ഒരു വർഷത്തിൽ ഏറെയായി ഈ movie Zee Kerathil എന്തോ വന്നിട്ട്..detective journal ഇഷ്ടപ്പെടാത്ത hus& kids അതും dubbed, കാണിച്ചില്ല.. Zee 5 Appലും ഇല്ല..അന്ന് ഞാൻ movie explanation കേട്ടു തുടങ്ങിയിരുന്നു..ഓടി വന്നു നോക്കിയെങ്കിലും reviews മാത്രമാണ് കണ്ടത്... ഇപ്പഴും അതു തന്നെയാണ് അവസ്ഥ... വീട്ടമ്മയാണ്,ഇന്ന് morning (14hrs ആയിരുന്നു upload ചെയ്തിട്ട്).. പിള്ളേരെ School ൽ വിട്ട് കഴിഞ്ഞ്.. Lunch Preph time ൽ 54 എന്ന് മാത്രം കണ്ടുള്ളൂ... headset എടുത്ത് വച്ച് Play ചെയ്തു... movie name കേട്ടപ്പോ ,അതും മോൻ്റെ Soundൽ കേട്ടപ്പോൾ ഉണ്ടായ romanjification... അല്ലെങ്കിൽ മിക്ക explanationഉം 2xൽ കേട്ടിരുന്നു ഞാൻ ശ്രദ്ധയോടെ ഓരോ വാക്കും കേട്ടിരുന്ന്.. അവസാനം Next Part നാളെ എന്നു കേട്ടതും ഭയങ്കര സങ്കടമായി.😢 ഇപ്പോ 4hrs കഴിഞ്ഞിട്ടും 2nd part വന്നിട്ടില്ല... അപ്പോ 18 hrs ആയിട്ട് wait ചെയ്യുന്നവർക്ക് a big salute... അധികം wait ചെയ്യിപ്പിക്കാതെ വേഗം ഇടണേ... കട്ട വെയ്റ്റിഗ് ..❤
Chettoii my name is vishnu.... Enik chettante voice orupaad ishtamanu... Ennum nyt chettante voice kelkathe eppol urangaan pattilla.... Love you chetaaa 😊❣️
നിങ്ങളുടെ കഥ പറച്ചിൽ സൂപ്പർ ആണുട്ട, ഒരുപാട് ത്രില്ലിംഗ് കഥകൾ പോരട്ടെ, നിങ്ങളുടെ ഒരുവിധം എല്ലാ കഥകളും കേട്ടു കഴിഞ്ഞു.. ജോലിക്ക് ബൈക്കിൽ ഒരു മണിക്കൂർ യാത്ര ഉണ്ട് അതിനിടയിൽ രണ്ട് കഥ കേൾക്കും,, പുതിയത് വേഗം വേഗം പോരട്ടെ 👍
ഇത്രയധികം ആളുകൾ ഈ movie കണ്ടിട്ടില്ല എന്ന് ഈ comment box കണ്ടപ്പോഴാണ് മനസിലായത്. മിക്കവരും കണ്ടിട്ടുള്ള movies ഒഴിവാക്കണമെന്ന് comment ഇടാൻ വന്ന ഞാൻ ആരായി
വല്ലാത്തൊരു നിർത്തലായി പോയി മല്ലു 😇
Sathyam
സത്യം
അതേ സത്യമായിട്ടും
ബാക്കി എന്ന് വരും
അത് തന്നെ
Next പാർട്ടിനുവേണ്ടി waiting ❤️❤️❤️❤️❤️
ഇത്ര ടൈം ആയിട്ടും സെക്കന്റ് പാർട്ട് ഇട്ടില്ല.. മല്ലു ദുസ്തൻ 🤩
Njn ithrem wait cheythittilla part 2 kanam
Waiting for u to release part 2 ❤
29:21 ആ പണി പാളി എന്നു പറഞ്ഞത് അടിപൊളിയായിരുന്നു 😂
Bro part 2 idunnille. Katta waiting 😮😮
Horror aanelm sentiments aanelm comedy aanelm ningde voiceil kelkkan pwoliyaan bro❤
Innu pattille bro 2 episode ittudeda njan ini athu nokki irikkende my first like
ഒരു വർഷത്തിൽ ഏറെയായി ഈ movie Zee Kerathil എന്തോ വന്നിട്ട്..detective journal ഇഷ്ടപ്പെടാത്ത hus& kids അതും dubbed, കാണിച്ചില്ല.. Zee 5 Appലും ഇല്ല..അന്ന് ഞാൻ movie explanation കേട്ടു തുടങ്ങിയിരുന്നു..ഓടി വന്നു നോക്കിയെങ്കിലും reviews മാത്രമാണ് കണ്ടത്... ഇപ്പഴും അതു തന്നെയാണ് അവസ്ഥ... വീട്ടമ്മയാണ്,ഇന്ന് morning (14hrs ആയിരുന്നു upload ചെയ്തിട്ട്).. പിള്ളേരെ School ൽ വിട്ട് കഴിഞ്ഞ്.. Lunch Preph time ൽ 54 എന്ന് മാത്രം കണ്ടുള്ളൂ... headset എടുത്ത് വച്ച് Play ചെയ്തു... movie name കേട്ടപ്പോ ,അതും മോൻ്റെ Soundൽ കേട്ടപ്പോൾ ഉണ്ടായ romanjification... അല്ലെങ്കിൽ മിക്ക explanationഉം 2xൽ കേട്ടിരുന്നു ഞാൻ ശ്രദ്ധയോടെ ഓരോ വാക്കും കേട്ടിരുന്ന്.. അവസാനം Next Part നാളെ എന്നു കേട്ടതും ഭയങ്കര സങ്കടമായി.😢 ഇപ്പോ 4hrs കഴിഞ്ഞിട്ടും 2nd part വന്നിട്ടില്ല... അപ്പോ 18 hrs ആയിട്ട് wait ചെയ്യുന്നവർക്ക് a big salute... അധികം wait ചെയ്യിപ്പിക്കാതെ വേഗം ഇടണേ... കട്ട വെയ്റ്റിഗ് ..❤
😢😢😢😢😢
Chettoii my name is vishnu.... Enik chettante voice orupaad ishtamanu... Ennum nyt chettante voice kelkathe eppol urangaan pattilla.... Love you chetaaa 😊❣️
ഹോ എന്നാലും ഇങ്ങനെ നിർത്തണ്ടാർന്നു ....😢 ഇനി ബാക്കി എപ്പോൾ വരുമെന്ന് നോക്കി phn കയ്യിൽ thanne കൊണ്ട് നടക്കേണ്ട അവസ്ഥ ആയല്ലോ മല്ലു 😅
മല്ലു ഇതാണോ നാളെ ഇടാം എന്ന് പറഞ്ഞേ 🙂🥲
Ravile mothal njn waiteyuvarn😢
@@Devika-ls3swഇന്നും വന്നില്ല
😢
😢😅
Ithinte next part entha idathe katta waiting aan tto
നിങ്ങളുടെ കഥ പറച്ചിൽ സൂപ്പർ ആണുട്ട, ഒരുപാട് ത്രില്ലിംഗ് കഥകൾ പോരട്ടെ, നിങ്ങളുടെ ഒരുവിധം എല്ലാ കഥകളും കേട്ടു കഴിഞ്ഞു.. ജോലിക്ക് ബൈക്കിൽ ഒരു മണിക്കൂർ യാത്ര ഉണ്ട് അതിനിടയിൽ രണ്ട് കഥ കേൾക്കും,, പുതിയത് വേഗം വേഗം പോരട്ടെ 👍
വല്ലാത്ത ഒരു ചെയ്തായി പോയി മല്ലു 😔😔...
വേഗം ഇടണേ second
Part 2 evide cheta..😢. Innale muthal waiting aanu...
Sound and story telling Suberb❤
Waiting next part🔥🔥
Super movie …. Kovid time il kandatha…. 🔥🔥🔥
Naleyooo..... ith vallatha chadhi aaipoi
😢
Part 2 വിന് വേണ്ടി waiting ആണ് 😊
Waiting for part 2 pls upload
Kathirunnu kshamakettu pls😢
പറ്റിക്കാൻ ആണേലും ഇങ്ങനെ ഒന്നും പറയരുത് 😂😂😂😂😂
എന്താ ഇടാത്തെ ഇന്ന് ആയിലെ mallu katta waiting.... Part 2
മഞ്ഞയോ നീലയോ ഏതായാലും ok❤
തീയും വന്നില്ല ജ്യോതിയും വന്നില്ല
കഥ പറഞ്ഞുകൊണ്ടിരിക്കുന്ന നേരത്ത് ഇടക്ക് ഒരു ചെറിയ ചിരി ഉണ്ടല്ലോ. അതെനിക് ഒരുപാട് ഇഷ്ട്ടമാണ്. Super 🤗🥰...
Pls ജൂലിയർ സീസർ movie video cheyy plsss plss athrakk adipoli ayirunnu Spartacus ❤️ bakki ayi
Vicharichathilum adipoli❤ super❤
Chetta 2nd part evide..innale idam nn panj poyaa aalaa pinne ingottilla😅
Sathyam
😂😂
Ikka please 🙏 onnu edu part2
ന്റെ മല്ലൂ
നിന്നെ ഒന്ന് കാണണമെങ്കിൽ എവിടെ വരണം ..
ഞാൻ ഇപ്പോ പുറത്താണ് കേരളത്തിൽ വരുമ്പോൾ വരാം
Mallu sir eavada 2nd part...😂😂
Stree2 cheyumo pls❤️
Ath ott vannillla bro
ഇത്രയധികം ആളുകൾ ഈ movie കണ്ടിട്ടില്ല എന്ന് ഈ comment box കണ്ടപ്പോഴാണ് മനസിലായത്. മിക്കവരും കണ്ടിട്ടുള്ള movies ഒഴിവാക്കണമെന്ന് comment ഇടാൻ വന്ന ഞാൻ ആരായി
Edaaaaaaaa ദൂഷ്ടാ......ഇനി part two നു wait ചെയ്യണ്ടേ
😅
ഇത് വരെ സെക്കന്റ് പാർട്ട് വന്നില്ല ..Eagerly waiting..
❤️❤️😍 സൂപ്പർ 👍🔥🔥🔥🥰
Padam scene aan🔥🔥🔥🔥🔥🔥🔥 comedy okke nice aan❤️
Nalla poli padam aan naveen polishetty act 😂😂! Kore chirikan und!!
Mallu bro part 2 inn idum enn paranjit kannan illa llo ......ath vegam iduvo
പടം വേറെ ലെവൽ ആണ് 🔥🔥🔥
🥴🥴waiting 4d nxt part
Koree neerayi refresh cheyyanu bakki story kk w8ing aahn
Same here
Bro ith malayalathil full movie kittum athumalla hindilm kittum it's more better to watch full movie really good
Aah..enik 🔵 logo aanishttam❤️. movie sprrrrr
Super voice super ചിരി 😍😍
ലൈയ്ക്കും നാളെ തരാം😂😂😂😂
Mallu chettante voicel aa movie onn kelakkan ori agraham😊
Super bruhh
വീഡിയോ കാണാൻ വീണ്ടും വരും
Next part eppo idum?
Poli..🔥
Waiting for the climax😊😊😊
ഇന്നുതന്നെ ഇടാൻ
ശ്രമിക്കൂ പ്ലീസ്😊
Koppile mate parupadi kanikkallu innale thanne rand part idanm ayirunnu. Illel innu idumennu parayallu. Athya part marannit adutha part kandal mathiyo. Iyaletheviduth karana. How many?
ബാക്കി വന്നില്ലാലോ ഒരു ദിവസം കഴിഞ്ഞു 😮😅😅😢
Mallu cheta stree2 idaneee
Salt burn (2023) movie explain cheyyoo please??????
സോറി മല്ലു സിനിമ മുഴുവൻ ഞാൻ കണ്ടു
Movie name
Ee padam🔥 mumbe kandatha
Movie name
😢 ദുഷ്ട എൻ്റെ സമാദനം പോയി ബാക്കി evde
Best indian triller ever
Naale thanne kettuuu😂
Sneha ye agent enthukond aan assistant aayitt eduthathenn deleted scenes il ond😂😂😂😂😂😂😂
Entha bro vakku paranja palikkanam..evide part 2?
Spr movie ❤️😍😍❤️. Next oru interesting movie chayyane ❤️😍😍❤️😍😍❤️😍😍❤️😍😍❤️
Enn part 2 veruka waiting an😢
Part 2 എവിടെ..... ഇന്നലെ മുഴുവൻ നോക്കി ഇരുന്നു..... ✌️🥹
Nte ponnu bro sound alpm kooti samsariku recent vedios allam orupad kazhtapetta kettathu
Hello bro where is part 2
Next video waiting
Stree 2 cheyyumo bro
Bakki entha bro idathe
❤
Ithinte bakki evide🥴 innalem innum ath nokki irikkyaa nale thanne idaann paranjit
ഞാൻ നല്ലോണം ഞെട്ടി ഇനി നാളേം ഞെട്ടണം 🫠
32:24 PART-2 WATCHING MALLU BRO 🥵🤌🏻🔥❤
Eh muvi njn kandatha poli muvi anu🔥🔥🔥🔥
ഏതാ movie
RUclips nokki pidichu kandolAm
ഈ movie youtube ൽ ഉണ്ട് with english sub.. 😌
Whats movie name?
Enna oodi poi ath kando😂😂
@@MrSreeragmohanAgent sai srinivasa athreya
Kingsman the secret service onnu explain cheyyu bro😊
Voice kidu bro....
Mallu waiting aaanu
Pattanne brooo
Part 2plzzz
Chettan next part eeeeeddddddooooo pppppllllllllzzzzzzz
MALLU FANS 🤚🏻🥵🤌🏻🔥❤❤💗💖🥳
Part 2 evide😢
🎉🎉❤
11:59 സരിത നായർ ടെ ഫോട്ടോ അല്ലെ അത്😮
Waiting for part 2
Dinesh ninne anu kittende🥵
Hi mallu, can u explain Red Raymond Reddington character the black list please 🥺
nale aai chetta.....pt 2 evdeee
Part 2 evde bro
ithunte baki?😵💫
എവിടെ ബാക്കി എവിടെ.. ഞാൻ ഇന്നലെ ഫുൾ നോക്കി ഇപ്പോ ഇടും എന്ന് പറഞ്ഞു.. ബാക്കി പെട്ടന്ന് ഇട് ചേട്ടാ.. Thrill അടിച്ചു ഇരിക്കുവാ 🙂
Stree 2 video cheyyyamooo
Telegram download cheyth kand njan ethra nera wait cheyya