കണ്ണ് തുറുപ്പിച്ചു ഇരുന്നു പോകും! തനിക്കെതിരെവന്ന സഹയാത്രിക ഒരു സെക്കൻഡ്കൊണ്ട് ജീവിതം മാറ്റിമറിക്കും

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Celebrate this New Year with KukuFM! ✨✨
    A special discount for my audience-
    Use coupon code NY60 and get exclusive 60% discount on Kuku Fm’s monthly subscription i.e. Rs 39 only!
    Download link - kukufm.page.li...
    Hurry UP! Offer valid till 1st of Jan only ✨✨
    For users availing after 1st of Jan
    Use my coupon code - KADHA 50 for 50% discount on yearly subscription!
    FAIR-USE COPYRIGHT DISCLAIMER
    * Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    Hello Every One...
    Thank you for watching my RUclips channel
    follow me on instagram... govindan.anoop
    Govindan.Anoop
    OUR STEPPINI CHANNEL LINK : ORU KADHA SOLLATTUMA 2.0
    / @orukadhasollattuma2.058
    Telegram Channel Link: telegram.me/jo...
    Thumbnail Credit :
    My Gaming Channel Link Gamer Govindan
    / @gamergovindan4567
    If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not trans-formative in nature.
    -I only used bits and pieces of videos to get the point across where necessary.
    We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on RUclips or Facebook if you have any concerns.
    We believe these videos are fair use because:
    They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
    We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.
    #AnoopGovindan #OruKadhaSollattumaSir

Комментарии • 742

  • @ajilmichael5632
    @ajilmichael5632 Год назад +1151

    'ഇത് തീർത്തട്ടു വേണം കുഞ്ഞിന് പാൽ ചൂടാക്കി കൊടുക്കാൻ ' ഇജ്ജാതി thug അനൂപേട്ടൻ 😂😂😂

  • @Ans164
    @Ans164 8 месяцев назад +77

    ഇങ്ങേർടെ തൊല്ല കാരണം ഞാൻ കുക്കു fm എടുത്തു സുഹൃത്തുക്കളെ 😅❣️❣️

  • @fkingnobody
    @fkingnobody Год назад +81

    Liam ന്റെ പടം ആണേൽ നോക്കാനില്ല.. കിടു പടം ആയിരിക്കും..
    ഹാപ്പി ന്യൂ ഇയർ 🥰🎊🎉💐

  • @beefathima7037
    @beefathima7037 Год назад +496

    അനൂപേട്ടന്റെ സ്വത്തു കുട്ടികൾക്കു HAPPY NEW YEAR❤️

  • @ppabdullapp6387
    @ppabdullapp6387 4 месяца назад +35

    2024 kanunnavar undo

  • @Your_Public_figure
    @Your_Public_figure Год назад +16

    *എന്റെ ponnu സുഹൃത്തുക്കളെ ഞാനും വന്നു... അനുപ് ഏട്ടാ... Happy new year 🥳❤️എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കൾക്കും 🥳*

  • @ruturaj31csk
    @ruturaj31csk Год назад +531

    💛 അനൂപേട്ടന്റെ സ്വത്ത് കുട്ടികൾ ഇവിടെയുണ്ടെങ്കിൽ ഹാജർ ഇട്ടോളി.....! 💎👑
    ഏവർക്കും നന്മയുടെയും സ്നേഹത്തിന്റെയും പുതുവത്സരദിനാശംസകൾ 🙌

  • @ayshashenna3563
    @ayshashenna3563 Год назад +48

    ഈ കൊല്ലത്തെ അനുപെട്ടന്റ ആദ്യത്തെ വീഡിയോ ഇനിയെങ്കിലും എന്നും വീഡിയോ ഇടണേ അനൂപേട്ടാ 😁

  • @Shortoozz
    @Shortoozz Год назад +80

    ഇപ്പളെങ്കിലും വന്നല്ലോ😒, എത്ര നാൾ വെയിറ്റ് ചെയ്യണം. അണ്ണന്റെ സിനിമക്ക് വേണ്ടി കാത്തിരിക്യായിരുന്നു.അനൂപ് അണ്ണാ happy new year ❤️🥰🥰🥰🥰l

  • @Shahar_Banu_._.
    @Shahar_Banu_._. Год назад +124

    എന്റെ പൊന്ന് അനൂബെട്ട കട്ട വെയ്റ്റിംഗ് ആയിരുന്നു 😌🙌🏽
    എപ്പോ വരും എന്ന് വിജാരിച്ചു....

  • @ayshashenna3563
    @ayshashenna3563 Год назад +13

    അനുപെട്ടന്റെ സ്വത്തുകുട്ടികൾക്ക എല്ലാവർക്കും happy newyear🥰🥰

  • @nivilr_9794
    @nivilr_9794 Год назад +10

    ഇക്കൊല്ലം മുയ്മനും കുക്കു ന്റെ പരസ്യം കേൾക്കേണ്ടി വരുമല്ലോ🥴

  • @muhusinashefeeq4415
    @muhusinashefeeq4415 Год назад +26

    Happy New year .✨ഞാൻ ആദ്യം തന്നെ ഒരു Sorry പറയുന്നു . Subscribe ചെയ്യാൻ വൈകിയതിൽ . എന്റെ Husband ആണ് കഴിഞ്ഞ മാസം ഈ ചാനലിനെ കുറിച്ച് പറയുന്നത് അപ്പോൾ തന്നെ ചാനലിൽ കയറി ആദ്യം തന്നെ game of thrones കണ്ടു . അപ്പോൾ ഓരോ Episode ലും 200 Subscribers മാത്രമേ ആയിട്ടുള്ളൂ ചാനലിൽ എന്ന് പറയുന്നുണ്ട് . ഇപ്പോൾ ഇതാ 700 K Subscribers ഞാൻ ഇപ്പോൾ ഇത്തിരി വൈകി പോയി എന്ന് തോന്നി . ഈ ചാനൽ കാണാൻ . ഇനിയും ഒരു 10 Million Subscribers ഉണ്ടാകട്ടേ 🤗. പിന്നെ voice കേൾക്കാൻ നല്ല രസമുണ്ട്. ❤️

  • @BONOBONOYA_JK_
    @BONOBONOYA_JK_ Год назад +13

    Cheers to new year 🥂...... New yr okke alle daily videos idann oru theerumanam edukk settaa🙊🏃‍♀️....... Pattuoo sakkir bhaikk😁😜

  • @48-vyshakhshaji65
    @48-vyshakhshaji65 Год назад +19

    "enthu my#/ nanu njn athu cheyyunee" 😂😂😂ijjathii dialog ente anna ninga pwolii🤣🤣🤣🤣😂😂👌👌👌

  • @divineinspiration6426
    @divineinspiration6426 Год назад +7

    Superb Anoop.... koreyayi kanan time illarunnu.
    Ini pazhaya pole Ella stories um kanum.🥰💞

  • @Aesthetic_prince_275
    @Aesthetic_prince_275 Год назад +3

    നായകന് age എന്തോ ആകട്ടെ സിനിമ ബോർ ആയാലും ഒന്നും ഇല്ല ചേട്ടായി pryumbo കേൾക്കാൻ പ്രേത്യേക രസമാണ് ❤️❤️😘

  • @armygirl2787
    @armygirl2787 Год назад +20

    Happy new year to all anoopettan's swath kuttigaleeeeeee💞💞💞😻😻😻😻

  • @novauyir
    @novauyir Год назад +6

    New year ayitt oru വെടിച്ചിൽ പടം ആയിട്ട് വന്നല്ലോ 😅
    6:26 enik aa kukku fm le book venam 😂😂😂

  • @_._Sabynah_._
    @_._Sabynah_._ Год назад +46

    *നമ്മടെ Don lee മാമനെ കൂടെ ഒന്ന് പരിഗണിക്ക് അനൂപേട്ടോ..😌*
    *By Dubai... Happy New Year guyysss♥️💥*

  • @abiabeena5640
    @abiabeena5640 Год назад +13

    സ്വത്തുക്കുട്ടികൾ ആ വിളി കേൾക്കാൻ 😁😁നല്ല രസം ആണ്.... ആദ്യം കമെന്റ് ഇടുന്ന ഞാൻ

  • @gayathrireghunath8593
    @gayathrireghunath8593 Год назад +7

    Anoop bro kum family kum pinne oru katha sollattuma family le ella swathukuttikalkum ee swathukutteede Happy New year🎇🎇

  • @gokuljagadeesh9952
    @gokuljagadeesh9952 Год назад +36

    അനുപെട്ടന്റെ എല്ലാ സ്വത്തു കുട്ടികൾക്കും പുതുവത്സര ആശംസകൾ 🎉🎊

  • @parvathi9540
    @parvathi9540 Год назад +31

    Korean movies
    "Inside Men "
    "Beasts clawing at straws"
    nalla films aanel explain cheyyane 🙌

  • @sophiathankachan7986
    @sophiathankachan7986 Год назад +20

    അനൂപേട്ടെന്റെ സ്വത്തു കുട്ടികൾക്ക് Happy New year ❤️💕

  • @user-sz3rq9my9d
    @user-sz3rq9my9d Год назад +7

    എല്ലാവർക്കും എന്റെ Happy new year✨️❤️

  • @awalkwithmunna552
    @awalkwithmunna552 Год назад +32

    കൊച്ചിന് പാല് ചൂടാക്കാൻ കാണിച്ച ആ വല്യ മനസ്സ് ❤😂👍

  • @soumyavinod9457
    @soumyavinod9457 Год назад +18

    Happy new year all of you... Especially for anoopettan and sothukutty sreelakshmikk... 💕💕

  • @user-ne6jv3eg1y
    @user-ne6jv3eg1y Год назад +17

    Conjuring bharyum bharthavum😁😁❣️

  • @suhailmuthu2937
    @suhailmuthu2937 Год назад +12

    Oru kadha sollottuma faans like cheydhoolim💖

  • @ruturaj31csk
    @ruturaj31csk Год назад +113

    💛 700k Hearty Congrats അനൂപേട്ടാ.... 😍
    ഏവർക്കും ഹൃദയം നിറഞ്ഞ സ്നേഹത്തിന്റെയും നന്മയുടെയും പുതുവത്സര ദിനാശംസകൾ 💖📌🌝

  • @nivilr_9794
    @nivilr_9794 Год назад +21

    Happy new year to ORU KADHASOLLARTUMA FAMILY🥳🥳🥳🥳🥳🥳🥳🥳❤️

  • @ranjurnair288
    @ranjurnair288 Год назад +9

    Anoopettans ❤️ vannallloooo happy new year 🎈

  • @murukeshbhavani7791
    @murukeshbhavani7791 Год назад +17

    ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ

  • @shajirathajudeen8486
    @shajirathajudeen8486 Год назад +1

    കുക്കു fm ന്റെ കാര്യം കേട്ടു കേട്ടു മടുത്തു ഇതു ഒന്ന് നിർത്തുവോ 😊😊

  • @aparna_cr7
    @aparna_cr7 Год назад +2

    Chettan video idum ennu ariyamayirunnu njan wait cheyyuvayirunnu😌videokk

  • @purplebutterflybtsart8470
    @purplebutterflybtsart8470 Год назад +52

    Happy New Year സ്വത്തു കുട്ടികളേ 🥰💜💜💜

    • @fahadfaisal7541
      @fahadfaisal7541 Год назад +6

      Hey BTS army aanalle 😀🔮

    • @purplebutterflybtsart8470
      @purplebutterflybtsart8470 Год назад

      @@fahadfaisal7541 Yesssss.... 🥰💜💜

    • @je7806
      @je7806 Год назад

      Bts is 🏳️‍🌈

    • @je7806
      @je7806 Год назад

      @@fahadfaisal7541 do like gay ppls 😘🏳️‍🌈(🖕)

  • @Olivia_Oggy
    @Olivia_Oggy Год назад +9

    Cheers to new beginnings🎊🤎

  • @binujoseph9186
    @binujoseph9186 Год назад +2

    Daily video വേണം എന്ന ഞങ്ങളുടെ ആഗ്രഹം മാത്രം എന്താ കേൾക്കത്തെ

  • @lindariju635
    @lindariju635 Год назад +8

    Happy new year to you and your family..... Happy new year to all sothukuttikal of anoop

  • @deveshd5880
    @deveshd5880 11 месяцев назад +1

    കിടിലം ഫിലിം...
    കൊള്ളാം..നന്നായി പറഞ്ഞു

  • @aleenamariya1083
    @aleenamariya1083 Год назад +11

    Happy New Year Anoopetta &All

  • @MalayalamMunches
    @MalayalamMunches Год назад +44

    Happy New Year and congrats on 700k Anoop bro! Adipolli movies njangalku introduce cheythu thanrunnenu tankuu

  • @revathyrajan5460
    @revathyrajan5460 Год назад +14

    Alloi ettoo sugalle❤️🥰ettanum familykum nte vaka happy new year😁💕ee varsham santhoshavum aishriyavum ullathavate❤🙌

  • @bhadragopan55
    @bhadragopan55 Год назад +5

    ചേട്ടാ പൊളി move ആണ് climax അടിപൊളി 👀

  • @adilhameed6195
    @adilhameed6195 Год назад +1

    Video chayyan vayukaruth ellapoyum vicharikum ippam video verom verom enn vegam video chayyanam plazz kattak wait ann Bro

  • @athulyaappu4985
    @athulyaappu4985 Год назад +6

    Andaponna super🍿❤ movie🍿🎥⏳🎥🎥🎥🍿 next movie waiting⏳⏳⏳⏳⏳⏳😁

  • @althafmuhammad4811
    @althafmuhammad4811 Год назад +8

    Happy new year 🎉 അനൂപേട്ടേ

  • @muhammedshafeq8748
    @muhammedshafeq8748 Год назад +3

    അനൂപെട്ട ഒരു korean comedy movie ചെയ്യാമോ ?

  • @youtubicmehere
    @youtubicmehere Год назад +4

    Vegam 1 million aavatte....all the very best anoopettan.

  • @shaheedhasss3827
    @shaheedhasss3827 Год назад +4

    Happy new year anoopettante swathukuttikalee❤️

  • @freektech1508
    @freektech1508 Год назад +15

    My dear സ്വത്തു കുട്ടികളെ ഇവിടെയുണ്ടെങ്കിൽ like അടിക്കാൻ പിന്നെ അനൂപേട്ടാ പിൻ ചെയ്യാൻ മറക്കല്ലേ 🥰🥰

  • @renilkjvmadmax5031
    @renilkjvmadmax5031 Год назад +4

    Happy new year anoopattantta sothukuttykalla

  • @manjushamohanan5116
    @manjushamohanan5116 Год назад +3

    ഹയ് അനൂപ് ഏട്ട. പുതുവത്സരാശംസകൾ 🎂🎂🎊

  • @azeem97
    @azeem97 Год назад +2

    തട്ടിയാ പറക്കും മുട്ടിയാ തെറിക്കും, അടുത്ത് പോയാ കടിച്ച് വെക്കും.. 😂

  • @Sujatha-k-1974
    @Sujatha-k-1974 5 дней назад +1

    1:50 seen

  • @divyamenon4002
    @divyamenon4002 Год назад +6

    Your voice's aaradhika 💞

  • @lijinkrishna9103
    @lijinkrishna9103 Год назад +7

    ഞാൻ കുറേ നാളായി ഇതുപോലത്തെ പടം കാണാൻ വിചാരിക്കുന്നു
    Aniway thanks അണ്ണാ
    അണ്ണൻ പൊള്ളിച്ചു ട്ടോ........
    പിന്നെ പാല് കൊടുത്തോ???
    Happy new year
    BIG FAN BRO

  • @nithyalulu1756
    @nithyalulu1756 Год назад +4

    Kanda film aanu ennalum Anupettan parayunnath kond onnum koodi kanam❤️

  • @ajnasak4519
    @ajnasak4519 Год назад +8

    ഞാൻ ഇന്ന് detective china town കണ്ടു അതിൽ ഇയാൾ പറയുന്നുണ്ട് നമ്മൾ അടുത്ത മാസം മുതൽ എല്ലാ ദിവസവും വീഡിയോ അപ്‌ലോഡ് ചെയ്യും. അത് കേട്ടപ്പോൾ എനിക്ക് ചിരി വന്നു ആ വീഡിയോ 1.5 വർഷമായി അപ്‌ലോഡ് ചെയ്ത് കഴിഞ്ഞിട്ട് ഇപ്പോഴും അനൂപേട്ടന്ന് 1മാസം കഴിഞ്ഞിട്ടില്ലല്ലോ 😂😂😂😂

  • @gowri6013
    @gowri6013 Год назад +5

    അനൂപേട്ടാ House of dragon മറന്നുപോയോ🤐🤐😣🤒.

  • @ESTHUZZ
    @ESTHUZZ Год назад +10

    Happy new year alll🥳🥳🥳🥳😎😎

  • @anaswaramol6164
    @anaswaramol6164 Год назад +3

    Anoop etta
    Witch part 3 erang enn ellarum parayunnu
    Njan sarch cheyithitt onnum kittunilla
    Erang enkil onnu konduvarane🙏🏻🙏🏻🙏🏻

  • @RakhiR-eh5ul
    @RakhiR-eh5ul Год назад +3

    6.27: ith theerthitt venam kochinu palu choodakki kodkkan😂🤭enta ponn chettaa😁

  • @noorulihsana4323
    @noorulihsana4323 Год назад +5

    Ponn anoopetta.. Ee actor nte thenne taken part 2 cheyyyuoo
    Pliss 🙂🙏

  • @niyaniya8859
    @niyaniya8859 Год назад +8

    Yeeeeey happy new year anoopeettaa and all swathkuttees like me 🎉🎉🎉🎉❤

  • @sgos2690
    @sgos2690 Год назад +3

    Happy new year etttooo
    Waiting ayirunu

  • @athirapraveen5351
    @athirapraveen5351 Год назад +3

    ഏറ്റവും അവസാനം തഗ് അണ്ണൻ പറയാ.. ഞാൻ ഇനി ബസിലു ആണ് വരാ.. ട്രെയിനിൽ കേറില്ലന്ന് 😂😂😂😂😂

  • @Gamerboy_yt366
    @Gamerboy_yt366 Год назад +4

    Subscription ന്റെ discount തീരുന്ന ദിവസം തന്നെ വീഡിയോ upload ചെയത് അനൂപ് ഏട്ടന്‍ മാസ് daa 😂😂

  • @sonubhaskaran3314
    @sonubhaskaran3314 Год назад +12

    HAPPY NEW YEAR 2023🥳

  • @aromalratheeshan3511
    @aromalratheeshan3511 Год назад +17

    അനൂപേട്ടന്റെ എല്ലാ സ്വത്തു കുട്ടികൾക്കും Happy New Yaer 🎉

  • @_nidha_hamna__
    @_nidha_hamna__ Год назад +3

    Ellarkkum suganoo💞💞 happy new year✨️✨️🥰🥰

  • @BrindhaS..
    @BrindhaS.. Год назад +11

    Happy New Year ❤❤❤❤❤❤❤

  • @devil-bh7ey
    @devil-bh7ey Год назад +1

    6:21 chetta nigade comment adi oru rekhayum illa.... sathyam paraja edak olla ee type dialogues kude kekkana nj varunnath...🥰🥰❤️❤️🥰❤️🥰🥰by Dubai happy New year chetta 🎉🎊🎇🎊🎇🎇🎊🎇🎊🎇💘🎊🎊💘🎊🎉🎊ennum vedios edane.....pllzzkkk

  • @anusreesunilkumar9621
    @anusreesunilkumar9621 Год назад

    Wednesday chyuooo chettaa, vere channelil kelkn intrst illa, anoopettan prnjaaale sheryaaaku😌😌😌❤️❤️❤️

  • @mariyabiju6982
    @mariyabiju6982 Год назад +10

    Happy New year ❤️❤️🥳🥳

  • @chethans823
    @chethans823 Год назад +2

    Anoopetta , Bullet Train (2022) explanation cheyumo

  • @lyllii997
    @lyllii997 Год назад +4

    അനൂപേട്ടാ കോമഡി മൂവി ചെയ്യോ ☺️

  • @friendspro5066
    @friendspro5066 Год назад +6

    26 മിനിറ്റ് കൊണ്ട് വൺ കെ ലൈക് പൊളി പൊളി പൊളി🥰

  • @aksharapradeep8784
    @aksharapradeep8784 Год назад +9

    Happy New year 🎉 💛

  • @ezrahezrah1299
    @ezrahezrah1299 Год назад +7

    Enthoru Voice ahnentanno ❤️❤️❤️❤️

  • @salabhababuraj2954
    @salabhababuraj2954 Год назад +5

    അനൂപേട്ടൻ 🔥🔥🔥🔥

  • @abhinav_d_shaiju9917
    @abhinav_d_shaiju9917 Год назад +1

    അനൂപ് eatta department Q- the Marco effect ഒന്ന് cheyyavo . 5 ആം part aanu . Actors അതിൽ maattama but ee kadha ചേട്ടൻ ചെയ്താൽ പൊളിക്കും . ഏത്ര naall കൊണ്ട് parayukaya plssss chetta ഒന്ന് explain cheyyavo.

  • @arunkutten8010
    @arunkutten8010 Год назад +6

    തട്ടിയ്യാ പറക്കും മുട്ടിയ്യാ തെറിക്കും ,😄😄 എനിക്ക് ഓർമ്മ വരുന്നത്. .... ഇട്ടാ പൊട്ടും പിടിച്ചാ കിട്ടൂലന്നാ🤣🤣🤣🤣

  • @prasaddp8771
    @prasaddp8771 Год назад +14

    Happy new year Anoop bro ❤️

  • @reshmishanmughan
    @reshmishanmughan Год назад +3

    സ്വത്തു കുട്ടികൾ present sir 😍

  • @ABHIJITHMOHANAN1997
    @ABHIJITHMOHANAN1997 11 месяцев назад +1

    Conjuring movile prethapiduthakkar

  • @rajalekshmibr8066
    @rajalekshmibr8066 Год назад +2

    Anoopeettooi... Happy new year ttoo....

  • @Nandasree0424
    @Nandasree0424 Год назад +3

    30th ente bday ayinum arum enne wishes cheyythilla arkum ente bday aanen polum ariyindayilla 😞 happy new year 💞🤗

  • @sonucutzz4460
    @sonucutzz4460 Год назад +2

    Bro..... Once up on time in wonderland enna movi exapalin cheyyuo 🙌🙌🙌

  • @faseelamansu7450
    @faseelamansu7450 Год назад +2

    Happy new year sothukuttikale

  • @devikadevikadevu274
    @devikadevikadevu274 Год назад +4

    ✨️✨️✨️Happy new year anoopettaaa. 🥳🥳🥳

  • @Fan_da_fanboy
    @Fan_da_fanboy Год назад +1

    Katha solluttuma videos entha ella divasavum edathe njan you tubil kerumbo first nokkunnath katha solluttuma channel ahnu..... Athu kondu eppozhum channel edan sramikkuvoohh plzzz.... ☺️❤️

  • @hridhyaks7859
    @hridhyaks7859 Год назад +4

    Happy new year chetaa🥳❤️🫂

  • @srikanth.thewellnessguide
    @srikanth.thewellnessguide Год назад +3

    So true , it’s sad to see ageing film actors from childhood days

  • @Laila-jR
    @Laila-jR Год назад +3

    Anoopetta house of the dragon id. Katta waiting

  • @emiljohnson455
    @emiljohnson455 Год назад +2

    അനൂപ് ഏട്ട "The world of silence" thriller drama, super movie explain cheyanne🙏🙏

  • @jossyvarghese9925
    @jossyvarghese9925 Год назад +3

    Ellavarkkum happy new year

  • @aflahazad4155
    @aflahazad4155 Год назад +5

    Breaking bad ile mike alle ath.. ❤️

  • @chinjucinib.n5059
    @chinjucinib.n5059 Год назад +10

    Hi Anoop
    Can you please try to translate the English movie “unstoppable “.
    Happy New Year to you and your family.