പെൻഷൻ പണം തരാത്ത ബാങ്കിനെതിരെ അപ്പാപ്പന്മാർ ചെയ്തത് കണ്ടോ, അടിപൊളി കോമഡി ത്രില്ലർ....

Поделиться
HTML-код
  • Опубликовано: 23 авг 2022
  • FAIR-USE COPYRIGHT DISCLAIMER
    * Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    Hello Every One...
    Thank you for watching my RUclips channel
    follow me on instagram... govindan.anoop
    Govindan.Anoop
    OUR STEPPINI CHANNEL LINK : ORU KADHA SOLLATTUMA 2.0
    / @orukadhasollattuma2.058
    Telegram Channel Link: telegram.me/joinchat/4GINI6_a...
    Thumbnail Credit :
    My Gaming Channel Link Gamer Govindan
    / @gamergovindan4567
    If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not trans-formative in nature.
    -I only used bits and pieces of videos to get the point across where necessary.
    We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on RUclips or Facebook if you have any concerns.
    We believe these videos are fair use because:
    They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
    We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.
    #AnoopGovindan #OruKadhaSollattumaSir
  • ПриколыПриколы

Комментарии • 775

  • @daredevil6052
    @daredevil6052 Год назад +429

    എന്തൊക്കെ ഉണ്ടെങ്കിലും ഇതിന് വേണ്ടി wait ചെയ്യുന്നതിൻ്റെ ഹരം ഒന്ന് വേറെ തന്നെയാണ് സ്വത്ത്കുട്ടാ💝😘 🤪

  • @rajeshkandachamy1372
    @rajeshkandachamy1372 Год назад +246

    ഇതിൽ ഏറ്റവും twist ആയി തോന്നിയത്, മെക്സിക്കൻ ചുള്ളന്റെ last dialogue ആണ്, ഒപ്പം senior citizen person നെ respect ചെയുന്നതും. More like that character 💋

  • @munnauk
    @munnauk Год назад +36

    എട്ടുകാലി കമിഴ്ന്നു വീണ പോലെ🤣🤣🤣
    Ejjaadi... അനൂപേട്ടാ 😀😀😀😀

  • @teenaharshan9554
    @teenaharshan9554 Год назад +29

    അനൂപേട്ടാ നിങ്ങൾ പറഞ്ഞതിൽ വച്ചു എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ഈ സിനിമയാണ്

  • @alameen7711
    @alameen7711 Год назад +327

    മഴ+കട്ടൻ+ഒരുകഥസൊള്ളട്ടുമാ+ ഹാഹാ അന്തസ് 💎😂

    • @daredevil6052
      @daredevil6052 Год назад +7

      അതിനു നീ എന്തിനാ ചിരിക്കുന്നെ.കളിയാക്കുവാണോ

    • @daredevil6052
      @daredevil6052 Год назад +7

      കട്ടൻ ഇല്ല.പാൽചായ ആണ്.എന്നാലും പോളി vibe ആണ്.ഇപ്പൊ ഒരു phsyco ത്രില്ലെർ ആണെങ്കിൽ പോളിച്ചേനെ

    • @thuglifeinkerala
      @thuglifeinkerala Год назад +4

      എന്താണെ

    • @So_l_o-f10111
      @So_l_o-f10111 Год назад +6

      Chali🤮

    • @jobin8592
      @jobin8592 Год назад +4

      @@daredevil6052 avn etha chirichude

  • @praveenkrishna4133
    @praveenkrishna4133 Год назад +20

    Aaa കൊച്ച് കാരണം അവർ രക്ഷപെട്ടു😂

  • @shemithennala719
    @shemithennala719 Год назад +7

    ന്റെ മുത്തെ ഇജ്ജ് എന്നും വീഡിയോ പോസ്റ്റ്‌ ചെയ്യ്. ആ സ്വത്തുക്കുട്ടികളെ എന്ന് കേൾക്കുമ്പോ ഒരു സുഖം ❤️

  • @arshi__naz
    @arshi__naz Год назад +66

    മട്ടൺ ബിരിയാണി മുന്നിൽ ഉണ്ടായാലും അനൂപേട്ടന്റെ എസ്‌പ്ലൈൻ കേട്ടാലേ നമ്മക് അതിന് ഒരു വൈബ് ഒള്ളു 😌😌❤

  • @theertha680
    @theertha680 Год назад +10

    ഒരുപാട് ഇഷ്ടായി ഈ സിനിമ...😍❤️

  • @anishkumara9575
    @anishkumara9575 Год назад +8

    ആ പാവയേ പിടിച്ചു ചിരിച്ചു കൊണ്ട് പോലീസ് സ്റ്റേഷനിൽ നിന്ന് പോയ ആ കുഞ്ഞി മുത്താണെന്റെ ഹീറോ 🥰🥰🥰🥰😍😍😍😍

  • @jeslinejoseph391
    @jeslinejoseph391 Год назад +39

    ഏതൊക്കെയോ explanations കണ്ടു but ഈ ഒരു explanation പോലെ വേറെ ഒന്നും വരുന്നില്ല. Movie കാണുന്ന feel ആണ് ഇത് കേൾക്കുമ്പോ 🥰🥰🥰🥰

  • @mohammedanaz.a2012
    @mohammedanaz.a2012 Год назад +6

    കൊച്ചു മോൾ game of thronsile sansa നെ പോലെ ഇല്ലേ 💝

  • @renjithravi6065
    @renjithravi6065 Год назад +26

    പടം കാണ്ടാൽ ഇത്രയും രസകരമായിരിക്കയില്ലാ.താൻ്റ കഥ പറച്ചിൽ വളരെ രസകരമാണ് സിനിമാ കണ്ടാൽ ഈ feel കിട്ടുയില്ലാ

  • @seethal2867
    @seethal2867 Год назад +203

    Anoop chettan ഏത് movie explain ചെയ്താലും അത് comedy movie ആകും❤️😂

  • @afsaalagu6478
    @afsaalagu6478 Год назад +4

    Micheal Caine my heroooooo.......❤❤❤❤❤❤❤

  • @rajeevcheruvally1207
    @rajeevcheruvally1207 Год назад +25

    ഓരോ വിഡിയോയിലും മലയാളത്തിനു പുതിയ വാക്കുകൾ സമ്മാനിക്കുന്ന അനൂപിന് അഭിനന്ദനങ്ങൾ..
    ഉദാ: വക്രവാണങ്ങൾ, തന്തപ്പൻ, കീരിതലയൻ, പക്കിപട്ടി... etc.. etc
    നമ്മൾ ഇതൊക്കെ പറഞ്ഞാൽ ആരും ചിരിക്കില്ല.. but താങ്കളുടെ ശബ്ദത്തിൽ കേൾക്കുമ്പോൾ ചിരി വരും 😍👍🏻👍🏻

  • @shikthanmadathil3055
    @shikthanmadathil3055 Год назад +18

    ഡബ്സ് തമിഴ് എന്നാ ചാനലിൽ ഒരിക്കൽ കണ്ടതാണ് എങ്കിലും മച്ചാന്റെ ശബ്ദത്തിൽ കേൾക്കാൻ വേണ്ടി മാത്രം വീണ്ടും കേൾക്കുന്നു 🥰❤

  • @poovibavu6482
    @poovibavu6482 Год назад +15

    നമ്മുടെ സ്ഥിരം പ്രേക്ഷകരെ..😍😍. ഹാജറിട്ടോ..

  • @moideenkutty4697
    @moideenkutty4697 Год назад +36

    Friendship is very beautiful ❤️ ഈ കഥ നമ്മുക്ക് കാണിച് തന്നു adipoli❤️

  • @sreekumarka6784
    @sreekumarka6784 Год назад +6

    Bhayankara emotional moments aayirunnun avasanabhagath cherya sankadam vannu evidennu kittunnu ethrakkum different aaya story thank you so much for this

  • @anoopkprasad9220
    @anoopkprasad9220 Год назад +8

    നല്ല രസം ഉണ്ട് ഈ കഥ കേക്കാൻ ❤️❤️❤️

  • @crsreeraj8645
    @crsreeraj8645 Год назад +3

    Cinimayum explaining um ore poli

  • @anuragmadhav6571
    @anuragmadhav6571 Год назад +15

    Ee kadha vere level ayitt ond 😹🥰

  • @jincythomas5778
    @jincythomas5778 Год назад +11

    ☺️വേറെ ലെവൽ അപ്പൂപ്പൻസ് 😍☺️🥰

  • @rockey3890
    @rockey3890 Год назад +13

    Sherik feel ayath last aa mexicokarante dialogue ann 🔥

  • @sonajoy2446
    @sonajoy2446 Год назад +8

    Avasanam bannu lea.... waiting aayirunn....💫❤️
    Hemme...1st like enteyoo😸💜

  • @abhinavob5475
    @abhinavob5475 Год назад +98

    അനൂപെട്ടന്റെ സ്വാത്ത്കുട്ടികൽ ഹാജർ💖💖💖

    • @amanips2654
      @amanips2654 Год назад

      Padam kaannaan oru sukam und athinte oppam ulla ithupol athe olippeer comment annu sahikkaan pattaathe

    • @abhinavob5475
      @abhinavob5475 Год назад

      @@amanips2654 sahikan pattilenki nokkanda

    • @amanips2654
      @amanips2654 Год назад

      @@abhinavob5475 kannannam ennu vijarich nilkkunnath onnum alla padathinte abiprayam bookk aan kayarumbolla ithupol athe oroo myr comment

    • @xavierannan3674
      @xavierannan3674 Год назад +1

      @@amanips2654 seri ahn vro 😫😫

    • @amanips2654
      @amanips2654 Год назад

      @@xavierannan3674haanne

  • @zannam4287
    @zannam4287 Год назад +30

    Appooppanzzzz rockszzz😂😂

  • @user-ij7xi3fe5j
    @user-ij7xi3fe5j Год назад +6

    Kure kaalathinn sheesham ee channel le videos kaanunnavar undo😅

  • @lioncub2895
    @lioncub2895 Год назад +7

    എവിടെർന്നു .....ഇപ്പൊ കാണണമെങ്കിൽ മഷിയിട്ടു നോക്കണം 🤓🤓🤓

  • @anshamolpa3517
    @anshamolpa3517 Год назад +8

    പൊളി പടം ഞാൻ രണ്ട് തവണ കണ്ടു🥰

  • @michelle__ray
    @michelle__ray Год назад +14

    Burh house of the dragon explain Waiting.. 🛐❤️‍🔥

  • @fousiyahassan4134
    @fousiyahassan4134 Год назад +4

    Oh kidumovei

  • @noushisidhi889
    @noushisidhi889 Год назад +13

    Adipoli anoopettaa .. njan 17 second avumbathinum kandutto❤️athrak ishttam anu anoopettande voice 😘😘😘😘💝💝

  • @akhilachinju866
    @akhilachinju866 Год назад +8

    നല്ല മൂവി ആയിരുന്നു.കണ്ടിരിക്കാൻ നല്ല രസം ഉണ്ടായിരുന്നു.

  • @fathimashuhaib6698
    @fathimashuhaib6698 Год назад +2

    Kidu moviee ….Kure chirichu…ithepolethe movies okke inim cheyyanam …

  • @farsanathasni7089
    @farsanathasni7089 Год назад +14

    എന്റമ്മേ ചിരിച്ചു ഒരു വഴിക്കായി 😂😂😂

  • @BibinpsTheNewBeginning
    @BibinpsTheNewBeginning Год назад +2

    Beautiful movie 💕💕

  • @daliya2944
    @daliya2944 Год назад +2

    “Athe, ellam seriyavum! Ennat nammal chavum 🤪😝😝

  • @PaperMator
    @PaperMator Год назад +18

    അപ്പൂപ്പന്മാർ ഇഷ്ട്ടം especially Anoop annan 😂😂💙💙💙

  • @aiswarya4416
    @aiswarya4416 Год назад +66

    അനൂപേട്ടന്റെ ഒരു വീഡിയോ പോലും മിസ്സ് ചെയ്യാതെ കാണുന്നവർ ഇവിടെ ഹാജർ ഇട്ടു പോകേണ്ടതാണ്.. 😌😁❣️
    ഞാൻ ഇട്ടു😌👍
    👇

  • @ajminabu3477
    @ajminabu3477 Год назад +27

    അനൂപേട്ടൻ ഉയിർ ❤️❤️
    അനൂപേട്ടന്റെ ഫിലിമിന് വേണ്ടി കട്ട വെയ്റ്റിങ് ആയിരുന്നു

  • @mikeToGeThEr47
    @mikeToGeThEr47 Год назад +2

    Tvm lott ulla pokkinide trainilvech anoopetante explanation kekkan ore poli aan

  • @manilamanumanilamanu5820
    @manilamanumanilamanu5820 Год назад +2

    Enike nigalde voise orupade esttam anwo ❤️❤️❤️❤️

  • @shahimuhd
    @shahimuhd Год назад +2

    Aadyam ith kaananda karuthi, kand thudangiyappo chiri nirthaan vayya 🤣🤣🤣🤣🤣

  • @padmakumarkb9885
    @padmakumarkb9885 Год назад +7

    *le naale exam ulla njan
    📱 ORU KADHA SOLLATTUMA SIR 💓

  • @shyamgeorge6037
    @shyamgeorge6037 Год назад +7

    അപ്പാപ്പന്മാർ ഒരേ പൊളി 😁😂

  • @lkknilaav
    @lkknilaav Год назад +4

    *സൂപ്പർ ബ്രോ സൂപ്പർ 🥰💕🥰💕*

  • @Rani-um1yg
    @Rani-um1yg Год назад +6

    Oru rekshem illa maashee😂😂

  • @manikkutti1536
    @manikkutti1536 Год назад +2

    Oru Kadha Sollottuma Sir❤️🔥

  • @tmpappermate
    @tmpappermate Год назад +2

    Eee kadha poli🔥🔥

  • @coding_with_mayavi0
    @coding_with_mayavi0 Год назад +2

    Nalla comady s cheyyoooo{ brooo i love it

  • @shyniramachandran7810
    @shyniramachandran7810 Год назад +2

    Poli movie pinne chettante soundum explenation 😍👌👌

  • @reeshaeve7465
    @reeshaeve7465 Год назад +7

    Thank you so much ☺️
    # stress buster ❤

  • @aneeshav1143
    @aneeshav1143 Год назад +2

    Kandillallo ennorth irikkayirunnu. Waiting aayirunnu. 💓

  • @diya5249
    @diya5249 Год назад +4

    Korean movies cheyummo ee channalile alla Korean moviesum kandu 😌

  • @ardraadithya13
    @ardraadithya13 Год назад +6

    Enike ariyam anoop ettan 4 maniki video idumenn💜

  • @anjalikallu9009
    @anjalikallu9009 Год назад +40

    Anoop chettan will never disappoint us

  • @trynew-thingswith-mee
    @trynew-thingswith-mee Год назад +4

    First🥳👀♥️😎

  • @aswathykb9314
    @aswathykb9314 Год назад +6

    Adipoli film❤️✨️

  • @abirajabhi1598
    @abirajabhi1598 Год назад +5

    Elam sheriakum
    enitu namal chakum🤣🤣🤣

  • @sindhubaburaj5869
    @sindhubaburaj5869 Год назад +4

    vanakam anna💜💜TNK

  • @swami-prahalanandhaa-vanayaha
    @swami-prahalanandhaa-vanayaha Год назад +9

    ക്രൈം ത്രില്ലെർ.. 😂😂... എന്നായാലും കൊള്ളാം... നിങ്ങൾ ഒരു വീഡിയോ ഇട്ടാ എന്നായാലും ഫുൾ കാണും... അതുകൊണ്ട് നിങ്ങളും രക്ഷപെട്ടു... 😁

  • @saek2642
    @saek2642 Год назад +2

    Annante sound Adipoliyaahn video vannal kanathe irikaan patilla .anante soundinn fens undo guysh☣☣☣

  • @zamil470
    @zamil470 Год назад +9

    💯

  • @ArshalArshal-pr6db
    @ArshalArshal-pr6db Год назад +2

    ❤️❤️❤️😂😂😂😍😍😍👌👌👌

  • @nivedpp383
    @nivedpp383 Год назад +1

    Chettan eth movie explain cheythalum adipoli ane

  • @ABHINAV-mo2ip
    @ABHINAV-mo2ip Год назад +5

    First comment like and view🔥🎈

  • @minnumusthafa6782
    @minnumusthafa6782 Год назад +2

    Ooh poli movie enik oru paad ishttappettu iniyum idhu poole ulla movie cheyyane😊😁
    Pinne anoobeettan eedh movie cheydhaalum adh comedy aavum😁😀
    Anoobeettan power 😌☻

  • @krishnapriya4733
    @krishnapriya4733 Год назад +2

    Wow❤️❤️...nice movie...nice climax 😁😁..nice presentation 👌👌👌

  • @goldentiger252
    @goldentiger252 Год назад +3

    First 💝

  • @diya5249
    @diya5249 Год назад +2

    Iniyum orupad Korean movies cheyummo ee channalile alla Korean moviesum kandu 😌❤️

  • @abymohanan9403
    @abymohanan9403 Год назад

    Super movie, BTW thanks for this video 👍🏻👌🏻✌🏻️

  • @sanalviswanathan5036
    @sanalviswanathan5036 Год назад +2

    Polichu mone👍

  • @rajeswarir1014
    @rajeswarir1014 Год назад +5

    Anoopetta....
    Eni psycho and thriller movies kondu vaaaa..plzzzz
    Wait cheyyuva

  • @AMAL_sER
    @AMAL_sER Год назад +3

    🍂 🌎 🌿
    ✨ _Anoop_ Ettàán -uyire- 💫
    🌝

  • @Abcd.efghi_jklm7nopq
    @Abcd.efghi_jklm7nopq Год назад +7

    Thor love and thunder explanation plsssssssssssss ⚡⚡⚡⚡⚡

  • @blushkook_97
    @blushkook_97 Год назад +2

    anoopettaaa💕💕

  • @abygaming3649
    @abygaming3649 Год назад +4

    Movie expalin cheyyunadhil Njan kandathil vechu adipoli comedy movvie poliyayittinde chetta 😂❤️❤️

  • @riswanaramshad1186
    @riswanaramshad1186 Год назад

    Ende rasanno swathkuttiyele woooow🥰🥰🤩🤩

  • @anzyaaban5163
    @anzyaaban5163 Год назад +3

    Othiri wait cheythu... But still it's crazy 😛🌹🥰

  • @mnivlgs
    @mnivlgs Год назад +2

    അടിപൊളി👍

  • @Your_Public_figure
    @Your_Public_figure Год назад +2

    *Adipoli ponne🥳😌 അനുപ് ഏട്ടൻ ഇഷ്ട്ടം 😌😍*

  • @amala9692
    @amala9692 Год назад +2

    Batman ന്റെ അങ്കിൾ

  • @askarsinu4260
    @askarsinu4260 Год назад

    Anoopettante aa chiri😍

  • @prabhasanjayc958
    @prabhasanjayc958 Год назад +2

    അമ്മച്ചി seen... ❤️❤️

  • @manumohan8670
    @manumohan8670 Год назад +1

    അനൂപ് ഏട്ടൻ ❤️👌🔥

  • @hisansha
    @hisansha Год назад +1

    First time first🌝

  • @flaash8744
    @flaash8744 Год назад +10

    Adipoli padam😂😹

  • @nivyavava4909
    @nivyavava4909 Год назад +2

    Spr 🤗✨

  • @akhilatuttu9413
    @akhilatuttu9413 Год назад

    Muthappanmaru polichu...🔥✨

  • @noorudheen8319
    @noorudheen8319 Год назад

    Muthappanmaarum govindanum kalakki

  • @mariamjoseph1210
    @mariamjoseph1210 Год назад +1

    Ithu onnu onnara comady adventure feel good movie ayirunnu... Super 👍... Oru karyam shariya.... Varshagal kazhiyumthorum old ageil ethunna oro vyathilalum kabalipikkapedunundu....

  • @jojinjin1161
    @jojinjin1161 Год назад +2

    Vere level ⚡️⚡️

  • @muthooscreations5794
    @muthooscreations5794 Год назад +3

    Adipoli

  • @athira7355
    @athira7355 Год назад +2

    Donlee mammane miss cheyyunnu

  • @richagimmy2395
    @richagimmy2395 Месяц назад

    super othiri ishtapetu

  • @haribalachandran1450
    @haribalachandran1450 Год назад +1

    Powli

  • @FXDEADLOX
    @FXDEADLOX Год назад +4

    DICTETIVE CHINNA DOWN MOVIE ADUTHA PART IRAKHILLR❤️💝💙

  • @athiratheertha4490
    @athiratheertha4490 Год назад +2

    Padam adipoli aanelum allelum chettante soundil ath adipoli aayirikkum