ങനെ കൊറേ കാലങ്ങൾക്ക് ശേഷം "oru kadha solluttama sir ". എത്തി guyzz...... ⚡️❤

  • @darsan7269
    @darsan7269 3 года назад +206

    അങ്ങനെ നമ്മുടെ അനൂപ് ഏട്ടൻ തിരിച്ചുവന്നു 😍😍🥰🥰

    • @mallucomics2887
      @mallucomics2887 3 года назад +5

      Enteethum Oru explaination chaneel aanu onnu pooyi nokkoo plzz 😔

    • @wpsamith9043
      @wpsamith9043 3 года назад +5

      @@mallucomics2887 da da mathi

    • @_t.r.eeee_
      @_t.r.eeee_ 3 года назад +2

      @Master Dude @ shanz da ninak nanam enda engane spam comment ett subcribers kuttan 🥴

    • @SureshSuresh-jz8ey
      @SureshSuresh-jz8ey 3 года назад +1

      ruclips.net/video/1KydLC4uxuMc/видео.html

  • @muhammedsafeer8669
    @muhammedsafeer8669 3 года назад +292

    ❤❤ ഉള്ളിൽ വിഷമം ഉണ്ടായിടും ഞങ്ങളെ ചിരിപ്പിച്ചു

    • @boleavd2795
      @boleavd2795 3 года назад

      ruclips.net/video/1KydLC4uxuM/видео.html

  • @nishaomanakuttan6481
    @nishaomanakuttan6481 2 года назад +19

    സൂപ്പർ മൂവി ആണ് ....മുടിയുണ്ടാരുന്ന ആക്ടർ park seo joon....My favorite k drama actor....

  • @Rashida_863
    @Rashida_863 3 года назад +129

    ഞാൻ ഇത്ര കൂടുതൽ സന്തോഷിച്ചിട്ടില്ല ചേട്ടന്റെ വീഡിയോ കണ്ടപ്പോൾ എന്തോ ഒരു ഫീൽ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷവുമുണ്ട് ✨️

  • @user-jv2rd7hd6p
    @user-jv2rd7hd6p 2 года назад +375

    ഉള്ളിൽ എത്രയോ വിഷമം ഉണ്ടായിട്ടും നമ്മളേ ചിരിപ്പിച്ച അനൂബ് sir 😢😢🙏🙏🙏🤲

  • @verityvideos1861
    @verityvideos1861 3 года назад +133

    Money heist എപ്പോ വരും ചേട്ടൻ്റെ സൗണ്ടിനായി ഞാൻ കുറെന്നാൾ കാത്തു നിൽക്കുകയായിരുന്നു

  • @niyabinoy4198
    @niyabinoy4198 2 года назад +84

    park Seo joon and Kang ha neul combination... this movie is just chef's kiss...
    thx chetta for amazing explanation...

  • @verityvideos1861
    @verityvideos1861 3 года назад +113

    അങ്ങനെ കുറെ കാലത്തിൻ ശേഷം നമ്മുട സ്വന്തം അനൂപ് ചേട്ടൻ എത്തിയിരിക്കുകയാണ്

    • @mallucomics2887
      @mallucomics2887 3 года назад +2

      Enteethum Oru explaination chaneel aanu onnu pooyi nokkoo plzz 😔

    • @verityvideos1861
      @verityvideos1861 3 года назад

      @Master Dude @ shanz yes bro

    • @youtubekrepa4272
      @youtubekrepa4272 3 года назад

      ruclips.net/video/1KydLC4uxuM/видео.html

  • @arshi__naz
    @arshi__naz 3 года назад +146

    ഫുൾ പവറോട് കൂടി അനൂപ് sir വന്നിരിക്കുന്നു സുഹൃത്തുക്കളെ.
    സത്യം പറഞ്ഞാൽ കൊറിയക്കാർ അനൂപ് സാറിന് ഒരു അവാർഡ് കൊടുക്കണം എന്നാണ് എന്റെ ഒരു ഇത് 😌. അല്ലെ guyzz❤️😍😍

    • @homealone9906
      @homealone9906 3 года назад +3

      അത്രയ്ക്കും വേണോ 😬

    • @arshi__naz
      @arshi__naz 3 года назад +6

      @@homealone9906 vnm guyzzz🥰

    • @jessythomas3388
      @jessythomas3388 3 года назад +1

      Venam venam😁😌

    • @lsstkxv8279
      @lsstkxv8279 3 года назад +1

      @@jessythomas3388hi

    • @lsstkxv8279
      @lsstkxv8279 3 года назад +2

      @@arshi__naz hi

  • @decomaster7348
    @decomaster7348 3 года назад +47

    Anoobetta നിങ്ങടെ ah msg എനിക്ക് മനസിലാവും കാരണം ഞാൻ നിങ്ങടെ ആ അവസ്ഥയലൂടെ കടന്നു പോയതാണ് 🥰💔 എല്ലാവരും നിങ്ങളുടെ parentsine സ്നേഹിക്കുക 🥰 💯

  • @vishnupriya.g741
    @vishnupriya.g741 2 года назад +6

    ആദ്യമായാണ് channel കാണുന്നത്.. നല്ല അവതരണം, ഉള്ളിൽ വിഷമം ഉള്ളപ്പോഴും മറ്റുള്ളവരെ ചിരിപ്പിക്കാനും, ത്രസിപ്പിക്കാൻ ഉം കഴിയുക എന്നത് എല്ലാവർക്കും കഴിയില്ല. നിങ്ങൾക്ക് അതുണ്ട്. ദൈവം നിങ്ങളെയും കുടുംബത്തെയും രക്ഷിക്കട്ടെ....
    ഇത് കേവലം ഒരു തമാശ cinema ആയി തോന്നിയില്ല. പല പാഠങ്ങളും ഇതിലുണ്ട്... അതിനും നിങ്ങൾക്ക് ഒരുപാട് നന്ദി...
    Tnks bro... Channel subscribed. wish you all the best

  • @meenumidhunam8983
    @meenumidhunam8983 3 года назад +71

    Seo Joonaaa~~~~😘😘💜
    Last പറഞ്ഞത് കേട്ടപ്പോ ശരിക്കും Feel aayi😢അച്ഛന്റെ ആത്മാവിനു ശാന്തി ലഭിക്കട്ടെ 🙇‍♀️

  • @bilnajijo7934
    @bilnajijo7934 3 года назад +173

    അടിപൊളി movie... എനിക്ക് ഒത്തിരി ഇഷ്ടായി..... 😍😍😍.... Real heroes... ഇതുപോലുള്ളവർ ഈ ലോകത്ത് ഇണ്ടായിരുന്നെങ്കിൽ 👌👌👌👌👌

  • @mufeedamufinoushad4383
    @mufeedamufinoushad4383 3 года назад +35

    ശരിക്കും ഇഷ്ടായി, ഒത്തിരി ഇഷ്ടാ ഇങ്ങളെ വർത്താനം കേൾക്കാൻ ❤👍, so ഞാൻ ഇങ്ങളെ ഒരു ബിഗ് big ഫാൻ ആണ്,ഇതുപോലെ ഉള്ള length ഉള്ള videos കാണാൻ ആയിട്ട് കട്ട waitting ആണ്, brother 😍👍

  • @shezashefeer7863
    @shezashefeer7863 2 года назад +31

    The message at the ending is really deep...thank you for making these types of videos..i really enjoy em 🤩💝

  • @hwk-998
    @hwk-998 3 года назад +76

    ഒരാഴ്ചയായി കാണാതായപ്പോൾ ഞാൻ കരുതി യൂട്യൂബ് നിർത്തിയെന്ന് വളരെയധികം സങ്കടമായി ഇപ്പോ പവർ ആയി തിരിച്ചു വന്നല്ലോ ❤

  • @shruthip801
    @shruthip801 3 года назад +46

    അങ്ങനെ ഒരിടവേളക്ക് ശേഷം വന്നുലെ..... ഒരു കഥ സൊള്ളാട്ടുമ sirrrrr🥰😍so gyzzz enginund.... 😄🤭

  • @Balu_p.r
    @Balu_p.r 3 года назад +168

    "എന്റെ പാതി ലെവൽ ആയിട്ടുണ്ട് "😂😂
    ശെരി എന്ന 😂😂

    • @boleavd2795
      @boleavd2795 3 года назад +1

      ruclips.net/video/1KydLC4uxuMg/видео.html

    • @riyarazi8556
      @riyarazi8556 2 года назад +2

      Nhanum note cheydhurunnu.. Idaykidayk oru thug , ath super aane😀😀

    • @unicornangel157
      @unicornangel157 Год назад

      Ijjaathi😂😂❤

  • @ZiffMoh-jv9ru
    @ZiffMoh-jv9ru Год назад +6

    ഞാൻ കുറെ കഥ കണ്ടിട്ടുണ്ട്
    എന്നാലും ഇത്രയും ചിരിപ്പിക്കുന്നതും കരയിപ്പിക്കുന്നതും emotional ആവുന്ന ഞാൻ കണ്ടിട്ടില്ല അടി പൊളി super സിനിമ ❤️‍🔥

  • @ayshashenna3563
    @ayshashenna3563 3 года назад +31

    Ooh എന്റെ anuupetta ഇപ്പോഴങ്കിലും വന്നല്ലോ 🥰🥰💕💕waiting ആയിരുന്നു

  • @jainjohn6361
    @jainjohn6361 3 года назад +67

    ബ്രോ, നിങ്ങടെ സങ്കടത്തിൽ ഞാൻ പങ്കു ചേരുന്നു.. വിഷമിക്കാതെ വീണ്ടും പരമാവതി ഊർജത്തിൽ തിരിച്ചു വരണം... ഒരു കഥ സൊള്ളാട്ടുമ സർ

  • @soumyasoumya4567
    @soumyasoumya4567 3 года назад +29

    കട്ട വെയ്റ്റിംഗ് ആയിരുന്നു. ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം. ഇനിയും ഒരുപാട് സിനിമകൾ ചെയ്യണം...

    • @mallucomics2887
      @mallucomics2887 3 года назад

      Enteethum Oru explaination chaneel aanu onnu pooyi nokkoo plzz 😔

    • @soumyasoumya4567
      @soumyasoumya4567 3 года назад

      @@mallucomics2887 k

    • @boleavd2795
      @boleavd2795 3 года назад

      ruclips.net/video/1KydLC4uxuM/видео.html

  • @rekhadeepesh8930
    @rekhadeepesh8930 2 года назад +2

    Adipwoli movie👌🏻👌🏻Anoopettante soundum koode aavumbo baki parayandallo😍

  • @Linsonmathews
    @Linsonmathews 3 года назад +106

    എല്ലാ വിഷമവും മാറി എന്ന് വിചാരിക്കുന്നു...
    ഒരു കഥ കേൾക്കാൻ വെയ്റ്റിംഗ് ആയിരുന്നു ചാനൽ മുതലാളി, 🤗🔥🔥🔥

  • @linuthomas4321
    @linuthomas4321 3 года назад +80

    കൊള്ളാടോ 👍🏻👍🏻 എന്റെ മോൾക് തന്റെ സംസാര രീതി ഒത്തിരി ഇഷ്ട്ട

  • @greeshmapk2015
    @greeshmapk2015 3 года назад +69

    അനൂപ് ചെട്ടന്റെ അച്ഛൻറെ ആത്മാവിനു ശാന്തി ലഭിക്കട്ടെ
    എന്റെയും ഇതേ അനുഭവം ആണ്
    അച്ഛന്റെ ആഗ്രഹങ്ങൾ ഒന്നും അന്ന് നടത്തി കൊടുക്കാൻ പറ്റിയില്ല.😔

  • @tiger....84
    @tiger....84 2 года назад +8

    Chetta dubing oru rakshayumila😂😂😂😂

  • @sanasvlogsvarkalasibin1467
    @sanasvlogsvarkalasibin1467 3 года назад +8

    Supper ഒത്തിരി ഇഷ്ട്ടായി ചേട്ടാ. ചേട്ടന്റെ അച്ഛനും അമ്മയും പുണ്യം ചെയ്തവരാണ്. ഇങ്ങനെ ഒരു മകന് ജന്മ്മം നൽകിയതിന്.😘😘🥰🥰

  • @Schmeichal
    @Schmeichal 3 года назад +125

    2 weeks കഴിഞ്ഞ് ഒരു അടിപൊളി film ആയി ചേട്ടൻ വന്നിരിക്കുന്നു സുഹൃത്തുക്കളെ 😘❤

    • @mallucomics2887
      @mallucomics2887 3 года назад

      Enteethum Oru explaination chaneel aanu onnu pooyi nokkoo plzz 😔

    • @_t.r.eeee_
      @_t.r.eeee_ 3 года назад +1

      @@mallucomics2887 ente ponu ടാവേ നിർത്ത് plz

    • @euphoricdramaeditz2682
      @euphoricdramaeditz2682 3 года назад +1

      @@_t.r.eeee_ 😂 Anganonnum nirthilla ethra paranjaalum manassilaavukayum illa ivide allenkil mattoridath ithupole kure ennam kaanum reach koottendath ithupole comment ittitt veno kazhivundenkil hard work cheyyaanulla manassundenkil urappaayum success undaavum.... aarod parayaan aaru kelkkaan!!! 🤦🏻‍♀️🥴

    • @_t.r.eeee_
      @_t.r.eeee_ 3 года назад +2

      @@euphoricdramaeditz2682 🥴

  • @ragik78
    @ragik78 3 года назад +49

    അനൂപ് സാർ അങ്ങനെ ശക്തമായ തിരിച്ചുവരവു നടത്തിയിരിക്കുകയാണ് സൂർത്തുക്കളെ❣️🥰😍🔥🥰❣️അനൂപ് സാർ ഓക്കെ ആയി എന്നു വിശ്വസിക്കുന്നു 🙂

    • @arshi__naz
      @arshi__naz 3 года назад +1

      ഇല്ലേൽ നമ്മൾ ഓക്കേ ആക്കും 🤗

    • @mallucomics2887
      @mallucomics2887 3 года назад +1

      Enteethum Oru explaination chaneel aanu onnu pooyi nokkoo plzz 😔

    • @_t.r.eeee_
      @_t.r.eeee_ 3 года назад

      @@mallucomics2887 njan nite channel eppo unsubscribe akittund 😑

  • @btsfangirl4031
    @btsfangirl4031 2 года назад +27

    ഉള്ളിൽ വിഷമം വെച്ച് ഞങ്ങളെ സന്തോഷിപ്പിക്കാൻ എങ്ങനാ ചേട്ടാ ഇങ്ങനെ ഒക്കെ പറയാൻ പറ്റണെ 🥺 ചേട്ടന് ഇട്ട വീഡിയോക്ക് ഒരു കുറവും ഇല്ല നല്ല അടിപൊളി ആയി Explanation ചെയ്തു 🙏

  • @elizjoseph11
    @elizjoseph11 3 года назад +179

    More than the story, your final message was heart touching... you always rockss

  • @pranav.k4011
    @pranav.k4011 3 года назад +135

    ചേട്ടാ അടുത്തത് ഡോൺലിയുടെ സിനിമ ഇടണം 😁
    ഡോൺലി ആരാണുന്ന് കൂടി അറിയാതെ എന്നെ ഒര് ഡോൺലിയുടെ ഫാൻ ആക്കിയ ചേട്ടൻ...... 🥰

    • @SureshSuresh-jz8ey
      @SureshSuresh-jz8ey 3 года назад +1

      ruclips.net/video/1KydLC4uxuMc/видео.html

    • @thomasalitta7
      @thomasalitta7 3 года назад +4

      Eternals

    • @neethupramod5950
      @neethupramod5950 3 года назад +3

      ഞാനും ഇതുപോലെ തന്നെയാ...

    • @sunrise4263
      @sunrise4263 3 года назад +2

      Enneyum 🤣🤭

    • @utharath9498
      @utharath9498 2 года назад +1

      @@neethupramod5950 donalide okke cinima pandetho kalathe tvyilokke varunnathalle..nnittum ariyille donliye

  • @Jufaina
    @Jufaina 3 года назад +5

    നമ്മൾ ഈ ഭൂമിയിൽ ജീവിക്കുന്നത് തന്നെ മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടിയാണ്, ഒരുപാട് പേരെ ശബ്ദത്തിലൂടെ സന്തോഷിപ്പിക്കുന്ന അനൂപേട്ടൻ നല്ലത് മാത്രം വരട്ടെ, അവസാനം പറഞ്ഞ മെസ്സേജ് ഞാനടക്കം ഒരുപാട് പേര് അനുഭവിച്ചതാണ്, മാതാപിതാക്കളെ സ്നേഹിക്കുന്ന മക്കൾ ക്കുള്ള നല്ലൊരു മെസ്സേജ് കൂടിയാണിത്

    • @boleavd2795
      @boleavd2795 3 года назад

      ruclips.net/video/1KydLC4uxuM/видео.html

  • @Ajuthv
    @Ajuthv Год назад +2

    Ufff onnum parayanilla poli movie 🥰🥰 explanation vere leaval .eniyum korean movies idane ithupole

  • @manjushamanju6150
    @manjushamanju6150 3 года назад +25

    ഒരുപാട് നാളത്തെ കാത്തിരിപ്പിനു ശേഷം നമ്മുടെ ചേട്ടായി വീണ്ടും വന്നു
    Your voice is very amazing and explanation is very super ❤️

  • @m_x7487
    @m_x7487 3 года назад +89

    രാത്രിയിൽ ഇതുപോലെയുള്ള ത്രില്ലടിപ്പിക്കുന്ന കഥകൾ കേൾക്കാൻ ഒത്തിരിയിഷ്ട്ടാ...💥🖤നല്ല അവതരണമാണ്...!!"👌❤️

  • @justatrysandra8051
    @justatrysandra8051 3 года назад +23

    നല്ല explanation.... നല്ല story..lastile msge 🙂👌 നന്നായിട്ട് ഉണ്ട്......

  • @MMMVS_WAVES
    @MMMVS_WAVES Год назад

    Bro ഉഷാർ... വിവരണം സൂപ്പർ .. ഇനിയും ഉഷാറായിട്ട് തുടരാൻ ദൈവം സഹായിക്കട്ടേ

  • @aneerhameed1172
    @aneerhameed1172 3 года назад +40

    കട്ട waiting ആയിരുന്നു..... 🔥
    ഏട്ടന്റെ കാര്യമല്ലാം sheri ആയോ..... 😢

    • @boleavd2795
      @boleavd2795 3 года назад

      ruclips.net/video/1KydLC4uxuMo/видео.html

  • @manishaus5695
    @manishaus5695 3 года назад +32

    ഇത്രേം ദിവസം കട്ട വെയ്റ്റിംഗ് ആയിരുന്നു ചേട്ടാ 🥰💜

  • @snehasreejith573
    @snehasreejith573 3 года назад +11

    അനൂപേട്ടൻ റെ വിഷമം ഓകെ മാറി എന്ന് വിചാരിക്കുന്നു. അടിപൊളി explanation. Oru ലൈക്ക് തരും എന്ന് വിചാരിക്കുന്നു.

    • @boleavd2795
      @boleavd2795 3 года назад

      ruclips.net/video/1KydLC4uxuMc/видео.html

  • @annamaria1117
    @annamaria1117 2 года назад +48

    These two are really famous actors.. Park seo joon and Kang Haneol.. Also that trainer.. I forgot his name though

  • @muhamadsidhiq5016
    @muhamadsidhiq5016 2 года назад +11

    ഞാൻ ഈ ഒരൊറ്റ കഥകൊണ്ട് സസ്ക്രൈബ് ചെയ്തിട്ടുണ്ട്
    ഈ അവസ്ഥയിലും കഥ പറയാൻ കാണിച്ച ആ മനസ്.... 👌👌👌

  • @alnasshabu4133
    @alnasshabu4133 3 года назад +48

    വലിയ ഒരു ഇടവേലക് ശേഷം ഫുൾ പവർ ഓടെ oru kadha sollattuma sir എത്തിയല്ലോ 😍

  • @Nandinidmd2255
    @Nandinidmd2255 3 года назад +104

    ❤Nothing can replace the loss of a loved one, but life goes on, and we have to live for those we love....Wishing you strength for today and hope for tomorrow.👍

  • @lemiyavibinshad3377
    @lemiyavibinshad3377 2 года назад +15

    Pwoli film........ second part indo aavo.......cute heroes 🥰

  • @pomoolmonoos6970
    @pomoolmonoos6970 3 года назад +18

    Thante sound ketta mathi😌 I like it
    ഇനിയും ഇങ്ങനത്തെ story ചെയ്യണം 😂

  • @ĐŦØMŦ
    @ĐŦØMŦ 3 года назад +14

    Bro കിടു ഇത്രയും നല്ല expalane ചെരിച്ചു ഞാൻ inu ചാവും 🤣😄 പൊളി bro

    • @boleavd2795
      @boleavd2795 3 года назад

      ruclips.net/video/1KydLC4uxuMg/видео.html

  • @jdjeeva1434
    @jdjeeva1434 3 года назад +22

    ചേട്ടന്റെ ഭാഷ അവതരണം തന്നെ കിടു വണ്ടുരുട്ടാൻ, ചെമ്പൻ തലയൻ എല്ലാം കിടു ആണ് 💕

    • @boleavd2795
      @boleavd2795 3 года назад

      ruclips.net/video/1KydLC4uxuM/видео.html

  • @diya5249
    @diya5249 2 года назад +3

    Iniyum orupad Korean movies cheyummo ee channalile alla Korean moviesum kandu 😌❤️

  • @Your_Public_figure
    @Your_Public_figure 3 года назад +22

    *എങ്ങനെ ഉണ്ട്‌ ചോയിച്ചാൽ സൂപ്പർ ❤️🥳അനുപ് ഏട്ടൻ പൊളി അല്ല ❤️🥳കൂടെ എന്നും ഉണ്ടാവും ❤️*

    • @boleavd2795
      @boleavd2795 3 года назад

      ruclips.net/video/1KydLC4uxuMg/видео.html

  • @ഒരുകൊല്ലംകാരി
    @ഒരുകൊല്ലംകാരി 3 года назад +20

    ഞങ്ങടെ മുത്ത് 😍😍അനൂപ് ചേട്ടൻ ഉയിർ 😘😘

  • @aashisuresh3702
    @aashisuresh3702 3 года назад +45

    I started watching your video randomly, the way you narrate very serious think in comic way even not refusing any of it's essence is great, keep going and I must say that now I'm getting addicted to your videos

    • @boleavd2795
      @boleavd2795 3 года назад

      ruclips.net/video/1KydLC4uxuMg/видео.html

  • @anuzz7351
    @anuzz7351 2 года назад +2

    New subscriber 💖🥰
    Ee movie adipoli ayirunnu chettante voiceum adipoli💖

  • @athirasavithry6887
    @athirasavithry6887 3 года назад +64

    അവസാനം പറഞ്ഞ വാക്കുകൾ ശെരിക്കും അർത്ഥവത്തായ ഒന്നാണ്.. നമ്മളിൽ പലരും ചെയ്യാതെ പോകുന്നതാണ്... ❤

  • @Najieeyy_
    @Najieeyy_ 3 года назад +32

    ഇങ്ങടെ വരവിനായി കാത്തിരിക്കായിരുന്നു... 🔥🔥🔥🔥🔥🔥😘

    • @boleavd2795
      @boleavd2795 3 года назад

      ruclips.net/video/1KydLC4uxuMg/видео.html

    • @vijeeshvijeeshv309
      @vijeeshvijeeshv309 3 года назад

      Army I like your profile

    • @Najieeyy_
      @Najieeyy_ 2 года назад +1

      @@vijeeshvijeeshv309 tnx💜

  • @muhammadshinas1053
    @muhammadshinas1053 3 года назад +26

    Anoop eattan vere level aan 💕✨❣️

  • @nishwapathu
    @nishwapathu 2 года назад

    ഫിലിമിന്റെ end ഉം വീഡിയോ യുടെ endum full feel cheythu...sub cheythu ....ഇനി കാണാം

  • @Your_Public_figure
    @Your_Public_figure 3 года назад +34

    *വിഷമം വേണ്ടാ എല്ലാം sheri ആവും ❤️*

  • @ajinr7770
    @ajinr7770 3 года назад +10

    Chetta poliyaa. Nammallevarum full supportode koode undaakum. 😃👍

  • @DayDriveWithAnjus
    @DayDriveWithAnjus 3 года назад +10

    വീഡിയോയിക്ക് വേണ്ടി എത്ര വേണമെങ്കിലും കാത്തിരിക്കാൻ ഞങ്ങൾ തയ്യാറാണ്, mind free ആയിട്ട് സന്തോഷത്തോടെ വീഡിയോ
    ചെയ് താൽ മതി, എല്ലാ വിഷമങ്ങളും മാറാൻ ഈശ്വവരൻ സഹായിക്കട്ടെ ❤️

    • @boleavd2795
      @boleavd2795 3 года назад

      ruclips.net/video/1KydLC4uxuMg/видео.html

  • @CrazyTraveller-i2j
    @CrazyTraveller-i2j 2 года назад +5

    അടിപൊളി മച്ചാനെ... Length കുറക്കണ്ട ഒരു പടത്തിലും.... ❤🌹🥰🥰🥰🥰🌹❤❤🌹🌹സൂപ്പർ അനൂപ്

  • @aslah6167
    @aslah6167 3 года назад +18

    ഞാൻ വിചാരിച്ചു അനൂപ് ഏട്ടൻ എന്തേം പറ്റി കാണും എന്ന് 😌😌😹😍

  • @arathy4558
    @arathy4558 3 года назад +21

    ഇത്രയും നാൾ കേട്ടിട്ട് തോന്നാത്ത എന്തോ ഒരു വ്യത്യാസം തോന്നുന്നു..😊😊😊😊 അവസാനം പറഞ്ഞ വാക്കുകൾ 🙏🏿🙏🏿🙏🏿😊

  • @Emmanuel-kf2nd
    @Emmanuel-kf2nd 3 года назад +23

    ഇപ്പോൾ മലയാളത്തിൽ കഥ explain ഒത്തിരി ആളുകൾ ഉണ്ടെങ്കിലും, bro നിങ്ങളുടെത് മാത്രമാണ് മികച്ചത്. 👍👌

    • @boleavd2795
      @boleavd2795 3 года назад

      ruclips.net/video/1KydLC4uxuMg/видео.html

  • @swalihathfathima9271
    @swalihathfathima9271 2 года назад +1

    Poli vere level explanation 👌 👏 🥰 vere explanation channel s kandaalum oru rasam thonnulla ith kekkan thanne nalla rasaa 😍 bro 🤩

  • @sokupikachu3691
    @sokupikachu3691 3 года назад +22

    Nalla padam
    Nalla avatharanam
    Keep going 👍🔥

  • @archanavs6426
    @archanavs6426 3 года назад +9

    Hello everyone Oru kadha sollattuma sir' My dear ladies and gentlemen... Ettipoyii.... Anoop ettan 🥺😘😘😘😘😚😚😚😚😚😚😚😚🤗

  • @gamesterpro5770
    @gamesterpro5770 3 года назад +25

    Anoop ചേട്ടനെ പോലെ ഇവർക്ക് ആരാണാവോ നമ്മടെ movies explain ചെയ്യുന്നേ 😁😁

  • @preethipakkuru4022
    @preethipakkuru4022 2 года назад +1

    Ithratholam enjoying aavunn njn swapnathil polum karuthilla... Oru portion polum miss aakkeella... Nannai thanne paranju... Eniyum ithepolulla kadhakalokke parayaan saadhikkatte.. God bless u chettai...

  • @aneerhameed1172
    @aneerhameed1172 3 года назад +13

    Anoop ഏട്ടന്റെ sound.... ⚡️.. Uff ❤🔥🔥

  • @btsarmyforever844
    @btsarmyforever844 3 года назад +15

    Poli film athum ningalde soundum poli macha poli🔥🔥🔥🔥

  • @asnakottamchuram9819
    @asnakottamchuram9819 3 года назад +20

    Niggl poliyaaane.. Full counter. Oru rakshayillaa😍🤣

    • @boleavd2795
      @boleavd2795 3 года назад +1

      ruclips.net/video/1KydLC4uxuMg/видео.html

  • @misnamaadappally757
    @misnamaadappally757 2 года назад +13

    ഇതു പോലെ യുള്ള പോലീസുകാർ ആയിരുന്നു എല്ലാ പോലീസുകാരും എങ്കിൽ നമ്മുടെ ലോകം എന്നെ നന്നായിരുന്നു..
    എന്റെ വക ഒരു big സല്യൂട്ട്

  • @ashlythomas6411
    @ashlythomas6411 3 года назад +50

    Live for what today has to offer, not for what yesterday has taken away..🌼keep going..🙌🏼

  • @innimmainni8589
    @innimmainni8589 3 года назад +22

    ഞാൻ കണ്ണടക്കാതെ കണ്ടപ്പോലെ തോന്നുന്നു
    ഒന്നും ഓർമയില്ല ഇതിലങ് മുഴുകിപ്പോയി
    Poli

  • @muhammedshainteriordesigne600
    @muhammedshainteriordesigne600 2 года назад +7

    Thank you so much 1sec polum njan miss cheyithittilla....adipoli🙂🙂🙂🙂

  • @fathimadiyana768
    @fathimadiyana768 2 года назад +2

    ഈ സിനിമ അടിപൊളി എന്ന് പറഞ്ഞാ അടിപൊളി 👌👌👍
    ഒരു രക്ഷയും ഇല്ല