കള്ളൻ പോലീസിന്റെ വേഷം കെട്ടിയാൽ എന്ത് സംഭവിക്കും... 🤣🤣🤣 ചിരിച്ചു ചിരിച്ചു ഒരു വഴിക്കാകും 😂😂😂

Поделиться
HTML-код
  • Опубликовано: 26 окт 2022
  • KUKU FM APP DOWNLOAD LINK : Get 50% discount kukufm.page.link/VeAQQrnAo5WX...
    Coupon Code: KADHA50
    FAIR-USE COPYRIGHT DISCLAIMER
    * Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    Hello Every One...
    Thank you for watching my RUclips channel
    follow me on instagram... govindan.anoop
    Govindan.Anoop
    OUR STEPPINI CHANNEL LINK : ORU KADHA SOLLATTUMA 2.0
    / @orukadhasollattuma2.058
    Telegram Channel Link: telegram.me/joinchat/4GINI6_a...
    Thumbnail Credit :
    My Gaming Channel Link Gamer Govindan
    / @gamergovindan4567
    If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not trans-formative in nature.
    -I only used bits and pieces of videos to get the point across where necessary.
    We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on RUclips or Facebook if you have any concerns.
    We believe these videos are fair use because:
    They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
    We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.
    #AnoopGovindan #OruKadhaSollattumaSir

Комментарии • 1,1 тыс.

  • @The.Daywalker
    @The.Daywalker Год назад +2065

    *_ഇതുവരെ KUKU FM ഡൗൺലോഡ്‌ ചെയ്യാത്തവർ ഉണ്ടോ_* 😂🤣

    • @jimin4118
      @jimin4118 Год назад +19

      പിന്നെ 😂😂

    • @ramasree7336
      @ramasree7336 Год назад +20

      ചെയ്തവർ ഇണ്ടോ😹

    • @FTR007
      @FTR007 Год назад +6

      @@ramasree7336 yes but before watching any you tube video.. it's very interesting.. . I suggest all of you..

    • @The.Daywalker
      @The.Daywalker Год назад +33

      @@FTR007 നീ കുക്കുവിന്റെ സെൽസ് മാൻ അല്ലെ 😂🤣

    • @FTR007
      @FTR007 Год назад +9

      @@The.Daywalker 😂😂😂 alllada

  • @purplebutterflybtsart8470
    @purplebutterflybtsart8470 Год назад +265

    നമ്മുടെ ജൂനിയർ മാൻഡ്രെക് സിനിമയിലെ ജഗതിയുടെ അവസ്ഥ ആണല്ലോ ഈ കള്ളന് 😂😂

  • @ruturaj31csk
    @ruturaj31csk Год назад +246

    💛 ഒരു കോമഡി ത്രില്ലറുമായി വരുമെന്ന് അവസാന വീഡിയോയിൽ പറഞ്ഞപ്പോൾ... ഇത്രയ്ക്കു പ്രതീക്ഷിച്ചില്ല അനൂപേട്ടാ...! കിടിലൻ ഒന്നൊന്നര ഐറ്റം 🤘🔥😂

  • @vinodpaleri4474
    @vinodpaleri4474 Год назад +33

    എന്ത് നല്ല ഡയരക്ഷൻ കാസ്റ്റിങ്ങ് അത്ഭുതം എത്ര നല്ല നടന്മാർ കണ്ട് പഠിക്കണം നമ്മുടെ നടന്മാർ : ഈ സിനിമ Explain ചെയ്യാൻ താങ്കൾക്കെ പറ്റു ... ഈ അത്ഭുതത്തിൽ നിങ്ങളും പങ്കാളിയായി ......❤️❤️👍👍👍🙏🙏🙏

  • @seethal2867
    @seethal2867 Год назад +571

    ഇത് എവിടെ ആയിരുന്നു ആശാനെ?miss ചെയ്തുട്ടോ സ്വത്ത് കുട്ടികൾ എല്ലാരും💖

    • @renilkjvmadmax5031
      @renilkjvmadmax5031 Год назад +5

      ❤️❤️❤️💞💞

    • @seethal2867
      @seethal2867 Год назад +1

      @@renilkjvmadmax5031 ✨🎉

    • @underway3895
      @underway3895 Год назад +5

      😂😂😂😂

    • @seethal2867
      @seethal2867 Год назад +2

      @@underway3895 😋

    • @navya5169
      @navya5169 Год назад +4

      Gerald's game ചെയ്യാവോ ചേട്ടാ horror ആണ്

  • @ShiyaMuhammed
    @ShiyaMuhammed Год назад +82

    Movie Name : Blue Streak (1999)
    🎉💥

  • @reshmaraju96
    @reshmaraju96 Год назад +290

    ജൂനിയർ മാൻഡ്രേക്കും 3:15 മരുഭൂമി കഥയും ഓർമ്മ വന്നു......8:00 ആഹാ എന്നാ hairstyle... എന്നാ looka 🤣😂 അടിപൊളി മൂവി ആയിരുന്നു... ചിരിച്ചു ചത്തു.....

  • @Lucky47
    @Lucky47 Год назад +76

    ഇതേ കഥ തന്നെ അല്ലെ ജൂനിയർ മാന്ദ്രാക്ക് 😂😂

  • @zainudheenusthad8598
    @zainudheenusthad8598 Год назад +24

    ഈ കഥയിലെ നായകനെ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. he is the best attitude❤

    • @Jay-fu1gt
      @Jay-fu1gt Год назад +2

      Ee padathinte per enthuva

    • @jijop3170
      @jijop3170 Год назад +1

      Movie name?

  • @Rajesh-ei7sd
    @Rajesh-ei7sd Год назад +20

    Heroyude expressions ellam nice🤣

  • @suryamadhav3218
    @suryamadhav3218 Год назад +8

    ഇനിയിങ്ങനത്തെ movie വേണ്ടാട്ടോ എന്റെ ഒരു മാസത്തെ ചിരിസ്റ്റോക്ക് തീർന്നു.. അടിപൊളി.

  • @axtroxme
    @axtroxme Год назад +10

    Ente ponnooo..... Emma poli... Oru kadha soluttumma sir notification kandapolee padam kanaan irnnu....amboo yemma comedy.. Chirich chathu... Anoopattente voice + movie... Majaa aayi... 😂

  • @seema1742
    @seema1742 Год назад +36

    സാധാരണ പറയുന്ന അത്രയും വന്നില്ല.. എങ്കിലും സൂപ്പറായിരുന്നു.. വർത്താനം കേട്ടാൽ തന്നെ തുടക്കത്തിൽ ചിരി വരും.. Thanks a ton for your efforts and dedication 🥰

  • @20SBOI
    @20SBOI Год назад +13

    0:40 kathakal ennu prayamboye ariyammmmm .....😎😎 Enthannnn prayaaaan vernnnathennn ....😂😂😂😂😂😂😂😇🌝

  • @flamingo1626
    @flamingo1626 Год назад +19

    3:15 ee same scene oru marubhoomi kadha movieyil illee 😄😄😄

  • @swathyfrijilsagar5279
    @swathyfrijilsagar5279 Год назад +11

    കിടുക്കാച്ചി പടം... കൊറേ നാളായി ഇതു പോലെത്തെ പടം കണ്ടിട്ട്... Last വന്ന വില്ലൻ home alone. മൂവി ലെ കള്ളൻ 😂😂

  • @georgeisidore5027
    @georgeisidore5027 Год назад +8

    ആ ലോക്ക് അഴിക്കുന്ന സീൻ ജയറാം ചേട്ടന്റെ ഒരു സിനിമേൽ കണ്ടിട്ടില്ലേ ആതിന്റക്കതും ഒരു വണ്ടി ജയറാം ചേട്ടൻ ഒരു കമ്പി ഉപയോഗിച്ച തുറക്കുന്ന സീൻ ഒണ്ട് അതിലും ജയറാം ചേട്ടൻ ഒരു പോലീസാ

    • @ashafelix8184
      @ashafelix8184 3 месяца назад +1

      Ulakam chutum valiban cinema

  • @vaishnavipreman8160
    @vaishnavipreman8160 Год назад +9

    ചിരിച്ചു മടുത്തു😂😂😂 I like the hero

  • @johncyjej8302
    @johncyjej8302 Год назад +2

    Junior mandrate .. jagathy etan diamond with police station scenes orma vannu .. 😁 💕😍

  • @arshi__naz
    @arshi__naz Год назад +24

    That voice😌❤🔥
    Ithipo eath chanl moovi kaanum inn randaalum orumichanallo💞💫

  • @karthikramesh7749
    @karthikramesh7749 Год назад +3

    എന്റെ പൊന്നടാവേ🤣last scene thane 😂

  • @im_rashik_4473
    @im_rashik_4473 Год назад +3

    Ith vare download cheythille ... 😅 ippo vangiyal irratti Vangam😅

  • @albertbejoy3205
    @albertbejoy3205 Год назад +6

    ഇതുപോലെത്തെ അടിപൊളി സിനിമകൾ ഇനിയും ചെയ്യണം

  • @reshmaraju96
    @reshmaraju96 6 месяцев назад +7

    Anyone in 2024??

  • @adilkadavath8368
    @adilkadavath8368 Год назад +13

    Police stationnn സാധനം പൊക്കാൻ പണ്ട് ജഗതിച്ചേട്ടൻ ഒരു ട്രിക്കെടുത്തിരുന്നു...
    നുമ്മ ഈ സീനൊക്കെ പണ്ടേ വിട്ടതാണ്!!..

  • @sumayyasaleem7317
    @sumayyasaleem7317 Год назад +81

    പഴയ സ്വത്തു കുട്ടികളെ കൂടി ഓർക്കണേ 😥

  • @anupaulose9476
    @anupaulose9476 Год назад +4

    Anooop ettan enthiye anoop ettan enthiye ehn orth erikumbo olla mass entry ahn ingada videos...😇😇🥰

  • @muhammedthazmir707
    @muhammedthazmir707 Год назад +21

    Actor name Martine Laurence
    Movies search cheyya appo kittum 😎
    Movie name: blue streak 1999

    • @roykvr
      @roykvr Год назад +1

      Blue Streak

  • @FAVAZ000
    @FAVAZ000 Год назад +6

    New subscriber ann njan😊 bro voice poli 💖🔥

  • @prarthanasanthosh9385
    @prarthanasanthosh9385 Год назад +7

    Njnn kandathil vech
    Poli comedy cinema🤣🤣🤣🤣🤣💝

  • @5L...Anjal...
    @5L...Anjal... Год назад +2

    Sad ayirikkumpol broyoude videos okke kandal mathi mayint happy avum 😍

  • @sheenak3719
    @sheenak3719 Год назад +5

    കുഞ്ഞു ഉണ്ടായല്ലേ 😍. Congrats

  • @muhammednihal6590
    @muhammednihal6590 Год назад +17

    Kaathirippinte oru sugam🥺♥️🔥

  • @underway3895
    @underway3895 Год назад +13

    Poli sathanam very talented comedykaran😘😘😘😘

  • @neostark3000
    @neostark3000 Год назад +2

    Enta ponnu cheettaaa
    Set filim
    Adipoli 🤩😂

  • @mufeedamufinoushad4383
    @mufeedamufinoushad4383 Год назад +3

    അടിപൊളി ❤️എന്ത് rasa കേൾക്കാൻ, happy ending 😊👍

  • @user-qt9yb1pz7f
    @user-qt9yb1pz7f 11 месяцев назад +7

    നല്ല മൂവി എനിക്ക് ഭയങ്കര ഇഷ്ടമായി 😂ചിരിച്ചുചിരിച്ചു ഒരു വഴിയായി 😂😂😂വല്ല കള്ളനായിട്ട് ജനിച്ചസ്മതിയാരുന്നു എന്താരായാലും കൊള്ളാടെ അണ്ണാ ഇതുപോലൊരു മൂവി ഞാൻ കണ്ടിട്ടില്ല സൂപ്പർ 👍👍👍👍😂😂😂😂

  • @Rodergaming
    @Rodergaming Год назад +27

    DERARILED ഈ മൂവി ചെയ്യോ DON LEE മാമന്റെ പടം ആണ് പ്ലസ്സ്..... ❤️

  • @midlajmilu8330
    @midlajmilu8330 Год назад +3

    Bro enikk idh ishttepettu
    Eniyum idh pole thone kadha solladuma sir

  • @shifna__sh
    @shifna__sh Год назад +6

    കാത്തുരുന്നു... കാത്തിരുന്നു പുഴ മെലിഞ്ഞു...🎶 🥴

  • @arpita_purple3000
    @arpita_purple3000 Год назад +3

    Full cmdy😆😆 hearo poliya😂

  • @adhithyank6968
    @adhithyank6968 Год назад +7

    അനൂപേട്ടാ നല്ല സിനിമയായിരുന്നു ചിരിച്ചു ചിരിച്ചു ചത്തു ഇനിയും ഇങ്ങനത്തെ വീഡിയോസ് തന്നെ ചെയ്യണം🙏🙏🤣🤣

  • @anjalianju261
    @anjalianju261 Год назад +2

    Chettante Ella videos ishttamanu but kuduthal comady movies aanu ishttam iniyum comady movies cheyyiyane manasinu vishamam thonuna samayath ith kanubol ashuvasam und thank u chetta .chettante oru fan aanu njan

  • @jeenamaria3040
    @jeenamaria3040 Год назад +2

    Movie comedyum oppam anoopinte dialogue comediyum .polichuuuuu

  • @hibaarmy8820
    @hibaarmy8820 Год назад +4

    Ippo poyitt notifications il onnuddii nokki vannukkunonn... Nokkeeett oeu minute mumb thanne vannu.. Ntha timing...🤩💥

  • @noorjahan7246
    @noorjahan7246 Год назад +4

    ഞാൻ കണ്ടതിൽ വച്ച് ഏറ്റവും അടിപൊളി പടം ഇനിയും ഇതുപോലെ ഇനിയും ചെയ്യണം

  • @darkangel7121
    @darkangel7121 Год назад +36

    കഥയുടെ oneline കേട്ടപ്പോൾ ജൂനിയർ മാൻഡ്രേക് film ഓർമ വന്നവർ ഉണ്ടോ... 😁

  • @YouandtheWorld
    @YouandtheWorld Год назад +26

    Great voice 💯💯

  • @reshmirpillai1860
    @reshmirpillai1860 Год назад +6

    Adipwoli film nd nyz explanation 🤗🤗🥳🥳🥳🥳

  • @Golden_Wings
    @Golden_Wings Год назад +5

    അനൂപേട്ടന്റ ആ വിളി കേൾക്കുമ്പോൾ ഭയങ്കര സന്തോഷം ആണ്

  • @anaghamadathil5906
    @anaghamadathil5906 Год назад +7

    Mind onnu free aaayi ......i like it so much 🥰🥰🥰🥰🥰🥰

  • @aswin3545
    @aswin3545 Год назад +11

    അനൂപേട്ടോ നിങ്ങളിത് എവിടെയാണ് ഒരാഴ്ച്ച ആയി
    We r waiting 4 u annaaaa 💕

  • @Alefootgaming
    @Alefootgaming Год назад +98

    Exam ആയത് കൊണ്ട് full tension ആണ് anoopetta. Relax ചെയ്യാൻ anoop ഏട്ടന്റെ Explaining ha💫⚡️❤️

  • @__posh_and_becks_
    @__posh_and_becks_ Год назад

    Engane und ennu chothichaaaa Poli poli pwoli😍😍😍😍

  • @mohammedanaz.a2012
    @mohammedanaz.a2012 Год назад +1

    എല്ലാ channel introyum skip ചെയ്യും ഇത് repeat അടിച്ചു കാണും 💝

  • @athulkrishnac.v8406
    @athulkrishnac.v8406 Год назад +3

    🙌🙌🙌 എന്റെ മോനെ ഇജാതി പടം 🙌🙌😍😍😍😍❤️

  • @rominicyt9327
    @rominicyt9327 Год назад +5

    Nan ippo schoolil ninn vannitte ullu😁 appole kaanan thudangi anoopetan mass

  • @Jaisalm916
    @Jaisalm916 Год назад

    ഇത് പൊളിച്ചു ഇത് polethe ഇനിയും settakk

  • @fid__ha_n
    @fid__ha_n Год назад +1

    അടിപൊളിയായിരുന്നു നല്ല അടിപൊളി കോമഡി ഫിലിം ആയിരുന്നു😹 സൂപ്പർ

  • @gamingbro6602
    @gamingbro6602 Год назад +3

    8:55 best talk അവിടുന്നു വിട്ട വാണംപോലെ 😂😂😂😂

  • @ayshhhz
    @ayshhhz Год назад +7

    കോമഡി സിനിമയുമായി അനൂപേട്ടൻ വന്നല്ലോ ✨🔥💖🥳

  • @flyinhigh1568
    @flyinhigh1568 Год назад +2

    Chattan avida orahapa 😐 I Miss you.

  • @hishashihaaami4494
    @hishashihaaami4494 Год назад +2

    Ith pole oru comedy movie njan ithu vare kandittilla .
    Ippo thanne njan ith 6 thavanayayi kanunnu

  • @mind_7_hacker391
    @mind_7_hacker391 Год назад +4

    ഇതുപോലത്തെ സിനിമ ഇതുപോലെത്തെ സമ്മാനം നമുക്ക് വേണ്ടത്

  • @Anandupapz
    @Anandupapz Год назад +3

    Adipoli vere level❤️😍

  • @athulya.t7385
    @athulya.t7385 Год назад +1

    Hi 👋 chetta payathupola movies idu illallo... 😇😇😇 adipoli movie chri chathuuu😅😂🤣🤤

  • @sudhiarackal
    @sudhiarackal Год назад +2

    അടിപൊളി ശബ്ദൻ എത്തിയല്ലോ 🌹🥰🥰🥰🥰🥰🥰🥰

  • @salusadhi1394
    @salusadhi1394 Год назад +6

    Adipoli 💯 njan idhuvare kandathil vech best 🥰

  • @libinsini9541
    @libinsini9541 Год назад +4

    കഥ പൊളിയായി ഒത്തിട്ടുണ്ട് bro😍😍

  • @fhffcc9948
    @fhffcc9948 Год назад +1

    അപ്പോ ഇന്നും മല്ലു ചേട്ടൻ ശരണം

  • @shanidnavabmh7313
    @shanidnavabmh7313 Год назад +1

    Waiting aayirunnu❣️😘

  • @salmanfariz4809
    @salmanfariz4809 Год назад +7

    അനുബ് ചേട്ടൻ വന്നേ....🤭😄

  • @-theeditzz-9741
    @-theeditzz-9741 Год назад +3

    Anoopetann masss⚡️⚡️😅

  • @Pluto_phoenix_gaming
    @Pluto_phoenix_gaming 5 месяцев назад

    Yamadan padam ayyrunnu chetta pwoli... Expecting more🎉🎉🎉

  • @imlechuzz
    @imlechuzz Год назад +2

    Chettan njngle maranu eppo videos koravanlo health ok ano if not sugaitu irriku take care miss ur yt videos so much ❤🎉❤❤❤

  • @user-yv2lo7vk2m
    @user-yv2lo7vk2m Год назад +3

    Last happy ending ❤️

  • @aaghoshvijayan7205
    @aaghoshvijayan7205 Год назад +10

    Kidilam padam 😍😍😍🥰🥰

  • @hithulvaliyaparambil3280
    @hithulvaliyaparambil3280 Год назад +1

    Machane poliii adichu polichuu sooper

  • @shahidaps3819
    @shahidaps3819 Год назад +2

    Adipoli movie 😜
    Chettane miss cheythu

  • @Noushi574
    @Noushi574 Год назад +18

    Hi😊 വന്നല്ലോ കഥകളുടെ രാജകുമാരൻ 😅

  • @rennan6099
    @rennan6099 Год назад +6

    Aduthath no time to die cheyyumo pls❤❤❤

  • @netflixseries2215
    @netflixseries2215 Год назад

    കുളിക്കുന്ന ചേച്ചിയോട് handsup പറന്ജ ലെ....... 🤣🤣🤣🤣

  • @yaseenmubarak6776
    @yaseenmubarak6776 Год назад

    Hai bro sugamthanne enthokkeyundu vishesham aaa bro,video super ninglude presentation super enna vere level thanne pinne "THE LAST HOUSE ON THE LEFT (2009)" enna movie explain cheyyumo👍👍👍👍💪pinne enikishtapettathu broyude explaination skills,explaination model,presentation, voice etc...ellam kollaam athannu bro😍😍😍 "THE LAST HOUSE ON THE LEFT (2009)" enna movie yum koodi cheyyumo plz😍😍😍🥰🥰🥰THIS IS MY FAVOURITE CHANNEL

  • @mija9962
    @mija9962 Год назад +5

    Oru hi tharo big fan

  • @swathyfrijilsagar5279
    @swathyfrijilsagar5279 Год назад +11

    സ്വത്ത്‌ കുട്ടി വേഗം എത്തിയല്ലോ 😍😍😍😍

  • @fhffcc9948
    @fhffcc9948 Год назад

    ചേട്ടാ ഏതേലും ഒരു പടം ശരിക്കും മിസ്സ് ചെയ്യുന്നു

  • @anishayyappan2052
    @anishayyappan2052 Год назад

    അടിപൊളി മച്ചാനേ.....👍🏽👍🏽👍🏽👏🏻👏🏻👏🏻😊😍

  • @jeon__jungkook_4100
    @jeon__jungkook_4100 Год назад +3

    Woww cheta polichu..

  • @rukkiyarukkiya132
    @rukkiyarukkiya132 Год назад +4

    Hlo waiting ayirunu bro
    Njnum brode big big big fan ann

  • @_____ak__hi_____5837
    @_____ak__hi_____5837 27 дней назад

    സിരിച്ചു സിരിച്ചു ഒരു വഴി ആയി 😂😂😂

  • @Nadan_foodie
    @Nadan_foodie Год назад +1

    ഇവിടെ ഭക്ഷണത്തിൽ തുപ്പുന്നതുവരെ ഭാഗ്യം ആയി കരുതുന്നവർ ഉണ്ട്... അപ്പഴാ😂😂😂😂😂

  • @mrtrack1421
    @mrtrack1421 Год назад +7

    നിങ്ങളുടെ ഇടക്ക് വരുന്ന തഗ് ആണ് എന്നെ നിങ്ങളെ ഫാൻ ആക്കിയത് 😇🤣🤣(game of ത്രോൺസ് )

  • @aiswaryaasokan2007
    @aiswaryaasokan2007 Год назад +27

    The Cabinet of Dr. Caligari (1920) Ith oru horror movie anne.... Plzz ith onnu explain cheyithu video iduvoo... Plzzzz anoopetta

  • @jeni1249
    @jeni1249 Год назад +1

    Kuttuse adipoli movieto superb 💕💕💕

  • @autumndale2341
    @autumndale2341 Год назад

    Anoop,,, hai,,, ente 8 years old molu anoop nte intro imitate cheyum ttaa,, njangalkk orupad ishtanu narrative style.. Esp muthappan police,, mudiyan... 😄😄😄anganathe terms.
    Gud going bro.... 👌🏻👌🏻👌🏻👌🏻

  • @co6b4ba
    @co6b4ba Год назад +4

    🗿 kerala no 1 story teller 🗿

  • @raihanamajeed6491
    @raihanamajeed6491 Год назад +6

    Poli padam😂🙌

  • @shamlamuthalif627
    @shamlamuthalif627 Год назад +2

    “Don’t worry darling” movie is 👌🏻

  • @jessyraju8492
    @jessyraju8492 Год назад

    Anupetta ethre divasam aayi cinema ittitt vegam.... Waiting...

  • @aishuzzherbalz..7904
    @aishuzzherbalz..7904 Год назад +4

    What a presentation 😘